കോവക്ക വള്ളിയിൽ അടുക്കടുക്കായി കോവക്ക കിട്ടാൻ എളുപ്പവഴി kovakka krish malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • കോവക്ക വള്ളിയിൽ അടുക്കടുക്കായി കോവക്ക കിട്ടാൻ എളുപ്പവഴി kovakka krish malayalam
    പുതിയ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യാൻ മറന്നു പോകരുതേ
    / @wildlifecooking7892

Komentáře • 53

  • @seekthetruthwithin7776
    @seekthetruthwithin7776 Před 2 lety +1

    വളരെ നല്ല ആത്മാർത്ഥമായ വിശദീകരണം. ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻😊

  • @lalsy2085
    @lalsy2085 Před 2 lety +5

    ഇതൊരു പുതിയ method ആണല്ലോ 👍

  • @reenadcruz6084
    @reenadcruz6084 Před 2 lety +3

    This idea 💡 is in first time 😃 thanks for your support 😌 Good Lord bless you 🙏

    • @rosakj571
      @rosakj571 Před 2 lety +1

      How'd you make polythene cover

  • @maryfrancis4814
    @maryfrancis4814 Před 2 lety +1

    A new one idea .may God bless you.

  • @devibjp160
    @devibjp160 Před 2 lety +1

    Very gd.information

  • @sreedevi1637
    @sreedevi1637 Před 2 lety +2

    Kovalinte vallikal cut cheythu kalayunnu. Pinne chila bhaganghal thadichu valarcha ninnu povunnu. Enthanu pariharam sir,

  • @ckasari3038
    @ckasari3038 Před 2 lety

    Useful video. Polythene playhouse ന്റെ video link ഇടാമോ

  • @aripoovlog
    @aripoovlog Před 2 lety +1

    Ithu super

  • @shibyleyons6999
    @shibyleyons6999 Před 2 lety

    സൂപ്പർ മഴക്കാലത്തു നടാൻ പറ്റിയ കൃഷികൾ ഏതൊക്കെയാ

  • @reshooslifestyle4063
    @reshooslifestyle4063 Před 2 lety +2

    Super idea

    • @indulekhavs6453
      @indulekhavs6453 Před 2 lety

      Ente kovakka na nannayi pookkunnud pak she kaya onnum varunnilla endha cheyyuka

  • @surayamohammed3029
    @surayamohammed3029 Před 2 lety +1

    പുതിയതായി പിടിച്ചുകയറിയ ആരോഗ്യം കുറഞ്ഞ കോവൽ ചെടിയുടെ തണ്ടിനേയും ചുവട്ടിലേയ്ക്ക് ഇറക്കി വെയ്ക്കാമോ, ചെറുതായി കായ്ച്ചിട്ടുണ്ട്

  • @sajankoshy1046
    @sajankoshy1046 Před 2 lety

    Tks

  • @omegabeautyvlogs
    @omegabeautyvlogs Před 2 lety

    super

  • @sudhabiju9892
    @sudhabiju9892 Před 2 lety

    Leaf ellam worms eat cheyyunnathinenthu cheyyanam

  • @reenadcruz6084
    @reenadcruz6084 Před 2 lety

    Super

  • @jalajamp6697
    @jalajamp6697 Před 2 lety +1

    Hi

  • @sandeepgopinathannairvk1635

    കോവൽ തണ്ട് അയച്ചു തരുമോ

  • @jasmivahab5462
    @jasmivahab5462 Před 2 lety

    Super👍

  • @francisxavier7697
    @francisxavier7697 Před 2 lety

    ഫസ്റ്റ്

  • @sureshunninayar4832
    @sureshunninayar4832 Před 2 lety

    നമസ്കാരം
    എന്റെ വീട്ടിൽ ഉണ്ടായ കൊവക്ക ഭയങ്കര കയ്പ്പു ആണ് . എന്താണ് പ്രതിവിധി ?

    • @anukt7
      @anukt7 Před 2 lety

      കാട്ടു കോവൽ ആണ് കയ്ക്കുന്നത്. പറിച്ചു ദൂരെ കളയുക

    • @sureshunninayar4832
      @sureshunninayar4832 Před 2 lety

      @@anukt7 കാട്ടു കോവല്‍ അല്ല . വേറെ കായിചു നിന്നിരുന്ന കോവല്‍ വള്ളി നട്ടുണ്ടക്കിയതാനു

    • @seekthetruthwithin7776
      @seekthetruthwithin7776 Před 2 lety

      താങ്കൾ പറഞ്ഞ കായ്ച്ചുനിന്ന കോവൽ വീട്ടിൽ തന്നെ ഉള്ള കയ്പ്പില്ലാത്തതായിരുന്നോ? അങ്ങനെയെങ്കിൽ അത് അത്ഭുതമാണല്ലോ?🤔
      ഞാൻ നട്ടപ്പോഴും ആദ്യം കിട്ടിയത് കയ്പ്പുള്ളതായിരുന്നു. പക്ഷേ ചുമന്നു പഴുത്താൽ മധുരമാണ്. ഏതായാലും അതൊഴിവാക്കി ഇപ്പോൾ വേറെ നട്ടു. 😊👍🙏🏻

  • @subaidak1500
    @subaidak1500 Před 2 lety

    ഇതിന്റെ വേര് പിടിച്ച തൈ അയച്ചു തരാമോ

  • @jancypeter1570
    @jancypeter1570 Před 2 lety +2

    എന്റെ കോവൽ വള്ളിയിൽ കായ്കളില്ലാത്ത പൂവാണ് നിറയെ ഇതിൽ കായകൾ ഉണ്ടാവാൻ എന്താണ് ചെയ്യേണ്ടത്

    • @thecreatorworld3757
      @thecreatorworld3757 Před 2 lety

      വെട്ടി കുറ്റിയാക്കി നിർത്തുക.

    • @seethalakshmi390
      @seethalakshmi390 Před 2 lety

      Koval 2 type undu,athu aan Koval aayirikkum.dont waste time,get a good stem from the plant which is with fruits.

    • @hrishimenon6580
      @hrishimenon6580 Před 2 lety

      @@seethalakshmi390 👍

  • @jasmivahab5462
    @jasmivahab5462 Před 2 lety +1

    Poo pidikkunnu pakshe pozhinju pokunnu

  • @Sulusidhikh
    @Sulusidhikh Před 2 lety

    ഇത് വേനൽ കാലത്ത് എടുത്ത വീഡിയോ ആണ് ഗ്രോ ബാഗ് കണ്ടാൽ അറിയാം

    • @MALANADWIBES
      @MALANADWIBES  Před 2 lety

      അല്ല ഇത് ചന്ദ്രനിൽ വച്ച് എടുത്ത ഫോട്ടോ ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒന്ന് പോടോ

    • @RAMGOPAL-nd2tz
      @RAMGOPAL-nd2tz Před 2 lety

      @@MALANADWIBES - Don't be loose tempered. If you can't justify then simply ignore it. Since you are the host you must have to control your temper. Irrespective of gender and age lot of people are watching this video. So be cool............Have a nice day😀

  • @fareedamoideen3910
    @fareedamoideen3910 Před 2 lety +1

    2nt🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @mariyakuttyaugustine6660

    Sirinete number tharamo

  • @narayananc5639
    @narayananc5639 Před 2 lety

    ഇത് മഴകാലത്തേതാണോ 😂😂

  • @lovelyjoy1497
    @lovelyjoy1497 Před 2 lety +3

    ഇത് ഒരിക്കലും സത്യം അല്ല, തട്ടിപ്പ് ന്യൂസ് ആണ്, മഴക്കാലം ആയാൽ കോവൽകായ് ഉണ്ടാവില്ല, ഇത് കാണും ബോൾ തന്നെ അറിയാം മഴ ഇല്ലാത്ത സമയത്തേ വീഡിയോ ആണന്ന്

    • @jacobjohn6946
      @jacobjohn6946 Před 2 lety +1

      പൊട്ടക്കണ്ണൻ ആനയെ കണ്ടതു പോലെയുള്ള ഒരു കമന്റ്. വിഡിയോ മാറിപ്പോയി എന്ന് തോന്നുന്നു.

    • @MALANADWIBES
      @MALANADWIBES  Před 2 lety +2

      ഒന്ന് പോടാ മൈരേ Lovely കൃഷിയും പറിയും തിരിച്ചറിയാൻ കഴിയാത്ത നീ പ** എന്താണെന്ന് ആദ്യം പഠിക്ക്

    • @MALANADWIBES
      @MALANADWIBES  Před 2 lety

      അതെ വീഡിയോ കാണില്ല മഴക്കാലം നല്ല വന്നെങ്കിൽ മാത്രമേ കോക്ക ഉണ്ടാകാതിരിക്കുക നമ്മൾക്ക് ഇപ്പോഴും കോവക്ക കിട്ടി കൊണ്ടേയിരിക്കുന്നുണ്ട്

    • @kunhamma4191
      @kunhamma4191 Před 2 lety

      Correct

    • @kunhamma4191
      @kunhamma4191 Před 2 lety

      Sathyam

  • @ramithravi5675
    @ramithravi5675 Před 2 lety +1

    Super