Flowers Top Singer | Musical Reality Show | Ep

Sdílet
Vložit
  • čas přidán 13. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,3K

  • @ajithanair9123
    @ajithanair9123 Před 4 lety +308

    പഞ്ഞിക്കെട്ടു പോലെ ഒരു കുഞ്ഞാവ . എത്ര കണ്ടാലും എടുത്താലും മതിയാവില്ല. അവന്റെ കുഞ്ഞു ശരീരം മുഴുവൻ സംഗീതം ആണെന്നു പറഞ്ഞ പോലെ അവന്റെ മനസ്സുനിറയെ സ്നേഹം ആണ്. ഈ എളിമയും വിനയവും മോനെ വിജയത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ല.

  • @smithaa1203
    @smithaa1203 Před 4 lety +435

    കണ്ണ് നിറഞ്ഞു പോയി ആരാധകരുടെ സ്നേഹവും പുറകെ എക്സ്ട്രീം നേടിയ പെർഫോമൻസും കണ്ടപ്പോൾ. പരിപാടി നിർത്തി ആ ഫ്ലാറ്റിന്റെ താക്കോൽ കുഞ്ഞിന് കൊടുക്കുക!

  • @ajithanair9123
    @ajithanair9123 Před 4 lety +774

    ഈശ്വരൻ എനിക്കു തന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞതും മോന് സമ്മാനം കൊടുക്കാൻ കഴിഞ്ഞതും. എന്നും മനസ്സിൽ സൂക്ഷിക്കാൻ കുറച്ചു നല്ല മുഹൂർത്തങ്ങൾ. ദൈവത്തിന് നന്ദി.....ജഡ്ജസിനു നന്ദി... ഫ്ലവേഴ്സിനു നന്ദി....റിച്ചൂട്ടന് നന്ദി.... നമ്മുടെ റിച്ചു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും നന്ദി.

    • @galcrazy
      @galcrazy Před 4 lety +15

      Missed it...but so happy for you all.. Will make it next time.

    • @sandhyaraj5292
      @sandhyaraj5292 Před 4 lety +4

      Bhagyavathi, 👍👍

    • @likhinabalakrishnan9409
      @likhinabalakrishnan9409 Před 4 lety +4

      it was a good pleasure to watch him and your way of expressing affection and endless 💕 till today it was one of the best performance and sooooo happy 😊

    • @mayasunil4560
      @mayasunil4560 Před 4 lety +1

      👌👌👌👌👌

    • @vineethgodsowncountry9753
      @vineethgodsowncountry9753 Před 4 lety +33

      റിച്ചുക്കുട്ടനെ കാണാനും,അവന്റെ സംഗീതം നേരിട്ട് ആസ്വദിക്കാനും കഴിഞ്ഞ താങ്കളുൾപ്പെടെയുള്ളവർ ഭാഗ്യമുള്ളവരാണ്.ഒപ്പം,അവന് സ്നേഹ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകകൂടി ചെയ്ത ആ കൂട്ടായ്മയിലെ ഓരോരുത്തരോടും ഒരുപാട് സ്നേഹം കൂടി പ്രത്യേകമായി അറിയിക്കുന്നു.☺️🙌💓

  • @anusreekrishnan5181
    @anusreekrishnan5181 Před 4 lety +218

    റിച്ചുന്റെ പാട്ട് ഒരു ഔഷധം കൂടിയാണ്..നമുക്ക് എത്ര സങ്കടം ഉണ്ടെങ്കിലും അവന്റെ പാട്ട് കേട്ടാൽ മതി.. മനസ്സിൽ സന്തോഷം വന്നു നിറയും 😍😍😘😘😘

  • @_nabeel__muhammed
    @_nabeel__muhammed Před 4 lety +267

    *നമ്മുടെ സ്വന്തം റിച്ചുവിനെ നേരിട്ട് കാണാനും വേദിയിൽ കയറി സമ്മാനം കൊടുക്കാനും സാധിച്ചതിൽ വളരെയധികം സന്തോഷം...* *പാട്ടുപാടി ജനഹൃദയങ്ങളെ കയ്യിലെടുത്ത അവനെ ഒന്ന് നേരിൽ കാണാൻ ആരാണ് ആഗ്രഹിക്കാത്തത്..* 😍
    *അവന് ഗോൾഡ് ചെയിൻ വാങ്ങാനും മറ്റെല്ലാത്തിനും കൂടെ നിന്ന് കോഡിനേറ്റ് ചെയ്ത ഉണ്ണിയേട്ടനും മറ്റു ഫാൻസ് സുഹൃത്തുക്കൾക്കും നന്ദി*

    • @Raji_Kichu_Kithus_mom81
      @Raji_Kichu_Kithus_mom81 Před 4 lety +5

      എന്നെ കൂടി add ചെയ്യുമോ ഗ്രൂപ്പിൽ

    • @aswathijoy5207
      @aswathijoy5207 Před 4 lety +1

      Super 👍👍👍👍

    • @rajeevmc9210
      @rajeevmc9210 Před 4 lety +4

      എനിക്ക് സമ്പന്ന ആരാധകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനാകുമോ?

    • @shuhaibmuthanoor6622
      @shuhaibmuthanoor6622 Před 4 lety +1

      മച്ചാനെ എന്നെ ഒന്ന് add ആകാൻ പറ്റുമോ... 9745834078

    • @dinusachudinu2779
      @dinusachudinu2779 Před 4 lety +1

      നബീൽ bai എന്നെ കൂടെ ഈ ഗ്രൂപ്പിൽ add ചെയ്യാൻ പറ്റുമോ

  • @aboobackerthaha6744
    @aboobackerthaha6744 Před 4 lety +294

    റിച്ചു കുട്ടാ മോന് ദീർഘ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ കണ്ണേറിൽ നിന്നും നാവിൽ നിന്നും ദൈവം കാത്തുകൊള്ളട്ടെ ഹാപ്പി ന്യൂ ഇയർ

  • @sujathasuja7373
    @sujathasuja7373 Před 4 lety +1899

    ദൈവം നേരിട്ട് അനുഗ്രഹിച്ച കുട്ടി ഋതു കുട്ടൻ എല്ലാവരും ഋതു കുട്ടൻ ഫാൻ ആണെന്ന് തോന്നുന്നു ഫാൻസ് ഒരു ലൈക് അടിച്ചേ

  • @sajikumar8550
    @sajikumar8550 Před 4 lety +452

    റിച്ചു ഫാൻസ്‌ ഒരു വലിയ താങ്ക്സ് നിങ്ങൾ അവനെ സ്നേഹിക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞ പോയി ഞാനും അവന്റെ ഫാൻ ആണ്

  • @jijigeorgejijigeorge4745
    @jijigeorgejijigeorge4745 Před 4 lety +121

    എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവും ധന്യവും ആയ ഒരു നിമിഷം ആയിരുന്നു ഇത്.., റിച്ചു കുട്ടന്റെ പാട്ട് ലൈവായി കേൾക്കാൻ സാധിച്ചത്, കുഞ്ഞിനെ കാണാൻ കഴിഞ്ഞത്, ഗിഫ്റ്റ് കൊടുക്കാൻ പങ്ക് ചേർന്നത് എല്ലാം എന്റെ വലിയ ഭാഗ്യമായി കാണുന്നു...., എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി... ഇനിയും ഉയരങ്ങളിൽ എത്താൻ റിച്ചു കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.....

    • @nidhin22
      @nidhin22 Před 4 lety +1

      Engheya avide poyathu..?

    • @seemadasan7086
      @seemadasan7086 Před 4 lety +3

      Feel jealousy

    • @nadesseril
      @nadesseril Před 4 lety

      Kindly add me to the WhatsApp Group

    • @neenajoy8721
      @neenajoy8721 Před 4 lety

      Can I join Richuz fan group?? Plzzz

    • @rajeevmc9210
      @rajeevmc9210 Před 4 lety

      എനിക്ക് റിച്ചു ഫാൻസ് ഗ്രൂപ്പിൽ ചേരാമോ?

  • @athulentertainments
    @athulentertainments Před 4 lety +205

    2019 ലെ അവസാന ടോപ്പ് സിംഗർ എപ്പിസോഡ്😍 എല്ലാ ടോപ് സിംഗർ ഫാൻസിനും new year ആശംസകൾ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayakumarg6417
    @jayakumarg6417 Před 4 lety +398

    ഫാൻസിനു അഭിമാനിക്കാവുന്നവിധം റിച്ചു ഇന്ന്‌ ഇന്ത്യയിലെ നല്ല പാട്ടുകാരനായി. മത്സരത്തിൽ സമ്മാനം കൊടുത്തില്ല.അവൻ യഥാർത്ഥ വിജയിയെന്ന് പാടി തെളിയിക്കുന്നു.

    • @thasneemsulthana6814
      @thasneemsulthana6814 Před 4 lety +6

      Jayakumar G സത്യം എന്റെ കണ്ണ് നിറഞ്ഞു

  • @salinisalu2381
    @salinisalu2381 Před 4 lety +58

    2020 പുതുവർഷത്തിൽ ഞാൻ ആദ്യം കേട്ട പാട്ടാണിത്...എന്റെ റിച്ചുട്ടന്റെ....എന്ത് പറയാനാ...ഈശ്വരാ...Awesome...ന്തൊരു ടാലന്റാണ്...കാത്തോണേ ദൈവമേ...🥰😘😘🙏🙏🙏😍👍👌👌

  • @joshuagleetus4879
    @joshuagleetus4879 Před 4 lety +170

    ഋതു മോൻ പാടിയത് ഏറെ ഇഷ്ടമായി. മോനെ അതിരുകളില്ലാതെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി.

  • @MrRatheesh08
    @MrRatheesh08 Před 4 lety +667

    റിച്ചൂട്ടൻ കി ജയ്😘
    1 ഗോൾഡൻ ക്രൗൻ
    14എക്സ്റ്റ്രീം പെർഫോമൻസ്
    37 തവണ ബെസ്റ്റ്‌ പെർഫോമർ ...
    നീയാണ് മുത്തേ രാജാ രാജാതി രാജാ..
    ടോപ്സിംഗറിലെ ഒരേയൊരു പകരം വെയ്ക്കാനില്ലാത്ത രാജാവ്..
    💪💪💪

  • @joben.t.kurian4582
    @joben.t.kurian4582 Před 4 lety +120

    ഇതു പോലെ tough ആയ ഒരു song എടുത്ത് ഇത്ര മനോഹരമായി പാടിയ റി ച്ചൂ ട്ടന് ഒരു വിനീത നമസ്കാരം, പിന്നെ ദാ ഒരു ചക്കര ഉമ്മയും... റിച്ചൂ നെ നെഞ്ചിലേറ്റിയ എല്ലാവർക്കും വേണ്ടി നേരിട്ട് എത്തി കുഞ്ഞിനെ അനൂ ഗ്രഹിച്ച എല്ലാവർക്കും tks....and... The looks of love & humble pride with bit of tears on the faces of his parents: Priceless,.....Hats off dear Mr&Mrs Jeeva Raj.... എല്ലാവർക്കും Happy 2020.......

  • @anithajayanath2649
    @anithajayanath2649 Před 4 lety +349

    ആനയ്ക്ക് സ്വന്തം വലിപ്പം അറിയില്ല എന്നു പറയുന്നതു പോലെയാണ് റിച്ചൂട്ടന്റെ കാര്യം.ഈ നിഷ്ക്കളങ്കത എന്നും കൂടെയുണ്ടാകട്ടെ👌🤗🤗

    • @cmpktd
      @cmpktd Před 4 lety +3

      🙏🙏Ente Richutanu valaran...valamayi, ente prarthanakal ...Kannaaaa🙏🙏Pushpa.c.m.Balussery..

  • @ivethemoment1405
    @ivethemoment1405 Před 4 lety +281

    ശോ... ഇവരെയൊക്കെ കണ്ടപ്പോൾ ഇവരിൽ ഒരാളായി അവിടെ പോകാൻ പറ്റാത്തതിൽ സങ്കടം തോന്നിയത് എനിക്ക് മാത്രമാണോ 😔ഞാൻ എന്നാ ഇതുപോലെ ന്റെ റിച്ചുക്കുട്ടനെ കാണുന്നേ... 😔😔ഇതിൽപ്പരം എന്ത് ഭാഗ്യാ റിച്ചുന്റെ അച്ഛനും അമ്മയ്ക്കും വേണ്ടത്... bless u monuuuuu... 😘😘😘😘😘😘😘😘😘😘😘😘

    • @arun_othayoth
      @arun_othayoth Před 4 lety +3

      łîvę thê mömeñț നിക്കും 😥.. kozhikode രിച്ചുട്ടന്റെ വീടിന്റെ 5km ഉള്ളിൽ ആയിട്ടും ഗൾഫിൽ ആയതോണ്ട് ഒരു വകുപ്പും ഇല്ല..

    • @anilajoy7530
      @anilajoy7530 Před 3 lety +1

      Enikku sankadam vannu. Onnu edukkan pattiyirunnenkil. Season 2 nadakkumbol aanu njan ithu kanunnathu. Kunjine ennum kanum. Pattum kelkkum.

  • @aswathysr7199
    @aswathysr7199 Před 4 lety +177

    Sreenivas Sir nte comment......ath maathram mathi Richu nte level manassilaakkaan
    Love u chakkare😘😘😘

  • @Anardi
    @Anardi Před 4 lety +219

    റിച്ചൂട്ടൻ പാടാനായി ജനിച്ചതല്ല...... പാട്ട് (സംഗീതം) റിച്ചൂട്ടനായി ജനിച്ചതാണെന്ന് പറയാം........
    ഭാഗ്യം ചെയ്ത, പുണ്യം ചെയ്ത മാതാപിതാക്കൾ.......🙏🙏🙏

    • @reviendrangopalpillay9305
      @reviendrangopalpillay9305 Před 4 lety +2

      I find no words to express the happinents but praise your parents for bringing you to us.
      Pilickal G P Revi

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 Před 4 lety +31

    കണ്ണു നിറഞ്ഞുപോയി ആ പാട്ടിന്റെ pain മുഴുവനും മോൻ പാടുമ്പോൾ കിട്ടുന്നു എത്ര blessed ആണ് മോൻ ദൈവമേ ഇതുപോലെ വളരണം മോൻ ദൈവം കൂടെയുണ്ടാവട്ടെ എപ്പോളും 😍😘

  • @sheejap3115
    @sheejap3115 Před 4 lety +147

    സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി. ഫ്ലവർസിനും അണിയറപ്രവർത്തകർക്കും ജഡ്ജസിനും റിച്ചു ഫാൻസിനും കൂടെ റിച്ചൂട്ടനും നന്ദി, നല്ലൊരു മുഹൂർത്തം കാഴ്ച്ചവച്ചതിനു ഒരായിരം നന്ദി.

  • @alphonsaelena9846
    @alphonsaelena9846 Před 4 lety +62

    പുണ്യം ചെയ്ത മാതാപിതാക്കൾ. റിച്ചുകുട്ടാ താങ്ക്സ്

  • @galcrazy
    @galcrazy Před 4 lety +138

    What a fabulous episode!The best ever! Got me teary eyed. Ithaanu paatukaaran, ithaanu paattu, ithaanu fans, ithaanu sneham. Entha paaattu, ente Daiwa Kunju. I missed being there. But finalil monte placard pidikkaan njan kaanum..Wherever I am, I'll be there..Athurappa.

  • @sumolms4856
    @sumolms4856 Před 3 lety +59

    എന്നെ പോലെ ഇപ്പോഴും റിച്ചു ക്കുട്ടന്റെ പാട്ടുകേൾക്കുന്ന വരുണ്ടോ?
    എന്റെ പ്രിയ മുത്തേ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lichus3152
    @lichus3152 Před 4 lety +169

    റിച്ചുകുട്ടാ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... അയ്യോ ഞാനും കുഞ്ഞിന്റെ വലിയ ഫാൻ ആണ്... എനിക്കും കുഞ്ഞിനെ നേരിട്ട് കാണാൻ ആഗ്രഹം aan😍😍😍😍

  • @sajithsivan9000
    @sajithsivan9000 Před 4 lety +76

    This got me goosebumps. Excellent singing and the fan power, staggering. Never have I seen such passionate fans, they are bothered only about Richu and they all are like possessed, but then I can understand, I would have done the same thing probably. Just Richuttan things. His song selections are OHOHOHOHOH! So challenging. He delivers outstanding performances but make sure it's not taxing on his health. Wishing the best of everything to the best, Richu. Happy New Year.

  • @thomaspj345
    @thomaspj345 Před 3 lety +16

    റിച്ചുകുട്ടാ നീ ഹൃദയങ്ങളിൽ ഇടിച്ചു കയറുകയാണ് സംഗീതം കൊണ്ട് നീ ലോകം കീഴടക്കണം അതിന് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤️💜

  • @sussenjoseph-suzy2431
    @sussenjoseph-suzy2431 Před 4 lety +195

    ഈ കുഞ്ഞ് ഒരത്ഭുതമാണ്.....പറയാൻ വാക്കുകൾ പുതിയത് സൃഷ്ടിക്കണം....നന്മമാത്രം നേരുന്നു..

  • @Hulk367
    @Hulk367 Před 4 lety +225

    പകരം വെക്കാനില്ലാത്ത ഒരു ചെറിയ വലിയ ഗായകൻ... റിച്ചൂ 😘😘😘😘

  • @georgevattatharaaugustine7196

    ഒരു പടം നമ്മുക്ക് കണ്ട് ആസ്വദിക്കാം എന്നാൽ ആ പടം 3 ഡയ്മെൻഷനിൽ കണ്ട് ആസ്വദിച്ചാൽ എങ്ങനെയിരിക്കും.. അതു പോലെ തന്നെയാണ് റിച്ചുവിന്റെ പാട്ടുകളും. സാധാരണ ഒരു പാട്ടുകേൾക്കുന്നതിനേക്കാൾ ഒരു പ്രത്യേകത ആ കുട്ടി പാടു ബോൾ ഉണ്ട്. അതു ഒരു ദൈവീകമാണ്.

  • @bibiparavoor8028
    @bibiparavoor8028 Před 4 lety +66

    ടോപ് സിങ്ങർ പ്രോഗ്രാമിൽ ഇത്രയേറെ കമന്റ്‌ കിട്ടുന്ന മറ്റൊരു കുട്ടിയും ഇല്ല, അത്രക്കാണ് ഋതുരാജ് എന്ന കൊച്ചു വലിയ പാട്ടുകാരന്റെ ആരാധകർ. മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏. എല്ലാവരും ഋതുരാജ് ഫാൻസ്‌ തന്നെ ആണ്. എല്ലാ ഫാൻസിനും HAPPY NEW YEAR...

  • @ananyatheerthaananyatheert7282

    I feel so happy by seeing it. Richumonu your our star. I wish let you be a great singer in feature. Bless you my child. I have no words to show by happiness. Your great a Rock star..... my sweet little heart dear. KMR your the star us.😊😊😊

  • @ajithasoman6225
    @ajithasoman6225 Před 4 lety +73

    ഞാൻ കണ്ട ഏറ്റവും മികച്ച എപ്പിസോഡ് എന്റെ റിച്ചുകുട്ടൻ നല്ല മുത്ത്‌ പോലെ പാടി

  • @shabnanp5818
    @shabnanp5818 Před 4 lety +52

    What a fantastic episode 😍😍
    Unforgettable moments for richu fans
    So proud of you kanna😘😘😘
    PROUD TO BE A RICHU FAN💪💪💪💪💪💪💪💪

  • @annonymous465
    @annonymous465 Před 4 lety +31

    ആരെയും നോവിക്കാതെ എല്ലാവർക്കും ഏറെ സ്നേഹം സമ്മാനിച്ചു നടക്കുന്ന എം ജെ സാർ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എം ജെ സാർ റിച്ചു കോംബോ ഏറെ ഏറെ ഏറെ പ്രിയപ്പെട്ടതും. എന്റെ പേര് എടുത്ത് പറഞ്ഞ അജിത ആന്റിക്കും സ്നേഹം അറിയിച്ച എം ജെ സാറിനും ജഡ്ജസിനും ഒരുപാട് സ്നേഹം അറിയിച്ചു കൊള്ളുന്നു 🙏🙏💕💕

    • @fathimarahim.m1922
      @fathimarahim.m1922 Před 4 lety +1

      Maureen Akbar മോളുട്ടി ഇഷ്ടം

    • @remyaullas8844
      @remyaullas8844 Před 4 lety

      Mole ennekkoodi groupil add cheyyu

    • @neenajoy8721
      @neenajoy8721 Před 4 lety

      Plz add me

    • @jkrishnanv
      @jkrishnanv Před 4 lety +5

      തന്നെക്കാൾ 6 വയസ്സ് മാത്രം ഇളയ ഒരു കുട്ടിയുടെ കഴിവുകളെ മനസ്സിലാക്കാനും അവന്റെ നന്മയെ തിരിച്ചറിയാനും കഴിവുള്ള, അവന് വേണ്ടി ഒരു വാട്ട്സ്ആപ് group തുടങ്ങുകയും ചെയ്ത ഈ മോൾ പ്രായത്തിനു അപ്പുറം കഴിവും ഹൃദയ വിശാലതയും ഉള്ള ഒരു വ്യക്തി ആണ്. നമസ്തേ

    • @sheebaamrah9364
      @sheebaamrah9364 Před 4 lety +1

      @@jkrishnanv exactly... Moureen... 😊😊

  • @akhileshmkannan6704
    @akhileshmkannan6704 Před 4 lety +762

    ഇന്ന് ടോപ്‌സിംഗറിൽ രിച്ചുക്കുട്ടന്റെ അത്രയും ഫാൻസ്‌ ഉള്ള ആരും ഇല്ല എന്ന് പറഞ്ഞാൽ നിഷേധിക്കാൻ ആകില്ല തുടക്കത്തിൽ ഏറ്റവും ഫാൻസ്‌ ഉള്ളത് രിച്ചുവിന് ആയിരുന്നില്ല എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഫാൻസ്‌ റിച്ചുവിന് തന്നെയാണ് ഉദാഹരണം topsinger യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് 4 പാർട്ട്‌ ആയിട്ടാണ് അതിൽ റിച്ചുക്കുട്ടന്റെ പാർട്ടിന് കിട്ടുന്ന വ്യൂസും ലൈക്‌ ഉം കമന്റ്സ് ഉം ഒന്നും മറ്റാർക്കും കിട്ടുന്നില്ല പിന്നെ ഇന്ന് അവിടെ വന്ന ആളുകളും അതിന് തെളിവാണ് എന്തായിരുന്നു അവരുടെ സ്നേഹം സ്വന്തം വീട്ടിലെ ഒരു കുട്ടിയെ പോലെ ആണ് ഇപ്പോ റിച്ചു എല്ലാവർക്കും ഇത് അവൻ പാടി തന്നെ ഉണ്ടാക്കി എടുത്ത ഫാൻസാണ്
    ഇത് താനെ സെർന്ത കൂട്ടം അല്ല ഇത് റിച്ചു ചേർത്ത കൂട്ടം 💪💪

    • @sheebaamrah9364
      @sheebaamrah9364 Před 4 lety +12

      You said it.. 😍😍

    • @remanijagadeesh1671
      @remanijagadeesh1671 Před 4 lety +12

      Ayyayyyoooo sathyamaney😍😍😍🥰🥰🥰🥰😍🥰🥰🙏🙏🙏🙏💪💪💪💪👋👋👋👋

    • @sarithareji1041
      @sarithareji1041 Před 4 lety +21

      സത്യം തന്നെ റിച്ചു മ്മ്‌ടെ ചക്കരമുത്താണ്

    • @abhiramisandhya4632
      @abhiramisandhya4632 Před 4 lety +31

      സത്യമാണ്. ആ മോന്റെ പാട്ടിനൊപ്പം അവന്റെ നിഷ്കളങ്കമായ പെരുമാറ്റവും നമ്മളെ ആകർഷിക്കുന്ന ഒര ഘടകമാണ്.

    • @abrahamjoseph749
      @abrahamjoseph749 Před 4 lety +3

      Sheeba Amrah (7

  • @davidalexander8976
    @davidalexander8976 Před 4 lety +63

    എന്തുവാടോ റിതുരാജേ ഇത്??? നീയും ഫാൻസും തകർത്തു വാരിയല്ലോ. അവിശ്വസനീയം. നന്നായി വരട്ടെ മോനേ. നിന്നെ ഇങ്ങനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവരും എന്നും നിന്റെ കൂടെ ഉണ്ടാകട്ടേ എന്ന് ആശംസിക്കുന്നു

  • @padmak7025
    @padmak7025 Před 2 lety +3

    He sings very well ur sings is an addict for me

  • @harischolackode
    @harischolackode Před 4 lety +128

    റിത്തുവോളം പാടുന്ന ഒരു സിങ്കക്കുട്ടിയെ ഇത് വരെ കണ്ടിട്ടില്ല

  • @sajithamn9127
    @sajithamn9127 Před 4 lety +240

    ഫാൻസുകാർ തമ്മിലടിച്ചു ഈ കുഞ്ഞിന് haters നെ ഉണ്ടാക്കല്ലേ...കഴിവുകൊണ്ടു കേറി വന്നതാ... റിച്ചു always amaizing...born talented singer....

  • @lalithambikadevi8687
    @lalithambikadevi8687 Před 2 lety +4

    ഈശ്വരനെ നേരിൽ കണ്ട നിമിഷം . Flowers TV യ്ക്ക്🙏🏻
    റിച്ചു World famous ആകട്ടെ🙏🏻❤️❤️❤️

  • @sobhapm9249
    @sobhapm9249 Před 4 lety +58

    മോനേറിച്ചു കുട്ടാ കലക്കി സൂപ്പർ നേരിൽ കണ്ടിട്ട് കെട്ടിപ്പിടിച്ച് ഒരുമ്മ തരണം റിച്ചു കുട്ടന്റെ ഫാമിലിയക്ക് Happy New year

  • @hemachutkae9144
    @hemachutkae9144 Před 2 lety +3

    Very talented boyilove to hear his songs though I don’t know Malayalam

  • @subhasongssundar419
    @subhasongssundar419 Před 4 lety +52

    What a rendering...My God... Unbelievable...He has taken us with him... umma vaaveeee...

  • @nayannayan8440
    @nayannayan8440 Před 4 lety +47

    അച്ചോടാ രിച്ചുകുഞ്ഞിനെ എല്ലാരും ഇങ്ങനെ സ്നേഹിക്കുന്നത് കണ്ടിട്ട് എന്റെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പു മുട്ടുന്നു, റിച്ചുകുഞ്ഞെ ലവ്യൂ മുത്തേ, കണ്ണുനിറഞ്ഞു പോയടാ കണ്ണാ സന്തോഷം കൊണ്ട്, ഗോഡ്ബ്ലെസ് യൂ മോനെ...

  • @sandhyapk1929
    @sandhyapk1929 Před 4 lety +50

    Richooootttaaa... മുത്തേ .... ടീവിയിൽ കാണുമ്പോഴും യൂട്യൂബിൽ കാണുമ്പോഴും എന്റെ കുഞ്ഞിനൊരു gift മായി അടുത്തേക്ക് വരാൻ വല്ലാതെ മനസ്സ് കൊതിക്കുന്നു... ഒരുപാടു വിഷമങ്ങൾക്കിടയിൽ ഞാൻ അഭയം കണ്ടെത്തുന്നത് കുഞ്ഞിന്റെ പാട്ടിലാണ്... ഒരു ദിവസം പോലും ഞാൻ മോന്റെ പാട്ട് കേൾക്കാതെയിരിക്കില്ല.. ഓരോ കമന്റ്സും കേൾക്കുമ്പോൾ ഞാൻ പറയാൻ ആഗ്രഹിച്ചത് തന്നെ... കണ്ണുനിറഞ്ഞു എത്രയെത്ര ഇരിക്കുന്നു എന്നറിയില്ല... ഒരു ദിവസം മോനെ കാണാൻ വരുംട്ടോ... എനിക്കാവുന്നതിൽ nalloru ഗിഫ്റ്റുമായി... luvvvvvvvvvvvv uuuuuuuuuu sooooooooooooooo much..... ummmmmmmaaaaa.....

  • @sivadsivadsivadsivad6322
    @sivadsivadsivadsivad6322 Před 4 lety +107

    എന്റെ ദൈവമേ എന്റെ റിച്ചുമോന് കണ്ണു തട്ടരുത് അവൻ ഉയരങ്ങളിൽ എത്തട്ടെ കാരണം അവൻ അതിനു അർഹതപെട്ടയാളാണ് മോൻ തന്നെ ഇതിന്റെ വിന്നർ ആവണമേ എന്നാണ് എന്റെ പ്രാർത്ഥന

  • @anjana8676
    @anjana8676 Před 4 lety +79

    Vavakutta..You just nailed it!! Asaadyamayi padi namude kunju😍😍Namude Richoottane jeevanepole snehikunna ethra peraanu❤Happy to see you all..Vavakuttante koode prarthanayode ennum undakum ellavarum💙 Loveyouuu kannaaa

    • @ushasanal7007
      @ushasanal7007 Před 4 lety

      Anjana ,,, add me also to ur whatsapp group,,, my no-9400811127

    • @shihabshihab4489
      @shihabshihab4489 Před 4 lety

      ഷിഹാബ്.Dubai - OO971588110026 എനെയും ആഗ്രൂപിൽ ചേർക്കുമോ: പ്ലീസ്

    • @jkrishnanv
      @jkrishnanv Před 4 lety +1

      I remember you as the firstever fan of Rituraj

    • @sureshc.p3357
      @sureshc.p3357 Před 4 lety +1

      Most of the times in the begning I used to hear rithuraj songs from your CZcams contributions

    • @jkrishnanv
      @jkrishnanv Před 4 lety +1

      @@sureshc.p3357 true, I saw her gifting an artwork on Rituraj on stage.

  • @MrRatheesh08
    @MrRatheesh08 Před 4 lety +185

    റിച്ചൂട്ടൻ നമ്മുടെ രാജാവ് എഴുന്നള്ളിയേ....

  • @jkrishnanv
    @jkrishnanv Před 4 lety +11

    Amazing and wonderful. Can't say how such minute nuances come from a seven year old boy. Must have heard this a hundred times

  • @josephk5994
    @josephk5994 Před 4 lety +96

    ഈ കുഞ്ഞിനു ജന്മം നൽകിയ ആ അമ്മ എത്ര ഭാഗ്യവതിയാണ്.

  • @parvathyjayamon6318
    @parvathyjayamon6318 Před 4 lety +81

    ഓവർ Expression &over smartness കൊണ്ടല്ല, സ്വത'സിദ്ധമായ ശൈലിയിലുള്ള നിഷ്കളങ്കമായ പെരുമാറ്റവും അതിഗംഭീരമായ ആലാപന മികവും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ റിച്ചുക്കുട്ടൻ. Love u കുഞ്ഞാ...

  • @augustinem.p4619
    @augustinem.p4619 Před 4 lety +365

    ഈ കുഞ്ഞിന് ഡിസ്ലൈക്ക് അടിക്കുന്നവരോട് ഒന്നെ പറയുന്നുള്ളു കണ്ണ് കടിച്ചിട്ട് കാര്യമില്ല ഇത് KM Rആണ് സരസ്വതിയുടെ അനുഗ്രഹമുള്ള കുഞ്ഞണ്

  • @joyp5002
    @joyp5002 Před 2 lety +3

    Our loving Dassettan..... there never a day passers or I hum his sings in my whole life....I am 65 yrs.....

  • @magicmushroom3790
    @magicmushroom3790 Před 4 lety +853

    *#KMR** റിച്ചൂട്ടൻസ്‌ കട്ടഫാൻസ് ലൈക്കടിച്ച് Fan Power കാണിക്കൂ👍🤩💪അവനെ ഒന്ന് നേരിൽ കാണാനോ,ഫോട്ടോയെടുക്കാനോ📸 ആഗ്രഹിക്കാത്ത ഫാൻസുണ്ടാകില്ല.🤗*

  • @narayanankv3834
    @narayanankv3834 Před 4 lety +36

    റിച്ചൂട്ടാ... നീ എന്തോ ആണ്... നീ ആരോ ആണ്... നിന്റെ സ്ഥാനം അവിടെയിരിക്കുന്ന എല്ലാവരുടെയും മേലേയാണ്..
    അത് ഇപ്പൊ പറയുമ്പോൾ ശരിയല്ല എന്ന് തോന്നാം... പക്ഷെ അതൊരു സത്യമാണ്... നിനക്ക് ദൈവം ആയുർ ആരോഗ്യം നൽകട്ടെ... സംഗീതമാണ് നിന്റെ ലോകം.. അവിടെ നീ രാജാവായിരിക്കും..

  • @ajithanair9123
    @ajithanair9123 Před 4 lety +264

    ഈ എപ്പിസോഡിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഫാൻസോ സമ്മാനമോ ഒന്നുമല്ല. റിച്ചുവിന്റെ അവിശ്വസനീയമായ ആലാപനം തന്നെയാണ്. പാട്ടു കേൾക്കുന്നവർക്കൊക്കെ അറിയാം മോനു സുഖമില്ല എന്ന്. എന്നിട്ടും ഇതുപോലൊരു tough song ഇത്ര മനോഹരമായി മോൻ പാടി. High portion ഒക്കെ ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടത്. MJ പറഞ്ഞപോലെ മോൻ ഞങ്ങൾക്കു തന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ഈ പാട്ട്.

  • @abhiramisandhya4632
    @abhiramisandhya4632 Před 4 lety +57

    റിച്ചു കുട്ടാ .... പൊന്നുസേ ....💕💕💕💕 മോന്റെ നിഷ്കളങ്കതക്ക് മോന്റെ സംഗീതത്തിന് കൊടുത്ത സ്നേഹമാണ് ....

  • @jishasathyan4545
    @jishasathyan4545 Před 4 lety +42

    ചക്കരെ നിനക്കെന്തെങ്കിലും മനസ്സിലായോ.നിന്നെ എത്ര മാത്രം എല്ലാരും സ്നേഹിക്കുന്നു.പൊന്നുസെ നിന്നെ എനിക്കും കെട്ടിപിdikkaan തോന്നുന്നു...Umma...i LOVE YOU CHAKKARE...😍😍😍..Eeswaran mone orupaduyarangalil ethikkatte.enthu tuff songanu.kunju ethra bhangiyayi padi.😍😍😍😘😘😘

  • @akberalin.k8620
    @akberalin.k8620 Před 2 lety +1

    ഇവന്റെ പാട്ടിനു ഞാൻ addict ആയി

  • @anjubalachandran5150
    @anjubalachandran5150 Před 4 lety +134

    " alla kuttikalem ishtaman..pakshe njan ivide varunnath, iyalude paatt kelkaan aan.."

  • @deepasreedeepasree7294
    @deepasreedeepasree7294 Před 4 lety +15

    സംഗീതത്തിന്റെ കുഞ്ഞു രാജകുമാരൻ റിച്ചൂസ്.കണ്ണുതട്ടാതിരിക്കട്ടെ മുത്തേ.പുതുവത്സരാശംസകൾ richukutta

  • @vineethgodsowncountry9753
    @vineethgodsowncountry9753 Před 4 lety +304

    സംഗീതം ഒരു കുഞ്ഞിന്റെ രൂപത്തിൽ ജന്മംകൊണ്ടിട്ടുണ്ടെങ്കിൽ അതിനൊറ്റ പേരേയുള്ളൂ💝....റിച്ചൂസ്...💝KMR എന്നാൽ കൊച്ചു മെലഡി രാജ എന്നു മാത്രമല്ല,പാട്ടിന്റെ "കുഞ്ഞു മാന്ത്രികൻ റിച്ചു" എന്നു കൂടിയാണ്.🎶🧒🎵

  • @chandranpd1093
    @chandranpd1093 Před 4 lety +100

    റിച്ചു കലക്കി മോനെ സൂപ്പർ ഹാപ്പി ന്യൂ ഇയർ

  • @neethusinoj9601
    @neethusinoj9601 Před 4 lety +35

    Richuttaa.... awesome rendition ❤️❤️❤️ കേൾക്കാൻ ആഗ്രഹിച്ച പാട്ട്...അത് മോൻ തന്നെ പാടി...very happy......എല്ലാവരുടെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു....fb ഫാൻസ് group member ആണ്....അവിടെ വരാൻ കഴിയാത്തതിൽ വിഷമം തോന്നുന്നു......
    Lov and lov only for u❤️❤️❤️

  • @anithathomas5296
    @anithathomas5296 Před 4 lety +37

    റിച്ചുകുട്ടാ മോൻ നന്നായി പാടി. മുന്പോട്ടുള്ള മോന്റെ വഴിയിൽ ഈശ്വരന്റ എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥയ്ക്കുന്നു

  • @sabubharathan3468
    @sabubharathan3468 Před 4 lety +31

    ഫ്ലവേഴ്സ് ടിവി ക്ക് കിട്ടിയ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് ഋതു കുട്ടൻ

  • @rijinrijink8743
    @rijinrijink8743 Před 4 lety +56

    റിച്ചുമോന് അഭിനന്ദനങ്ങൾ love u ചക്കരേ.... ummmaaaaaa...

  • @deeps4499
    @deeps4499 Před 4 lety +23

    പാടുന്ന ഓരോ ഗാനത്തിന്റെയും സംഗീതാംശം ആസ്വാദകരേക്കാൾ കൂടുതൽ
    ആരാധകരേക്കാൾ കൂടുതൽ ആസ്വദിക്കുന്നത് പൊന്നു റിച്ചു തന്നെയാണ്.
    ഇവൻ പാടുകയല്ല '
    അതിന്റെ ഒറിജിനൽ
    പുനരാവിഷ്കരിക്കുകയാണ്.'
    പൊന്നുമോന് നിറഭാവുകങ്ങൾ!

  • @mohandaspillai4802
    @mohandaspillai4802 Před 4 lety +60

    Richoo king of Topsinger ✨💦🧘⛲🌅🌄☀️

  • @binduajay7045
    @binduajay7045 Před 4 lety +32

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി . ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ ഈ മുത്തിനെ .. അവൻ ഓരോ പാട്ടുകൾ പാടുമ്പോഴും ഹൃദയത്തിൽ ആണ് തട്ടുന്നത് . തീരുന്നതു വരെ പാട്ടിൽ മയങ്ങി ഇരിക്കും ...

  • @SureshBabu-mu7cu
    @SureshBabu-mu7cu Před 4 lety +19

    എത്ര പ്രാവിശ്യം കേട്ടിട്ടും മതിവരുന്നില്ല റിച്ചു നീ ഒരു സംഭവം തന്നെ രണ്ടാമതും MG പാടിപ്പിക്കുമ്പോൾ അവൻ പാടുന്നത് കേൾക്കാനും കാണാനും എന്താ ഭംഗി ഇതിന് UN LIKE അടിച്ചവർ എനിക്ക് തോന്നുന്നത് റിച്ചു വിന്ന് കണ്ണു തട്ടാതിരിക്കാൻ വേണ്ടിയായിരിക്കും ചെയതിട്ടുണ്ടാവുക എന്നു തോന്നുന്നു , അങ്ങനെ കരുതി ക്ഷമിക്കാം

  • @sainusainuck3337
    @sainusainuck3337 Před 4 lety +73

    റിച്ചു പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ

  • @farsanacv2172
    @farsanacv2172 Před 4 lety +33

    പുറത്ത് richootande cover photo കാണുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്.. പിന്നെ song കേൾക്കുന്നതിന് മുന്നേ തന്നെ ഒരു like✌️🤩🥰😍

  • @mohammedhaneefahaneefa7085
    @mohammedhaneefahaneefa7085 Před 4 lety +127

    റിച്ചുകുട്ടനെ വാരിയെടുത്ത് സ്നേഹം പ്രകടിപ്പിച്ചവർ ഭാഗ്യം ചെയ്തവരാണ് എനിക്കും റിച്ചുകുട്ടനെ ഒന്ന് കാണണം കെട്ടിപിടിച്ചു ഒരു ഉമ്മകൊടുക്കണം...ചക്കരേ ഉമ്മ 😘😘😘💖🌹🌹🌹

    • @lekhav7414
      @lekhav7414 Před 4 lety +1

      ദേവു.... നീ ഇതൊക്കെ കണ്ടോ??

  • @shamariyanabaf7017
    @shamariyanabaf7017 Před 4 lety +134

    റിച്ചു..... വേറെ ആർക്കാടാ മുത്തേ ഈ പ്രായത്തിൽ ഈ ഭാഗ്യം ഒക്കെ ഉണ്ടാവാ..... love u ചക്കരെ...... 😍😍😍😍😘😘😘😘😘

    • @syamkumarkumar1619
      @syamkumarkumar1619 Před 4 lety +1

      Richukutta......chakkara ummmmmaa

    • @aamina_aami7878
      @aamina_aami7878 Před 4 lety +1

      Richoos😘😘😘😘😍

    • @shibikp9008
      @shibikp9008 Před 4 lety +1

      Sreeharikkonnum kazhiyilla

    • @sreeshureshusreeshureshu7559
      @sreeshureshusreeshureshu7559 Před 4 lety +1

      റിച്ചു മോനെ കാണാനുള്ള ഭാഗ്യം ഇ അമ്മക്ക് ഇല്ലല്ലോ ഐ ലവ് യു ചക്കര ഉമ്മ

  • @vijayayakrishnanmanat8970
    @vijayayakrishnanmanat8970 Před 4 lety +43

    ഗോവർദ്ധനഗിരി കുഞ്ഞു കൈയിലുയർത്തുന്ന എൻ്റെ ഗോപകുമാരൻ. എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കരഞ്ഞുപോയി.

  • @shijipoulose58
    @shijipoulose58 Před 4 lety +9

    ഞാൻ മനസിൽ ആഗ്രഹിച്ച ഒരു മുഹൂർത്തം ആണ്.... കണ്ണ് നിറഞ്ഞു സത്യം സന്തോഷം...ഇതിന് വേണ്ടി സഹരിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്..... മുത്തേ ഉമ്മ...

  • @shainashafi5815
    @shainashafi5815 Před 4 lety +15

    സൂപ്പർ. റിച്ചു കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌. ശരിക്കും കണ്ണ് നിറഞ്ഞു പോയി. അവന്റെ പാട്ടിലുള്ള ഫീലും, body language ഉം പറഞ്ഞറിയിക്കാൻ വയ്യ. ഉമ്മ ഉമ്മ ഉമ്മ ആയിരങ്ങൾ............

  • @mvaradharajan9623
    @mvaradharajan9623 Před 3 lety +5

    Hi Richoo unbelievable performance👌👌👍❤️❤️❤️God willing I will see you one day 🙌

  • @junaidvardan6240
    @junaidvardan6240 Před 4 lety +72

    കൃത്രിമമായ ചിരിയോ കരച്ചിലോ ഇല്ലാതെ പാട്ടിലൂടെ ആളുകളെ പാട്ടിലാക്കുന്ന കൊച്ചുമിടുക്കൻ.

  • @valsaladevi3014
    @valsaladevi3014 Před 4 lety +92

    എത്ര വിഷമമേറിയ പാട്ടാണിത് .നമ്മുടെ റിച്ചൂട്ടന് വയ്യാതായി. പാവം.

  • @premjiraj1260
    @premjiraj1260 Před 4 lety +88

    ശ്രീകുമാർ ജി . അംഗീകരിച്ചു കൊടുക്ക് ന്നേ.....റിച്ചു അസാധ്യം.... ഇത്ര ഫീൽ താങ്കൾ ക്കു പോലും പറ്റില്ല ...

    • @gangaanil7057
      @gangaanil7057 Před 4 lety +2

      ഇത്തിരി അസൂയ ഉണ്ട്

  • @ashalathakj4670
    @ashalathakj4670 Před 4 lety +2

    You are are the real winner of theTopsinger2020

  • @abhiramisandhya4632
    @abhiramisandhya4632 Před 4 lety +83

    റിച്ചു കുട്ടനെ കാണാൻ ഞാനും വരും ... കൈനിറയേ സമ്മാനങ്ങളും മിഠായിയുമായി ...😘😘😘

  • @shamariyanabaf7017
    @shamariyanabaf7017 Před 4 lety +101

    കൊറച്ചു കൂടുതൽ പേരെ അറിയാം ന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @galcrazy
    @galcrazy Před 4 lety +234

    ഒരു പൊടി ഡപ്പിയുടെ അത്രെയും ഉള്ള നീ എങ്ങെനെ ഇങ്ങെനെ പാടുന്നു എന്റെ കുഞ്ഞേ

  • @ajaysp2294
    @ajaysp2294 Před 4 lety +14

    ഒരിക്കലെങ്കിലും ഈ പരിപാടിയുടെ ഭാഗമാവാ൯ സാധിച്ചതില് അതിയായ സന്തോഷം
    ഈ എപ്പിസോഡില്തനെ നലൊരു പെ൪ഫോമ൯സ് കാഴ്ച്ചവച്ചു എക്സട്രിം വാങ്ങിച്ചുകൊണ്ടു ഞങ്ങളെ അതിലേറെ സന്തോഷിപ്പിച്ചു റിച്ചൂസ്
    *All the best kanna* God bless you 😍😍😘😘😘😍😍

    • @vpscombony5781
      @vpscombony5781 Před 4 lety +1

      ajay sp ആ ഗ്രൂപിൽ ഒന്ന് എന്നേം add ചെയ്യാൻ പറ്റുമോ

    • @ajaysp2294
      @ajaysp2294 Před 4 lety

      @@vpscombony5781 അജിത അടൂ൪ എന്നവരുമായി ബന്ധപെടു അവരാണു ഗ്രൂപ്പി൯െറ അഡ്മി൯

    • @vpscombony5781
      @vpscombony5781 Před 4 lety

      അവരുടെ കോൺടാക്ട് ഉണ്ടോ

  • @safilkasi6301
    @safilkasi6301 Před 4 lety +52

    Njangalkkum രിച്ചുട്ടന്റെ ഫാൻസ്‌ അസോസിയേഷനിൽ അംഗമാകണമെന്നുണ്ട് പറ്റുമോ എന്തോ

  • @Str4y.K4t
    @Str4y.K4t Před 4 lety +8

    Richoo... I will give you the grade which is more than golden crown. It was such an incredible singing. I still can't believe that, a 7 year old can sing like this...! It's not only the singing..there is some thing magical in your voice and expression... Keep going . All the best monu..

  • @annonymous465
    @annonymous465 Před 4 lety +24

    പൊടികുഞ്ഞാ... അതിമനോഹരമായി പാടി.. കണ്ണ് നിറഞ്ഞു പോയി. Richu fans🥰🥰Richuttan😘😘😘😘😍😍🥰🥰

    • @cbsharath100
      @cbsharath100 Před 4 lety

      Maureen............please inform me how can I enter in your RICHU FANS GROUP?

    • @nabeelali690
      @nabeelali690 Před 4 lety

      .

  • @sheebaamrah9364
    @sheebaamrah9364 Před 4 lety +50

    Stay blessed Richuttaa.... Happy New Year to Richuz and family and all his fans

  • @s-eprath
    @s-eprath Před 4 lety +13

    എന്താ ടാ കുട്ടാ ഇത്. എനിക്ക് കരച്ചിൽ വരുന്നു. എന്തൊരു feel.. എന്റെ കുട്ട്യേ എനിക്ക് കാണാൻ എന്താ ചെയ്യാ.. എന്റെ പ്രാർത്ഥന ൽ നീയും ഉണ്ട് ട്ടോ. വല്യ ആളായി കാണണം എനിക്ക്.. അതിനുള്ള ഭാഗ്യം ഈശ്വരൻ തരട്ടെ.. ഉമ്മ 😘😘😘😘😘😘😘😘😘😘😘😘

  • @syamas8539
    @syamas8539 Před 4 lety +36

    Richukuttante achanum ammayum eathra blessed aanu....inganeyoru makanekittiyathil....ennum e santhosham inganethanneyundakatte....stay blessed. ..

  • @jjose3129
    @jjose3129 Před 4 lety +47

    Just WOW! Easily the best episode so far in Top Singer. Such passionate fans, well, I am one too. Salute the little maestro for singing such exceptionally challenging songs, that too with perfection, panache and feel. Rituraj is a wunderkind and wish him a very happy, healthy and successful 2020.

  • @albi007cheeku6
    @albi007cheeku6 Před 4 lety +105

    പൊന്നുമോനെ നീ സത്യത്തിൽ ആരാണ്
    സംഗീതത്തിന്റെ ആന്മാവിനെ തൊട്ടറിഞസാക്ഷാൽ ഗാന ഗന്ധർവ്വനോ'' 'നിനക്ക് ജന്മം നൽകിയവർക്ക് എന്റെ പാദപൂജ ആ പാദങ്ങളിൽ ആർപ്പിക്കുന്നു ആയിരം പുഷ്പദളങ്ങൾ'' ''

  • @saranyaak4757
    @saranyaak4757 Před 4 lety +9

    Much waiting for richuttan, anybody like me💛🙄

  • @sree9531
    @sree9531 Před 4 lety +21

    He is not Rithuraj...he is "Rythm Raj"

  • @ameyaganesh1658
    @ameyaganesh1658 Před 4 lety +8

    റിച്ചുവിന്റെ എല്ലാ ഫാൻസിനും 2019ന്റെ അവസാനത്തെയും 2020ന്റെ ആദ്യത്തെ പുതുവത്സര ആശംസകൾ നേരുന്നു. റിച്ചു മുത്തേ.... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. കുന്നമംഗലത്തിന്റെ അഭിമാനമായ ചക്കരമുത്തിന് ഞങ്ങളുടെ ഒരായിരം ഉമ്മ 😘😘😘😍😍😍

  • @s-eprath
    @s-eprath Před 4 lety +80

    എന്റെ അമ്മ ക്ക് 65വയസ്സായി.. റിച്ചു nde പാട്ട് കെട്ടിട്ടാണ് എന്നും രാത്രി ഉറങ്ങാ ♥️♥️♥️