തോൽവി ഒരനുഭവമാണ് ഒരു വ്യക്തിയല്ല | Failure is an experience not a Person

Sdílet
Vložit
  • čas přidán 13. 09. 2024
  • തോൽക്കുമോ തെറ്റുപറ്റുമോ എന്ന പേടികളാണ് നമ്മളെ മുന്നോട്ട് നീങ്ങുന്നതിൽ നിന്നും തടയുന്നത്.. എന്തെങ്കിലും പുതുതൊന്ന് പഠിക്കാനുള്ളതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.. എന്തെങ്കിലും പുതുതായി തുടങ്ങുന്നതിൽ നിന്നും മടിക്കുന്നത്... ഇതിൽ പലപ്പോഴും നമ്മുടെ സമൂഹത്തിനും സുഹൃത്തുക്കൾക്കും ഒക്കെ പങ്കുണ്ടാവാം.. വേണം എന്ന് വിചാരിച്ചിട്ടല്ല, ചില സ്വഭാവങ്ങൾ അങ്ങിനെയാണ്.... പക്ഷെ എന്തെങ്കിലും തുങ്ങാതെ വിജയിക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കാനും കഴിയില്ല.. ഇത് പോലെ തന്നെയാണ് വിജയവും.. ഒരനുഭവം മാത്രം ഒരു വ്യക്തിയല്ല :) എന്തെങ്കിലുമൊക്കെ ചെയ്യിഷ്ഠാ
    ന്നാപ്പിന്നങ്ങന്യാക്കാം!!!!
    പഹയൻ
    Subscribe on CZcams
    / @pahayanmedia
    Instagram: / instapahayan
    Twitter: / vinodnarayan

Komentáře • 129

  • @munumuneer
    @munumuneer Před 5 lety +30

    ഒരു പാട് മോട്ടിവേഷൻ തരുന്ന വീഡിയോ..!!! കുറെ കാലമായിട്ടു ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്
    കമന്റ് ഇടാനൊക്കെ മടിയാണെന്നേ
    ഇപ്പൊ ഞാൻ ഓർക്കുന്നത് 2800. പേര് കണ്ടതിൽ 80 comment മാത്രം
    അപ്പൊ ബാക്കിയുള്ളോരെക്കെ എന്നെ പോലെ ഒരാളാകും ഒന്ന് അഭിനന്ദിക്കാൻ പോലും മടി കാണിക്കുന്നവർ
    ഈ. വീഡിയോ കണ്ടതിൽ പിന്നെ ഇനി എന്നും കമന്റ് ഇടാം എന്ന് തോന്നുന്നു എന്റെ ഒരു കമെന്റ് നിങ്ങൾക്കു സന്തോഷം നല്കുന്നുവെങ്കിൽ ഞാനും Happy ആണ്
    അപ്പൊ ന്ന അങ്ങിനെയാക്കാം😊😊😊

  • @ArunKumar-pm1cd
    @ArunKumar-pm1cd Před 5 lety +17

    ഇങ്ങളാണെന്റെ മെന്റർ. ഇത്രേം കാലം അങ്ങനെ ആരും ഇണ്ടായിട്ടില്ല.

  • @soorajpathanapuram7242

    വിനോദേട്ടാ നിങ്ങടെ ഈ സംസാരം കേട്ടോണ്ടിരിക്കാൻ തന്നെ ഒരു രസ്സാണ്.... നിങ്ങടെ വാക്കുകൾക്ക് ഒരു സത്യസന്ധത ഉണ്ട്... അതുള്ളടത്തോളം കാലം അതിൽനിന്നു പോസിറ്റീവ് എനർജി മറ്റുള്ളവർക്ക് കിട്ടികൊണ്ടിരിക്കും....

  • @pvsreenath
    @pvsreenath Před 5 lety

    താങ്കളുടെ സംഭാഷണ ശൈലി ആരെയും ആകർഷിക്കുന്ന ഒന്നാണ്!! താങ്കളെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു.. .. എല്ലാ ആശംസകളും ,,,

  • @roychethalan
    @roychethalan Před 5 lety +14

    F - first
    A - attempt
    I - in
    L-learning
    🙏

  • @dinkan_dinkan
    @dinkan_dinkan Před 5 lety +13

    DAY 6 : സാറേ ഹാജർ.. താങ്ക്സ് 💛

  • @yyas959
    @yyas959 Před 5 lety

    ഇങ്ങൾ പറഞ്ഞത് വളരെ ശരിയാണ് തോൽവിയും ജയവും ഒരിക്കലും വ്യക്തി അല്ല

  • @mahamoodcp
    @mahamoodcp Před 5 lety +6

    സത്യമായ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞ്‌ നല്ലൊരു motivation class

  • @thariquhassan5528
    @thariquhassan5528 Před 5 lety

    നല്ലത് വരട്ടെ താങ്കൾക്.... ഒരുപാട് അനുഭവം തങ്ങൾക്കുണ്ട് എന്ന് മനസിലാകുന്നു

  • @kesavannair6289
    @kesavannair6289 Před 5 lety +5

    After watching this video I felt that it is about me
    Quite often I do suffer from this phobia when I started my career
    I can never forget the day of my pre-degree science result during June 1971
    As I failed miserably in Maths, Physics and Chemistry
    I was scolded and humiliated and told that you are good for nothing, for the dismal failure and I even thought of running away from my home
    That was the end of my College education at Government Victoria College at Palakkad
    My father dreamed about me, that I should become an engineer as his age crossed sixty eight then
    We were six children i. e. myself and five sisters
    In those days our conditions were poor
    Then I was asked to join Typewriting and Short hand
    In June 1972 I was packed to Mumbai accompanied my elder sister, and I was sad for a few days then
    Later I got a Central Government Job, then the salary was meager but the job was secured
    In later years I failed in Inspectors and accounts officers exam
    Then I decided myself not to appear for any more examinations
    But I was having the reading habits that I read a lot of Novels and Magazines both Malayalam and English
    In English viz. Mirror, caravan, Blitz, Current, Sunday, India Today, The Week etc. and in Malayalam, Mathrubhumi Manorama, Kunkumam weekly etc.
    During those days I read Shri MK Menon's ( Vilasini) epic novel" Avakashikal"
    Then I was very punctual in sending money order to my mother at Kallekulangara, Palakkad
    I stayed with my sister for 15 long years until I got married
    By that time I could speak Hindi Marathi and Tamil and understand a little bit Gujarati also
    But I do always regret that I cannot speak fluent English, as I am afraid that I make mistake and people may laugh at me
    My brother-in-law was such a benevolent person and never had any difference of opinion even now
    I am an introvert and easily accessible to all but this fear always accompanied me
    Previously I only used to watch videos and afraid to make any comments, for the reason, that if there is any mistake people may mock at me
    Since January this year with a little bit of courage I started making comments

  • @prasanthk8502
    @prasanthk8502 Před 5 lety +8

    The most relevant video.
    Fear of failure

  • @shameemcraftshami6955
    @shameemcraftshami6955 Před 5 lety

    എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. എന്റെ ഉപ്പാക്ക് ഇതിന്റെ ലിങ്ക് അയച്ചിട്ടുണ്ട്. thakss പഹയാ

  • @rvkumar2845
    @rvkumar2845 Před 5 lety +3

    What you said is correct. I have also lived abroad and interacted with foreigners and worked in foreign environment. Only in India, I have seen this bad habit of pinpointing trivial errors. This (pinpointing trivial errors and trumpeting the same from roof top) is done by sets of people who are less in overall knowledge or they have fear that the subordinate can overtake him in professional field ie to tarnish his image and lower his confidence by highlighting the insignificant errors etc. Talented people and people having self confidence will never resort to such tantrums. Regarding failure, famous commentator Harsha Bhogle once quoted an Australian sports scientist and told -- "When Australian army pick an elite corps, they look at the track record of the person. If one has never failed, they will not pick him. Because if the man experiences failure (ie subsequently), he would not be able to know what to do. They pick the people who failed and bounced back". Unfortunately, parents in India (ie majority) are obsessed with marks and not quality. They would even consider lesser marks as equivalent to failure. Subjecting children to such attitude will have an impact on them as they would develop fear in the future to venture into unexplored terrains.

    • @kesavannair6289
      @kesavannair6289 Před 5 lety

      You have explained the very details of such attitude of people and the obnoxious attitudes of the parents. Thanks for the positive advice

    • @rvkumar2845
      @rvkumar2845 Před 5 lety

      @@kesavannair6289 welcome

  • @gogooog1629
    @gogooog1629 Před 5 lety +6

    Nalla shirt ...kure meenukal 😊😊..good motivation

  • @riyasbavattichalil6432
    @riyasbavattichalil6432 Před 5 lety +1

    വളരെ സന്തോഷം.. അതിനു 2 കരണങ്ങള്‍ ഉണ്ട്
    1.ഇങ്ങനെ ഒരു ധൈര്യം തരാനും motivate ചെയ്യാനും youtube ഇല്‍ എങ്കിലും ഒരു ആളുണ്ട് എന്ന് ഒരു തോന്നൽ ഉണ്ടാക്കുന്നതിന്
    2. ഇങ്ങള് പറഞ്ഞ വിഷയത്തിന്റെ കൂടെ പ്രതിഫലനം ആണോ എന്നറിയില്ല.. അതോ നല്ല ഭംഗിയുള്ള shirt ഇട്ടതുകൊണ്ടാണോ എന്നും അറിയില്ല പതിവിലും അധികമായി മുഖം ഐശ്വര്യപൂര്‍ണമായി തോന്നി.

  • @5cgramam643
    @5cgramam643 Před 5 lety +1

    തോൽവി ഇല്ലായിരുന്നെങ്കിൽ വിജയത്തിന് എന്ത് പ്രസക്തി..!!!
    എല്ലാവർക്കും തെറ്റ് പറ്റും എന്നുള്ളത് കൊണ്ടല്ലേ നിയമങ്ങൾ തന്നെ വേണ്ടി വന്നത്...

  • @firosomer5556
    @firosomer5556 Před 5 lety

    ഈ വീഡിയോ ഞാൻ ഇങ്ങ് എടുക്കുന്നു പഹയാ. ഇടക്കിടക്ക് കാണാനായി. ♥

  • @jamsheedmohammed8494
    @jamsheedmohammed8494 Před 5 lety +8

    Excellent videos!
    Made me a fan

  • @anwrmuhmd5266
    @anwrmuhmd5266 Před 5 lety

    ന്നാപ്പിന്നെ നമ്മൾക്കു ലോകത്തിനെ പിടിച്ചു അങ്ങട് ഉരുട്ടിനോക്കല്ലേ... 👍👍😍

  • @scpgypsyman
    @scpgypsyman Před 5 lety +5

    മടിയെ കുറിച്ച് പറയുമോ.നിങ്ങൾക്ക് മടി ഉണ്ടാകറുണ്ടോ? എങ്ങിനെ ആണ് മറി കടക്കാറ്

  • @northmalayalam5251
    @northmalayalam5251 Před 5 lety

    നിങ്ങളാണ് നമ്മളെ വഴികാട്ടി ❤❤❤❤

  • @ubashbalan
    @ubashbalan Před 5 lety +2

    Kalakki sir. Ithu njaan yente veetukkarkke aadhyam ayachu koduthu.... Njan new zealandil cheriya joliyaane but i am happy. Aarodum chothikaathaee abhimaanathodaee..... Veetukkarkke njan paisa lavish - invest - gulf joli nokkikoodaee - etcetc aakunnilla..... Ee talk 20years aayi kelkkunnu...

    • @dulkifildilu6964
      @dulkifildilu6964 Před 5 lety +2

      Shawn U Kumar gulfilekonnum pokalle ...! Njan US vittu qataril vannadanu. Moonji nilkukayaanu. Engottenkilum onnu mograte cheyyanam enna otta lakshyamanu ippol

    • @ubashbalan
      @ubashbalan Před 5 lety

      @@dulkifildilu6964 ayyo. Whaf happened Dilu..? USA yenthinne vittu? Njan nz PR aane - part time aayi padikkunnu new jobinne vaendiyumm.... But naatil oraal polumm kelkkunnilla. Family or friends... Vanne vanne njan aarodum communcatiom illathe aayi. God prove cheyyattaee....

  • @itsmejosh7405
    @itsmejosh7405 Před 5 lety +1

    വീഡിയോ കലക്കി'
    .
    ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണോ എന്നൊരു തോന്നൽ.
    ഞാൻ റെയിൽവേ exam ന് തയ്യാറെടുക്കുകയാണ്. ഏറെക്കുറെ
    ജിവൻ മരണ പോരാട്ടമാണ് .

  • @krishnendhuchakra6358
    @krishnendhuchakra6358 Před 5 lety

    mashe paranjathu valare correct...motivate cheyan ayitula culture namude pora....athu maranam.. attitude orupad maran unde

  • @masunildathu9569
    @masunildathu9569 Před 5 lety +1

    What a energy u conveys tp the viewers l realy feel proud of u

  • @arjunac123
    @arjunac123 Před 5 lety

    Hai,ekka kurachu divasayi subscriber aayitt...
    Eppo daily videos kanunnund...
    Kanathea videos um kanunnund ishtapettu...😊😊😊😍🥰❤

  • @binobgeorge8012
    @binobgeorge8012 Před 5 lety +2

    Thank you sir.
    Love.
    (Shirt pwoliyaato !!)

  • @SureshKumar-wg8lx
    @SureshKumar-wg8lx Před 5 lety

    താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ് പക്ഷെ, വിരോധാഭാസമെന്നുപറയട്ടെ, താങ്കൾ പോലും ചിലരുടെ നന്മകൾ കണ്ടില്ലെന്നുനടിക്കുകയും പക്ഷെ അവരുടെ തെറ്റുകൾ മാത്രം പെരുപ്പിച്ചുകാണിക്കുകയും ചെയ്യുന്നു...... ഇവിടെ ഇപ്പോൾ ഒരു നിരൂപകരും ആത്മാർഥമായല്ല പ്രവർത്തിക്കുന്നത് . യാദാർഥ്യം പറഞ്ഞാൽ വേണ്ടത്ര ലൈക്ക് കിട്ടില്ല എന്നുപറഞ്ഞു ധാരാളം ലൈക് കിട്ടുവാൻവേണ്ടി മാത്രം നുണപ്രചരിപ്പിക്കുന്നവരെപ്പറ്റി അങ്ങയുടെ അഭിപ്രായം എന്താണ് ????

  • @shanthijohn1777
    @shanthijohn1777 Před 5 lety

    Vinodh Sir you are multitalented person.Apart from your IT profession you are an actor, you can act comedy also and really you can be a psychologist and motivational speech person. Njan parajadhu shariyalle . I watch all your videos.So this is what I felt. .This kind of video help many people. Thankyou Vinodh Sir

  • @josevthaliyan
    @josevthaliyan Před 5 lety

    ഒരുപാട് നന്ദി. ഇഷ്ടമായി.

  • @nithinbabu4470
    @nithinbabu4470 Před 5 lety

    Nammude samooham thanne oru failure aanu...aah attitude maariyal elavarum oru confident aavum...appo varum maatangal puthya generationil...ithippo endha avastha old and new generation ennum sthyaayi aaya oru attitude aanu follow cheyunathu...athukondu most of failures happens in our state..

  • @jeevanjeevan1046
    @jeevanjeevan1046 Před 5 lety +3

    പരാജയം തോൽവിയുടെ മുന്നോടിയാണ് 🤔. തമാശ പോട്ടെ. സീരിയസ് ആയിട്ട് ചോദിക്കുകയാണ് പ്രവർത്തിയാണോ വിധിയാണോ മനുഷ്യരെ കൂടുതൽ ബാധിക്കുന്നത്. പ്ലീസ്‌ ഷെയർ യുവർ അഭിപ്രായംസ്. പ്രവർത്തി /വിധി.

  • @navajithpp3002
    @navajithpp3002 Před 5 lety

    ഗുഡ് ഈവിനിങ് സർ ,
    എന്റെ 32 വയസ്സിനുള്ളിൽ ഞാൻ ആദ്യമായിട്ടു ആണ് യൂ ട്യൂബിൽ കമന്റ് ചെയുന്നത്. ചെയ്യാതിരിക്കൻ പറ്റില്ല എന്ന് തോന്നി.
    30 ഡേ ചല്ലെന്ജ് എല്ലാം കിടു . ഒരുപാട് പേർക്കു സപ്പോര്ട്ടും മോടവേഷൻ ആണ് ഇത് . കുറെ അറിവും കിട്ടുന്നുണ്ട്‌. ഞാൻ ഒരു സംരംഭകൻ ആണ് . വല്യ സ്വപ്നങ്ങൾ ആയിട്ടു ഇങ്ങനെ പോകുന്നു. എനിക് സർ നെ കോണ്ടാക്ട് ചെയ്യണം എന്നുണ്ട്. എന്റെ പുതിയ സംരംഭത്തിന് വേണ്ടിയാണ്. ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്തിട്ടുണ്ട്.
    സർ പറഞ്ഞപോലെ എന്റെ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു ചിന്തിക്കുന്ന ഒരു ആൾ ആണ് ഞാൻ.
    സർ ന്റെ ഈ 30 ഡേ ചലഞ്ചിനും സർനും എല്ലാ ഭാവുകങ്ങളും നേരുന്നു.
    സർ ഇൻസ്റ്റാഗ്രാം മെസ്സേജ് ബോക്സ് ചെക്ക് ചെയ്യുന്നു എങ്കിൽ navajith_knr എന്ന യൂസറിൽ നിന്നും എന്റെ മെസ്സേജ് കാണും. എനിക് സർ നെ കോണ്ടാക്ട് ചെയ്യണം എന്നുണ്ട്.
    Cya . Tc. Hope you are fine there.

  • @sheltonjoseph7952
    @sheltonjoseph7952 Před 5 lety

    അടുത്ത video ക്കായി കാത്തിരിക്കുന്നു.... 👍

  • @raindrops1210
    @raindrops1210 Před 5 lety

    Excellent... Good Message... Thank........

  • @rashiatroad8658
    @rashiatroad8658 Před 4 lety

    ഇന്നാ അങ്ങനെയാക്കാ 😍😍🤝🤟

  • @sajithsankar9941
    @sajithsankar9941 Před 5 lety

    Good Job Pahayan !!
    Follower of your 30 day challenge.. Expected to see a video on the topic "how to let it go?"

  • @sajeshthalassery1687
    @sajeshthalassery1687 Před 5 lety

    Vinodetta...super...
    Tholkkaan enikk manssilla...😂😂

  • @kumarbinil8012
    @kumarbinil8012 Před 5 lety +1

    Good nalla soft motivation

  • @gintomathew5629
    @gintomathew5629 Před 5 lety

    Beautiful video

  • @ranjithldc4970
    @ranjithldc4970 Před 5 lety

    Great

  • @zahidmohdk
    @zahidmohdk Před 5 lety +1

    Adipoli kuppayam pahaya. Kodukkonno perunnalinidana. 🤓

  • @lijothomas1490
    @lijothomas1490 Před 5 lety

    Sir.... you really motivated me....
    Thank you..

  • @thomaskuttypc7087
    @thomaskuttypc7087 Před 5 lety

    ..kollaaamm sir ,😍 .. congrats

  • @bombayjohn3057
    @bombayjohn3057 Před 5 lety

    Wah wah, kya baat hai, Pahaya. Bohot khoob farmaya!!!

  • @dharsancv4516
    @dharsancv4516 Před 5 lety

    ജീവിതം തന്നെയാണ് ഏറ്റവും വലിയ സർവ്വകലാശാല എന്ന് ലോക പ്രശസ്ത റഷ്യൻ ചിന്തകനും എഴുത്തുകാരനുമായ മാക്സിം ഗോർക്കി പറഞ്ഞത് എത്രയോ ശരിയാണ് വിജയം പോലെയല്ല ജീവിതത്തിലെ പരാജയങ്ങൾ തുടർച്ചയായ പരാജയങ്ങൾ ആരെയും മാനസികമായും യും ശാരീരികമായും യും തളർത്തും എല്ലാ വ്യക്തികൾക്കും ക്കും അത്തരം സാഹചര്യങ്ങളിൽ നിന്ന് അതിജീവിക്കുക ദുഷ്കരമായിരിക്കും തീർച്ചയായും ഓരോ തോൽവിയും ഓരോ പാഠങ്ങൾ നമ്മെ പഠിപ്പിക്കും ഓരോ തോൽവിയും യും ഒരു അനുഭവം തന്നെയാണ്

    • @kesavannair6289
      @kesavannair6289 Před 5 lety

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

  • @saneone4453
    @saneone4453 Před 5 lety +1

    The word for it is "Atychiphobia". Tht wld be my contribution to the ( much hackneyed) subj ! Cheers !

  • @shamshidrahman9079
    @shamshidrahman9079 Před 5 lety

    കലക്കി പഹയാ ❤❤❤

  • @Different-creation
    @Different-creation Před 5 lety

    സാർ സൂപ്പർ ആ

  • @muhammadk8492
    @muhammadk8492 Před 5 lety

    സത്യം

  • @shebinpk6371
    @shebinpk6371 Před 4 lety

    Super

  • @Abhi-wy1ok
    @Abhi-wy1ok Před 5 lety +2

    Pahayan ji zindabad💪😍
    ചിത്രകഥയിൽ ഒക്കെ കാണുന്ന പോലെ ഇങ്ങള് എന്നെ നന്നാക്കാൻ വേണ്ടി കുടത്തീന്ന്(youtube) പൊന്തി വന്ന ഭൂതം ആണെന്നാ തോന്നുന്നേ 😇😇😇🤣🤣

  • @gopakumarvr7883
    @gopakumarvr7883 Před 5 lety

    " Miracles Start To Happen When You Give As Much Energy To Your Dreams As You Do To Your Fears"

  • @Sasikumar-tz4mz
    @Sasikumar-tz4mz Před 5 lety

    Fantastic message....

  • @yyas959
    @yyas959 Před 5 lety

    Big thanks

  • @shameemmohamed1183
    @shameemmohamed1183 Před 5 lety

    👌

  • @majeedmmajeedm6819
    @majeedmmajeedm6819 Před 5 lety

    സുഖമാണ് ബ്രോ

  • @piyushpadmanabhan3085
    @piyushpadmanabhan3085 Před 5 lety

    You just mentioned about the mistake of investing all you have got into a business in 22 years of age, May be if you could do a video how you got in here? Your path to entrepreneurship, What made you migrate to the US ? I mean what was the compelling factors?

  • @manumohan1986
    @manumohan1986 Před 5 lety

    Thanks for all the motivation 👍👍

  • @annammababu3160
    @annammababu3160 Před 5 lety

    Excellent ! Motivational .

  • @manojrambler6118
    @manojrambler6118 Před 5 lety +2

    Some people find mistakes for the sake of finding mistakes, they make a mountain out of anthill. They only discourage others. They are actually failures in their own life

  • @nazermohammed2463
    @nazermohammed2463 Před 5 lety

    Thank you sir

  • @amithcs6208
    @amithcs6208 Před 5 lety

    Ingal mwutthanu pahayaaa❤

  • @paavammalayali3957
    @paavammalayali3957 Před 5 lety

    Hi pahayan ippol kurekude sundharan aayi kanunnu
    Kannada okke mattiyo
    Pinne sir thankalude koyikkodan bhasha thanne aanu angayude vijayam aa nishkalangata athiloode project cheyyapedunnu
    Ngan madya Kerala aanu but i like your malayalam kelkkan nalla sukhamanu sthikanarundram thankalude videos kanarundu

  • @VIBINVINAYAK
    @VIBINVINAYAK Před 5 lety

    *തോൽക്കുന്നവന്റെ കൂടിയാണ് ഈ ലോകം*

  • @kishorkiran7105
    @kishorkiran7105 Před 5 lety

    Sir you are great

  • @arunpaul2301
    @arunpaul2301 Před 5 lety

    Good one

  • @FAHADMEYON
    @FAHADMEYON Před 5 lety

    Ee videokum disliko ????
    Appol ingal paranjathu correct thanne - Aa matte teams anu - Anakonnum vere paniyilledo chodikunnavar .
    Anyway thanks for a great content video 👍
    Big respect to u

  • @gokulchirakkalsaminathan271

    ♥️

  • @jeswincyriac7562
    @jeswincyriac7562 Před 5 lety

    koree businessokke cheythathalle.athil ninnulla anubhavangal koree perkku oru inspirationum lessonum okke aaville?

  • @rush2jai
    @rush2jai Před 5 lety +1

    Tholviyil ullla bhayam nammude abhimanam gauaravam ‘’nyan’’ enna bhavam affect aakum ennu kondanenna thonunne.... thonelaane 😀

  • @harikumarnairelavumthitta

    But you have to learn lessons from your failures. Otherwise, there is no use. What normally happens is you keep failing all your life and you haven't learned anything from your failures.

  • @georgechacko6029
    @georgechacko6029 Před 5 lety

    Topics ellam nannavunund😗

  • @habihashi-0305
    @habihashi-0305 Před 5 lety

    Well said
    ✌️✌️

  • @santhoshsimon2888
    @santhoshsimon2888 Před 5 lety

    അപ്പോ അതും തീരുമാനമായി...

  • @MalayaleeYoutuber
    @MalayaleeYoutuber Před 5 lety

    Ente chetta, 02:55 you are telling about mistakes won’t be commented in public . that is true in real life ..but in social media ,everything is told public.that is the facet of this medium. I agree ☝️ the points you said ..I am making videos in CZcams from 2006 ..I went through same thought process as yours ..also I saw in many video you using “fa” in Malayalam ..there is no “fa” in Malayalam..I commented so that you can improve.. so what else you expect from us? Also in which book Yuval Noah mentioned that death is a glitch 🤔

    • @pahayanmedia
      @pahayanmedia  Před 5 lety

      Death could be a glitch if you look at it as a computer program and glitches can be rectified is the thought.... not that it is the truth.... just a thinking.... and for ‘fa’ May be it is ‘pha’ but who cares :) I don’t :) Everyone uses a language to their comfort level.... and my intention is not to perfect my Malayalam pronunciation :)

  • @circleoffifth9048
    @circleoffifth9048 Před 5 lety

    Sir same topic IL oru documentary chaiyan. Oru plan ond

  • @shivasmitham
    @shivasmitham Před 5 lety

    Good topic, 👍👍👍👍

  • @nixmehun
    @nixmehun Před 5 lety

    Please talk about Rigour in Operations too. In proffesional world errors have a cost, so companies keep on asking their associates to avoid errors (or mistakes) at all cost. What is your take on that Mr. Narayan ( B.Pahayan )

  • @sajeev7364
    @sajeev7364 Před 5 lety

    Inspiration level😘😘😘😘😘😘😘😘😘😘😘😘😘😘

  • @praveenkumarvpverkkottu8729

    Enthenkilum cheyyanam ennunde pakshe ore ideayum illa atha prashanam

  • @thoniscreation4571
    @thoniscreation4571 Před rokem

    നിങ്ങൾ ഇപ്പോൾ ചെയ്ത തെറ്റ് വീഡിയൊ എടുക്കുമ്പോൾ ചുമച്ചു .അത് റീടേക്ക് എടുക്കണമായിരുന്നു. എത്ര വലിയ വലിയ ആൾക്കാർ കാണുന്ന വീഡിയൊ ആണ് മാഷെ

    • @pahayanmedia
      @pahayanmedia  Před rokem

      ഞാൻ വീഡിയോ എഡിറ്റ്‌ ചെയ്യാറില്ല ചുമച്ചാലും തുമ്മിയാലും ഏമ്പക്കം വിട്ടാലും വളി വിട്ടാലും എഡിറ്റ്‌ ചെയ്യില്ല... ഇതൊന്നും ഇല്ലാത്ത വലിയവർ എന്റെ വീഡിയോ കാണണ്ട... ഞാൻ വളരെ ചെറിയ മനുഷ്യനാണ്... 🙏🥰😁

  • @abduljabbarpulickal7289

    ഇങ്ങള് ബല്ലാത്ത പഹയൻ അല്ല... അലാകിന്റെ പഹയൻ തന്നെ😂 ഞാൻ ഇപ്പൊ എന്തെങ്കിലൊക്കെ ചെയ്യും ..

  • @JstJJay
    @JstJJay Před 5 lety

    Pahayettta namaskaram ondee 🙏

  • @leesemathew4224
    @leesemathew4224 Před 5 lety +2

    Can u talk about aliens and life beyond earth?

  • @rajeshvk7647
    @rajeshvk7647 Před 5 lety

    Thanks......

  • @anilpanangat5650
    @anilpanangat5650 Před 5 lety

    Sir good

  • @anupamau4680
    @anupamau4680 Před 5 lety

    Thank you sir 👍

  • @suneshsahadevan7919
    @suneshsahadevan7919 Před 5 lety

    OK sir u r correct sir but money is a big matter and related problem can't imagine my experience in my life 😖😖😖

    • @pahayanmedia
      @pahayanmedia  Před 5 lety +1

      Money should not stop you from starting something.....

    • @suneshsahadevan7919
      @suneshsahadevan7919 Před 5 lety

      @@pahayanmedia surely I try to start this is my 3rd attempt 👍

  • @wafiquekp8535
    @wafiquekp8535 Před 5 lety

    Thanks sir

  • @benjoesha
    @benjoesha Před 5 lety

    എനിക്ക് ഇപ്പോഴും പേടി ഉണ്ട്

  • @lalithjam7387
    @lalithjam7387 Před 5 lety

    👏👏👍

  • @subinalex88
    @subinalex88 Před 5 lety

    Good video pahayan sir ...admire ur energy

  • @fahadrahil4084
    @fahadrahil4084 Před 5 lety

    Ingal oru sambava

  • @nandum008
    @nandum008 Před 5 lety

  • @sajuppvlogs9378
    @sajuppvlogs9378 Před 5 lety

    😍😍

  • @happysmilenow123
    @happysmilenow123 Před 5 lety

    👍👍👍

  • @Dr.Ijaz_ab
    @Dr.Ijaz_ab Před 5 lety

    True. Can't learn new things without making mistakes.. If we don't care what others think about ourselves, I think one has evolved..

  • @faizalselifazz5681
    @faizalselifazz5681 Před 5 lety

    💪💪

  • @Deepak-bw4et
    @Deepak-bw4et Před 5 lety

    Hi sir.. 😍😍