VASTU | MALAYALAM | വീടിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്തു എന്തെല്ലാമാകാം

Sdílet
Vložit
  • čas přidán 14. 08. 2021
  • #AnilNeduvathoor​​
    #VastuShastra​​
    #Malayalam​
    VASTU | MALAYALAM | വീടിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്തു എന്തെല്ലാമാകാം
    THANKS FOR WATCHING! & Please Subscribe
    1.kannimoola
    2.vastu malayalam
    3.vastu malayalam house
    4.vastu malayalam tips
    5.vastu malayalam kannimoola
    6.staircase vastu malayalam
    7.poojamuri vastu malayalam
    8.kanippayyur vastu malayalam
    9.agnikone vastu malayalam
    10.septic tank vastu malayalam
    11.bedroom vastu malayalam
    12.car porch vastu malayalam
    13.alamari vastu malayalam
    14.aquarium vastu malayalam
    15.kitchen vastu malayalam

Komentáře • 55

  • @rajuraghavan1779
    @rajuraghavan1779 Před rokem +1

    Thanks Sir..🙏🏼💖💛💜❣️

  • @anniemathew410
    @anniemathew410 Před rokem +1

    Explained well. Thanks.

  • @rethymolr7581
    @rethymolr7581 Před rokem

    Thank You Sir

  • @sukumarancod4604
    @sukumarancod4604 Před 4 měsíci

    Water. Tap. VekanPattumo..Nw.AdukalayilNoth.bagateku.Nokun.Reti.pattumo

  • @user-tg4sw6gt6z
    @user-tg4sw6gt6z Před měsícem

    Sir vadakk padinjar moolayil bathroom varaamo? Ende veed kizhakk darshanam ullathane.

  • @shyjushyju5724
    @shyjushyju5724 Před 2 lety

    Kizhaku darsanamulla veedinte plan tharamo

  • @muraleedharanks978
    @muraleedharanks978 Před 2 lety

    👍🏻

  • @yadavkumar7360
    @yadavkumar7360 Před rokem

    Same place sit out ok sir

  • @ratheeshkrishnan1623
    @ratheeshkrishnan1623 Před 2 lety

    1164*1200 kizhakku dharshanamulla allavinte avastha parayammo

  • @lechu8099
    @lechu8099 Před 2 lety +2

    Thank you thirumeni

  • @radhakrishnanpilla8666

    Padinjaarottu ninnu paachakam cheyyunathu adhamamalle

  • @kumarv9672
    @kumarv9672 Před 9 měsíci

    Veedu 4 moola allathe north- west car porch avamo

  • @4x4addicterzz45
    @4x4addicterzz45 Před rokem

    പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ വടക്ക് പടിഞ്ഞാറെ ദിശയിൽ സെപ്റ്റിക് ടാങ്ക് വെച്ചപ്പോൾ മെയിൻ ഡോർ ന് മുൻപിൽ ആയി പോയി കുഴപ്പം ഉണ്ടോ ദയവായി marupadiതരണേ

  • @dfourcarwash7302
    @dfourcarwash7302 Před 2 měsíci

    Sir വടക്ക് പടിഞ്ഞാറ് മൂലയിൽ അടുപ്പ് പണിതൽ കോഴപ്പുമുണ്ടോ പടിഞ്ഞാറോട്ട് തിരിഞ്ഞാണ് നിപ്പ് അടുക്കള ചെറുതയൽ കോഴപ്പമുണ്ടോ pls

  • @riazarakkal9270
    @riazarakkal9270 Před 2 lety

    Septic tank varamo?

  • @s.dinesannoopuram3866
    @s.dinesannoopuram3866 Před 2 lety +3

    നല്ല രീതിയിലുള്ള വിവരണം

  • @suleikhaashraf719
    @suleikhaashraf719 Před rokem

    Kozhikoodintesthanamveedinteevideyanu

  • @nazimudeens9310
    @nazimudeens9310 Před 28 dny

    സർ എന്റെ വീടിന്റെ വലിയ ഗേറ്റ് വടക്ക് പടിഞ്ഞാറേ കോണിലാണ്. ആ ഭാഗം മുറിഞ്ഞതുമാണ്. എന്തെങ്കിലും ചെയ്യാനുണ്ടോ?

  • @aswinrajs5199
    @aswinrajs5199 Před 2 lety +1

    ഇതുപോലെ തെക്കോട്ട് ദർശനം വരുന്ന വീടിൻ്റെ അടുക്കള ബെഡ്റൂം ഡൈനിങ് റൂം stair case bathroom hall ഏതു വശത്ത് വരണം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ.
    വളരെ detail ആയിട്ട് വീഡിയോ ചെയുന്നതെ കൊണ്ടെ പെട്ടന്ന് മനസ്സിലാകുന്നുണ്ട്.
    👍👍

  • @iqbalkhader1162
    @iqbalkhader1162 Před 2 lety +1

    സർ വടക്ക് ദർശനം ഉള്ളു വീടിന്റ വടക്ക് പടിഞ്ഞാറു മൂലയിൽ ഒരു കട മുറി പണിയാൻ പറ്റ്മോ

  • @vijeeshm5984
    @vijeeshm5984 Před 2 lety +1

    വടക്കോട്ട് നിന്ന് പാചകം ചെയ്യാമൊ

  • @sameena4405
    @sameena4405 Před 2 lety

    Kizhakk.dharsanamulla veedinte plan.ayakkamp 600.sqrmt

  • @renjusv3799
    @renjusv3799 Před 2 lety

    🙏

  • @thulasipunnakadu9840
    @thulasipunnakadu9840 Před 2 měsíci

    സാർ വടക്ക്പടിഞ്ഞാറ് സിറ്റൗണ്ട് വന്നാൾ കുഴപ്പം ഉണ്ടോ

  • @sheebakv7509
    @sheebakv7509 Před 2 lety

    Kannimoolayil waist watervarunna manhole varamo?

  • @AnilKumar-wz5sw
    @AnilKumar-wz5sw Před 29 dny

    മദ്ധ്യസൂത്രം കടന്ന് പോകുന്ന നേർ രേഖയിൽ ബഡ് റൂം വരുന്നതിൽ എന്താണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്

  • @shyjushyju5724
    @shyjushyju5724 Před 2 lety

    Viraku pura avide pattumo

  • @deputycollectorlrcollector9368

    പടിഞ്ഞാറു ദർശനമുള്ള വീടിൻറ ഭിത്തിപ്പുറം ചുറ്റളവ് (65.66 ) ഇത് നല്ല അളവാണോ വീട് ഏത് പ്രായത്തിലാണ്.

    • @galaxystudio-gc1wz
      @galaxystudio-gc1wz Před 2 měsíci

      വളരെ ഉത്തമമായ കണ്ടക്കാണ്

  • @k.m.kerala3116
    @k.m.kerala3116 Před rokem +2

    എന്റെ വീട് വടക്ക് മുഖമുള്ള വീടാണ്.വടക്ക് പടിഞ്ഞാറ് ഇപ്പോൾ കാർപോർച്ച് ആണ് ഉള്ളത്. പോർച്ച് മാറ്റിയിട്ട് അവിടെ ഒരു ബെഡ് റൂം പണിയാനുദ്ദേശിക്കുന്നു.അതിനെ പറ്റി ഒരു ഉപദേശം കിട്ടിയാൽ കൊള്ളാമായിരുന്നു

    • @rajeevamVLOGS
      @rajeevamVLOGS Před měsícem

      പോർച്ച് പാടില്ലെന്ന് കേൾക്കുന്നു

  • @rekharajashekar2863
    @rekharajashekar2863 Před 2 lety

    സാർ വീടിന് പുറത്ത് ഈ ശാന് കോന്നിൽ കക്കൂസ് വന്നിറ്റുണ്ട് കുഴപ്പമുണ്ടോ ഒന്ന് ദയവായ്പയാമോ ഞാൻ ഇപ്പോഴാണ് ഈ പരുപാടി കാണുന്നത്

    • @asiyath7330
      @asiyath7330 Před 11 měsíci

      Avide muttam thirich athine purathakkuka.

    • @galaxystudio-gc1wz
      @galaxystudio-gc1wz Před 2 měsíci

      ഒരിക്കലും വരാൻ പാടില്ല

  • @vijayanvg5448
    @vijayanvg5448 Před 2 lety

    🙏 ഗോവണി പടിഞ്ഞാട്ട് ക യ റു ന്ന രീതിയിൽ ആകാമോ 🌹🙏

  • @vidya7081
    @vidya7081 Před rokem

    വടക്ക് പടിഞ്ഞാറ് cuttingവരുന്നത് ദോഷമാണോ

  • @saheedp3218
    @saheedp3218 Před 2 lety

    സാർ എൻറെ വീടിൻറെ അടുക്കള റൂമി നേക്കാൾ വലുതായിപ്പോയി അതു പരിഹരിക്കാൻ മാർഗം പറഞ്ഞു തരുമോ റിപ്ലേ പ്രതീക്ഷിക്കുന്നു നന്ദി

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      അത് അടുക്കളയുടെ ഇരു വശങ്ങളിൽ എന്തെങ്കിലും ഉപാധി കൊണ്ട് തിരിക്കുക

    • @saheedp3218
      @saheedp3218 Před 2 lety

      സാർ ഒരുപാട് നന്ദിയുണ്ട്

  • @ajithajith8482
    @ajithajith8482 Před 2 lety

    കൊടിമരത്തിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🙏😁സർ.. ഒരു ദേവ മണ്ഡപപ്പുരയിൽ ഒന്നിൽ കൂടിതൽ മൂർത്തികളെ കുടിയിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പറഞ്ഞു തരാമോ

  • @vedhaa871
    @vedhaa871 Před rokem

    ഇങ്ങനെ ചെയ്താൽ ആ കുടുംബത്തിൽ കടം കലഹം ദുരിതം കൂടുതൽ ഉണ്ടാകും

    • @babuthomaskk6067
      @babuthomaskk6067 Před 6 měsíci

      എങ്ങനെ ചെയ്താൽ

    • @vedhaa871
      @vedhaa871 Před 6 měsíci

      ഇങ്ങനെ ചെയ്യതാൽ...​@@babuthomaskk6067

  • @josekutty7563
    @josekutty7563 Před 18 dny +1

    ഇന്നത്തെ ദിവസം രാവിലെ ഒരു അല്പം ജ്ഞാനി ജ്യോതിഷ വാസ്തുക്കാരൻ പറയുന്നത് കേട്ടു വടക്ക് പടിഞ്ഞാറ് മൂലയിൽ അടുക്കള വരാൻ പാടില്ല എന്തോ ഭയങ്കര ഗർഭം ഉണ്ടാവും തെക്ക് കിഴക്ക് അഗ്നിയിൽ ഒട്ടും വരാൻ പാടില്ല അയാൾ പറയുന്ന ഈശാന കണ്ടെത്തൽ വരണം ജ്യോതിഷ ത്തിന്റെ കാണാപ്പുറങ്ങൾ എന്ന് പറയുന്ന വ്യക്തിയാണ് ഈ പറഞ്ഞിരിക്കുന്നത് അയാളുടെ ജോലി തകിടെത്തും ചരട് ജപിക്കലും അത് വലിയ പീസ് കൊടുത്തെ പറ്റൂ കൂടാതെ ഇയാള് ജോർഷം പഠിപ്പിക്കുന്നുണ്ട് ആ പഠിച്ചിറങ്ങുന്നവരൊക്കെ നാടുമുടിക്കും അതിനൊരു സംശയവുമില്ല ഈ പറയുന്ന ഞാൻ 38 വർഷം കൊണ്ട് വാസ്തു കൈകാര്യം ചെയ്യുന്നവനാണ് കേരളത്തിന് പുറത്തും കേരളത്തിനുമായി പല സ്ഥലങ്ങളിലും പോയിട്ടുണ്ട് അപ്പോൾ ഞാൻ പഠിച്ചു വച്ചിരിക്കുന്ന യാഥാർത്ഥ്യ വാസ്തു തത്വങ്ങളാണ് ഇപ്പോൾ നമുക്ക് വിവരിച്ചുതന്ന ഇദ്ദേഹം പറയുന്നത് ഇതാണ് വായു മൂലയെ സംബന്ധിച്ചുള്ള കാര്യം വളരെ കൃത്യതയോടെ മനസ്സിലാകുന്ന രീതിയിൽ ഇദ്ദേഹം പറഞ്ഞു കഴിഞ്ഞു ബാക്കിയുള്ള കാര്യങ്ങൾ കൂടി ജനങ്ങളെ ഉത്ബോധിപ്പിക്കുക വളരെ സന്തോഷം നന്ദി ഉണ്ട്

  • @riazarakkal9270
    @riazarakkal9270 Před 2 lety

    Septic tank varamo?