തടസ്സങ്ങൾ ബന്ധിക്കുന്ന അത്ഭുത വിടുതൽ ആരാധന..|Powerful Adoration| Send your prayers as comments..

Sdílet
Vložit
  • čas přidán 5. 01. 2024
  • #adoration#eucharist #eucharisticadoration #eucharisticblessing #eucharisticmiracles #jesus #jesuschrist #jesuslovesyou #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry Follow Fr. Bijil Chakkiath MSFS ::E-mail : directorcharisbhavan@gmail.comCZcams : / frbijilchakkiathmsfsfa... : / instagram : bijilchakkiath?... : chat.whatsapp.com/JaFHPmrdn2H... : t.me/frbijilchakkiathmsfs
  • Zábava

Komentáře • 689

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +7

    കർത്താവേ ദൈവ കരുണ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ഉണ്ടാകുവാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു

  • @lissammajoy7665
    @lissammajoy7665 Před 4 měsíci +5

    എൻ്റ ezhoya exam ezhuthuyrikkunna jerinta വിജയത്തിന് തടസ്സം നിൽക്കുന്ന എല്ലാ മാറ്റി തരണമ ആമേൻ

  • @remyakr8020
    @remyakr8020 Před 4 měsíci +6

    എനിക്ക് ഇന്നു ഒരുപ്രേശ്നത്തിൽ അകപ്പെട്ടു നിക്കുകയാണ് എന്നെ ര ഷിക്കണം എന്നെ പോലെ കഷ്ടപ്പെടുന്ന വരെയും രഷിക്കണമേ 🙏🙏🙏

  • @user-ox4gk6nw9e
    @user-ox4gk6nw9e Před 2 měsíci +5

    ഈശോയെ എന്റെ മക്കളുടെ മേലുള്ള അന്ധകാര ശ്കേതികൾ വിട്ടു പോകട്ടെ അവര്ക് ഓരോ ജോലി ശരിയാക്കി തരണേ അമ്മേ സമാധാനം ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-zx6qg3md1j
    @user-zx6qg3md1j Před 4 měsíci +7

    ദൈവമേ കടബാധ്യതകൾ അലയുന്ന വ്യക്തികളുടെ മേൽ കരുണ കടങ്ങൾ ഇളച്ചു തരണമേ ആമ്മേൻ

    • @jespinkuttyvijayan3735
      @jespinkuttyvijayan3735 Před 2 měsíci

      ഓപ്പറേഷൻ കഴിഞ്ഞ സ്റ്റാൻസി സമർപ്പിക്കുന്നു പൂർണ ആരോഗ്യ thanu അവളെ സുഖപ്പെടുത്തണം യേശു സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BinduSunil-cm4et
    @BinduSunil-cm4et Před 4 měsíci +2

    ഈശോയെ എന്റെ ജീവിത മാർഗത്തിന്റെയും എന്റെ മകളുടെയും ഞങ്ങളുടെ എല്ലാവരുടെയും അസുഖത്തിന്റ മേലും പൈസയുടെ മേലും എന്റെ പാർലറിലെ വർക്ക്‌ന്റെ മേൽ ഉള്ള എല്ലാ തടസ്സങ്ങളും ദൈവമേ അങ്ങ് മാറ്റി തരണേ

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +5

    ഈശോയേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ദൈവിക ഇടപെടൽ ഉണ്ടാകുവാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു

  • @edwinshijo8380
    @edwinshijo8380 Před 3 měsíci +4

    ദിവ്യകാരുണ്യശോയെ എൻറെ മക്കളെ സമർപ്പിക്കുന്നു ദൈവ വിശ്വാസത്തിൽ വളരുവാനും നന്നായി പഠിക്കുവാനും അവരെ അനുഗ്രഹിക്കണമേ

  • @tulsisoman5822
    @tulsisoman5822 Před 3 měsíci +3

    കർത്താവേ എൻ്റെ യും എൻ്റെ കുടുംബത്തിൻ്റെയും മേലുള്ള എല്ലാ ബന്ധനങ്ങളെയും അവിടുന്ന് എടുത്തു മറ്റെനമെ ഞങ്ങൾക്ക് വേണ്ടുന്ന സാ ബത്തിക സഹായം തന്നു സഹഅയിക്കണമെ ആമേൻ❤ എനിക്ക് കിട്ടാനുള്ള പൈസാ തിരിച്ചു കിട്ടുന്നതിനും സഹായിക്കണമേ ആമേൻ❤ ആമേൻ❤ ആമേൻ ❤

  • @user-nt2jf7ey9w
    @user-nt2jf7ey9w Před 4 měsíci +4

    ജോലിക്ക് പോകാനുള്ള തടസ്സങ്ങൾ മാറ്റി തരണേ യേശുവേ എന്റെ വിഷമങ്ങൾ മാറാൻപ്രർത്ഥിക്കമേ

  • @user-bp5he7xu5q
    @user-bp5he7xu5q Před 3 měsíci +5

    എന്റെ മകന അന്ധകാര ശക്തികളിൽ നിന്ന് രക്ഷിക്കണമേ കർത്താവേ

  • @binduraju1255
    @binduraju1255 Před 3 měsíci +4

    ഈശോയെ എൻ്റെ മക്കളുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളേയും മാറ്റിക്കളയണേ എല്ലാ ദുർന്നിമ ത്തങ്ങളും മാറിപ്പോകുന്ന നന്മയ്ക്ക്യി നന്ദി

  • @tulsisoman5822
    @tulsisoman5822 Před 3 měsíci +4

    കർത്താവേ എൻ്റെ യുമ എൻ്റെ കുടുംബത്തിൻ്റെ മേലുള്ള എല്ലാ പി ശശിൻ്റെ ഉപദ്രവങ്ങൾ മാറ്റി തരണേ❤ ആമേൻ❤ ആമേൻ❤ ആമേൻ ❤

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +4

    എന്റെ ഭർത്താവിന്റെ എല്ലാ ബന്ധനങ്ങളും അഴിച്ചുമാറ്റണേ. എന്റെ പാപശാപങ്ങൾ മാറ്റണെ. ആമേൻ

  • @molyjohns7648
    @molyjohns7648 Před 3 měsíci +3

    യേശുവേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും അന്ധകാരസക്തികളുടെ ഉപദ്രേവങ്ങളും മാറ്റി തരേണമേ ആമേൻ

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +3

    കർത്താവേ എല്ലാ ഞായറാഴ്ചയും രാവിലെ ദിവൃബലിയിൽ സംബന്ധിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു

  • @user-bp5he7xu5q
    @user-bp5he7xu5q Před 2 měsíci +3

    ഞങ്ങളുടെ കുടുബത്തിന്റെ കടബാദ്ധ്യതകൾ അമ്മേ മാതാവേ മാറ്റി തരണമെ അമ്മേ മാതാവേ

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +3

    കർത്താവേ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ എന്ന് യാചിക്കുന്നു

  • @leelammajosephleelamma8270
    @leelammajosephleelamma8270 Před 4 měsíci +4

    എന്റെ ഈശോയെ ഞങ്ങളുട ഇടയ്ലേക്കും കടന്നുവരണമേ പരസ്പര സ്നേഹം ഉണ്ടാകുവാൻ കൃപ നല്കണമേ ammen❤❤😢😢

  • @blessykj3284
    @blessykj3284 Před 4 měsíci +4

    എന്റെ മകളുടെ പരീക്ഷ നല്ല എളുപ്പമാക്കി കൊടുത്തേക്കണേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ യേശുവേ

  • @blessykj3284
    @blessykj3284 Před 4 měsíci +3

    എന്റെ ദൈവമായ കർത്താവേ എന്റെ മോളുടെ പരീക്ഷ എളുപ്പമാക്കി കൊടുത്തേക്കണേ നല്ല മാർക്കോട് കൂടി പാസാക്കാനുള്ള കൃപ നൽകണമേ യേശുവേ

  • @molyjohns7648
    @molyjohns7648 Před 3 měsíci +4

    യേശുവേ ഫ്ലാറ്റ് വിൽക്കാനുള്ള തടസം നീക്കിത്തരേണമേ ആമേൻ

  • @sherlyjoseph1824
    @sherlyjoseph1824 Před 5 měsíci +2

    കുടുംബ പ്രാർത്ഥനയുടെ തടസ്സം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു🙏

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +4

    കർത്താവേ എല്ലാ തടസ്സങ്ങളെയുംമാറ്റി തരേണമേ

  • @jessyshaji8776
    @jessyshaji8776 Před 4 měsíci +3

    ഈശോയെ ഞങ്ങളെ സഹായിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ

  • @nirmala1726
    @nirmala1726 Před 3 měsíci +2

    ഈശോയെ എന്റെ മക്കളുടെ മേലുള്ള എല്ലാ അന്തകാരശക്തികളും തടസ്സങ്ങളു മാറി കിട്ടണമേ

  • @AmbiliManikandan-my4ny
    @AmbiliManikandan-my4ny Před 3 měsíci +2

    യേശു വെ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ജീവിതത്തിൽ അങ്ങ് ഇടപെട്ട് എല്ലാം തടസ്സവും മാറ്റി എന്നെ അനുഗ്രഹിക്കണമേ

  • @SanthoshKumar-it7tj
    @SanthoshKumar-it7tj Před 4 měsíci +3

    ഞാൻ ഡോക്ടർ ആകണമേ ഈശോയെ ഈ ലോകത്ത് ഉള്ള എല്ലാരോഗികളഡ്യം റോസ്ഗങ്ങൾ മറ്റേണമേ 🙏

  • @maryjaison8870
    @maryjaison8870 Před 4 měsíci +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും

  • @binduraju1255
    @binduraju1255 Před 2 měsíci +1

    എൻ്റെ കർത്താവേ എൻ്റെ മക്കളുടേയും ഭർത്താവിൻ്റേയും നേർക്കുവരുന്ന അന്ധകാരശക്തികളുടെ പ്രവർത്തനങ്ങളേയും എടുത്തു മാറ്റണേ കർത്താവേ

  • @AnsonAntony210
    @AnsonAntony210 Před 4 měsíci +2

    ഈശോയെ കടം വിട്ടാൻ സാധിക്കുന്നില്ല ഭയക്കരബുദ്ധിമുട്ട് അനുഭവിക്കുന്ന എൻ്റെ കുടുംബത്തെ രക്ഷിക്കണമേ

  • @sheejathomas479
    @sheejathomas479 Před 4 měsíci +2

    യേശുവേ എന്റെ മക്കളുടെ മേൽ കരുണ ആയിരിക്കണമേ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ ഭാവിയെ ശോഭനമാക്കേണമേ 🙏🙏👏👏

  • @rosemaryjames1899
    @rosemaryjames1899 Před 13 dny +1

    കർത്താവേ എല്ലാ വിധ ആപത്തിൽ നിന്നും രോഗത്തിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏

  • @prasoonvarghese8359
    @prasoonvarghese8359 Před 4 měsíci +2

    ഈശോയെ എന്റെ മക്കളുടെ മേൽകരുണ ആയിരിക്കേണമെ. വിസ തടസം മാറ്റി തരേണമെ

  • @leelaku-qy1sq
    @leelaku-qy1sq Před 4 měsíci +2

    യേ ശുവേ. എന്റെ. തലമുറയുടെ. മൃലുള്ള. എല്ലാം. ബന്ധനങ്ങളു. കേട്ടുകളും.പൊട്ടിച്ചെറിയണമേ. അവർ. മാർത്താവിന്. പ്രിയപ്പെട്ടവരായി. മാറ്റിത്തരാണമേ. എല്ലാം. ബന്ധനങ്ങളു. മാറ്റിതരണം. ഞാനും. എന്റെ. കുടുംബവും. എന്റെ. കർത്താവിനെ. സ്തുതിക്കണം. ആമേൻ. ആമേൻ. ആമേൻ. 🙏🙏🙏❤️❤️❤️🌹🌹🌹

  • @josephjohnson3317
    @josephjohnson3317 Před 2 měsíci +2

    ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ. കടബാധ്യത വിടാൻ 10 സെൻ്റ സ്ഥലമെങ്കിലും ആർക്കെങ്കിലും വാങ്ങിക്കാൻ സാധിക്കണേ. ദൈവമെ കൈവിടെല്ല'അറിഞ്ഞും അറിയാതെയും ജീവിത പങ്കാളി ചെയ്യ്ത പാപങ്ങൾ തെറ്റുകൾ ക്ഷമിക്കേണമെ. രക്ഷിക്കണേ

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +3

    കർത്താവേ എന്റെ കുടുംബ ജീവിതത്തിൽ ഇടപെടണമേ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +4

    പാപത്തിന്റെ, ശാപത്തിന്റെ, രോഗത്തിന്റെ കെട്ടുകൾ അഴിയട്ടെ. ആമേൻ

  • @sajansebastian3362
    @sajansebastian3362 Před 3 měsíci +2

    എൻ്റെ എല്ലാം തടസ്സങ്ങളും പ്രയാസങ്ങ'ളും മാറ്റി അനുഗ്രഹിക്കണമേ ആമ്മേൻ

  • @33.shalmatreesashalmatrees41
    @33.shalmatreesashalmatrees41 Před 3 měsíci +2

    ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏

  • @elsyjose
    @elsyjose Před 4 měsíci +2

    മകൾ ഏതു കാര്യത്തിനുപോയാലും എല്ലാത്തിനും തടസ്സം യേശുവേ എല്ലാ തടസ്സങ്ങളും മാറ്റണമേ q

  • @molyjohns7648
    @molyjohns7648 Před 3 měsíci +2

    ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരേണമേ യേശുവേ ആമേൻ

  • @praisethelord5101
    @praisethelord5101 Před 4 měsíci +2

    ഇശോയെ തകരുന്ന എന്റെ ബിസിനസിനെ അനുഗ്രഹിച്ചു പുനഃസ്ഥാപിക്കണമേ

  • @jancyjiju2355
    @jancyjiju2355 Před 2 měsíci +1

    യേശുവേ എന്റെ എല്ലാം ബുദ്ധിമുട്ടകളും പേടിയും ടെൻഷനും മാറ്റിത്തരാണമെ

  • @justinambrosejustin3053
    @justinambrosejustin3053 Před měsícem +1

    എ ന്റെദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ ഞങ്ങൾക്ക് ത്ടസമായി നിൽക്കുന്ന ഏല്ലാതിനെയും എടുത്ത് മുറ്റി അനുഗ്രഹിക്കണമെ

  • @leelammajosephleelamma8270
    @leelammajosephleelamma8270 Před 4 měsíci +3

    അനുപമേനെ അനുഗ്രഹിക്കണമെ മക്കളെ എല്ലാം അനുഗ്രഹിക്കണെ ചെയ്യണ്ട കാര്യങ്ങൾ ചെയ്യണ്ട സമയങ്ങളിൽ ചെയ്യണ്ടതു പോലെ ചെയ്യുവാൻ വേണ്ട അനഗ്രഹം ഞങ്ങൾക്കെല്ലാവർക്കും നൽകണമെ ആമ്മേൻ❤❤😢😢

  • @JessyAlbert-jy1eo
    @JessyAlbert-jy1eo Před 2 měsíci +1

    ഞങ്ങളുടെ വീടിന്റെ ജപ്തി മാറ്റണമെ കടബാധ്യതകൾ മാറ്റണമെ ജോലിയില്ലാതെ നില്ക്കുന്ന മക്കൾ ജോലി നല്കി അനുഗ്രഹിക്കണമെ മരുമകൾ അമ്യതയ്ക്ക് സുഖപ്രസം നല്കി അനുഗ്രഹിക്കണമെ

  • @AnsonAntony210
    @AnsonAntony210 Před 3 měsíci +2

    സാമ്പത്തിക കടം ഒന്നു മാറ്റി തരണമേ എൻ്റെ കർത്താവ എൻ്റെ കുടുംബത്തെ ഒന്നു നോക്കണമേ ഈ തകർച്ച ഒന്നു മാറ്റിതരണമേ

  • @sujakurian6676
    @sujakurian6676 Před 2 měsíci +2

    കർത്താവേ എൻ്റെ ജീവിത പങ്കാളിയെ, മക്കളെ, സഹോദരങ്ങളെ മക്കേൽ അയൽവാസികളെ ബന്ധു മിട്രാതികേലെ രേക്ഷികേണമെ ashibyude രോഗം മാറ്റി സമാധാന ജീവിതം തന്നെ anugrehikename aen

  • @leelammajosephleelamma8270
    @leelammajosephleelamma8270 Před 3 měsíci +2

    ഈശോയെ കോടഞ്ചേരിയിലുള്ള സ്ഥലം മുഴുവനും ഒന്നായിട്ട് വിൽക്കുവാൻ പററണെ അമ്മേ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.👋👋👋👋👋🙏🙏🙏🙏🌷

  • @molyjohns7648
    @molyjohns7648 Před 3 měsíci +2

    യേശുവേ എന്റെ വേദനയും അസുഖങ്ങളും മാറ്റി തരേണമേ ആമേൻ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +2

    ബിസിനസുകളിലെ തടസങ്ങൾ മാറ്റണെ. ആമേൻ. കടങ്ങൾ എല്ലാം തീർക്കണേ. ആമേൻ.

  • @rosilythomas8093
    @rosilythomas8093 Před 4 měsíci +2

    യേശുവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 4 മാസമായി വിദേശത്ത് ജോലി ഇല്ലാത്ത അവസ്ഥയിലാണ്

  • @philominaad8043
    @philominaad8043 Před 4 měsíci +1

    ഈശോയെ എന്റെ നടുവേദന എടുത്തു മാറ്റ് ണമേ. കർത്താവെ എന്റെ കടങ്ങൾ ഏ റ്റെ ടു ക്കണമേ 🙏🙏🙏

  • @antonyjosephphotographer3966
    @antonyjosephphotographer3966 Před 4 měsíci +1

    എന്റെ ഈശോയെ എന്റെ വീടിനെയും എന്റെ സ്റ്റുഡിയോയും പൈശാശിക കൂടോത്രം മൂലം ഉള്ള ദോഷങ്ങളിൽ നിന്നും കാത്തു പാലിക്കണമേ 🌹🌹🌹🌹🌹🌹

  • @eistinchacko7009
    @eistinchacko7009 Před 3 měsíci +2

    ഈശോയെ, തടസങ്ങൾ എല്ലാം എടുത്തു മാറ്റാണമേ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +2

    എന്റെ കുടൽപ്പുണ്ണ് മാറ്റണെ. ആമേൻ

  • @AnsonAntony210
    @AnsonAntony210 Před 4 měsíci +2

    ഈശോയെ സാസിത്തികമായ ബുദ്ധിമുട്ട് മാറ്റി തരണമ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +2

    എന്റെ എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി അനുഗ്രെഹിക്കനേ ആമേൻ

  • @user-bg7rn5qo6m
    @user-bg7rn5qo6m Před 4 měsíci +1

    എന്റെ ഈശോയേ എന്റെ ജീവിതം ദു ഖ പൂർണമാണ് എനിക്കു വിടുതൽ തന്ന് അനുഗ്രഹിക്കണമേ അവിടുത്തെ കരുണ ഉണ്ടാകണമേ

  • @leelammajosephleelamma8270
    @leelammajosephleelamma8270 Před 4 měsíci +3

    അനുപമക്ക് എന്നോട് ആത്മാർത്ഥമായി സ്നേഹിക്കുവാൻ തോന്നാണമേ ❤😢

  • @elsyjose
    @elsyjose Před 4 měsíci +2

    എന്റെ. മകളുടെ മേലുള്ള എല്ലാ തടസ്സങ്ങളും നീക്കണമേ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +2

    എന്റെ മക്കളെ അവരുടെ പഠനം, ഉപജീവനം എല്ലാം അനുഗ്രഹിക്കണെ ആമേൻ.

  • @leelammajosephleelamma8270
    @leelammajosephleelamma8270 Před 4 měsíci +2

    അസുലഭേനേം ജിനേഷിനേയും ഗെബ്ര സി നേയും ജോസ കൂട്ട നേയും കാത്തോ ളണേ❤😢 അസുലഭയുടെ അസുഖങ്ങൾ മാറ്റിക്കൊടക്കണമെ ആമ്മേൻ

  • @molyjohns7648
    @molyjohns7648 Před 3 měsíci +2

    യേശുവേ മക്കളുടെ എല്ലാ പൈസാജിക ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ amen😂

  • @amayamolshiju5076
    @amayamolshiju5076 Před 4 měsíci +2

    Eshoye entea ameya mol de alergi chuma thummal mukolip mattu pala assosthadhagel Matti tharanname amen amen amen amen 🙏🙏🙏🙏

  • @roslimary4964
    @roslimary4964 Před 4 měsíci +2

    രു രൂ മോളുടെ വലിയ Tensions ഈശോയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +3

    ദൈവിക സമാധാനം കൊണ്ട് നിറയ്ക്കേണമേ എന്ന് യാചിക്കുന്നു

  • @molyjohns7648
    @molyjohns7648 Před 3 měsíci +1

    യേശുവേ എന്റെ എല്ലാ വേദനകളും മാറ്റി ഇവിടെ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ ആമേൻ

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +3

    കർത്താവേ കരുണ കാണിക്കണമേ എന്ന് യാചിക്കുന്നു

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +2

    മകളുടെ ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ. ആമേൻ

  • @jancyjino1105
    @jancyjino1105 Před 4 měsíci +1

    Ente ponnishoye ente kudumbathile ella bendanangalum eduthu mattane rogavathakal eduthu mattane eshoye 🙏🙏😭

  • @AmbiliManikandan-my4ny
    @AmbiliManikandan-my4ny Před 4 měsíci +2

    യേശു വെ എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @sheebadsheebad833
    @sheebadsheebad833 Před 2 měsíci +3

    കർത്താവേ എന്നിൽ നിറയണമേ

  • @jesusmariya4373
    @jesusmariya4373 Před 4 měsíci +2

    പരിശുദ്ധൽമാവ് ഞങ്ങളിൽ വന്നു നിറയണമേ

  • @leelammajosephleelamma8270
    @leelammajosephleelamma8270 Před 4 měsíci +2

    ഹാല്ലേലൂയ ഹാല്ലേലൂയ ഹല്ലേലൂയ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം വണ്ടി ഓടിക്കാൻ എന്നെ വിളിക്കാഞ്ഞതു കൊണ്ടുള്ള എൻറ വിഷമം അങ്ങ -- മാറ്റിത്തരണമെ അമ്മേൻ

  • @maryjaison8870
    @maryjaison8870 Před 4 měsíci +2

    ഈശോയെ എൻറെ പേടി മാറ്റി തരണമേ

  • @jespinkuttyvijayan3735
    @jespinkuttyvijayan3735 Před 3 měsíci +2

    യേശുവേ ഞങളുടെ കുടുംബത്തിലെ തടസ്ങ്ങൾ എടുത്തു മാറ്റി makaleym സഹോദരി സഹോദരന്മാരെയും മകളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🌹q🌹🙏🌹🙏🌹🌹🙏

    • @binduraju1255
      @binduraju1255 Před 3 měsíci

      കർത്താവേ എൻ്റെ മക്കളുടേയും ഭർത്താവിൻ്റെയും മേലുള്ള എല്ലാ തടസങ്ങളും എടുത്തു മാറ്റി വരുമാന മാർഗ്ഗത്തെ തെളിച്ചു തരണേ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +2

    എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് പൂർണ്ണ കാഴ്ച്ച നൽകണേ. ആമേൻ

  • @user-ce1yd1fe7h
    @user-ce1yd1fe7h Před 4 měsíci +1

    ഈശോയെ എന്റെ മക്കളുടെ മേലുള്ള തടസങ്ങൾ എടുത്തു മാറ്റണ്ട മേ.

  • @jancyjino1105
    @jancyjino1105 Před 4 měsíci +1

    Ente ponnishoye ente kudumbathile ellavareyum madyapanam enna bendanam eduthu mattane karuna ayirikane eshoye kaividalle ente kannuneer kanane🙏🙏😭

  • @praisethelord5101
    @praisethelord5101 Před 4 měsíci +2

    ഇശോയെ എന്റെ തടസങ്ങളും എടുത്തു കളയണമേ

    • @AnsonAntony210
      @AnsonAntony210 Před 4 měsíci +1

      ഈശോയെ എൻ്റെ ഭർത്താവിന്നെ അനുഗ്രഹിക്കേണമേ കഷ്ടപാട് മാത്രം ബാക്കി എത്ര പണി എടുത്തിട്ടും എങ്ങും എത്തിക്കാനു സാധിക്കുന്നില്ല അനുഗ്രഹിക്കേണമേ

  • @user-ti3lq6kd6r
    @user-ti3lq6kd6r Před 4 měsíci +3

    എന്റെ മകളുടെപ്രശ്നം സമാധാനമായി പരിഹരിച്ചു തരണെ

  • @aleyammaabraham2045
    @aleyammaabraham2045 Před 4 měsíci +1

    യേശുവേ എൻ്റെ മകൾ സാത്താൻ്റെ പിടിയിൽ നിന്നും രക്ഷിക്കണേ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +2

    കടങ്ങൾ എല്ലാം തീർത്തു തരണേ. ആമേൻ

  • @santhij9838
    @santhij9838 Před 4 měsíci +4

    എന്റെ കുടുംബത്തിലെ എല്ലതാ ടസഞളും മാറ്റി തരണമേ

  • @Noname-ot5us
    @Noname-ot5us Před 4 měsíci +42

    ഈശോയെ എന്റെ മക്കളുടെ മേലുള്ള എല്ലാ തടസ്സങ്ങളും അന്ധകാര ശക്തികൾ എടുത്തുമാറ്റണേ

    • @sindhusunny3208
      @sindhusunny3208 Před 4 měsíci +1

      ആമേൻ

    • @christyjose9085
      @christyjose9085 Před 4 měsíci

      Esus bless me to walk

    • @cvmathew4422
      @cvmathew4422 Před 4 měsíci

    • @marybabu5763
      @marybabu5763 Před 4 měsíci +1

      ആത്മാവിൻ്റെ അഭിഷേകത്താൽ ഞാനും എൻ്റെ കുടുംബവും നിറയുന്നതിനായി ദിവ്യകാരുണ്യ ഈശോയെ ഈശോയെ അനുഗ്രഹിക്കേണമെ

    • @rasheedarasheeda7708
      @rasheedarasheeda7708 Před 4 měsíci

      🙏🙏🙏🙏🏘️✝️🌹🙏🙏🙏🙏🙏😭😭😭

  • @jancyjino1105
    @jancyjino1105 Před 4 měsíci +1

    Ente ponnishoye ente roghiyaya ammede veedinte pani thadasavum kudathe nadakan anughrahikane financial problems matti anughrahikane kaividalle eshoye 🙏🙏😭

  • @molyjohns7648
    @molyjohns7648 Před 3 měsíci +2

    എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ അസുഖങ്ങളും വേദനകളും മാറ്റിത്തരേണമേ യേശുവേ ആമേൻ

    • @molyjohns7648
      @molyjohns7648 Před 3 měsíci

      എന്റെ യേശുവേ ഞങ്ങളുടെ എല്ലാ പ്രേശ്നങ്ങളും മ്മറ്റിത്തരേണമേ ആമേൻ

    • @molyjohns7648
      @molyjohns7648 Před 3 měsíci

      ഞങ്ങളുടെ വേദനകൾ മാറ്റിത്തരേണമേ യേശുവേ ആമേൻ

    • @BansigH-bs4ku
      @BansigH-bs4ku Před 3 měsíci

      ❤​

  • @elsythomaselsy5233
    @elsythomaselsy5233 Před 3 měsíci +2

    എന്റെ ഹസ്‌പെന്റിനെ കാത്തുകൊള്ളണമേ 🙏🙏

  • @praisethelord5101
    @praisethelord5101 Před 4 měsíci +1

    ഈശോയേ ഇന്ന് ഈ ബിസിനസ്സ് തുടങ്ങിയിട്ട് 19 വർഷം ആയി യാതൊരു വിധ അഭിവൃദ്ധിയും കാണുന്നില്ല എന്നെ അനുഗ്രഹിക്കണമേ എല്ലാ കടങ്ങളും തടസങ്ങളും ദുഷസ്വഭാവങ്ങളും ബുദ്ധിമുട്ടുകളും മാറ്റണമേ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +1

    ആമേൻ കർത്താവെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. ആമേൻ🙏

  • @AnsonAntony210
    @AnsonAntony210 Před 4 měsíci +2

    ഈശോയെ മക്കൾ പ്രാർത്ഥിക്കുന്നതിൽ മടുപ്പു കാണിക്കുന്നത് മാറ്റി തരന്ന മേ

  • @sajansebastian3362
    @sajansebastian3362 Před 3 měsíci +2

    കുടുംബത്തിൽ സന്തോഷം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണ് ആമ്മേൻ

  • @jancyjino1105
    @jancyjino1105 Před 4 měsíci +1

    Ente ponnishoye ente kudumbathe thiruhridayathil samarppikunnu daivakrupayil valaran makkale anughrahikane padikanulla thadasangal matti anughrahikane 🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 4 měsíci +2

    എന്റെ ഭർത്താവിന്റെ നെറ്റിയിൽ ഇരിക്കുന്ന ഇൻഫെക്ഷൻ പൂർണ്ണമായി മാറ്റണെ. ആമേൻ

  • @Taylor1989killsme
    @Taylor1989killsme Před 4 měsíci +2

    Ente kudumathe anugrahikkane

  • @LEO-pv7lh
    @LEO-pv7lh Před 4 měsíci +1

    ഇശോയെ എന്റെ മകനെ പഠിക്കാനുള്ള തടസങ്ങൾ മാറ്റി കൊടുക്കണമേ 🙏

  • @marylathap1119
    @marylathap1119 Před 3 měsíci +2

    നാളെ ബോർഡ്‌ പരീക്ഷ എഴുതേണ്ട മകളുടെ പനി വിടുതൽ തരണേ

  • @minigeorge4492
    @minigeorge4492 Před 3 měsíci +2

    ശാരീ രിക മായ വേദന കൾ കഫക്കെട്ട് മാറിക്കിട്ടാൻ യേശുനാമത്തിൽ പ്രാർത്ഥിക്കുന്നു