SIMPLE BYE BACK BUSINESS ലക്ഷങ്ങൾ ലാഭം തരുന്ന ബൈ ബാക് ബിസിനെസ്സ് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന

Sdílet
Vložit
  • čas přidán 8. 09. 2024
  • NEW BUSINESS IDEAS
    SIMPLE BYE BACK BUSINESS ലക്ഷങ്ങൾ ലാഭം തരുന്ന ബൈ ബാക് ബിസിനെസ്സ് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന
    COOLKING ECO RECYCLING SOLUTIONS
    RECYCLING & WASTE MANAGEMENT
    Regd office: 215/4 Linka goundar street Odakkadu
    Thirupur- 641602
    Tamil nadu
    Phone:
    9842243388
    8925850462
    8925850469
    Mas Business CZcams Chanel
    8129238861

Komentáře • 52

  • @farukfaruk-do1xx
    @farukfaruk-do1xx Před 4 měsíci +11

    Ningalk cheytude bro 2500 kitumallo appol 75000 sambadikamallo yandina veruthe chudath vedeo chyan pokunne 5 machine yaduth kudumba samedam joly chytal pore 1

  • @kachithurump6677
    @kachithurump6677 Před 4 měsíci +32

    ഇത് മിഷ്യൻ വിൽക്കാനുള്ള തന്ത്രമാണ്

    • @miltonmt9350
      @miltonmt9350 Před 4 měsíci +2

      Agriment cheyyam ennu parayunnundallo

    • @kachithurump6677
      @kachithurump6677 Před 4 měsíci

      @@miltonmt9350 തമിഴ് നാട്ടിൽനിന്ന് മിഷ്യൻ കൊണ്ടുവന്നു മലയാളികൾ പണിയെടുത്തു സാധനം അങ്ങോട്ട് അയക്കുന്ന ഒരു സാധ്യതയും കാണുന്നില്ല നേരെ തിരിച്ചായിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു

  • @mohammedabdul3577
    @mohammedabdul3577 Před 4 měsíci +13

    അണ്ണാച്ചി പറഞ്ഞ പോലെ കിലോക്ക് ചിലവല്ലാം കഴിച്ച് 10 രൂപ മിച്ചം വെക്കാം. അതിനപ്പുറത്തേക്ക് മോഹിക്കേണ്ട. പിന്നേ കുപ്പി അന്വേഷിച് അലയണം സമയത്തിന് നമുക്ക് കിട്ടണം എന്നില്ല. അധ്വാനം heawy ആണ് but ലാഭം നക്കാപിച്ചയും. മാത്രവുമല്ല ഇവർ തന്നെ എല്ലായ്‌പോഴും ചരക്ക് എടുക്കും എന്ന് യാതൊരു ഉറപ്പും ഇല്ലൈ... 😄
    ഈ മെഷീനിൽ മല്ലിയും മുളകുമൊക്കെ പൊടിക്കാൻ പറ്റുമെങ്കിൽ കുപ്പി കിട്ടാതെ വരുമ്പോ അയല്പക്കക്കാരുടെ മല്ലിയും മുളകുമൊക്കെ പൊടിച്ച് കൊടുത്ത് കാശുണ്ടാക്കാം 😌
    സുരുക്കിപ്പറഞ്ചാൽ കുറുക്കന് ആമയെ കിട്ടിയ പോലെ എന്ത് ചെയ്യണമെന്നറിയാതെ മെഷീനും ചുമന്നോണ്ട് നടക്കേണ്ട ഗെത്തികേട് വരും 👏🏻....
    പക്ഷെ ഈ പൊടിക്കപ്പെടുന്ന വസ്തു ഇവരെ മാത്രം ആശ്രയിക്കാതെ മറ്റ് മാർക്കെറ്റുകളിൽ വിൽക്കാൻ പറ്റുമെങ്കിൽ ok പക്ഷെ കുപ്പി ഏത് സമയും ആവശ്യത്തിന് കിട്ടണം അല്ലെങ്കി കെട്ടിയോൾ ചൂലെടുത്ത് വീടിന് ചുറ്റുഭാഗവും ഓടിച്ചിട്ട് തല്ലും 😂😂

    • @nithabal-7630
      @nithabal-7630 Před 3 měsíci +5

      ഇതാണ് മലയാളി
      എന്തു കണ്ടാലും കുറ്റമാത്രം കണ്ടു പിടിക്കും

    • @mohammedabdul3577
      @mohammedabdul3577 Před 3 měsíci +1

      @@nithabal-7630 നിങ്ങൾ ചെയ്‌തോളൂ ബ്രോ.👍🏻
      ഞാൻ കണ്ടെത്തിയ കാര്യം പറഞ്ഞൂന്നേയുള്ളു.
      അത് എന്റെ കാഴ്ചപ്പാടാണ്.🧐
      എന്റെ കാഴ്ചപ്പാട് നിങ്ങൾക്ക് ആവണമെന്നില്ല.
      ഞാൻ ഇത് ചെയ്യണ്ടാന്നും ചെയ്യണോന്നും ആരോടും പറഞ്ഞിട്ടുമില്ല....🤔
      പിന്നെ നെഗറ്റീവ്&മലയാളി അത് അങ്ങനെയാ സേട്ടാ... മലയാളികൾ എന്തെങ്കിലും കാണുമ്പോ എടുത്ത് ചാടി ചെയ്യുന്നവരല്ല ഉറക്കിലും ഊണിലും നല്ലോണം ആലോചിച്ചേ ചെയ്യൂ....
      കയ്യിൽ കാശ് തരുന്നവർ ഭവാൻ.... ആ കാശ് കൊണ്ടുപോയി തുലക്കുന്നത് നമ്മളും 😄😄

    • @mohansarangii9393
      @mohansarangii9393 Před 2 měsíci +2

      കുറ്റം മാത്രം കണ്ടുപിടിക്കുന്ന നമ്മുൾ വേണ്ട സാധനം അന്വഷിച്ചു കണ്ടുപിടിക്കണം ഇന്നു കേരളത്തിൽ ആ ക്രികടനടത്തി ലഷങ്ങൾ അവർ സംസാരിക്കുന്നു നമുക്ക് അതിനു സാധിക്കില്ലം കടത്തിണ്ണയിൽ സ്വറ പറഞ്ഞിരുന്ന സമയം കളയും

  • @saffarchovath6029
    @saffarchovath6029 Před 4 měsíci +3

    അണ്ണാച്ചി നല്ല presentation news reader ആകാം നല്ല ഭാഷ

  • @monipilli5425
    @monipilli5425 Před 4 měsíci +2

    പൊടിച്ച പ്ലാസ്റ്റിക്ക് അയച്ച് കൊടുക്കുമ്പോൾ തന്നെ നല്ലൊരു തുക ആകും ...ചിലവ് കഴിഞ്ഞു കാര്യമായി ഒന്നും ബാക്കി ഉണ്ടാകില്ല ...

  • @kalthappamkambini8920
    @kalthappamkambini8920 Před 4 měsíci +1

    Super 🌹🌹🌹

  • @rabinmathew7103
    @rabinmathew7103 Před 3 měsíci +2

    ഇതിൻ്റെ Sound കേട്ട് നാട്ടുകാര് തല്ലി കൊല്ലും

  • @natureexplorer3986
    @natureexplorer3986 Před 4 měsíci +2

    Keralathinnu tiruppur 1 kg courier ayakkan Rs. 70 akum avar tharunath 40 rupa.

  • @peacemedia4484
    @peacemedia4484 Před 3 měsíci +1

    5000 kuppi venam 1ton aavan valiya compition aanu ee mekalayil valiyavilik mechine vangi flop aavum

  • @navasmuhammadkunhi611
    @navasmuhammadkunhi611 Před 4 měsíci +3

    3 രൂപ നിരക്കിൽ ട്രാൻസ്‌പോർറ്റേഷൻ ചെയ്യാൻ കഴിയില്ല അങ്ങനെ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?

  • @abhilashkumar390
    @abhilashkumar390 Před 4 měsíci +3

    Avar edduthilel thankal edukumo

  • @Bujuraij
    @Bujuraij Před 3 měsíci +6

    പ്ലാസ്റ്റിക് എടുക്കുമ്പോൾ റെഡി കാശ് കൊടുക്കണം. എന്നാൽ നമ്മൾ ഇത് എല്ലാം ചെയ്ത് ഇവർക്ക് കൊടുത്താൽ ഒരു മാസം രണ്ടുമാസം കഴിഞ്ഞിട്ടാണ് പൈസ കിട്ടുക. പിന്നെ ഭയങ്കര കോമ്പറ്റീഷനും ആണ്. എന്റെ ഒരു സുഹൃത്ത് ഈ ജോലി ചെയ്തിരുന്നു. അവനെ ഇത് പറ്റാതെ മടക്കി കെട്ടി പോയി. 😅

  • @aneeshcr3679
    @aneeshcr3679 Před 2 měsíci +1

    ലോക തോൽവി, pv naushad no onnu tharumo.

  • @sarojinipp7208
    @sarojinipp7208 Před 4 měsíci +1

    മിഷ്യൻ എടുക്കാം

  • @tvnazer4125
    @tvnazer4125 Před 4 měsíci +2

    പ്ലാസ്റിക് കുപ്പി ഒരു കിലോ 34.രുപ കൊടുക്കണം.18.രുപ.ക് ഇവിടെ കിട്ടും.

  • @nimmikundil1164
    @nimmikundil1164 Před 4 měsíci +2

    Buy എന്ന വാക്ക് തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നതാ

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 Před 4 měsíci +1

    എല്ലാവരും കുപ്പി പെറുക്കി ആക്രി കടയിൽ കൊടുക്ക ക അതാണ് ലാഭം

  • @shahinmajeed9901
    @shahinmajeed9901 Před 4 měsíci +2

    കേരളത്തിൽ ഇവരുടെ ബ്രാഞ്ച് ഇൻഡോ

  • @leowin869
    @leowin869 Před 4 měsíci +1

    Transport charge 80 Per kg loss 40

  • @AbdurahimanKv-lb2ct
    @AbdurahimanKv-lb2ct Před 2 měsíci +1

    ഇതിൽ എന്തോ ഒരു ഡിസ്പെൽറ്റിങ് പോലെ.

  • @aliakbaret7060
    @aliakbaret7060 Před 3 měsíci +1

    ഇന്ധ്യൻ റയിൽവേ ഈ പദ്ധതി കൊണ്ട് വന്നിരുന്നു

  • @aneesbabup4213
    @aneesbabup4213 Před 4 měsíci +1

    ഇത് ഓടിച്ചാൽ granuals ano

  • @reejavidyasagar3832
    @reejavidyasagar3832 Před 4 měsíci +1

    മെഷീൻ 100% loan ൽ കിട്ടുമോ? എങ്കിൽ ഞാൻ ready

  • @Sivadasan255
    @Sivadasan255 Před 3 měsíci +1

    വരുമാനം കിട്ടിയ ശേക്ഷം പൈസ മതിയോ...?

  • @praveenag8432
    @praveenag8432 Před 3 měsíci +1

    15 hp machine 9 nos..10 hp machine 6 nos 5hp machine 3nos എപ്പോൾ delivery ചെയ്യും അണ്ണാച്ചി മാമാ......

  • @ShijuMatt
    @ShijuMatt Před měsícem +1

    കോപ്പ് തിരിച്ചെടുക്കും മെഷീൻ വിറ്റു കഴിയുമ്പോൾ സ്വഭാവം മാറും

  • @DileeCreationsbyDileep
    @DileeCreationsbyDileep Před 4 měsíci +1

    Plastic ella bottlum patumo

  • @pradeepsk5898
    @pradeepsk5898 Před 3 měsíci +1

    താങ്കൾ ഇത് ചെയ്യയുക.... എനിക്ക് സമയം ഇല്ല

  • @Robbin-bo6vj
    @Robbin-bo6vj Před 3 měsíci +1

    Njan oompikondu irukkuva

  • @deepakvijayan805
    @deepakvijayan805 Před 2 měsíci

    ഇവർ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ up യിൽ ഒക്കെ ആണ് കിട്ടുന്നത് ഒരു നമ്പർ നിലവിലില്ല വേറൊന്നിൽ വിളിച്ചാൽ എടുക്കില്ല എന്തോ ഒരു ഉഡായിപ് പോലെ

  • @FRIEND_KL10
    @FRIEND_KL10 Před 4 měsíci +1

    വെറുതെ വീഡിയോ ഇടുമ്പോ നല്ലവണ്ണം അന്വേഷിച്ചു കാര്യങ്ങൾ പറയുക. ഇല്ലെങ്കിൽ ഇത് കണ്ടു ജനങളുടെ കാശും ടൈമും പോകും. 15 രൂപക്ക് എവിടെ കിട്ടും bottles? Scrapil മിനിമം 30_35 കൊടുക്കണം. എല്ലാം പൊടിച്ചു അയക്കാൻ transportation charge കൊടുക്കാൻ കടം വാങ്ങേണ്ടി വരും.

  • @Muneer-h8f
    @Muneer-h8f Před 3 měsíci +1

    മെഷീൻ ഫ്രീ ആയി കിട്ടിയാൽ തരക്കേടില്ല ഇപ്പോൾ പ്ലാസ്റ്റിക് കുപ്പി ഇപ്പോൾ കിട്ടുമോ കിട്ടും ഒരു ചാക്ക് മായി നടക്കേണ്ടി വരും സുഖിപ്പിക്കെല്ലാ അണ്ണാച്ചി 🤔

  • @AbdulGafoor-rc3dy
    @AbdulGafoor-rc3dy Před 4 měsíci +2

    പൊടിച്ച പ്ലാസ്റ്റിക് ആരും എടുക്കാതെ

  • @user-kx6kz8ug3n
    @user-kx6kz8ug3n Před 4 měsíci +2

    ഒരു യൂണിറ്റ് കറന്റിന് 1₹ഹായ് എന്ത് നല്ല നടക്കാത്ത മോഹങ്ങൾ

  • @chuchukichusworld4161
    @chuchukichusworld4161 Před 2 měsíci +1

    ദയവു ചെയ്തു ഇത്തരം വീഡിയോകൾ പോസ്റ്റ്‌ ചെയ്തു പാവങ്ങളെ പിച്ചചട്ടി എടുപ്പിക്കരുത്. ഇതു മിഷീൻ വിട്ടുപോകാനുള്ള തന്ത്രമാണ്.പ്ലാസ്റ്റിക് ബോട്ടിലുകളുടെ ക്രെഷിങ് യൂണിറ്റുകൾ വബൻ രീതിയിൽ തമിഴ് നാട്ടിൽ തന്നെയുണ്ട്, അവർക്കുതന്നെ ആവിശ്യത്തിനുള്ള ബോട്ടിലുകൾ ലഭിക്കുന്നില്ല.ഇനി മിഷീൻ വാങ്ങി പ്രൊഡക്ഷൻ ആരംഭിച്ചു രണ്ടു തവണ കൃത്യമായി പ്രൊഡക്ട് കൊടുത്താൽ ഉടനെ ഈ പറയുന്ന നാല്പത്തിൽ നിന്ന് വില താഴോട്ട് പോകും. ഇത്തരം വീഡിയോകൾ ഒഴിവാക്കാൻ ശ്രെമിക്കുക. എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്തി പത്തു കാശുണ്ടാക്കാം എന്ന് കരുതുന്നവർ ഇതെല്ലാം കാണുബോ എടുത്താച്ചാടി കുഴിയിൽ വീഴും.

  • @Robbin-bo6vj
    @Robbin-bo6vj Před 3 měsíci +1

    Evan enne pattichavana