Sreshtabharatam | ശ്രേഷ്ഠഭാരതം | Episode 49 | Amrita TV
Vložit
- čas přidán 31. 01. 2019
- #AmritaTV #Sreshtabharatam
Subscribe to Amrita TV Reality Shows Subscribe to Amrita TV Reality Shows
► bit.do/amritarealityshows
#AmritaTV #Sreshtabharatham
About The Show :-
'Sreshtabharatham' is a reality show based on the epic 'Ramayana'.The contestants are school childrens.The show ran through various aspects of the Indian culture. The show is aimed at enabling the new generation to explore and promote our culture.
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
CZcams ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on CZcams in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favorite channel is on its race towards more creative achievements and innovative shows.
#AmritaTV #RealityShow #Culture #IndianTradition #Epic #Ramayana #Sreshtabharatham. - Zábava
അറിവ് ഒരു വരമാണ് ...അതിലുപരി ആ അറിവുകൾ വളരെ ഭംഗിയായി അവതിരിപ്പുക എന്നുള്ളത് വലിയ കഴിവാണ് ...രാഹുൽ മോൻ അനുഗ്രഹീതനാണ്
Correct
Alhamdulillah!!
Myranu
@@vimaldevvijayan9038 ninakk asooya aann.
@@nandagopanm747 Njan enthina da asooyapedane..... Njn oru hindu aahnu ennum paranj ramayanavum mahabharathavum aksharam thettand kaanapaadam padichit enik enth kittana......athum poyit ee naatukark enth kittana.......ingana matham tirich chumma vargeeyatha undakkal allathe?...
ഗവണ്മെന്റ് സ്കൂൾ ടാ.. ✌✌രാഹുൽ &ആദിദേവ് 😍
From kannur
Koodali hss ന്റെ സ്കൂളിൽ
Koodali hss govt hss alla😛
മതാധിപത്യ ദുരന്തം...
@@jprakash7245 poda potta
രാഹുൽ മോന്റെ വാദം സൂപ്പർ ആയിട്ടുണ്ട്. രാഹുൽ ഈശ്വറിന് പോലും ഉത്തരം മുട്ടിപ്പോയി. മിടുക്കൻ. പടച്ചവൻ അനുഗ്രഹിച്ച മകൻ.പടച്ചവൻ എന്നും നല്ലത് മാത്രം ചിന്തിക്കാൻ മനസ്സ് തരട്ടെ.....
എല്ലാ മക്കളും ഉഷാറായി പെർഫോം ചെയ്തു. 👌👍🌷
ഇവിടെ ഉത്തരം മുട്ടിക്കൽ അല്ല ടാർഗറ്റ്.. ഒരാൾ അയാളുടെ വാദം എങ്ങനെ സമർത്ഥിക്കുന്നു എന്നതാണ് പ്രധാനം
@@SanthoshKumar-so8tq അത് തന്നെയല്ലേ ഞാനും പറഞ്ഞത്
രാഹുലിന്റെ വാദപ്രതിവാദം കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ഈ കുട്ടിയുടെ മാതാപിതാക്കൾക്ക് എന്റെ നമസ്കാരം
Sathiyam😢
Yessss
Hahaha
Enikkum..rahulinte achanum ammaikkum big salut....
ഞാൻ ഒരു മുസ്ലിം ആൺ.
രാഹുൽ മോന്റെ ഒരു ക്ലിപ്പ് കണ്ടാണ് ഈ പ്രോഗ്രാം അറിയുന്നത്. നല്ല പ്രോഗ്രാം.
ഞാൻ 3 എപ്പിസോഡ് ഒരു ഇരിപ്പിൽ കണ്ടു.
എല്ലാ മതങ്ങളേയും കുറിച്ച് നേരായ മാർഗത്തിൽ പഠിച്ചാൽ നാട്ടിൽ നന്മയെ ഉണ്ടാവൂ....
കഥയല്ലിത് ജീവിതം പോലുള്ള പ്രോഗ്രാമുകൾക്ക് പകരം ഇത്തരം നല്ല പ്രോഗ്രാം ഉണ്ടാവട്ടെ..
Yes, You are Correct
🤔🙏🙏nte pon bro ithok arinjit nthina nigal thane alogich nok aa payyn midikna but ath padikunel use aknm. ith ramayanm ariynm but igna detail ayi padicht bhavil nth ayi thirum. pine muslim an edut paraynda karym ntha nml ok manusar anu.
You are absolutely correct we should respect all religions and know all the epics
It is very disgusting to see people saying stupidity against these kids
"ഇനി രാവണന്റെ വരവാണ് "ഈ ഒരു ഡയലോഗ് കേൾക്കാൻ വേണ്ടി വന്നതാണ്... എന്നാൽ ഇപ്പൊ നാലു എപ്പിസോഡും കണ്ടിരുന്നു പോയി....
Amal Sathya njanum
Njanum e oru ഡയലോഗ് കേൾക്കാൻ വന്നതാ എന്റെ ഇന്നത്തെ എംബി തീർന്നു... 😂 രാഹുൽ മോൻ ഒരു സംഭവം തന്നെ നമിച്ചു... 🙏
നല്ല അറിവ് ഉള്ള മക്കൾ നമിച്ചു മക്കളെ
ഒറ്റ ഇരിപ്പിനു 4 എപ്പിസോഡ് കണ്ട ആരെങ്കിലും ഉണ്ടോ....
എല്ലാ മക്കളും സൂപ്പർ...
ഞാനുണ്ട്
H@@jineshmelathnair5230
ഞാൻ 🔥
Oru paniyum illalle
njan 💕💕
രാഹുൽ മികച്ച വാഗ്മിയും രാമായണത്തിൽ തികഞ്ഞഞ്ഞാനവും ഉള്ളവനാണ്.... അയാളുടെ തർക്കങ്ങളെ ഖണ്ഡിക്കുവാൻ ആർക്കും സാധിക്കുന്നില്ല. വളരെ വലിയ ചിന്താശക്തിയുള്ളവനാണ്.ഒരു അസാധാരണ മനുഷ്യക്കുട്ടി.... എന്നാൽ രാഹുലിനോടപ്പം ഉള്ള കുട്ടിക്ക് ജ്ഞാനം ഉണ്ടങ്കിലും പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടി നൽകാതെ വീണിടത്ത് കിടന്ന് ഉരുളുന്ന അവസ്ഥയാണ്. good Program
രാഹുൽ മോൻ ഭാരതത്തിനും പുറത്തും ഉള്ള എല്ലാ ഇന്ത്യൻ കുട്ടികൾക്കും മാതൃക. ഇതാണ് യഥാർത്ഥ അറിവ് .
Rahul moone iy muthaanu
Undayanu. You dont know about the fresh knowledge.he is telling story well
Nalla iq ulla payyana
@@user-mm6hx9zc3z paranjitt karyamilla
@@whoareyou5524 literally🤷
രാഹുൽ തികഞ്ഞ ഒരു പണ്ഡിത സ്വഭാവം കാണിക്കുന്നു നടത്തത്തിൽ എളിമയും വാക്കിലെ മൂർച്ചയും സൂക്ഷ്മതയുള്ള പ്രയോഗവും
ഇനിയും ഒരുപാട് മുന്നോട്ട്
ആശംസകൾ
Completely agree. Well said. His mannerism is amazing. Knowledge.. what to say
" Ini Ravanante varavanu " 😍😍😍😍 12:53
രാമായണവും, മഹാഭാരതവും, ഗീതയും, പുരണങ്ങളും, ഉപനിഷത്തും, വേദവും ചെറുപ്പത്തിൽ പഠിച്ചു അതിലെ നന്മകൾ, സത്യം, അഹിംസ, ദയ, കാരുണ്യം, നന്മ, ദാനം, ക്ഷമ, സ്നേഹം, തൃപ്തി, ധൈര്യം, പ്രേമം, ധർമ്മം, നമ്മുടെ ജീവിതത്തിൽ പകർത്തണം അല്ലാതെ വെറുതെ മാർക്കു കിട്ടാൻ മാത്രം പഠിച്ചിട്ടു ഒരു പ്രയോജനവും ഇല്(ഇവർ അങ്ങനെ യാണാനല്ല പറഞ്ഞത് ) അറിവുണ്ട് പ്രവർത്തിയിൽ ഇല്ലെങ്കിൽ എന്ത് പ്രയോജനം,
"എന്റെ ജീവിതം ണ്
എന്റെ സന്ദേശം "
🙏മഹാത്മ ഗാന്ധി 🙏
രാഹുലിന് പ്രത്യേക അഭിനന്ദനം . ഭാവിയുടെ വാഗ്ദാനം .
ശൂർപ്പണഖയെ വേറെ ലെവൽ ആക്കി കളഞ്ഞു... പൊളിച്ചു 👏👏👏👏
😂😂🔥
രാഹുൽ മോൻ കലക്കി ..വാല്മീകിയുടെ ന്യൂ ജനറേഷൻ വേർഷൻ തന്നെ👌
Athukond avanu baviyil entha gunam?? Mahabharatham ,ramayanam okks arach kudich nth kopp akana??
👌
@@akshaykumartp അങ്ങനല്ല ഇവർ ഇതും പഠിക്കുന്നുണ്ട്.. ബാക്കിയുള്ള അക്കാഡമിക്കൽ ആയിട്ടുള്ള വിഷയങ്ങളും പഠിക്കുന്നു.. ആത്മീയത, ഏകാഗ്രത കൂട്ടുന്നു..
നല്ല പൗരന്മാരാവം അല്ലാതെയുമാവം..
All rope has two ends!
@@aswinibalakrishnan9065 ekagratha kittan yoga cheytha mathi 😂
മത ബോധത്തിൽ നിന്നുള്ള തിരിച്ചു നടത്തം ആണ് ഇന്നത്തെ അപചയങ്ങൾക്കുള്ള ഒന്നാമത്തെ കാരണം,
അതിലൊരു തിരുത്താണ് പുതു തലമുറയിൽ ഇത്തരം നന്മയുടെ ആശയങ്ങളെ പകർന്നുനൽകൽ,
രാഹുൽ തികഞ്ഞ ഒരു പണ്ഡിത സ്വഭാവം കാണിക്കുന്നു നടത്തത്തിൽ എളിമയും വാക്കിലെ മൂർച്ചയും സൂക്ഷ്മതയുള്ള പ്രയോഗവും
ഇനിയും ഒരുപാട് മുന്നോട്ട്
ആശംസകൾ
Yesss
രാഹുൽമോനെ കണ്ടപ്പോൾ എനിക്ക് സ്വയം കിണറ്റിൽ ചാടാൻ തോന്നി ....Hats off u boy....ഭാവിയിൽ നല്ലൊരു നിലയിൽ എത്തട്ടെ എന്നു മനസുനിറഞ്ഞു ആഗ്രഹിക്കുന്നു .
ന്റെ രാഹുൽ മോനെ ഇയ്യ് പൊളിയാ മോനെ ..... നീ സംസാരിക്കുന്നത് കേൾക്കുമ്പോ വേറെ ഒന്നും ശ്രെദ്ധിക്കാൻ കഴിയുന്നില്ല. ഒരു മടുപ്പും തോന്നാതെ കേട്ടിരിക്കാൻ തോന്നുവാ
Super..rahul
സത്യം. എത്ര തവണ കണ്ടുഎന്നുപോലും അറിയില്ല
ജീവിതത്തിൽ ഒരിക്കലും ഈ കുഞ്ഞുങ്ങൾ ഒരപരാതവും ചെയ്യില്ല കാരണം അതിനുള്ള അറിവ് അവർക്കു കിട്ടി കഴിഞ്ഞു...
😁
😂😂😂😂
😂😂😂
നല്ല മിടുക്കൻ കുട്ടികൾ സൂപ്പർ അൽഹംദുലില്ലാഹ്
✴അമൃത tv ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മനോഹരമായ പരിപാടി.മാറ്റ് മതസ്ഥരെ പോലെ ഹൈന്ദവർക്ക് മത പഠനം ഇല്ലാത്തതിനാൽ രാമായണം മഹാഭാരതം പോലെയുള്ള ഗ്രന്ധങ്ങളിൽ അറിവ് കുറവാണ്.. ആ കുറവ് നികത്താൻ ഈ അനശ്വരമായ പരിപാടിക്ക് സാധിക്കുന്നുണ്ട്.. വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഇത് കൂടുതൽ അറിവിന് മുതൽ കൂട്ടാണ്..
ഇജ്ജാതി പൂറ്റിത്തരം നല്ല ബുദ്ധിയുള്ള കുട്ടികളെ പഠിപ്പിക്കാതെ ലോകത്തിന് ഉപകാരമുള്ളത് പഠിപ്പിക്കൂ
3 episodum otta stretchil u tubil kandavarundo?
Me
Yup
Yes
Me
Me
കണ്ണൂരുകാരനായാ രാഹുൽമോന്റെ സ്ഫുടത നിശ്ചയദാർഢൃം
അസാമാനൃ പാണ്ഡിതൃം....
ഒറ്റ ഇരുപ്പിനു 4 എപ്പിസോഡ് കണ്ടു.. ഒറ്റ പേര് രാഹുൽ 😍🔥😍
ഈ മിടുക്കൻ കുട്ടിയുടെ മാതാപിതാക്കളോട് ഒരു അഭ്യർഥന... ഈ ലോകത്തിനുതന്നെ അഭിമാനമാകുവാൻ കഴിവുള്ള ഈ ചുണക്കുട്ടനെ മതപുസ്തകങ്ങള്ക്കുള്ളിൽ അടച്ചിടാതെ ശാസ്ത്രത്തിന്റെ വിശാലതയിലേക്കു പറക്കാൻ സ്വായത്തമാക്കൂ ..
Avanu scientist aavan aanu aagraham
@@swathysadanandan2137 do you know him personally
@@shifanakoya4286 no.. vere video le kandathaanu
@@swathysadanandan2137 ith vach enthoonn scientist aavaanaa😂😂😂
Ith ariyunna aalkk science ariyan paadilla ennundo😒
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ കേട്ടിരുന്നു പോയി 😙😙😙😙😙
jabir Ap &me addicted voice rahul
Good....
Rahul is super
Me too
Ningale angirichu chettta
രാഹുൽ... നല്ല അറിവും അവതരണവും... ദീർഘായുസ്സും ആരോഗ്യവും നൽകി സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ...
മതത്തിന്റെ നല്ല വശങ്ങൾ പകർന്നു നൽകി വർഗീയ മുക്തമായ ചിന്താധാരകൾ വളർത്താൻ ഈ കുഞ്ഞു സഹോദരന്മാരിലൂടെ സാധിക്കട്ടെ എന്നാശിക്കുന്നു... സർവ്വൈശ്വര്യങ്ങൾകും വേണ്ടി പ്രാർത്ഥിക്കുന്നു... ❤️❤️❤️
രാഹുൽ മോൻ ഫാൻസ് അടി ലൈക്ക് ❤🔥🔥
Knowledge is firepower, Hats of Rahul
9.40-14.45 must watch, RAHUL vere level👌
Oh my God ...master Rahul , no words to Express his talent .
ഇങ്ങനെ ഒരു തലമുറയാണ് നമുക്ക് വേണ്ടത്, വിശ്വാസത്തിന്റെയും അനുഷ്ടാനങ്ങളെയും ബഹുമാനിക്കാൻ കഴിയണം.
Vyshaakk yes
Nth logic illaathe kaaryangal pulambi nadakunne poleyoo🤣🤣
വല്ല സയൻസോ കണക്കോ ഇങ്ങനെ പറയുന്ന തലമുറ ആണ് വേണ്ടത്. ബാഹുബലി കഥ കാണാതെ പഠിച്ചിട്ട് എന്ത് കാര്യം🚮
Haa adipoli aavum... Vivarom vivekam illathe thalamuraye aaano vende... Logic illathe gund kathayum kettu athum follow chyth nadakunne thalamura adipoli
@@bharadwaj369 മണ്ടത്തരം പറയാതെ. അവൻ സ്കൂളിൽ കണക്കും സയൻസും എല്ലാം പഠിക്കുന്നുണ്ട്... അതിന്റെ കൂടെ ആണ് പുരാണം പഠിക്കുന്നത്. പുരാണം പഠിച്ചെന്നുവെച്ച് ഒന്നിനും കൊള്ളാത്തവൻ ആവില്ല. നിങ്ങളെ പോലുള്ളവർ ആണ് അവന്റെ കഴിവിനെ നിരുത്സാഹാപ്പെടുത്തുന്നത്.
രാഹുൽ മോൻ ഈ ജിൻേറഷനിൽ ജനിക്കേണ്ട ആളെ അല്ല... ഈ കുട്ടിയെ ഈ ലോകത്തിനു പരിചയപെടുത്തിയ സ്കൂളിനും അമൃത show യ്ക്കും നന്ദി 🙏🙏🙏
കഥയല്ലിത് ജീവിതം പോലുള്ള ഊചാളി പരിപാടികൾ ഒഴിവാക്കി ഇത്തരം പരിപാടികൾ പ്രധീക്ഷിക്കുന്നു
Poda pottaa
@@sharunkrishna8961 enthada mandaa
സത്യം..
Ethukond enthada nadinum naattukarkum gunam myraa
@@vaalmackreedeepu761 bakki ella parupadi kanditt thanik gunam ondo
12:53 ഇനി രാവണന്റെ വരവാണ്...
😍👌👌👌👌👌
Ethoke padichitu lokathinu vella preyojanam undo
I watched this video more than 10 times.This argument is simply awesome especially Rahul,who describes very simply with vast extend of knowledge.
Gwri
കഴിവുള്ള കുട്ടി.
സമൂഹത്തിനോ അവനവനു തന്നെയോ ഗുണമുള്ള കാര്യങ്ങൾക്കു വേണ്ടി ഈ കഴിവു വിനിയോഗിച്ചിരുന്നെങ്കിൽ.....
രാഹുൽ രാഹുൽ രാഹുൽ........... മോനെ നീ വേറെ ലെവലാ.... നമിച്ചു.... ഇതൊക്കെ പഠിച്ചു മനസിലാക്കിയ കുട്ടികൾ ഒരിക്കലും ഒരു തെറ്റിനും പോവൂല.... 👍😘
ആഹാ രാമായണപ്രതിഭകൾ
Rahul is great❤️
rahul is a gem.... adhidev is also good ..but need some meditation ..
വാല്മീകിരാമായണം. ആരണ്യകാണ്ഡം പതിനെട്ടാം സർഗ്ഗം.
കാമപാശക്കുടുക്കില്പ്പെട്ടു' മയങ്ങിയ ശൂര്‍പ്പണഖയോടു, ഏററവും മയത്തില്‍ പൂപ്പുഞ്ചിരിപൊഴിച്ചുകൊണ്ടു ശ്രീരാമചന്ദ്രന് തുടർന്നു.
ഭദ്രേ, ഞാന്‍ വിവാഹീതനാണു.ഓമലാളായ ഇവൾ എന്‍െറ പത്നിയായി
സമീപത്ത് തന്നെയുണ്ടല്ലൊ നിന്നെപ്പോലെ സൌന്ദര്യവതിയായൊരുവൾക്കു,
സപത്നിയുണ്ടാകുന്നതു അസഹ്യമായിട്ടുള്ളതല്ലെ! അതുകൊണ്ടു ഞാന്‍ പറയുന്നതു സശ്രദ്ധം കേൾക്കു."ഇവന് എന്‍െറ സഹോദരനാണു. സത്സ്വഭാവിയും, അതിസുഭഗനും,
ധമ്മദാരങ്ങൾ സമീപത്തില്ലാത്തവനും, വീരാധിവീരനുമായ ലക്ഷ്മണന്നു ഒരു
ധർമ്മപത്നി ആവശ്യമല്ല! യുവാവും പ്രിയദർശനനുമായ അനുജന്നു ഇപ്പോൾ
പത്നിയുമില്ല. നിന്റെ സൌന്ദര്യം അലെൌകികമായിക്കാണുന്നു. ഈ അഴകിന്നു, എല്ലാവീധത്തിലും യോജിച്ചവന്‍ ഇവനാണു് സംശയമില്ല. മഹാമേരു പർവ്വത്തില്‍ സൂര്യപ്രകാശംപരന്നു വിലസുംപോലെ, കാമിനീരതമായ നീ ലക്ഷമണനോടു കൂടിച്ചേരു."
രഘുനന്ദനന്െറ അഭിപ്രായം ശൂര്‍പ്പണഖയെ സം്ൃഷ്ഛയാക്കി. രാമനെ ഉപേക്ഷിച്ചു. ഉത്തരക്ഷണത്തിൽ അവൾ സൌമിത്രിയുടെ സമീപത്തിലണഞ്ഞു:
“കുമാരാ, അങ്ങയുടെ സെൌന്ദേര്യത്തിന യോജിച്ച, സുന്ദരീരത്നമാണു ഞാന്‍. എന്നെ ഭാര്യയാക്കു, ഈ ദണ്ഡകാടവിയില് മുഴുവന്‍ നമുക്കു: സുഖമായി സഞ്ചരിക്കാം."
സംഭാഷണത്തിലും അതിചതുരനായ ലക്ഷ്മണന്, രാക്ഷസിയുടെ വാക്കു
കേട്ട് ചിരിച്ചുകൊണ്ടു പറഞ്ഞ്ഞു
“അയ്യോ, വെറുമൊരു ദാസനാണു ഞാന്‍. ദാസനെറ ഭാര്യയാവുക എന്നാല്‍ ദാസിയായിത്തീരുകയാണു. ഹേ ഭവതി ഒരിക്കലും ഒരു ദാസിയായിത്തീരേണ്ടവളല്ല. എത്രമാത്രം നിന്്യമായൊരുസ്ഥാനമാണു്
ഭവതിക്ക് അതുണ്ടാക്കുക.
ഐശ്ര്യങ്ങളുടെ കേന്ദ്രമാണു ജ്യേഷ്ഠന്. അവിടത്തേക് ഭ്വിതീയ പത്നിയായിരിപ്പാന് സർവ്വഥാ അർഹായായവൾ ഭവതി മാത്രമാണ്. മാത്രമല്ല, ഈ ഒട്ടിയവയറിയെ.-മഹാവികൃതയും വിരൂപയുമായവളെ ഉപേക്ഷിച്ചു, ക്രമത്തില്‍
ഭവതിയെമാതും ജ്യേഷ്ഠൻ സ്വീകരിക്കും. ഇത്രമാത്രം ദിവ്യസൌന്ദര്യമുള്ള
ഒരുവളെ ഉപേക്ഷിച്ച്, വെറുമൊരു മനുഷ്യസ്രീയെ അല്പമെങ്കിലും ബുദ്ധിയുള്ള
വന്‍ സ്വീകരിക്കുമോ???
ലക്ഷണന്െറ വിനോദ പൂർണ്ണമായ വാക്കുകളുടെ അർത്ഥം മനസ്സിലാക്കുവാന്‍
ശൂര്‍പ്പണഖക്കു കഴിഞ്ഞില്ല. പറഞ്ഞതു മുഴുവന്‍ അക്ഷരാർത്ഥത്തില്‍ സത്യമാണെന്നു ആ പെരുംവയറി രാക്ഷസി, വിശ്വസിച്ചു. പർണ്ണശാലയിൽ സീതാസമേതനായിരിക്കുന്ന ശത്രവ൦ശവിനാശകനന്െറ അടുത്തേക്കു? വീണ്ടും ചെന്നു:... വസ്തുത...
What an energy... Great students..
പറഞ്ഞ വിഷയങ്ങളെ പറ്റി വല്യ വിവരമൊന്നുല്ല എന്നാലും രാഹുൽമോന്റെ ചെറിയ ഒരു ക്ലിപ്പ് fbyil കണ്ടപ്പോ താല്പര്യം തോന്നി വന്നതാണ് വല്ലാത്ത അറിവ് തന്നെ മോനെ , സാഹോദര്യവും മദ സൗഹാര്ദവവും നില നിർത്തി മുന്നോട് പോകുന്ന നല്ലൊരു നാളെയെ കെട്ടിപ്പടുക്കാൻ പറ്റുന്ന നല്ല ഒരു അദ്യാപകനോ മത പണ്ഡിതനോ ആവട്ടെ , nb:- അവിടെ ഇരിക്കുന്ന ആ ഗോപാല കൃഷ്ണന്റെ സ്വഭാവം കണ്ട് പടിക്കല്ലേ
Avide irikuna Gopala krishnan chila sathyangal parayum.athanu chilarude prashnam
അത് ശെരിയാണ് ചില സുടപ്പികൾക്ക് അയാളെ പിടിക്കില്ല.
Rahul mon Really ur great God always be with you
സ്രേഷ്ടമാണ് എന്റെ ഭാരതം, എന്നു തെളിയിച്ചു, അഭിനന്ദനങ്ങൾ
I am blessed to have been introduced to the prodigy Rahul.. Much needed program of this era. Kids are wonderful, their knowledge, compassion and understanding: hats off !! Need to understand the intricacies of Hinduism. Thanks to Amrita TV..
B രാഹുൽ എന്ന കുട്ടിയുടെ ഈ ഭാഗം കേട്ടിട്ട് സന്തോഷംകൊണ്ട് എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല വളരെ വളരെ മനോഹരമായിരിക്കുന്നു രാഹുൽ എന്ന ഈ കുട്ടിയെ നമസ്കരിക്കാൻ തോന്നുന്നു
ഇന്ന് വളർന്നുവരുന്ന കുട്ടികൾ ഇത് കേട്ട് പഠിക്കണം തീർച്ചയായും
കുട്ടികൾക്ക് എല്ലാം അഭിനന്ദനം , ഇൗ പ്രോഗ്രാമിൽ നിന്ന് ഞങൾ ഒരുപാട് പേര് അറിവ് നേടുന്നു...
എന്നാല്‍ , ഒരു ചെറിയ വിയോജിപ്പ് ,
രാമൻ ശൂർപ്പണഖ യെ കുടവയri എന്നോ കറുത്തവൻ എന്നോ വിളിക്കുന്നില്ല വാൽമീകി രാമായണത്തിൽ. സുന്ദരീ എന്ന് തന്നെ ആണ് വിശേഷണം.
ആ കുട്ടി പറഞ്ഞത് അംഗീകരിക്കാം , debate എന്ന നിലയ്ക്ക് , പക്ഷേ ഒടുക്കം പിശക് തിരുത്തേണ്ടത് മുതിർന്നവരുടെ കടമ ആയിരുന്നു.
ഒരുപാട് പേരിൽ രാമനെ തെറ്റിദ്ധാരണ അവശേഷിപ്പിച്ചു ആണ് എപ്പിസോഡ് തീർന്നത്.
തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
Sir .. aa kutty vaadikkunathu shoorppankakku vendiyalle ... Appo angane vaadhikkallo ..
I'm sorry if I'm mistaken
@@manujahnvi4984 ഇല്ലാത്ത കാര്യം പറഞ്ഞു വാദിച്ചത് #sheriyo #തെറ്റോ എന്ന് സംശയം ഉണ്ട്. എന്തായാലും മുതിർന്നവർ 3 പേരും ചെയ്തത് വളരെ വലിയ തെറ്റാണ് , വലിയ വിഭാഗം ജനത ഇപ്പൊൾ തെറ്റി ധരിക്കപ്പെട്ടു.
(കറുത്ത നിറം(ശ്യാമ വർണൻ) ഉള്ള രാമൻ , ശൂർപ്പണഖ യെ കറുംബി എന്ന് വിളിക്കുമോ എന്നത് സാമാന്യ യുക്തി) 😃
@@kiranchandran1564 ശ്യാമം കടും നീലവർണ്ണമാണ്, കറുപ്പിന് കൃഷ്ണം എന്നാണ് പറയുന്നത്.
ആം , കറുപ്പിന് അടുത്ത് നിൽക്കും , കരിനീല.
നീല എന്ന നിറം സവർണ്ണരുടെ കണ്ടുപിടുത്തമാണ് ഭഗവാൻ രാമന് കറുത്ത നിറം ആയിരുന്നു.അന്നൊന്നും കറുത്ത നിറം എന്നത് മോശമായ ഒന്നായിരുന്നില്ല. ആര്യമാരുടെ വരവോടെ അവരുടെ ഇങ്കിതത്തിനനുസരിച് വരുത്തിയ മാറ്റം ആകണം.പഴയ ചിത്രങ്ങളിൽ കറുപ്പിനെ വരച്ചു പ്രീതിഫലിപ്പിക്കാൻ സാധ്യമല്ലാത്ത കാരണം നീല നിറം ഉപയോഗിച്ചതെന്ന് ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.ഇപ്പോൾ ഭഗവാനെ ആര്യ വത്കരിക്കുകയാണ് ഒരു സവർണ വിഭാഗം.നാം അറിഞ്ഞു കൊണ്ട് അതിനു കൂട്ട് നിന്ന് കൂടാ.ബ്രഹ്മം നിറ ത്തിനോ ജാതിക്കോ മേലെയെന്നാണ് നമ്മുടെ സംസ്കാരവും ദർശനങ്ങളും പറയുന്നത് അതിന്റെ ചിന്തകളെ നിറത്തിന്റെ പേരിൽ വില കുറയ്ക്കരുത് !!!
പിള്ളേർ ഒക്കെ വേറെ level ആണല്ലോ
😂😂
Athenne.....pakuthi onnum enikk manasilaakunnath polum illa 😂😂
12:54ഈ dialogue കണ്ടു വന്നവർ ഉണ്ടോ....
വർത്തമാന കാലത്ത് കാണാൻ പറ്റിയ ഒരേ ഒരു ടി വി Programme ......
എല്ലാ വിധ ടെൻഷനുകളിൽ നിന്നും കുറച്ചു നേരത്തേക്ക് നമ്മെ മാറ്റി നിൽപ്പിക്കുന്ന മനോഹരമായ പരിപാടി ......
രാഹുലിന്റെ പാണ്ഡിത്യം അപാരം തന്നെ ......
I cant believe my eyes. So amazing performance by these kids
അഭിനന്ദനങ്ങൾ
രാഹുൽ .. മിടു മിടുക്കൻ
12:50 ഇനി രാവണന്റെ വരവാണ്.. mass dialog
Ithenth . Mattedathe പരിപാടിയാണ്.
Bible veno
Anakkuu venel kanddal pore
A brainwashed child living in his fantasy
കേൾക്കാൻ വന്ന ഡയലോഗ് 12.54
ഫുൾ കണ്ടിട്ട് പോകുക
ഈ ചെറിയ പ്രായത്തിൽ ഈ കുട്ടിയുടെ അറിവ്.. അപാര കഴിവ് തന്നെ ❤ പക്ഷെ ഇത് ശാസ്ത്ര രംഗത്ത് വളർത്തി എടുത്തോരുന്നെങ്കിൽ ഇന്ത്യക്ക് ഭാവിയിൽ വലിയൊരു ശാസ്ത്ര പ്രതിഭയെ തന്നെ ലഭിച്ചേനെ..😟
ഇനി രാവണന്റെ വരവാണ് 👌👌👌
രാവണന്റെ fans, ഇല്ലേ ഇവിടെ 👍👍😍😍
ഞാൻ
രാഹുൽ മോനെ നീ ലോകം അറിയപ്പെടുന്ന ഒരാളാകും
ശരിയാണ്...
മണ്ടന്മാരുടെ നേതാവാകും...
ഇതൊക്കെ പഠിച്ചാൽ അത്രയേ ആകൂ..
ഇതൊക്കെ വിട്ടു മെഡിസിന് പഠിപ്പിക്കാൻ ശ്രമിക്കൂ...
ഭൂമിക്ക് ഗുണം ഉണ്ടാകട്ടെ...
@@graphics4ever മണ്ടത്തരം പറയാതെ. അവൻ സ്കൂളിൽ കണക്കും സയൻസും എല്ലാം പഠിക്കുന്നുണ്ട്... അതിന്റെ കൂടെ ആണ് പുരാണം പഠിക്കുന്നത്. പുരാണം പഠിച്ചെന്നുവെച്ച് ഒന്നിനും കൊള്ളാത്തവൻ ആവില്ല. നിങ്ങളെ പോലുള്ളവർ ആണ് അവന്റെ കഴിവിനെ നിരുത്സാഹാപ്പെടുത്തുന്നത്.
@@angrymanwithsillymoustasche മണ്ടത്തരങ്ങൾ പൊതുവേദിയിൽ പറയുന്നതല്ലേ ഏറ്റവും വലിയ മണ്ടത്തരം...
താങ്കൾ പറഞ്ഞപോലെ പുരാണം അറിഞ്ഞാൽ എന്താണ് ഗുണം..
ഒക്കെ സത്യം ആണോ?
എന്നാൽ ശ്രീരാമൻ ഇപ്പോൾ ജീവിച്ചിരിക്കണേൽ എത്ര വയസ് ഉണ്ടാകും?
ബിസി എത്രയിൽ ആണ് ജീവിച്ചിരുന്നത്?
പണ്ട് ആരോ എഴുതിയ ലുട്ടാപ്പി കഥ..
😂😂😂
പണ്ട് ശ്രീരാമൻ ചെയ്തപോലെ ഇപ്പോൾ ഗർബണിയായ ഭാര്യയെ കാട്ടിൽ വിട്ടാൽ ഇന്ത്യൻ നിയമം എന്താ തരുക എന്ന് അറിയുമോ?
@@graphics4ever ആ കുട്ടിയുടെ കഴിവിനെ എങ്കിലും അംഗീകരിച്ചു കൂടെ
@@angrymanwithsillymoustasche കഴിവുള്ള കാരണം ആണല്ലോ ഞാൻ ഇങ്ങനെ പറഞ്ഞത്..
ആ കഴിവിനെ ഭൂതം പ്രേതം പിശാച് ദൈവം എന്നൊക്കെ പഠിപ്പിക്കാതെ..
ബിയോളജി കെമിസ്ട്രീ കണക്ക് എന്നൊക്കെ പഠിപ്പിക്കാൻ നോക്ക്.
അതുതന്നെയാണ് ഞാൻ പറഞ്ഞത്..
പ്രേതം ഭൂതം ദൈവം ഒക്കെ പഠിച്ചത്തിന്റെ ബുദ്ധിമുട്ട് കുറെ കാലം ഞാൻ അനുഭവിച്ചതാണ്...
Enikkettavum ishtapettu
നമിച്ചു... ഈ കുട്ടികളെ
Njan Aadhyamayitta E paripadi kanunnee but love at first sight ennu parayunnathu pole njan rahul monte oru fan Aayi poyi brilliant dear
ponnu mone rahul chakkara ummayude chelam
chila pastor maare poole ind
Congrats Rahul. Lucky parents
Hats off Rahul ,, really appreciated
Luttappi dingan allahu Raman shivan mayavi ,magic malu, yeshu , super man ,Spider Man, batman, Iron Man batman antman, E- man wow man's imaginations beautiful , now new version venom
രാഹുൽ മോൻറെ അറിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ നമ്മുടെ കണ്ണൂരിൻറെ അഭിമാനമാണ് അവൻ
അറിവിനെ അംഗീകരിച്ചേ മതിയാകു രാഹുൽ മോനേ മോന്റെ മേധ അതിന്റെ പാരമ്യത്തിൽ നിൽക്കട്ടെ നല്ലത് വരട്ടെ നല്ലതിനുവേണ്ടി നിലനിൽക്കുക
Well done rahul..
12 :55 ntammoo .. ini ravanante varavaanu👌👌👌👌sathyathil ithineyanu onnum parayanilla ennu parayendath
Rahul dialog kettittu coment boxil vannavar undo
Onnum manasilayilla,but kelkkan nalla rasam
Polichu da kuttigale.... vakkugal illa. Aa viswamthinde roobha bhaava swaroobham ningalilude njaan kandu...
Namikunnu aa vishaala arivinu munnil....
🙂🙂👏👏👏🤩🤩😍😍😍💖💖💖💖💖💖
Oru vasthu manasilayilla,but Rahul Mone u made me watch the all the 3 episodes at a stretch,I can't take of my eyes and was not at all boring.Hats off.This is the first time I am watching a amritha tv programme.Enjoyed it a lot,and enjoyed this a lot only because of Rahul
ആദിദേവിന്റെ വാക്കുകളിലെ തീക്ഷ്ണത ഹോ..!! രോമാഞ്ചം.!!!
Matham thalakupidichal akramam undakum
പ്രണാമം
രാഹുൽമോനെ നിന്റെ അറിവിനുമുന്പിൽ നമിക്കുന്നു
ഇനി രാവണന്റെ വരവാണ് 🔥🔥🔥. ഈ dialogue trent aayikoditikkunathane
Ithinte okke avashyamundo?
Nthinaanu ee programme
Rahul and adhidhev have a great future in their life 👍
അറിവിന്റെ നിറകുടം ആയി രാഹുൽ മോൻ, ഒപ്പം വിവര ക്കേടിന്റെ പര്യായം ആയ രാഹുൽ ഈശ്വറും.
പുരാണം കാണാതെ പഠിച്ച് ചെക്കന് വിരല്‍ ചൂണ്ടി എന്തൊക്കെയോ പറയുന്നു ഇതും പൊക്കി പിടിച്ച് ഈ ചെക്കന് ആനയാണ് ചേനയാണ് എന്ന് പറയുന്ന വിഡ്ഡികള്‍..
ഇത് കൊണ്ടൊന്നും അല്ല മോനേ നീ ജീവിതത്തില്‍ രക്ഷപ്പടാന്‍ പോകൂന്നത്..
ഈ കമെന്റ് ബോക്സ് കണ്ടാൽ തന്നെ മനസിലാകും 90% പേരും ഇപ്പോഴും മതത്തിന്റെ ഇരുട്ടിൽ തന്നെയാണ്
Rahul super
Me and my mom loved the show ... All the participants r Wonder kids
അവതാരകയുടെ മലയാളo. പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ തോൽവി എന്തെന്ന് വെച്ച് മതങ്ങളാണ്
സ്വന്തം ബുദ്ധി അല്ലെങ്കിൽ തലയോട് ചോദിച്ചുനോക്കൂ ചിന്തിക്കാൻ സമയമായില്ലേ
ഏറ്റവും എളുപ്പത്തിൽ ഉത്തരമാണ് ദൈവ വിശ്വാസം നിങ്ങളെ കൊണ്ട് സാധിക്കാൻ പറ്റാത്ത ഉത്തരത്തിലേക്ക് നിങ്ങൾ നിഷ്പ്രയാസം അടുക്കുവാൻ ദൈവം എന്ന ഒറ്റ പേര് മതി
പക്ഷേ സയൻസ് നിങ്ങളെ തെളിവ് ലേക്ക് നയിക്കുന്നു
Real piece of talents.......applause
ഇനി രാവണന്റെ വരവാണ്. രാവണൻ ഫാൻസ് ഹിറ്റ് ലൈക്ക്...
Njn valye viswasi onnum alla..but rahul Monte iee samsaram ..knowledge... criticism... counter points...impressed! Education fieldlum monu nalla valarcha undakate...all the bst
രാഹുൽ മോൻ സൂപ്പർ.....
ശ്രേഷ്ഠ ഭാരതം എന്ന പരിപാടി വളരെ നന്നാവുന്നുണ്ട് ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്ന അമ്യതാ ചാനലിനും ഇതിൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന രക്ഷിതാക്കൾ ക്കും വിദ്യാലങ്ങൾ അദ്ധ്യാപകർ പ്രത്യേകം അഭിനന്ദനമറിയി ക്കുന്നു
ഒരു എതിരഭിപ്രയം ഉണ്ട് ആ കുട്ടൻ വായിച്ചത് വാല്മീകിരാമായണത്തിന്റെ ഏതു ഭാഗത്ത് ആണെന്ന് പറയണം ശൂർപ്പണഖയെ വിരൂപിയെന്നും കുടവയറി എന്നും രാമനോ ലക്ഷ്മണനോ വിളിച്ചിട്ടില്ല... അത് വാൽമീകിയുടെ അഭിപ്രായം ആണ്... ആദ്യം തന്നെ സീതയെ അപമാനിച്ചത് ശൂർപ്പണഖ ആണ് സീതയെ ഭക്ഷിക്കുവാൻ രണ്ടു തവണ ഒരുങ്ങുന്നുമുണ്ട്... രാമൻ അപ്പോഴും സൗമ്യതയോടെ ആണ് സംസാരിച്ചത്.... വിധികർത്താക്കൾ ആയി ഇരിക്കുന്നവർക്ക് അറിയാത്തതിനാൽ ആണോ പറയാതിരുന്നത് എന്ന് അറിയില്ല... എന്ത് ദ്വിവാദം ആയാലും എതിരെ നിൽക്കുന്നവരെ കൌണ്ടർ ചെയ്യുക എന്നതായാലും,, വസ്തുതകൾ വളച്ചൊടിക്കരുത്....
Athu vathmeekiyude abhiprayam anenkil, ramayanam motham vathmeekiyude abhiprayam alle
@@krishnadas2272 ആണെങ്കിൽ തന്നെ രാമന്റെ സംഭാഷണത്തിൽ അങ്ങിനെ ഒരു കാര്യം വരുന്നില്ലല്ലോ ?????
Broo
Avide ulla pandidhanmaar adhe thettaanne parayaanjadhe endhe
@@naseemsabahkolakkoden5685 അതെനിക്കറിയില്ല.. അവർ എന്ത് കൊണ്ട് ചൂണ്ടികാണിച്ചില്ല എന്നത്. പക്ഷെ തെറ്റായ കാര്യം പറയാതിരിക്കാൻ പറ്റില്ല..
@@praveenchandramangalam1195
Ariyaathadhe parayarudhallo...
Ariyunnoonde avan paranjadhaayirikkum...
ഇനി രാവണന്റെ വരവാണ്🔥
രാഹുൽ മോനെ നമിച്ചു
മോനെ രാഹുൽ ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമ്മയില്ല
മോന്റെ അറിവിന് മുന്നിൽ തലകുനിച്ചു