Video není dostupné.
Omlouváme se.

ഈസ്റ്റർ ഒരുക്ക ധ്യാനം Day 8 | ഉയിർത്തെഴുന്നേറ്റ ഈശോയ്ക്ക് നന്ദി പറഞ്ഞു പ്രാർത്ഥിക്കാം | Fr Dominic

Sdílet
Vložit
  • čas přidán 29. 03. 2024
  • UTHITHANODOPAM | Fr Dominic Valanmanal | ShalomTV
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp

Komentáře • 128

  • @jipsonjames6362
    @jipsonjames6362 Před 4 měsíci +41

    എന്റെ ഈശോയെ എന്റെ 34 വർഷത്തെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ഈസ്റ്ററാണ് ഈ വർഷം. വിവാഹം കഴിഞ്ഞ് ഒ൬ര വർഷമായി കുഞ്ഞുങ്ങളില്ലാതെ വിഷമിച്ച ഞങ്ങൾക്ക് അണക്കര മരിയനിൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ഈശോ ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ നൽകി അനുഗ്രഹിച്ചു എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍

  • @antonypj262
    @antonypj262 Před 4 měsíci +1

    എൻറെ ഈശോയെഎൻറെ കുടുംബത്തെവിശുദ്ധ ഇരിക്കണമേ

  • @mercyjoseph396
    @mercyjoseph396 Před 4 měsíci

    ഈശോയേ എന്റെ ഈശോയേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നാഥാ നന്ദി എല്ലാവർക്കും എല്ലാമായനാഥ എല്ലാവരേയും പരിശുദ്ധാത്മാവാൽ നിറക്കേണമേ അങ്ങയെ അനുഭവിച്ചറിയാൻ ഇടയാക്കേണമേ ആമ്മേൻ ആവേമരിയ ആവേമരിയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ

  • @kunjumol-ml8dt
    @kunjumol-ml8dt Před 4 měsíci +1

    എന്റെ ഈശോയെ എന്റെ മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ😭😭🙏🙏🙏

  • @sebanbaiju3878
    @sebanbaiju3878 Před 4 měsíci +9

    ഉത്ഥിതനായ ഈശോയുടെ സമാധാനത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @shijishinoj7746
    @shijishinoj7746 Před 4 měsíci +14

    മക്കളെ ഓർത്തു വിഷമിക്കുന്ന ഏല്ലാ അമ്മ മാരെയും വീട്ടുകാരെയും സമർപ്പിക്കുന്നു കരുണ കാണിക്കുകയും ചെയ്യണേ

  • @maryranikevin8714
    @maryranikevin8714 Před 4 měsíci +10

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമേ

  • @joyalbert8255
    @joyalbert8255 Před 4 měsíci +5

    ഇശോയെ എല്ലാ തകർച്ചകളും പാവ ശാപ ദുരിത ദുഃഖവും മാറ്റി അനുഗ്രഹിക്കണെ

  • @mercyjoseph396
    @mercyjoseph396 Před 4 měsíci +2

    എന്റെ ഈശോയേ ഞങ്ങളുടെ മകന് മികച്ച വിജയം ലഭിക്കുവാനും ഭാവിജീവിതത്തെയും സമർപ്പിക്കുന്നു നാഥാ കരുണയായിരിക്കേണമേ ആമ്മേൻ ആവേമരിയ അ

  • @manjuprabhu3642
    @manjuprabhu3642 Před 4 měsíci

    തൃയേക ദൈവമേ holy mother അച്ഛനെ സമർദ മായി അനുഗ്രഹിക്കണമേ അമ്മയുടെ നില കപ്പയുടെ സoരക്ഷണം നൽകണമേ 🙏🏼🙏🏼🙏🏼🙏🏼അനേകം ആത്മകൾ ക് മനസാതരം ഉണ്ടാകെട്ട.. ആമേൻ 🙏🏼🙏🏼വളരെ പവർ full talk and song feeling heeling in mind and soul ദൈവ തിരു നാമത്തിന് എന്നും മഹത്വം ഉണ്ടാകെട്ടെ ആമേൻ🙏🏼🙏🏼🙏🏼

  • @mercyjoy2894
    @mercyjoy2894 Před 4 měsíci +4

    ഈശോയെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @susanmarycarmelpereira2106
    @susanmarycarmelpereira2106 Před 4 měsíci +1

    Jesus have mercy on Shanthi family

  • @somyjoseph6115
    @somyjoseph6115 Před 4 měsíci +4

    കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഏപ്രിൽ മാസത്തിൽ ഞങ്ങൾക്ക് ലജ്ജിക്കാൻ ഇടവരുത്തരുതേ

  • @minniegeo921
    @minniegeo921 Před 4 měsíci +2

    സഹനങ്ങളെ ഏറ്റെടുക്കാനുള്ള ശക്തി തരണമേ ❤ എന്നെ ഈശോയെ രക്ഷിക്കണമേ ❤പ്രത്യശായോടെ മരണം വരെ ജീവിക്കാൻ കൃപ തരണമേ ❤അങ്ങയുടെ ഉയിർപ്പ് മഹത്വം കാണാൻ എനിക്ക് സാധിക്കണംമേ ❤എന്നോട് കരുണയായിരിക്കണമേ ❤

  • @rithutheresasebastian3922
    @rithutheresasebastian3922 Před 4 měsíci +1

    എല്ലാ വർഷവും കണ്ണുനീരിന്റെ ഈസ്റ്റർ ആയിരുന്നു.. തമ്പുരാനെ.. അങ്ങയോടു ചേർന്ന് കരുണക്കായി പ്രാത്ഥിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ഈ വർഷം ഒരിക്കലും മറക്കാൻ പറ്റാത്ത സന്തോഷം ഈസ്റ്റർ ആക്കി തന്നതിന് അപ്പാ കോടാനുകോടി നന്ദി 🙏🙏ഡോമിനിക് അച്ചന് അമ്മ മാതാവേ കൂടുതൽ ദൈവികസംരക്ഷണം നൽകി അനുഗ്രഹിക്കണേ.. 🙏🙏🙏

  • @mercyabrahan2424
    @mercyabrahan2424 Před 4 měsíci +1

    Eshoye ellavareum kathukollaname 🙏🏻🙏🏻🙏🏻

  • @Latha-ir3xu
    @Latha-ir3xu Před 4 měsíci +1

    Yesuve karunayakename yesuve krupayakename yesuve kaniyename

  • @agnasibimukkada6345
    @agnasibimukkada6345 Před 4 měsíci +1

    Praise the Lord Hallelujah🙏🙏🙏

  • @reenajoseph..2866
    @reenajoseph..2866 Před 4 měsíci +12

    ഈ 8ദിവസം ഈ ആരാധനയിൽ പങ്ക് ചേരാൻ കിട്ടിയ അവസരത്തെ ഓർത്ത് ദൈവ നാമത്തിൽ നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @ancythomas4206
    @ancythomas4206 Před 4 měsíci +1

    Please heal John and all sick people

  • @sibigeorge3329
    @sibigeorge3329 Před 4 měsíci +2

    Jesus I Trust In You, ദാവീദിന്റെ പുത്രനായ യേശുവേ പാപിയായ എന്റെമേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ, ഞങ്ങൾക്ക് പരിശുദ്ധആത്മ അഭിഷേകം നൽകണേ 🙏

  • @clarammasimon1112
    @clarammasimon1112 Před 4 měsíci +1

    എന്റെ ഈശോയെ ഈ ഈസ്റ്റർ ദിനം 7ദിവസം ഈ പ്രയർ അറ്റൻഡ് ഭക്തി പുർവ്വം കൂടുവാൻ അനുഗ്രഹം കിട്ടി.. എന്റെ മകൻ ടെ വീസാ തടസം മാറി അവന് മാൾട്ട് ക്ക് പോകാൻ ഈശോ krpa😍 തരണേ 🙏🙏🙏

    • @lissysabu2668
      @lissysabu2668 Před 4 měsíci +1

      Thivama njan innatha thirukarmaghalil paanku chetunnathe veettil erunnanue aniku mentaly disirder aya makalunde prathagham prarthikanama amen

  • @mollyjames1575
    @mollyjames1575 Před 4 měsíci

    ഈശോയെ നന്ദി❤

  • @jessygeorge6259
    @jessygeorge6259 Před 4 měsíci +1

    Risen Lord make me holy

  • @soumiapa9214
    @soumiapa9214 Před 4 měsíci

    എൻ്റെ ഈ😢േശായെ Joyce Jose നും മക്കളെ നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു

  • @Noname-ot5us
    @Noname-ot5us Před 4 měsíci +4

    ഈശോയെ എന്റെ മക്കളെ വിശുദ്ധരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏

  • @taabra
    @taabra Před 4 měsíci +2

    പരിശുദ്ധാമാവെ ഞങ്ങളിൽ വന്നുന്നിറങ്ങണമേ ആമ്മീൻ

  • @taabra
    @taabra Před 4 měsíci +2

    യേശുവേ എൻ്റെ മക്കൾക്കവേണ്ടി പ്രാത്ഥിക്കണമേ അവരെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @somyjoseph6115
    @somyjoseph6115 Před 4 měsíci +2

    2, മുതൽ 5 വരെ നടക്കുന്ന ദൈവകാരുണ്യ കൺവെൻഷൻ ദൈവാനുഗ്രഹപ്രദമാകുവാൻ പ്രാർത്ഥിക്കണേ

  • @annammakarikkattil2566
    @annammakarikkattil2566 Před 4 měsíci +1

    Come HolySpirit Ammen 🔥🔥🔥🔥🔥🔥🔥

  • @Jose-qv7rw
    @Jose-qv7rw Před 4 měsíci +2

    Jesus bless my brother to be freed from Demonic bonds lord have mercy on my brother please pray for my brother

  • @annammakarikkattil2566
    @annammakarikkattil2566 Před 4 měsíci

    Yesuveeeeeee Aradhana Hallelujah Ammen Hallelujah Ammen Hallelujah Ammen Hallelujah Ammen ❤️🙏❤️🔥❤️🙏❤️

  • @bindudenny6841
    @bindudenny6841 Před 4 měsíci

    Ishoye ente kudumbathile ellavarkum elima nalki anugrahikkane amen🙏🙏🙏

  • @shijishinoj7746
    @shijishinoj7746 Před 4 měsíci +2

    ഈശോയെ ഞാൻ മടുത്തു ദൈവമേ ,ഏൻ്റെ മനസ്സിനെ അലട്ടുന്ന ഏല്ലാ പ്രശ്നങ്ങൾക്കും പരിഹാരം അവിടുത്തെ കരങ്ങളിൽ ഉണ്ട് ,ആയ കരങ്ങൾ എന്നിലേക്ക് നീട്ടനെ

    • @littleflower7403
      @littleflower7403 Před 4 měsíci

      Karthave yesuve sthuthi Aradhana ❤❤❤+++ Theresa .

  • @EjejejjHddjdu
    @EjejejjHddjdu Před 4 měsíci +1

    ദിവ്യാ കാരുണ്യ ഈശോയ്ക്ക് നന്ദി നന്ദി നന്ദി

  • @minniegeo921
    @minniegeo921 Před 4 měsíci +1

    എപ്പൊഴും മനുഷ്യരിൽ നിരാശ ഉളവാക്കുന്ന സാഹചര്യങ്ങൾ തിന്മയുടെ അരൂപീകൾ രക്ഷിക്കണേ ഈശോയെ കൈ പിടിച്ചു നടത്തനെ കൂട്ടായിരിക്കനെ പ്രത്യാശ എന്നിൽ എപ്പൊഴും ഉണ്ടാക്കാനെ പരിശുദ്ധമാവിനാൽ നിറക്കാനെ 🙏🙏

  • @elsammajoseelsammajose
    @elsammajoseelsammajose Před 4 měsíci

    Thank you and Praise you Jesus. Thank you Father

  • @tresakingaranthara6678
    @tresakingaranthara6678 Před 4 měsíci

    Ente Isoye Milayeyum makkaleyum anugrahikkename 🙏 kathu samrekshikkane 🙏 oru Jolly koduthu avare anugrahikkename 🙏 Kai vidaruthe Karthave 🙏🙏🙏🙏

  • @Latha-ir3xu
    @Latha-ir3xu Před 4 měsíci +1

    Yesuve lathaye samrpikunnu give her speedy recovery and we pray

  • @lissysabu2668
    @lissysabu2668 Před 4 měsíci

    Thivama sahanaghalallam kripakalaky mattanama amen

  • @lissyjoseph1094
    @lissyjoseph1094 Před 4 měsíci +2

    Amen Alleluia ❤

  • @bindudenny6841
    @bindudenny6841 Před 4 měsíci

    Ishoye ennodu karunayayirikkename amen

  • @philominakolapran6250
    @philominakolapran6250 Před 4 měsíci

    Thank you Jesus to give all blessings to me and my family members!

  • @Ancy-lw4hy
    @Ancy-lw4hy Před 4 měsíci +8

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിവാഹം ഒക്ടോബർ 17-ന് ഉറപ്പിച്ചു വച്ചിരിക്കുന്ന പെൺകുട്ടിയുമായി നടക്കുന്നതിനുള്ള അനുഗ്രഹം തരണമെ

  • @Latha-ir3xu
    @Latha-ir3xu Před 4 měsíci

    Esoye makkale Parishuthalmavinal nirakkename viswasathalum vishuthiyilum kathukollename

  • @deepamary8363
    @deepamary8363 Před 4 měsíci

    Thank you Jesus for all blessings on my family Hallelujah Ave Maria Hallelujah Ave Maria Hallelujah Ave Maria

  • @josyfrancis
    @josyfrancis Před 4 měsíci

    Touch and heal me Lord completely 🙏

  • @kunjumol3774
    @kunjumol3774 Před 4 měsíci

    Yesuve soukyam tharaname Aamen 🙏🙏🙏

  • @shijishinoj7746
    @shijishinoj7746 Před 4 měsíci

    പാപിയായ എന്നെ anugrahikkane

  • @somyjoseph6115
    @somyjoseph6115 Před 4 měsíci +2

    രാത്രിയിലും പകലും ഉറക്കത്തിൽ ദുഃസ്വപ്നം കാണുന്ന രോഗം മാറുവാൻ പ്രാർത്ഥിക്കണേ

  • @shijishinoj7746
    @shijishinoj7746 Před 4 měsíci +2

    Eeshoye അബിൻ മോനെ പരിശുദ്ധാത്മാവിനാൽ നിറക്കനെ

  • @sheejajohnv519
    @sheejajohnv519 Před 4 měsíci

    Lord 🙏🏻 Have Mercy On Us 🙏🏻

  • @Latha-ir3xu
    @Latha-ir3xu Před 4 měsíci

    Lord have mercy on us and on the whole world

  • @Latha-ir3xu
    @Latha-ir3xu Před 4 měsíci

    Daivame sthothram sthuthi mahathum aradhana aradhana ennum eppozum ennkum amen

  • @thresiammajohn4241
    @thresiammajohn4241 Před 4 měsíci

    ❤❤❤🌎... Maaraanaaathaaa.🌎.. AMMEN....❤❤❤❤

  • @cecilymathai9150
    @cecilymathai9150 Před 4 měsíci +3

    ഈശോയെ isebelmary, alwin, albin, അൽഫിൻ മക്കളെ അൽമാവിനാൽ നിരക്കണേ ആമേൻ

  • @anitparadiyil5164
    @anitparadiyil5164 Před 4 měsíci

    Ente esshoorupadunanni enikum kudumbagalkum saoogagalekumnalhiyaanugrahagalkuothirinanni🌹w❤️🌹🙏❤️👏q❤️🙏🌹👏❤️🙏🌹

  • @user-sw3ml7wv2r
    @user-sw3ml7wv2r Před 4 měsíci

    Thank you J esud for a
    L all the bles sings you have showered on or family.u

  • @user-iw5oy7jy3g
    @user-iw5oy7jy3g Před 4 měsíci

    Thank you Lord Jesus 🙏

  • @lissysabu2668
    @lissysabu2668 Před 4 měsíci

    Thivama Eeshoyuday kurishinodu cherthu njan anta sahanaghalay samarppikunnu sahayikanama amen

  • @user-si6ko3oh2d
    @user-si6ko3oh2d Před 4 měsíci

    I love you Jesus ♥️ ❤

  • @Sindhupmadhavannair
    @Sindhupmadhavannair Před 4 měsíci

    Yesyveee paapiyaaya ennod karuna thonneenamee.... Halleeluyyaa Halleeluyyaa Halleeluyyaa Halleeluyyaa Halleeluyyaa Halleeluyyaa Halleeluyyaa Halleeluyyaa Halleeluyyaa Halleeluyyaa Halleeluyyaa.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ce8ds7pz8k
    @user-ce8ds7pz8k Před 4 měsíci

    Eshoye enneyum kudumbatheyum oorkename Aavemaria

  • @littleflower7403
    @littleflower7403 Před 4 měsíci

    Yesuve Atadhana ..Nanni sthuthi ❤❤❤+++

  • @sujat.c.5368
    @sujat.c.5368 Před 4 měsíci

    Praise you and love you Jesus…

  • @deepamary8363
    @deepamary8363 Před 4 měsíci

    Break all evils bondages in me bless me to read Bible daily recite rosary daily heal my pimples.❤❤❤❤❤❤❤

  • @Ancy-lw4hy
    @Ancy-lw4hy Před 4 měsíci +3

    എൻ്റെ ഈശോയെ മരുമകൻ ചെയ്ത വർക്കുകളുടെയെല്ലാം ബില്ല് മാറി തുകകൾ കിട്ടുന്നതിനുളള അനുഗ്രഹം തരണമെ

  • @shirlyjoseph3267
    @shirlyjoseph3267 Před 4 měsíci

    Eshoye forgive me and strengthen me.

  • @annammakarikkattil2566
    @annammakarikkattil2566 Před 4 měsíci

    Ave Maria pray for us Ammeeeeeeeeeee 🙏🌹🙏🌹🙏🌹🙏

  • @ushathomas8751
    @ushathomas8751 Před 4 měsíci

    Eshoye magalude kudumbhathileke parishudhalmavine ayakaname ella thagarchayil ninnum pabha shabha dhuridhathil ninnum vidudhal nalgy anugrahikane 🙏

  • @mercyjoy2894
    @mercyjoy2894 Před 4 měsíci +1

    ഈശോയെ നന്ദി 🙏🏽

  • @maryalias4901
    @maryalias4901 Před 4 měsíci +1

    Bless joel, Archana, jerin and melissa.may the risen Jesus Christ bless them abundantly, make them completely yours.praise the lord Jesus.

  • @Bindu-cv2hk
    @Bindu-cv2hk Před 4 měsíci +1

    ദൈവമേ നന്ദി

  • @reenajoseph..2866
    @reenajoseph..2866 Před 4 měsíci +1

    യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി

  • @varkeygeorge8609
    @varkeygeorge8609 Před 4 měsíci

    Bless Geetha with holiness and keeping distance from jihadi boys and men 🙏🙏🙏

  • @lissysabu2668
    @lissysabu2668 Před 4 měsíci

    Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama amen

  • @shijishinoj7746
    @shijishinoj7746 Před 4 měsíci +1

    ഈശോയെ ഈ കുടുംബത്തെ anugrahikkane

  • @molybijo3481
    @molybijo3481 Před 4 měsíci

    Ente esoye sorry for our sins

  • @somyjoseph6115
    @somyjoseph6115 Před 4 měsíci +2

    ഞങ്ങളുടെ ബിസിനസ്സിന് ജനവാസമേഖലയിൽ നിന്നുള്ള ദൂരപരിധി 50 മീറ്റർ മതി എന്ന സുപ്രീം കോടതി വിധിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനവും ദേശീയ ഹരിത ട്രൈബൂണൽ അംഗീകരിക്കുവാനും ദൂരപരിധി 50 മീറ്ററായി തന്നെ നിലനിർത്തിക്കൊണ്ട് ഉത്തരവാകുവാനും പ്രാർത്ഥിക്കുന്നു

  • @lissysabu2668
    @lissysabu2668 Před 4 měsíci

    Please pray for protect my father mother brothers and sisters amen

  • @annmariyajincy4265
    @annmariyajincy4265 Před 4 měsíci

    EssoyE annarose roghathintemel karunayayirikena

  • @norbert4745
    @norbert4745 Před 4 měsíci +1

    Happy Easter .

  • @andrewp.p7698
    @andrewp.p7698 Před 4 měsíci

    Amen

  • @shijishinoj7746
    @shijishinoj7746 Před 4 měsíci +1

    ഈശോയെ ഏൻ്റെ മനസ്സിൻ്റെ ഭാരം ഇല്ലാതാക്കി തരണേ

  • @shijishinoj7746
    @shijishinoj7746 Před 4 měsíci +1

    ഈശോയെ അണിനിൽ ഉള്ള ഏല്ലാ തിന്മകളുടെ ശക്തികളെയും ഈ നിമിഷം നീക്കി kalayane

  • @jishajohnyjohny3954
    @jishajohnyjohny3954 Před 4 měsíci

    Ente Issoye ente Appachante kallukudyum Hans upayogavum onn mattitharaname kudubathil samadhanam nalkaname ente Ammaude kanirnn kananame... papiyaya ente mel karunayarikaname

  • @valsathomas5786
    @valsathomas5786 Před 4 měsíci +1

    🙏🙏🙏🌹

  • @BibleJesusSufferings
    @BibleJesusSufferings Před 4 měsíci +1

    ❤❤❤

  • @deepamary8363
    @deepamary8363 Před 4 měsíci

    Thank you Jesus for all the blessings on my family bless us to buy a house give us money and support to buy a house 🏠🏡 negotiate on behalf of our family.❤❤❤❤❤❤❤❤❤❤❤

  • @dorathy2374
    @dorathy2374 Před 4 měsíci +1

    ❤🎉😊

  • @shijireji4787
    @shijireji4787 Před 4 měsíci

    Amen appa amen

  • @juliepaul5677
    @juliepaul5677 Před 4 měsíci +1

    On this journey through passion and resurrection of Jesus Christ along with Fr Dominic and his team a blessed and Happy Easter to all. It was a blessed experience and I feel I got a step closer to Jesus. Many revelations received and misconceptions removed. I feel stronger and happy. Thank you Jesus Praise you Jesus Alleluia!!!!

  • @lissysabu2668
    @lissysabu2668 Před 4 měsíci +1

    Please pray for me getting thivakripa for suffering all my family problems with shama amen

  • @Ancy-lw4hy
    @Ancy-lw4hy Před 4 měsíci +1

    എൻ്റെ ഈശോയെ സോജൻ്റെ ചെവിയുടെ അസുഖം ഓപ്പറേഷൻ കൂടാതെ മാറ്റി തരണമെ

  • @ancythomas4206
    @ancythomas4206 Před 4 měsíci

    Please bless Merina and Shyam a Holy Healthy and peaceful marriage life with children

  • @deepamary8363
    @deepamary8363 Před 4 měsíci

    Jesus son of David have mercy on ISABEL

  • @ancythomas4206
    @ancythomas4206 Před 4 měsíci

    Please forgive my sins and hear my prayers

  • @deepamary8363
    @deepamary8363 Před 4 měsíci

    Holy Mary, Mother of God intercede for our family to buy a house. Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @deepamary8363
    @deepamary8363 Před 4 měsíci

    Jesus son of David have mercy on Isabel,bless her to read Bible daily recite rosary daily,to obey parents,break all evil bondages in her heal her pimples give her growth

  • @varkeygeorge8609
    @varkeygeorge8609 Před 4 měsíci

    Praying for safety of Geetha and her family from jihadi Shamseer, Noufal and Swalih and Gireesh. Praying for Mini to get protection from jihadi gossip attacks 🙏🙏🙏👍