Video není dostupné.
Omlouváme se.

വോട്ട് ചെയ്യാൻ പോയപ്പോൾ ഉള്ള അവസ്ഥ ഇതാണ്

Sdílet
Vložit
  • čas přidán 18. 08. 2024

Komentáře • 36

  • @Sweet_heart345
    @Sweet_heart345 Před 3 měsíci +2

    ഞാൻ തൃശ്ശൂർ ജില്ലയിൽ ആണ്... ഞങ്ങൾ വോട്ട് ചെയ്യാൻ രാവിലെ പോയപ്പോ ഇതേ അവസ്ഥ ആയിരുന്നു... ഒന്നര മണിക്കൂർ എടുത്തു ശെരിയാവാൻ... എന്നിട്ട് ഉച്ചക്ക് ശേഷം പോയിട്ടാ ക്യൂവിൽ നിന്ന് രണ്ട് മണിക്കൂർ... വല്ലാത്ത കഷ്ടം.. ഇപ്പോഴത്തെ ചൂടും എല്ലാം കൂടി.... ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു...

  • @ammuthrikkakara2824
    @ammuthrikkakara2824 Před 3 měsíci +1

    എനിക്ക് കാഴ്ച ഇല്ലാത്തതു കൊണ്ട് തന്നെ വേഗം വോട്ട് ചെയ്യാൻ പറ്റി

  • @muhammadmaheen2787
    @muhammadmaheen2787 Před 3 měsíci +2

    ബ്രോ വോട്ട് മിഷൻ മാത്രം ബാലറ്റ് പേപ്പർ മതി പുതിയ ടെക്നോളജി വേണ്ട

  • @aminabarsha3963
    @aminabarsha3963 Před 3 měsíci

    😮😮
    Njan 4manikurine shesham vote cheydad

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 3 měsíci

    ഞാൻ 5 മിനിറ്റ് പോലും കാത്തുനിൽക്കാതെ വോട്ട് ചെയ്തു മടങ്ങി
    .... 👍👍👍🤩🤩🤩

  • @fasnajalil5275
    @fasnajalil5275 Před 3 měsíci +2

    മിന്നു ചെയ്തോ...

  • @noufalkp6877
    @noufalkp6877 Před 3 měsíci +3

    എല്ലാം ശരിയാവും ഞാൻ അടുത്ത പ്രധാനമന്ത്രി ആവട്ടെ ക്ഷമിക്കണം സുഹൃത്തെ

  • @ShahimaShahimaag
    @ShahimaShahimaag Před 3 měsíci

    9 manikk poi 2 manikk oyivaayath
    Same problem

  • @naseemagafoor2679
    @naseemagafoor2679 Před 3 měsíci

    എനിക്കും ഇതേ അവസ്ഥ ആയിരുന്നു... മെഷിൻ കംപ്ലയിന്റ് ആയിരുന്നു

  • @4K.DEMO_YT
    @4K.DEMO_YT Před 3 měsíci

    ഞമ്മളെ നാട്ടിലും ഇതേ അവസ്ഥ ആയിരുന്നു 😞😞😞

  • @shameemaputhiyeduth913
    @shameemaputhiyeduth913 Před 3 měsíci

    Ellareyum ithan avastha njanum pettu

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 3 měsíci

    Supper ❤❤

  • @latheeLatheef777
    @latheeLatheef777 Před 3 měsíci

    ബാലാറ്റ് പേപ്പർ 👍🏻നല്ലത്

  • @faisal.chembanunniyal9824
    @faisal.chembanunniyal9824 Před 3 měsíci

    Super cool 😎

  • @SameeraHyder
    @SameeraHyder Před 3 měsíci +1

    ഞാൻ വെറും 3മിനിറ്റ്

  • @rushdha9334
    @rushdha9334 Před 3 měsíci

    Hamsaka paranjathu poleyan njangaluday boothilum njan 1 manik poyitt 4 1/2 maniyayi veettil ethiyappol elladthum mesheen comblaint endha avastha😮

  • @ayishak2864
    @ayishak2864 Před 3 měsíci

    മിന്നു വോട്ട് ചെയ്തില്ലേ

  • @SoudapP
    @SoudapP Před 3 měsíci +1

    ആർക്കാ വോട്ട് കൊടുത്ത്

  • @jibirasheed3095
    @jibirasheed3095 Před 3 měsíci

    Evideyum avastha ethayirunnu

  • @fasnajalil5275
    @fasnajalil5275 Před 3 měsíci

    എവിടെ ആണ്... വോട്ട്. പുല്ലാ ളൂർ ആണോ

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Před 3 měsíci +1

    നിങ്ങടെ കല്യാണ വീഡിയോ FB യിൽ ഏത Post ലാണ് ചിലക്കല്ലാം പലരും കോപ്പി ചെയ്യുന്നുണ്ടോ

  • @jibirasheed3095
    @jibirasheed3095 Před 3 měsíci

    Evideyum ethu thanneyayirunnu

  • @junaidcm4483
    @junaidcm4483 Před 3 měsíci +1

    💪💪❤️‍🔥❤️‍🔥❤️‍🔥

  • @AsmaAsma-hh3sv
    @AsmaAsma-hh3sv Před 3 měsíci +1

    Hai

  • @BusharaNizam
    @BusharaNizam Před 3 měsíci

    😁

  • @mumthasshami3356
    @mumthasshami3356 Před 3 měsíci

    Sabnil pokl ille

  • @fathimalesna4429
    @fathimalesna4429 Před 3 měsíci

    Hi

  • @Ramla-zj4rv
    @Ramla-zj4rv Před 3 měsíci

    😂😂

  • @aifusworld1289
    @aifusworld1289 Před 3 měsíci

    Nhjamalk vot idaan buddimuttaaita

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 3 měsíci

    Hi

  • @jasithapk6010
    @jasithapk6010 Před 3 měsíci

    Hi