ലൈറ്റ് എ ക്യാൻഡിൽ കുറച്ച് ദിവസത്തിനുള്ളിൽ വലിയ 3 അനുഗ്രഹങ്ങൾ

Sdílet
Vložit
  • čas přidán 17. 09. 2021
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our CZcams channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Komentáře • 262

  • @bindu5024
    @bindu5024 Před 2 lety +4

    എന്റെ പരി. അമ്മേ എൻറ അമ്മയുടെ Shugar കുറച്ച് തരണമേ

  • @mathewjoseph8682
    @mathewjoseph8682 Před 2 lety +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ ഒരു സാക്ഷിയാക്കി ഉയർത്തണേ

  • @bindu5024
    @bindu5024 Před 2 lety +6

    ക്യപാസനമതാവേ എന്റ പുറംവേദന മാറ്റിതരണ മേ

  • @rajashorts4817
    @rajashorts4817 Před 2 lety

    അമ്മേ അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മക്കളെ രക്ഷിക്കണമേ

  • @aswathyaaruttan5561
    @aswathyaaruttan5561 Před 2 lety +5

    Ente amma mathave ente yeshuappa enne kathone

  • @thomanej6673
    @thomanej6673 Před rokem

    Amma Amen 🙏🙏🙏 Amen Amen Amma Amen Amen Amen

  • @rajashorts4817
    @rajashorts4817 Před 2 lety +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകനെ ബൈബിൾ വായിക്കുവാനും എഴുതുവാനും അമ്മേ തന്നെ പഠിപ്പിക്കണമേ

  • @rajashorts4817
    @rajashorts4817 Před 2 lety

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ കനിയണമേ

  • @suseelavengoor7871
    @suseelavengoor7871 Před 2 lety +1

    ഈശോ യെ വിജയന്റെ അമ്മയുടെ അസുഖം മാറ്റി തരേണമേ

  • @arunadevi6171
    @arunadevi6171 Před 2 lety

    അമ്മേ മാതാവേ ധനപരമായി അത്ഭുതങ്ങളും അടയാളങ്ങളും അതിവേഗത്തിലും അതിശക്തമായി ഇടപെട്ട് പരിഹരിച്ചു തരേണമേ ആമേൻ

  • @bangtanmusic5393
    @bangtanmusic5393 Před 2 lety +14

    എത്രയും പെട്ടെന്ന് വിദേശത്തക്ക് പോവാൻ അമ്മേ സഹായിക്കണേ. തടസങ്ങൾ എല്ലാം നീക്കി അമ്മ അനുഗ്രഹിക്കണമേ

  • @devikasuresh.10d54
    @devikasuresh.10d54 Před 2 lety

    അമ്മേ മാതാവേ ഞങ്ങളുട കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തരണേ അമ്മേ

  • @daisajoseph5232
    @daisajoseph5232 Před 2 lety +7

    Amme mathave anta udambadi niyogal sadichu taraname 🙏🙏🙏

  • @shineyshiney5616
    @shineyshiney5616 Před 2 lety +1

    മാതാവേ എന്റെ മോളക്കു അനുഗ്രഹം കൊടുക്കണ്ണമേ അവൾക്കു ഒരു ജോലി എത്രയും വേഗത്തിൽ കിട്ടണം ആമേൻ

  • @mathewmu3860
    @mathewmu3860 Před 2 lety +1

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾ വിശുദ്ധിയിൽ ജീവിക്കാനുള്ള അനുഗ്രഹം തരണേ 🙏

  • @lekhabiju5107
    @lekhabiju5107 Před 2 lety +1

    അമ്മേ 90 mark തന്നു എന്നെ വിജയിപ്പിക്കണമേ 🙏🙏🙏🙏

  • @rajashorts4817
    @rajashorts4817 Před 2 lety

    അമ്മേ പരിശുദ്ധ ദൈവമാതാവേ എനിക്ക് വഴി നൽകി അമ്മ അനുഗ്രഹിക്കണമേ

  • @jancypk1982
    @jancypk1982 Před rokem

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണ്മ്മേ

  • @bindu5024
    @bindu5024 Před 2 lety +6

    അമ്മേ മാതാവേ എന്റെ ഗ്യാസിന്റെ അസുഖം മാറ്റിതരണേ മ

  • @easeepjjeni
    @easeepjjeni Před 2 lety

    യേശുവേ നന്ദി യേശുവേ ആരാധന.🙏

  • @santygeorge2025
    @santygeorge2025 Před 2 lety +3

    Amme anugrahikkane🌹

  • @sreekuttypradeep1284
    @sreekuttypradeep1284 Před 2 lety +6

    Amme mathave ente vishamam mattitharane karthave 😭😭😭😭😭😭😭🙏😭😭🙏🙏

  • @raji6395
    @raji6395 Před 2 lety +4

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @goodvibes5339
    @goodvibes5339 Před 2 lety

    Karthave Amme Mathave Thirukumara.Amen

  • @anittaantonypalapatta7742

    Amme anugrahikkanammeee

  • @divyadas4215
    @divyadas4215 Před 2 lety

    മാതാവേ നാളത്തെ പരീക്ഷയിൽ എന്നെയും സഹപാടികളെയും സഹായിക്കണമേ

  • @sharlykoshy3102
    @sharlykoshy3102 Před 2 lety

    Amma mathave ente udampadi niyogangalude karuna thonnanamae 😭🙏

  • @jimcybiju8313
    @jimcybiju8313 Před 2 lety

    ഈശോയെ ഞങ്ങളുടെ kadabharangal മാറ്റി തരേണമേ

  • @jancythomas1946
    @jancythomas1946 Před 2 lety

    എന്റെ അമ്മേ മാതാവേ എന്റെ മകനും പുകവലി യുണ്ട് അമ്മേ പൂർണ മായും വിടുതൽ തരേണമേ 🙏🙏🙏🙏👍

  • @sinjudixon749
    @sinjudixon749 Před 2 lety

    Amme Mathave ente niyogangangalil idapedane maathaave 😭😭😭😭😭🙏🙏 🙏🙏🙏🙏

  • @michaelsmotivation9401
    @michaelsmotivation9401 Před rokem +1

    Ave Maria✝️🙏🌹

  • @alicegeorge4692
    @alicegeorge4692 Před rokem

    Praise the Lord 🙏

  • @akhilaaugustin3420
    @akhilaaugustin3420 Před 2 lety +15

    അമ്മ മാതാവേ അവിടുത്തെ തിരുക്കുമാരൻ ഞങ്ങൾക്ക് ദാനമായി നൽകിയ ഈ ജീവിതം ക്രമപ്പെടുത്തി തരേണമേ ആമീൻ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @khristsahayakendra5023

    Jesus I love you

  • @riyaroji8753
    @riyaroji8753 Před 2 lety +5

    അമ്മേ മാതാവേ.. എനിക്ക് +1 exam നു full A+ കിട്ടാൻ അങ്ങേ തിരുക്കുമാ രനോട് പ്രാർത്ഥിക്കണമേ 🙏🏻

  • @goodvibes5339
    @goodvibes5339 Před 2 lety

    Karthave Praise the Lord.Amen

  • @girijakumarisukumaran4735

    അമ്മേ 😭🙏🏼🙏🏼😭😭🙏🏼😭😭🙏🏼🥰

  • @philominafrancis8603
    @philominafrancis8603 Před 2 lety

    Amme karunayayirikkaname

  • @jojimol8324
    @jojimol8324 Před 2 lety

    Amme allam nanmakayi orukkanama.Amen

  • @royvarghese7557
    @royvarghese7557 Před 2 lety

    ആമേൻ

  • @annammastephen9025
    @annammastephen9025 Před 2 lety

    Praise the Lord

  • @girijakumarisukumaran4735

    🙏🏼😭🙏🏼😭അമ്മേ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🏠🏠🏠🏠🏠

  • @Rajibiju297
    @Rajibiju297 Před 2 lety +4

    അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയാൻ ക്യ പതരണമേ. എന്റെ നിയോഗ ങ്ങളു ഏറ്റെടുത്ത് അമ്മ നടത്തി തരണമേ. Amen

  • @anjalitomy2833
    @anjalitomy2833 Před 2 lety

    Ammeeeeeeee🙏🙏🙏🙏🙏🙏🙏

  • @rajashorts4817
    @rajashorts4817 Před 2 lety

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ മകൾ മെർലിന്റെ നട്ടെല്ലിന്റെ വളവ് പൂർണമായും സുഖപ്പെടുത്തണമേ

  • @rajashorts4817
    @rajashorts4817 Před 2 lety

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന്റെ ദേഷ്യം പൂർണമായും മാറുവാൻ അനുഗ്രഹിക്കണമേ

  • @jrs258
    @jrs258 Před rokem

    Amma anugrahikaname

  • @kripamary941
    @kripamary941 Před 2 lety

    Amen 🙏🙏🙏,.

  • @abhilal1219
    @abhilal1219 Před 2 lety +1

    Amme ente achante duseelangal ellam onn maatti tharanee... Amen

  • @tincyjoseph9679
    @tincyjoseph9679 Před 2 lety +5

    Amen 🙏

  • @rajashorts4817
    @rajashorts4817 Před 2 lety

    അമ്മേ മാതാവേ എന്റെ മകനെ പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണമേ

  • @avanthikasandeep5902
    @avanthikasandeep5902 Před 2 lety +1

    Amme mathave thozhil thadasagal onnumdavaruthe 🙏🙏🙏

  • @rinuthomas7021
    @rinuthomas7021 Před 2 lety +2

    Amme njangalde kadabadhyatha therthu tharane

  • @goodvibes5339
    @goodvibes5339 Před 2 lety

    Karthave Amme Mathave Thirukumara ee familyk kodutha blessingsnayi sthothram.Udampadi eduta ella makkalyum familym edukn agrahikunvrem samarpikunu.anugrhkne.Amen

  • @snehadas4070
    @snehadas4070 Před 2 lety +1

    Ammme nanamkedtalle ammme 😭🥺🥺🥺🥺

  • @reejajacob1469
    @reejajacob1469 Před 2 lety +7

    Ammemathave enikum enthe kudumbathinum jeevikan oru Joli tharane amme

  • @tijuvarghese9971
    @tijuvarghese9971 Před rokem

    ഞാനും ഒരു ചെയിൻ സ്മോക്കർ കൂടിയാണ്, എന്നാൽ ഞാൻ ഉടമ്പടി എടുത്തപ്പോൾ ഞാൻ എന്റെ ശീലം പൂർണ്ണമായും നിർത്തി
    നന്ദി മേരി മാതാ

  • @sharlykoshy3102
    @sharlykoshy3102 Před 2 lety

    Amma mathave oru koodi nanni 🌹

  • @lincejoseph6991
    @lincejoseph6991 Před 2 lety +1

    അമ്മേ, എന്റെ മോൻ ലിൻസിന്റെ കൂടെ ആയിരിക്കണേ, അമിതമായി ഉള്ള മൊബൈൽ ഉപയോഗത്തിൽ നിന്ന് എന്റെ കുഞ്ഞിനെ കാക്കണേ

  • @sajini1023
    @sajini1023 Před 2 lety +2

    അമ്മേ മാതാവേ എന്റെ പ്രാർഥനകൾ എല്ലാം കേൾക്കണമേ അമ്മേ മാതാവേ എന്റെ ആശ്രയമേ എന്നെ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏

  • @kasthurykj1160
    @kasthurykj1160 Před 2 lety

    Ammeeeeee

  • @bissyvempala3164
    @bissyvempala3164 Před 2 lety +5

    Amme mathave, please intercede for my special intentions🙏

  • @jessyshibu6097
    @jessyshibu6097 Před 2 lety

    Amen

  • @mathewmu3860
    @mathewmu3860 Před 2 lety

    അമ്മ മാതാവേ എന്റെ മകനും ജോലി നൽകി അനുഗ്രഹിക്കണേ

  • @bettyjetty7998
    @bettyjetty7998 Před 2 lety +1

    അമ്മ മാതാവേ നന്ദി എന്റെ അച്ചാച്ചനെ exam പാസ്സാക്കിയതിൽ നന്ദി Amen

  • @anjalivj6774
    @anjalivj6774 Před 2 lety +1

    അമ്മേ മാതാവേ ഒക്ടോബർ 15 നുമുമ്പ് കൊടുത്തിരിക്കുന്ന വിസ അപ്ലിക്കേഷൻ അംഗീകരിച്ചു വിസ അടിക്കാൻ അനുഗ്രഹിക്കണമേ 🙏

  • @nijibibinbibin1142
    @nijibibinbibin1142 Před 2 lety

    Ente amme ente asrayame

  • @rajeshpalamattam4879
    @rajeshpalamattam4879 Před 3 dny

    ☀️ 🙏🏾
    Rajesh Palamattam
    Deputy Commissioner - Law

  • @joicysunny7901
    @joicysunny7901 Před 2 lety

    പരിശുദ്ധ അമ്മേ നീ യോഗ തോട് ചേർത്ത് എന്റെ ഭർത്താവിന്റെ പുകവലിശീലം മാറ്റി തരണമെന്ന് അങ്ങേയ്ക്ക് നിയോഗമായി സമർപ്പിക്കുന്നു

  • @adhemslife4894
    @adhemslife4894 Před 2 lety

    Ave mariya

  • @sheebajoshy8622
    @sheebajoshy8622 Před 2 lety

    എന്റെ മോൾക്ക് എഞ്ചിനിയറിങ് വച്ച് ഒരു ജോലി കൊടുക്കണമേ മാതാവേ

  • @sharlykoshy3102
    @sharlykoshy3102 Před 2 lety

    Amma mathave ente Mone oru joli nalki anugrahikkane 🙏❤️🙏

  • @sr.shobanashobana9171
    @sr.shobanashobana9171 Před 2 lety +5

    Mother Mary pray for Alen

  • @suseelavengoor7871
    @suseelavengoor7871 Před 2 lety +1

    മാതാവേ ദിനേശ് യൂ രാജനെ യു വിവാഹം നടത്തി തരേണമേ കൃപാസനത്തിൽ വന്നു sakhaim പറയാൻ എന്നെ അനുഗ്രഹിക്കേണമേ

  • @akshaymu1514
    @akshaymu1514 Před 2 lety

    Matahve anugrahikkane

  • @lijipaul9099
    @lijipaul9099 Před 2 lety +1

    യേശുവേ നന്ദി യേശുവേ സോസ്ത്രം

  • @deepabinsondeepabinson3535

    അമ്മ മാതാവ് എന്റെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കണേ

  • @sheebas7733
    @sheebas7733 Před 2 lety +1

    LDC preliminary passed aagan amma anugrahichathinnu nanni amma madhave.

  • @suseelavengoor7871
    @suseelavengoor7871 Před 2 lety +1

    അമ്മ മാതാവേ അമ്മതന്നെ അനുഗ്രഹങ്ങൾക് ഒരു കോടി നന്ദി മാതാവേ

  • @johncygeorge1812
    @johncygeorge1812 Před 2 lety

    എന്റെ ഹസ്ബൻഡ് ന്റെ മദ്യപാനം മാറ്റി തരണമേ

  • @sibygeorge9483
    @sibygeorge9483 Před rokem

    Ave maria

  • @lijipaul9099
    @lijipaul9099 Před 2 lety

    അമ്മ മാതാവേ എന്റെ ജീവിതത്തെ ക്രമപ്പെടുത്തണമേ 🙏🙏

  • @sunithasadasivan1713
    @sunithasadasivan1713 Před 2 lety

    Ente pappaye avidathe karangalil elpikkunnu amme.aayusum arogyavum sarira soukhyavum nalkumarakane ammamathave.saakshyam parayanidayakkename amme amme ente amme.

  • @shineyshiney5616
    @shineyshiney5616 Před 2 lety +1

    മാതാവേ എന്റെ മോൾക്ക് ഒരു സ്ഥലം വീടും കൊടുക്കണ്ണമേ ആമേൻ 🙏✝️

  • @abyvarghese1418
    @abyvarghese1418 Před 2 lety

    Aamme oru kungine tharane

  • @kasthurykj1160
    @kasthurykj1160 Před 2 lety

    Ammeee ennike prathekan ulla kripa tharaneme

  • @lijipaul9099
    @lijipaul9099 Před 2 lety +1

    എനിക്ക് ദാനമായി മക്കളെ സമർപ്പിക്കുന്നു.. അവർക്കു ദൈവ ഭക്തിയും പഠിക്കാൻ ഉള്ള കൃപയും നൽകി അനുഗ്രഹിക്കണമേ

  • @ashlyansalam
    @ashlyansalam Před 2 lety

    AVE MARIA

  • @daisyjos7260
    @daisyjos7260 Před 2 lety

    Ente amme ente joseph mlechatha vittu daivathileku thiriuvanum rogiyaya ennod ethiri anukamba undakanum yachikunnu 🌹🌹🌹🌹💒🌹🌹

  • @ashiqmhd7600
    @ashiqmhd7600 Před 2 lety

    Mathavee oru nalla theerumanam tharanee...molde jolilaryathil

  • @jinijustin7835
    @jinijustin7835 Před 2 lety +1

    മാതാവ് എന്നിൽ വിശ്വാസം നൽകി അമ്മ അനുഗ്രഹിക്കണേ.. എന്റെ കൂടെ അമ്മ മാതാവേ ഉണ്ടെങ്കിൽ എനിക്ക് അമ്മ അടയാളം കാണിച്ചു ഈ ജീവിതം മുഴുവൻ വിശ്വാസം ജീവിതം നയിക്കാൻ അമ്മ അനുവദിക്കണം എന്റെ അപേക്ഷയാണ് ഉപേക്ഷിച്ചു അമ്മ കളയരുത്.. എന്റെ കണ്ണുനീർ തുടയ്ക്കാൻ ഇനി അമ്മയ്ക്ക് പറ്റു ഞാൻ വിശ്വസിക്കുന്നു...

  • @rejikuriakose7636
    @rejikuriakose7636 Před 2 lety

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും കരുണയായിരിക്കണമേ എന്നെയും കൃപാസന അൾത്താരയിലെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ

  • @shoneyjoshy3245
    @shoneyjoshy3245 Před 2 lety

    പരിശുദ്ധ അമ്മേ മാതാവേ കാത്തു കൊള്ളേണമേ രക്ഷിക്ക മേ വിശുദ്ധീകരിക്കണമേ നീല കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ അങ്ങയിൽ നിന്ന് അകന്നു പോകാൻ ഞങ്ങക്കിടയാക്കരുതേ അമ്മേ കൃപാസന മാതാവേ

  • @sree8379
    @sree8379 Před 2 lety +4

    Ammme njan ente manasil aagrahikunnna karyam amma enik samadhichu tharane...ennnu koduthayatha kurupp cherathe kaatholane enik vendi eswaran vidhichathum njan kothichathum onnnnu thanne aaakaname amme

  • @girijakumarisukumaran4735

    അമ്മേ ഞങ്ങൾക്കും സ്വന്തമായി ഒരു ഭവനം തന്ന് എന്നെയും അവിടുത്തെ സാക്ഷി ആക്കണേ അമ്മേ 😭🙏🏼😭🙏🏼😭🙏🏼😭🏠🥰

  • @swapnamathew2224
    @swapnamathew2224 Před 2 lety

    Amme mathave ente jeevithathilum idapedaname. Enneyum ammayude sakshiyakaname

  • @jiljajose4999
    @jiljajose4999 Před 2 lety

    Ashly യുടെ അപ്പച്ചനെ സുഖപ്പെടുത്തണേ... പഴയതു പോലെ ഓർമ്മകൾ തിരിച്ചു കിട്ടുകയും ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യണേ 🙏

  • @jesseyjoseph7550
    @jesseyjoseph7550 Před 2 lety +6

    Amme mathave nte kaneerodulla niyogal 7 yr ayi njn prardikunnu nte pngali deepune nik nodopm jeeviknulla mnsu kodukne mtoru vivahm kzhikn oriklum edyklle ene vit joliude krym prnju egum pogn edyklle marenm vre njgle onnichu jeevikn anugrehikne mathave vtl vnl udambadi.outhuki kumbhasarichu sakshym pryn edaykne amme..

  • @sushabose2171
    @sushabose2171 Před 2 lety

    🙏 ഈശോയോടും പരി.അമ്മയോടും കൂടുതൽ ആഴമായ സ്നേഹവും ,ഭക്തിയും ,ആശ്രയവും എന്നിലും എന്റെ ജീവിത പങ്കാളിയിലും ഞങ്ങളുടെ മക്കളിലും വർദ്ധിക്കുവാനും, പ്രാർത്ഥനയിലും ജപമാലയിലും, വചന വായനയിലുമുള്ള മടിയും അലസതയും മടുപ്പുമൊക്കെ മാറി ദൈവ ഹിതത്തിനനുസരിച്ചുള്ള വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കാൻ എന്നേയും എന്റെ കുടുംബാംഗങ്ങളേയും അനുഗ്രഹിക്കാൻ പരി. അമ്മേ മാതാവേ അങ്ങേ തിരുക്കുമാരനോടു
    പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ...
    🙏🙏🙏

  • @prakashmc4472
    @prakashmc4472 Před 2 lety +3

    Parishudha Maathave am always eagerly to hear such new testimonies from those who are praying to you and answering their prayers. I wish Parishudha Maathav would answer everyone’s prayers. Thank you so much Maathave. Praise the lord.