കെ. സുധാകരൻ മറുനാടനിൽ | Interview with K Sudhakaran - Part 1

Sdílet
Vložit
  • čas přidán 13. 07. 2021
  • ഇതാ.. ആ
    ഗർജിക്കുന്ന സിംഹം
    മറുനാടനിൽ
    #ksudhakaran #kpccpresident #congress #KeralaElection2021 #pinarayivijayan #udfkerala #oommenchandy

Komentáře • 841

  • @marunadanexclusive7970
    @marunadanexclusive7970  Před 3 lety +35

    സുധാകരൻ മരണത്തെ മറികടന്ന കഥ | Part 2 czcams.com/video/BWrAJx4NssY/video.html
    സുധാകരനും.. പിണറായിയും..പിന്നെ കേരള രാഷ്ട്രിയവും .. I Interview with K Sudhakaran - Part 3 czcams.com/video/6K1uepMBrU4/video.html

  • @straightline3192
    @straightline3192 Před 3 lety +284

    വളരെ നന്ദിയുണ്ട് KS നെ കൊണ്ടു വന്നതിന്.. Skip ആക്കാതെ കേൾക്കാൻ പറ്റുന്ന അഭിമുഖം, അത് k സുധാകരന്റെ ആണ് 🥰

  • @coffeepot2726
    @coffeepot2726 Před 3 lety +352

    കണ്ണൂരിന്റെ സ്വന്തം മാത്രമല്ല
    നമ്മുടെ സ്വന്തം കെ. എസ്‌. ❤️❤️❤️❤️❤️❤️❤️❤️

    • @salimmarankulangarasalim2191
      @salimmarankulangarasalim2191 Před 3 lety +9

      അടുത്ത മുഖ്യമന്ത്രി KSസാർ ആയാൽ ഭാഗ്യം

    • @achus115
      @achus115 Před 3 lety +2

      സാബു കേരളം വിട്ട കാര്യത്തിൽ ഇയാൾ ഒരു അക്ഷരം മിണ്ടയിട്ടില്ല .. കേരളത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ യുഡിഫ് ആയിക്കോട്ടെ ldf ആയിക്കോട്ടെ ഒരേ തോണിയിലാണ്

  • @thamaniyathamaniya1148
    @thamaniyathamaniya1148 Před 3 lety +161

    സൂപ്പർ കുറെ കാലമായി ഈ ഒരു അഭിമുഖത്തിനു വെയിറ്റ് ചെയ്യുന്നു 👍👍👍👍👍👍👍👍👍💙💙💙

    • @paroorthomas1498
      @paroorthomas1498 Před 3 lety +6

      കോൺഗ്രസ്‌ തിരിച്ചുവരും തീർച്ചയായും തിരിച്ചു വരും. വൻപിച്ച ഭൂരിപക്ഷം നേടും. ഗ്രൂപ്പിസം തീർന്നപ്പളെ കോൺഗ്രസ്‌ വിജയിച്ചിരിക്കുന്നു. നല്ല ഒരു നേതാവിന്റെ കഴിവ് ജനങ്ങൾ കണ്ടു കഴിഞ്ഞു. ഇനിയും ഒരു തിരഞ്ഞെടുപ്പ് വരാൻ മാത്രം കാത്തിരിക്കുന്നു. സുധാകരൻ സാറെ ധീരതയോടെ മുന്നേറുക. ജനങ്ങൾ കൂടെ ഉണ്ട്.

  • @PradeepKumar-zx7jv
    @PradeepKumar-zx7jv Před 3 lety +87

    സുധാകരേട്ടാ പഴയ കാലം ഓർമകളിൽ നിറയുന്നു. നന്മ നിറഞ്ഞ ഒരു മനുഷ്യൻ.

  • @surendrane4914
    @surendrane4914 Před 3 lety +89

    മറുനാടന്റെ ഇത് വരെയുള്ള തിൽ ഏറ്റവും മികച്ച അവതരണം💪

  • @salamy4577
    @salamy4577 Před 3 lety +193

    ദീർഘവീക്ഷണമുള്ള കോൺഗ്രസ്. പ്രസിഡന്റാണ്. സുധാകരൻ...

  • @manojuliyanuliyan6970
    @manojuliyanuliyan6970 Před 3 lety +190

    സത്യം.. കൊറോണ ഈ വീടിൻ്റെ( CPM) ൻ്റെ ഐശ്വര്യം..

  • @raw7997
    @raw7997 Před 3 lety +165

    ആവശ്യപ്പെട്ടു, കാത്തിരുന്ന 😍 അഭിമുഖം.. 🔥🔥

  • @kunhimohamed10
    @kunhimohamed10 Před 3 lety +91

    സുധാകരൻ, കോൺഗ്രസ് ന് ഒരു മുതൽ കൂട്ടാണ് , ആണത്തവും ചങ്കൂറ്റം വും ഉള്ള നേതാവ് , ആശംസകൾ ,

  • @vijayakumarvismaya6721
    @vijayakumarvismaya6721 Před 3 lety +34

    ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.തളരാതെ പതറാതെ മുന്നോട്ടുനയിക്കുക. പോകുക.

  • @thhpgasgraminvitharak2588
    @thhpgasgraminvitharak2588 Před 3 lety +51

    സുധാകരൻ സാറിന് അഭിവാദ്യങ്ങൾ മറുനാടന് ഒരു വലിയ നന്ദി

  • @abnmep5509
    @abnmep5509 Před 3 lety +233

    നല്ല നേതൃത്വം വന്നപ്പോൾ പത്രക്കാർ വരെ ചർച്ചകളിൽ ഇടതിന് നല്ല പണി കൊടുത്തു തുടങ്ങി ...
    അല്ലെങ്കിൽ അവരുടെ സ്ഥിരം പരിപാടി ആയ ഭീഷണികൾക്കു ആയിരുന്നു മുൻതൂക്കം ..

    • @justinethomast
      @justinethomast Před 3 lety +1

      Panam chodichu medikksnulla adavalle? Kashi kittiyal ivanmar pazhaya svabhavam edukkum

    • @jibinjos1771
      @jibinjos1771 Před 3 lety +1

      Goldsmugllersneatheteanthukondemunnammuraprayogikunnilatreasonallenohumanrightsforthatsmuglersantheirgroupjosvarghese

    • @sasikalarikkal4813
      @sasikalarikkal4813 Před 3 lety +1

      Yes

    • @issacvarghese3278
      @issacvarghese3278 Před 3 lety +6

      താങ്കൾ പറഞ്ഞത് ശരിയാണ്. നല്ല നേതൃത്വം വന്നപ്പോൾ പാർട്ടി പ്രവർത്തകരിൽ ആത്മവിശ്വാസം വന്നു .200 രൂപ അല്ല പ്രസിഡൻറ്, ആയിരങ്ങൾ തരാൻ പാർട്ടിയെ സ്നേഹിക്കുന്നവർ തയ്യാറാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് കിറ്റ് വിതരണത്തിൽ ആണ്. ഒരു കിറ്റിൽ ഒരു രൂപയുടെ സാധനം കുറച്ചാൽ 86 ലക്ഷം കിറ്റിൽ 86 ലക്ഷം രൂപ കിട്ടും. 50 രൂപയുടെ സാധനം കുറച്ചാൽ 43 കോടി രൂപ കിട്ടും.. ഇങ്ങനെ ആരുമറിയാതെ മാസംതോറും ,കോടികൾ കക്കാൻ ആണ് കിറ്റ് വിതരണം നടത്തുന്നത്. ഇത് ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടണം. കഴിഞ്ഞ ഗവൺമെൻറിൻറെ കാലത്ത് , ഒരു ലക്ഷം കോടിയോളം രൂപയാണ് കടമെടുത്തിരിക്കുന്നത്. ഇതെന്ത് ചെയ്തു എന്നതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി ,വെട്ടിപ്പ് പുറത്തുകൊണ്ടുവരണം. .

  • @nkmedia9730
    @nkmedia9730 Před 3 lety +41

    സ്വന്തം പ്രവർത്തകരെ കുട്ടികൾ എന്ന് അഭിസംബോധന ചെയ്യുന്ന ks 😍😍😍 ഈ ഒരു കാരണത്താൽ അന്ന് മറ്റുള്ളവരിൽ നിന്നും ksനേ വ്യത്യസ്തനാക്കുന്നത്

  • @ajeaje2479
    @ajeaje2479 Před 3 lety +84

    സുധാകരൻ 😍❤️

  • @kamaldasiyckamaldas5844
    @kamaldasiyckamaldas5844 Před 3 lety +70

    ഇതാണ് ഞങ്ങളുടെ നേതാവ് (Big Boss )കോൺഗ്ഗ്രസ്സ് പ്രവർത്തക്കരുടെ സ്വകാര്യ അഹംങ്കാരം

  • @sinuraj5582
    @sinuraj5582 Před 3 lety +106

    Ks uyir💙💙💙

  • @prameelathidil2300
    @prameelathidil2300 Před 3 lety +97

    പത്രം വായിക്കുന്നവർ news കാണുന്നവർ കുറവാണ് ഇവിടെ നമ്മൾ ചെയ്യേണ്ടത് നമ്മുടെ നാട്ടിലെ പ്രവർത്തകരെ ശക്തമാക്കണം എല്ലാം സാധാരണക്കാരുടെ മുമ്പിൽ എത്തിക്കണം

  • @user-im4vy8ov5x
    @user-im4vy8ov5x Před 3 lety +68

    കേരള സിംഹം 👍👍👍

  • @royjacob8681
    @royjacob8681 Před 3 lety +90

    താങ്കൾ പറഞ്ഞത് സത്യമാണ് കോവിഡ് സാഹചര്യം കൊണ്ടുമാത്രം രണ്ടാം വരവ് കിട്ടി ജനം കിറ്റ് മാത്രം നോക്കി വേറെയൊന്നും ചിന്തിച്ചില്ല

    • @bijumathew442
      @bijumathew442 Před 3 lety +1

      കിറ്റു നോക്കിയാണെങ്കിൽ നിന്റെ വീട്ടിൽ നിന്നും എത്ര വോട്ട് LDF നു കൊടുത്തു കൊടുത്തില്ല അല്ലേ പക്ഷേ ഈ കിറ്റുപോലും UDF ഭരിച്ചാൽ കിട്ടില്ല എന്നു ജനങ്ങൾക്ക് മനസ്സിലായി അതു കൊണ്ടാ വോട്ടു ചെയ്തു ജനങൾ LDF നെ ജയിപ്പിച്ചത്

    • @soorajnandana7477
      @soorajnandana7477 Před 3 lety +1

      Karuthal pinarayi government 😂😂🙃

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Před 3 lety +60

    Amazing personality welding leader sudhakaran he is deserving highest levels of the Congress party, and also a glittering ⭐star of the Kerala political canvas

  • @omanaraju2780
    @omanaraju2780 Před 3 lety +61

    ഷാജൻ്റെ മുഖത്ത് ഒരു സന്തോഷം👍👍

  • @purushupp7700
    @purushupp7700 Před 3 lety +17

    KS ഇദ്ദേഹം മുൻപേ കെപിസിസി പ്രസിഡണ്ട് ആകണമായിരുന്നു. യഥാർത്ഥ വിലയിരുത്തൽ ഇതാണ്, ആയിരമായിരം അഭിനന്ദനങ്ങൾ!

  • @harikrishnansadanandan3791
    @harikrishnansadanandan3791 Před 3 lety +53

    ഷാജൻ സർ നന്ദി ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന്

  • @satheesansatheesan6995
    @satheesansatheesan6995 Před 3 lety +15

    എന്താണ് കെ.എസ്സിൻ്റെ അഭിമുഖം മറുനാടനിൽ ഇത്ര വൈകുന്നത് എന്ന് ചിന്തിച്ചിരിയ്ക്കുകയായിരുന്നു ;
    യഥാർത്ഥ ഇരട്ട ചങ്കൻ്റെ ആ സിംഹഗർജ്ജനം കേൾപ്പിച്ചതിന് അഭിനന്ദനങ്ങൾ ഷാജൻ സ്കറിയ!

    • @csatheesc1234
      @csatheesc1234 Před 3 lety +1

      യഥാർത്ഥ എന്നല്ല
      മനുഷ്യത്വം ഉള്ള ഇരട്ടചങ്കുറ്റക്കാരൻ

  • @sarathlaltg3982
    @sarathlaltg3982 Před 3 lety +17

    K Sudhakaran ji അഭിവാദ്യങ്ങൾ. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ....🙏🙏🙏🙏🙏🙏

  • @mathewkj1379
    @mathewkj1379 Před 3 lety +92

    പിണറായിയെ നേരിടാൻ സുധാകരൻ തന്നെ വേണം. മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം. അണികൾക്ക് ആത്മ വിശ്വാസം കൊടുക്കാൻ സുധാകരൻ തന്നെ വേണം.

    • @m4mallu31
      @m4mallu31 Před 3 lety +3

      Ks ne pinuvine pole kaanalle.. Ks onnu oothiyal paranaari vijayan odum

  • @vincentpaula3352
    @vincentpaula3352 Před 3 lety +51

    Mr K . Sudhakaran is a very bold and well qualified gentleman. He knows each and every tricks and tactic of the cpm . They feared k Sudhakaran and congress party now .

    • @bijoypillai8696
      @bijoypillai8696 Před 3 lety +1

      കോൺഗ്രസ് നേതൃത്വം തന്നെയാണ് ഇത്രയും നാൾ സുധാകരനെ ഒഴിവാക്കി നിർത്തിയിരുന്നത്.. ഇതുപോലെ കഴിവുള്ള പല നേതാക്കളെയും നശിപ്പിച്ചു അവർ ..

    • @annievarghese6
      @annievarghese6 Před 3 lety +1

      @@bijoypillai8696 സത്യം ഇപ്പോഴും ഉമ്മൻചാണ്ടി യും.ചെന്നിത്തല യും.മുല്ലപ്പള്ളി യുംസുധാകരനോട്മുഖംതിരിച്ച്നിൽക്കുന്നു. കോൺഗ്രസ് രക്ഷപെടണമെന്ന്ഒരുത്തനുംആഗ്രൽമില്ല.സോണിയ യും.രാഹുലുംമാറിയാൽചെറുപ്പകാർകോൺഗ്രസിലേക്ക്.വരും ഈസത്യംഇവർമനസിലാക്കുന്നില്ല..ശശിതരൂർ എഐസിസി പ്രസിഡന്റ് ആയാൽകുറെമാറും.ശശിതരൂർ രിന്റെപ്രോഗ്രാമുകളിലെക ന്റുകളിൽ അദ്ദേഹത്തെആൾക്കാർവളരെയധികംഇഷ്ടപ്പെട്ടുകൊണ്ട്കമന്റിടുന്നു.

  • @BabuBabu-dk3bn
    @BabuBabu-dk3bn Před 3 lety +47

    ചിരിക്കാൻ വയ്യ പൊരിച്ചു സുധാകരട്ടാ 😍

  • @jyothiratnakar2316
    @jyothiratnakar2316 Před 3 lety +86

    Loved the way Mr. Sudhakaran said that the moment he realises his mistake he's got the spine to accept it and then rectify it, a quality that's greek and latin to politicians. Wishing him good health.

    • @shajanjacob1576
      @shajanjacob1576 Před 3 lety

      Yes,he us truthful ,humble and integrous enough to accept mistakes. A rare character in Kerala politicians.

  • @bijuvaf486
    @bijuvaf486 Před 3 lety +23

    ഇനി കോൺഗ്രസ്‌ന്റെ പ്രതീഷ K സുധകാരൻ ❤❤❤❤❤😍😍😍😍

  • @sibyjoseph2472
    @sibyjoseph2472 Před 3 lety +15

    ശരിക്കും ശ്രീ.സുധാകർജീ പറഞ്ഞത് ആണ് കൃത്യമായ അവലോകനം ❤️❤️ഈമഹാമാരിയാണ് ഒരു പരിധിവരെ കേരളത്തിലെ മാറി മാറി വരുന്ന ഭരണ വ്യവസ്ഥ യ്ക്ക്, ഒരു വ്യതിയാനത്തിന് തുടക്കമായത് 👍 ഇനി മേലിൽ കരുതൽ വേണ്ടത്, കൃത്യമായ മതേതര (ന്യൂനപക്ഷ മൂക്കുകയർ മുറുക്കി പിടിക്കണം) കേരളത്തിലെ ഒറിജിനൽ "ലീഡർഷിപ്പ്"ഏറ്റെടുത്തിരിയ്ക്കുന്ന K.SUDHAKAR JEE യ്ക്ക് അസൂയാവഹമായ അഭിനന്ദനങ്ങളും, വിജയാശംസകളും 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manikuttanm1883
    @manikuttanm1883 Před 3 lety +67

    Sudakaretta,,,,,,,,,😘😘😘😘😘

  • @pkrinshad9284
    @pkrinshad9284 Před 3 lety +40

    THE POLTICAL LION 🔥

  • @jayathirajagopal7126
    @jayathirajagopal7126 Před 3 lety +24

    ഈ നേതാവിനെ നേരത്തെ കൊണ്ടുവരേണ്ടതല്ലേ. 🙏

  • @vinodkumarv7685
    @vinodkumarv7685 Před 3 lety +50

    പ്രിയ ഷാജൻ സർ , സുധാകരൻ സർ . പ്രതീക്ഷയുണ്ട് കേരളത്തിനെ

  • @zachariaspulickal9918
    @zachariaspulickal9918 Před 3 lety +19

    സുധാകരന്റെ വരവോടെ തന്നെ കേരളത്തിലെ കോൺഗ്ര സ്സിന് ജീവൻ വീണു! അലവലാധിയായ ജോസഫീനെ മാറ്റിയതിൽ സുധാകരന്റെ ആജ്ഞാശക്തിയുണ്ട്.അഭിവാദൃംങൾ

  • @suhailtp4716
    @suhailtp4716 Před 3 lety +66

    സൈബർ വിങ്ങിൽ അനിൽ ആന്റണിയെ മാറ്റി vt ബൽറാമിനെവെക്കണം സുധാകരൻ സർ

  • @sureshkumarad1887
    @sureshkumarad1887 Před 3 lety +18

    വളെരെ നല്ല ആശയമാണ് സുധാകരൻ സാറിന്റേത്. ഈ അഭിമുഖം കുറച്ചു കൂടി നേരത്തെ വേണമായിരുന്നു.സാജൻ സർ

  • @sajanjose8243
    @sajanjose8243 Před 3 lety +44

    ഇതാണ് നട്ടെല്ലുള്ള കോൺഗ്രസ്‌ നേതാവ്.... ഇനി ഉമ്മൻ ഭരണത്തിലും, ഗ്രൂപ്പ്‌ കളികളിലും മനംമടുത്തു കോൺഗ്രസ്‌ വിട്ടവർ തിരികെ വരും....

  • @baijusivaram8832
    @baijusivaram8832 Před 3 lety +24

    നിലവിൽ കേരളത്തിൽ ആണത്തം ഉള്ള ഏക രാഷ്ട്രീയ നേതാവ്

  • @rameshpanicker2322
    @rameshpanicker2322 Před 3 lety +72

    ഇതാണ് ശ്രീ. സുധാകരൻ!👍, ശ്രീ. സ്‌കറിയ!!

    • @rameshpanicker2322
      @rameshpanicker2322 Před 3 lety +4

      പ്രായോഗിക രാഷ്ട്രീയം

    • @rameshpanicker2322
      @rameshpanicker2322 Před 3 lety +2

      സോഷ്യൽ മീഡിയ അല്ലെടോ, ഗ്രാസ്സ് റൂട്ട് ലെവൽ പ്രവർത്തനം!നേതാക്കന്മാരെ മാറ്റി നല്ല പ്രവർത്തകരെ ഏൽപ്പിക്കൂ

    • @rameshpanicker2322
      @rameshpanicker2322 Před 3 lety +1

      ഞണ്ടുകളുടെ നയം ഒഴിവാക്കൂ

    • @rameshpanicker2322
      @rameshpanicker2322 Před 3 lety +2

      കൺവീനർ, ശ്രീ. മുരളീധരൻ തന്നെ!

    • @rameshpanicker2322
      @rameshpanicker2322 Před 3 lety +2

      ഉമ്മനെ വീട്ടിൽ ഇരുത്തൂ

  • @azeezkappad6069
    @azeezkappad6069 Před 3 lety +16

    അഭിവാദ്യങ്ങൾ നേതാവേ ❤️❤️❤️🙏🙏🙏

  • @sanadhan-dharma
    @sanadhan-dharma Před 3 lety +114

    ധീരാ വീരാ നേതാവേ
    നെഞ്ചുക്കോടെ മുന്നോട്ട് ....

    • @vijayank7949
      @vijayank7949 Před 3 lety

      Rajyathe ee nilayilethi
      cha congress ini aavas
      hyamilla simhame.

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs Před 3 lety +15

    Ks ഉയിർ അഭിവാദ്യങ്ങൾ പ്രിയ നേതാവേ

  • @vinodhanic1806
    @vinodhanic1806 Před 3 lety +15

    ശക്തനായ നേതാവിനേ ശക്തമായ നീക്കം നടത്താനാവൂ മനസ്സിൻ്റെ ഉറപ്പ് സംസാരത്തിൽ അറിയാം

  • @ummerkoya5346
    @ummerkoya5346 Před 3 lety +13

    സുദകരാൻ സൂപ്പർ പവർ ഫുൾ ലീഡർ

  • @alameenmedia7698
    @alameenmedia7698 Před 3 lety +62

    ഇനി ഇദ്ദേഹത്തെ സങ്കി ആക്കി മാറ്റണം സഖാക്കളേ.... അല്ലാതെ രക്ഷയില്ല... 💊💊💊💊

    • @jayaprakashs7991
      @jayaprakashs7991 Před 3 lety +2

      Tharoor neyum Chennithalayeyum aakkamenkil ithum nadakkum

  • @ajirajem
    @ajirajem Před 3 lety +18

    സുധാകരൻ... മറുനാടനിൽ പ്രതീക്ഷയോടെ കാത്തിരുന്ന അഭിമുഖം....

  • @samabraham3856
    @samabraham3856 Před 3 lety +27

    Best wishes to dear Sudhakaran for unity and success.

  • @arunvinayak.s9449
    @arunvinayak.s9449 Před 3 lety +22

    ks 💙💙💙💙💙💙💚💚💛

  • @chanthu.s.panicker5069
    @chanthu.s.panicker5069 Před 3 lety +14

    ബിഗ് സലൃൂട്ട് ശ്രീ സുധാകര൯.

  • @mishalmichuz8688
    @mishalmichuz8688 Před 3 lety +14

    കെ. സുധാകരാ, സുധാകർജി, ഒറ്റയാൻ മുച്ചങ്കൻ സുധകരേട്ടാ സധൈര്യം മുന്നോട്ട് ❤

  • @nivedvinod12
    @nivedvinod12 Před 3 lety +58

    നിങ്ങളുടെ നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ ഷാജൻ സർ. അതുകൊണ്ടാണ് വ്യൂസ് ഇല്ലാത്തതെന്ന് തോന്നുന്നു. Please check

    • @anu7740
      @anu7740 Před 3 lety

      Janam tv (malam tv)suscribe cheithaalum mathy settaa randum onnaanu 😹😹😹

    • @robinsanto2927
      @robinsanto2927 Před 3 lety

      Me too have same problem

  • @salimmarankulangarasalim2191

    അടിപ്പൊളി അഭിമുഖം
    തീർന്നത് അറിഞ്ഞില്ല,
    സൂപ്പർ

  • @badushaajaml3920
    @badushaajaml3920 Před 3 lety +115

    Ks💪👌

  • @salmanmhd6232
    @salmanmhd6232 Před 3 lety +56

    KS🔥

  • @harilal-km5gt
    @harilal-km5gt Před 3 lety +22

    One of the most anticipated interviews

  • @premjispeaking2710
    @premjispeaking2710 Před 3 lety +26

    കേരള സിംഹം
    കെ.സുധാകരൻ.

  • @muraleedharanvk9148
    @muraleedharanvk9148 Před 3 lety +8

    പ്രാപ്തനായ നേതാവാണ് സുധാകരനെന്ന് മനസ്സിലാക്കുന്നു. ആശംസകൾ.

  • @appuappu4334
    @appuappu4334 Před 3 lety +71

    K S 💪💪💪💪

  • @rajeshpr7407
    @rajeshpr7407 Před 3 lety +22

    ഷാജആ,,, ഞാൻ കോൺഗ്രസ്‌ അല്ല,,, പക്ഷെ!👍👍👍 K. സുധാകരനെ ഇഷ്ടം

  • @surendranpn9931
    @surendranpn9931 Před 3 lety +22

    ഈ മനുഷ്യനെ നേരത്തെത്ത'ന്നെ കോൺഗ്രസിൻ്റ പ്രസിഡണ്ടാക്കണമായിരുന്നു

  • @abhilashashok62
    @abhilashashok62 Před 3 lety +20

    💥💥💥💥💥💥💥💥💥💥👌👌👌👌👌💥💥💥💥💥💥💥💥💥💥KS😍😍😍😍 thanks to SAJAN ZAKARIA for this loving interview

  • @paulmathew6563
    @paulmathew6563 Před 3 lety +27

    ഇത് ആണ് Ks. KS വന്നതു് ഒട് കുടി ഒരു മാറ്റം വന്നുകഴിഞ്ഞു.

  • @ammusechayan2709
    @ammusechayan2709 Před 3 lety +13

    നമ്മുടെ മുത്തുമണി കെ എസ് ,💪🏻💪🏻

  • @minnusteamksd6084
    @minnusteamksd6084 Před 3 lety +28

    Ks🔥🔥🔥🐅🐅🐅

  • @hamsavm4975
    @hamsavm4975 Před 3 lety +22

    😄😄😄😄ജയ് ks ജയ് യുഡിഫ് 🥰🥰💞😘

  • @girijact6299
    @girijact6299 Před 3 lety +8

    ഇപ്പഴത്തെ കോൺഗ്രസ്സിൽ ഏറ്റവും നല്ല നേതാവ്

  • @pillaikannan2361
    @pillaikannan2361 Před 3 lety +3

    ബഹു :സുധാകരൻ സർ, അങ്ങ് strong ആയി മുന്നോട്ടു പോകൂ ഞങ്ങൾ കൂടെയുണ്ട് കൊല്ലത്തു നമ്മുടെ അയൽക്കാരായ ചിലർ ചരട് വലിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ബിന്ദു മാഡം ജയിച്ചേനെ ഇത് സത്യം ആണ് ഇനിയും നമുക്ക് മുന്നോട്ടു പോകാൻ പറ്റും ഒരുപാട് കാര്യങ്ങൾ കൊല്ലത്തേക്കുറിച്ചു പറയാനുണ്ട് എല്ലാവരും കാണും എന്നുള്ളതിനാൽ ഇവിടെ നിർത്തുന്നു അങ്ങേക്ക് എല്ലാവിധമായ പിന്തുണയും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്ന് വിശ്വസ്തതയോടെ ജില്ലാ പ്രസിഡന്റ്‌, M.CHITHAMBARAM PILLAI കേരള തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ, കൊല്ലം, കേരള

  • @BASHEER955
    @BASHEER955 Před 3 lety +13

    KS നേരെത്തെ ഇറങ്ങേണ്ടതായിരുന്നു എന്ന സത്യം ഇപ്പോൾ തോന്നുന്നു

  • @naturalfarms28
    @naturalfarms28 Před 3 lety +57

    Kitex,20-20 ഇപ്പോഴത്തെ ഒരു സജീവ വിഷയം എന്ന നിലയിൽ mr. ഷാജൻ അദ്ദേഹത്തിന്റെ ഒരു അഭിപ്രായം ചോദിക്കണം.

  • @vavaslife5027
    @vavaslife5027 Před 3 lety +8

    K SUDHAKARAN VERY GOOD. MAY GOD 🙏 BLESS YOU

  • @KK-hf5yc
    @KK-hf5yc Před 3 lety +14

    Congress Leader with backbone 🖐

  • @omanaraju2780
    @omanaraju2780 Před 3 lety +10

    ❤️❤️❤️❤️KS

  • @rajimathew2327
    @rajimathew2327 Před 3 lety +13

    സിംഹം പുലിമേടയിൽ

  • @abhilashashok62
    @abhilashashok62 Před 3 lety +30

    KS 😍😍😍

  • @stephenscarol9802
    @stephenscarol9802 Před 3 lety +37

    Shajan these kind of motivational leaders interviews should be aired frequently without any bias.it will be a boost for the People outside the party lines,it had not been done for years,now pls wake up,the hidden agenda should be exposed that is the ultimate aim of these main stream online channels .A new beginning.

  • @tg7491
    @tg7491 Před 3 lety +13

    KS👍👍👍

  • @justinjoseph2162
    @justinjoseph2162 Před 3 lety +4

    കമന്റ്‌ ബോക്സ്‌ വായിച്ചു തീരുന്നില്ല, ജനവികാരം മനസിലാക്കാൻ കഴിഞ്ഞു
    അഭിനന്ദനങ്ങൾ സുധാകർജീ 🖐️🖐️🖐️

  • @dosais
    @dosais Před 3 lety +5

    Leader with guts, spine , logical and clarity of mind

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +18

    Sudhakaran, the proper answer to pinarai. Pinarai Vijayan finally scared.

  • @cjee2976
    @cjee2976 Před 3 lety +19

    ഇതു താൻ ഡാ KS സിംഹം ജെയ് ജെയ്

  • @manikuttanm1883
    @manikuttanm1883 Před 3 lety +14

    Indian national Congressinodulla Vikraram rooda moolamirikkunnu,,,,a real Congress ukaran,,,,😘😘😘😘😘

  • @abnmep5509
    @abnmep5509 Před 3 lety +111

    കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇ മാറ്റങ്ങൾ ഉണ്ടായിരുനെങ്ങിൽ തുടർ ഭരണം ഉണ്ടാകില്ലായിരുന്നു ...
    അവസാന നിമിഷത്തില് വായ തുറക്കാൻ പോലും പറ്റാത്ത രീതിയിൽ ആരോഗ്യം പോയ ഉമ്മൻ ചാണ്ടിയെ നായകനാക്കി നടത്തിയ ഊള കളികളും ജനങ്ങളെയും പ്രവർത്തകരെയും അകറ്റി .... കൂടെ വേണ്ട കാര്യങ്ങൾ നന്നായി അവതരിപ്പിക്കാനും കഴിഞ്ഞില്ല ...
    അതിന്നു മുൻപത്തെ തെരഞ്ഞെടുപ്പും സരിത മാഡം ഇല്ലെങ്കിൽ കോൺഗ്രസ് ജയിച്ചേനെ...

    • @rajanbhai5634
      @rajanbhai5634 Před 3 lety

      Ok

    • @rajanbhai5634
      @rajanbhai5634 Před 3 lety

      P

    • @rajanbhai5634
      @rajanbhai5634 Před 3 lety +1

      Suthakaranorunalla nethavaanu

    • @HARIMANOJ100
      @HARIMANOJ100 Před 3 lety +1

      ഉമ്മൻചാണ്ടിയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കൂ എന്ന് കുറെ പ്രവർത്തകർ പല സ്ഥലങ്ങളിലും ഫ്ലക്സ് വെച്ചു. അത്തരം പ്ലക്കാർഡുകളുമായി പല പ്രവർത്തകരും KPCC ഓഫീസിലേക്ക് മാർച്ച് നടത്തി. അപ്പോൾ നേതാക്കൾ അല്ല, ഇത്തരം എടുത്ത് ചാട്ടക്കാരായ പ്രവർത്തകർ ആണ് UDF ൻ്റെ പരാജയത്തിന് കാരണം എന്ന് വിലയിരുത്താം. നേതാക്കളെ അങ്ങോട്ട് തിരുത്തിക്കാതെ അച്ചടക്കത്തോടെ പ്രവർത്തിക്കാൻ സാധാരണ കോൺഗ്രസ് പ്രവർത്തകരും ശീലിക്കണം. എലത്തൂർ മണ്ഡലത്തിൽ സുൽഫിക്കർ മയൂരി എന്ന NCK നേതാവിനെ UDF സ്ഥാനാർത്ഥി ആയി തീരുമാനിച്ചപ്പോൾ അയാളെ അവിടെ കാലുകുത്താൻ അനുവദിക്കാതെ തടഞ്ഞ് നിർത്തുകയാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ ചെയ്തത്. കഴിഞ്ഞ 20 വർഷമായി എലത്തൂരിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയെപ്പോലും വിജയിപ്പിക്കാൻ കഴിയാത്തവരാണ് ഈ എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ. ഇവരൊക്കെ UDF ൻ്റെ ഉള്ളിലിരുന്ന് LDF നെ സഹായിച്ചവരാണ്

    • @ajithknair5
      @ajithknair5 Před 3 lety +3

      ഇല്ല കുഞ്ഞാലി കുട്ടി കേന്ദ്രത്തിൽ നിന്ന് തട്ടകം കേരളത്തിലേക്ക് മാറ്റിയപ്പോഴേ ചീട്ട് കീറി കഴിഞ്ഞിരുന്നു പക്ഷെ ആരും സമ്മതിച്ചു തരില്ല

  • @dev1142
    @dev1142 Před 3 lety +13

    Perfect 👌🥰

  • @rafeekrafee6717
    @rafeekrafee6717 Před 3 lety +4

    നേതാവേ💙ഒരായിരം ഉമ്മ💙❤️...

  • @DarsanaKannan22
    @DarsanaKannan22 Před 3 lety +5

    കാത്തിരുന്ന ഒരു ഇന്റർവ്യൂ

  • @gyalmolroy3074
    @gyalmolroy3074 Před 3 lety +2

    KS sir, big salute. We are very proud of you abundantly. Pls save our country. God bless you.🙏🙏🙏🙏

  • @arjunsuresh3773
    @arjunsuresh3773 Před 3 lety +11

    BOSS 🔥💪

  • @wilsonmichael487
    @wilsonmichael487 Před 3 lety +8

    Very good interview

  • @bijuvellayil3729
    @bijuvellayil3729 Před 3 lety +9

    സാജൻ ബ്രോ ചോദ്യങ്ങൾ സൂപ്പർ കോൺഗ്രസിനെ താങ്ങാതെ ചോദ്യങ്ങൾ ചോദിച്ചു good

  • @fayasakavalappil9525
    @fayasakavalappil9525 Před 3 lety +20

    🔥❤️

  • @anthu-zk8he
    @anthu-zk8he Před 3 lety +12

    Ks 🔥

  • @shibuvpshibuvp1043
    @shibuvpshibuvp1043 Před 3 lety +32

    കിറ്റും കിറ്റെക്സും നമ്മുടെ മനോഭാവം എങ്ങനെ ആയിരിക്കണം... നിയമങ്ങൾ പാലിച്ചു പ്രവർത്തികുന്ന അനേകം സംരംഭങ്ങൾ വ്യവസായങ്ങൾ വരണം. കേരളത്തിൽ പഠിച്ചു ഇറങ്ങുന്ന കുട്ടികൾക്ക് ജോലി ഉണ്ടാകണം അതുപോലെ കള്ളും ലോട്ടറിയും മാത്രം വിറ്റ് ജനങ്ങളെ ഊറ്റി പ്രവർത്തിക്കുന്ന ഗവണ്മെന്റ് ആകരുത് മാതൃക ഗവണ്മെന്റ്.....കിറ്റിനെ പറ്റി എന്റെ നിലപാട് ഇങ്ങനെ.......കിറ്റ് വാങ്ങി നാക്കിയവരും ഉണ്ട് അഭിമാനത്തോടെ(നമ്മുടെ നികുതിപ്പണം കൊണ്ട് കിട്ടി എന്നറിയുന്നവർ) അവകശത്തോടെ വാങ്ങി കഴിച്ചവരും ഉണ്ട്..... കിറ്റ് വാങ്ങി നക്കിയവർ എന്ന് വിളിച്ചു പറഞ്ഞത് കുട്ടി ചിറി നക്കി സഖാക്കൾ ആണ് അപ്പൊ കിറ്റ് നക്കിയവർ ആ വിളിച്ചവർ മാത്രം ആണ്....... എന്റെ വീട്ടിൽ ഗവണ്മെന്റ് ന്റെ അത് കേന്ദ്രം തരുന്നത് ആയാലും സ്റ്റേറ്റ് തരുന്നത് ആയാലും ഒന്നും നഷ്ടപ്പെടുത്താതെ അഭിമാനത്തോടെ വാങ്ങി കഴിക്കുന്നവർ ആണ് അത്‌ ക്യു നിന്നിട്ടായാലും തെല്ലും ദുരഭിമാനം ഇല്ലാതെ, പിന്നെ നാട്ടുകാർക്കു ഒരു വിചാരം ഉണ്ട് പ്രവാസികൾ പണം കായ്ക്കുന്ന മരത്തണലിൽ ഉറങ്ങി എഴുനെല്കുമ്പോൾ വീണ് കിട്ടി നിറച്ചു കൊണ്ടു വരുന്നത് ആണ് എന്ന് എന്നാൽ ഇവിടെ അധ്വാനിച്ചു പണം ഉണ്ടാക്കുന്ന പോലെ കേരളത്തിൽ ആരും അധ്വാനിക്കുന്നില്ല ഒക്കെ ഉടായിപ്പ് ആണ് കാര്യം ഇവിടെ പണിയെടുത്താൽ മാത്രം പണം ഉണ്ടാക്കുവാൻ പറ്റൂ നാട്ടിൽ അങ്ങനെ ആണോ അല്ല ദിവസ കൂലിക് വരുന്നവർ പോലും ഉടായിപ്പ് ആണ്.... പിന്നെ അവസാനമായി പ്രവാസികളുടെ പണം കൊണ്ട് മാത്രം ആണ് കേരളം തിളങ്ങുന്നത് എന്ന് ചിന്തിക്കുന്നവർക് മനസിലാകും.... പിന്നെ കിറ്റിനെ പറ്റി പറഞ്ഞത് സത്യം ആണ് 500രൂപയുടെ കിറ്റിൽ വരെ അഴിമതി നടത്തി അതും പറഞ്ഞു വോട്ടു കൊടുത്തത് പൗരബോധം ഉള്ളവർക്കു ചേർന്നതല്ല...... അത്രയും തരം താഴ്ന്ന പൗരബോധം ഉള്ളവരാണ് കിറ്റിന് വോട്ട് കൊടുത്തത്... ഏറെക്കുറെ എന്റെ ആശയം മനസിലായി കാണും എന്ന് കരുതുന്നു

  • @venukaripathvenukarpath2717

    കേരളത്തില്‍ 🌹I. N.c.🌹K. S 🌹👍💪💪👍👍🌹🇮🇳🇮🇳🇮🇳🇮🇳

  • @premachandrakurupksiasrtd7929

    മറുനാടൻ മലയാളി , കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് ആയി കൊണ്ടുവരുന്നതിൽ സുപ്രധാന പങ്കു വഹിച്ചു 👍🙏🙏💐💐

  • @francislonappan7279
    @francislonappan7279 Před 3 lety +6

    Very good Mr. Sudhakaran, excellent, I was waiting for you quite long time.

  • @varghesejohnyparappuram4625

    ഈ changutathinu ബിഗ്‌ സല്യൂട്ട് sudhakaransare താങ്ങൾ ഈ കേരളത്തിലെ കോൺഗ്രസിനെ രക്ഷപെടുത്തണം കോൺഗ്രസ്സ് കേരളത്തിൽ വേണം ഞങ്ങൾക്കു ദൈവം താങ്ങളുടെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കട്ടെ

  • @priyamvadam.c1248
    @priyamvadam.c1248 Před 3 lety +5

    ഫുൾ lockdown സമയത്തു യൂത്ത് കോൺഗ്രസിന്റെ പിള്ളേർ കണ്ണൂരിൽ ഞങ്ങളുടെ ഏരിയയിൽ നല്ല സേവനം ചെയ്തു.