HOW TO GET OWNERSHIP CERTIFICATE | കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നിമിഷനേരംകൊണ്ട്

Sdílet
Vložit
  • čas přidán 6. 09. 2024
  • About this Video : Now we can download ownership certificate by online in Kerala through the official website of local self govt , tax.Isgkerala.g...
    Service is provided through Software named sanchaya developed and supported by Information kerala Mission
    Online ownership certificate Kerala
    SUBSCRIBE OUR CHANNEL
    1.നിമിഷനേരം കൊണ്ട് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഐഡി കാർഡ് പുതുക്കാം
    • നിമിഷനേരം കൊണ്ട് എംപ്ല...
    2.രണ്ട് മിനിറ്റ് കൊണ്ട് ജനന മരണ വിവാഹ സർ്ടിഫിക്കറ്റുകൾ മൊബൈലിൽ ഡൗൺലോഡ് ചെയ്യാം
    • രണ്ട് മിനിറ്റ് കൊണ്ട് ...
    3. HOW TO REPRINT PAN CARD പാൻകാർഡ് എങ്ങനെ റീപ്രിന്റ് ചെയ്യാം
    • HOW TO REPRINT PAN CAR...
    4. HOW DOWNLOAD E-AADHAAR
    • HOW DOWNLOAD E-AADHAAR...

Komentáře • 36

  • @craft2473
    @craft2473 Před 3 lety +2

    ബ്രോ നിങ്ങളുടെ വിഡിയോയിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഏതൊരു മലയാളിക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായ മലയാള ഭാഷയിൽ ഉള്ള അവതരണം 😍😍😍😍

    • @AbhijithMathodan
      @AbhijithMathodan  Před 3 lety

      എനിക്ക് എന്നും ഒരു ആശങ്കയാണ് ഞാൻ പറയുന്നത് ആൾക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടോ എന്ന്
      Thanks 😍 dear

  • @ShihabKottakkal
    @ShihabKottakkal Před 3 lety +1

    ബ്രോ ഒന്നും പറയാൻ ഇല്ല കിടിലൻ വീഡിയോ
    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @JilusVlog
    @JilusVlog Před 3 lety +1

    വളരെ നല്ല ഇന്‍ഫര്‍മേഷന്‍. ഇങ്ങനെ ഉള്ള വീഡിയോകള്‍ ധാരാളം പേര്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN Před 3 lety +1

    Very useful video abhi👌പഞ്ചയത്തിൽ 500 പ്രാവശ്യം കേറിയിറങ്ങേണ്ടല്ലോ 👌

  • @timevlog154
    @timevlog154 Před 3 lety +1

    ബ്രോ വളരെ ഉപകാരപ്രധമായ വിഡിയോ
    #timevlogz😘😘😘😍

  • @fahaduppala980
    @fahaduppala980 Před 3 lety +1

    ഉപകരപ്രദമായ വീഡിയോ ✌

  • @myfavoritechannel6841
    @myfavoritechannel6841 Před 3 lety +1

    Good sharing ✌️✌️

  • @Layoosworld
    @Layoosworld Před 3 lety +1

    Very usefull വീഡിയോ

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN Před 3 lety +1

    Ok

  • @flowersgarden8909
    @flowersgarden8909 Před 3 lety +1

    Hi abhi good,👍👍

  • @jeesvillagefood4101
    @jeesvillagefood4101 Před 3 lety +1

    ഗുഡ് 👍👍👍

  • @ronnypulikkan9746
    @ronnypulikkan9746 Před 2 lety

    Good thank you👍

  • @hephymv7743
    @hephymv7743 Před 3 lety +1

    👍👍👍

  • @harithasathyaprasad2427
    @harithasathyaprasad2427 Před 3 lety +1

    ❤️❤️

  • @mayagireeshan2859
    @mayagireeshan2859 Před 3 lety +1

    👍👍👍👍👍👍👍👍

  • @bindumahindran3952
    @bindumahindran3952 Před 3 lety +1

    ഞാൻ മുൻസിപ്പാലിറ്റിയിൽ നിന്നാണ് സെർച്ച് അമർത്തിയപ്പോൾ ഓണർഷിപ്പ് എന്നൊരു ഓപ്ഷൻ അവിടെ ഇല്ലായിരുന്നു ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ

    • @AbhijithMathodan
      @AbhijithMathodan  Před 3 lety

      Tax payment cheythathinu shesham mathrame
      Ownership certificate enna button varullu

  • @jijivarghese2137
    @jijivarghese2137 Před 2 lety

    സർവേ നമ്പർ പോലെ ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിക്കും??

  • @nishonakv4275
    @nishonakv4275 Před 3 lety +1

    👍👍👍