Komentáře •

  • @maheshsubramanianmaheshsub4339

    ഭാരത ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോൾ നഷ്ടപെട്ടു പോയ ഭക്തി കാലത്തിന്റെയും സംഗീത കാലത്തിന്റെയും തിരിച്ചു വരവ് റിയാലിറ്റി ഷോയിലൂടെ നമ്മുടെ പുതിയ തലമുറയുടെ വാഗ്ദാനങ്ങൾ നമ്മളിലേക്ക് എത്തിക്കുന്നു .എന്റെ 39 വർഷങ്ങൾ ഞാൻ പാഴാക്കി എന്ന് തോന്നുന്നു ഇവരെ കാണുമ്പോൾ . "ഒരായിരം അഭിനന്ദനങ്ങൾ," അതോടൊപ്പം ഇത് ദൃശ്യ ശ്രവ്യമാക്കി തരുന്ന അമൃത ടീവി ക്ക് നന്ദി

  • @muhammedsalihts84
    @muhammedsalihts84 Před 5 lety +61

    Facebook video kandittu vannadha. Debate nannayirunnu. Excellent kidz....

  • @Anardi
    @Anardi Před 5 lety +70

    ഭാരതീയ സംസ്കാരം ലോകത്തിൽ നശിക്കില്ലൊരിക്കലും. പുതുതലമുറയിൽ ഇത്തരം അതുല്യ പ്രതിഭകളുടെ പിറവി സംഭവിക്കുന്നതുതന്നെ ഹൈന്ദവ സംസ്കാരം നിലനിർത്താൻ വേണ്ടിയാണ്. സനാതനധർമ്മം അനാതിയാണ്....🙏🙏🙏

  • @anandumanoj1663
    @anandumanoj1663 Před 5 lety +58

    ഭാരതീയ സംസ്കാരത്തിനു മരണമില്ല

    • @alexandriya4019
      @alexandriya4019 Před 2 lety +1

      Ormipikkale bharathiya samskarm thottukudaym theendikudayma

  • @shameertmshami4391
    @shameertmshami4391 Před 5 lety +60

    ഒരു രക്ഷയുമില്ല രാഹുൽ മോനെ ദൈവം അനുഗ്രഹിക്കട്ടെ....

    • @aryasree7692
      @aryasree7692 Před 4 lety +2

      ദൈവം അനുഗ്രഹിച്ചോണ്ടാണല്ലോ അദ്ദേഹം ഇ വേദിയിൽ ഇരിക്കുന്നത്. ദൈവം അനുഗ്രഹിക്കാത്ത ഊളകൾ വീട്ടിലിരുന്നു അദ്ദേഹത്തെ പോലുള്ളവരെ വിമർശിക്കുന്നു. ഇ വിമര്ശിക്കുന്നവർക് രാഹുൽ ഈശ്വറിന്റെ അടുത്ത് പോയ്‌ നിക്കാനുള്ള യോഗ്യത ഉണ്ടോ എന്ന് ആദ്യം ഒരു ആത്മപരിശോധന നടത്തണം.

    • @shahinathaha1094
      @shahinathaha1094 Před 4 lety +1

      AAAA KUNJU MAKKALE ANUGRAHIKATTE

  • @klakshman
    @klakshman Před 5 lety +14

    amazing !!!!! And what a beautiful and soul-stirring singing Srikumarji !!!!

  • @cutefamily205
    @cutefamily205 Před 4 lety +24

    രാഹുൽ. വേറെ level. ആണ്. രാഹുലിന്റെ വാദം. ഞാൻ ഇതിന് മുന്നും കേട്ടിട്ടുണ്ട്. മരണമാസ്സ്‌.
    പെൺകുട്ടിയും super രണ്ടാളും അടിപൊളി....

  • @jayalakshmim9013
    @jayalakshmim9013 Před 5 lety +14

    ഇതിലും നല്ല performance കാഴ്ചവെച്ച കുട്ടികളെ കൂടി പങ്കെടുപ്പിക്കാമായിരുന്ന🤔 . Awesome program 👏👏👏

  • @user-mb9ur1jh7l
    @user-mb9ur1jh7l Před 3 lety +17

    എവിടുന്നാ മോനെ ഇത്രയും അറിവ്... ഗുരുനാഥൻ 🔥

    • @graphics4ever
      @graphics4ever Před 3 lety

      ഇതോ അറിവ്... ഫുൾ മണ്ടത്തരങ്ങൾ...

    • @graphics4ever
      @graphics4ever Před 2 lety

      @@advi1768 ഞാൻ വിഡ്ഢി നിങ്ങൾ ബുദ്ധിയുള്ളവർ..
      ഈ അറിവ് വച്ച് നിങ്ങളെങ്ങാനും ആൽബർട്ട് എയ്സ്റ്റീൻ ആകുമോ എന്ന എന്റെ പേടി..😂😂😂

    • @graphics4ever
      @graphics4ever Před 2 lety

      @@advi1768 അപേക്ഷികതസിദ്ധാധം പഠിക്കാൻ പാടുപെട്ടപോലെ..☺️
      അനുഷ ഗിരീഷ് സിദ്ധാധം കൂടി പഠികണ്ടവരുമോ ? 😂😂😂

    • @graphics4ever
      @graphics4ever Před 2 lety

      @@advi1768 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല സഹോദരീ..😂😂😂

    • @advi1768
      @advi1768 Před 2 lety +1

      @@graphics4ever I think Rahul is brave ,perfect, knowledge fulll person .I proud Rahul ......word less of Rahul knowledge

  • @dhanyapriyanka8299
    @dhanyapriyanka8299 Před rokem +2

    ലോകത്തിലെ എറ്റവും മഹത്തരമായ സംസ്കാരവും പാരമ്പര്യവും ഉള്ള ശ്രേഷ്ഠമായ രാജ്യം ആണ് ഭാരതം... ആ പാരമ്പര്യം അല്പം എങ്കിലും കാത്തു സൂക്ഷിക്കുന്നതും കേരളത്തിൽ ആണ്...

  • @Akhilbabuvlogs
    @Akhilbabuvlogs Před 5 lety +26

    രാഹുൽ പൊളിയാ

  • @snehadivakaran2782
    @snehadivakaran2782 Před 5 lety +7

    Woww super debate ..adipoly

  • @yoyosarea8017
    @yoyosarea8017 Před 5 lety +33

    Ee kuttikaleyoke kaanumbozha enneyoke eduth kinatil itt kinaru moodan thonnipokunnath

    • @happywithwhatwehave4241
      @happywithwhatwehave4241 Před 5 lety +3

      Same thought 😂 enikkum enne patti

    • @akhilsudhinam
      @akhilsudhinam Před 5 lety +2

      yoyo's area ശരിയാ ഇത്രയും കാലം ഒന്നുമരിയാണ്ട് ജീവിച്ചത് എന്നോടുതന്നെ പുച്ഛം തോനുന്നു

    • @advi1768
      @advi1768 Před 2 lety

      @@IExplain999 mmm vattum vattum ninte okke thondele vellam vattum😆👍

  • @bibinthampy1599
    @bibinthampy1599 Před 5 lety +3

    Nalla samskaramulla kuttikal..daivam orupad anugrahikatte..

  • @pillaibinu1108
    @pillaibinu1108 Před 5 lety +4

    Wow thanks for every one.

  • @shanjithkb9537
    @shanjithkb9537 Před 2 lety

    രാമായണവും, മഹാഭാരതവും, ഗീതയും, പുരണങ്ങളും, ഉപനിഷത്തും, വേദവും ചെറുപ്പത്തിൽ പഠിച്ചു അതിലെ നന്മകൾ, സത്യം, അഹിംസ, ദയ, കാരുണ്യം, നന്മ, ദാനം, ക്ഷമ, സ്നേഹം, തൃപ്തി, ധൈര്യം, പ്രേമം, ധർമ്മം, നമ്മുടെ ജീവിതത്തിൽ പകർത്തണം അല്ലാതെ വെറുതെ മാർക്കു കിട്ടാൻ മാത്രം പഠിച്ചിട്ടു ഒരു പ്രയോജനവും ഇല്(ഇവർ അങ്ങനെ യാണാനല്ല പറഞ്ഞത് ) അറിവുണ്ട് പ്രവർത്തിയിൽ ഇല്ലെങ്കിൽ എന്ത് പ്രയോജനം,
    "എന്റെ ജീവിതം ണ്
    എന്റെ സന്ദേശം "
    🙏മഹാത്മ ഗാന്ധി 🙏

  • @retnammagopinathan3813
    @retnammagopinathan3813 Před 5 lety +9

    രാഹുൽമോൻ നിയാണ് ഭാരത ശ്രേഷ്ഠൻ. എല്ലാം ഈശോരനുഗ്രഹം

  • @rgofkerala1296
    @rgofkerala1296 Před 5 lety +3

    Mr rahul good god bless uuu

  • @jineshmelathnair5230
    @jineshmelathnair5230 Před 5 lety +7

    രാഹുൽ മോനെ എനിക്ക് അഭിനന്ദിക്കാൻ വാക്കുകളില്ല അതിനും അപ്പുറമാണ് താങ്കൾ

  • @gopakumarr9336
    @gopakumarr9336 Před 5 lety +27

    ഇങ്ങനെ ആകണം നാളത്തെ തലമുറ വളർന്നുവരേണ്ടത്

    • @user-uc9wh4dv4c
      @user-uc9wh4dv4c Před 5 lety +2

      😂😂😂😂😂😂😂

    • @miraclemanm2754
      @miraclemanm2754 Před 4 lety +3

      Inganeyo? ramayanam kalakkikudichal arivakilla mr

    • @aryasree7692
      @aryasree7692 Před 4 lety +2

      അതെ. ഓരോ മാതാപിതാക്കളും മക്കളെ പുരാണങ്ങൾ പഠിപ്പിക്കണം. അങ്ങനെ വളരുന്ന ഒരു തലമുറ ഒരിക്കലും നശിക്കില്ല.

    • @aghilanirudhan6103
      @aghilanirudhan6103 Před 3 lety

      Inganeyo🙄

    • @advi1768
      @advi1768 Před 2 lety

      @@miraclemanm2754 pinne enthaaaa kalakkikudikkendath bro

  • @shinupunoose1379
    @shinupunoose1379 Před 5 lety +12

    Came here only for rahul..

  • @akhilsudhinam
    @akhilsudhinam Před 5 lety +56

    വിവരവും കഥയും ഇല്ലാത്ത ഹിന്ദുക്കൾ ഈ കുട്ടികളെ മാതൃക ആക്കണം എന്നാണ് ഞാൻ പറയുന്നത്

    • @PS-eq5ht
      @PS-eq5ht Před 3 lety +1

      Ithihasam ellavarkum ullathanu.. namude bharathathile ayodhya bharicha oru rajavanu sri raman.. mahabharatham hindukkalkullathu mathram alla, ellarkum vendi aanu rachithathu.

    • @abhishekshyam3427
      @abhishekshyam3427 Před 3 lety +2

      ith arinjattu entha upayogam

    • @ajuntp3362
      @ajuntp3362 Před 3 lety

      Entine Mandan aavao

    • @graphics4ever
      @graphics4ever Před 3 lety

      എന്നിട്ട് പൊട്ടനായി ജീവിക്കാൻ ആണോ...

    • @graphics4ever
      @graphics4ever Před 3 lety

      @@abhishekshyam3427 അറിയില്ല മോശം...
      ലോകത്തിലെ ഏറ്റവും വലിയ മണ്ടൻ ആകാം

  • @jayakrishnang4997
    @jayakrishnang4997 Před 5 lety +3

    Please upload episodes 78 and 97. These are missing

  • @vigneshsnair4328
    @vigneshsnair4328 Před rokem +3

    This boy is real genius

  • @ratheeshvc4624
    @ratheeshvc4624 Před 5 lety +2

    Rahul mone polichu I like u

  • @nithishrc2456
    @nithishrc2456 Před 3 lety +6

    Njan um oru kadha ezhuthiyittund. Athentha aarum padich parayathe😅

    • @advi1768
      @advi1768 Před 2 lety

      Tintumonte kadhayaano

  • @kirankumar-bw7oi
    @kirankumar-bw7oi Před 5 lety +4

    ❤❤❤

  • @midhun3368
    @midhun3368 Před rokem

    കുറച്ചു നേരം കൊണ്ടിരുന്നപ്പോൾ തന്നെ മനസ്സിന് എന്തോ ഒരു കുളിർമ...

  • @nishantht145
    @nishantht145 Před 5 lety +1

    👍

  • @musician2017
    @musician2017 Před 2 lety

    രാമായണം ശ്രേഷ്ഠമായ ഒരു ഗ്രന്ഥമാണ് ഒരു മനുഷ്യ ജീവിതത്തിൽ നടക്കുന്ന കാര്യമാണ് അതിൽ പരമാർശ്വിച്ചിട്ടുള്ളത്

  • @sindhinimahesh6230
    @sindhinimahesh6230 Před 5 lety +3

    🌷🌷🌷🌷

  • @maneeshasm6179
    @maneeshasm6179 Před 5 lety +4

    Came here only for rahul

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 Před rokem

    Muhammed Rafeeque. 👍👍💖

  • @mrextrovert-fp7eu
    @mrextrovert-fp7eu Před rokem +1

    That girl🔥

  • @monikantanca2759
    @monikantanca2759 Před rokem

    🙏🙏🙏

  • @anandanshibu3565
    @anandanshibu3565 Před rokem +1

    Good

  • @sandhyaanish3527
    @sandhyaanish3527 Před rokem

    Brilliant boy

  • @abdulbarirandathani1856
    @abdulbarirandathani1856 Před 4 lety +7

    havoo.. kettirunnu poyi...Mone sammadhichu...

  • @lathac1436
    @lathac1436 Před rokem

    🙏🙏

  • @gouthamidayanand6699
    @gouthamidayanand6699 Před 3 lety +3

    mini rajith kumar exist..

  • @neebamb6993
    @neebamb6993 Před 5 lety +1

    Rail mone superb

  • @crystalchild005
    @crystalchild005 Před 4 lety +3

    I really wanna meet him. He is great.

  • @sheelaraghu6834
    @sheelaraghu6834 Před 6 měsíci

    👌👌❤❤️🙏

  • @adnoxperumbavoor7800
    @adnoxperumbavoor7800 Před 3 lety

    Chindhikkunnavane dhrshtandham und😎😎😬😬😬😬💪✌️

  • @sunilkumarc877
    @sunilkumarc877 Před 5 lety +9

    Jai sreeraam

  • @gamerrodriguez5902
    @gamerrodriguez5902 Před 2 lety +1

    Chekkan ore poli🔥🔥🔥🔥🔥

  • @ranjiar1
    @ranjiar1 Před 5 lety +1

    There should be debate on Bible.. let us see

  • @unnikrishna9265
    @unnikrishna9265 Před rokem

    🙏🙏🙏🙏🙏🙏👌👌👌

  • @potiskom
    @potiskom Před 4 lety

    Wonderful debate and I am quite happy that Gopalakrishnan a person with racist views and also always distorts all the facts when he gives speeches is sitting at the center stage, also he should read all those books the boy mentioned. (please watch his youtube videos)

  • @suminair4751
    @suminair4751 Před 3 lety

    Ennathe thalamurakku.....amrita pakarnnu kodukkunnathu....nammude base aya samskaramanu

  • @ramachandrankrishnan3329

    Excellent

  • @akhileairinjalakuda5871
    @akhileairinjalakuda5871 Před 2 lety +2

    ആർഷഭാരത സംസ്കാരം കെട്ടിപിടിച്ചു ഇരുന്ന ഇന്ത്യ വികസ്വരം ആയി നിൽക്കുന്നു.
    സയൻസ് മെയിൻ ആക്കിയ സായിപ്പ് വികസിച്ചു.

  • @sonyabraham593
    @sonyabraham593 Před 5 lety +19

    അമൃത tv പറയുന്നത് എല്ലാം സത്യമാണ്. പക്ഷേ ചിലർ ഇൗ സത്യത്തെയും വളച്ചൊടിക്കുന്നു.

  • @girishbabupillai3837
    @girishbabupillai3837 Před 5 lety +1

    Vo

  • @sankaranarayanan742
    @sankaranarayanan742 Před 3 lety

    " ശ്രേഷ്ഠ ഭാരതം" രാമായണ സംവാദത്തിനിടെ ഒരു പരാമർശം കേൾക്കാനിടവന്നു.. രാവണൻ തികച്ചും മോശക്കാരനല്ല. സീതാ ദേവിയുടെ സമ്മതമില്ലാതെ അവരെ സ്പർശിക്കില്ലെന്ന് അദേഹം തീരുമാനിച്ചു. ഇതദ്ദേഹം അവസാനം വരെ പാലിച്ചു. പക്ഷെ ഇവിടെ സത്യം ഇതൊന്നുമല്ല. ഉത്തര രാമായണത്തിൽ ഒരു പരാമർശമുണ്ട്. വേദവല്ലി എന്ന ദേവകന്യകയെ രാവണൻ അവളുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് പ്രാപിച്ചപ്പോൾ അവൾ രാവണനെ ഈ വിധം ശപിച്ചു_" ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഭാവിയിൽതാനിനി ഒരു വളെ സ്പർശിക്കാൻ ഇടവന്നാൽ തന്റെ തല നുറുങ്ങുകളായി പൊട്ടിത്തെറിച്ച് താൻ മരിക്കും". ഈ ഒരു ശാപത്തെ ഭയന്ന് മാത്രമാണ് രാവണൻ ദേവി

    • @sankaranarayanan742
      @sankaranarayanan742 Před 3 lety

      യെ സ്പർശിക്കാതിരുന്നത്.

  • @alexandriya4019
    @alexandriya4019 Před 2 lety +2

    അമൃത ഒന്നാതരം വർഗീയ chanel anu

    • @rider_9314
      @rider_9314 Před 2 lety

      🤣🤣

    • @jqckwon
      @jqckwon Před rokem

      When a channel reveals truth which is the heritage of indians.How come it be a vergheeyam.1835 survey by british,Kerala had only one cast.1822 to 1826 educational survey done by colonel Munroe north india had 99% of education of very high standards and south I dia had 100 percent.Till the beginning of 18th century india was the richest nation in the world and was controlling 34 percent of foreign trade when british left india became one of the most poorest country in the world with very less literacy.Who are the culprit of indian economic ,social backwardness.

  • @HARIHOT666
    @HARIHOT666 Před 5 lety +7

    Oru 30 sec koduthude aa monu......

    • @byjun5014
      @byjun5014 Před 5 lety +1

      അവനെ തോൽപ്പിക്കാൻ നോക്കുകയാണ് അത് നടക്കുമോ അതുനടന്നാൽ രാമായണം തോൽക്കും, വിജയമുത്താണ്

  • @rejinarejina927
    @rejinarejina927 Před 5 lety +6

    ee mahabarathavum ramayanavumokkay ezhuthi undakkiyathano

    • @Truthholder345
      @Truthholder345 Před 5 lety +1

      Rejina Rejina ezhuthathe pinne engane undavum

    • @sujareghu7391
      @sujareghu7391 Před 5 lety +1

      രാഹുൽ പറയാൻ വാക്കുകളില്ല
      താരാ കല്യാൺ: പ്രേക്ഷകരെ ഒ രു പ്രത്യേക ലോകത്തെത്തിക്കുവാൻ കഴിഞ്ഞു.
      കാവാലം: പ്രണാമം

    • @jishnumegr
      @jishnumegr Před 5 lety

      Athe athukond

  • @Performance176
    @Performance176 Před 2 lety +1

    ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയുന്ന പയ്യൻ ആണല്ലോ

  • @mkj9517
    @mkj9517 Před 5 lety +7

    Wasting kid's time

  • @bejoyjoseh8396
    @bejoyjoseh8396 Před 5 lety

    ഇതിപ്പോ കഥയേത്, കാമ്പ് ഏതു എന്ന് എങ്ങിനെ അറിയും...??

  • @nikhilt.s9872
    @nikhilt.s9872 Před 5 lety +2

    e kuttiyude budhi kond e kuttik anthuu venamengilm avam.. pakshe verum oru kadha padich anthina ah budhi pazhakikunath?

    • @advi1768
      @advi1768 Před 2 lety

      Ath avante father mother nokkikolum don't worry dear

  • @vishnugopichandran5524
    @vishnugopichandran5524 Před 5 lety +8

    Parayaan vaalukalilla rahul mon

    • @revanth3508
      @revanth3508 Před 5 lety +1

      Rahul eashwar appo sabarimala prashnam vitto ?

    • @Anardi
      @Anardi Před 5 lety

      @@revanth3508 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും രക്തം തന്നെ കൊതുകിന് കൗതുകം.... അല്ലേ?.....
      രാഹുൽ ഈശ്വരിനെ സംശയിച്ചതിൽ താങ്കളെ പൂർണമായും കുറ്റപ്പെടുത്താനും വഴിയില്ല.......
      അസ്തിത്വം നഷ്ടപ്പെട്ട യാളാണയാൾ.......

    • @vinniknr3502
      @vinniknr3502 Před 5 lety

      @@revanth3508 രാഹുൽ ഈശ്വർ അല്ല വിഷ്ണു പറഞ്ഞത് രാഹുൽ എന്ന ആ കുട്ടിയേയാണ്

  • @acm1471
    @acm1471 Před 5 lety +8

    രാഹുലിന്റെ നാട് ഏതാ

  • @thinkdifferent.official91

    Anchor structure super

  • @livematch6649
    @livematch6649 Před 3 lety

    🥃🥃

  • @shyamjithc706
    @shyamjithc706 Před rokem

    രാഹൂലിനെ സംസാരിക്കാൻ സമ്മതിക്കൂ

  • @ashfaquepalakkal3049
    @ashfaquepalakkal3049 Před 5 lety +5

    Valla science subjects um ee pillar vech ingine debate vechirunnel.....nnagrahikunnu...

    • @advi1768
      @advi1768 Před 2 lety +2

      Madrasayil science padippikkunnakaaaryamano paranjath apo mathapadanamokke nirthio ningal

  • @vaishakhcv450
    @vaishakhcv450 Před rokem

    🤣 🤣

  • @arjunillath
    @arjunillath Před 2 lety

    Then there is the story of Svetaketu
    czcams.com/video/HvoxMbFhEtY/video.html

  • @naveencv3793
    @naveencv3793 Před 5 lety +5

    Jai Shree ram

  • @jimmyjoy1766
    @jimmyjoy1766 Před 5 lety +15

    വേദം പഠിക്കാൻ സാദാരണകാരന് പറ്റില്ല, ഭയകര അറിവ്, എത്ര സാധരണകാരെയാണ് വേദം പഠിപ്പിച്ചിട്ടുള്ളത്?, വേദം സാധരണകാർ കേട്ടാൽ ചെവിട്ടിൽ ഈയം ഉരുകി ഒഴിക്കണം എന്ന് പറയുന്നതും വേദം, കോമഡിയാണ്, പുഷ്പക വിമാനത്തിന്റെ കാര്യം പറയുമ്പോൾ കടലിലെ കണികയെ പറ്റി പറയുന്നു, ജീവന്റെ ഉല്പത്തി കണികയിൽ നിന്നല്ല, എവിടെ നിന്നാണ് എന്ന് സ്കൂളിൽ പോയി പഠിക്കുക ആദ്യം, ഈ ചെറുക്കന്റെ വേദ വിഢിത്തം കേട്ട് രസിക്കുന്നത് ഒരു മതം മാനസിക നില തെറ്റിച്ച ഒരു വിഭാഗത്തെയാണ്, ഏതിനും ഉത്തരം പറയുകയല്ല, ആ ഉത്തരത്തിൽ എതെകിലും യുക്തിയോ ശാസ്ത്രമോ ഉണ്ടെന്ന് ചിന്തിക്കിലും അതിന് ചെവി കൊടുക്കലും ആണ് വേണ്ടത്, അല്ലാതെ മത വ്യാപാര പ്രക്രിയക് ഒരു കുട്ടിയെ ഉപയോഗിക്കൽ അല്ല വേണ്ടത്.

    • @jimmyjoy1766
      @jimmyjoy1766 Před 5 lety +4

      @cchathan, എന്റെ വിമർശനം എല്ലാ മതകളോടും ആണ് അല്ലാതെ ഹിന്ദുമതത്തെ മാത്രം ടാർഗറ്റ് ചെയ്തതല്ല, മത പുസ്‌തകളേക്കാൾ നല്ലത് ശാസ്ത്ര പുസ്‌തകകൾ ആണ്, ദുരുദ്ദേശ പരമായ ഇത്തരം കലാപ്രകടനക്കൽ മനുഷ്യനെ പുറകോട്ട് മാത്രമേ നായിക്കുകയുള്ളൂ, പിന്നെ സംഘപരിവാറിന് ഹിന്ദുക്കൾ ഒന്നിക്കൽ ലോകസഭാ നിയമസഭ ഇലക്ഷന് വേണ്ടി മാത്രമാണ്, ഒന്നിക്കണം എന്ന് പറയുന്നവരുടെ രാഷ്ട്രീയം ആണ് മുൻപ് ചികയേണ്ടത്.

    • @vinniknr3502
      @vinniknr3502 Před 5 lety +1

      നമുക്ക് കൃപാസനം പത്രം മതി - ഭൂമിയുടെ സ്പന്ദനം കൃപാസനത്തിലാണ് - അല്ലിയോ കുഞ്ഞാടേ

    • @jimmyjoy1766
      @jimmyjoy1766 Před 5 lety +4

      @@vinniknr3502, നിന്റെ പോലുള്ള ഉള്ളകൾക്കൽ ഉള്ളിടത്തോളം കാലം ക്രപാസന തട്ടിപ്പുകാരും വിജയിക്കും, നീ അതിന്റെ ഭാഗവും ആകും, നിന്റെ കമെന്റിൽ അത് ഒള്ളിന്നിരിപ്പുണ്ട്.

    • @vinniknr3502
      @vinniknr3502 Před 5 lety

      @@jimmyjoy1766 ഉവ്വ ഉവ്വ

    • @jimmyjoy1766
      @jimmyjoy1766 Před 5 lety +2

      @@vinniknr3502, ബ്രാഹ്മണൻ തലയും, രാജാവ് ബാഹുകളും, വൈശ്യൻ ഉഊരുകളും, ശൂദ്രൻ പാദകളും ആണ്.
      വിചാരധാര പേജ് 44
      വായിച്ചാൽ തീരുന്ന അസുഖം മാത്രമേ തനിക്കുള്ളൂ.

  • @ranjiar1
    @ranjiar1 Před 5 lety +1

    Mandan Rahul Eshwar.. pottan

  • @naifabbas9074
    @naifabbas9074 Před 3 lety

    😂

  • @sylverarrows7129
    @sylverarrows7129 Před 2 lety +1

    കേവലമായ ചരിത്രം പോലും... പോയി നാല് അക്ഷരം പഠിക്ക് കുഞ്ഞേ... 🤣🤣🤣

  • @shabuts406
    @shabuts406 Před rokem

    ഈ അറിവുകൾ കുട്ടികൾ പഠിക്കാൻ ശ്രെദ്ധിക്കണം

  • @dhanyapriyanka8299
    @dhanyapriyanka8299 Před rokem

    ലോകത്തിലെ എറ്റവും മഹത്തരമായ സംസ്കാരവും പാരമ്പര്യവും ഉള്ള ശ്രേഷ്ഠമായ രാജ്യം ആണ് ഭാരതം... ആ പാരമ്പര്യം അല്പം എങ്കിലും കാത്തു സൂക്ഷിക്കുന്നതും കേരളത്തിൽ ആണ്...

  • @narayananmaruthasseri5613

    🙏