'MAGIC MOMENT' എന്ന വജ്രായുധവും -റാഡിക്കൊ കൈത്താൻ എന്ന ഭീമനും Brand Review| Magic Moments| EP-03

Sdílet
Vložit
  • čas přidán 6. 07. 2021
  • OLD MONK RUM ന്റെ ഫുൾ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ തൊട്ട് താഴെയുണ്ട് 👇🏼👇🏼👇🏼
    • ഓൾഡ് മോങ്ക് ഇന്ത്യൻ റമ...
    JAWAN XXX RUM ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ തൊട്ട് താഴെയുണ്ട്👇🏼👇🏼👇🏼
    • എന്റമ്മോ ജവാൻ ഇത്രേം വ...
    We dont promote anykind of liquor brands. Our aim is to showcase the history, review and many other unknown facts about common known liquor brands. We strongly says alcohol consumption is extremely injurious to health.
    10ML DRINK N REVIEW എന്ന നമ്മടെ ഈ ചാനലിന്റെ പ്രധാന ഉദ്ദേശം ലോകത്തെമ്പാടുമുള്ള '10MLs' നിങ്ങളുടെ മുന്നിൽ കൊണ്ട് വന്ന് കാണിക്കുക എന്നതാണ്. എന്ന് കരുതി നമ്മൾ ആരെയും മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യപാനം ആരോഗ്യത്തിന് ഹാനീകരം.
    ആദ്യപാടിയായി നമ്മടെ കേരളത്തിലും ഇന്ത്യയിലുമുള്ള '10MLs' നെ പറ്റി പറഞ്ഞും അറിഞ്ഞും നമ്മക്ക് മുന്നോട്ട് പോകാം.
    ചരിത്ര നായകന്മാരായ നമ്മടെ സ്വന്തം '10MLs' നെ പറ്റിയുള്ള രസകരമായ അധികമരുമറിയാത്ത കഥകളും ചരിത്രവും വിലയും മണവും ഗുണവും രുചിയുമെല്ലാം കണ്ടറിഞ്ഞ് പോകാം.
    വളരെ പ്രധാനമായൊരു കാര്യം നമ്മടെ ചാനൽ വഴി ഒരു മദ്യ കമ്പനിയിയെയും നമ്മൾ പ്രമോട്ട് ചെയ്യില്ല. ഓരോ '10MLs' റിവ്യൂ ചെയ്തതിന് ശേഷം എന്താണോ തോന്നുന്നത് അത് അത്പോലെ തന്നെ പറയുന്നതാണ്. അളിയന് ഇഷ്ട്ടപ്പെട്ട ഒരു ബ്രാൻഡിന് ഞങ്ങൾ മോശം റിവ്യൂ ഇട്ടാൽ അതിൽ വിഷമം ഒന്നും തോന്നരുത് കാരണം മനുഷ്യന്മാരല്ലേ ഓരോരോ ടേസ്റ്റ് അല്ലെ മച്ചാനേ.
    പക്ഷേ നമ്മക്കൊരുമിച്ച് മുന്നോട്ട് പോകാൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയേണ്ടത് അനിവാര്യമാണ് അതെല്ലാം കമന്റുകളായും മെസ്സേജുകളായും ഞങ്ങളെ അറിയിച്ചേക്കണം. നിങ്ങളെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം നമ്മടെ വീഡിയോസിന് ഒക്കെ കട്ട സപ്പോർട്ട് ഉണ്ടാവണം വീഡിയോസ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും ചാനൽ സബ്സ്ക്രൈബ് ചെയ്തും നിങ്ങടെ സ്വന്തം 10MLനെ വിജയിപ്പിക്കുക.
    അപ്പൊ നമക്ക് രണ്ട് 10ML ഒക്കെ അടിച്ച് ഫൂഡൊക്കെയടിച്ച് പാട്ടൊക്കെ കേട്ട് ഹാപ്പിയായിട്ട് അങ്ങ് പോകാം.

Komentáře • 126

  • @mohammedanees1096
    @mohammedanees1096 Před 2 lety +11

    Romanjification aliya✌️✌️✌️✌️ vera level masss 😍

    • @10mldrinknreview
      @10mldrinknreview  Před 2 lety +4

      ഷെയർ ചെയ്യണേ അളിയാ 😁❣️

  • @letsbox8729
    @letsbox8729 Před 2 lety +13

    Magic+chilli🌶️+sugar +lemon🍋+salt +chilled soda=🔥🔥🥂

    • @10mldrinknreview
      @10mldrinknreview  Před 2 lety +4

      മച്ചാനെ അത് പോരെ അളിയാ..Cheers 🥃Share ചെയ്യണേ.. 😁❣️

    • @letsbox8729
      @letsbox8729 Před 2 lety

      @@10mldrinknreview 🥂💞

  • @kumarsarath8904
    @kumarsarath8904 Před 2 lety +4

    പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു 😍❤👌

  • @anilbalm2457
    @anilbalm2457 Před rokem +2

    Satyam bro njan 1st adicha brand
    And paranjat sheriyanu mudinja hangover talavedana aanu ee sanam

    • @10mldrinknreview
      @10mldrinknreview  Před rokem

      അടിക്കാൻ നല്ല രസാ.. Next day പോക്കാണ് 🥲

  • @vidyavs013
    @vidyavs013 Před 2 lety +4

    Good presentation 👌👌. Good thinking ... Let the CZcams channel go ahead in a good way

  • @aswinyok4917
    @aswinyok4917 Před 2 lety +6

    Mangic Moments 💜👌

  • @vineshv1648
    @vineshv1648 Před 2 lety +3

    Keep Going......👌👌👌

  • @zahruakd
    @zahruakd Před 2 lety +2

    Ninga powli aan machane. Goosebumps

  • @reshmaraj660
    @reshmaraj660 Před 2 lety +3

    Nyz presentation ❤️

  • @roopapradeep13
    @roopapradeep13 Před 2 lety +6

    Keep going💯💪🍻

  • @rashidrashi4713
    @rashidrashi4713 Před 2 lety +1

    Mwutheeee neee kolllammmm adipwoliiii❤️🤩😻💋

    • @10mldrinknreview
      @10mldrinknreview  Před 2 lety

      🥃😁 ഇതൊക്കെ ഒരു രസല്ലേ ആഷേ.. 😁

  • @ampttrolls7413
    @ampttrolls7413 Před 2 lety +1

    സൂപ്പർ...

  • @whatsup3010
    @whatsup3010 Před 2 lety +2

    രോമാഞ്ചിഫിക്കേഷൻ....😇😇😇✨️✨️

  • @subinchellas
    @subinchellas Před 2 lety +4

    Best stuff for Mojito 🥂

  • @daretodream4170
    @daretodream4170 Před 2 lety +1

    Ee background music ethanu bro

  • @funwithedwin7694
    @funwithedwin7694 Před 2 lety +1

    nice presentation 😀

  • @ebeeee5223
    @ebeeee5223 Před 2 lety +1

    Yaa moneww muthumani veendum 😍😍

    • @10mldrinknreview
      @10mldrinknreview  Před 2 lety

      വേറെവടെ പോവാനാ മച്ചാ.. ❣️🥃

  • @sachinvijayan2899
    @sachinvijayan2899 Před 2 lety +1

    Poli 😘

  • @roshanjO342
    @roshanjO342 Před 2 lety

    Bro adutha video idu waiting anu😇

  • @ganeshnath8970
    @ganeshnath8970 Před 2 lety +4

    Little magician 🔥🔥

  • @muhsii1
    @muhsii1 Před 2 lety +3

    🔥🔥

  • @lavon278
    @lavon278 Před 2 lety +1

    Super

  • @alvinwilson6861
    @alvinwilson6861 Před 2 lety +2

    😍🍻💥

  • @ubvishnulal651
    @ubvishnulal651 Před 2 lety +1

    👌

  • @kumarsarath8904
    @kumarsarath8904 Před 2 lety +1

    ❤😍👌

  • @rashidrashi4713
    @rashidrashi4713 Před 2 lety +1

    9:35 കള്ളൻ കണ്ട് പിടിച്ചൂലെ😂😂😂😂

  • @cybermarsh650
    @cybermarsh650 Před rokem +1

    Bro where is your videos nowadays ?

  • @jayakrishnank6413
    @jayakrishnank6413 Před 2 lety +2

    🔥🔥🔥

  • @pranavsnc464
    @pranavsnc464 Před 2 lety +2

    Bro next video eppol varum

  • @adershvdevan8194
    @adershvdevan8194 Před 2 lety +1

    Magic moment 🔥🖤

  • @hariprasoonkannan9239
    @hariprasoonkannan9239 Před 9 měsíci

    MGM💥

  • @dilj9921
    @dilj9921 Před 2 lety +2

    😍😍❤

  • @user-ks7et2hj9f
    @user-ks7et2hj9f Před 2 lety +3

    💝

  • @johnkm7084
    @johnkm7084 Před 2 lety +2

    Slow mode king 👑
    🌀MAGIC MOVEMENT 💤
    💙

    • @10mldrinknreview
      @10mldrinknreview  Před rokem +1

      എപ്പ എന്താ സംഭവിക്ക്യ ന്ന് പറയാൻ പറ്റില്ല അതാണ് വിഷയം.. 😁🥃 പുതിയ വീഡിയോസ് വന്നിട്ടുണ്ട് കേറി കാണാണെ😁

    • @johnkm7084
      @johnkm7084 Před rokem

      @@10mldrinknreview 👍🏻❤‍🔥

  • @abinrobin5342
    @abinrobin5342 Před 2 lety +2

    💕🔥

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +3

    Magic moment 💙💙💙💥💥💥😍😍🔥✌️

  • @vipinprince1279
    @vipinprince1279 Před 2 lety +2

    Monu annaaa

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      അണ്ണാ.. 😅 ഷെയർ ചെയ്യടെ വീഡിയോ 😁

  • @surajithjithu7275
    @surajithjithu7275 Před 2 lety +1

    Moodesh 🔥

  • @anumons5595
    @anumons5595 Před 2 lety +2

    ❤️

  • @trilok151
    @trilok151 Před 2 lety +1

    Uff 🔥🔥🔥

    • @10mldrinknreview
      @10mldrinknreview  Před rokem

      🔥🔥 പുതിയ വീഡിയോസ് കണ്ടിട്ട് സപ്പോർട്ട് ചെയ്യണേ ബ്രോ😁🥃

  • @yadhukrishnan9509
    @yadhukrishnan9509 Před 2 lety +2

    🔥🔥🔥🔥🔥🔥

  • @hariprasoonkannan9239
    @hariprasoonkannan9239 Před 9 měsíci

    Ur absolutely correct hangover 🤢

  • @jayakrishnank6413
    @jayakrishnank6413 Před 2 lety +1

    Ne kothippich kollum...🤤🤤🤤🍻

    • @10mldrinknreview
      @10mldrinknreview  Před 2 lety

      രണ്ട് ടെണ്ണമ്മൽ എടുക്കട്ടേ 😉

  • @adershvdevan8194
    @adershvdevan8194 Před 2 lety

    Pappan powli 🔥💕

  • @adarshsajan6209
    @adarshsajan6209 Před rokem +1

    മാന്ത്രിക നിമിഷങ്ങൾ 😘

    • @10mldrinknreview
      @10mldrinknreview  Před rokem

      ചെറിയൊരു കഷ്ണം നാരങ്ങ ഒര് കീറ് പച്ച മുളക് ഒര് 30 ലേശം തണുത്ത sprite😁🥃

    • @adarshsajan6209
      @adarshsajan6209 Před rokem

      ബാ അടിക്കാം 🤪

  • @aswanth777
    @aswanth777 Před 2 lety

    💙💫

  • @muneerfaizal4073
    @muneerfaizal4073 Před 2 lety +1

    Bro adutta video enna upload chayyunne? We are waiting 😎

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      ഉടനെ വരുന്നുണ്ട്.. ചില സാങ്കേതിക തടസ്സങ്ങൾ തീർത്തിട്ട് വരും 🥃

    • @muneerfaizal4073
      @muneerfaizal4073 Před 2 lety

      @@10mldrinknreview ini video chayumbo phone oru stand il vech chayyamo ad aagumbo camera pidich nilkunna chettan koodi video frame il vann Review chayyallo, nan ende oru suggestion parnjunne ullu pinne ningalde ishtam, endayalum video super aa

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      അങ്ങനേം പ്ലാൻ ചെയുന്നുണ്ട്.. 🤗

    • @muneerfaizal4073
      @muneerfaizal4073 Před 2 lety

      @@10mldrinknreview Jawaan Rum nde video chayyamo CZcams il Jawan enn search chaydal valare kurch videos ollu, ad chettan chaydal adipoli aayirikum, nalla views um kittum

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      @@muneerfaizal4073 czcams.com/video/pGWW4fIPz2U/video.html
      നമ്മടെ ചാനലിൽ ഉണ്ട്.. ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ

  • @sree8517
    @sree8517 Před 2 lety +1

    ❤️❤️❤️❤️

  • @vikasvijayance7545
    @vikasvijayance7545 Před 2 lety +2

    🍻🥰

  • @adershvdevan8194
    @adershvdevan8194 Před 2 lety

    Lemon 🍋❤️

  • @bijilbyju9354
    @bijilbyju9354 Před 2 lety +1

    🌝🌝

  • @pintman6971
    @pintman6971 Před 2 lety +1

    🍻🍻🍻

  • @bharathkrishna3164
    @bharathkrishna3164 Před rokem

    Evede bhakki evedeee 🙆🏻‍♂️🙆🏻‍♂️

  • @derindavid3415
    @derindavid3415 Před 2 lety +2

    🥃🥃🥃

  • @nichussvlog3265
    @nichussvlog3265 Před 2 lety +1

    👍🏻👍🏻👍🏻👍🏻💫💫💫💫🥃🥃🥃🥃🥃🥂🥂🥂🥂

    • @10mldrinknreview
      @10mldrinknreview  Před rokem

      അളിയാ... ❤️❤️ പുതിയ വീഡിയോസ് എത്തീട്ടുണ്ട് കണ്ടിട്ട് ഇതുപോലെ സപ്പോർട്ട് ചെയ്യണേ😁🥃

  • @kanaran224
    @kanaran224 Před 2 lety

    Eth vodka aan ettavum villakurav

    • @SamSung-yr9wy
      @SamSung-yr9wy Před 2 lety +1

      mgm ആണെന്ന് തോന്നുന്നു.

    • @10mldrinknreview
      @10mldrinknreview  Před 2 lety

      യൂ ആർ കറക്റ്റ്🥃❣️

  • @gokuldas2739
    @gokuldas2739 Před 2 lety

    രാമലീല ദിലീപ് അടിക്കുന്ന സാനം

    • @10mldrinknreview
      @10mldrinknreview  Před rokem

      അതെ സെയിം സാനം 🥃😁 പുതിയ വീഡിയോസ് വന്നിട്ടുണ്ടേ😁😁

  • @kanaran224
    @kanaran224 Před 2 lety +1

    Ethan cheap vodka brand

  • @daretodream4170
    @daretodream4170 Před 2 lety

    Eee background music ethanu bro

  • @richureji2041
    @richureji2041 Před 2 lety +2

    🔥 🔥

  • @lincybosco7896
    @lincybosco7896 Před 2 lety +3

    🔥🔥

  • @monster2471
    @monster2471 Před 2 lety +2

    ❤️

  • @34jaganmj20
    @34jaganmj20 Před 2 lety +2

    ❤️

  • @adharshajayan1918
    @adharshajayan1918 Před 2 lety +2

  • @harikrishnan5059
    @harikrishnan5059 Před 2 lety +1

    🔥🔥🔥🔥🔥

    • @10mldrinknreview
      @10mldrinknreview  Před rokem

      🥃❣️ പുതിയ വീഡിയോസ് വന്നിട്ടുണ്ട് കേറി കാണണെ😁🥃