ഇന്നത്തെ തലമുറയിലെ പെണ്മക്കൾ വഴിതെറ്റിപോകാൻ കാരണം ഇതാണ് | Noufal Saqafi Kalasa Speech

Sdílet
Vložit
  • čas přidán 28. 08. 2023
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Komentáře • 42

  • @alfiyaalfiya7590
    @alfiyaalfiya7590 Před 8 měsíci +5

    ഉസ്താദേ മകൾ സ്വാലിഹാക്കാൻ ദുആ ചെയ്യണേ ഉസ്താദ്.... 🙏🙏🙏🙏🙏

  • @noufnoufal3542
    @noufnoufal3542 Před 10 měsíci +5

    ഇപ്പോൾ ചില മുസ്ലിം സ്ത്രീകളോട് പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല. പഠിക്കു൦ എന്ന് കരുതെണ്ട .ഇതിൽ 100 ശതമാനം രക്ഷിതാകൾ തന്നേ ആണ്.

  • @RasheedaRashi-vl9ww
    @RasheedaRashi-vl9ww Před 4 měsíci

    ماشاء الله تبارك الله Nalla Speech 😍👌

  • @hashirhashi2569
    @hashirhashi2569 Před 10 měsíci +3

    Super 👍👍🌹🌹👌👌

  • @JameelaJameela-fs8wk
    @JameelaJameela-fs8wk Před 11 měsíci +3

    ആമീൻ

  • @jammeelajavad7167
    @jammeelajavad7167 Před 10 měsíci +2

    Enteduakalkku ijabathundakan yeppozhum duail ulppeduthanam usthade Mashallah ameen

  • @user-ye2dz7oo6r
    @user-ye2dz7oo6r Před 10 měsíci +2

    Ameen

  • @shareenakaja5717
    @shareenakaja5717 Před 8 měsíci +2

    ആമീൻ 🤲🤲

  • @SaleenakpMalu
    @SaleenakpMalu Před 11 měsíci +2

    🤲🤲🤲🤲🤲

  • @abdurahmanabdurahmam7333
    @abdurahmanabdurahmam7333 Před 10 měsíci +6

    അൽഹംദുലില്ലാഹ്

  • @zoharasaleem5699
    @zoharasaleem5699 Před 10 měsíci +2

    نعود بالله

  • @sabithanazeem4807
    @sabithanazeem4807 Před 8 měsíci

    👍സ്പീച്

  • @subaidha6036
    @subaidha6036 Před 10 měsíci +2

    😭😭😭

  • @sulaikhakk5199
    @sulaikhakk5199 Před 10 měsíci

    Am

  • @SaleenakpMalu
    @SaleenakpMalu Před 11 měsíci +3

    Ameen😭

  • @user-gx4ky2id9r
    @user-gx4ky2id9r Před 10 měsíci +3

    AMEEN AMEEN🤲🤲🤲🤲🤲😢😢😢😢😢

  • @ayshahaneefa312
    @ayshahaneefa312 Před 10 měsíci +1

    Aameen aameen 🤲🤲🤲

  • @thajunissaabubacker901
    @thajunissaabubacker901 Před 10 měsíci +3

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🌹🤲🤲

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 Před 11 měsíci +2

    Kettich vidanam

    • @muhammedbilal4517
      @muhammedbilal4517 Před 10 měsíci +1

      Ameen.pasheekayudekudemathram

    • @aleemaali9454
      @aleemaali9454 Před 10 měsíci

      ആത്മാർഥമായി ഭാര്യമാരെ സ്നേഹിക്കുന്ന ഒരു പാട് പുരുഷന്മാരുണ്ട് എന്നാൽ ഇന്ന് വിവാഹം ഒരു ചതിയിലൂടെ നടത്തുന്ന കുറെപ്പേരെങ്കിലും ഉണ്ട് എന്നത് സതടമാണ്. അങ്ങിനെയുള്ളിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സ്ത്രീകളുടെ സ്വത്തോ ജോലിയോ എന്തെങ്കിലും ആഗ്രഹിച്ച് വിവാഹം നടത്തും എന്നിട്ട് മറ്റു സ്ത്രീകളുമായി രഹസ്യമായി ബന്ധംസ്ഥാപിക്കുകയും ഭാര്യയെ ജീവിതത്തിൽ നിന്ന കത്തുകയും ചെയ്യു o അപൂർവ്വമായും സ്ത്രീകളിലും ഇത്തരം സ്വഭാവം കാണുന്നുണ്ട്.

  • @RukiyaHaaiz
    @RukiyaHaaiz Před 9 měsíci

    Ustade idh sheriyaan ninqhal paranqhad.. pakshe ninqhalk aniqhalkum vaal parayanam alle ... enda ustade

  • @ahlahiba6705
    @ahlahiba6705 Před 8 měsíci

    Aaraante kaaryem paranj vahalaak parenjitteth kaaryem 😢

  • @basheervrd3595
    @basheervrd3595 Před 11 měsíci +1

    chchx

  • @musthafappmusthafa1628
    @musthafappmusthafa1628 Před měsícem

    K IL,

  • @kunjankt5400
    @kunjankt5400 Před 10 měsíci +1

    😂😊

  • @Topbros-lj5nh
    @Topbros-lj5nh Před 10 měsíci

    പാമ്പിനെക്കാൾ വിഷം കൂടുതൽ അയാളിൽ ആണെന്നാന് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്

  • @usmanv4128
    @usmanv4128 Před 10 měsíci

    ഈ വിഷയവു ശൈലിയുമാറ്റി ചന്ദ്രയാനെ പറ്റി ഒക്കെപറയൂ

  • @kadheejakadhi7981
    @kadheejakadhi7981 Před 10 měsíci +25

    നങ്ങളുടെ നാട്ടിൽ നടന്ന സംഭവം ആണ് പക്ഷേ ഉസ്ക്കൂളിൽ 12 ക്ലാസ്സിൽ പടിക്കുന്ന കുട്ടിയാണ്

  • @Pqrs_123
    @Pqrs_123 Před 10 měsíci

    Quran 31:34ൽ പറയുന്നു: മഴ എപ്പോൾ പെയ്യുമെന്ന് അള്ളാഹുവിന് മാത്രമേ അറിയൂ , ഗർഭാശയത്തിലുള്ളത് എന്തെന്നും അള്ളാഹുവിന് മാത്രമേ അറിയൂ എന്ന്. ഇന്ന് ആധുനിക മനുഷ്യർ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആഴ്ചകൾക്കു മുമ്പേ കൃത്യമായി പ്രവചിക്കുന്നു മഴ എപ്പോൾ, എവിടെ, എത്ര cm, എങ്ങിനെ പെയ്യുമെന്ന്. ഇടിമിന്നലും കാറ്റിന്റെ വേഗതും എല്ലാം കിറു കൃത്യമായി മുൻകൂട്ടി പ്രവചിക്കുന്നു. അതുപ്രകാരം കാറ്റും മഴയും വരുന്നു , കൊടുങ്കാറ്റും പേമാരിയും വരുമെന്ന് പ്രവചിക്കുന്നു , ആ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്നു, അവരെ
    രക്ഷപ്പെടുത്തുന്നു. ഗർഭാശയത്തിലെ ഭ്രൂണവും ഗർഭാശയ മുഴകളും ഇന്നത്തെ മനുഷ്യർ സ്കാനിംഗിലൂടെ നേരത്തെ അറിയുന്നു. പ്രശ്നങ്ങൾ കണ്ടെത്തുന്നു. എല്ലാം മനസ്സിലാക്കുന്നു. കൃത്യമായി ചികിത്സിക്കുന്നു. ആറാം നൂറ്റാണ്ടിലെ ഗോത്ര മനുഷ്യരുടെ പരിമിതമായ അറിവുകൾ മാത്രമേ ഖുർആനിലുള്ളൂ എന്ന് മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിയൊന്നും ആവശ്യമില്ല. ഇക്കാലത്ത് ഒരു പൊതു വേദിയിൽ ഇത്തരം വാക്യങ്ങൾ പരസ്യമായി വായിച്ചു കൊണ്ട് മതപ്രബോധനം നടത്താൻ സാധിക്കുമോ?
    Quran 10:22ൽ പറയുന്നു അള്ളാഹു കാറ്റ് നിർത്തിയാൽ കപ്പൽ നിൽക്കുമെന്ന് ! ഇക്കാലത്ത് കാറ്റിനെ ആശ്രയിച്ചാണോ ഭീമാകാരമായ കപ്പലുകൾ സഞ്ചരിക്കുന്നത്? പിൽക്കാലത്ത് മനുഷ്യർ യന്ത്രവൽകൃത കപ്പലുകൾ കണ്ടുപിടിക്കുമെന്ന് മനസ്സിലാക്കാൻ ദീർഘവീക്ഷണമില്ലാത്ത ഗോത്ര മനുഷ്യരുടെ വിവരക്കേടു കൊണ്ടല്ലേ ഇത്തരം വിഡ്ഢിത്തങ്ങൾ എഴുതി വെച്ചത് ? വള്ളി പുള്ളി കത്ത് കോമ മാറ്റരുതെന്നും ശാസ്ത്രം എത്ര പുരോഗമിച്ചാലും അതൊന്നും നോക്കാതെ ലോകാവസാനം വരെയും മനുഷ്യർ കണ്ണടച്ച് ഇത്തരം അശാസ്ത്രീയമായ വാക്യങ്ങൾ അന്ധമായി ഓതിക്കൊണ്ടിരിക്കണമെന്നും ശഠിക്കുന്നതാണ് മതത്തിന്റെ ഒരു ഗതികേട് ! കാലഹരണപ്പെട്ട ഇത്തരം പ്രബോധങ്ങൾ ഇക്കാലത്ത് ഒരു പൊതു വേദിയിൽ പരസ്യമായി വായിക്കാൻ സാധിക്കുമോ ?
    Quran 2:20 ൽ പറയുന്നു: ഇരുട്ടിൽ മിന്നലിന്റെ വെളിച്ചത്തിൽ മനുഷ്യർ നടക്കും. മിന്നൽ നിന്നാൽ അവരുടെ നടത്തം നിൽക്കുമെന്ന് !
    പിൽക്കാലത്ത് വൈദ്യുതിയും ടോർച്ചും കണ്ടു പിടിക്കപ്പെടുമെന്ന് അറിയാതിരുന്ന ഗോത്ര മനുഷ്യരുടെ വിവരക്കേടല്ലേ ഇതിൽ ? ഇത് പ്രാദേശിക ഭാഷകളിൽ പാരായണം ചെയ്താൽ ഇന്ന് സ്ക്കൂളിൽ പഠിക്കുന്ന കൊച്ചു കുട്ടികൾ പോലും കളിയാക്കില്ലേ? ഗോത്ര മനുഷ്യരുടെ വളരെ പരിമിതമായ അറിവുകൾ മാത്രമേ ഖുർആനിലുള്ളൂ എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം വാക്യങ്ങൾ. ഖുർആൻ അക്കാലത്തെ മനുഷ്യരോടാണ് സംവദിക്കുന്നത് എന്നതിന് സ്പഷ്ടമായ, കാലഹരണപ്പെട്ട എത്രയോ ഉദാഹരണങ്ങൾ ഖുർആനിലുണ്ട്.
    സൗദി അറേബ്യക്കാരുടെ മതഗ്രന്ഥം ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വേണ്ടി ഇറക്കിയയതാണെന്ന് അവകാശപ്പെടുമ്പോഴാണ് ആളുകൾ ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്. അപ്പോൾ അശാസ്ത്രീയമായ വാക്യങ്ങൾ എങ്ങിനെയാണ് ഇന്ന് വ്യാഖ്യാനിച്ചു വെളുപ്പിക്കുക ?

  • @misriyarabiya
    @misriyarabiya Před 10 měsíci +2

    Ameen

  • @ahlahiba6705
    @ahlahiba6705 Před 8 měsíci

    Aaraante kaaryem paranj vahalaak parenjitteth kaaryem 😢

  • @sajisajitha6939
    @sajisajitha6939 Před 10 měsíci +3

    Ameen

  • @noorypk
    @noorypk Před 11 měsíci +6

    Ameen