ഭാവനയും ദിലീപും ഒന്നിച്ചാൽ പിന്നെ പറയണ്ടല്ലോ... | Chanthupottu Comedy Scenes | Dileep | Bhavana
Vložit
- čas přidán 9. 01. 2024
- ഭാവനയും ദിലീപും ഒന്നിച്ചാൽ പിന്നെ പറയണ്ടല്ലോ... | Chanthupottu Comedy Scenes | Dileep | Bhavana
#cinemachirima #chanthupottu #chanthupottucomedyscenes #dileepcomedyscenes #bhavana #malayalamcomedyscenes #malayalamcomedymovies #dileepcomedy #dileepcomedymovies #malayalamcomedy #bestmalayalamcomedyscenes #bestmalayalammovies #bestcomedyscenes #bijumenon #salimkumarcomedyscenes #salimkumarcomedy #malayalambestcomedy #nonstopcomedy #comedymovies #malayalamactors #latestcomedy #newcomedy
Chanthupottu :
Radhakrishnan's grandmother brings him up in an effeminate manner as she always wanted a granddaughter. Things start to change after he falls in love with Malu, a woman.
ദിലീപിന് മാത്രം ചെയ്യാൻ പറ്റുന്ന റോൾ..😂👍👌
Athentha.... Lokithil vara manuzyar okke chattu poyo😢
@@arjunsr1338agane cheyyan pattiyirunnel pandek pande ithokke remake cheythene vere languagl
പലർക്കും ഒരു role ചെയ്യാൻ കഴിയുമെങ്കിലും അത് ചെയ്യുന്നതിലല്ല ആ ഒരു കഥാപാത്രം സ്ക്രീനിൽ അവതരിപ്പിച്ചു വിജയിപ്പിച്ചു പ്രേക്ഷക പ്രശംസ നേടാൻ കഴിയുന്നിടത്താണ് ആ കഥാപാത്രവും വിജയിക്കുന്നത്. അത്തരത്തിൽ ഒരു കഥാപാത്രമാണ് ദിലീപിന്റെ ഗംഭീര പ്രകടനം കാരണം അന്ന് 100 ദിവസത്തിൽ കൂടുതൽ തീയേറ്ററിൽ ചാന്തുപോട്ട് ഓടാൻ കാരണമായതു.💖
സത്യം
@@arjunsr1338❤
ദിലീപ് നല്ല ഒരു നടൻ ആണ് ഏതു വേഷം നന്നായി ചെയ്യും
ദിലീപ് നല്ല അഭിനയ സിദ്ധി ഉള്ള ആളാണ്. കോമഡി, ക്യാരക്ടർ റോൾ, അങ്ങനെ എല്ലാം. ഗുഡ് ലക്ക്. 🙏👍🌹
കൂടെ അഭിനയിച്ചവര് ചിരിക്കാതെ എങ്ങനെ പിടിച്ചു നിന്നു എന്നുള്ളത് അത്ഭുതം
ഞാൻ എന്നും ആലോചിക്കുന്ന കാര്യമാണ് ഇത്. ഇത് ഷൂട്ട് ചെയ്യുന്ന camera മേന്റെ കാര്യമോ?
Athe
സിൽപായതാടോ 🤣🤣
അതിന് ആ പാവം ഇപ്പോഴും ജീവനോടെ ഉള്ളത് തന്നെ ഭാഗ്യം..
അഭിനയ ചക്രവർത്തി
ഒന്ന് ഒരുമിക്കാൻ നോക്കിയതാ... കേസ് ഇത് വരെ തീർന്നില്ല 😂
പറയണ്ട പിന്നെ case ആയി പുകിൽ ആയി 🤣
😜🤣🤣🤣🤣🤣
ഈ കമന്റ് ഉണ്ടോന്ന് നോക്കാൻ വന്ന ഞാൻ.
ഓ യമഹ ആയിരുന്നോ ഞാൻ വിചാരിച്ചു സ്രാവിനെ തല്ലി കൊന്നു കൊണ്ടു പോവുകയാണെന്ന 😂😂😂
തെങ്ങും പറിച്ചോണ്ട് ഓടല്ലേട്ട അമ്മിണി ....🤣🤣🤣🤣
ആടായിട്ട് ജനിച്ചാൽ മതി വെറുതെ തിന്നോണ്ട് നടന്നാൽ മതിയല്ലോ.... അയ്യോ വേണ്ട മുട്ടനാട് കണ്ടാൽ കുഴപ്പമാ... ദിലീപിന് മാത്രം പറ്റുന്ന റോൾ...🤣🤣🤣🤣😄😄😄😄😄
സത്യം
ഈശ്വരാ ഇതെന്താ തടാകോ😁😁😁😄😄
❤
Dileep was only the super mega star who could handle all types of roles
പ്രിയ സഖി ഗംഗേ പയറു...😂 പറയൂ😅
😂😂
ethra manoharamaya cinemakal
😂😂😂😂ethrra nannye commeddy chieyunna all 😂 dielieep 😎🥰🥰🤔😂
നീ വഞ്ചിക്കു പോകില്ലന്നോ.... 🤣🤣🤣
Vallatha thumbnail 😮
സരളയുടെ വീട്ടിൽ ദഹണക്കേട് കൊണ്ട് പോലും ഒരു ശർദ്ധി ഉണ്ടാകരുത് 😆
😂😂😂
Super
Love this
❤
❤❤
Acting 50% aanengil dubbing Aanu another 50% fillup cheithu.. chela stalathu lips onnum undavilla...pakshe dubbingilanu fillup cheithutullathu😊
മുട്ടനാട് കണ്ടാ കുഴപ്പവും 😂😂
Best
Don't know about his personal life.പക്ഷെ നടൻ എന്ന നിലയിൽ മലയാള സിനിമ ക്കു വലിയ നഷ്മായി പോയി.ഇതുപോലെ ഒക്കെ വേറെ ആർക്കാണ് അഭിനയിക്കാൻ പറ്റുക?
Title😂🔥
9:36😂
Mutton kazhichaal valuthavumo ennariyilla" ennaal vaangitharunnavante swabhaavam polirikkum😉🤣
😂😂😂❤❤❤
പ്രിയസഖി ഗംഗേ പയറൂ ഛെ പറയൂ
അതാരാ അങ്ങനൊരു ഹോയ് വിട്ടത്😅
അലവലാതി ഷാജീ.....😅😂😂😂
Muthashi rathri vann pedippikalle😂
Siper
😂😂 comments super
😄😄😄
Ethra snaham undaeruna ever engana shathrukal aei pawam bhavana dilip 😢😢❤❤
😂😂😂
പ്രിയസഖീ ഗംഗേ പയറു .... ചെ പറയൂ ... 🤣🤣🤣🤣🤣
ആ ചൂണ്ട ഇട്ടു കിട്ടുന്ന മീൻ പോരായിരുന്നോ, എന്തിനാ വരാലിനുവേണ്ടി ശ്രമിച്ചത്.
ശരിക്കും മട്ടൺ കഴിച്ചാ ബട്ടക്സ് കൂടുമോ... 😜
20:13
😂
6:13
എത്ര പെട്ടന്ന് ഒരാളുടെ ക്യാരിയർ അവസാനിച്ചത്
എവിടെ അവസാനിച്ചു ബാന്ദ്ര വിജയിച്ചല്ലോ
Vijayichu nu parjal vijayikkilla..😅😅.. Ettu nilayil potti case um ayi
@@jithajames9248😂😂സത്യം
@@hameedtirur9865enthu case?
@@hameedtirur9865eppo
Iwu 😆😆🤣🤣🤣🤣🤣🤣എനിക്ക് വയ്യാ 😆😆🤣🤣🤣🤣🤣🤣🤣
Poothangali 😂😂😂
Dileep sounds & act like Kalabhavan Nawaz 😅😅
Dilip 's comedy roles are still the best in the Malayalam movie world.Sad that he had these unfortunate incidents in his life!!
😂😂😅😅
Priyasagi gange payaroo😂😂😂🤣🤣
😂😂
Dilip comedy 👌👌👌Nk Bayangara ishtaaa❤❤❤
Eni avar onnikillallo😢
ഒന്നിച്ചതിന്റ അനുഭവിച്ചു കൊണ്ടിരിക്കുകയാ
ജനപ്രിയ നായകൻ
Payaruu😅
Saina videos ഈ മൂവി അപ്ലോഡ് ചെയ്യാത്തത് എന്താ?
മമ്മൂട്ടി മോഹൻ ലാൽ സുരേഷ് ഗോപി ദിലീപ് ജയറാം ബിജു മേനോൻ 🌹ഇവർ വ്യത്യസ്ത കഥാപാത്രം അവതരിപ്പിക്കാൻ കഴിയുന്നവർ, എന്നാൽ നെടുമുടി വേണു തിലകൻ അടൂർ ഭാസി ആദ്യകാലങ്ങളിൽ മുന്നിൽ തന്നെ യാണ്, രാജൻ p ദേവ്, ജോസ് പ്രകാശ്, ബാലൻ k നായർ, കെപി ഉമ്മർ, ടി ജി രവി, ജികെ പിള്ള, ദേവൻ ഇവർ നല്ല വില്ലൻ കഥാപാത്രം അവതരിപ്പിക്കും 🌹🌹🌹
Dileep outstanding acting
A talented actor
1000പേരെ കൊന്നാലും ഇതിനോട് വെറുപ് തോന്നുല്ല
കൂടുതൽ മേച്ചിൽ പുറങ്ങൾ തേടിപോയി സ്വയം നാറിയ നല്ല നടൻ.
Awesome actor dileep eatta ❤❤❤❤
Dileep is Greaattt Actor
ഒന്നും പറയണ്ട .... കേസും കോടതിയും
Aadhil sha vloggere pole und dileepine😊😊
നല്ലൊരു നടനെ ഇല്ലാതാക്കിയ മലയാളികളുടെ ചിരി ഇല്ലാതാക്കിയ അവളുടെ തലയിൽ ഇടിത്തീ വീഴണേ 😄😄😂
Karutha aluvayum marannoo neee
ദിലീപിനെ വച്ച് ഏത് സിനിമ എടുത്താലും സംവിധാനം ചെയ്യുന്ന ആൾക്ക് പൈസ നഷ്ടപ്പെടാതെ ഹിറ്റുകളും ആവറേജ് സിനിമകളും ആണ് ദിലീപ് അഭിനയിക്കുന്ന സിനിമ അത് ദിലീപിന്റെ കഴിവാണ് ഇതുപോലെയാണ് ഹിന്ദി സിനിമയിലും Govinda എന്ന നടൻ
'സ്ലിപ് ആയതാടോ'.. 😄😄😄
സ്ലിപ് ആയതല്ലെടോ സിൽപ്😂😂
😂😂😂😂
😅
Ayyo
Jinninte sulthan😂
I W എന്ന് 😂
മാങ്ങ പറി ചളി കുത്ത് 😂😂😂
🙄🙄🙄🙄🙄
Radha f be careful ❤❤
Radha uppumaavum aluvayum thinnichuuu marannoo
Enthoru acting
Suuuiiiiiiiiiiiiiii🇵🇹🇵🇹🇵🇹🐐🐐🐐🐐🐐❤️❤️
ഇതൊക്കെ ദിലീപിന് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ കുഞ്ഞിക്കൂനൻ സത്യം പറഞ്ഞാൽ ഇന്ത്യ സിനിമയുടെ Govinda എന്ന സിനിമ നടന് തുല്യം
ദിലീപിന്റെ കൂടെ അഭിനയിച്ചതല്ലാത്ത ഏതൊരു പടം ആണ് ഭാവനയുടേതായി ഓർക്കാൻ പറ്റുന്നെ..
Adukondalleadine.tattikondupoi.ikanunna.pokritaramellakatiyad.asatgenmam.
നല്ല ബലമുള്ള തോണി
Hi
Chavittittileaa balattan chavittitathuu
ദിലീപ് 👌👌
Repeat value .... dileep films
Nee anungal cheyyunna joli ചെയ്താൽ മതി....പൊളിറ്റിക്കൽ correctness illatha oru kalath ജീവിച്ചു ഇതൊക്കെ ആസ്വദിച്ചത് ഓർക്കുമ്പോൾ പുച്ഛം തോനുന്നു😊
പാവം ദിലീപേട്ടൻ ...
Koottickal ജയചന്ദ്രൻ
Dileep ❤
I w 😂
ദിലീപ് ഒക്കെ പണ്ട്....... ഇപ്പോൾ ഇവൻ വെറും അലമ്പൻ........
ദിലീപ് എട്ടൻ. സൂപ് റാ
Yeah! Soup😅 ra
Dileponichalpalademnadkem