Timing Change In Hero Honda Bikes|Full Tutorial|Malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • #Timing chain #How to change timing chain in bikes
    timing chain മാറ്റാൻ ഏറ്റവും കഷ്ടം ഉള്ളത് 100cc tensioner ഇല്ലാത്ത വണ്ടികളിൽ ആണ്, ഈ വണ്ടികളുടെ timing chain എങ്ങനെ മാറ്റണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെല്ലാമാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & Support for mech informations
    Instagram:www.instagram....
    Facebook: / mechvlog-105156531305656
    Whatsapp:6238062598(msg only)
    @5300 Subscribers

Komentáře • 243

  • @remeshkumar8107
    @remeshkumar8107 Před 2 lety +11

    ബ്രദർ ഒരു ഞായർ ദിവസം ബൈക്കിന്റെ ഓയിൽ നോക്കിയപ്പോൾ ഓയിൽ ഇല്ല ഒടുവിൽ ഒരു വീട്ടിൽ പോയി ഓയിൽ വാങ്ങി അടിയിൽ ഉള്ള നട്ട് അഴിച്ചു അപ്പോൾ ഒരു റാടും സ്പ്രിംഗ് പുറത്തു ചാടി ഓയിൽ വന്നില്ല തെറ്റു മനസിലാക്കി പുറത്തു ചാടിയ രാടും ഉള്ളിലിട്ടു നട്ട് മുറുകി പിന്നീട് ഒരു നട്ടും അഴിച്ചില്ല മേടിച്ച ഓയിലിന്റ പകുതി ഒഴിച്ച് പിന്നീട് ഒരു മെക്കാനിക് വിളിച്ചു കാര്യം പറഞ്ഞപ്പോൾ പുറത്തു ചാടിയ rad സ്പ്രിംങും ടൈമിംഗ് ബുഷ് ആണെന്ന് പറഞ്ഞു അതു മാത്രമല്ല എൻജിനിൽ കട കഡ് ഒച്ച വന്നു പിന്നീട് ബ്രദറിന്റ വീഡിയോ കണ്ടു ഇതു ഇടുന്ന രീതി പറഞ്ഞു കാണിച്ചു ഞാൻ നട്ട് വീണ്ടും ഊരി ആദ്യം ബുഷ് റാഡ് ഇട്ടു പിന്നീടു സ്പ്രിംഗ് ഇട്ടു മുറുക്കി ഇപ്പോൾ ഒച്ച യില്ല സ്മൂത്താണ് ഞാൻ വളരെ ഡൌൺ ആയിരുന്നു ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഇതിനു നന്ദി എത്ര പറഞ്ഞാലും തീരില്ല ഇത്രയും പണി ഒരു മെക്കാനിക് ചെയ്തു കണ്ടിട്ടില്ല താങ്കൾ ഉസ്താദ് ആണ് ഈ കാര്യത്തിൽ

  • @sajeersanju4441
    @sajeersanju4441 Před 3 lety +4

    ഇവൻ പുലിയാണ് കേട്ടോ 🥰🔥

  • @rahimabdulla1213
    @rahimabdulla1213 Před 2 lety +2

    നല്ലൊരു വീഡിയോ
    ടൂവീലർ പാർട്സുഠ അതിന്റെ പേരും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @bhoomshakalaka8500
    @bhoomshakalaka8500 Před 3 lety +12

    ഇത് ഇത്രേം പണിയുണ്ടായിരുന്നു അല്ലേ, ഓഹ് മൈ ഗോഡ്🤓😲👍👍👍

    • @mechvlog
      @mechvlog  Před 3 lety +1

      Athe

    • @dragondragon7432
      @dragondragon7432 Před 3 lety +3

      ഇത് ചെയ്യുമ്പോൾ ഒരുപാട് ടൈം പിടിക്കും എന്നേയുള്ളൂ

    • @mechvlog
      @mechvlog  Před 3 lety

      ✌️

  • @arjunam383
    @arjunam383 Před rokem +5

    Ith change cheyyan ethra rate verum???????

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Před 7 měsíci +1

    Brother gud video ❤ ee hero honda splendour innu okke timing chain ethra lakh km last cheyyum ❤

  • @soorajsooraj5882
    @soorajsooraj5882 Před 3 lety +7

    Oru dout .ente vandi bs4 unicorn ആണ്.വണ്ടി aduth 2year ayappol തന്നെ നല്ല vibration ഉണ്ടാകുന്നു.അതുപോലെ കയറ്റം കേറുമ്പോൾ എൻജിനിൽ നല്ല അടിയുണ്ടകുന്ന്.gear chaing ചെയ്യേണ്ടി വരുന്നു.enthane കാരണം?

    • @mechvlog
      @mechvlog  Před 3 lety +5

      Clutch allengil vaccum piston complaint undavum

  • @sharukhmrasool4099
    @sharukhmrasool4099 Před 2 lety +1

    Bro pickup kurav und .. pinne runningil edak off akunund ...entho airflow kurav pole ..like edak acceleration kodkmbo oru quick reaction illatha feel.( Air filter , clutch plate okke mateet 1 weeks ayite ullu) bike -xpulse 200

  • @kunchoos60
    @kunchoos60 Před 20 dny +1

    Bro timing correct ആക്കി വെക്കുന്ന സമയം inlet and outlet valve പൊസിഷൻ എങ്ങനെ ആയിരിക്കും pls tell me

  • @anrudn8157
    @anrudn8157 Před 3 lety +7

    Timing chain tension adjust ചെയ്യുന്ന ഒറ്റ video കണ്ടതെ ഉള്ളു അപ്പ തന്നെ subscribe ഉം ചെയ്തു ലൈക് ഉം ചെയ്തു bell ഐക്കൺ പ്രെസ്സ് ഉം ചെയ്തു

  • @gokulkrishnan3708
    @gokulkrishnan3708 Před 2 lety +3

    Bro splendor vandiyude engine bhagath tik tik ennu kilukkam pole enthanu problem🤔

  • @yadhuchandrank
    @yadhuchandrank Před 13 dny +1

    Fz v1 nte Timing Chain Change Cheyyaan Total Price Ethra Aakum?.. Please Reply....

  • @sandarshabs3703
    @sandarshabs3703 Před 3 lety +3

    Sir spender bike oil pump remove+fitting video plz

    • @mechvlog
      @mechvlog  Před 3 lety

      Ath njan passion pro yude timing chain maattunna video yil kaanichittund bro,same aan

  • @kunjava1912
    @kunjava1912 Před rokem +1

    Broo ente vandi splender plus ahne inu nalla speed vndi odichh entt kurch kayinjalo vndi soundkk ntho chanege ath nthaa

  • @sujithjithu5118
    @sujithjithu5118 Před 2 lety +1

    Old model Splendoril same aaano???
    Oru video chyyumo splendorinte timing chain maunna

  • @rz7620
    @rz7620 Před 2 lety +1

    Bro fz bikinte enginil ninn oru kilukam sound ind... engine cool ayirikumbol athra ella.. but heat ayyal bayankara sound ann...... why?

  • @m.vaswin7353
    @m.vaswin7353 Před 2 lety +3

    hero honda cd delux aanu timing chain chilambal und ready aakkan ethra roopa aakum.

    • @mechvlog
      @mechvlog  Před 2 lety +1

      1000 rupayil thazhe varum

  • @deepakmaheshvlogs324
    @deepakmaheshvlogs324 Před 2 lety +1

    Timing chain change cheytha shesham kurachu power less und ..enth reason avum bro.. Same ningal parancha Ela process mechanic cheythu

  • @Vandipiranthan
    @Vandipiranthan Před 3 lety

    Bro Hero Honda Splendor pickup Coil change aakuna video cheyamo

  • @afitricks7886
    @afitricks7886 Před rokem +1

    Bro ente splendor pro ravilem nalla tanup ollapolum race akan budimutt ind.. Kai kodutha engine off akuva.. race akunila.. choke itta Kai koduta race akum..but Kai kodutile off akuva.. carburettor 2 time clean akichu.. enitum marunila.. entinte problem ayirikum bro ath

  • @thehindustani9033
    @thehindustani9033 Před 3 lety +2

    Saho...poli..poli ..😍😍👍...

  • @khalidv3923
    @khalidv3923 Před 3 lety +5

    Old Splendor after full engine work ethra samayam startingilidanam onnu parayamo bro

    • @mechvlog
      @mechvlog  Před 3 lety +7

      1 hour startingil idanam,oru kaaryam pratheegam srathikkanam, startingil idumbol oru fan vach kodukkanam,allengil heat kooduthal aa piston um complaint varaanulla chance und

    • @khalidv3923
      @khalidv3923 Před 3 lety +1

      @@mechvlog ok bro thank u very much 😍

    • @khalidv3923
      @khalidv3923 Před 3 lety

      1 hour continues idano?, allenkil half hour & half hour ittal mathiyo?

    • @mechvlog
      @mechvlog  Před 3 lety

      👍

  • @faiz1910
    @faiz1910 Před 3 lety +2

    Vandi accilator kodukumbo valiyunnilla,sound mathre ullu,kayattam kerumbo theere valivilla,athentha problem?

  • @vijaydas3308
    @vijaydas3308 Před rokem +1

    Bro ente vandi passion pro aanu 13 years aayi. Epoo vandi full vibration aanu. On aaki etta mathi vandi elakikalika. Enthanu issue ennu ariyo 😢

  • @manupillai4060
    @manupillai4060 Před 2 lety

    Hi bro .. discover 100 cc bike !!! Tappet set chyidu , spark plug change chyidu , timing chain change chyidu, carburettor clean chyidu , clutch check chyidu , oil recommended , air filter change chyidu … ipolum over heat aagunodu

  • @sanjaysn4613
    @sanjaysn4613 Před 3 lety +3

    എന്റെ 2011 മോഡൽ cd ഡ്യൂലക്സ് എൻജിൻ ഭയങ്കര ആയിട്ട് ചൂട് ആകുന്നു ഓയിൽ മാറിയത് ആണ് എന്താ കാരണം

    • @mechvlog
      @mechvlog  Před 3 lety +1

      Pumping correct aano enn nookkanam,valve okke check cheyyanam

  • @adithernesto3385
    @adithernesto3385 Před 3 lety +1

    Bro ente passion plus bikeil start cheythal engine timing chain sound verunnu ith entengilum kozhappam undo?

  • @asmlights4445
    @asmlights4445 Před 3 lety +2

    Bro Activa rear wheel jamming ee concept cheyyavo anikku panikkittiyatha anthukondanu rear wheel jam aayathu annu ariyilla ariyanulla aagrahama
    Loved your videos thanks for the Informations

    • @mechvlog
      @mechvlog  Před 3 lety +1

      Bake wheel jam aavunnund ennano?

    • @asmlights4445
      @asmlights4445 Před 3 lety +1

      Athe vandi nunningil off aae suddenly stuck munnottum ella pinnottum ella pinne start aakunnumilla

    • @mechvlog
      @mechvlog  Před 3 lety +1

      Brakes onn azhich vitt nookk

    • @asmlights4445
      @asmlights4445 Před 3 lety +2

      @@mechvlog nokki bro brake alla Monday showroomil kayattannu karuthi
      Bro thanks for your advice

    • @mechvlog
      @mechvlog  Před 3 lety

      👍

  • @niyasuk1327
    @niyasuk1327 Před 3 lety +3

    Bro Pulsar 150 pluginte avdnn oil varunnu entha karanam

    • @mechvlog
      @mechvlog  Před 3 lety +1

      Aa plug inte sleev il 2 o ring varum ath onn change cheythal mathy bro

  • @vishnumtrivandrum9722
    @vishnumtrivandrum9722 Před 3 lety +3

    Unicorn 2019 model ബൈക്കിൽ ഓയിൽ dipstic ക്യാപ്പിലൂടെ ചെറുതായി ഓയിൽ ലീക് ആകുന്നു ..enthavam prblm

  • @rahulradhakrishnapillai1987

    Engine oil etra number anu use cheyendatu..20w 40 ano..

  • @shaneerpm3279
    @shaneerpm3279 Před 3 lety +4

    Bro special tools evide kittum

    • @mechvlog
      @mechvlog  Před 3 lety

      Tools inu mathram shops und,njangal Coimbatore pooyi aan vangunnath

  • @sarathlalks2651
    @sarathlalks2651 Před 3 lety +1

    Suzuki gixer 150 sf. പിസ്റ്റണിൽ നിന്ന് ഭയങ്കര സൗണ്ട് വരുന്നുണ്ട്. Timing chain ന്റെ പ്രോബ്ലം ആണോ?. ഏകദേശം എത്ര രൂപ ചിലവാകും ശരിയാക്കാൻ?
    Plz rply

    • @mechvlog
      @mechvlog  Před 3 lety

      Nookkanam bro,evidunnan sound varumnath enn,crank enthengilum pooyittundo ennellam

  • @pkmrafeekbaqavipattambi4439
    @pkmrafeekbaqavipattambi4439 Před 6 měsíci

    Bro
    Engine ന്റെ ഭാഗത്ത് നിന്നും ഒരു സൗണ്ട് മാറ്റം അനുഭവപ്പെടുന്നു
    ആക്സിലാറ്റർ കൂട്ടുമ്പോൾ സൗണ്ട് കൂടുന്നു എന്താണ് കാരണം

  • @dheerajdeva3711
    @dheerajdeva3711 Před rokem +1

    Ithipo oru vandikk cheyumpol ethra rate aavm ??

  • @suhairm1749
    @suhairm1749 Před rokem

    Bro mahindra centuro ബൈക്കിൻ്റെ Timing chain മാറാൻ നോക്കിയപ്പോൾ magnet അഴിക്കാൻ കഴിയുന്നില്ല. മറ്റ്ഏതെങ്കിലും വണ്ടിയുടെ magnet Puller കൊണ്ട് അഴിക്കാൻ പറ്റുമോ Pls reply....

  • @ramshadr6927
    @ramshadr6927 Před 3 lety +3

    Engine rebuild video ido

  • @hariprasad9078
    @hariprasad9078 Před 2 lety

    Nte splender engine pani kazhinju..but oil adiyil koode leak und,pinne smoke cherthait varunnu ntha seen enn ariyo😐😐 innvamdi nalla arapp undairunnu apola smoke vannath,choke pidicha odiyath arapp ayath kond

  • @Ndnddarkplace3544
    @Ndnddarkplace3544 Před 3 lety +1

    Bosseah inlet manufold nnh start cheyyiunbo cheria air leak poleah athokond van mileage short undaavuo????

    • @mechvlog
      @mechvlog  Před 3 lety

      Varum,avide leak varan pattilla,ath compression ne baathikkum

  • @jithinem2646
    @jithinem2646 Před 3 lety +2

    Super👍👍👍

  • @gokul1175
    @gokul1175 Před 3 lety +6

    Bro വണ്ടി runningil ഓട്ടോമാറ്റിക് ആയി accelerate ആവുന്നു ചിലർ പറയുന്നു കേബിൾ ആണെന്ന്, ചിലർ പറയുന്നു കാർബൊറേറ്റർ ക്ലീൻ ചെയ്യാൻ ചിലർ പറയുന്നു autochock complaint ആണെന്ന്. വണ്ടി ചുടാവുമ്പോൾ മാത്രമേ ഉള്ളു ഈ problem എന്താ കാരണം

  • @rejinbaby3872
    @rejinbaby3872 Před 3 lety +2

    Unicorn de speedometer working aanu odometer working alla?Complaint nthaa pinionde aano?

    • @mechvlog
      @mechvlog  Před 3 lety

      Ath nookkanam,pinion pooyo allengil cable pooyo enn

  • @shafeeqmuhammed7781
    @shafeeqmuhammed7781 Před 3 lety +2

    Adipoli

  • @muhammedaflah7920
    @muhammedaflah7920 Před 3 lety +1

    Eee timing enthinaa,ath manasilaayilla.timing set cheyyumbol enthaa sambhavikkunnath.timing chain replace cheyyunnathinn mumbum timing vekkan.atho ellaam replace cheyth last vachaal mathiyoo.pinne ee video yl ansar ka aadyathil timing vach pinne timing chain replace cheyyumbol crank shaft rotate aayaal timing maroole.appo last aano timing correct aayi vekkendath.

    • @mechvlog
      @mechvlog  Před 3 lety

      Chain azhich vittal pinne maarilla,crank ile timing mark und kuzhappam illa,cam aan prasnam

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN Před 3 lety +2

    എന്റെ discover 125 ഒരു ഇരുപത്തഞ്ച് മുപ്പത് കിലോമീറ്റർ തുടർച്ചയായി ഓടിയതിന് ശേഷം നല്ല എഞ്ചിൻ വൈബ്രേഷനും എരപ്പും തുടങ്ങും അതോടെ കൈ കൊടുത്താൽ വണ്ടിക്ക് ആദ്യം ഉണ്ടായിരുന്ന പുള്ളിങ്ങും കിട്ടുന്നില്ല എന്താണ് അങ്ങനെ സംഭവിക്കുന്നത്...

  • @noufalnoushad9709
    @noufalnoushad9709 Před 2 lety

    Bro cbz xteeminte key on akumbo headlight automatic kathuvaanu enthanu karanam please rply

  • @shabirk.s1567
    @shabirk.s1567 Před 3 lety +1

    Bro Fork cone set il adi vannaal ath Stum Oil Seal ine bhaadhikkumo ?

  • @user-qq3xc2pj6b
    @user-qq3xc2pj6b Před rokem

    2005 Super splenderil starter kettan pattumo pls replay

  • @amruthaprasad9295
    @amruthaprasad9295 Před 3 lety +1

    Pulser 220 egnine valare athigam choodagunnath enthoke karanagal kondane

    • @mechvlog
      @mechvlog  Před 3 lety

      Nookkanam,chilappol athinte cooler work cheythillengilum varum

  • @safwanvk4588
    @safwanvk4588 Před 3 lety +2

    Cb twister timing chain cheriya aattamund appo maarandi varumo?
    Maruvanengil ethra price varum?

    • @mechvlog
      @mechvlog  Před 3 lety +1

      Sound varunnundo? tensioner nookkiyitt maattiyal mathy

    • @safwanvk4588
      @safwanvk4588 Před 3 lety +1

      Sound varunnund

    • @mechvlog
      @mechvlog  Před 3 lety +1

      Aathyam tensioner problem undo onn nookk bro,

  • @vishnuvr2865
    @vishnuvr2865 Před 3 lety +1

    Bro valve timing correct allenkil vandikk pulling um top speed um kurayumo?

    • @mechvlog
      @mechvlog  Před 3 lety +1

      Valve bend aavum potti pooganum chance und bro

  • @rafeequec.orafeeque.c.o778

    ബജാജ് സി സർ ഗിയർ സെ റ്റി ങ് ഒന്ന് ചെയ്യുമോ

  • @shabirk.s1567
    @shabirk.s1567 Před 3 lety +1

    Oru doubt.. Stum oil sealil fz il ulbhaagath 1 spring nu pakaram 2 spring ittaal oil leakage kurayum undaavilla enn arinju.. enthaanu broyude abhiprayam

    • @mechvlog
      @mechvlog  Před 3 lety

      Action koodunnath kondan,pakshe angine cheythal nalla road il kkodi mathrame oodikkan pattu

    • @shabirk.s1567
      @shabirk.s1567 Před 3 lety +1

      @@mechvlog athentha bro comfort kurayumoo atho oil sealinu enthenkilum prblm varuo

    • @mechvlog
      @mechvlog  Před 3 lety

      Action koodum,oduppad aayal oil seal nilkilla

  • @anvinmadhu6878
    @anvinmadhu6878 Před 2 lety

    Ith complaint veran karanam enthanu ente vandi access aanu 3 year aayitte ullu ath matanam ennanu paranjathu plz reply

  • @ArshadAli-to4gn
    @ArshadAli-to4gn Před 3 lety

    Bro unicorn timing chain mattuna video ido

  • @nishadakthalikkulam3458
    @nishadakthalikkulam3458 Před 3 lety +1

    ടൈമിംഗ് ച്വയ്യിന്റെ ടൈമിമിങ് കറക്ട് അല്ലങ്കിൽ എങ്ങനെ അറിയാൻ പറ്റും എന്താണ് ഫീൽ ചെയ്യാ പാഷൻ പ്രൊ ഔട്ടോ മിറ്റിക് ആയി ടൈമിംഗ് മാറുമോ എങ്ങനെ തിരിച്ചറിയാം ഇതു വരെ ടൈമിങ്ചെയിൻ മാറിയിട്ടില്ല 10 വർഷമായി

    • @mechvlog
      @mechvlog  Před 3 lety

      Automatic aayi maaran chanse kuravaan,starting trouble kaanikkum kooduthal aayum

    • @anoopissacissac1985
      @anoopissacissac1985 Před 3 lety

      എത്ര km ടൈമിംഗ് ചെയിൻ maranam

  • @muhammedaflah7920
    @muhammedaflah7920 Před 3 lety +2

    Video onnu koode slow yl parayaayirunnu.speed undenn thonnunnu.

    • @mechvlog
      @mechvlog  Před 3 lety

      Ith thanne 24 minute nu mugalil und,athine churukkiyatha

    • @muhammedaflah7920
      @muhammedaflah7920 Před 3 lety +1

      @@mechvlog ok.length koodiyaal nallonam manasilaakaan saadhikkum.athondaa

    • @mechvlog
      @mechvlog  Před 3 lety +1

      Upload cheyyan valiya budhimuttan bro,ee video thanne 10gb und

    • @anrudn8157
      @anrudn8157 Před 3 lety

      Play back speed kurach kandu nokku bro

  • @freefiregangsters785
    @freefiregangsters785 Před 2 lety

    Oil pumpinte wheel ayakkunna puller evide kittum

  • @fayas-qw9mc
    @fayas-qw9mc Před 2 lety +1

    Bro nta vandi passion plus aan
    Morng thanna good sound aan vandikk but, Oru 25 km okka oodi kkayyumbol head nta avadann alamb sound varunnu( timing chain prblm aanenn thonunnu) oodikumbazhum pinna rise cheyyumbazhum
    Ithin enthaan cheyyande👍

  • @rahmanpallikkal5298
    @rahmanpallikkal5298 Před 3 lety +2

    ബ്രോ എന്റെ വണ്ടി 2010 pulsar180cc
    ഇതുവരെ ഒരു complaint ഉം ഇല്ലായിരുന്നു
    ഇപ്പോൾ പെട്ടന്ന് ഒരു പ്രോബ്ലോം കാണുന്നു
    പെട്രോൾ main ഇൽ ഓടിയിട്ടു കഴിയുമ്പോൾ റിസർവ് ഓടിക്കൊണ്ടിരിക്കുമ്പോൾആക്കിയാൽ പിന്നെ വണ്ടി നിൽക്കുന്നു
    പിന്നീട് start അകാൻ ബുദ്ധിമുട്ട് ആണ്
    ചോക്ക് ഇട്ടാലും ഇല്ലെങ്കിലും
    20 minut ഒക്കെ കഴിഞ്ഞ കിട്ടും
    But അടിനിടക്കു കിട്ടില്ല bike ആണെങ്കിൽ കിക്കർ ഇല്ലാത്ത മോഡലും
    അപ്പോൾ ബാറ്ററിയും തീരുന്നു
    എന്താകും കാരണം

    • @mechvlog
      @mechvlog  Před 3 lety

      Nookkanam,chilappol petrol tap complaint undavum,ath onn maatti nookk bro

  • @pcm1727
    @pcm1727 Před 3 lety +1

    Old splender engine ful vdeo

  • @ananthu49
    @ananthu49 Před 3 lety +1

    2000 model splendor bike odunna time accelerate chyathe erikumbo silencerl ninn loud ayit blast sound kelkunnu athepole 2 3rd gearl missing und.entha problem?

    • @mechvlog
      @mechvlog  Před 3 lety +1

      Plug onn matti nookk

    • @ananthu49
      @ananthu49 Před 3 lety +1

      @@mechvlog ok bro

    • @mechvlog
      @mechvlog  Před 3 lety

      👍

    • @ananthu49
      @ananthu49 Před 3 lety +1

      @@mechvlog plug Matti nokki still sound und . Entha chyuka?

    • @mechvlog
      @mechvlog  Před 3 lety

      Carburattor tuning corrent allengilum varum

  • @sanjuroshin1646
    @sanjuroshin1646 Před 3 lety +1

    Bro fz inty timing chain change video cheyamo

    • @mechvlog
      @mechvlog  Před 3 lety +1

      👍

    • @mechvlog
      @mechvlog  Před 3 lety

      Athonnum pettann complaint varilla, tensioner mathrame pettann poovaarullu

  • @jithinn6286
    @jithinn6286 Před 3 lety +1

    Bro എന്റെ വണ്ടി pulser 180. 2016 മോഡൽ ആണ്.40,000km ആയി. Timing chain ന്റെ ഒരു മണിച്ചിൽ sound ഉണ്ട്. കൂടാതെ ഇപ്പോൾ ഒരു tiktik സൗണ്ടും. (Spanner കൊണ്ട് metalil ചെറുതായി മുട്ടുന്നത് പോലെത്തെ സൗണ്ടും ). ഇതിന് മുന്നേ ഇതേ പോലെ sound റണ്ണിംഗ് ഇൽ കേൾക്കാമായിരുന്നു. വർക്ക്‌ ഷോപ്പിൽ കാണിക്കുമ്പോഴേക്കും അത് താനെ മാറി. അതിനു ശേഷം 4000km ഓളം വണ്ടി ഓടി ഇപ്പോൾ സൗണ്ട് വന്നു. ചിലപ്പോൾ സൗണ്ട് വരും. അല്ലേൽ ഇല്ല. Idle speedil sound ind. ക്രാങ്കിലേക്ക് പോന്ന കറുത്ത hoseഇന്റെ പുറത്തേക്ക് ചെറിയ രീതിയിൽ ഓയിൽ കാണുന്നുണ്ട്. Engine pulling കുറഞ്ഞതായി കാണുന്നുണ്ട് (gear tight ഉണ്ട് ചിലപ്പോൾ ഇത് ക്ലച്ചിന്റ ആവാം. അഡ്ജസ്റ്റ് ചെയ്തപ്പോൾ മാറ്റമുണ്ടായിരുന്നു. ഇത് timming chaininte problem ആയിരിക്കുമോ. Sound വരുന്നത്. Engine temprature കൂടുതൽ പോലെ തോന്നുന്നുണ്ട് അതിന്റെ കാരണങ്ങൾ എന്തായിരിക്കും. Timing chain replacement എത്ര രൂപ ആകും

    • @mechvlog
      @mechvlog  Před 3 lety

      1000 ruayude aduth varum,athinte sissor gear koode onn check cheyth nookkanam bro,ath poole thanne selfinte onway clutch complaint undo enn nookkanam

  • @vishnuraj2765
    @vishnuraj2765 Před 2 lety +1

    Bro passion plus timing chain maran ethara akum

  • @pratappp4286
    @pratappp4286 Před 3 lety +2

    Polichu.bro

  • @fimin6552
    @fimin6552 Před 3 lety +1

    Bro ente bick passion pro aanu ithupole cheyan ethra paisa verum.

  • @vishnuvr2865
    @vishnuvr2865 Před 3 lety +3

    Bro ethra aavum ith cheyyan

    • @mechvlog
      @mechvlog  Před 3 lety +1

      1000 rupayil thazhe varum

  • @robinthoms1421
    @robinthoms1421 Před 3 lety

    Super super super

  • @freefiregangsters785
    @freefiregangsters785 Před 2 lety +1

    Hero hondayude splender

  • @Hari-yj8ic
    @Hari-yj8ic Před 3 lety

    Ente vandi 2500 km aayatheyullu ethil ee preshnam verumoo eppazhey🙄

  • @rishadkr393
    @rishadkr393 Před 2 lety

    Bro ellam baikintem ore pole ayirikyo timing chain mattunath

  • @agr3488
    @agr3488 Před 3 lety +3

    Timing chain yantina matunnat

    • @mechvlog
      @mechvlog  Před 3 lety

      Timing chain sound varumbol

  • @shuhaibrahman8385
    @shuhaibrahman8385 Před 3 lety

    എന്റെ വണ്ടി ns200 ആണ്.. 54000km ഓടി.. കഴിഞ്ഞ കുറച്ചു ദിവസം ആയിട്ട് വണ്ടി ഓടി വന്നാൽ എഞ്ചിനിൽ നിന്ന് എന്തോ ഇടികണ പോലെ ശബ്ദം കേൾകാം.. ഫുൾ ടൈം ഇല്ല.. ഓടി വന്ന് നിർത്തുമ്പോൾ മാത്രം ആണ് .. ഇടിക്കണത് ഹാന്ഡിലിലും ഫൂട്ട് റസ്റ്റിലും അറിയാൻ പറ്റുന്നുണ്ട്.. തുടർച്ചയായിട് ഇടി ഇല്ല.. എന്താവും കാരണം.. nuetral ഇൽ വണ്ടി വെക്കുമ്പോൾ ഇടി അറിയാൻ പറ്റുന്നുണ്ട്..

    • @mechvlog
      @mechvlog  Před 3 lety +2

      Nookkanam,clutch bell nte bush pooyal chilappol ingane kaanikkum

  • @jerinexplorer8379
    @jerinexplorer8379 Před 3 lety +1

    Maty etayirunnu nan nokkiyirunna channel

  • @PramodA.PPramod-hs7fv

    Splendor timing chain maran ethrayaakum please replay

  • @professor5641
    @professor5641 Před rokem

    Timing chain marunnathinu labour ethrayanu

  • @gokulkrishnan7065
    @gokulkrishnan7065 Před 3 lety +2

    Timming nokkumbol piston top akkandaii

  • @sreejithc.a4147
    @sreejithc.a4147 Před 3 lety +3

    Ethra km ahnu timing chain marendathu

    • @mechvlog
      @mechvlog  Před 3 lety

      Timing chain noise varumbol mattiyal mathy

  • @anoopkr3378
    @anoopkr3378 Před 3 lety +1

    Unicorn bikinte piston panithathanu eppo engine over heat avunnu. Oil katthunnu pokayum ponuddu entha karanam

    • @mechvlog
      @mechvlog  Před 3 lety

      Oil kurav kaanikkunnundo?

  • @ananthu49
    @ananthu49 Před 3 lety +2

    Hero honda splendor engine oil capacity ethra aan normal oil changel ?

  • @sbmalayalamcreations
    @sbmalayalamcreations Před 2 lety +1

    Scooty കളിൽ ഇത് ഇല്ലെ

  • @younuskolorath2312
    @younuskolorath2312 Před rokem

    Timing chainil matam വരുത്തിയാൽ എങ്ങനെ അറിയും

  • @ramshadramshad4923
    @ramshadramshad4923 Před 2 lety

    👌👌👌

  • @shyamkumarvlr
    @shyamkumarvlr Před 3 lety +3

    Timing chain changes chaythellakil eanthu pattum

  • @gibiay4816
    @gibiay4816 Před 2 lety

    ഹീറോ ഹോണ്ട സ്പ്ലെൻഡർ ടൈമിംഗ് ചെയിൻ സ്ലിപ്പ് ആകുമോ?

  • @jestingrg
    @jestingrg Před 3 lety +2

    Timing chain noise engne ariyum?

    • @mechvlog
      @mechvlog  Před 3 lety +2

      Head inte baagath ninn kilu kilu kilu enn nalla poole sound keelkkum

    • @jestingrg
      @jestingrg Před 3 lety +1

      @@mechvlog thanks bro

    • @mechvlog
      @mechvlog  Před 3 lety

      👍

  • @aboobakkerkf4092
    @aboobakkerkf4092 Před 3 lety +1

    Ith cheyan ethra rupa akkum bro
    Vandi passion plus ann

  • @ANANTHANTS
    @ANANTHANTS Před 3 lety +2

    Ethra kilometers aavumbol aanu timing chain marendi varuka???

    • @mechvlog
      @mechvlog  Před 3 lety +2

      Sound varumbol mattiyal mathy bro

  • @sreenikku7653
    @sreenikku7653 Před 3 lety +2

    Timing chain മാറ്റേണ്ടത് എപ്പോളാ

  • @harisankarkp
    @harisankarkp Před 3 lety

    ❤️

  • @rishadkr393
    @rishadkr393 Před 3 lety +1

    Ns enjin pani kanikyo

    • @mechvlog
      @mechvlog  Před 3 lety

      Ini varumbol kaanikkam bro

  • @sajucherpulassery6030
    @sajucherpulassery6030 Před 3 lety +1

    Nigalude sthalam evde

  • @soorajsooraj5882
    @soorajsooraj5882 Před 3 lety +1

    ഇടക് എൻജിൻ compression ഉണ്ടാവുന്നില്ല.kicker loos പോലെ work chaiyunnu

    • @mechvlog
      @mechvlog  Před 3 lety

      Ath compression out aayathan,head il kari kooduthal undengilum camshaft complaint aanengilum okke ithpoole sambavikkum

  • @najihnajih8759
    @najihnajih8759 Před 3 lety

    glamour bikil ninn air potunna sound ind onn replay tharuvoo

  • @jaminmurshid2411
    @jaminmurshid2411 Před 3 lety +1

    TIMING KIT ONLINEIL KITTUMO

    • @mechvlog
      @mechvlog  Před 3 lety

      Orginal kittilla ennan thoonnunnath

  • @iam_amall
    @iam_amall Před 3 lety +1

    Bro timing chain marraraeannu eanganaa manasilakkunne ?

    • @mechvlog
      @mechvlog  Před 3 lety

      Timing chain sound varumbol mattiyal mathy bro

  • @user-fm2eb1bb8c
    @user-fm2eb1bb8c Před 3 lety +1

    👍👍👍👍♥️♥️♥️♥️♥️♥️

  • @msssports8540
    @msssports8540 Před 3 lety

    ആക്ടിവ 110 മൈലേജ് ട്യൂൺ എങ്ങനെ

    • @msssports8540
      @msssports8540 Před 3 lety

      ആക്ടിവ റാന്നിങ് സൌണ്ട് പ്രോബ്ബ്ലം

    • @mechvlog
      @mechvlog  Před 3 lety

      Tachometer upayogich tune cheythale correct tuninig kittu

  • @_sineesh
    @_sineesh Před 3 lety +2

    Subscribers inde vandi Workshop ikku vana Discount tharumo bro

    • @mechvlog
      @mechvlog  Před 3 lety +2

      😂😂😂

    • @_sineesh
      @_sineesh Před 3 lety +1

      @@mechvlog 😁 Lock down kazinj njn varind adha

    • @mechvlog
      @mechvlog  Před 3 lety +1

      Namukk nookkam