Ramadan Fasting ശാസ്ത്രീയമാണോ?? ഒരു എളിയ മറുപടി

Sdílet
Vložit
  • čas přidán 14. 03. 2024
  • Ramadan Fasting ശാസ്ത്രീയമാണോ?? ഒരു എളിയ മറുപടി
    Is Ramadan fasting scientific and having health benefits - A reaction to videos of Arif Hussain Theruvath.
    Fasting is one of the cornerstones of Islam and an obligation for all Muslims during Ramadan.
    Worshippers abstain from food and drink from sunrise to sunset throughout the holy month to strengthen their faith and allow for a deeper reflection of their lives.
    Periods of fasting are not only carried out in Ramadan, however, and can benefit body and mind, as well as the soul.
    Intermittent fasting is a dieting trend beloved not only by celebrities, but which has won widespread support from the medical community.
    In conclusion, although studies showed that Ramadan fasting has health protective effects, patient individuals should consult their medical team for fasting during Ramadan.
    #ramadan #fasting #arifhussaintheruvath #intermittentfasting #dryfasting #ramadandiet #islamicspeech #ramadanmalayalam #ramadhan #malayalam #health #kerala #ramadanspecial #healthylifestyle

Komentáře • 47

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn Před 2 měsíci +10

    ഞാനൊരു നിർമ്മാണ തൊഴിലാളിയാണ്. ഇപ്പോഴത്തെ ചൂട് ഒരു പ്രശ്നമാണെങ്കിലും. അതൊരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല.

  • @muhammedshejis2101
    @muhammedshejis2101 Před 2 měsíci +2

    Thank you dr ivane pole ullavr സമൂഹത്തില്‍ തെറ്റിധാരണ parathunnavr ane
    So താങ്കൾ ചെയുന്നത് ibadath ane inshallah തീര്‍ച്ചയായും nadan പ്രതിഫലം tharum

  • @shiblitahirnurani7755
    @shiblitahirnurani7755 Před 2 měsíci +3

    All the best doctor

  • @fayis.k.o1439
    @fayis.k.o1439 Před 2 měsíci +2

    Nice reply..... Good job doctor 💯💯💯

    • @modernvaidyar
      @modernvaidyar  Před 2 měsíci

      👍

    • @johnkkm
      @johnkkm Před 2 měsíci

      ​@@modernvaidyarwhats your degree. Iam ready for a face to face debate.. I debate only with my colleuges.. Tell me.

  • @rafiparammal6030
    @rafiparammal6030 Před 2 měsíci +1

    Gud reaction ❤

  • @shameelahammed5667
    @shameelahammed5667 Před 2 měsíci +2

    👌🏻👌🏻

  • @muhammedsajarpk5474
    @muhammedsajarpk5474 Před 2 měsíci +2

    💕

  • @SahilSahi-gq9zy
    @SahilSahi-gq9zy Před 2 měsíci +2

    ❤❤❤

  • @ashrafqatar7472
    @ashrafqatar7472 Před 2 měsíci +2

    ❤❤

  • @falsehoodvanished2165
    @falsehoodvanished2165 Před 2 měsíci +2

    👍

  • @sathyavelicham5202
    @sathyavelicham5202 Před 2 měsíci +3

    👍🏻👍🏻👍🏻keep Going Doctor 👆🏻👆🏻👆🏻

  • @arshadkp1855
    @arshadkp1855 Před 2 měsíci +1

    നോമ്പെടുത്തൂ മരിച്ച ഒരു പെൺകുട്ടിയെ പറ്റി ആരിഫ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് പറഞ് വീഡിയോ ചെയ്യൂ

    • @modernvaidyar
      @modernvaidyar  Před 2 měsíci +1

      നോമ്പെടുത്ത് ശരീരത്തിൽ വെള്ളമില്ലാതെ മരിച്ചെന്നു അല്ലേ അതും രാവിലെ.ആ കുട്ടിയെ treat ചെയ്ത dr മാർ ആരേലും പറഞ്ഞോ

    • @arshadkp1855
      @arshadkp1855 Před 2 měsíci +1

      @@modernvaidyar നോമ്പെടുത്തു ആരോഗ്യമുള്ള ഒരു കുട്ടി മരിച്ചു എന്നും, വെള്ളം ശരീരത്തിൽ ഇല്ലായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു എന്നും അതിൽ പറയുന്നുണ്ട്. അത് കേട്ടപ്പോൾ മുസ്ലിം ആയ ഞാൻ തന്നെ അപ്പോൾ ഒരു നിമിഷത്തേക്ക് മാറിചിന്ദിച്ചു. പിന്നെ ഇവരുടെ സ്ഥിരം വിളമ്പുന്ന കള്ളത്തരങ്ങളും, വർഗീയതയും ഓർത്തപ്പോൾ ഇതും അങ്ങനെ ഒരു തട്ടിപ്പ് ആകും എന്ന് തോന്നിയത്. ഇതിനു എതിരെ വീഡിയോ ചെയ്തില്ലെങ്കിൽ നിങ്ങളുടെ മുമ്പുള്ള വീഡിയോസ് എല്ലാം നിഷ്ഫലമാകും.

    • @modernvaidyar
      @modernvaidyar  Před 2 měsíci +2

      @arshadkp1855 ആക്ച്വലി മരണ കാരണം treat ചെയ്ത Dr ക്കും പോസ്റ്റ് മോർട്ടം റിപ്പോർട്ടും കണ്ടാലേ പറയാൻ പറ്റൂ.
      പിന്നെ തള്ളണേൽ എന്തും ആവാം ആർക്കും ആവാം

  • @thallahu786
    @thallahu786 Před 2 měsíci

    പ്രാചീന ദുർമന്ത്രവാദ കൾട്ടുകളിലെല്ലാം കൾട്ട് നേതാവ് നിർവചിക്കുന്ന ഒരു ദൈവം ഉണ്ടാവും .
    ഈ ദൈവം സംസാരിക്കുന്നത് കൾട്ട് നേതാവിലൂടെ ആയിരിക്കും .
    അതു കൊണ്ട് കൾട്ടു നേതാവിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ മരണമാവും ഫലം. കൾട്ടു നേതാവിന് തന്റെ ഇംഗിതങ്ങൾ നടപ്പക്കാൻ ഇതു വഴി സാധിക്കുന്നു.
    6 വയസ്സ് ഉള്ള ആയിഷയെ നിക്കാഹ് ചെയ്യാനും , വളർത്തു മകന്റെ ഭാര്യയയെ സ്വന്തമാക്കാനും , അനേകരെ വധിക്കാനും , കൊള്ള നടത്താനും , ഗോത്രങ്ങളേയും , രാജ്യങ്ങളേയും അക്രമിച്ച് കൊലയും, കൂട്ട ബലാൽകാരവും നടത്താനും മുഹമ്മദ് അല്ലാഹു എന്ന ഖുറേഷി ഗോത്ര ദൈവം, താൻ വഴി വെളിപാട് ഇറക്കി എന്ന ന്യായീകരണമാണ് നടത്തിയത് .. നിനക്ക് ആഗ്രഹമുള്ള ഏതു സ്ത്രീയമായും ലൈഗീക ബന്ധമാവാം എന്ന് മുഹമ്മദിന് അല്ലാഹു പ്രത്യേക അനുവാദം കൊടുക്കുന്നു ..
    കൊള്ളക്കാരാൽ തട്ടികൊണ്ടു പോകപ്പെട്ട യുവതിയെ ഒരു മാസത്തിനു ശേഷം മറ്റൊരു ബാങ്ക് കൊള്ളക്കിടയിൽ പോലീസ് പിടികൂടി .പക്ഷേ അവൾക്ക് തിരിച്ചു വീട്ടിലേക്ക് വരാൻ താൽപര്യമില്ലായിരുന്നു .ഇരയെ ഭയത്തിലൂടെ, മാനസിക അടിമത്വത്തിലൂടെ പൂർണ്ണമായും കീഴടക്കുക , സ്വതന്ത്ര ബുദ്ധിയെ എന്നേക്കുമായി നഷ്ടപ്പെടുത്തുക ഇതാണ് എല്ലാ പൈശാചിക സംഘങ്ങളുടേയും അടിസ്ഥാനം ..
    ആദ്യം അറബി ഐക്യമായിരുന്നു മുഹമ്മദിന്റെ ലക്ഷ്യം. അന്ന് മുഹമ്മദിന്റെ ഖുറേഷി ഗോത്ര ദൈവമായ അല്ലാഹു ഒഴിച്ചുള്ള ദൈവങ്ങളെ മുഹമ്മദ് ഇല്ലാതാക്കാൻ ശ്രമിച്ചു .. പിന്നീട് യഹൂദർ , ക്രെസ്തവർ ഇവരെ മതം മാറ്റാനായി അല്ലാഹു യഹൂദരുടെ ദൈവമാണ് എന്നു മുഹമ്മദ് പറഞ്ഞു .യഹൂദർ ചോദ്യം ചെയ്തപ്പോൾ അള്ളാഹുവിന്റെ പെൺ മക്കളെ നിഷേധിച്ചു . അല്ലാഹുവിന്റെ പെൺമക്കളോടും പ്രാർത്ഥിക്കാമെന്നു മുഹമ്മദ് ഒരിക്കൽ പറഞ്ഞതിനെ ന്യായീകരിക്കാൻ യഹൂദ പ്രവാചകരും ഇങ്ങനെ സൂര്യൻ ചന്ദ്രൻ ഇവരെ ആരാധിച്ചിട്ടുണ്ട് എന്ന് ബൈബിളിൽ ഇല്ലാത്ത കള്ളകഥ മുഹമ്മദ് ഉണ്ടാക്കി ..എല്ലാവരും മോഷ്ടിക്കാറുണ്ട് .അതുകൊണ്ട് നീ മോഷ്ടിച്ചതു കുഴപ്പമില്ല .. ഇതാണ് കൊടിയ പിശാചിക തന്ത്രം . ബൈബിളിൽ ഇല്ലാത്ത കള്ള കഥകൾ സൃഷ്ടിച്ച് മുഹമ്മദ് നടത്തിയ സ്വയം ന്യായീകരിക്കൽ എന്താണ് തുറന്നു കാട്ടുന്നത് ?
    സഫിയ എന്ന അതിസുന്ദരിയായ യഹൂദ സ്ത്രീയുടെ ഭർത്താവിനേയും , അവളുടെ മാതാപിതാക്കൾ , സഹോദരങ്ങൾ ഇവരെ അതിക്രൂരമായി അവളുടെ മുമ്പിലിട്ട് മുഹമ്മദ് കൊല്ലിച്ചു .. ഇതു കണ്ട് മനോനില തെറ്റിയ അവൾ പൊട്ടിച്ചിരിച്ചു . താങ്ങാനാവാത്ത ദുഖം വന്നപ്പോൾ മനോനില തെറ്റിയ അവളുമായി ആ രാത്രിയിൽ മുഹമ്മദ് മധുവിധു ആഘോഷിച്ചു ..
    അല്ലാഹുവിന്റെ പ്രവാചകന്റെ സത്യം അറിഞ്ഞപ്പോൾ ആനന്ദം കൊണ്ട് അവൾ പൊട്ടിച്ചിരിച്ചു എന്ന് ഇവർ പറയുന്നു .. മുഹമ്മദ് അനേകം വിവാഹം ചെയ്തത് വിധവകളെ സംരക്ഷിക്കാനാണ് എന്നു ഇവർ പ്രചരിപ്പിക്കുന്നു .. ആരാണ് സഫിയയെ വിധവയാക്കിയത് ?
    നമ്മുടെ പ്രഥ്വിരാജ് ചൗഹാന്റെ ഭാര്യയുടെ അനുഭവം ചന്തിക്കുക . 17 പ്രാവശ്യം മുഹമ്മദ് ഗോറിയോട് ക്ഷമിച്ച പ്രഥിരാജിന്റെ ഭാര്യയയെ , പ്രഥ്വി രാജിന്റെ മുമ്പിൽ വെച്ച് പൊതുജനം സമക്ഷം ക്രൂരമായി ബലാൽകാരം നടത്തിയ മുഹമ്മദ് ഗോറി . ടിപ്പുവിന്റെ പടയോട്ടം , പാക്കിസ്ഥാന്റെ പട്ടാളം 35 ലക്ഷം ഹിന്ദു സ്ത്രീകളെ ബലാൽകാരം നടത്തിയത് ഒക്കെ ഓർക്കുക .. ഇതാണ് മുഹമ്മദ് കാട്ടിയ മാതൃക അവർ പിന്തുടരുന്നത് .
    മദ്യപ്പുഴയും , 72 ഹൂറികളും , ബാലൻന്മാരും മരണ ശേഷം തരും എന്ന് പ്രലോഭിപ്പിച്ച് കൂട്ടക്കൊലക്ക് പ്രേരിപ്പിക്കുന്നത് ദുർഭൂത പ്രേരിതമാണ് എന്ന് മനസ്സിലാക്കാൻ സ്വതന്ത്ര ബുദ്ധി മാത്രം മതി ..
    കാഫിറുകളെ കൊല നടത്താൻ സാഹചര്യം അനുകൂലമാവുന്നതുവരെ വെറുത്തു കൊണ്ട് പുഞ്ചിരിക്കുക, സൗഹൃദം നടിക്കുക , ഇത് പിശാചിക കപട ആത്മവഞ്ചനയല്ലാതെ എന്താണ് ..
    പാക്കിസ്ഥാനിൽ ആയിരക്കണക്കിന് ഹിന്ദു , ക്രെസ്തവ ബാലികമാരെ തട്ടികൊണ്ടു പോയി കൂട്ട ബലാൽസംഗം നടത്തിയ ശേഷം , ഇരയെ ഭയപ്പെടുത്തി വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങി , ഇരയുടെ മാതാപിതാക്കൾക്ക് എതിരെ , ഇസ്ലാമിന്റെ സത്യം മനസ്സിലാക്കി മതം മാറിയ യുവതിയെ പുന മത പരിവർത്തനം നടത്തുവാൻ ശ്രമിക്കുന്നു എന്ന് കള്ളക്കേസ് കൊടുക്കുന്ന ഇവരുടെ സ്ഥിരം നടപടി ഓർക്കുക .. വേട്ടക്കാരൻ ഇര വേഷം കെട്ടി , ഇരവാദം മുഴക്കുക എന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് .
    ഇവർ ഉപയോഗിക്കുന്ന പ്രാചീന പൈശാചിക തന്ത്രങ്ങൾ , സഹോദരങ്ങൾ ആരെങ്കിലും വിശദമായി പഠിച്ച് തുറന്നു കാട്ടിയാൽ സമൂഹ രക്ഷക്ക് അത് വളരെ നല്ലതായിരിക്കും..

  • @rz1238
    @rz1238 Před 2 měsíci +3

    ഇസ്ലാമിനെ എതിർക്കുക എന്ന ലക്ഷ്യമാണ് ആരിഫി'ന് അവൻ്റെ വിമർശനം ഒന്നും വില പോകാതായപ്പോൾ റംസാൻ നോ ബെടുക്കുന്നവർക്കെതിരെ തിരിഞ്ഞു ഇത് അവൻ്റെ സ്ഥിരം പരിപാടി ഒന്നും ഏൽക്കുന്നില്ല ഇസ്ലാമിനെ എതിരെയുള്ള അബ്ബ് കുരങ്ങൻ ചാടുന്ന പോലെ പല വിമർശനവുമായി ഇവൻ വന്നു ഒന്നും നടന്നില്ല ഈ പുഴുകുത്ത് ആദ്യം തന്നെ ഇസ്‌ലാം വിശ്വാസികൾ തിരിച്ചറിഞ്ഞു അത് കൊണ്ടാണ് അടുത്തിടെ യുക്തിവാദത്തിൽ പോയി വീണ്ടും തിരിച്ച് ഇസ്ലാമിലേക്ക് തന്നെ കടന്നുവന്നു അയ്യൂബ് മൗലവി ഡോക്ടർ ഫസൽ അഭിനന്ദനം👌👍

  • @salimsha326
    @salimsha326 Před 2 měsíci +1

    ഡോക്ടർ നോമ്പ് നോക്കാറുണ്ടോ... Confusion ആയല്ലോ.....

  • @mohammedat6363
    @mohammedat6363 Před 2 měsíci +1

    മറുപടി അർഹിക്കുന്നില്ല. Waste

  • @thallahu786
    @thallahu786 Před 2 měsíci

    എല്ലാ മതങ്ങളും മോശമാണ്
    അതിൽ തന്നെ ഇസ്ലാം ഏറ്റവും മോശമാണ്
    മനുഷ്യന് ശ്വാസം വിടാൻ പോലും നിയമങ്ങൾ അടിച്ചേല്പ്പിക്കുന്ന മതം
    എത്രയെത്ര നിയമങ്ങളാണ് ഇസ്ലാമിൽ
    ടോയ്‌ലറ്റിൽ പോകാൻ ഒരു നിയമം
    അധോവായു പോയാൽ അതിനൊരു നിയമം
    സ്ത്രീകളെ ഭോഗിക്കാൻ ഒരു നിയമം
    തികഞ്ഞ കോമഡി തന്നെ ഇസ്ലാമിൻറെ കാര്യം
    എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് പറയുന്നു
    അതിൽ ചില വിഭാഗക്കാരെ വെട്ടിക്കൊന്ന അവരുടെ സമ്പത്ത് കവർച്ച ചെയ്യുന്നു
    അതിൻറെ വീതം ചോദിക്കുന്ന അള്ളാഹു തികഞ്ഞ കോമഡി തന്നെ

  • @shajiputhukkadan7974
    @shajiputhukkadan7974 Před 2 měsíci +1

    ശാസ്ത്രീയമാണന്നുള്ളത്തിന് തെളിവ് ഹാജരാക്കൂ... കോയ.... വെറുതെ വള 😅😅

  • @muhammedsajidsajid5397
    @muhammedsajidsajid5397 Před 2 měsíci

    ❤❤

  • @muhammedmob2270
    @muhammedmob2270 Před 2 měsíci

    ❤❤❤

  • @muhzinmhmmd4012
    @muhzinmhmmd4012 Před 2 měsíci +1

    ❤❤