Ending, Future & Hidden Details Explained in Malayalam | Kalki 2898 AD | Hindu Mythology | Kali

Sdílet
Vložit
  • čas přidán 8. 07. 2024
  • Voice & Script : Sree Nandan Chengannur
    sreenandanc...
    Editing : Adharsh Praveen
    adharsh_pra...
    Project K Fanatics Group Link :
    chat.whatsapp.com/F5bjI7NWpLd...
    Pareekshit & Thakshakan (Puzhu Ending Explained) : • Puzhu Ending Explained...
    -------------------------------------------------------------
    Follow us on Instagram:
    comicmantra?igs...
    comiccollective...
    Follow us on Facebook:
    / comiccollectivecochin
    Kerala Comics Brotherhood Facebook Group :
    fb://group/344112985758538?ref=share&mibextid=NSMWBT
    Kerala Comics Brotherhood Facebook Page :
    keralacomics...
    Website:
    comiccollectivecochin.com
    All art, visuals and audio used belong to their respected companies
    and artists. This video is for informative purposes only
  • Zábava

Komentáře • 106

  • @adhilnoushadnn369
    @adhilnoushadnn369 Před 25 dny +64

    ബ്രോ ഗാന്ധിവം ഉയർത്തുന്ന വ്യക്തിക്ക് ദൈവികത്വം ഉണ്ടായിരിക്കണമെന്ന് പറയുന്നുണ്ട്. പുരാണത്തിൽ ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്യുന്നതോട് കൂടി അർജ്ജുനന് ഗാണ്ടീവം ഉപയോഗിക്കാൻ കഴിയാതെ വരികയും പിന്നീട് കടലിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. സിനിമയിലോട്ട് വന്നാൽ യാസ്കിൻ സുമതിയുടെ വയറ്റിൽ നിന്നെടുത്ത എക്‌ട്രാക്റ്റിൻ്റെ ഒരു തുള്ളി കൊണ്ടാണ് തനിക്ക് ശക്തി കിട്ടുന്നത്. ഈ എക്‌ട്രാക്ട് സുമതിയുടെ വയറ്റിലെ കൽകിയുടെ ഒരു ചെറിയ അംശമായതിനാലും കൽക്കി മഹാവിഷ്ണുവിൻ്റെ അവതാരമായതിനാലും സുപ്രീം യാസ്‌ക്കിന് ദൈവികത്വം കിട്ടുന്നു. ഇങ്ങനെയാണ് സുപ്രീം യാസ്കിൻ ഗാണ്ടീവം ഉയർത്തുന്നത്.

    • @Mj-nk4zp
      @Mj-nk4zp Před 25 dny +16

      കൃഷ്ണൻ സമാദിയായതിനു ശേഷം അർജുനനു ഗാണ്ടീവം ഉയർത്താൻ കഴിയാതെയൊന്നും വന്നട്ടില്ല...
      കാട്ടാളന്മാർ യാദവ സ്ത്രീകളെയും അവിടെയുള്ള സമ്പത്തും അപഹാരിക്കാൻ തുടങ്ങിയപ്പോൾ.. അർജുനൻ ഗാണ്ടീവം ഉപയോഗിച്ചുതന്നെയാണ് അവരെ നേരിട്ടത്.. Actually അതൊരു നേരിടൽ ആയിരുന്നില്ല... ആക്രമണതെയല്ലേ നേരിടാൻ കഴിയു.... കാട്ടാളന്മാർ പലയിടങ്ങളിൽനിന്നായി അപഹാരിച്ചുകൊണ്ട് ഓടുകയാണ് ചെയ്തത്... പക്ഷെ ശ്രീകൃഷ്ണന്റെ വിയോഗവും യാദവ കുലത്തിന്റെ നാശവും അർജുനനെ ഒരുപാട് തളർത്തുകയും... അത് കാരണം.. അർജുനനു ദിവ്യസ്ത്രങ്ങളെ ആവാഹിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ്... എന്നിട്ടും normal arrows ഉപയോഗിച്ച് ഒരുപാട് സ്ത്രീകളെ രക്ഷിച്ചു അർജുനൻ... എന്നിട്ടും തനിക്ക് രക്ഷിക്കാൻ കഴിയാത്ത സ്ത്രീകളെ ഓർത്തു വിഷമിച്ചാണ്... അർജുനൻ ഗാണ്ടീവം കടലിൽ ഉപേക്ഷിക്കുന്നത്...
      ശ്രീകൃഷ്ണന്റെ അംശം തന്നെയാണല്ലോ അർജുനനും... നര നാരായണന്മാർ എന്നാണല്ലോ,.. ശ്രീകൃഷ്ണന്റെ മാത്രമല്ല അർജുനന്റെയും അവതാരം ഉദ്ദേശം കഴിഞ്ഞു.. അതുകൊണ്ട് തന്നെയാവണം തന്റെ അസ്ത്രവിദ്യയൊന്നും ഫലിക്കാത്തത്...

    • @adhilnoushadnn369
      @adhilnoushadnn369 Před 25 dny

      @@Mj-nk4zp 👍

    • @malankarasabu3996
      @malankarasabu3996 Před 25 dny +1

      Uff Supreme Yaskin oru killedi thenne

    • @masterrockgaming1803
      @masterrockgaming1803 Před 25 dny

      Bro kalki is also a gandharvan

    • @Ghost-d4p2g
      @Ghost-d4p2g Před 25 dny

      ​@@Mj-nk4zpagni devan paranjittalle gandeevavum ambodungaatha aava naazhiyum arjunan kadalil ozhukkunnathu??

  • @Kyami397
    @Kyami397 Před 23 dny +5

    Supreme yaskin മരിക്കുമ്പോൾ കലി പുറത്തു വന്ന് പുതിയ host ഇനെ കണ്ടെത്തി kalki vs kali fight നടക്കുന്നത് പോലെ ആകാം

  • @sudheerak5868
    @sudheerak5868 Před 24 dny +7

    കലിയുഗത്തിൽ കലി വന്നത്. മഹാഭാരതയുദ്ധം മുഖേനയാണ് അതിൽ കൗരവ ശ്രേഷ്ഠനായ ദുര്യോധനൻ ശരീരത്തിൽ കൂടിയാണ് വന്നത് അത് കലിയുഗത്തിൽ കയറാൻ വേണ്ടിയായിരുന്നു ചെയ്തത് അവിടെ ശ്രീകൃഷ്ണൻ ഭീമനെ കൊണ്ട് ദുര്യോധന കൊല്ലിച്ചു അവിടെ സഹോദരൻറെ ശരീരത്തിൽനിന്നും ഇറങ്ങി പോവുകയാണ് ചെയ്തത്. വീണ്ടും കലി വന്നു അത്. പരീക്ഷ ത് രാജാവിൻറെ കിരീട ഇതിലൂടെയാണ് കലി വീണ്ടും ഭൂമിയിൽ വന്നത്. അത് അതുകൊണ്ട് ഇപ്പോഴും കലിയുഗം തന്നെയാണ്. ഇനി കലി2898ൽ അതിലുള്ള കലിയെ കൊല്ലും. പക്ഷേ കലിയെ കൊല്ലാൻ കഴിയില്ല കലി അവിടെനിന്നും ഒളിച്ചോടുകയാണ് ചെയ്യാ

  • @sreeharis3491
    @sreeharis3491 Před 25 dny +12

    Vere explanation orupaad ennam feedil vannittum kaanathe ee videokk vendi wait cheythu..😌

  • @sudheerak5868
    @sudheerak5868 Před 24 dny +7

    കലിയെ കൊല്ലാൻ കഴിയില്ല. കൽക്കി യുമായുള്ള യുദ്ധത്തിൽ കലി തോറ്റു ഒളിച്ചോടി പോവാണ്. ശരിക്കും ഉള്ളത് കലി പോയിക്കഴിഞ്ഞാൽ വീണ്ടും കലിയുഗം വരാൻ വേണ്ടി കാത്തിരിക്കാണ്. കലക്കി മരണമില്ല. വീണ്ടും വരും

    • @gtvvviews7846
      @gtvvviews7846 Před 22 dny

      Msnushyante ullile nanamsyum thinmsyum marikkilla ath manage cheyyan kazhiyum
      Motham thinma valarumbol ath kaliyugam avum. Appo aa thinmaye temporary ayi enikkum defeat cheyyuka enath important anu

  • @Al_dora-t5o
    @Al_dora-t5o Před 22 dny +3

    കൽക്കി യുടെ പിതാവ് വിഷ്ണു YAS ആണ് പിന്നെ supereme yasകിനും. ഇവർ ഒന്നാണ്. This is my theory project k നടന്നതുകൊണ്ടാണ് കൽക്കി ജനിക്കുന്നത്.. കലി യസ്കിനെ കണ്ട്രോൾ ചെയ്യുകയാണ് ❤😊

  • @AKAbin1
    @AKAbin1 Před 25 dny +11

    ഗണ്ടീവതേകാൾpowerfull അല്ലെ വിജയദനുഷ് അതിൽ നിന്ന് വരുന്ന അമ്പ് പോലും വളരെ power full sound ഉണ്ടാകുന്നുണ്ടല്ലോ പിന്നെ കർണൻ മരിച്ചപ്പോൾ അതും മറഞ്ഞ് പോയി എന്നല്ലേ പറയുന്നത്

    • @abhijithu1045
      @abhijithu1045 Před 24 dny

      Vijaya dhanuss-shivante ayudam
      Gandeevam-brahma

  • @Hrxbrand777
    @Hrxbrand777 Před 25 dny +4

    Thanks for the explanation ❤

  • @MediaGenie
    @MediaGenie Před 25 dny +4

    Kalki 2898 AD 2 Parts il End Cheyyum Ennu Direct confirm cheythu

  • @RajaRam-er6hd
    @RajaRam-er6hd Před 24 dny +1

    Good one✅

  • @krishnakumarkgnair
    @krishnakumarkgnair Před 23 dny +5

    സുപ്രീം യാസ്കിൻ അർജ്ജുനൻ തന്നെ ആവാനാണ് സാധ്യത .... കൽക്കിയുടെ അല്പം സിറത്തിൽ പുനർജനിച്ച അർജ്ജുനൻ ....കൽക്കിയിൽ വില്ലൻ അർജ്ജുനനും മഹാഭാരതത്തിലെ പഴയ വില്ലന്മാരായ കർണ്ണൻ അശ്വത്ഥാമാവ് തുടങ്ങിയവർ മഹാവിഷ്ണുവിന്റെ കൽക്കിക്കൊപ്പം നായകന്മാരും ആകും .... എന്റെ ഊഹം അങ്ങനെയാണ് ....

    • @sandy_the5552
      @sandy_the5552 Před 22 dny +2

      അതേ എന്നിക്കും അങ്ങനയാണ് തോന്നിയത് കഥയിൽ ഒരിടത്ത് ചൂതാടണ ദുര്യോധനനേയും കണ്ടിരുന്നു❤

    • @blackforce6664
      @blackforce6664 Před 20 dny

      arjunta terali krishnan anu arjunan alredy vijay deverkonda anallo pinna engana

    • @blackforce6664
      @blackforce6664 Před 20 dny +1

      ​@@sandy_the5552orikalum avilla karanam vijaydevarkonda anu arjunana kamal kali anu kalik devika shakthi koodi kittiyathu kond matram anu athu uyarthaan pattiyathu kalkiyuda oramsham ee univers avasanikumbol ayirikum supream yasking illathakuva marikilla veendu kaala chakram karangi varum orupaksha kalki ettavim valiya star ayirikummalo athu ini athu kamal thanna avumo ennum dout und may be aa seram kamalinj sute aythu kondala aa danus uyartiyathu appo samye shakthi thanna ayikudaa

  • @midhunnm2831
    @midhunnm2831 Před 21 dnem

    Bro🔥

  • @realmallu666
    @realmallu666 Před 24 dny +2

    4:36

  • @Azezal502
    @Azezal502 Před 25 dny +13

    സൂര്യപുത്രൻ കർണൻ 🔥.

  • @hero7413
    @hero7413 Před 12 dny

    🔥

  • @gtvvviews7846
    @gtvvviews7846 Před 22 dny

    Nammude pursnangal cinima akkan orupad content kal und. Ee puranam ellam videshath arunnel enne avar cinima akkiyene. But indiyil ayond athinu priority koduthila l. Ippo kalk 2898ad nalla attempt anu iniyum hope..

  • @rahulraj.r5485
    @rahulraj.r5485 Před 14 dny

    'MANU' varunathum Malsya roopathinu thott mumb ullathum aakum avasanam enn aanu enik tonunath

  • @user-cd5ei9bh5h
    @user-cd5ei9bh5h Před 25 dny

    Njan ee cinema Sunday kanduuuu❤❤❤

  • @jishojosephkollannur1262
    @jishojosephkollannur1262 Před 25 dny +13

    കർണൻ്റെ വില്ല് ഒരു storm breaker feel ആണ് തന്നത് ❤
    Aswathama ക്കു വേറെ energy projection ഇല്ല
    കലിയുടെ normal power + gandivam vs കർണൻ+ Aswathama ടോളറേറ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ മറ്റ് ചിരം ജീവികൾ വന്നേക്കാം... പക്ഷേ അങ്ങിനെ ആയാൽ one-sided fight ആവും കർണൻ side over powered ആകും...!!!
    Black order of Thanos പോലത്തെ ഇല്ലെങ്കിൽ one sided ആവില്ലേ...?

    • @Jithindev10
      @Jithindev10 Před 24 dny +1

      Padattinde last supreme yaskin tanos nde dialogue adichurunnt sraddicho 😊

    • @jishojosephkollannur1262
      @jishojosephkollannur1262 Před 24 dny +2

      ​@@Jithindev10 എന്തോരം റഫറൻസ് ആണല്ലേ...! Tony എല്ലാ അവഞ്ചേഴ്‌സിൻ്റെയും ഡെത്ത് സ്വപ്നം കാണുന്ന പോലെ സുമതിയും കാണുന്നുണ്ട് ❤

    • @Jithindev10
      @Jithindev10 Před 24 dny

      @@jishojosephkollannur1262 pinnalla 🙇🏻,,

  • @nifadNifu-w1m
    @nifadNifu-w1m Před 20 dny

    Hee❤️

  • @the.ak3
    @the.ak3 Před 25 dny +4

    Kalki hrx aanel🔥🔥

    • @Hrxbrand777
      @Hrxbrand777 Před 25 dny +1

      Angne varunnu thonunilla echiri young aye arwelum arikkum, pakshe hrnte prime timil arunnel theatre ninne kathiyene 😍😍😍

    • @the.ak3
      @the.ak3 Před 25 dny

      @@Hrxbrand777 yeah😌🔥

    • @Mj-nk4zp
      @Mj-nk4zp Před 25 dny

      Hritik Roshan ആണെങ്കിൽ പൊളിക്കും... ശ്രെകൃഷ്ണൻ ആയിട്ടും ചെക്കൻ വന്നാൽ... ❤

    • @malankarasabu3996
      @malankarasabu3996 Před 25 dny

      Ah pwoli ayirikum

    • @manu5006
      @manu5006 Před 25 dny +1

      ​@@Hrxbrand777Mahesh Babu 😶🙃

  • @Its_me_akshay003
    @Its_me_akshay003 Před 25 dny +5

    Nani as kalki 🗿

    • @Sanjay72071
      @Sanjay72071 Před 25 dny +2

      Pode 😂😂.onnengil srk vere aaranu ullath atra stardom

    • @ArtsofAbhinav
      @ArtsofAbhinav Před 25 dny +2

      ​@@Sanjay72071stardom illelum nalla performer ayal mathi 🙂

    • @BKMUSIQ
      @BKMUSIQ Před 25 dny

      @@Sanjay72071Yash aaykoode?

    • @Sanjay72071
      @Sanjay72071 Před 25 dny +2

      @@BKMUSIQ yashinu prabhasinte atra stardom illa

    • @MKVlogs-oo7tw
      @MKVlogs-oo7tw Před 25 dny

      ​@@Sanjay72071stardom venda performe cheyanam

  • @jithinthomas6885
    @jithinthomas6885 Před 25 dny

    Allam avam... Avam .. avam... Avam ... Avam ... Avam

  • @BeluMinati
    @BeluMinati Před 25 dny

    Hai

  • @Shahidha-qp2uq
    @Shahidha-qp2uq Před 25 dny +2

    Kalki ആയി srk ആണേൽ uff 🔥

    • @adarshm4112
      @adarshm4112 Před 25 dny +6

      Look cherula

    • @krizhna_hare
      @krizhna_hare Před 25 dny +3

      അശ്യേ

    • @Shahidha-qp2uq
      @Shahidha-qp2uq Před 25 dny

      @@adarshm4112 why?

    • @sachinsales165
      @sachinsales165 Před 24 dny +3

      ഷാരുഖിനു ചേരില്ല. യാഷ് കുഴപ്പമില്ല

    • @Shahidha-qp2uq
      @Shahidha-qp2uq Před 24 dny +1

      @@sachinsales165 srk ചെയ്‌താൽ ഒരു തരം യാഷ് ചെയ്‌താൽ വേറൊരു തരം അത്രയേ ഉള്ളു രണ്ടും നന്നാവും but defrent type ആയിരിക്കും

  • @amithamith9075
    @amithamith9075 Před 6 dny +1

    Very bad future Kalki movie prediction 😑 bro ariyilagile parayatha irikuka ilatha vayathoniyathe paryukayala

  • @helen_park
    @helen_park Před 25 dny +4

    കൽക്കി ജനിച്ചാൽ ഉടനെ തീരും എന്ന് അല്ല കൽക്കി തന്നെ ആണ് കലിയെ അവസാനിപ്പിക്കേണ്ടത്
    Mythology based cheyythu ആണേൽ കൽക്കി shmbala യിൽ നിന്ന് വളരുന്നത് ഒക്കെ അയി പറയുന്നുണ്ട്

  • @vishnuprakashs7919
    @vishnuprakashs7919 Před 25 dny +1

    Malsyam vnn Pinne last sathyn yugam undayi..ramayanm nadnnu mahabaratham nadann. Pinne kalki yugam vnn. Ingana rotate cheyyuka aano🙄.

    • @Mj-nk4zp
      @Mj-nk4zp Před 25 dny

      @@vishnuprakashs7919 ഒരുപാട് രാമായങ്ങൾ നടന്നിട്ടുള്ളതായി.. രാമായാണത്തിൽ തന്നെ പറയുന്നുണ്ട്... Kaakabushundi എന്നാ ഒരു time traveler ഉണ്ട്... പുള്ളി അതിനെക്കുറിച്ചു പറയുന്നുണ്ട്....
      രാമായാണവും മഹാഭാരതവും ഒക്കെ repeat ചെയ്തുകൊണ്ടിരിക്കും... പക്ഷെ outcomes ഒരേ പോലെ ആയിരിക്കില്ല...
      വ്യാസന്മാർ (വേദവ്യാസൻ ഒരാൾ അല്ല ) പല versions of mahabharata എഴുതിയിട്ടുണ്ട്... അതിൽ ഒന്നിൽ വിജയിക്കുന്നത് കൗരവർ ആണ്...

    • @vishnuprakashs7919
      @vishnuprakashs7919 Před 25 dny

      @@Mj-nk4zp krishnan undayittum kauravar vijayicho👀

    • @abhiramimurali3222
      @abhiramimurali3222 Před 25 dny

      ​@@Mj-nk4zp👀 ath edhu mahabaratam? 👀

  • @deicypc5627
    @deicypc5627 Před 23 dny +1

    Kalki ..rithik roshan annegil..polikum

  • @Gemsmittayi
    @Gemsmittayi Před 23 dny +1

    Rocky bhai akum

  • @akhilbabu92
    @akhilbabu92 Před 24 dny +2

    Dey kalki maheshbabu

  • @-dehssobb
    @-dehssobb Před 24 dny +1

    Kalki mamooty 😂

  • @Talk_To_The_Hand
    @Talk_To_The_Hand Před 23 dny

    Kalki = Rana Daggubaddi

  • @ryder__2004
    @ryder__2004 Před 25 dny

    ദൈവംശം കിട്ടിയത് കൊണ്ടാണ് ഗാണ്ടീവം ഉയർത്തിയത്

  • @adinraj5467
    @adinraj5467 Před 21 dnem

    Yash aya polikkuumm🥹

  • @chaithanyachandran5333

    Alla Prabha’s karnan aya sthithiku second part il kalikaan ayit aaranu …Ithilum valiya star aara…. Allu arjuno maato akum

    • @RAJASAB73679
      @RAJASAB73679 Před 21 dnem

      May Be
      Mahesh Babu 🔥🔥🔥🔥🔥🔥

  • @ryder__2004
    @ryder__2004 Před 25 dny

    Fight cheythan kaliye kolluka

  • @user-vh6lb1db8m
    @user-vh6lb1db8m Před 25 dny

    Bro kamal vere arum alla kali anu

  • @surathkr9201
    @surathkr9201 Před 25 dny +2

    Kalkiyayi Ram Charan Anengilo🔥

    • @athulkrishna6087
      @athulkrishna6087 Před 25 dny +2

      No mahesh babu

    • @surathkr9201
      @surathkr9201 Před 25 dny +2

      @@athulkrishna6087 mahesh babu kurach soft look anu Kalki kurachu tough look anel nice avum like RRR climaxile RAM charan loook nice anu🔥

    • @anandnaa
      @anandnaa Před 23 dny

      Perfect cast but prabhas sammaygikko

    • @surathkr9201
      @surathkr9201 Před 20 dny

      @@anandnaa athentha

  • @nimisadanandan5925
    @nimisadanandan5925 Před 21 dnem

    ചുമ്മാ അങ്ങ് പോകാൻ കലി അത്ര നിസ്സാരം അല്ലല്ലോ

  • @ihsanas2729
    @ihsanas2729 Před 25 dny

    Oola observation 😂😂

  • @gkdroid8460
    @gkdroid8460 Před 14 dny

    Mahesh Babu ayirikkam Hrithik ayirikkam

  • @Ghost-d4p2g
    @Ghost-d4p2g Před 25 dny +2

    In Kalki aayittu baalayya vauo??🙂😂

  • @Jithindev10
    @Jithindev10 Před 24 dny

    But ah cinema yil last karnan edukkunt vijaya dhanush alla vere oru astram ane kandit 🤷🏻

  • @anilanil-ej1yl
    @anilanil-ej1yl Před 19 dny +1

    എങ്ങനെ ചിന്തിക്കാൻ തോന്നിയത് നിനക്ക് ഷാറൂഖാൻ ആണെന്ന് കഷ്ടം😅😅😅😅😅😅😅