ഫോർച്ചുണറിനു ഇത്രയും വിലയോ? Toyota Fortuner review | Safari Cars by Anfal

Sdílet
Vložit
  • čas přidán 20. 08. 2024
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Safari Automotive Navas👉 73 77 37 63 75
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #crystals #innova #innovahycross #toyota #toyotacross2021 #hycross #forchuner

Komentáře • 152

  • @abdulrafeeq9995
    @abdulrafeeq9995 Před rokem +41

    Fortuner ഒന്നും പറയാൻ വാക്കുകൾ ഇല്ല. ഞാൻ സൗദിയിൽ 7 കൊല്ലം ആയിട്ട് ഓടിക്കുന്ന വാഹനം ആണ്.❤ ഇന്നേ വരെ ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല. സാദാരണ ചെയ്യുന്ന പോലെ ഓയിൽ ചേഞ്ച്‌ ആക്കുക and ബ്രേക്ക്‌, എണ്ണ അടിക്കുക ഓടുക. 320000 km കഴിഞ്ഞു എഞ്ചിൻ വർക്ക്‌ ഒന്നും വന്നിട്ടില്ല

    • @rashidmandakathigal1978
      @rashidmandakathigal1978 Před rokem

      Ee vandi long drivinu patumo

    • @abdulrafeeq9995
      @abdulrafeeq9995 Před rokem +1

      @@rashidmandakathigal1978 പറ്റുമായിരിക്കും. ഞാൻ oneside 100km ഒള്ളു പോയിട്ട്.

    • @asseeshyder1649
      @asseeshyder1649 Před rokem

      ഹായ്

    • @asseeshyder1649
      @asseeshyder1649 Před rokem

      എനിക്ക് 2014വണ്ടി ആവശ്യം ഉണ്ട് ഓട്ടോമാറ്റിക്

  • @Agney625
    @Agney625 Před rokem +165

    Ford endeavour fans undo

  • @anilkumar-yu6hu
    @anilkumar-yu6hu Před rokem +9

    അൻഫാൽ അടിപൊളി സൂപ്പർ ഫോർച്യൂണർ രണ്ട് വാഹനങ്ങളും കാണാൻ നല്ല ഭംഗിയുണ്ട്❤️😍🔥🔥🎥👌👌

  • @realrealitybyfaizalkottara9105

    അൻഫാൽ ബ്രോ 2014 ൽ വാങ്ങിയ വിലക്ക് തന്നെ 2023 ൽ വിൽക്കുകയാണോ...! 22.9 LAKH🫢

    • @simonjoseph5239
      @simonjoseph5239 Před rokem

      Inflation is high now

    • @realrealitybyfaizalkottara9105
      @realrealitybyfaizalkottara9105 Před rokem +3

      @@simonjoseph5239 അങ്ങനെ എങ്കിൽ ഞാൻ 2018ൽ വാങ്ങിയ IphoneX എന്റെ കെയ്യിൽ ഇപ്പോഴും ഉണ്ട്. വാങ്ങുബോൾ 1.3 Lakh ആയിരുന്നു. ഇപ്പോൾ അതിന്റെ മാർക്കറ്റ് വ്യാല്യൂ 20K ആണ് . നിങ്ങൾ പറയുന്ന ടെക്നിക് വെച്ച് അത് ഒരു 100Kക്ക് എങ്കിലും വിൽക്കാൻ പറ്റുമല്ലോ?

    • @simonjoseph5239
      @simonjoseph5239 Před rokem

      It depends on commodity. Generally electronic items has poor resale value(anyway iphones have better resale value than Samsung )
      Cars have more resale value than electronics but is also brand specific eg:bmw, jaguar losses a high value over a period of time but brands like toyota and honda has more resale value than other car brands.Especially toyota which has bulletproof reliability, you will get most of the money you spend when you sell your Toyota

    • @sajutktk4365
      @sajutktk4365 Před rokem

      10000 Wil reduce

    • @BibinVenugopal
      @BibinVenugopal Před rokem

      ​@@realrealitybyfaizalkottara9105 അങ്ങനെ compare ചെയ്യാൻ പറ്റില്ല.. രണ്ടും രണ്ടാണ്... ചിലത് വില നന്നായി കുറയും, ചിലത് കൂടും, ചിലത് ഒരുപോലെ നിൽക്കും

  • @shaijum5196
    @shaijum5196 Před rokem +1

    അൻഫാൾ ഇക്കാടെ കൈയെന്നു വാങ്ങിയവണ്ടിയെല്ലാം ന്യൂ വണ്ടിപോലെ സൂപ്പർ ആണ് 👌👌👍👍

  • @shalbyjoseph9368
    @shalbyjoseph9368 Před rokem +2

    എന്റെ ഇഷ്ട വാഹനം

  • @shahaz4722
    @shahaz4722 Před rokem +5

    Dream inshaallah 😍

  • @Karthik-fc7vc
    @Karthik-fc7vc Před rokem +12

    Fortuner fans like here

  • @Supercars-s3q
    @Supercars-s3q Před rokem +6

    Yende dream car 😍🥺🥺🫶🏻🫶🏻🫶🏻

  • @afzalmt777
    @afzalmt777 Před rokem +2

    Anfalkkaa ninghelkk Uae🇦🇪 il safari car showroom ittude…
    Used car showrooms thudaghhh
    Nalla support undaavum yellaarumm
    Vishvasichitt idukaanulla nalla showrooms illa

  • @mypetsworld7175
    @mypetsworld7175 Před rokem +1

    ഒരു പുതിയ വണ്ടിയുടെ റിവ്യൂ കാണുന്നത് പോലെ ഉണ്ട് 👍👍👍👍👍

  • @RiyuRaz
    @RiyuRaz Před rokem +1

    Nalla review, nalla vandi.. pakshe ithu 4*4 alla 4*2 aanu athu kondu off road pokilla 😢😢

  • @najeehibnuhaneef9446
    @najeehibnuhaneef9446 Před rokem +14

    Athenthe 2 years nte vyathyasathil 10 lakh difference ❤️

  • @safuvansafuvanpulppara8573

    My dream വെഹിക്കിൾ ❤️

  • @jojimongeorge8959
    @jojimongeorge8959 Před rokem +20

    Forchuner fans ondo ❤️❤️

  • @ajinsg4827
    @ajinsg4827 Před rokem +1

    Mahindra Scorpio 2008-2013 detailed review cheyyamo

  • @TourUK
    @TourUK Před rokem +2

    Woow. What an amazing price bro . 12.90 is a decent rate

  • @adhil4348
    @adhil4348 Před rokem +3

    Adi poli lukkil aaanallo 😁

  • @afzalmt777
    @afzalmt777 Před rokem

    Idhine pettiyitt video idanne
    Inghele yella videosum kaaannaarundd😊❤

  • @ashrafp7407
    @ashrafp7407 Před rokem +1

    Saudiyil ninnum ashraf Aanakkara 😍 ❤️

  • @bijukochu209
    @bijukochu209 Před rokem +1

    LEXUS KIT വച്ചാൽ RTO ഫൈൻ ഈടാക്കുമോ

  • @salmansajid7653
    @salmansajid7653 Před rokem +3

    Bro first

  • @club-cb6cp
    @club-cb6cp Před rokem +2

    Fortuner💥❤️❤️

  • @Defendersj
    @Defendersj Před rokem +5

    ഭയങ്കര വിലയാണ് ഭായ് 😢

  • @pradeepmenon159
    @pradeepmenon159 Před rokem +2

    Very high prices

  • @sreenathks9739
    @sreenathks9739 Před rokem

    Small segments stock available aaya cars nte video cheyyu

  • @muhammedjasircp6980
    @muhammedjasircp6980 Před rokem

    benz low maintenance model review.... Cheyyoo bro

  • @abuhadhi4692
    @abuhadhi4692 Před rokem +1

    Super❤

  • @vrvahid4120
    @vrvahid4120 Před rokem +2

    Forchuner ❤

  • @azizareekara-gy3tx
    @azizareekara-gy3tx Před 11 měsíci

    Supper video

  • @Muthumukkom
    @Muthumukkom Před rokem

    Anfal Bro 320 nte video onn cheyyamo

  • @OnlyPracticalThings
    @OnlyPracticalThings Před rokem

    Kurtha polichu 🧡

  • @basilbiju6902
    @basilbiju6902 Před rokem +1

    Fortuner....❤❤❤

  • @sonylee3935
    @sonylee3935 Před rokem +1

    ഒരുപാട് കൂടുതലാണ് price

  • @choopy_gamer
    @choopy_gamer Před rokem

    My favourite car

  • @KiranGz
    @KiranGz Před rokem

    Toyota ❤❤❤quality revolution

  • @muhammedashraft6371
    @muhammedashraft6371 Před rokem

    Yes ford endeavor

  • @arshad165
    @arshad165 Před rokem

    A/C ഇടൽ mileage കുറയുമോ ഞാൻ ചോദിക്കാൻ കാരണം എന്റെ ഫ്രണ്ടിന്റെ വണ്ടി സ്വിഫ്റ്റ് ഡീസൽ ആണ് mileage കിടുന്നില്ല

  • @mohsidhick6779
    @mohsidhick6779 Před rokem

    Super 👌👌👌👌

  • @Muhammedyazeen41
    @Muhammedyazeen41 Před rokem +2

    ❤❤🔥🔥

  • @bijukochu209
    @bijukochu209 Před rokem +1

    അൻ ഫാലി ക്ക, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 4*4 വരുന്നുണ്ടോ. ഇത് 4*4ആണോ.

  • @shamnadnp1860
    @shamnadnp1860 Před rokem

    Yes ❤️❤️🥰

  • @whitedevil2.051
    @whitedevil2.051 Před rokem +2

  • @jinushelby
    @jinushelby Před rokem

    Godbless ❤

  • @HARIS-fn9gu
    @HARIS-fn9gu Před rokem

    ❤super 👌

  • @rajibparappulli740
    @rajibparappulli740 Před rokem +2

    Hi

  • @BEe-sk4zs
    @BEe-sk4zs Před rokem +4

    My favorite car i will take it🫰🏻🫰🏻

  • @Shahzad_Sadiq
    @Shahzad_Sadiq Před rokem +1

    Mashallah

  • @fanKerala
    @fanKerala Před rokem +1

    Polo gt

  • @sundaresansitharthan8280

    Still available that 2014 auto

  • @back_ben_cher
    @back_ben_cher Před rokem +2

    Bro 4 to 5 Lack illll Oru Benz kitto..?

  • @meacherygroup6826
    @meacherygroup6826 Před rokem +1

    Ee steering inte purakile cheriya liver entha?

  • @being_nashee
    @being_nashee Před rokem

    My beast ❤

  • @oceanfranzs7859
    @oceanfranzs7859 Před rokem

    Jaguar കാണിക്കണം

  • @arunkizhakkayil8344
    @arunkizhakkayil8344 Před rokem

    Fortuner ❤️❤️❤️❤️❤️

  • @shintothomas8069
    @shintothomas8069 Před 6 měsíci

    I love you brother

  • @rashfalmedia8519
    @rashfalmedia8519 Před rokem +1

    Ikka front bumber change cheyyunnath legal aano?

  • @shihabkbshihabkb9367
    @shihabkbshihabkb9367 Před rokem

    Fortuner ❤

  • @aslamlathif6558
    @aslamlathif6558 Před rokem +1

    First

  • @ohyderali
    @ohyderali Před 9 měsíci

    2020 nu mukalil undo

  • @thejasbiju7058
    @thejasbiju7058 Před rokem

    2016 facelift fortuner undo re reg

  • @ansilanu8894
    @ansilanu8894 Před rokem

    🔥🔥

  • @sanjariKL32
    @sanjariKL32 Před rokem

    Emi aayi edukkan pattumoo

  • @ridewithriyas8281
    @ridewithriyas8281 Před rokem

    👍👍👍

  • @lamboosvlogs984
    @lamboosvlogs984 Před rokem

    ❤❤

  • @rameezrami1265
    @rameezrami1265 Před rokem +1

    മലയാളികൾ ഡൽഹി യിൽ വെറുതെയല്ല പോകുന്നത് ..

  • @jalikunha7058
    @jalikunha7058 Před rokem

    ഒരു വരവ് വരുന്നുണ്ട് ❤

  • @cmkuttykottakkal5377
    @cmkuttykottakkal5377 Před rokem +1

    8:26 " എത്തണ്ടോട്‌ത്ത്ക്ക് ഒരദീനത്ത്ക്ക് എത്തിക്കും"😂😂😂
    അതെനിക്ക് പെരുത്തിഷ്ടപ്പെട്ടു❤

  • @bronco3860
    @bronco3860 Před rokem

    അൻഫാൽക്കാ... എനിക്കൊരു ഇന്നോവ 2015, 2014, 2016 ആയാലും കുഴപ്പമില്ല... Re രജിസ്റ്റർ വണ്ടി മതി... എനിക്ക് ഭയങ്കര ആഗ്രഹം ആണ്.. Loan വേണം.. Sett ആക്കി തരോ 🙏🏻🙏🏻🙏🏻

  • @nitheeshpanakkada-vo8wg

    2012 model km etraya

  • @rideaddict5643
    @rideaddict5643 Před rokem +1

    Illa pajero undo

  • @muhammedshamnadmsd2339

    🌹

  • @ameerm3240
    @ameerm3240 Před rokem

    Price

  • @abdulgafoor810
    @abdulgafoor810 Před rokem +1

    🕺❤

  • @subi4280
    @subi4280 Před rokem

    Liva undo

  • @siffinmohammed8778
    @siffinmohammed8778 Před rokem

    Fortuner 2010
    Orginal kerala
    Type 1-2 converted
    95 km on meter
    Asking price 9:30
    Place malalpuram
    Intrested comment bellow

  • @manzoorptmanzoorpt5817

    Bolero undo

  • @s.shaan_
    @s.shaan_ Před rokem +1

    Bro Corolla altis 2014 model fancy num Benz maayi exchange ndangil parayumoo

  • @PVK-Germany23
    @PVK-Germany23 Před rokem

    E Randu fortuner um sale aayo

  • @muhammedsharoon1750
    @muhammedsharoon1750 Před rokem

    👍👍👍👌👌👌🥰

  • @ameeez786
    @ameeez786 Před rokem

    enikk 19 milege kittum long drivil

  • @pillechan640
    @pillechan640 Před rokem

    ❤❤❤🎉🎉🎉

  • @choopy_gamer
    @choopy_gamer Před rokem

    Editing bore aayi ikka

  • @fasilcholoth
    @fasilcholoth Před rokem

    2012 km paranjilla

  • @preyeshmookken2015
    @preyeshmookken2015 Před rokem +1

    Off റോഡ് വാഹനം ആയതു കൊണ്ട് പിടിച്ചിരിക്കാം എന്നോ?
    അത് പുറത്ത് നിന്നും പിടിച്ചു കയറാൻ വേണ്ടി ഉള്ളതാണ് കുട്ടാ...
    കുറച്ചു കഴിയുമ്പോൾ expert ആയോളും

  • @rameezrami1265
    @rameezrami1265 Před rokem +1

    2014 , 23 ലക്ഷം 😂

  • @ahammadaslam428
    @ahammadaslam428 Před rokem

    Fortuner Ethre mileage und pls reply any one

  • @shakirchaki8118
    @shakirchaki8118 Před rokem

    Rate overayi

  • @abdulmajeedrubi5728
    @abdulmajeedrubi5728 Před rokem

    🌷❤️❤️👌👌👋

  • @alldreams6755
    @alldreams6755 Před rokem

    Full loan kittuo 😌

  • @abdullatheef2354
    @abdullatheef2354 Před rokem

    💚💚💚💚💚💚💜💜

  • @anooppappan3049
    @anooppappan3049 Před rokem

    hello brother land ayt exchange cheyuvo?

  • @femsindiatrading9456
    @femsindiatrading9456 Před rokem

    വണ്ടി പുലിയാണ് ടൊയോട്ട സർവീസ് വളരെ മോശം ആണ്

  • @rashidmandakathigal1978

    Over price anu ethu

  • @AzeezAzeez-yx5ch
    @AzeezAzeez-yx5ch Před rokem

    ഫോ൪ചുണ൪ഏതാണ്ഉളളത്

  • @faizyvlogs2407
    @faizyvlogs2407 Před rokem

    Seen dress😂

  • @rasheedms8696
    @rasheedms8696 Před rokem

    Give me your condact

  • @muhammedjamshi7679
    @muhammedjamshi7679 Před rokem

    22 L 😂😂

  • @vijilraju3904
    @vijilraju3904 Před 9 měsíci

    ഇത്രയും കഴുത്തറുത്ത് മേടിക്കാതെ ബ്രോ പൈസ

  • @basheerayar1748
    @basheerayar1748 Před rokem

    നല്ല കീറ്റാണല്ലോ മൊതലാളി സ്വന്തത്തിലെ വല്ലവരുടെയും വണ്ടി ആയിരിക്കും 2014ൽ എടുത്ത അതേവില ഒമ്പത് കൊല്ലം കൊണ്ടുനടന്നിട്ടും നിനക്ക് ഞാൻ ഒരുകുറവും വരാതെ തന്നെ പിന്നെയും കെട്ടിച്ചയക്കുന്നതുപോലെ തോന്നി ഇതെടുക്കുന്ന ആളെക്കൂടി വീഡിയോയിൽ കൂടി കാണിച്ചുതരുമെന്ന് പ്രതീക്ഷിക്കുന്നു