Makkathu Poothoru... | Hamdan & Simya Hamdan | Mappila Song | Makkah Manal | മക്കത്ത് പൂത്തൊരു

Sdílet
Vložit
  • čas přidán 12. 05. 2020
  • Watch Makkathu Poothoru... Hamdan & Simya Hamdan Mappila Song Makkah Manal മക്കത്തു പൂത്തൊരു ...
    #MakkathuPoothoru #Hamdan #SimyaHamdan #MakkahManal
    Album :
    Makkah Manal
    Song :
    Makkath Poothoru Eetha Marathile
    Dop : Manu Joseph
    Editing : Jins Joseph
    Singers : Simya Hamdan & Hamdan Hamza
    Lyrics : Bappu Velipparamb
    Music : Kozhikode Aboobacker
    Orchestration : AK Heman (late)
    Pro controller : Babu puthiyara
    Makeup : Shiju Feroke
    Art : Subahu Muthukad
    Unit&studio : Millennium digital clt
    Online media : Asneem sait , Raheem ichoos
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.
  • Zábava

Komentáře • 1,5K

  • @sejihanna983
    @sejihanna983 Před rokem +3188

    ക്രിസ്ത്യൻ ആയിട്ട് ജനിച്ചു.. മുസ്ലിംമായിട്ട് 3year കഴിഞ്ഞു ഇനിയുള്ള ആഗ്രഹം പരിശുദ്ധ mecca യും madeena യും കാണണം എന്നിട്ട് നിറഞ്ഞ മനസ്സോടെ അല്ലാഹുവിന്റെ സന്നിധിയിൽ മടങ്ങണം.. Inshallah.. ❤️❤️

    • @user-jr8gr6rl2c
      @user-jr8gr6rl2c Před rokem +156

      Ningale aagraham allahu nadathitharum inshaa allah👌

    • @abdulrahmana1863
      @abdulrahmana1863 Před rokem +143

      നിങ്ങളുടെ ആഗ്രഹം അള്ളാഹു സഫലമാക്കി തരട്ടെ

    • @sinarishad5987
      @sinarishad5987 Před rokem +44

      MshaAllh🥰

    • @sabreenam3300
      @sabreenam3300 Před rokem +40

      Alhamdulillah
      MashaAllah
      May Allah accept your dua Ameen.....

    • @fathimamamood7993
      @fathimamamood7993 Před rokem +31

      Allaahu ethrayum vegam nammale ellaavareyum avide ethikkatte

  • @jalalms9897
    @jalalms9897 Před 5 měsíci +71

    2011 ലാണ് മക്കയും മദീനയും സന്ദർശിച്ചത്. അല്ലാഹുവേ ഇനിയുമുടനെ കുടുംബവുമൊത്ത് പോകാൻ തൗഫീഖ് നൽകണേ ആമീൻ

  • @dreams3124
    @dreams3124 Před rokem +212

    അന്ന് പിറന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു മുത്ത് നബിയെ കാണായിരുന്നു ❤️❤️❤️

    • @nadirakm9315
      @nadirakm9315 Před 3 měsíci +1

      Kanathirunna samoohathineyanu rasoolinu kooduthal ishtam ❤.. Athayath nammale okke.. Karanam muth nabiye nammal kanathirunnitum.. Athrayum ishtapedunnu❤️❤️

  • @raheemvp5360
    @raheemvp5360 Před 2 lety +618

    മരിക്കുന്നതിന് മുമ്പ് ഒരു തവണ എങ്കിലും അങ്ങോട്ട് എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲

  • @riswanap4064
    @riswanap4064 Před 3 lety +1233

    ഒരിക്കൽ ഞാനും അവിടെ എത്തും ഇൻശാ അല്ലാഹ് ❤❤

  • @abdurahimanmp5903
    @abdurahimanmp5903 Před 3 lety +480

    മുഹമ്മദ്‌ എന്നാൽ വാഴ്ത്തപ്പെട്ടവൻ എന്നാണ് അർത്ഥം,ആ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ.....

  • @ashrafbava2835
    @ashrafbava2835 Před 2 lety +353

    മദീന ഹറമിന്റെ ചാരെ നിന്ന് കേൾക്കുന്നു ഏവർക്കും ഇവിടെ വന്നെത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @user-sh1hu3zw9f
    @user-sh1hu3zw9f Před rokem +22

    ആ പുണ്യ ഭൂമിയിൽ എത്താൻ വിധി നൽകണേ അല്ലാഹ്

  • @alhidayaupdates
    @alhidayaupdates Před 3 lety +323

    സൗന്ദര്യ കേദാരം മുത്ത് റസൂലുല്ലാഹി ﷺ

    • @farwalker177
      @farwalker177 Před 3 lety +3

      Super super super

    • @s__girl_5326
      @s__girl_5326 Před 2 lety +2

      صل الله علیه وسلم

    • @mymevlogs306
      @mymevlogs306 Před 2 lety

      Swallahllahi

    • @jaleelakabeer755
      @jaleelakabeer755 Před rokem

      @@farwalker177 മരിക്കു ന്നേനു മുൻപ് നമ്മളെ എല്ല്ലാ രെയും ആ മണ്ണിലെന്നു chvittanum

    • @nasry1111
      @nasry1111 Před 9 měsíci

      ​@@jaleelakabeer755 enteyum dream athu thanne... 🙌

  • @hajarathamanna38
    @hajarathamanna38 Před 2 lety +12

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു പാട്ടാണിത്.പാട്ട് കേൾക്കാൻ തോന്നുമ്പോഴൊക്കെ യൂട്യൂബിൽ തിരയുന്ന പാട്ടുകളിൽ എപ്പോഴും ഈ പാട്ടും നിർബ്ബന്ധമാണ്.രണ്ടു പേരും നന്നായി പാടി. മുത്ത്ഹബീബിന്റെ പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.

  • @UviCrafts
    @UviCrafts Před 3 lety +182

    ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷമാണ്. 2 പേരും നന്നായി പാടിയിട്ടുണ്ട് 💖💖💖💖

  • @rafeenaanwar3463
    @rafeenaanwar3463 Před 3 lety +155

    രണ്ടുപേരുടെയും വോയിസ്‌ masha allah 😍😍😍

  • @shillumaniii6831
    @shillumaniii6831 Před rokem +44

    ഒരിക്കൽ ഞാനും അവിടെ എത്തും ഇന്ഷാ അല്ലാ ❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @bhaskaranpbhasbhaskaranpbh6838

    വല്ലാത്തൊരു ഫീൽ... നല്ലൊരു സോങ്.. നന്നായി പാടി രണ്ടു പേരും 👍🏻👍🏻👍🏻🥰

  • @ansalazeez4180
    @ansalazeez4180 Před rokem +49

    Mashaallah.. മനസ്സിന് കുളിര് നൽകുന്ന മനോഹര ഗാനം... കണ്ണ് നിറഞ്ഞു പോയി....

  • @sabeenammd9369
    @sabeenammd9369 Před 2 lety +185

    അള്ളാഹു അപ്രദീക്ഷിദമായി എനിക്ക് ആ സൗഭാഗ്യം നൽകി, അജറുൽ അസ്‌വദ് മുത്തുവാനും, റൗല കാണുവാനും ആഗ്രഹിച്ചിടo എല്ലാം സുജൂദ് ചെയ്യാനും. അൽഹംദുലില്ലാഹ്. തീവ്രമായി ആഗ്രഹിക്കു. അള്ളാഹു നൽകും ആ മഹാ സൗഭാഗ്യം

    • @bismisudheer8745
      @bismisudheer8745 Před 2 lety +4

      💖💖💖💝

    • @afsalafsal9294
      @afsalafsal9294 Před 2 lety +2

      എനിക്കും ഒരു പാടആഗ്രഹം ഉണ്ട്
      ദുഹാ ചെയ്യണേ

    • @user-dg9ny2eu8w
      @user-dg9ny2eu8w Před rokem +3

      അപ്രതീക്ഷിതമായി ഞാനും എത്തി അൽഹംദുലില്ലാഹ് ഇപ്പോൾ njn ഇക്കാടെ കൂടെ ജിദ്ദയിൽ ആണ് ഇടയ്ക്കു ഇടയ്ക്കു മക്കത്തും മദീനത്തും പോകാൻ കഴിയുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഫ marrah

    • @abdulkahdar570
      @abdulkahdar570 Před rokem +2

      Enikkum orupaad orupaad akraham ind dua cheyyane

    • @rahiyanath8361
      @rahiyanath8361 Před rokem +1

      അൽഹംദുലില്ലാഹ്

  • @sajnacp8333
    @sajnacp8333 Před 2 lety +66

    അല്ലാഹ് എന്റെ ഉമ്മനെയും ഉപ്പനെയും അവിടെ കൊണ്ട് കാണിക്കാൻ എനിക്ക് കഴിയണെ.... ആമീൻ 💞🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @mohammedmunavvir9517
    @mohammedmunavvir9517 Před 2 lety +167

    എന്റെ ഉപ്പനെയും ഉമ്മനെയും എത്രയും പെട്ടന് ആ കാൽ ചുവട്ടിൽ എത്തിക്കണേ അല്ലാഹ്

  • @nidheeshkrishna3371
    @nidheeshkrishna3371 Před 3 lety +235

    ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് 😍

  • @ahmedsalman8350
    @ahmedsalman8350 Před 3 lety +78

    മുത്ത് നബി ഇഷ്ടം ❤️❤️❤️

    • @shafishafi2890
      @shafishafi2890 Před 2 lety

      ❣️❣️❣️

    • @user-ww4jh9zo3n
      @user-ww4jh9zo3n Před 2 lety +1

      🤲🤲🏻🤲🏻🤲🏻🤲🏻🤲🏻😘😘

    • @user-ht9yj8uz5l
      @user-ht9yj8uz5l Před 2 lety +1

      എന്നാൽ ഒരു സ്വലാത്ത് ചൊല്ലിയേക്ക്

  • @abyansherif2833
    @abyansherif2833 Před 3 lety +56

    ആ മക്കത് 12 വർഷമായി 😍

  • @rizwana1142
    @rizwana1142 Před 3 lety +77

    ഹക്കൊത്ത മുഹമ്മദ്‌ എന്നതിന് പകരം ഹക്കൊത്ത റസൂലുള്ള നാടകോണ്ട വഴിയിലെ എന്നായിരുന്നെങ്കി 😍😍😍😘😘😘😘😘😘😘😘

  • @basheerabdullahnarikkuni1688

    മാപ്പിളപ്പാട്ടിൽ എത്ര എത്ര ഹിറ്റുകളാണ് കോഴിക്കോട് അബൂബക്കർക്ക നമ്മൾക്ക് സമ്മാനിച്ചത്

  • @aboobackerbacker3702
    @aboobackerbacker3702 Před 2 lety +31

    വളരെ നന്നായരിക്കുന്നു രണ്ടുപേർക്കും അഭിനന്ധനങ്ങൾ

  • @SameerSameer-kk6qg
    @SameerSameer-kk6qg Před 11 měsíci +50

    ഈ പാട്ട് കേട്ടാൽ എപ്പോഴും കരച്ചിൽ വരും ❤

  • @kstudymate
    @kstudymate Před 2 lety +21

    Song adipoli⭐️⭐️.......... 2perudeyum sound MASHA ALLAH.. ⭐️⭐️⭐️⭐️......... Allahu kaakkumaaraakattee.. 😘😘😘😘😘

  • @spmsolus
    @spmsolus Před 3 lety +30

    Ee song ivar thanne ithe pole oruMichu paadiyittundallo. Njammade favorite

  • @bappuoruvil7544
    @bappuoruvil7544 Před 2 lety +50

    കാതിന് ഇമ്പമുള്ള മനസ്സിന് കുളിർമയുള്ള ഗാനം. സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @fathimasafla1147
    @fathimasafla1147 Před 3 lety +68

    മാഷാ അല്ലാഹ്❤️❤️❤️

  • @ashraf6328
    @ashraf6328 Před 3 lety +104

    ഇണകൾക്ക് ഒരായിരം ആശംസകൾ ♥️

  • @geeveesvlog2822
    @geeveesvlog2822 Před 3 lety +10

    Polichu makkale

  • @KLMDOLU
    @KLMDOLU Před rokem +13

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള പാട്ട് 🌹❤️❤️❤️❤️

  • @abducalicut3237
    @abducalicut3237 Před 3 lety +42

    ഹംദാൻ നിന്റെ പഴയ ലുക്കാണ് എനിക്കിഷ്ടം...
    ഈ പാട്ട് മുൻപ് നിങ്ങൾ രണ്ടാളും പാടിയത് തന്നെയാണ് ഇതിനേക്കാൾ സൂപ്പർ ❤

  • @simiyan5521
    @simiyan5521 Před 2 lety +15

    എത്ര കേട്ടാലും മതി വരാത്ത song. ഈ song എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 👌👌👌🥰🥰

  • @fausiyacp3212
    @fausiyacp3212 Před 2 lety +11

    വല്ലാത്ത ഫീലിംഗ് ആണ് ഈ പാട്ട് 🥰🌹😧👏

  • @pushpalathavt3048
    @pushpalathavt3048 Před 6 měsíci +6

    ഇപ്പോഴും കേൾക്കാൻ ഇഷ്ട്ടമുള്ള ഒരു ഭക്തി ഗാനം... എത്ര രസമായി പാടി മക്കൾസ് 👍🏻👍🏻👍🏻👍🏻👍🏻

  • @dreaminggirl2652
    @dreaminggirl2652 Před 2 lety +15

    അല്ലാഹുവിന്റെ ഹബീബിനെ അള്ളാഹു പോലും പേരെടുത്തു വിളിച്ചിട്ടില്ല. അ പേര് എടുത്തു പറയുന്നത് ഒഴിച്ചാൽ ബാക്കിയെല്ലാം ഗംഭീരം 🥰

    • @dreamcatcher7781
      @dreamcatcher7781 Před 2 lety +9

      ശെരിയാണ് 💯 അള്ളാഹു എന്റെ ഹബീബ് എന്നല്ലാതെ മുത്ത് നബിയെ വിളിച്ചിട്ടില്ല. അപ്പോൾ നമ്മൾക്ക് അങ്ങനെ പേര് വിളിക്കാൻ അധികാരം ഇല്ല. വിളിച്ചാൽ തന്നെ സ്വലല്ലാഹു അലൈഹി വസല്ലം എന്ന് പറയണം.

    • @khairunneesaummu2326
      @khairunneesaummu2326 Před 11 měsíci +1

      Njani song kelkkumbozhellam chinthikkaarund...hakkotha nabiyulla ennaanekil enn...

    • @user-pl3of1ji3e
      @user-pl3of1ji3e Před 7 měsíci

      Sathyam

  • @mohammedalikuttasseri3049

    കേട്ടാലും കേട്ടാലും മടിക്കില്ല
    അത്രക്കും നല്ല ഫീൽ എന്നെക്കെ പറയില്ലേ

  • @shahabaschemban192
    @shahabaschemban192 Před 4 lety +456

    Old song ആണേലും ഇപ്പോൾ പുതിയ രീതിയിൽ കേൾക്കുമ്പോൾ തെന്നെ ഇഷ്ട്ടം പെടുന്നവർ like

  • @razinithus4737
    @razinithus4737 Před 8 měsíci +8

    റബ്ബ് എല്ലാർക്കും ആഭാഗ്യം തരട്ടെ

  • @pathummaak8662
    @pathummaak8662 Před 3 lety +9

    എന്റെ ഏ റ്റവും ഇഷ്ട്ടപെട്ട പാട്ടാണിത് സൂപ്പർ 👌👌👌👌

  • @withbadri3287
    @withbadri3287 Před 3 lety +34

    കാലം നിങ്ങളിലും ഒരു പാട് മാറ്റം വരുത്തി നിങ്ങളുടെ സൗണ്ടിൽ ഒരു മാറ്റവും തോന്നിയില്ല

  • @fidhach4291
    @fidhach4291 Před 3 lety +7

    Patt supper anenkil like adikk

  • @zeenathamanmirash20
    @zeenathamanmirash20 Před 3 lety +23

    Parayan vakkukal illa lyrics mansil thatti super💖

  • @arifkunnan239
    @arifkunnan239 Před 3 lety +14

    പഴയ പാട്ട് ആണകിലും കേൾക്കാൻ രസമാണ് 👍👍👍👍 സൂപ്പർ song

  • @shailasmusic3896
    @shailasmusic3896 Před 2 lety +2

    എനിക്കൊരുപാട് ഇഷ്ട്ട സോങ്.... സിമ്യ ഹമ്ധാൻ... സൂപ്പർ.. വോയിസ്‌... 👍👍👍👍🌹🌹🌹🌹👍👍💚💚💚💚💚

  • @noufal2777
    @noufal2777 Před rokem +4

    എന്തോ ഈ പാട്ടിനോട് വല്ലാത്ത ഒരു ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulRahim-kz7wq
    @AbdulRahim-kz7wq Před 4 lety +8

    Adipoli enthu rasamaa kaylkaan

  • @jailanikaruvarakkunnath3006

    Waa super yetra keettal um veendum veendum keelkumbol um oru boorum adikkaatta supper njhan edakkidy keelkarund maasha allha randu peerum takartteend supper ok byyyyyyyyy,,,,,,,

  • @rajanvilkootil5232
    @rajanvilkootil5232 Před 3 lety +6

    സൂപ്പർ, നല്ല ആലാപനം

  • @sirajkvk3536
    @sirajkvk3536 Před 3 lety +6

    ഉഷാറായി

  • @dinachandrankizhekalathil2971

    നല്ല പാട്ട് വളരെ നന്നായി പാടി

  • @ShamilaShameer-vi7lj
    @ShamilaShameer-vi7lj Před 3 lety +3

    Anik ishtta patta patta ith""makatha manal nigal super ayi padi

  • @soufeenabacker6713
    @soufeenabacker6713 Před 2 lety +2

    പെരിങ്ങാട്ടുകാരൻ ഹംദാൻ അടിപൊളി യായി പാടി masha അല്ലാഹ്

  • @mukkamdanceworld4613
    @mukkamdanceworld4613 Před 3 lety +5

    Super !!!

  • @sajnasidheeqpottekkattu9353

    Masha allah super adipoli 👍👍

  • @fousiyaummer109
    @fousiyaummer109 Před 3 lety +6

    Masha allah 😍😍😍😍😍

  • @mansoorkdy.4178
    @mansoorkdy.4178 Před 3 lety +14

    Love u... eshttalla singer aan randalum🥰🥰🥰

    • @afadudes827
      @afadudes827 Před 2 lety

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍✌😍😍😍✌✌✌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌵😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌵😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @marakkaruttip8430
    @marakkaruttip8430 Před 3 lety +7

    സൂപ്പർ 👌👌👌

  • @abdulsalam-iw8jv
    @abdulsalam-iw8jv Před 3 lety +46

    ഹംദാൻ &സിം ന രണ്ടുപേരും കലക്കി, പക്ഷെ പഴയ വീഡിയോ യാണ് ഇതിലും മികച്ചു നിൽക്കുന്നത്.

    • @spmsolus
      @spmsolus Před 3 lety +1

      അതങ്ങനെ തന്നെ വരൂ...പാട്ടിന്റെ കാര്യത്തിൽ

  • @nasarnass9417
    @nasarnass9417 Před rokem +5

    മനോഹരമായ ഗാനം

  • @raihanathv2005
    @raihanathv2005 Před 2 lety +1

    നല്ല വരികൾ...

  • @ismailshafeek6411
    @ismailshafeek6411 Před 3 lety +15

    നല്ല സോങ് 🥰👍

  • @jazamalijaza8388
    @jazamalijaza8388 Před 3 lety +4

    രണ്ടാൾക്കും പഴയ looka rasam

  • @asiyavk5025
    @asiyavk5025 Před rokem +18

    മാഷാഅല്ലാഹ്‌ ഇ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഭയങ്കര സന്തോഷം തോന്നും

    • @arif9078
      @arif9078 Před rokem +1

      Mashallah....simya and hamdan ov family.... expecting more songs from you. ov family member Alappuzha

  • @sulfeekeralinadalathparamb6661
    @sulfeekeralinadalathparamb6661 Před 2 měsíci +1

    Allahuve ellaavarkum a mannu chavittan baagyam tharane

  • @cookandartcounter3505
    @cookandartcounter3505 Před rokem +2

    Ethra manoharamaya meaningful lines 💕💕 hubb Muhammad

  • @yoonusnk3970
    @yoonusnk3970 Před rokem +3

    Allah... തൗഫീഖ് നൽകണേ 🤲🏻

  • @zaminan122
    @zaminan122 Před 3 lety +7

    സൂപ്പർ പാട്ട്

  • @alicreations5462
    @alicreations5462 Před 2 lety +1

    Innu neril kandu... Kettu. .. Veettil vannu kure ithilum kandu... 😍

  • @rinas_muhd
    @rinas_muhd Před 3 lety +6

    പ്രാത്ഥന എല്ലാം അല്ലാഹുവിനോട്.😑😑....😑😪😪 പടച്ചോനെ ഈ കൊറോണ എന്ന മഹാമാരി നിന്ന് നമ്മളെയും കാക്കട്ടെ മക്കത് പോണോരെ.... ഞങ്ങളേ കൊണ്ട് പോവാണേ എല്ലാം പൊറുത്തു തരണമേ ആമീൻ യാ റബ്ബിൽ ആലമിൻ

  • @dreamlover6316
    @dreamlover6316 Před 3 lety +3

    അടിപൊളി song masha allah

  • @b.fathummapaathu1960
    @b.fathummapaathu1960 Před 3 lety +9

    One of my favorite song Mashaalha nice voice both off

  • @afeedhasherin.m5793
    @afeedhasherin.m5793 Před 3 lety +4

    Most beautiful song.with a better voice .....👍👍👍👍🥰

  • @seenumajiseenumaji4374
    @seenumajiseenumaji4374 Před 3 lety +2

    Polichu enik ishtamulla fimail singer 😍👌👌

  • @zeenarasheed7301
    @zeenarasheed7301 Před 3 lety +7

    മാഷാ അല്ലാഹ്

  • @abdulhameedhameed9740
    @abdulhameedhameed9740 Před 3 lety +4

    ഉഷാറായി ട്ടോ

  • @HOMEYTIPSANDVLOG
    @HOMEYTIPSANDVLOG Před 2 lety +2

    കേട്ടാൽ മതി വരില്ല. എത്ര നല്ല ഗാനം

  • @asimmadavoor1120
    @asimmadavoor1120 Před 3 lety +7

    എത്രകണ്ടിടും മതിവരുനനില

  • @mubashirdon1367
    @mubashirdon1367 Před 3 lety +3

    polichu makkala😘😘

  • @suneerarasheed2647
    @suneerarasheed2647 Před 3 lety +5

    💖💖💖Mashallah 😘😘💖

  • @rasheed.k.vk.v4530
    @rasheed.k.vk.v4530 Před 3 lety +2

    Rand perum oru paaadu maaaari (nannayittund)

  • @fathimathulhibafathimathul7320

    Adi poli

  • @dxbboy5978
    @dxbboy5978 Před 3 lety +17

    2021 ramadan kekkunnavarundo

  • @adhuusworld430
    @adhuusworld430 Před 3 lety +4

    Suprrrrr

  • @athikathasni2265
    @athikathasni2265 Před 3 lety +1

    Monjathi

  • @niyasnichu5024
    @niyasnichu5024 Před 4 lety +14

    Ever green hit in mappilappatt ♥️

  • @noushcreations6597
    @noushcreations6597 Před 3 lety +14

    സൂപ്പർ 👌🏳️‍🌈

  • @musthafatk3585
    @musthafatk3585 Před 3 lety +3

    അതി മനോഹരം

  • @moonlightmedia6627
    @moonlightmedia6627 Před 2 lety +1

    Oru rekshem illllaaaa 👌 powli song

  • @sreenathvmayilachal3081
    @sreenathvmayilachal3081 Před 2 lety +7

    മാഷാ അള്ളാ ❤❤❤🤲🤲🤲🤲🤲

  • @sahilpoochakkal8263
    @sahilpoochakkal8263 Před 3 lety +5

    Muthe poli

  • @richuthanz7753
    @richuthanz7753 Před 4 lety +5

    Wahhh sabaash❤️

  • @gaminginfo6436
    @gaminginfo6436 Před 3 lety +2

    സൂപ്പർ..

  • @abdulasees5063
    @abdulasees5063 Před měsícem +1

    ഈ ഗാനം തീരല്ലേ എന്ന് ആശിച്ചുപോയി ഞാൻ അത്രക്ക് മനോഹരം

  • @rashidmp8178
    @rashidmp8178 Před 3 lety +32

    മാഷാ അള്ളാഹ്...
    SWEET VOICE... Both Off

  • @rasakstone1215
    @rasakstone1215 Před 3 lety +10

    നല്ല രസമാണ് കേൾക്കാണ് 2 പേരും കലക്കി തിമിർത്തു

  • @IsmailIsmail-hl5lp
    @IsmailIsmail-hl5lp Před 3 lety +2

    Adipoli

  • @ummusalmaps2606
    @ummusalmaps2606 Před 2 lety +3

    മാഷാ അല്ലാഹ് 🥰🥰👍👍

  • @sevenstarmedia2196
    @sevenstarmedia2196 Před 2 lety +3

    എത്ര കേട്ടാലും മടുക്കുന്നില്ല 😘