വിലകുറഞ്ഞ കോഡ്ലസ് ഡ്രില്ലുകളുടെ ചാകര. cordless drill with 10mm Chuck and 21V battery

Sdílet
Vložit
  • čas přidán 11. 09. 2024
  • how to use rechargeable cordless drill machine
    rechargeable screwdriver with 12V lithium ion battery
    rechargeable electric screwdriver with 21V Lithium iron battery
    direct 230v AC screwdriver and drilling machine with torque and reverse forward options
    വീഡിയോയിൽ കാണിച്ച ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    വീഡിയോയിൽ കാണിച്ചപോലത്തെ കോഡ്ലെസ് ഡ്രില്ലിന്റെ ലിങ്ക്
    amzn.to/3Dhm4A4
    ekaro.in/enkr2...
    21v കോർലസ് ഡ്രില്ലിന്റെ ലിങ്ക്
    amzn.to/3gnjZto
    നേരിട്ട് 230v Ac യിൽ നേരിട്ട് വർക്ക് ചെയ്യുന്ന സ്ക്രൂഡ്രൈവർ
    amzn.to/3THfEje

Komentáře • 148

  • @jashi786
    @jashi786 Před rokem +33

    ഹമീദ്ക്ക നല്ല ബിറ്റുകളെ കുറിച്ച് ഒരു വീഡിയോ വേണം ഡ്രിൽ എത്ര നല്ലതാണെങ്കിലും ബിറ്റ് നല്ലതല്ലെങ്കിൽ കാര്യമില്ല

  • @vipinvk4833
    @vipinvk4833 Před rokem +9

    Buildskill അടിപൊളി പ്രോഡക്റ്റ് ആണ്.. ഞാൻ 3 വർഷം ആയി ഉപയോഗിക്കുന്നു

    • @AswinErippara
      @AswinErippara Před rokem

      Concrete wall ഇല്‍ drill ചെയ്യാൻ പറ്റുമോ ??

    • @adershm6303
      @adershm6303 Před 5 měsíci

      ഇതിന്റെ സർവ്വീസ് സെന്റെർ എവിടെയാണ്?

  • @rajeevavrk6194
    @rajeevavrk6194 Před rokem +3

    ബിൽഡ് സ്കിൽ ആദ്യം കാണിച്ചത് ഞാനും വാങ്ങിച്ചു സൂപ്പർ

    • @adershm6303
      @adershm6303 Před 5 měsíci

      ഇതിന്റെ സർവ്വീസ് സെന്റെർ ഉണ്ടോ?

  • @vasum.c.3059
    @vasum.c.3059 Před rokem +7

    കൊള്ളാം,രണ്ടു പ്രൊഡ്യൂക്റ്റും ഇഷ്ടപ്പെട്ടു. എനിക്കൊരു ഡ്രില്ലിങ് മെഷീൻ ഉണ്ട്.അതു 10 വർഷത്തോളമായി വാങ്ങിയിട്ട്.

  • @prameeshkumar2331
    @prameeshkumar2331 Před rokem +10

    Dongcheng ന്റെ cordless drill ഉണ്ട് .10.8 v motor വരുന്നത്...
    നല്ല ബാറ്ററി Back up, നല്ല പവർ , നല്ല ക്വാളിറ്റി . ഒരു വർഷമായി ഉപയോഗിക്കുന്നു ...
    ഒരു പ്രശ്നവുമില്ല ...
    Complaint വന്നാൽ തന്നെയും ഇപ്പൊ ഇറങ്ങുന്ന എല്ലാ മെഷിന്റെയും പാർട്ട്സുകൾ ഒരു വിധം Same ആണ് .
    Dongcheng cordless drill
    ഉപയോഗിക്കുന്നവർ Please comment.. 👍

  • @sahadevanmaniyan7859
    @sahadevanmaniyan7859 Před rokem +5

    dubble ബാറ്ററി ഹെവി ഡ്രിൽ എന്തു വിലയുണ്ട്

  • @sreerajrsree5254
    @sreerajrsree5254 Před 11 měsíci +2

    ഒരുപാട് ആളുകൾ രണ്ടാമത് കാണിച്ച ഡ്രൈല്ലിന്റെ വില ചോദിച്ചിരിക്കുന്നു... അതിന്റെ വില എത്രയാണ്

  • @AbhiAbhi-um3zg
    @AbhiAbhi-um3zg Před 5 měsíci

    ഇക്ക ഒരു സംശയം ചോദിച്ചോട്ടെ ഇതിന്റെ ഉള്ളിൽ ഉള്ള മോട്ടോർ എത്ര valte ആണ് .എന്റെ കൈശം ഒരു 21 വി cordless inde പക്ഷെ അത് മോട്ടർ അടിച്ചുപോയി വർക്കാവുന്നില്ല അതിനു എത്ര vaat മോട്ടോർ വേണം plz റിപ്ലൈ

  • @sreelekha8455
    @sreelekha8455 Před měsícem

    Thanku bro.useful vedeo 👍💯

  • @dead_re_skull
    @dead_re_skull Před 11 měsíci +1

    Wall ill use cheyyan pattooo

  • @georgeck1371
    @georgeck1371 Před rokem +1

    Ekka nthea kayil oru ups battery ind athu vachu vtl use chayana wifi router ups indakan pattuvo? Atenthea oru viedo cheyamoo plzzzz

  • @sugeshpa1064
    @sugeshpa1064 Před rokem +3

    oru nalla budget drill vangan kathirikayairunu thanks brother for uploading the same. ithinu bit vere vananm alle

    • @hameedorbit
      @hameedorbit  Před rokem

      ബിറ്റ് വേറെ വാങ്ങണം

    • @sugeshpa1064
      @sugeshpa1064 Před rokem

      @@emporia9725 thnks bro

    • @rathishkumar377
      @rathishkumar377 Před rokem +1

      എക്സ്ട്രാ ബാറ്ററി വാങ്ങാൻ കിട്ടുമോ?

  • @IDUKKIDIARIES
    @IDUKKIDIARIES Před 11 měsíci

    ഇക്ക.. നല്ല videos ആണ് എല്ലാം
    Pakshe 😀പ്ലീസ്.. ഒന്ന് ശ്വാസം 😂 വിട്ട് പറയാമോ.. 👍🏻
    കേട്ടിട്ട്.. ശ്വാസം മുട്ടുന്നു.. 👍🏻👍🏻👍🏻

  • @vishnupsuresh5271
    @vishnupsuresh5271 Před rokem +3

    12volt Car air pump Ac aakkunna diagram onnu paranju theraamo

  • @dhosrysystem4613
    @dhosrysystem4613 Před rokem +1

    thanks ഇലക്ട്രോണിക്സ് ഹോബി കിറ്റുകളും റോബോട്ടിക് കിറ്റുകളും ഹോൾസെലായി എവിടെനിന്നുകിട്ടും ഒരു ഷോപ് തുടങ്ങണം എന്നുണ്ട് pleas

  • @prasanthckprasanthckprasat4940

    Cheston cordlless drill battery kittanundoo? Undenkil price athrayavum

  • @Sadiq-tr3fh
    @Sadiq-tr3fh Před rokem +2

    എനിക് ഈ ട്രിൽ വേണം കിട്ടുന്നതിന്ന് എന്ത്ചെയ്യണം

  • @electroplanetengineer860

    21volt entha vila...self bold tight cheyan പറ്റുവോ

  • @thomasko5844
    @thomasko5844 Před rokem +4

    രണ്ടാമത്തെ ഡ്രിൽ മെഷീന്റെ വിലയെത്ര? ഉപയോഗിക്കാവുന്ന ബിററിന്റെ കൂടിയ സൈസ് എത്ര?

  • @hotasticvision5811
    @hotasticvision5811 Před 8 měsíci

    Concrete wall lu drill cheyyaan patto?

  • @moideenkoya1909
    @moideenkoya1909 Před rokem +1

    എനിക്ക് ഒരു Drill mechin ആവശ്യപ്പെട്ടപ്പോൾ , വന്നാൽ അറിയിക്കാമെന്ന് പറഞ്ഞിട്ട് ഇതവരെ No idea

  • @Anu-ew1fn
    @Anu-ew1fn Před rokem +7

    നിങ്ങളുടെ ഓൺലൈനിൽ നിന്നും വാങ്ങിച്ച മൊബൈൽ ഫോണിൻറെ ബാറ്ററി ചാർജ് 2 മണിക്കൂർ പോലും നിൽക്കുന്നില്ല..

    • @shajis5901
      @shajis5901 Před 2 měsíci

      😂😂

    • @farhanfaiz1998
      @farhanfaiz1998 Před měsícem

      Mobile phone oke original charger or branded vengande ....ee chaathan oke medikano😂

  • @sathyanchitteth1972
    @sathyanchitteth1972 Před rokem +1

    ആദ്യം പറഞ്ഞ ട്രിൽ എവിടെ കിട്ടും

  • @sumeshvlogs1489
    @sumeshvlogs1489 Před rokem +2

    ലിഥിയം അയൺ ബാറ്ററിയും bms ബോർഡ് ഉണ്ടാകുമോ..?ഇല്ലെങ്കിൽ.പൊട്ടിത്തെറി undakille..?

  • @arunkr3800
    @arunkr3800 Před rokem +1

    ഭിത്തിയിൽ thulakan pattumo

  • @MASTER78678
    @MASTER78678 Před rokem +3

    Buildskill poliyaan rand varshamaayi upayogikkunnu

    • @adershm6303
      @adershm6303 Před 5 měsíci

      സർവ്വീസ് സെന്റർ എവിടെയാണ്

  • @vinodkk6623
    @vinodkk6623 Před 4 dny

    Damier ന് എന്താ വില

  • @davoodmarayamkunnathdavood9327

    നലbite ഒന്ന് പറഞ്ഞു തരുമോ

  • @hareendranhareendrababu1564

    ഇത് repaire ചെയ്യാൻ എവിടെ കൊടുക്കും

  • @noelr8779
    @noelr8779 Před rokem +5

    what is the cost of the drilling machine working directly in 230 v. pl give a reply.

  • @faizalkannur5917
    @faizalkannur5917 Před rokem

    Ithil 2aamath parichayapeduthiya extra battery 🔋 drill mechine price onn parayaamo..

  • @mkradhakrishnannair4586
    @mkradhakrishnannair4586 Před měsícem +1

    Hi

  • @eagle2510
    @eagle2510 Před rokem

    Bro, charger ഉപയോഗിച്ച് 12 v dc motor കൊടുക്കാൻ പറ്റുവോ ?

  • @musthafae4394
    @musthafae4394 Před rokem +9

    ഓരോന്നിനും എന്ത് വില വരും?

  • @epic_efx2014
    @epic_efx2014 Před rokem

    Aadhyam kanicha drill avideninu vangam

  • @hareendranhareendrababu1564

    ടൂൾസ് എവിടെ കിട്ടുമോ പ്ലീസ്

  • @abhinidpradeep1586
    @abhinidpradeep1586 Před rokem +2

    ബോഷ് ആണ് പൊളി 😇😇

  • @sumeshvlogs1489
    @sumeshvlogs1489 Před rokem +2

    2 മത് കാണിച്ച heavy cordless mechine ethraya rate onnu വേണമായിരുന്നു

  • @thegreatest12345
    @thegreatest12345 Před 6 měsíci

    ഇത് എങ്ങെനെയാ screw ഇടൽ, എനിക്ക് ആവുന്നില്ല

  • @vijiraj9878
    @vijiraj9878 Před rokem

    Impact wrench ഉണ്ടോ

  • @jasaeeljaa7353
    @jasaeeljaa7353 Před rokem +1

    Super

  • @AnvarBava
    @AnvarBava Před rokem

    Battery extra vangan kaziuumo

  • @LoozcrabGamingLTT
    @LoozcrabGamingLTT Před rokem +2

    ഇതിൽ കാണിച്ചിരിക്കുന്നത് നല്ലൊരു drilling machine അല്ലാ നോക്കി മെടിക്കുക്ക നിങ്ങളുടെ ഉപയോഗം കൂടി നോക്കി വാങ്ങുക

  • @suresh.suresh.141
    @suresh.suresh.141 Před rokem

    മെറ്റൽ. ഡീറ്ക്ടർ. ഓൺലൈനിൽ. കിട്ടുമോ. എന്താണ്. വില. ദയവു. ചെയ്തു. ഒന്ന്. അറിയിക്കുക.

  • @cruze0073
    @cruze0073 Před 5 měsíci

    മിനി ബഞ്ച് ഗ്രൈൻ ണ്ടർ എന്തു വിലക്ക് ലഭിക്കും

  • @shajikuniyil106
    @shajikuniyil106 Před 11 měsíci

    എനിക്ക് ഒരെണ്ണം വേണം... പിന്നെ ഇതിനു വറന്റി ഉണ്ടോ?

  • @jayan5704
    @jayan5704 Před rokem +1

    ഇതിന്റെ വില എന്താണ്

  • @ttmkutty
    @ttmkutty Před rokem

    വളരെ ഉപകാര പ്രദം. 👏

  • @ameervk3092
    @ameervk3092 Před rokem

    Flipkart ൽ നിന്ന് flipkart എന്നാ കബനി 21വോൾട് ഡ്രിൽ ഞാൻ വാങ്ങി 6മാസം ആയപ്പോൾ ക്കും ബാറ്ററി യിൽ നിന്ന് വരുന്ന മേടിയൂൽ camblait വന്നു അത് മാറ്റണമെഗില് അതിന്റെ സീരിയൽ നമ്പർ മായ്ച്ച രീതിയിൽ ആണ്

  • @jknair6810
    @jknair6810 Před 3 měsíci

    Cost of each

  • @sunilkumardamodaran7595
    @sunilkumardamodaran7595 Před rokem +1

    Build skil drill machine courier charges ഉൾപടെ എന്തു വില ആകും?

  • @vijiraj9878
    @vijiraj9878 Před rokem +1

    എവിടാ കിട്ടുന്നത്

  • @babyphilip7767
    @babyphilip7767 Před rokem

    നേരിട്ട്‌ എസി യില്‍ പ്രവർത്തിക്കുന്ന drillinu എത്ര ആകും.

  • @vijiraj9878
    @vijiraj9878 Před rokem

    നട്ട് അഴിക്കുന്ന ഗൺ ഉണ്ടോ

  • @suhaib157
    @suhaib157 Před rokem +1

    ഞാൻ വാങ്ങിയിറ്റ് രണ്ട് വർഷം കഴിഞ്ഞു ഇത് വരെ ഒരു കുഴപ്പവുമില്ല നല്ല product

    • @rajank8443
      @rajank8443 Před rokem

      അപ്പോൾ വാങ്ങിയിട്ട് ഇതുവരെ ഉപയോഗിച്ചില്ലേ

  • @Chopens
    @Chopens Před rokem

    watsap നമ്പർ തരൂ
    Direct connection കൊടുക്കുന്ന LED white ഇപ്പോൾ Stock ഉണ്ടോ ?

  • @abuhafis8940
    @abuhafis8940 Před rokem

    ഹമീദ് ബായ് ആദ്യം കാണിച്ച ദൃല്ലിന്റെ ബാറ്ററി കിട്ടുമോ. ചാർജ് കേറാതെ 2 ബാറ്ററി ഇരിപ്പുണ്ട്

  • @SUJITH_
    @SUJITH_ Před rokem

    സൂപ്പർ 💕💕

  • @chandrababu1712
    @chandrababu1712 Před rokem

    ഈ മെഷീൻ ഉപയോഗിച്ച് മെറ്റലിൽ ഡ്രിൽ ചെയ്യുവാൻ പറ്റുമോ?.

    • @sreerajrsree5254
      @sreerajrsree5254 Před 11 měsíci

      ആദ്യം കാണിച്ചത് ഹെവി ഡ്യൂട്ടി ഒന്നും ചെയ്യില്ല. രണ്ടാമത് കാണിച്ചത് 21v ഉപയോഗപ്രദം ആണ്.... ഞാൻ രണ്ടും യൂസ് ചെയ്യുന്നു

    • @sreerajrsree5254
      @sreerajrsree5254 Před 11 měsíci

      ബോഷ് makitha തുടങ്ങിയ കമ്പനികളുടെ ഡ്രിൽ ആണേൽ ലൈഫ് ഉണ്ട് പവർ ഉണ്ട്. പക്ഷെ വിലയാണ് പ്രശ്നം

  • @dinilnpdinil2558
    @dinilnpdinil2558 Před rokem +3

    ഇതിൻ്റെയൊക്കെ വിലയും കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @sibisibin2067
    @sibisibin2067 Před rokem +2

    മോനേ വില പറയ്.. 😆.....

  • @etech3346
    @etech3346 Před rokem

    Wall mountinu pattumo?

  • @mailmemaheshraj
    @mailmemaheshraj Před rokem

    ബഫിങ്ങ് മെഷീൻ ഉണ്ടോ

  • @Muthumanes
    @Muthumanes Před rokem

    12vഎയർകബ്ബർഷൻ.ആവഷ്യമുണ്ട്.എത്നാണ്.വില

  • @renjan111
    @renjan111 Před rokem +1

    ഹലോ Hameed ആദ്യം കാണിച്ച ട്രീല്ലിന്റെ ബാറ്ററി മാത്രം ആയി കിട്ടുമോ ?

  • @maheshk618
    @maheshk618 Před rokem

    Paisa ethrayanu

  • @jayakumarkp6197
    @jayakumarkp6197 Před rokem

    Guarantee undo

  • @satheeshkk9569
    @satheeshkk9569 Před rokem +4

    Coded dril ന് എന്താണ് വില ?

  • @Shyamkumar-di5fu
    @Shyamkumar-di5fu Před rokem +1

    Price

  • @kareemppdy8685
    @kareemppdy8685 Před 11 měsíci

    ഇത് എവിടെക്കിട്ടും എന്താ വില

  • @tonysebastianscaria9857

    ആവശ്യമുള്ള കാര്യമൊന്നും പറയുന്നില്ലല്ലോ എങ്ങനെ വാങ്ങാം എന്താ വില ഇതൊക്കെയല്ലേ പറയേണ്ടത്

    • @hameedorbit
      @hameedorbit  Před rokem

      താങ്കൾ ആദ്യം വീഡിയോ മുഴുവൻ കാണാനുള്ള ക്ഷമ കാണിക്കണം

  • @somankarad5826
    @somankarad5826 Před rokem +1

    എനിക്കൊന്ന് വേണം. ഞാൻ അടുത്ത് തന്നെ വരാം താങ്ക്യു ....

    • @hameedorbit
      @hameedorbit  Před rokem

      Ok
      Welcome

    • @latheef4898
      @latheef4898 Před rokem +2

      2 എണ്ണം വാങ്ങിച്ചോ അല്ലങ്കിൽ എടുത്ത പണി തീർക്കാൻ പറ്റിനുവരില്ല

  • @ramachandran5854
    @ramachandran5854 Před rokem

    1800rs...koduthal..black&deckerinde...machine..kittum...pinnaeyane..ithe😬😬😬😬😬

  • @ramesanpm2059
    @ramesanpm2059 Před měsícem

    ഡ്രില്ലിന്റെ വില അറിഞ്ഞാൽ ഓർഡർ ചെയ്യാമായിരുന്നു

  • @anilkumarsuperkd9517
    @anilkumarsuperkd9517 Před rokem

    12v battery kittumo

  • @santhosh2411
    @santhosh2411 Před rokem +1

    ഒരണ്ണം എനിക് വേണ്

  • @ananthuakz5737
    @ananthuakz5737 Před rokem

    rs ethra

  • @akp5925
    @akp5925 Před rokem +1

    റേറ്റ് പറഞ്ഞോ

  • @saneeshsadanandan4305

    ആദ്യം കാണിച്ച ഡ്രിൽ അല്ലല്ലോ screwdriver അല്ലെ ഡ്രിൽ ചെയ്യതാൽ പെട്ടെന്ന് complaint ആകില്ലേ

  • @LechuWorlds
    @LechuWorlds Před rokem

    1300 രൂപയുടെകോഡിലെ സ്ഡ്രിൽ വേണമായിരുന്നു

  • @sainukc9061
    @sainukc9061 Před rokem

    Battery kittumo

    • @faisalfaisy8348
      @faisalfaisy8348 Před rokem

      ഇത് എവിടന്നാ കിട്ടുക?

  • @ramakrishnanmm7327
    @ramakrishnanmm7327 Před rokem +2

    21വോൾട്ട് ഡ്രില്ലിന്റെ വിലയെത്രയാണ്?

  • @renjusoman4391
    @renjusoman4391 Před rokem

    Rate

  • @raveendrancl9598
    @raveendrancl9598 Před rokem +1

    ഇത്‌ എവിടെ കിട്ടും എന്ന് പറയാമോ

  • @sidheeqpari2739
    @sidheeqpari2739 Před rokem +4

    ഇത് കാണുന്ന 75%ആളുകൾക്കും ഇത് ഉപയോഗിക്കാൻ അറിയാം വെറുതെ വലിച്ചു നീട്ടാതെ....

  • @albinvarghese932
    @albinvarghese932 Před rokem

    നിന്ന് കഥാപ്രസംഗം പറയാതെ വില പറയു ചങ്ങാതി 😬

  • @shihabok123
    @shihabok123 Před rokem

    1300

  • @abusuhailsuhail2036
    @abusuhailsuhail2036 Před rokem +1

    ഹെവി കോട്ലസ് എത്ര വില

  • @siddiquedish8859
    @siddiquedish8859 Před rokem +2

    വില എത്ര ❓️

  • @JoyalAntony
    @JoyalAntony Před rokem

    ഇതുകൊണ്ട് സിമെന്റ് പ്രതലത്തിൽ hole ഇടാൻ പറ്റുമോ

    • @britemk8285
      @britemk8285 Před rokem

      No

    • @hameedorbit
      @hameedorbit  Před rokem +1

      കോൺക്രീറ്റ് ബിറ്റ് ഉപയോഗിച്ച് കനം കുറഞ്ഞ പ്രതലത്തിൽ ചെയ്യാം

    • @aliahammed7804
      @aliahammed7804 Před rokem

      ഹാമറുള്ള ഡ്രില്ലിങ് മിഷ്യൻ വാങ്ങേണ്ടിവരും

  • @mohammedshabeebkaruvattil5137

    👍👍👍

  • @AshokKumar-gr5sd
    @AshokKumar-gr5sd Před rokem

    ഹലോ ഹമീദ് കട്ടർ കിട്ടുമോ?

  • @khalidfnh
    @khalidfnh Před rokem

    എനിക്ക് ഒരു മൂന്ന്
    പീസ് വേണം

    • @latheef4898
      @latheef4898 Před rokem +2

      3 വാങ്ങുന്നത് നല്ലതാ കേടുവരുമ്പോൾ അങ്ങിട്ടും ഇങ്ങോട്ടും മാറ്റിയിടാം പാട്‌സ് കിട്ടാൻ ബുദ്ധിമുട്ടില്ല

  • @josematheu72
    @josematheu72 Před rokem

    Armeture കത്തിപ്പൊക്കും

  • @sudhiarackal
    @sudhiarackal Před rokem

    😂😂😂ഓഹോ

  • @ayshameharin4075
    @ayshameharin4075 Před rokem

    രണ്ടാമത്തെ മെഷീന്റെ വില എത്രയാണ്

  • @bindhuanil4666
    @bindhuanil4666 Před rokem

    1350