നമ്മുടെ ദൈവവും, കർത്താവായ, യേശുക്രിസ്തുവിന്റെ; നാമത്തെ ഉയര്‍ത്തുക. 👇 യേശുക്രിസ്തു; ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. എന്നു ഞാന്‍,പറയുന്നു. എന്റെ,ദൈവവും, കർത്താവുമായ, യേശുക്രിസ്തു;എന്റെ സങ്കേതവും, കോട്ടയും, ഞാന്‍ ആശ്രയിക്കുന്ന, എന്റെ ദൈവവും: എന്നു ഞാന്‍,പറയുന്നു. ആമേൻ,ആമേൻ, ആമേൻ.🙏 Abi Thomas 🙏
ഈശോയെ എന്റെ ദേഷ്യം മാറ്റിതരണമേ 🙏 നാവിനെ നിയന്ത്രിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏🙏
ഈശോയേ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ നിറയ്ക്കണമേ 🙏🙏🙏🙏🙏
ദൈവമേ എൻ്റെ കാഴ്ചപ്പാട് കളും മനോഭാവങ്ങളും പ്രവൃത്തികളും ഈശോയുടെ തിരുഹൃദയത്തിനൊത്ത വിധം ആക്കി തരണമേ. ആമേൻ
പരിശുദ്ധത്മാവേ എന്നിൽ വന്നു നിറയണമേ 🙏🙏🙏🙏🙏
പരിശുദ്ധത്മാവ് മക്കളിൽ വന്നു നിറയണമെ
എന്റെ മകൻ റിനോയ്കു ആത്മാവ് വിശ്വസം നൽകുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
പരിശുദ്ധത്മാവിന്റെ അഭിഷേകം എന്റെയും എന്റെ കുടുംബത്തിന്റെ മേലും ഉണ്ടാകണമെ🙏🙏🙏🙏
എൻ്റെ മോന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ വിവാഹം കഴിഞ്ഞിട്ടു 10 വർഷമായി ഈശോയെ
പരിശുദ്ധാത്മാവേ ജനം വചനംകേട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളിലും നിറയണമേ🙏🙏🙏🙏
🙏
ആൽമാവാം ദൈവമേ ഞങ്ങളിൽ വന്ന് നിറയണേ... 🙏🙏🙏
Praise the lord🙏🏻 esoye... Oru കുഞ്ഞുവാവയെ തന്ന് അനുഗ്രഹിച്ചതിനു നന്ദി അപ്പാ.. നന്ദി നന്ദി.
ഞാനും എന്റെ കുടുംബവും പരിശുദ്ധവിനാൽ നിറയപ്പെടട്ടെ 🙏🙏🙏🙏എന്റെ ഈശോയെ എന്റെ രോഗങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏✝️✝️✝️
Nasrayanaya eshoye meghake visa kittan karunayundakename Amen 🙏🙏
Amen, Hallelujah 🙏
ആമേൻ 🙏
Thank you 🙏 lord bless me all whole world youths helleluia amen 🙏🙏🙏🙏🙏🙏
Jesus I trust in you
Amen✝️
ഈശോയെ ആല്മമാവിനെ എന്നിലേക്ക് അയക്കണമേ 🙏🙏🙏
സുഖപ്പെടുത്തി തരണമേ കർത്താവേ
👃
എന്റെ ഉള്ളിൽ നിറയണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
Hallelujah 🕊🙏🏻
Amen hallelujah 🙏🏻
Amrutha male kripa vanam appa
Amen Appa🙏🏻🙏🏻❤️
❤❤❤🙏🙏🙏Aman
Please pray for us to fill with Holy spirit Richa, Nikhil and Lucka, Reeba, Sumod and Brion, Julie, Vinod, Abhinav, Able, Achayen and me 🙏🙏🙏
Bless Raihan to receive Holy spirit
Please pray for my daughter amrutha and John, aniena parisudhamave vannu neerayama
Promotion kittiyittum salary koottuvanulla paishajika banthanangalude kurukkukal azhikkan Eshoude aduth Mathave mathyastam vahikkene Amen.
....... 🙏
Lord blessour
Election resultsrsueriorsrsalinivimalato contrltongue
അച്ചൻ്റെ പേര് ഒന്നു ശരിയായി എഴുതൂ, Fr.ഡാനിയേൽ പൂവണ്ണത്തിൽ, പൂവത്തിങ്കലല്ല
Aamen🙏🙏🙏
നമ്മുടെ ദൈവവും,
കർത്താവായ,
യേശുക്രിസ്തുവിന്റെ; നാമത്തെ ഉയര്‍ത്തുക.
👇
യേശുക്രിസ്തു;
ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. എന്നു ഞാന്‍,പറയുന്നു.
എന്റെ,ദൈവവും, കർത്താവുമായ,
യേശുക്രിസ്തു;എന്റെ സങ്കേതവും, കോട്ടയും, ഞാന്‍ ആശ്രയിക്കുന്ന, എന്റെ ദൈവവും: എന്നു ഞാന്‍,പറയുന്നു.
ആമേൻ,ആമേൻ,
ആമേൻ.🙏
Abi Thomas 🙏
കോൺസ്റ്റാൻറിനോപ്പിൾ അടിമ പൂച്ചാണ്ടി