Kuwait Cochin Oman Air Travel Vlog || കുവൈറ്റിൽ നിന്ന് മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക്

Sdílet
Vložit
  • čas přidán 16. 05. 2022
  • #Kuwaitcochin
    #Omanair_travelvlog
    #Kuwaitdutyfree
    #Omandutyfree
    #Travelvlog
    #Kuwait
    #cochin
    #SKvlogs
    #SKVLOGS
    #skvlogs
    #Malayalam

Komentáře • 40

  • @shijo82
    @shijo82 Před 5 měsíci +1

    Sreekumaretta.. Thanks for the video.. Oman air ticket eduthittu veruthe nokkiyappo kandatha..

  • @jishasflavours5415
    @jishasflavours5415 Před 2 lety +1

    Nice vlog...allavareyum kananpatti... beautiful 😍

  • @RosusDays
    @RosusDays Před 2 lety +1

    ഞങ്ങളും 3കൊല്ലം ആയി നാട്ടിൽ പോയിട്ട്. Nice വ്ലോഗ് ചേട്ടാ... ഇനി നാട്ടിൽ കുടുംബത്തോടൊപ്പം സന്തോഷമായി ഇരികാല്ലോ.. എല്ലാ ആശംസകളും 👍👍

  • @aneeshmathai3477
    @aneeshmathai3477 Před 6 měsíci

    E video kandappol manasinu oru sugam naattil poya feel

  • @SAdiaries
    @SAdiaries Před 2 lety +1

    Welcome back to India.. Beautiful vlog.Ellarum vannitundarunallo vilikaan airportil 😄. Vandiyil irikaan seat baaki undarunath chettante bhagyam 😄.ee vlogiloode Ammem chechiyem makkalem ellarem kanaan patti. Enjoy 🥳

    • @SKvlogsSreekumar
      @SKvlogsSreekumar  Před 2 lety +1

      😀😀Njanum athanu paranjath sthalam illannu. Ithu last chance alley athonda ellarum vannath 😀Thank you so much

  • @tripsNchats
    @tripsNchats Před 2 lety +2

    We miss you SK💕❤
    അമ്മ😘

  • @krishnapriyakunju3624
    @krishnapriyakunju3624 Před 2 lety +1

    😍😍❤❤❤

  • @aradhanarathish3786
    @aradhanarathish3786 Před 2 lety +1

    🥰♥

  • @SNPassionStudio
    @SNPassionStudio Před 2 lety +1

    Aahaa..naattil povaanalle.nigal oke naattil yethiyappol njan naadu vittu😁 appol 👍 all the best. Have a nice journey 😊

  • @COLONELYT997
    @COLONELYT997 Před 7 měsíci

    Thanks

  • @sadiqueponnani1795
    @sadiqueponnani1795 Před 2 lety +1

    ഇനി നാടൻ vlog കൾ പ്രതീക്ഷിക്കുന്നു.

  • @youmetubeentertainment

    Hi

  • @subinsubin156
    @subinsubin156 Před rokem +1

    Kuwait airport la kuppi unda

    • @SKvlogsSreekumar
      @SKvlogsSreekumar  Před rokem

      ഇല്ല . കുവൈറ്റും സൗദിയും ഒഴികെ എല്ലാ എയർ പോർട്ടിലും കിട്ടും

  • @THR2024
    @THR2024 Před rokem

    I live in kuwait
    Nattil Puvan kothi avua

  • @sreelals2198
    @sreelals2198 Před rokem +1

    E flight il liqour kittumoo

    • @SKvlogsSreekumar
      @SKvlogsSreekumar  Před rokem

      കുവൈറ്റ് എയർ വെയ്‌സ് ഉം സൗദി എയർ ലൈൻ ഉം ഒഴികെ എല്ലാ ഫ്‌ളൈറ്റിലും കിട്ടും . ഇനി കുപ്പി വാങ്ങിക്കണമെങ്കിൽ ശ്രീലങ്കൻ എയറിൽ പോണം 😀

    • @SKvlogsSreekumar
      @SKvlogsSreekumar  Před rokem

      ഇതിൽ കിട്ടിയിരുന്നു ഇപ്പൊ ഉണ്ടോന്നു അറിയില്ല (ഞാൻ വന്നിട്ട് 1year ആവാൻ പോകുന്നു )

  • @riyazal
    @riyazal Před 11 měsíci +1

    ഫ്ലൈറ്റ് മാറി കയറുമ്പോൾ ലഗേജ് അവർ ഷിഫ്റ്റ്‌ ചെയ്യുമോ?

    • @SKvlogsSreekumar
      @SKvlogsSreekumar  Před 11 měsíci

      അവർ ചെയ്തോളും നമ്മൾ ഒന്നും അറിയണ്ട . നമ്മൾ മുംബൈ വഴിയോ ഡൽഹി വഴിയോ വന്നാൽ ചിലപ്പോ ലഗേജ് നമ്മൾ അവിടെ ( ഡൽഹി &മുംബൈ ) എടുക്കേണ്ടി വരും ( ഇപ്പൊ അങ്ങിനാണോന്നു അറിയില്ലാട്ടോ പണ്ട് അങ്ങിനെ ആയിരുന്നു )

  • @nishadvandanamnishad3453

    ഏട്ടന്റെ വീടെവിടയാണ്

  • @musinoufal6391
    @musinoufal6391 Před rokem +1

    muscut എയർപോർട്ടിൽ ഇറങ്ങിയാൽ നമ്മൾ പോകേണ്ട ഗേറ്റ് നമ്പർ ഏതാണെന്ന് ഞങ്ങൾക്ക് എങ്ങനെയാണ് അറിയാൻ കഴിയുക . ഒന്ന് പറഞ്ഞു തരുമോ

    • @SKvlogsSreekumar
      @SKvlogsSreekumar  Před rokem

      സാധാരണ നമ്മൾ ആദ്യം കയറുന്ന എയർപോർട്ടിൽ നിന്നു തന്നെ 2 ബോർഡിങ് കാർഡ് തരും ( ചിലപ്പൊ തരാറുമില്ല . നമ്മൾ അവിടെ കൗണ്ടറിൽ നിന്നും വാങ്ങിക്കണം )അതിൽ മിക്കവാറും ഗേറ്റ് നമ്പർ തന്നിട്ടുണ്ടാകും . അധിക സമയം വെയ്റ്റിങ് ഉള്ളതാണെങ്കിൽ ഗേറ്റ് നമ്പർ ചിലപ്പൊ കാണില്ല
      ഇനി ഗേറ്റ് നമ്പർ ഇല്ലെങ്കിലും പേടിക്കേണ്ട നമ്മൾ പോകുന്ന ഫ്ലൈറ്റ് നമ്പർ ബോര്ഡിങ് കാർഡിൽ ഉണ്ടാവും ഈ നമ്പർ ഉള്ള ഫ്ലൈറ്റിന്റെ ഗേറ്റ് ഏതാണെന്നു അവിടെയുള്ള tv സ്‌ക്രീനിൽ നോക്കിയാൽ മനസ്സിലാവും ഇല്ലെങ്കിൽ ബോര്ഡിങ് കാർഡ് എയർപോർട്ടിൽ ജോലി ചെയ്യുന്ന ആരെ കാണിച്ചാലും ഒരുമടിയും കൂടാതെ പറഞ്ഞു തരും
      പിന്നെ ഈ വീഡിയോയുടെ 12 മിനിട്ടു മുതൽ കാണിക്കുന്നുണ്ട് എങ്ങിനെ പോകണമെന്ന്

    • @musinoufal6391
      @musinoufal6391 Před rokem +1

      @@SKvlogsSreekumar k sir
      Njangal ccj to Oman pinne avidunn dubai anganeyaan pokunath. 4 manikkoor waiting und omanil. Njangal omanil ninnum luggage edukenda aavashyam illallo. Dubai ethiyit eduthaal pore

    • @SKvlogsSreekumar
      @SKvlogsSreekumar  Před rokem

      @@musinoufal6391 ഒമാനിൽ നിന്ന് ലഗേജ് എടുക്കാൻ പറ്റില്ല നമ്മൾ ദുബായിൽ ചെന്നിട്ട്‌ എടുത്താൽ മതി
      നമ്മൾ വിമാനത്തിൽ നിന്ന് എയ്‌റോ ബ്രിഡ്ജ് വഴി നടന്ന് ടെര്മിനലിന് അകത്തു ചെന്നാൽ transfers എന്ന ബോർഡ് നോക്കി പോയാൽ മതി . അത് ചെന്ന് നിൽകുന്നത്‌ സെക്യൂരിറ്റി ചെക്ക് ചെയ്യുന്ന സ്ഥലത്താണ് അവിടെ നമ്മുടെ കയ്യിലുള്ള baggage ചെയ്തിട്ട് മകളിലേക്കു കയറി ചെന്നാൽ അവിടെയാണ് ഡ്യൂട്ടി ഫ്രീയും ഗേറ്റുകളും

    • @musinoufal6391
      @musinoufal6391 Před rokem +1

      @@SKvlogsSreekumar ok sir. പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ . ഒമാൻ എയർപോർട്ടിൽ ഫ്രീ wifi സൗകര്യം ഉണ്ടോ

    • @SKvlogsSreekumar
      @SKvlogsSreekumar  Před rokem

      @@musinoufal6391 ഉണ്ട് ഒരു നിശ്ചിത സമയത്തേക്ക് ഫ്രീ ആണ്