ഒഴിവാക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും ലക്ഷങ്ങൾ നേടാം| small business ideas |new focus tv

Sdílet
Vložit
  • čas přidán 12. 09. 2024
  • #business_ideas_in_malayalam #small_business_ideas
    #plastic_bottle_crushing_machine #new_focus_tv
    Subscribe my channel to get more business ideas
    / newfocustv
    ഒഴിവാക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും ലക്ഷങ്ങൾ നേടാം| small business ideas |new focus tv
    ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ ബിസിനസ്സ് ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്ക് നടപ്പിലാക്കാവുന്നതാണ്.
    Join this channel to get access to perks:
    / @newfocustv
    for machine enquiry: 9384014015
    Our popular uploads:
    2000 രൂപ വിലയുള്ള ഈ മെഷിൻ മതി നിങ്ങൾക്ക് മാസം 60000 നേടാൻ • 2000 രൂപ വിലയുള്ള ഈ മെ...
    ബിസിനസ്സ്‌ തുടങ്ങാൻ സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം ലോൺ • ബിസിനസ്സ്‌ തുടങ്ങാൻ സെ...
    കേരളത്തിൽ ആരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ്സ്‌ മാസ ലാഭം 7 ലക്ഷം • കേരളത്തിൽ ആരും തുടങ്ങി...
    തൊഴിലാളികളില്ലാതെ മാസം 72000 നേടുന്ന ബിസിനസ്സ്‌ • തൊഴിലാളികളില്ലാതെ മാസം...
    1 മണിക്കൂറിൽ 5000 - ഈ മെഷിൻ മതി നിങ്ങൾക്ക് മാർക്കറ്റ് കീഴടക്കാൻ • 1 മണിക്കൂറിൽ 5000 - ഈ ...
    100 രൂപയ്ക്ക് നിർമ്മിച്ചു 1000 രൂപയ്ക്ക് വിൽക്കാം • 100 രൂപയ്ക്ക് നിർമ്മിച...
    70000 രൂപയുടെ ഈ മെഷിൻ മതി ബിസിനസ്സ്‌ ചെയ്‌തു സുഖമായി ജീവിക്കാൻ • 70000 രൂപയുടെ ഈ മെഷിൻ ...
    cover topics
    1.best business to start in india with small investment
    2.high profit business ideas
    3.low risk business ideas
    4.low risk business
    5.low risk business ideas in india
    6.business news
    7.kerala business ideas malayalam
    8.kerala business
    9.kerala business ideas
    10. business ideas in kerala
    11.business ideas
    12.high profit business ideas
    13.low risk business ideas
    14.low risk business
    15.low risk business ideas in india
    16.business ideas in malayalam
    17.kerala business ideas malayalam
    18.kerala business success stories
    19.business ideas 2021
    20.best successful business idea
    21.successful ideas for small business
    22.successful business ideas for 2021
    23.best successful business ideas in india
    24.new focus tv
    25.anaz kizhisseri.
    26.top business
    27.plastic bottle crushing machine
    28.waste bottle crushing
    29.waste business

Komentáře • 203

  • @t.hussain6278
    @t.hussain6278 Před 3 lety +8

    ചകിരിചോർ (കോകോ പീറ്റ്) തൊട്ടപ്പുറത്തു പോയി ഫാക്ടറി തുടങ്ങി കേരളത്തിലേക്കു പ്രോഡക്റ്റ് അയക്കുന്ന എത്ര എത്ര മലയാളികൾ ഉണ്ട്. ഇത് ഒരു ഉദാഹരണം മാത്രം. അങ്ങനെ എന്തെല്ലാം ബിസിനസുകൾ!

  • @gopipillai7614
    @gopipillai7614 Před 3 lety +5

    പ്ലാസ്റ്റിക് waste കൊണ്ട് ചെറിയ reusable retaining wall മണ്ണൊലിപ്പ് തടയാനുള്ള കയ്യാല, സ്നേഹമതിൽ തുടങ്ങിയവ ഉണ്ടാക്കിയാൽ വലിയ ഗുണമുണ്ടായേനെ...

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      good

    • @teamempire8914
      @teamempire8914 Před 11 měsíci

      അങ്ങനെ ചെയ്താൽ അവ നശിക്കാതെ പ്രകൃതിയില് തന്നെ കിടക്കും.
      വീഡിയോയില് പറഞ്ഞ രീതി ആണെങ്കിൽ റീ സൈക്കിൾ ആയി വരും.

  • @busted0079
    @busted0079 Před 2 lety +2

    Bro..Plastic bottle manufacturing units il ithe same machine unde..they wont take from outside...

  • @harithapack3428
    @harithapack3428 Před 3 lety +5

    ചേട്ടാ , കുപ്പി ഉണ്ടാക്കാനുപയോഗിക്കുന്ന മെറ്റീരിയൽ ഇൻഞ്ചക്ഷൻ മോൾഡിംഗ് ആണ്.
    ഇനി ,ഈ ഗ്രൈൻറ് ചെയ്ത കുപ്പിയുടെ കഷ്ണങ്ങൾ ഒരിക്കലും നേരിട്ട് ഫീഡ് ചെയ്യാൻ കഴിയില്ല. ഇത് റീ പ്രൊസ്സസ്സിംങ്ങ് ചെയ്യണം അതിന് ഇന്ന് ഏകദേശം ഒരു കിലോക്ക് 17 രൂപ വരും.

  • @sebastianchemban6246
    @sebastianchemban6246 Před 3 lety +5

    8 മണിക്കൂർ 10hp current എത്രയാകും

  • @maheshmanohar6084
    @maheshmanohar6084 Před 3 lety +19

    ഒന്നു മനസ്സ്ലകാനു० കാണാനു० ഒരു company പറഞ്ഞുതരാമോ?

  • @geethamanikandan9708
    @geethamanikandan9708 Před rokem +2

    ഇതിനെപ്പറ്റി കൂടുതൽ അറിയാനും കാണാനും സാധിക്കുമോ

  • @hashimhashim964
    @hashimhashim964 Před 3 lety +4

    Mmmmm...400...klg.... products....undaakaan.....Kollam.district.....le.....motham...mt....botle...um.....vendivarumello....

  • @mohammedrashid8410
    @mohammedrashid8410 Před 3 lety +5

    How can we find buyers?
    Is there any company available in kerala for detailed study?

  • @salim-bz2jz
    @salim-bz2jz Před 3 lety +2

    Pakshe bhai ithil coloured plastic chips kuranha vilayil maathrame company kal edukkarulloo ennu kettittund.plain plastic bottles kooduthal collect cheyyaan saadhichaal mathrame labham kittoo ennaanu enikku kittiya arivu.pakshe athu maathramaayi tharaan palappozhum scrap business cheyyunnavar thayyaraavillathre

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      Yes..plain bottles kooduthal kittumallo

    • @mohammadshinas6768
      @mohammadshinas6768 Před 3 lety

      Buy mixed plastic bottle @the rate of coloured bottle
      Then sort it and sell it

  • @asarudheenputhucode5617
    @asarudheenputhucode5617 Před 3 lety +6

    Super 💞

  • @sajeerthakkusajeerthakku7450

    Pet bottile manufatcturing unit
    എത്ര രൂപ ചിലവ് വരും profit എന്ത് കിട്ടും plz ഒരു video ചെയ്യുമോ

  • @afthabaf3487
    @afthabaf3487 Před 3 lety +3

    Plastic bottle undakkunna oraalk ...
    .. aaa mechine onn vedichaa pore

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety +1

      🙏🙏എല്ലാ production യൂണിറ്റുകളും അങ്ങനെ ചിന്തിച്ചാൽ എന്താണ് ഇവിടെ നടക്കുക bro...

  • @jishanmuhammad5742
    @jishanmuhammad5742 Před 2 lety +2

    Bosse bottle s kg akan kore vendi veroole

  • @lukmanulfawaz5706
    @lukmanulfawaz5706 Před 3 lety +4

    We are doing this business

  • @muhammadshareef9041
    @muhammadshareef9041 Před rokem

    keralthil evideya ullad .Just neerit kandu manassilakkan

  • @firozp2082
    @firozp2082 Před 3 lety +1

    Thanks

  • @riyascherangai8595
    @riyascherangai8595 Před 3 lety +4

    Sir എനിക്ക് താല്പര്യം ഉണ്ട്. ക്യാഷ് ആണ് പ്രശ്നം എന്തെങ്കിലും ഇൻഫർമേഷൻ pls ഞാൻ സാറിന്റെ ചാനലിന്റെ subscriber ആണ്...

  • @t.hussain6278
    @t.hussain6278 Před 3 lety +9

    ഒരു ചുക്കും ഇവിടെ നടക്കില്ല. തമിഴ് നാട്ടിൽ പോയി ചെയ്താൽ വിജയിച്ചേക്കാം.

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      we can expect some changes bro...inshaaAllah

  • @omanakuttanvasudevan3099
    @omanakuttanvasudevan3099 Před 2 lety +2

    വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആരാണ് ഉള്ളത് പറഞ്ഞാല്‍ ഉപകാരമായി

    • @NEWFOCUSTV
      @NEWFOCUSTV  Před 2 lety

      മനസ്സിലായില്ല

  • @binshiyakp7708
    @binshiyakp7708 Před 3 lety +2

    Product engeneyaa sale cheyyaa

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      വീഡിയോയിൽ പറഞ്ഞുവല്ലോ

  • @pradeepp5094
    @pradeepp5094 Před 3 lety +1

    Ithu cheytha polinja allude feed back mathi business bavi ariyan, please ale Pattikkalle,

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      ഇതു തുടങ്ങി വിജയിച്ച ആളുകളെയാണ് ഞങ്ങൾ നോക്കുന്നത്...അവർ ഇവിടെ ഉണ്ട് താനും....ഒരാൾ ബിസിനസ്സിൽ പൊളിഞ്ഞെന്നു കരുതി ആ ബിസിനസ്സ് മോഷമാകുന്നില്ല bro...think positively😍😍

    • @et7581
      @et7581 Před 3 lety +1

      Who is that person?

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      @@et7581 if u want details whatsapp me 9946102050

  • @Jono-7-r2n
    @Jono-7-r2n Před rokem

    Please don't misleading . The plastic industry which is using only granules not a shredded plastic.

  • @Chef-haris1133
    @Chef-haris1133 Před 3 lety +5

    ഇത് സൈൽ ചയ്യാൻ നമ്മൾ കട്ട്‌ ചെയ്തു കൊടുത്താൽ എടുക്കുന്ന കമ്പനികളുടെ നമ്പർ ഉണ്ടോ

  • @wilmetjohn8071
    @wilmetjohn8071 Před rokem +1

    Poluttion ഉണ്ടാവില്ലെന്ന്?

  • @remeshs1960
    @remeshs1960 Před 3 lety +5

    ഇതു വിൽക്കാൻ എവിടെ ആണ് ബന്ധപ്പെടേണ്ടത്

  • @sidhiqpeediakkal4991
    @sidhiqpeediakkal4991 Před 3 lety +3

    👍

  • @sananihmath
    @sananihmath Před 3 lety +2

    👍👍

  • @shajishahu6962
    @shajishahu6962 Před 3 lety +6

    First coment 👍

  • @nasarpulakkal3813
    @nasarpulakkal3813 Před 2 lety +2

    Supoar

  • @sumeshtr6417
    @sumeshtr6417 Před 3 lety +4

    400 Kg കാലിക്കുപ്പി എത്ര ലോഡ് വരും

  • @sajeevkjob8780
    @sajeevkjob8780 Před 3 lety +9

    വലിയൊരു ലോബി ആണ് ഇത് ശേഖരിക്കുന്നത് . സ്വന്തമായി പെറുക്കാൻ പോയാൽ കിട്ടും . ബാക്കി ഒക്കെ അവർ കൊണ്ടൊകും

  • @prakashsatheeshkumar8152

    ഇതിന്റെ കെമിക്കൽ നമ്മൾ എങ്ങനെ ഡിസ് പോസ്റ്റ് ചെയ്യും

  • @lorrykkaran5944
    @lorrykkaran5944 Před 3 lety +1

    സർ ഈ ബിസ്നസ് ഞാൻ നേരത്തേ മുതൽ അന്വേഷിച്ചതാണ് സർക്കാർ അതിനെ അനുകൂലിക്കും എന്നും അറിയാം എന്റെ സ്ഥലം പാലക്കാട് ആണ് ഏത് സ്ഥലത്ത് ചെന്നാൽ നേരിട്ട് കാണാൻ പറ്റും പറഞ്ഞ് തരാമോ

  • @Thorappa
    @Thorappa Před 3 lety +2

    ക്രഷ് ചെയ്ത പ്ലാസ്റ്റിക് വാങ്ങിക്കുന്ന കമ്പനിയുടെ യോ വ്യക്തിയുടെയോ ഫോൺ നമ്പർ ഒന്ന് തരാമോ

  • @kathoram5794
    @kathoram5794 Před 3 lety

    Export ഒക്കെ എങ്ങനെ

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety +3

      exportersindia.com vazhi pattum

  • @ashokans5387
    @ashokans5387 Před 3 lety +3

    Vachakamadi mathram pora mechineum ptoductionum kanikanam ningade ella programum vachakamadi mathramanu ullathu bad show

  • @sajukochappan6873
    @sajukochappan6873 Před rokem +2

    I am scrap business man

    • @NEWFOCUSTV
      @NEWFOCUSTV  Před rokem

      Ok

    • @anaskochayyath6846
      @anaskochayyath6846 Před 5 měsíci

      എങ്ങിനുണ്ട് ബ്രോ തുടങ്ങിയിട്ട് എനിക്കും താല്പര്യം ഉണ്ട്

  • @thanseem87
    @thanseem87 Před 3 lety +3

    Idea is good.
    But.. not walking.
    നടക്കൂല.

  • @sirajtpkammad4423
    @sirajtpkammad4423 Před 3 lety +4

    ഒന്നു പോയി കാണാൻ പറ്റിയ ഏതെങ്കിലും കമ്പനി പറഞ്ഞു തരുമോ

  • @shajivlogs8184
    @shajivlogs8184 Před 3 lety +2

    ഇതിൻ്റെ വീഡിയോ ഒന്ന് കാണിക്കാമോ

  • @tpramesh4757
    @tpramesh4757 Před 3 lety +1

    കൂടുതൽ വിവരങ്ങൾക്ക് എന്ത് ചെയ്യണം

  • @thahirafaisal7484
    @thahirafaisal7484 Před 3 lety +1

    കേരളത്തിൽ പ്ലാസ്റ്റിക് നിരോധിച്ചിട്ടില്ലേ

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      HD LD കാറ്റഗറിയുണ്ട്..LD നിരോധിച്ചിട്ടില്ല

  • @Light-sc5dy
    @Light-sc5dy Před rokem +1

    താങ്കളുടെനിർദേശ പ്രകാരം ചെറിയഉള്ളി കട്ട് ചെയ്യുന്ന മിക്സി 5dc ഉപകരണം വാങ്ങി, ശരിയായ ഉപയോഗത്തിന് പോരാ എന്ന് തോന്നിയതുകൊണ്ട് തിരിച്ചയച്ചു പണമോ പകരം ഉപകരണമോ അവർ അയച്ചില്ല എന്ന് മാത്രമല്ല യാതൊരു മറുപടിയും വന്നില്ല
    ഖേദകരമാണ് ഇത്തരം കമ്പനികളെ പരിചയപ്പെടുതത്തരുത്??

  • @ramlakshmanjai4153
    @ramlakshmanjai4153 Před 3 lety +1

    ഇതു കലക്കും👍,heavy ആയി ചെയ്യണം

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      Yes...😍😍

    • @sebastianchemban6246
      @sebastianchemban6246 Před 3 lety

      കലക്കൽ മാത്രം ഉള്ളു

    • @muhammedfaariss
      @muhammedfaariss Před 3 lety +4

      @@sebastianchemban6246 നല്ല study നടത്തിയിട്ട് ഇറങ്ങിയാൽ ഏത് ബിസിനസ് ആണെങ്കിലും വിജയിക്കും.
      ആദ്യം ആത്മവിശ്വാസം വേണം

    • @sebastianchemban6246
      @sebastianchemban6246 Před 3 lety

      @@muhammedfaariss 40years experience undu brother 10company work chythitundu Plastic injection. Blow moulding.Pvc pipe. Pet bottle Vaccumforming. woven sacks. 1 kodi undengil parayu

  • @razakwnd2991
    @razakwnd2991 Před 5 dny

    Machine party Nos

  • @mugesh1845
    @mugesh1845 Před 2 lety +1

    നിങ്ങളുൾ സംസാരിക്കുന്നത് കോൾകുബോൾ മരിച്ചത് വിളിച്ചു പറയുന്നത് പോലെ,,😁😁

    • @NEWFOCUSTV
      @NEWFOCUSTV  Před 2 lety

      Nee marichaal vere aareyum yelppikkaruthennu para kudumbathod…njaan vannolaam

    • @mugesh1845
      @mugesh1845 Před rokem

      Ok prayam 🤓🤓🤓😁😁😁😁

    • @akbercp2077
      @akbercp2077 Před rokem

      വീഡിയോക്ക് വേണ്ടി എങ്ങനെ സിമ്പിൾ ആയിട്ട് അവതരിപ്പിക്കാം പക്ഷേ പ്രായോഗികതയിൽ വരുത്തുമ്പോൾ കളി കാര്യമാകും

  • @yoosufaliparemmal7810
    @yoosufaliparemmal7810 Před 2 lety +1

    Ethannumodoolla

  • @rajeshkannath1344
    @rajeshkannath1344 Před 3 lety +2

    വിഡിയോ ഒന്നും മനസിലായില്ല

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      Ok..ഒന്നു കൂടി കാണൂ

  • @ahammedk8405
    @ahammedk8405 Před 3 lety +2

    400 kg പെറ്റ് bottle എവിടെ കിട്ടും ഭായ് 50 kg കിട്ടില്ല

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      എന്താണ് bro ..ഒരുപാടാളുകൾ ചെയ്യുന്നതാ...😍

    • @Aneefptvlog
      @Aneefptvlog Před 3 lety +1

      ആക്രി കടയിൽ നിന്നും കിട്ടും

  • @sijowilson1766
    @sijowilson1766 Před rokem +1

    ഒരു പ്ലാന്റ് കാണാൻ സഹായിക്കുമോ

  • @parvezbanglore51
    @parvezbanglore51 Před 3 lety +7

    നടക്കുന്ന വല്ല കാര്യവും പറ

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety +3

      സുഹൃത്തേ കാര്യങ്ങൾ മനസ്സിലാകൂ...കേരളത്തിൽ തന്നെ ഒത്തിരി plastic recycling യൂണിറ്റുകൾ ഉണ്ട്

    • @player-ub9bz
      @player-ub9bz Před 3 lety +5

      അനസ്‌ ഭായ് ഇയാൾക്ക് തിരിയാത്തത് നിങ്ങൾ നോക്കേണ്ട...ഞങ്ങൾ നിങ്ങളുടെ ഓരോ ബിസിനസ് ആശയത്തിനും വേണ്ടി wait ചെയ്യാറുണ്ട്...ഇത് സൂപ്പർ തന്നെയാണ്

    • @saimilan3912
      @saimilan3912 Před 3 lety

      @@NEWFOCUSTV എവിടെ

  • @umarfarooque1804
    @umarfarooque1804 Před 3 lety +1

    Sir ningale no onne tharamo

  • @shahidhavp6505
    @shahidhavp6505 Před 2 lety +1

    Numb

  • @issukitchen8602
    @issukitchen8602 Před 3 lety +2

    നമ്മുടെ പ്രൊഡക്ട് വാങ്ങുന്ന കമ്പനികാരുടെ നമ്പർ ഉണ്ടോ

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      Google search ചെയ്താൽ കിട്ടും

  • @sakeerc2396
    @sakeerc2396 Před 3 lety +5

    Sakeer. Udaya

  • @user-pn5pt9tu4s
    @user-pn5pt9tu4s Před 3 lety +2

    Oru Group ayiii thudagaannn thalllparamm ullavar number Post chayuuu

  • @adithyanmenon3250
    @adithyanmenon3250 Před 3 lety +3

    Ithinta karyngl kooduthal ariyanonind.. can you give your whtspp no:?

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      9946102050

    • @sebastianchemban6246
      @sebastianchemban6246 Před 3 lety +1

      പ്ലാസ്റ്റിക് abcd അറിയില്ലങ്കിൽ ഈ പണിക്കു പോകരുത്

    • @NEWFOCUSTV
      @NEWFOCUSTV  Před 3 lety

      @@sebastianchemban6246 ഏതൊരു കാര്യവും അങ്ങിനെ തന്നെയാണ്

  • @shabeeradattil255
    @shabeeradattil255 Před 3 lety +1

    Hi sir nte number tharoo