Malayalam Super Hit Comedy Full Movie | Saamoohyapaadam | 1080p | Ft.Dileep, Premkumar, Keerthana

Sdílet
Vložit
  • čas přidán 11. 07. 2021
  • Saamoohya Paadam is a Indian Malayalam film, directed by Kareem and produced by T. K. Surendran and Pradeep Chembakassery. The film stars Prem Kumar, Sukumari, Dileep and Kalabhavan Mani in the lead roles. The film has musical score by S. P. Venkatesh.Songs were penned by Konniyoor Balachandran ( Kavalam kiliye) and Shibu Chakravarthy.
  • Krátké a kreslené filmy

Komentáře • 649

  • @abudusalam9615
    @abudusalam9615 Před 2 lety +2776

    Old പടം കണ്ടുപിടിച്ചു കാണുന്നവരുണ്ടോ

  • @aviatorcrew389
    @aviatorcrew389 Před 2 lety +692

    New movies one time watchable ആയത് കൊണ്ട് old movies ഉച്ചക്ക് തപ്പി ഒരു കയ്യിൽ ചോറും ഒരു കയ്യിൽ ഫോൺ ഉം ആയിട്ട് ഇത്തരം മൂവീസ് കാണുന്നവർ ഉണ്ടോ, like ഇടണേ എത്രപേരുണ്ട് നമ്മെളെ പോലെ എന്ന് നോക്കാം 😍

  • @GUHANGREEN
    @GUHANGREEN Před 2 lety +344

    പലപ്പോഴും ടീവിയിൽ വരാത്ത 90 കളിൽ ഇറങ്ങിയ ഇത് പോലെത്ത പല നല്ല സിനിമകളും ഉണ്ട് 🥰🥰🥰യൂട്യൂബ് ഉള്ളതുകൊണ്ട് ഇതൊക്കെ കാണാൻ പറ്റി 🥰

    • @ajoyfrancis9534
      @ajoyfrancis9534 Před rokem +4

      അതെ 🙌🏻

    • @rayaansvlogs
      @rayaansvlogs Před rokem +2

      👍

    • @SHVIVOY75
      @SHVIVOY75 Před rokem +4

      പരസ്യവുമില്ല സ്വസ്ഥമായി ഇരുന്നു കാണുകയും ചെയ്യാം

    • @GUHANGREEN
      @GUHANGREEN Před rokem

      @@SHVIVOY75 athe

    • @satheeshkumar-ds8gk
      @satheeshkumar-ds8gk Před rokem +1

      Asianet il sthiram varumayirunnu

  • @ibrahimma8016
    @ibrahimma8016 Před 5 měsíci +30

    2024ൽ കാണുന്നവർ ലൈക്ക് ഇടുക

  • @SBunique.
    @SBunique. Před 3 měsíci +35

    2024 കാണുന്നവർ 😁😂

  • @surendranv9863
    @surendranv9863 Před 2 lety +240

    പ്രേം കുമാർ ഉയിർ 😍😍😍😍

  • @sunilshyne777
    @sunilshyne777 Před rokem +27

    അമിതപ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ തീർച്ചയായും തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയാണ് 1996ൽ കരീമിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സാമൂഹ്യപാഠം എന്ന ഈ സിനിമ. ഇതേ Themeൽ പ്രേംകുമാർ നായകതുല്യവേഷത്തിൽ എത്തിയ മറ്റൊരു സിനിമയും,ഇതിന്റെ തൊട്ടടുത്ത വർഷം പുറത്തിറങ്ങി(ഗജരാജമന്ത്രം)ഏഴരപ്പൊന്നാന,മല്ലുസിങ് പോലുള്ള സിനിമകൾ വേറെയും ഉണ്ട്. ഇപ്പോഴത്തെ പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത് എന്നത് അധികം പേർക്കും അറിയാത്ത കാര്യമാണ്. അത് പോലെ ദളപതി വിജയ്
    ടെ ആദ്യനായികയായ കീർത്തനയാണ് ഈ സിനിമയിൽ നായികയായി അഭിനയിച്ച നടി, ക്ലൈമാക്സിൽ നടന്ന സംഘട്ടനം കണ്ട് ഷൊർണൂരിലും പരിസരപ്രദേശങ്ങളിലും ആയിട്ടാണെന്ന് തോന്നുന്നു ഇതിന്റെ ഷൂട്ടിംഗ് നടന്നത്.അടി നടക്കുന്നത് കൊച്ചി പാലത്തിന്റെ അടിയിൽ വച്ചാണെന്ന് കണ്ടപ്പോൾ മനസ്സിലായി. സിനിമയിൽ പലതവണ ഷൊർണൂർ പരാമർശിക്കുന്നുമുണ്ട്
    ഈ സിനിമയൊക്കെ പകൽ സമയത്ത് ടിവിയിൽ കണ്ട കാലം മറന്നു..അധികമാളുകൾ കാണാത്ത ഏതെങ്കിലും പഴയ നല്ല ഫാമിലിപടങ്ങൾ ഉണ്ടെങ്കിൽ അത് ആരും കാണാതിരിക്കാൻ വേണ്ടി പാതിരാത്രിയിൽ telecast ചെയ്യും നമ്മുടെ ചാനലുകാര് .എന്നിട്ട് രാവിലേം ഉച്ചക്ക് വൈകീട്ടും രാത്രിയും തുറുപ്പുഗുലാനും കൊച്ചി രാജാവും പട്ടണത്തിൽ ഭൂതവും പോക്കിരിരാജയും മാറി മാറി ഇടും..ഇജ്ജാതി തോൽവികൾ. ഈ സിനിമകൾക്കൊക്കെ ഇപ്പോഴും അന്യായ ഫാൻ ബേസ് ഉണ്ടെന്ന് ഇവന്മാർക്ക് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണോ
    നല്ല സിനിമ..ഇഷ്ടായി 🥰

  • @user-wu5uq8yi7h
    @user-wu5uq8yi7h Před 2 lety +77

    പ്രേം കുമാർ 🥰😘
    Climax ആ last നടത്തം😰

  • @user-ce1ff6ql3l
    @user-ce1ff6ql3l Před rokem +148

    2023 ൽ കാണുന്നവർ ഹാജർ ഇട്ട്‌ പോകുക്ക

  • @arunt2516
    @arunt2516 Před 2 lety +50

    ഏഴര പൊന്നാന സാമൂഹ്യ പാഠം മല്ലു സിംഗ് എല്ലാം ഒരേ കഥ 😄

  • @shanumoviesvlogs
    @shanumoviesvlogs Před rokem +35

    *പണ്ട് ദിലീപിനും ജയറാമിനും മുകേഷിനും ജഗദീഷിനും ശ്രീനിവാസനും ഒപ്പം തുല്ല്യ പദവിയിൽ നായക സീറ്റിൽ ഇരുന്നിരുന്ന ബ്യൂട്ടിഫുൾ നടൻ ആണ് പ്രേം കുമാർ.... ഇടക്ക് ഒന്ന് മാറി നിന്നെന്നു തോന്നുന്നു... നായകനായും സഹനടനായും അഭിനയിച്ച എല്ലാ സിനിമയും സൂപ്പർ ഹിറ്റ് ആണ്*

  • @tkvmediavision4896
    @tkvmediavision4896 Před 2 lety +129

    പ്രേംകുമാർ.. സുപ്പർ.. അടിപൊളി❤️❤️❤️

  • @mallugaming5269
    @mallugaming5269 Před 10 měsíci +23

    സിനിമയിൽ പ്രേംകുമാർ അസാധ്യ അഭിനയം 90 കാലഘട്ടത്തിലെ നല്ല പടങ്ങൾ ഇപ്പോഴത്തെ പടങ്ങൾ സ്വപ്നങ്ങളിൽ മാത്രം

  • @pkyoonas007
    @pkyoonas007 Před 5 měsíci +14

    2024 ൽ കാണുന്നവരുണ്ടോ 😊

  • @pranathiroyakhil3328
    @pranathiroyakhil3328 Před 2 lety +100

    Prem Kumar excellent acting ❤️❤️❤️

  • @sandeepsrikumar1999
    @sandeepsrikumar1999 Před 2 lety +233

    Prem kumar was an excellent actor.

  • @shaniyashan4746
    @shaniyashan4746 Před 2 lety +22

    നല്ലൊരു പടം. കാണാൻ വൈകിപ്പോയി ✨️😍💯

  • @HarisMubi7261
    @HarisMubi7261 Před 2 lety +96

    OLD IS GOLD ❤️❤️

  • @rejithpkd1723
    @rejithpkd1723 Před 2 lety +14

    നല്ല ഒരു കുടുംബ സിനിമ ❤
    ദിലീപ്..പ്രേം കുമാര്‍..കലാഭവന്‍ മണി..സുകുമാരി..രശ്മി സോമന്‍..കീര്‍ത്തന..ബിന്ദു പണിക്കര്‍..കനകലത..രാജന്‍ പി ദേവ്..
    എല്ലാവരും സൂപ്പർ.....

  • @jerinvkm7643
    @jerinvkm7643 Před 2 lety +14

    90 കാലഘട്ടത്തിൽ ഇറങ്ങിയ ഇതുപോലുള്ള നല്ല സിനിമകൾ കാണാൻ വൈകിപ്പോയി 💥🔥❤

  • @gtgeethu969
    @gtgeethu969 Před 10 měsíci +13

    2023 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @ammusworld5201
    @ammusworld5201 Před 4 měsíci +6

    വീട്ടിൽ ടിവിയില്ലാതെ ഫോണിൽ പഴയ സിനിമ കാണുന്നവരുണ്ടോ👍

  • @mathewkrijo5772
    @mathewkrijo5772 Před 2 lety +176

    ദിലീപ്പിന് മുമ്പേ premkumar hero💐

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +13

      E padathil Dileepaanu Nayakan Dileepinu munpu ethu padathil aanu pramkumar Nayakan ayathu Dileepine kaal senior aanu athre ullu

    • @m.pmohammedmubeen6955
      @m.pmohammedmubeen6955 Před 2 lety +13

      Ee cinemayil premkumar thanney
      An hero

    • @squadfinisher
      @squadfinisher Před 2 lety +11

      @@jayaprakashk5607 malayalamasam chingam onninu athil premkumar aanu nayakan paranjane olluto

    • @shylajasankar1897
      @shylajasankar1897 Před rokem +1

      @@jayaprakashk5607
      Doradarshan serial & telifilm nayakan ayrunnu
      Pinned Anu cinimayil vannatu

    • @sameers3581
      @sameers3581 Před rokem +2

      @@jayaprakashk5607 ദിലീപിനെ കാൾ സീനിയർ ഒന്നുമല്ല..രണ്ട് പേരും ഒരേ പ്രായം ആണ്

  • @d-addiction3275
    @d-addiction3275 Před 2 lety +178

    മല്ലു സിംഗ്....ആസിഫ് അലിയുടെ വീട്ടിൽ ഉണ്ണിമുകുന്ദൻ പോവുന്നു.....👍

  • @anujram6569
    @anujram6569 Před 2 lety +19

    എന്റെ പൊന്നോ പ്രേംകുമാർ നൈസ്😍

  • @ajaykumar-ym2pe
    @ajaykumar-ym2pe Před 2 lety +38

    we are expecting for more old movies😍

  • @imran-ep6fq
    @imran-ep6fq Před 3 lety +113

    Prem kumar. Talent actr thanne. Very gd actng🥰

  • @roobinraj7332
    @roobinraj7332 Před 3 lety +32

    Thank you for uploading 🙏😊

  • @advkesug
    @advkesug Před rokem +47

    കഥ, തിരക്കഥ, സംഭാഷണം: ജോയ് മാത്യു.. നമ്മടെ ജോയ് മാത്യു തന്നെ!!

  • @sivasree305
    @sivasree305 Před 2 lety +25

    ഇന്ന് ഇ സിനിമ കാണുന്നവർ ഉണ്ടോ

  • @sujiths6631
    @sujiths6631 Před 5 měsíci +7

    2024ൽ കാണുന്നവരുണ്ടോ?

  • @ajmal_aju
    @ajmal_aju Před 2 lety +57

    നല്ല ഒരു പടം 🥰🖤

  • @antonymt3266
    @antonymt3266 Před 2 lety +16

    ഏഴരപൊന്നാന മല്ലുസിംഗ് എല്ലാം സെയിം കഥ

    • @jerinvkm7643
      @jerinvkm7643 Před 2 lety +2

      ശരിയാണ് ഏഴര പൊന്നാന പോലെ

  • @anzilanzu326
    @anzilanzu326 Před 5 měsíci +7

    2024 kanunnavar like adii ❤

  • @oxideart
    @oxideart Před rokem +8

    Brings me back to the vhs days. ഇപ്പൊ times have changed.

  • @JohnWick-gm5mb
    @JohnWick-gm5mb Před 2 lety +54

    നല്ല സിനിമ, എന്നാലും prem kumar ന്റെ അവസ്ഥ വല്യ കഷ്ടം ആയി പോയി

  • @nikhilpv06
    @nikhilpv06 Před 2 lety +14

    Nalla padam 👍🏻

  • @rtvc61
    @rtvc61 Před měsícem +3

    ബസ് ൽ ഒക്കെ ഇങ്ങനെ കുടിക്കാനും വലിക്കാനും പറ്റുമോ 🙄🙄

  • @MC97Tutorials
    @MC97Tutorials Před 2 lety +15

    Uff feel 🥰🥺

  • @haripriya-hx2qm
    @haripriya-hx2qm Před 2 lety +16

    prem Kumar Super Acting ........

  • @jasraadeem4474
    @jasraadeem4474 Před 2 lety +12

    Sukumari ടെ ആക്ടിങ് 👍👍

  • @binumathan7460
    @binumathan7460 Před rokem +8

    Prem kumar sir.....big salute. .🥰

  • @sourav___raj
    @sourav___raj Před 2 lety +23

    Bus scene, Premkumarikumarinte acting bhayankara natural ayrunnu

    • @KUNJIPPENNE
      @KUNJIPPENNE Před rokem +1

      മലയാളി വലിച്ചെറിഞ്ഞു കളഞ്ഞ മാണിക്യങ്ങളിൽ ഒന്ന് ആണ് പ്രേകുമാർ

  • @mujeebe316
    @mujeebe316 Před 2 lety +10

    Premkumar sir super actor

  • @jazirjazi9453
    @jazirjazi9453 Před rokem

    Ee cinema okke orukaalathum TVyil pradheeshikkanda.. inganatha pazhaya nalla padangal thirakki idhil varunnavarkk maathrame ini kaanan pattukayullu... Loved this movie😍😍😍😍

  • @user-fs8vf5co7r
    @user-fs8vf5co7r Před 2 lety +11

    Dileep jail il pokunnathinu munb ee Padam okke onnu kanam ennu vechu..😂😂

    • @Shorts-sz8hj
      @Shorts-sz8hj Před 2 lety +2

      Nokki irunno
      Our hero is back

    • @sameers3581
      @sameers3581 Před rokem +1

      @@Shorts-sz8hj hero yo😂🤣 balalsanga thayli oke aano ninte hero🤣 Ninte oke veetile pennungale daivam kaakate

  • @user-zr2yp6bm5b
    @user-zr2yp6bm5b Před 2 lety +16

    Prem.kumar.👍👍👍👍👍👍

  • @shellymerry3800
    @shellymerry3800 Před 2 lety +9

    Old is old♥️♥️😛♥️😛prem😍😍😍

  • @ajoyfrancis9534
    @ajoyfrancis9534 Před rokem +17

    Manichettan kalaki 😂👌
    Prem kumar aa role vallare nannayi thane cheythitund💯 💗 dhileep ettante abinayam nannayenkilum
    Dhileep ettante kadhapathram entho theere ishtapetila ingane oru role enthinavo cheythe 🙂🙌🏻
    ക്ലൈമാക്സിലും മികച്ചു നിന്നത് premkumar thane 🙌🏻💯👌🙂

    • @sameers3581
      @sameers3581 Před rokem +6

      ദിലീപിൻ്റെ സ്വഭാവത്തിന് ചേരുന്ന കഥാപാത്രം തന്നെയാണ് കിട്ടിയത്. ആളുകൾക്ക് പണി കൊടുക്കുന്ന role

    • @ismailpsps430
      @ismailpsps430 Před rokem

      ​@@sameers3581 🤣

    • @Achayathii
      @Achayathii Před měsícem

      ​@@sameers3581ദിലീപ് നിനക്കിട്ട് എന്തെകിലും പണി തന്നാരുന്നു 😏

  • @LMCR-dq4eq
    @LMCR-dq4eq Před 2 lety +8

    Good movie

  • @MALLUTROLLS1995
    @MALLUTROLLS1995 Před 10 měsíci +2

    ഇതൊക്കെയാണ് സിനിമ 😢😢😢❤❤❤

  • @happinessmycreation8771
    @happinessmycreation8771 Před 2 lety +16

    frst time watching this movie .....2021😍

  • @3birz443
    @3birz443 Před rokem +4

    Super moviee👍🏻👍🏻💥

  • @fishfred8834
    @fishfred8834 Před 2 lety +3

    Good movie ❤❤

  • @teamlimerence
    @teamlimerence Před 2 lety +9

    Clmx Premkumar chettan😥😥😥😥😥😥😥😥😥😥😪😪😘😘😘😘

  • @abhiee4u
    @abhiee4u Před 2 lety +6

    Old is gold

  • @fazilbasheerz5634
    @fazilbasheerz5634 Před 2 lety +38

    Dileep nte movie yil njaan athikam chirikkatha padam

    • @mossesjesus4250
      @mossesjesus4250 Před 2 lety +3

      Po tayli

    • @sameers3581
      @sameers3581 Před rokem

      Dileep suicide cheyan nadakuna 2-3 padam ond..atoke vech nokumbo itu enth

  • @princedom3057
    @princedom3057 Před 2 lety +5

    Climax vere level😝

  • @tkmedia9801
    @tkmedia9801 Před 2 lety +4

    Super

  • @evaniyaevaan4621
    @evaniyaevaan4621 Před 2 lety +9

    Paavam prem kumar😔

  • @adarshnair377
    @adarshnair377 Před 2 lety +4

    Nala movie 🍿

  • @SaidSaid-vn7xx
    @SaidSaid-vn7xx Před 2 lety +36

    പ്രേം കുമാർ ❤️😍

  • @nazarck704
    @nazarck704 Před 2 lety +4

    Unbelievable story

  • @fasilcholamughath6970
    @fasilcholamughath6970 Před 2 lety +7

    അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ mind ചെയ്യാതെ കാമുകന്റെ കൂടെ നില്‍ക്കുന്ന നായിക (അച്ഛന്‍ ക്രൂരനായ ആളാണ്)

  • @ramlalrram2116
    @ramlalrram2116 Před 2 lety +7

    2022 കാണുന്നവർ ഉണ്ടോ

  • @arunprasad7499
    @arunprasad7499 Před rokem +1

    super movie, prem kumar nannay abinayichitund

  • @ThePonyboy5
    @ThePonyboy5 Před 2 lety +42

    14:24 ..manichettan changing plates and exiting bike 🤣😂

  • @prasanthg415
    @prasanthg415 Před 2 lety +1

    എന്താ പടം ❤️❤️❤️❤️🌹🌹🌹🌹

  • @SfntheRacer
    @SfntheRacer Před 13 dny

    പ്രവാസി ആയോണ്ട് നാറാഴ്ച ബിരിയാണിയും കഴിച് ഇങ്ങനത്തെ ഓരോ ഫിലിം കാണുന്ന സുഖം... കണ്ട് കഴിഞ്ഞിട്ടു ഒരു ഉറക്കം ❤️

  • @jaseelck4722
    @jaseelck4722 Před 2 měsíci +4

    2025 il kaanunnavar😌

    • @Sreeriyadkkd
      @Sreeriyadkkd Před 2 měsíci +1

      2025 ഫെബ്രുവരി 31🙋‍♂️

    • @Sreeriyadkkd
      @Sreeriyadkkd Před 2 měsíci +1

      2025 ഫെബ്രുവരി 31

    • @Luflyone
      @Luflyone Před 15 dny

      Aavatte. Aayit kaana

    • @jaseelck4722
      @jaseelck4722 Před 15 dny

      Advance aayi kandoode

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Před 5 měsíci +2

    പ്രേം കുമാർ ❤️❤️❤️

  • @vivekprasad4100
    @vivekprasad4100 Před 2 lety +5

    Paavam premkumar..

  • @emanuelsebastin5542
    @emanuelsebastin5542 Před rokem +6

    രാജൻ പി ദേവ്
    🔥🔥

  • @nitheesh745
    @nitheesh745 Před 2 lety +13

    Prem Kumar is amazing actor

  • @ramsheekrskrs8530
    @ramsheekrskrs8530 Před 2 lety +1

    Adi poli movie

  • @suhaib4076
    @suhaib4076 Před 2 lety +11

    Idhile plot vere oru malayalam Padam ayi thonniyavar undo

  • @arminyaakub8719
    @arminyaakub8719 Před 2 lety +3

    നല്ല പടം

  • @vijayalakshmijayaram6710

    Old is gold, always 👍🎉🎉🎉. Premkumar act always i like it 🥰🥰🥰👍🙏. Feel good movie 👍♥️♥️♥️. Pavam, Premkumarinde oru avastha onnu aalojichu noku ee movieyil😢😢😢. Climax inghane vendayirunnu😭. I'm watching 2024. Ipposhathe movie's okke canakka😔.

  • @vibinlian6436
    @vibinlian6436 Před 11 měsíci +4

    പ്രേം കുമാർ ❤💯

  • @user-ok7bw7bs9o
    @user-ok7bw7bs9o Před 11 měsíci +1

    Old is Gold♥️

  • @ajithashok9289
    @ajithashok9289 Před 2 lety +10

    56:10 മണിച്ചേട്ടന🤣🤣🤣

  • @ajithph7083
    @ajithph7083 Před 2 lety +1

    Adipowli

  • @anandhakrishnan2844
    @anandhakrishnan2844 Před rokem +1

    Shoranur❤ 90sile malayala cinemayide thattakam

  • @rayaansvlogs
    @rayaansvlogs Před rokem +1

    Super movie old movie serch ചെയ്ത കാണുന്നത്

  • @vishnuquipster
    @vishnuquipster Před 2 lety +4

    മണിച്ചേട്ടൻ.... 💔

  • @arfishingtips194
    @arfishingtips194 Před 11 měsíci +2

    2023 ഇൽ കാണുന്നവർ ഉണ്ടോ 🤔👍❤️

  • @salmansallu9742
    @salmansallu9742 Před 2 lety +6

    നീ ആകെ കറുത്ത് പോയല്ലോ മോനെ
    മണി ചേട്ടൻ 💝💝💝💝💝💝💝💝

  • @rugma_nandan6805
    @rugma_nandan6805 Před 11 měsíci +3

    Mallu singh cinema orma vannavar indo?😁

  • @Lalettan_8920
    @Lalettan_8920 Před rokem +3

    Prem Kumar what a Maan🤗🤗🤗

  • @dianadia8129
    @dianadia8129 Před 2 lety +5

    Prem kumarine out akkiyathe ethu cinema mafia koottam annu.prem kumar uyir

  • @_allu_shaalu
    @_allu_shaalu Před 2 měsíci +1

    Prem kumar ❤

  • @codingwithsree6518
    @codingwithsree6518 Před 2 lety +23

    Climax eth vendaarunnu😔

  • @RashiyaRashiya-xm6it
    @RashiyaRashiya-xm6it Před rokem

    സൂപ്പർ അടിപൊളി

  • @jishnunair9672
    @jishnunair9672 Před 10 měsíci

    Gud movie.......❤❤

  • @MC97Tutorials
    @MC97Tutorials Před 2 lety +20

    Nammude naade ottapalam 🥰🥺 uff

  • @user-sk2ne7ir3x
    @user-sk2ne7ir3x Před 2 lety +7

    സൂപ്പർ

  • @AbdulHadi-lz7kg
    @AbdulHadi-lz7kg Před 2 lety +3

    Mani chetttan orma🥺🥺

  • @nihalsans4044
    @nihalsans4044 Před 2 lety +2

    2021 septemberil kaanunnavarundoo😊😅😅

  • @VinodKumar-rf4de
    @VinodKumar-rf4de Před 2 měsíci +1

    Prem Kumar chettan enna afinayamaannu thudarchayaayi pulli cinimayil vannal mathiyaayirunnu

  • @manjumoljoseph7685
    @manjumoljoseph7685 Před rokem

    സൂപ്പർ film