കേരളത്തിൽ ബിജെപിയുടെ സാധ്യതകൾ | Lok Sabha election 2024 | Voters' Choice | EP 26

Sdílet
Vložit
  • čas přidán 14. 03. 2024
  • Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
    Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
    Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
    Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
    Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
    Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
    Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
    Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
    Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    Advocate A. Jayashankar
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    #loksabhaelection2024 #voterschoice #advocatejayashankar

Komentáře • 469

  • @samuelrajan4399
    @samuelrajan4399 Před 2 měsíci +60

    BJP will get several seats if they stop protecting Vijayan

  • @anjanaumesh402
    @anjanaumesh402 Před 2 měsíci +54

    Sasi tharoor disadvantage is that the electorate knows him well by this 15 years.They know nothing more to expect from him

    • @ngpanicker1003
      @ngpanicker1003 Před 2 měsíci

      കേരളത്തിൽ ബിജെപി ജയിക്കാത്തതിന്റെ കാരണക്കാർ സിപിഎം ഓ udf ഓ അല്ല, ബിജെപി യുടെ പൊളിറ്റിക്കൽ ശത്രു മുസ്ലിം ആണ്, അവരുടെ വോട്ട് ഷെയർ ന് വേണ്ടി രണ്ടു മുന്നണികളും മത്സരം നടത്തുമ്പോൾ മണ്ടൻ മാരായ ഹിന്ദുവും കൃസ്ത്യനും വോട്ട് ഭാഗിച്ചു അവർക്കു കൊടുക്കുന്നു. ഇവിടെ മുസ്ലിങ്ങൾ പ്രാബലരാകുന്നു. അപ്പോൾ H ഉം C ഉം മുസ്ലിമിന്റെ അടിമയായി അവരുടെ പെണ്ണുങ്ങളെ മുസ്ലിം ഗർഭം പേറാൻ കൊടുക്കാൻ ത്യാറാകുന്നു, എന്നും മുസ്ലിമിന്റെ അടിമയായി ജീവിക്കാൻ H and C എപ്പോഴും റെഡി. ഇനിയും ഇത് തുടരുക തന്നെ ചെയ്യും.

  • @HariKrishnan-mu2ei
    @HariKrishnan-mu2ei Před 2 měsíci +60

    Rajeev chadrasehar വിജയിക്കും

  • @ratheeshk7143
    @ratheeshk7143 Před 2 měsíci +78

    SIRESH GOPI , RAJEEEV CHANDRA SEKAR , SHOBA SURENDRAN VIJAYICHIRIKUM

  • @ramrajpv7146
    @ramrajpv7146 Před 2 měsíci +129

    കേരളത്തിന്റെ റെയിൽവേ വികസനം രാജഗോപാൽ വന്നപ്പോൾ കണ്ടതാണ്. അതെ പോലെ SG ജയിച്ചാൽ കേന്ദ്ര മന്ത്രി ആവും, തൃശൂർ കാർക്ക് ഒരുപാട് ഗുണം കിട്ടും. Be practical

    • @a2acouplevlogs
      @a2acouplevlogs Před 2 měsíci +5

      Sg jeyikkum

    • @darklife1988
      @darklife1988 Před 2 měsíci

      Hahaahhah ബിജെപി കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത naarikal എന്ത് ഉണ്ടെങ്കിലും മുടക്കുന്ന kaycha നമ്മൾ കണ്ടത് ആണ് prlayathunu sahayuchathunu ബില്ല്‌ thanna ടീം ആണ്
      പിന്നെ മോഡി വരേണ്ട അതിനു ബിജെപി ക്ക് ഭൂരിപക്ഷം യൂ ആകില്ല

    • @salimk2968
      @salimk2968 Před 2 měsíci +1

      Jaathiyathayum vargeeyathayum. Athaan suresh gopi

    • @ramrajpv7146
      @ramrajpv7146 Před 2 měsíci

      @@salimk2968 മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ലെ? മുസ്ലിം ലീഗിനെ പിന്തുണക്കുന്ന കോൺഗ്രസ്‌ നു ഹിന്ദുക്കൾ എന്തിന് വോട്ട് ചെയ്യണം? കാലം മാറി സഹോദര ഹിന്ദുക്കൾക്കും വിവരം വച്ചു തുടങ്ങി

    • @a2acouplevlogs
      @a2acouplevlogs Před 2 měsíci

      @@salimk2968 ayal jadhi noki allaa areyum sahayikunne
      sahayichathil niravadhi chrustians und muslimsum und ente arivil thanneyund oral

  • @viswanathannair6387
    @viswanathannair6387 Před 2 měsíci +45

    TVR Shenoy പതിറ്റാണ്ടുകൾക്കു മുമ്പ് മനോരമയിൽ എഴുതിയതു ബിജെപിക്ക് കേരളത്തിൽ നിയമസഭയിലേക്ക് ഒരാളെ തീരഞ്ഞെടുക്കണമെങ്കിൽ അത് ഇന്ത്യ ഒരാളെ ചന്ദ്രനിൽ വിട്ടാൽ മാത്രമേ നടക്കു എന്നാണ്. പക്ഷെ അതിനു മുമ്പേ കേരളത്തിൽ ബിജെപി account തുറന്നിരുന്നു.

    • @chanakamkuzhi
      @chanakamkuzhi Před 2 měsíci +1

      But he was the only journalist with excellent views from kerala,he introduced narendra modi in an unbiased way through mathrubhoomi

  • @mrsreejithsasidharan
    @mrsreejithsasidharan Před 2 měsíci +35

    ഗ്യാസിന്റെ വില 2014ഇൽ 500 ആയിരുന്നെങ്കിൽ അന്ന് കൂലിയും കുറവായിരുന്നു... പണത്തിന്റെ മൂല്യ വ്യത്യാസം എല്ലാത്തിലും ഉണ്ട് ഇപ്പോൾ എല്ലാം കൂടി

    • @zhedge5791
      @zhedge5791 Před 2 měsíci +4

      Correct, people forget that their income nearly doubled. Rupee depreciated apprx 30%. All these things should be taken into account.

    • @sarathchandrank1950
      @sarathchandrank1950 Před 2 měsíci +1

      അല്ലാതെ സബ്സിഡി എടുത്തു കളഞ്ഞതല്ല പൊട്ടാൻ 😂

    • @zhedge5791
      @zhedge5791 Před 2 měsíci

      @sarathchandrank1950 why should you be given a subsidy, when the country runs a fiscal deficit?? Those who desrve a subsidy will get a direct transfer. Not to all people.
      The blund subsidies are the reason we built up huge debt. Countries who guve subsidies ended up on a sad note. Latest examples are egypt, pakistan and Argentina.

    • @sarathchandrank1950
      @sarathchandrank1950 Před 2 měsíci

      @@zhedge5791 fdhfdggg fdhgghj kunnnnvff

  • @anilmenon6482
    @anilmenon6482 Před 2 měsíci +63

    Jayashankar ഇപ്പൊ കാര്യമായിട്ട് LDF നെയും UDF നെയും വെളുപ്പിക്കുന്നുണ്ട്...

  • @dipin2
    @dipin2 Před 2 měsíci +55

    ആരു എന്തൊക്കെ പറഞ്ഞാലും ഇപ്രാവശ്യം രാഷ്ട്രീയം നോക്കാതെ എന്റെയും എന്റെ complete ഫാമിലിയുടെയും വോട്ട് സുരേഷ്‌ഗോപിക്കാണ്. എന്റെ അച്ഛന്റെ വീട്ടുകാർ അമ്മ വീട്ടുക്കാർ wife ഫാമിലി എല്ലാവരും സുരേഷ് ഗോപിക്കാണ് വോട്ടു കൊടുക്കുന്നത്. നമ്മൾ തൃശ്ശൂർക്കാർക്ക് ഒരു മാറ്റം ആവിശ്യം ആണ്. ഞങ്ങൾ LDF നും UDF നും വോട്ടു ചെയ്തിട്ടുണ്ട് unfortunately രണ്ടു കൂട്ടരും കാര്യമായി തൃശൂർ ന് വേണ്ടി development ഒന്നും ചെയ്തിട്ടില്ല.

    • @satheeshsma1976
      @satheeshsma1976 Před 2 měsíci

      ചെമ്പ് കോവിക്ക് വോട്ടില്ല എ ട്ടുനിലായിൽ പൊട്ടിക്കണം ആ മടമ്പിയെ. അവന്റ തമ്പുരാൻ കളി. അവസാനിപ്പിക്കണം

    • @George.Philip2255
      @George.Philip2255 Před 2 měsíci +6

      S G ജയിച്ചാൽ പിന്നെ തൃശൂർ ആഗോള നിലവാര നഗരമായി മാറും.

    • @user-mt7kb7fr1y
      @user-mt7kb7fr1y Před 2 měsíci +3

      ❤️

    • @prasanthmenon534
      @prasanthmenon534 Před 2 měsíci +3

      Good decision thank you

    • @anshidnm2495
      @anshidnm2495 Před 2 měsíci +4

      Pazhaya SFI karan enna dialogue ezhuthan vitt poyallo

  • @rageshthottungal6445
    @rageshthottungal6445 Před 2 měsíci +36

    ഞങ്ങളുടെ SG🧡🇮🇳🔥

  • @sarathkumarknpy.
    @sarathkumarknpy. Před 2 měsíci +37

    ഇവർക്കു നാലുപേർക്കും ബീജെ പി യോടു നല്ല അനുഭാവം ഉള്ളവരാണ്.... പക്ഷേ അതവർപറയില്ല. 🤭😂

  • @nithinmathew_tvm_1991
    @nithinmathew_tvm_1991 Před 2 měsíci +95

    My vote for Rajeev Chandrashekhar

    • @niyaspp
      @niyaspp Před 2 měsíci

      ചാണകത്തിന്റെ വോട്ട് ഗോമൂത്രത്തിനു

    • @midhunpm3167
      @midhunpm3167 Před 2 měsíci

      Good decision brother

  • @narayanankutty344
    @narayanankutty344 Před 2 měsíci +108

    ഈ ഇലക്ഷന് കേരളത്തിലും ബി ജെ പി ക്ക് എം പി മാർ ഉണ്ടാകും. 💥🔥

    • @radhakrishnanbhaskarapanic3216
      @radhakrishnanbhaskarapanic3216 Před 2 měsíci +5

      😂😂😂... ഓ.. അങ്ങനെ.. വന്നാൽ.. കേരളം.. മറ്റൊരു.. മണിപ്പൂർ.. ആക്കം...😮😮😮😮😂😂😂

    • @Jayasree_Sunil
      @Jayasree_Sunil Před 2 měsíci +5

      ഓ. .. ഇപ്പോൾ കേരളത്തിൽ ഒരു കുഴപ്പവും ഇല്ല

    • @muktharali3989
      @muktharali3989 Před 2 měsíci +2

      Paavam

    • @darklife1988
      @darklife1988 Před 2 měsíci

      പാവം മണ്ടന്‍ ചാണകം 😂😂😂

    • @bindhurajeev2638
      @bindhurajeev2638 Před 2 měsíci

      ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിം സഹോദരങ്ങളെ നാടുകടത്തും എന്ന് പറഞ്ഞ ആൾക്കാരാണ്.

  • @user-hc2cp8jg3x
    @user-hc2cp8jg3x Před 2 měsíci +26

    ഇത്രയും നാളും ഇടതുപക്ഷത്തിന് വോട്ടു ചെയ്തു, ഇനിയും അവർക്കു തന്നെ ചെയ്യും, പക്ഷെ ഈ ലോകസഭ ഇലക്ഷനിൽ എന്റെയും കുടുംബത്തിന്റെയും വോട്ടു സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിക്ക്

    • @darklife1988
      @darklife1988 Před 2 měsíci

      അതേ അതേ ഭയങ്കര parttikaran തന്നെ ചാണക. Spotted 😂😂😂

    • @saramariam7294
      @saramariam7294 Před 2 měsíci

      👍❤️

  • @vinodvarghees8831
    @vinodvarghees8831 Před 2 měsíci +111

    ബിജെപിക്ക് ചാൻസ് ഉണ്ട് വക്കീലേ , കണ്ണ് തുറന്നു നോക്കുക .. പയ്യേ ബിജെപി തിന്നും ... സിപിഎമ്മും , കോൺഗ്രസും പണി മേടിക്കും . 👍😆

    • @rasaljaz9970
      @rasaljaz9970 Před 2 měsíci +8

      അതിന് ഞമ്മന്റെ ആളുകൾ സമ്മതിക്കില്ല...18 വയസ്വുമ്പോൾ തന്നെ ഞമ്മൾ കല്യാണം കഴിക്കും.. എന്നിട്ട് 22 വയസിനുള്ളിൽ 5 പ്രസവിക്കും... ഈ 5 പേരും 18 വയസ്കുംമ്പോൾ തന്നെ നിക്കാഹ് കഴിപ്പിച്ചു വീണ്ടും ഒരു 5 എണ്ണത്തിനെ പടച്ചു വിടും... നിങ്ങൾ ഹിന്ദ്-ക്രിസ്ത്നികൾ 3 തലമുറ കൊണ്ട് ഉണ്ടാക്കുന്നത് ഞമ്മൾ ഒറ്റ തലമുറ കൊണ്ട് ഉണ്ടാക്കും..... എന്നിട്ട് 2047 ആവുമ്പോൾ ഞമ്മൾ മുസ്ലിം രാജ്യം ഇവിടെ ഉണ്ടാക്കും.... അൽ-കേരള, ശരിയത്ത് നിയമം വാഴും അൽ-ഖേരള....

    • @sreenivasanvr7023
      @sreenivasanvr7023 Před 2 měsíci

      ... ഇനിയങ്ങോട്ടുള്ള ഇലക്ഷനുകളിൽ വ്യക്തികളുടെ "മഹാത്മ്യം" നോക്കി വോട്ട് ചെയ്യാതെ സ്ഥാനാർഥിയുടെ പാർട്ടി സമൂഹത്തിന് / രാജ്യത്തിന് നൽകിയ സംഭാവന മാത്രം കണക്കിലെടുത്തു വോട്ട് ചെയ്യുക... രാജ്യസ്‌നേഹമുള്ള പാർട്ടിയുടെ സ്ഥാനാർഥിയെ ജയിപ്പിക്കുക... അഴിമതിരഹിത പാർട്ടിക്ക്‌ വോട്ട് ചെയ്യുക... സ്വഭാവ ഗുണങ്ങളുള്ള അണികളുള്ള പാർട്ടിയെ മാത്രം ജയിപ്പിക്കുക... കേരളത്തിന്റെ "പ്രബുദ്ധത" അങ്ങനെ ലോകത്തിനു കാണിച്ചു കൊടുക്കുവാനുള്ള അവസരം നേരേ ചൊവ്വേ ഉപയോഗിക്കുക...

    • @sreenivasanvr7023
      @sreenivasanvr7023 Před 2 měsíci +1

      ... You are absolutely right...

    • @sreenivasanvr7023
      @sreenivasanvr7023 Před 2 měsíci +2

      ... വക്കീൽ പഴയൊരു "അന്തം കമ്മിയാ"... എന്തൊക്കെ വിപ്ലവം പറഞ്ഞാലും കമ്മി ചായ്വ്വ് കേറി വരും.. "കമ്മിത്വം" പ്രബുദ്ധതയുടെ ഒരു തെളിവുമാണല്ലോ...😊

    • @NYBNoneofyourbusiness
      @NYBNoneofyourbusiness Před 2 měsíci +1

      സഹോ ഇപ്പോഴും udf ldf എന്ന് നെഞ്ച്ത് കൊണ്ടുനടക്കുന്ന കുറെ വാണം ക്രിസ്ത്യാനികളും, ഹിന്ദുക്കളും ഇനിയും ഉണ്ട്.. അതാണ് എത്ര കഷ്പ്പെട്ടിട്ടും ഒരു രക്ഷ ഇല്ലാതെ . ഈ തവണ കണ്ടറിയണം

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 2 měsíci +129

    💥മോദി💥 നരേന്ദ്ര ദാമോദർ ദാസ് മോദി 🔥

  • @deepums8302
    @deepums8302 Před 2 měsíci +14

    ഒരു പക്ഷെ ഈ പറഞ്ഞ 3 സീറ്റ്‌ കേരളത്തിൽ കിട്ടിയെങ്കിൽ എന്ന് തോന്നി പോകുന്നു, പ്രതേകിച്ചു തിരുവനന്തപുരം സീറ്റ്‌, ഒരു ചേഞ്ച് ആവശ്യം ആണു കേരളത്തിൽ, ഒരു തരത്തിൽ അല്ലെകിൽ മറ്റൊരു തരത്തിൽ അഴിമതിയുടെ കുഭാകോണം, ഇരു പാർട്ടികളും കാണിച്ചു മത്സരിക്കുന്ന സാഹചര്യം,കേന്ദ്രം എന്തായാലും ബിജെപി ആണു ജനം ചിന്തിക്കാനുള്ള സമയം വന്നിരിക്കുന്നു

  • @devadaskovilakath1572
    @devadaskovilakath1572 Před 2 měsíci +34

    SG❤❤❤❤❤

  • @user-lz3gv2ig5m
    @user-lz3gv2ig5m Před 2 měsíci +40

    LET BJP WIN THIS TIME SO THAT WE MAY GET SOME MINISTER

  • @HariKrishnan-mu2ei
    @HariKrishnan-mu2ei Před 2 měsíci +18

    നിങ്ങൾ നാലുപേരുടെഓട്ട് Nda ക്ക്കൊടുക്കണേ

    • @999kpr
      @999kpr Před 2 měsíci +1

      😂😂😂😂

  • @vijith1978
    @vijith1978 Před 2 měsíci +60

    My vote for SG
    My vote for BJP

    • @shl6201
      @shl6201 Před 2 měsíci

      😅😅😅

    • @darklife1988
      @darklife1988 Před 2 měsíci

      Ayinu നിനക്ക് മാത്രേ വോട്ട് ullu kayinja തവണ കിട്ടിയ വോട്ട് വരെ കിട്ടില്ല അത് ഉറപ്പായി അപ്പോൾ ആണ് ഷിറ്റ് ഗോപി ഇതോടു കൂടി ഈ ഫീല്‍ഡ് വിടും

  • @purushothamanjayaprakash22
    @purushothamanjayaprakash22 Před 2 měsíci +20

    20 seat yum LDF or UDF jaichitti ethu cheyana..?

  • @ramrajpv7146
    @ramrajpv7146 Před 2 měsíci +24

    Jai BJP jai Modiji, jai SG

  • @powersward
    @powersward Před 2 měsíci +29

    ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് ബിജെപിക്ക് ( മോദി ജിക്ക് )
    നിഷ്പക്ഷ വോട്ടർമാരുടെ മനസ്സ് ഇങ്ങിനെയാണ്. താമര വിരിയും 🧡💚

  • @kvpillai
    @kvpillai Před 2 měsíci +13

    anil ആന്റണിയെ ഉൾകൊള്ളാൻ കഴിയില്ല എന്ന് എന്തടിസ്ഥാനത്തിലാണ് ജയശങ്കർ പറയുന്നത്? ആർക്കാണ് ഉൾകൊള്ളാൻ പറ്റാത്തത്?

  • @chengannurvlog4785
    @chengannurvlog4785 Před 2 měsíci +12

    Surprise victory from Alappuzha❤❤❤

  • @ramrajpv7146
    @ramrajpv7146 Před 2 měsíci +74

    ചുരുളീ ധരൻ ജയിച്ചിട്ട് ഒരു കാര്യവും ഇല്ല. പിന്നെ അയാൾ നാളത്തെ ബിജെപി ആണ്

    • @mohamedshareef3361
      @mohamedshareef3361 Před 2 měsíci

      മുരളീധരനെ തന്റ മാനസിക വികലതകൊണ്ട് ബിജെപി ആക്കേണ്ട സിപിഎം മൊത്തം ബിജെപിആയി രൂപാന്തരം പ്രാപിച്ച ബംഗാളല്ല കേരളത്തിലെ കോൺഗ്രസ്

    • @dudujosh123
      @dudujosh123 Před 2 měsíci +1

      പിന്നെ ആര് ജയിക്കണം????

    • @roseed8816
      @roseed8816 Před 2 měsíci

      Brainless fascist Suresh?

    • @bindhurajeev2638
      @bindhurajeev2638 Před 2 měsíci

      സുരേഷ്‌ഗോപി ജയിക്കണം. എവിടെയെങ്കിലും ഉള്ള ആള്ക്കാര് രക്ഷപെടും. കാരണം വേറെ ആരുപോയാലും ഒരു മൂലയ്ക്ക് പോയി irikkane പറ്റു. സത്യം SG ജയിച്ചാൽ ചോദിച്ചു മേടിക്കും.

    • @Bondmottuji-bg3uj
      @Bondmottuji-bg3uj Před 2 měsíci

      ബോണ്ട്‌ ജി 00P

  • @sunilgascol
    @sunilgascol Před 2 měsíci +36

    Sg❤

  • @thekkupant785
    @thekkupant785 Před 2 měsíci +11

    കേരളത്തിൽ 2024 ഇലക്ഷൻ കോൺഗ്രസും ബിജെപിയും തമ്മിൽ

    • @darklife1988
      @darklife1988 Před 2 měsíci

      Athe അദ്യം പഞ്ചായത്തിൽ ജയിക്കാം പറ poojyepiyod enit പോരെ 😂😂😂

    • @mohananpillai7695
      @mohananpillai7695 Před 2 měsíci

      BJP യും കോൺഗ്രസ്സും ഒന്നുതന്നെ ഇന്ന് കോൺഗ്രസ്സ് നാളെ BJP - കോൺഗ്രസ്സ് TATA യും ബർളായും വളർത്തി - BJP ആദ്വാനിയേയും അംബനിയെയും ശദകോടിശ്വരൻമാരാക്കി

  • @absmail007
    @absmail007 Před 2 měsíci +30

    BJP will win Tvm, Attingal, Alappuzha, Thrissur, Palakkad, Kasargod.... Considerably increase vote share in Mavelikkara, Pathanamthitta, Malappuram, Ponnani, Kozhikkode and Kannur..

    • @scb2596
      @scb2596 Před 2 měsíci +1

      😂🤣🤣🤣🤣.... Nadakkkaatha sundara swapnam....

    • @imuv178
      @imuv178 Před 2 měsíci +1

      Sarcasm ??😅

    • @absmail007
      @absmail007 Před 2 měsíci

      @@imuv178 LDF varum ellam shariyaakum is sarcasm..

    • @imuv178
      @imuv178 Před 2 měsíci

      @@absmail007 bjp zero in Kerala 😂😂 never ever get a single in Kerala

    • @vishnuramnair7498
      @vishnuramnair7498 Před 2 měsíci

      may be get a chance in tvpm other places no chance

  • @098susu
    @098susu Před 2 měsíci +1

    അന്തി ചർച്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു ചർച്ച, കാര്യകാരണങ്ങൾ യഥാർത്ഥമായി ചർച്ച ചെയ്തു, well done 👍

  • @josyjosephvalliara2274
    @josyjosephvalliara2274 Před 2 měsíci +8

    ചില പാർട്ടിയിലെ നേതാക്കള്‍ വാപൊളിച്ചാൽ പിന്നെ ഒള്ള വോട്ട് കൂടെ പോകും

  • @baijuvjoseph9636
    @baijuvjoseph9636 Před 2 měsíci +6

    ശങ്കർ സർ 👍👍👍👌👌

  • @ajayunnithan6576
    @ajayunnithan6576 Před 2 měsíci +4

    We are waited 100-years for RSS setup in India, another 10-years time we can grab south India also, another 100-modiji behind the curtain,we will rule this country as an a Hindu rashtra Ahanda Bharth ❤❤❤❤ jai sreeram

  • @Soldier12347
    @Soldier12347 Před 2 měsíci +4

    Vote for future ministers

  • @easyfarmingdiary3112
    @easyfarmingdiary3112 Před 2 měsíci +1

    അത് പണ്ട് കാലം മാറി സുഹൃത്തേ🌸🌸🌸🌸🌸 താമര വിരിഞ്ഞ് തുടങ്ങി

  • @parameswaranvr3884
    @parameswaranvr3884 Před 2 měsíci +5

    Bjp യുടെ ഉന്നതങ്ങളിൽ ഇരിക്കുന്നത് think tank കളാണ് നമുക്കില്ലാത്തതും അത് തന്നെ

  • @k.nvishnumaster7378
    @k.nvishnumaster7378 Před 2 měsíci +10

    എന്തൊക്കെ മണ്ടത്തരമാണ് വിളിച്ചു പറയുന്നത്.
    മോഡി പറഞ്ഞത് 2 അക്കത്തിലേക്ക് കടക്കുമെന്നാണ്.2 സീറ്റുകിട്ടുമെന്നല്ല.
    ഈ വെളിവില്ലാത്ത ചർച്ച എങ്ങനെ കണ്ടിരിക്കും.?

    • @dailydose380
      @dailydose380 Před 2 měsíci +4

      ഇന്നാ പിടിച്ചോ രണ്ട് അക്കം 00

  • @mathenkuriakose7446
    @mathenkuriakose7446 Před 2 měsíci +5

    How come they don't mention Alleppey. I think Sobha Surendran can pull the crowd and maybe she will winner

    • @nanduknair9627
      @nanduknair9627 Před 2 měsíci

      No bro.. Chances are less.. Minorities decide

    • @aneeshsasi5589
      @aneeshsasi5589 Před 2 měsíci

      ​@@nanduknair9627Majority can decide in Alappuzha.

  • @bibinkraj9384
    @bibinkraj9384 Před 2 měsíci +16

    ഇവന്മാർ പറയുന്നത് കേട്ടാൽ മോഡി ചെയ്യുന്നത് എല്ലാം തെറ്റാണെന്ന് tonumallo. Road paniyan പാടില്ല, പട്ടാളക്കാരുടെ കൂടെ Diwali ആഘോഷിക്കാൻ പാടില്ല, അമ്പലത്തിൽ പോകാൻ പാടില്ല.. ഒരു പാർട്ടിയെ അന്ധമായി എതിർക്കുന്നവരെ ചർച്ചക്ക് വിളിക്കരുത്.

    • @Bondmottuji-bg3uj
      @Bondmottuji-bg3uj Před 2 měsíci

      അതെ ബോണ്ട്‌ വാങ്ങാൻ പാടില്ല 🤣🤣

  • @thesimpleouting...777
    @thesimpleouting...777 Před 2 měsíci +5

    Anil Antony mass aavum

  • @rajendrakumarc7280
    @rajendrakumarc7280 Před 2 měsíci +17

    നമുക്ക് അറിയാവുന്നതു പോലും ഇവർക്കറിയില്ല എന്നതാണ് സത്യം.

  • @user-mo4nd2mg6g
    @user-mo4nd2mg6g Před 2 měsíci +3

    നല്ല ചർച്ച... നാട്ടിൻപുറത്തെ ചായകട പോലെ..

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 2 měsíci +12

    ജനം LDF നെ വെറുത്തു പോയി.

  • @srk3209
    @srk3209 Před 2 měsíci +3

    ചങ്കരൻ,കൊള്ളാം,നല്ലൊരുവർഗീയൻ,തണ്ണിയായത്കൊണ്ട്,വെള്ളത്തിലാശാൻഎന്ന്,വിളിക്കാം😊

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 2 měsíci +13

    ജനം LDF നെ പാഠം പഠിപ്പിക്കും

  • @jimmychazhoor548
    @jimmychazhoor548 Před 2 měsíci +11

    ജയശകർ ഇപ്പോൾ നിഷ്പക്ഷനായല്ല സംസാരിക്കുന്നത്

    • @fazlurahman3082
      @fazlurahman3082 Před 2 měsíci +1

      ജയശങ്കർ ഓന്ത് 🐊

    • @heisenberg6140
      @heisenberg6140 Před 2 měsíci +4

      അയാൾ കോൺഗ്രസ്‌ സപ്പോർട്ട്ർ ആണ് 😄

  • @surendranathp1244
    @surendranathp1244 Před 2 měsíci +12

    പലസ്തീൻ ,ഹമാസ് പ്രശ്നങ്ങൾ കേരളത്തിൽ വലിയപ്രശ്നമാണ്

  • @vinodnarayanan9789
    @vinodnarayanan9789 Před 2 měsíci +6

    1 Good Education tick,
    2 Self made and Wealthy so don't eat poor peoples money . Tick
    3 Very good language skills, remember Law of the land is written in English once passed it is translated to regional language. So English is must for debate , tick
    4 Definit chance to become Minister, tick
    5 Good vision , most important quality requirements for a any leader , tick
    6 Result oriented, projects will get completed, tick.
    7 Both speak malayalam, tick
    Trivandrum and Trissur people are lucky to choose between A Minister vs MP. People like me have only option of choosing between Rahul and Daniel Rajas wife. Both are Delhi people going to sit in opposition.

    • @absmail007
      @absmail007 Před 2 měsíci +1

      Vote for BJP.. Vote against Hamas supporters..

  • @colsk3448
    @colsk3448 Před 2 měsíci +4

    People need change for betterment of Kerala now. We need a third party in Kerala and it’s BJP.

    • @imuv178
      @imuv178 Před 2 měsíci

      What bjp did in North India 😬

    • @colsk3448
      @colsk3448 Před 2 měsíci

      Please see how BJP has changed the face of North india wherever BJP is ruling you see a vast difference than before.Not like southern states who are only blaming the centre of everything.

  • @LendrikKumar
    @LendrikKumar Před 2 měsíci +2

    Jayashankar sir ❤❤❤

  • @josephmathews9908
    @josephmathews9908 Před 2 měsíci +7

    Keralathile Christian community should support BJP..

  • @vt9297
    @vt9297 Před 2 měsíci

    Anil Antony sooooooper MP, He having good knowledge, That is we want❤❤klappenmarre vendaaaa please😮

  • @ahimohanana.s.3544
    @ahimohanana.s.3544 Před 2 měsíci

    GREETINGS TO ONE AND ALL........................

  • @SanilanAdiparambil
    @SanilanAdiparambil Před 2 měsíci +1

    🙏👍🌹

  • @VISHNUKUMAR-vg5qx
    @VISHNUKUMAR-vg5qx Před 2 měsíci

    👍👍

  • @mohamedjamaludheen1320
    @mohamedjamaludheen1320 Před 2 měsíci +2

    ബിജെപി യേ വിജയിപ്പിക്കാനുള്ള ചർച്ചയാണ് ഇത്

    • @user-mt7kb7fr1y
      @user-mt7kb7fr1y Před 2 měsíci +1

      കൊടുത്താൽ കൊല്ലത്തും കിട്ടും

  • @gokulan275
    @gokulan275 Před 2 měsíci

    12:26Corect point

  • @gokulan275
    @gokulan275 Před 2 měsíci

    Ingane avanam madyamapravarthanam.. Vimarshanamayalum manyamayi പറയുന്നു, avatjaripikkunnu.. Keep it up👍

  • @manoharanmeenchanda2302
    @manoharanmeenchanda2302 Před 2 měsíci +2

    എന്തിനു പറയുന്നു നിങ്ങളുടെ ചർച്ച പോലും ബി ജെ പി ക്ക് അനുകൂലമാകുന്നു 😂😂😂

  • @user-et8iy7kr5y
    @user-et8iy7kr5y Před 2 měsíci +1

    😊

  • @shivadasannair2031
    @shivadasannair2031 Před 2 měsíci

    സുഹൃത്തുകളെ കേരളം അടുത്ത ത്രിപുരയാകുവാൻ ഉള്ള പുറപ്പാടാണ്

  • @paulsonjoseph4791
    @paulsonjoseph4791 Před 2 měsíci

    How much

  • @johngeorge8772
    @johngeorge8772 Před 2 měsíci +4

    മിടുക്കു മാത്രം ഉണ്ടായിട്ടു കാര്യമില്ല വർഗീയത🙏 ഒരിക്കലും
    ഞങ്ങളുടെയും ഞങളുടെ മക്കളുടെ മേലും വന്നു ഭരിക്കാൻ ഇടയവരുത് 🙏ഈ ഞങ്ങളുടെ 💪കൊച്ചു കേരളത്തിൽ 🙏

    • @arunjohnson6467
      @arunjohnson6467 Před 2 měsíci

      സുഡാപ്പികളെ ജയിപ്പിക്കാം

    • @-pgirish
      @-pgirish Před 2 měsíci

      ഇവിടെ പിന്നെ പ്രബുദ്ധന്മാരല്ലേ ഭരിക്കുന്നത് താലിബാനിലേക്കാണ് പോക്ക്

    • @AravindR-fi9cw
      @AravindR-fi9cw Před 2 měsíci

      Athenda ivide islamica theevravaadam maathre padullo?

  • @sheryissac3647
    @sheryissac3647 Před 2 měsíci

    ഈ ചർച്ച മുഴുവനായും കേട്ടപ്പോൾ, indian രാഷ്ട്രീയത്തിൽ മതത്തിനും, ജാതിക്കും എത്ര മാത്രം influence ഉണ്ടെന്നു മനസിലാക്കാൻ കഴിഞ്ഞു. ഇവിടുത്തെ votebank മതത്തിലും, വിശ്വാസത്തിലും ഊന്നിയുള്ളതാണ്. Tax അടക്കുന്ന citizens ആയാ സാദാ മനുഷ്യന്റെ പേരിലുള്ള വോട്ട് ആർക്കും വേണ്ട. ഇവിടെയാണ് രാഷ്ട്രീയക്കാരുടെ വിജയവും, ജനങ്ങൾക്കു അവർക് കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാതെ ആകുന്നതും. ജനങ്ങൾ ഒരുമിച്ചു നിന്നുള്ള ഒരു ജനപക്ഷം ഇവിടെ ഇല്ല, പകരം ഇവരൊക്കെ സൃഷ്ട്ടിച്ചെടുത്ത മതത്തിൽ ഊനിയുള്ള രാഷ്ട്രീയമാണ്.

  • @anoopsnair6752
    @anoopsnair6752 Před 2 měsíci +1

    Elect an MP who is able to do something for Kerala

  • @sureshvk296
    @sureshvk296 Před 2 měsíci

    തൃശൂരിൽ ശ്രീ സുരേഷ് ഗോപി സാർ ജയിച്ചിരിക്കും, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ...🌹🌹🌹

  • @physcho....c
    @physcho....c Před 2 měsíci +3

    💥കിഴക്കൻ ചക്രവാളത്തിൽ ഉദിക്കുന്നത് സൂര്യൻ 💥ആണേൽ 💥
    💥💥താമര വിരിഞ്ഞിരിക്കും 💥💥

  • @rameshpillai1645
    @rameshpillai1645 Před 2 měsíci +3

    Jayasankar sir Shashi Tharoor is the most selfish politician ever seen He is not going to do anything for Trivandrum

  • @madhukumare3932
    @madhukumare3932 Před 2 měsíci +3

    Bjp ക്കു ഒരു സീറ്റ്‌ പോലും കിട്ടില്ല.

  • @jaibalajiamd7365
    @jaibalajiamd7365 Před 2 měsíci

    അവതാരകൻ respect കൊടുക്കണം അതിഥകൾക്ക് പേര് പറയുമ്പോൾ

  • @sureshsaga9070
    @sureshsaga9070 Před 2 měsíci +1

    ആലപ്പുഴ

  • @ramchandran8436
    @ramchandran8436 Před 2 měsíci +1

    എന്താണ്‌ മാഷേ, ഇവരെക്കാളും ജയിക്കാന്‍ സാധ്യത ശോഭykkanu.

  • @madhupillai5920
    @madhupillai5920 Před 2 měsíci

    Congratulations 👏

  • @AnilKumar-vh7rt
    @AnilKumar-vh7rt Před 2 měsíci +1

    Adv ജയശങ്കർ ഞാൻ കരുതും പോലെ അല്ല ബുദ്ധി ഉണ്ട് എങ്കിലും കമ്മ്യൂണിസം വിട്ടു കളിയില്ല.. ഫീൽഡ് അറിയില്ല...

  • @lakshminair5455
    @lakshminair5455 Před 2 měsíci

    Halle amount kittiyo?

  • @arithottamneelakandan4364
    @arithottamneelakandan4364 Před 2 měsíci

    ❤❤❤❤❤❤❤❤❤

  • @_Greens_
    @_Greens_ Před 2 měsíci +1

    My vote for Rajeev Chandrashekhar! 💪🏻

  • @balanbalakrishnan2428
    @balanbalakrishnan2428 Před 2 měsíci

    ജയ് ശങ്കർ എല്ലാ കാലത്തും CPM ന് എതിരെ നിൽക്കുന്ന സ്ഥാനാർത്ഥികളെ മിടുക്കൻമാർ എന്ന് പറഞ്ഞുട്ടുണ്ട്.

    • @mysticguy9191
      @mysticguy9191 Před 2 měsíci

      Cpm ആരാ മിടുക്കന്മാർ😂😂😂

  • @physcho....c
    @physcho....c Před 2 měsíci +2

    ബിജെപി വരും 💥💥..... വന്നിരിക്കും 💥💥...... സമയം ആയി കൊണ്ടിരിക്കുന്നു 💥💥💥

  • @user-mb4mk7bi7x
    @user-mb4mk7bi7x Před 2 měsíci +1

    വളരെ വസ്തുതാപരം ആണ് ജയശങ്കർ പറയുന്നത്.

  • @jawaharsekhar7635
    @jawaharsekhar7635 Před 2 měsíci

    Both will win from Thrishur and Thiruvananthapuram.

  • @SajiVelukuttan
    @SajiVelukuttan Před 2 měsíci +3

    SG❤
    RC❤
    SS❤
    BJP❤

  • @anoopmuraleedharan6984
    @anoopmuraleedharan6984 Před 2 měsíci +1

    പത്തനംതിട്ട അനിൽ ആന്റണി 🔥🪷

  • @MidhunMathew5770
    @MidhunMathew5770 Před 2 měsíci

    ജനങ്ങളുടെ ചൂണ്ടുവിരൽ ഇരിക്കുന്ന സാധനത്തെ ഇവർ ആണ് തീരുമാനിക്കുന്നത് 😂😂😂

  • @georgemathew4436
    @georgemathew4436 Před 2 měsíci

    Modiji is the best priminister of India God bless his health

  • @sumithsps007
    @sumithsps007 Před 2 měsíci

    രാജീവ്‌ ചന്ദ്രശേഖറിന് ചെറിയ ഒരു ചാൻസ് ഉണ്ട്.

  • @akp5980
    @akp5980 Před 2 měsíci +1

    തിരുവനന്തപുരത്ത് തീരദേശ മേഖലയിൽ ഇടതുപക്ഷ സ്ഥാനാർഥി വോട്ട് പിടിച്ചാൽ ബിജെപി വിജയിക്കും.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 2 měsíci +1

    ഒരു സീറ്റ്‌ പോലും കേരളത്തിൽ
    ബിജെപി ക്കു കിട്ടില്ല

    • @sureshchithaly
      @sureshchithaly Před 2 měsíci

      എലെക്ഷൻ കഴിയട്ടെ മാഷേ...വോട്ട് എണ്ണിയിട്ട് നമ്മൾക്ക് നോക്കാം

  • @sreekalajayakumar9099
    @sreekalajayakumar9099 Před 2 měsíci

    Jaya sir👍👍👍👍❤❤❤❤👑

  • @SunilKumar-or2ei
    @SunilKumar-or2ei Před 2 měsíci

    വിശ്വ പൗരന്റെയും , കോർപ്പറേറ്റ് ഭീമന്റെയും ഇടയിൽ പെട്ട് പോയ പാവം പന്ന്യൻ രവീന്ദ്രൻ 🤣🤣

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 Před 2 měsíci +1

    ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി പാർട്ടി ബിജെപി...
    രാജീവ് ജീ ക്കും ഷിറ്റ് ഗോപിക്കും ഓടാനുള്ള കണ്ടം റെഡിയാണ് 😁😂

  • @baijurakesh2206
    @baijurakesh2206 Před 2 měsíci

    3:59

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Před 2 měsíci +2

    keralathil BJP big ZERO

  • @sherif.T
    @sherif.T Před 2 měsíci

    ചരിത്രം വിസ്മരിച്ചു പോയി കോൺഗ്രസ്സ് അധികാരം ഉള്ളപ്പോൾ കോൺഗ്രസ് നേതാക്കളുടെ സമ്പത്ത് വർധനയിൽ മാത്രം ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത് കോൺഗ്രസ്സുകാർ വിസ്മരിച്ച എല്ലാ വിഷയങ്ങളും ബിജെപി പുറത്തെടുത്തു അത് സമഗ്രമായി ഉപയോഗിക്കുന്നു 😊

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Před 2 měsíci

    ഇപ്പോൾ കേരളത്തിലെ ജനങ്ങൾക് വ്യക്തമായ അറിവും നിലപാടുമുണ്ട് അതുകൊണ്ട് ബിജെപിക് വമ്പൻ വോട്ടു നേടാൻകഴിയും കേന്ദ്രത്തിലേക് ബിജെപിയെ ജയിപ്പിച്ചിട്ടു കാര്യമൊള്ളൂ

  • @user-ne7ys6pq1h
    @user-ne7ys6pq1h Před 2 měsíci +2

    പത്തനംതിട്ടയിൽ അനിൽ ആന്റണി 7000-15000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. അടിയൊഴുക്കുകൾ അങ്ങനെയാണ്.

    • @abdullatheefpoovanchery392
      @abdullatheefpoovanchery392 Před 2 měsíci +1

      തോറ്റു തൊപ്പിയിടും

    • @user-ne7ys6pq1h
      @user-ne7ys6pq1h Před 2 měsíci

      @@abdullatheefpoovanchery392 ഫലം വരുന്നതുവരെ ക്ഷമിക്കുക, അപ്പോൾ മനസ്സിലാകും.

    • @Guns359
      @Guns359 Před 2 měsíci

      അടിയോഴുക്കുണ്ട് ..... ആരുടെ ആണ് ഒഴുകുന്നെ എന്നതാണ് വിഷയം ....

    • @user-ne7ys6pq1h
      @user-ne7ys6pq1h Před 2 měsíci

      @@abdullatheefpoovanchery392 فقط حلم

    • @sylverarrows7129
      @sylverarrows7129 Před 2 měsíci

      ഊമ്പും

  • @oliverbalakrishnan8137
    @oliverbalakrishnan8137 Před 2 měsíci

    Jayasankar Sir eppole Kali marum Sir nokkikko

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 2 měsíci

    വല്ല ചായക്കടയിലും അക്കൗണ്ട് തുടങ്ങാൻ ഇടയുണ്ട്!!

  • @JafarGafoor-bb1rw
    @JafarGafoor-bb1rw Před 2 měsíci +1

    മേല്പറഞ്ഞ രണ്ട് പേരും മാനമായിതോൽക്കും കാരണം വിശ്വാസികളുടെ മാതാവിന് ചെമ്പിൽ സ്വർണം പൂസിയ വീരനും ഇരുമ്പാണിയിൽ സ്റ്റീൽ പൂസിയ ധീരനും