Moham Kondu Njan (Reprise) - Video Song | Pavi Caretaker | Dilieep | Midhun Mukundan

Sdílet
Vložit
  • čas přidán 30. 04. 2024
  • For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
    Presenting the video song "Moham Kondu Njan (Reprise)" from 'Pavi Caretaker' starring Janapriya Nayakan Dilieep, directed by Vineeth Kumar.
    Song Credits:-
    Singer: Anne Amie
    Music recreated by: Midhun Mukundan
    Mixed and Mastered by: Hriday Goswami
    Original Song Credits:-
    Moham Kondu Njan
    Movie: Sesham Kazhchayil
    Singers: S. Janaki
    Music: Johnson
    Lyrics: Konniyoor Bhas
    Movie Credits:-
    Major cast: Dilieep, Johny Antony, Radhika Sarathkumar, Dharmajan etc..
    Other Credentials
    Direction- Vineeth kumar
    Producer- Dilieep
    Writer - Rajesh Raghavan
    DOP - Sanu Thahir
    Executive Producers - Anoop padmanaban, K P Vyaasan
    Project Head - Roshan chittur
    Music - Midhun Mukundan
    Editor - Deepu Joseph
    Lyrics- Shibu Chakravarthy, Vinayak Sasikumar.
    Project Design- Nimesh M Thanur
    Production Controller - Ranjith Karunakaran
    Costume Design - Sakhi Elsa
    Makeup - Ronex Xavier
    Chief Associate Director- Rakesh K Rajan
    Sound Design - Sreejith Sreenivasan
    Sound Mixing -Ajith A George
    DI, colourist -POETIC- Srik Varier
    Teaser cut - Vikas Alphonse
    Pro- A S Dinesh
    Stills - Ramdas Mathur
    Design - Yellow Tooth
    Digital Marketing - Sujith Govindan
    Content & Marketing Design - Puppet Media
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: CZcams: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #Dilieep #PaviCaretaker #SaregamaMalayalam
  • Hudba

Komentáře • 186

  • @HariM-ni1it
    @HariM-ni1it Před měsícem +178

    പടം കാണാതെ ഡീഗ്രേഡ് ചെയുന്നവർ ഈ പടം കണ്ട് നോക്ക് ഒരിക്കലും നിങ്ങളുടെ പൈസ പോവില്ല ❤️ ഈ മൂവി ഒരു പാട് ഇഷ്ടമാ യി ബ്രോ dog ❤️❤️❤️❤️❤️

    • @salinss7319
      @salinss7319 Před měsícem +2

      Old set of comdies

    • @nannurn5743
      @nannurn5743 Před měsícem +3

      Who wants to watch petans movie
      He’s no longer there in average malayali mind
      He’s a field out fellow now

    • @sreejithsudhakaran5762
      @sreejithsudhakaran5762 Před měsícem

      ​@@nannurn5743നീ കാണണ്ട kunne

    • @adllsonn
      @adllsonn Před měsícem +1

      ​@@salinss7319annathe old comedies ennum repeate value ullathanu. Athanu dileepettan magic. Eragikkolum kore ennam konakkan🤌🏼

    • @prasobhmvk
      @prasobhmvk Před měsícem +1

      ❤❤❤

  • @Sijol-s408
    @Sijol-s408 Před měsícem +62

    ദിലീപ് ഏട്ടൻ എനർജി ലെവൽ ആക്ടിങ് കോമഡി, ഇമോഷണൽ സിൻസ് വേറെ ലെവൽ ❤️❤️❤️

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +1

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @Sureshqw
    @Sureshqw Před měsícem +102

    Dileep ഏട്ടൻ ഈ മൂവി പൊളി ആയിരുന്നു 😅❤️❤️❤️😍

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +1

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @VipinS-242
    @VipinS-242 Před měsícem +33

    Super മൂവി ഇന്നലെ കണ്ടു 😅❤️❤️😍

  • @Sumesh-ye7eh
    @Sumesh-ye7eh Před měsícem +31

    കിടിലൻ മൂവി ഒരുപാട് ഇഷ്ട്ടമയി ദിലീപ് ഏട്ടനെ തിരിച്ചു കിട്ടി ❤️❤️❤️❤️

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

  • @ishqboxer
    @ishqboxer Před měsícem +17

    ഈയൊരു scene ധാരാളമായിരുന്നു Ticket എടുത്തത് ലാഭിക്കാൻ 💯🙃

  • @Robin-ri8wk
    @Robin-ri8wk Před měsícem +17

    ഇതിലെ songs bgm എല്ലാം ബെസ്റ്റ് ❤️ തിയേറ്ററിൽ വേറെ ലെവൽ ആയിരുന്നു കേൾക്കാൻ ❤️💥💥❤️❤️😍

  • @Bibin-gv5tg
    @Bibin-gv5tg Před měsícem +30

    Feelgood മൂവി ❤️❤️❤️❤️❤️ദിലീപ് ഏട്ടൻ ആക്ടിങ് super ❤️❤️❤️ ഇമോഷണൽ sence ബെസ്റ്റ് ❤️❤️

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +1

      ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
      അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
      പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

  • @Vishnu-bv2mj
    @Vishnu-bv2mj Před měsícem +23

    Super മൂവി ❤️😍😍ഇഷ്ട്ടമായി ❤️❤️😍❤️comedy സൂപ്പർ ആയ്യിരുന്നു

  • @moviesupdates123
    @moviesupdates123 Před měsícem +35

    Super മൂവി മരപ്പട്ടി സിൻസ്😂വേറെ levl🎉❤️❤️ ബ്രോ dog പൊളിച്ചു songs, bgm fight എല്ലാം പൊളി ഒരുപാട് ഇഷ്ട്ടമയി 🥰🥰🥰

    • @VipinS-242
      @VipinS-242 Před měsícem

      ❤❤

    • @VipinS-242
      @VipinS-242 Před měsícem

      😅😅😅❤️

    • @VipinS-242
      @VipinS-242 Před měsícem

      😅❤️

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @AjilashM
    @AjilashM Před měsícem +128

    റൊമാന്റിക് comedy ഇഷ്ട്ടമുള്ളവർക്ക് ദൈര്യമായി ടിക്കറ്റ് എടുക്കാം ❤️❤️❤️

    • @almarfamarine
      @almarfamarine Před měsícem +3

      athu kondaavum padam moonchiyathu

    • @user-fr9cb4fu3k
      @user-fr9cb4fu3k Před měsícem +1

      😂

    • @ShefinJohn
      @ShefinJohn Před měsícem +1

      Aradey evidenn monji eppozhum nanayi odunn ind chumma oronn vilich parayathe🙄​@@almarfamarine

    • @dheevar9660
      @dheevar9660 Před měsícem

      @@ShefinJohn haha BMS nokkiya mathi . uttel flop aanu

    • @ShefinJohn
      @ShefinJohn Před měsícem

      @@dheevar9660 onn podey😂

  • @Shaan218
    @Shaan218 Před měsícem +24

    Nannayittund ❤

  • @DeepuS-hj6vt
    @DeepuS-hj6vt Před měsícem +21

    ഇമോഷണൽ സിൻസ് സൂപ്പർ ❤️❤️❤️

  • @Subin-pr4jc
    @Subin-pr4jc Před měsícem +47

    പഴയ ദിലീപ് ഏട്ടനെ സിനിമയിൽ കാണാം 😅😅😅 കോമഡി കിങ് സൂപ്പർ മൂവി ❤️❤️❤️

  • @AStrain_spotter
    @AStrain_spotter Před měsícem +44

    Ithu theatril thanna oru feel indu❤❤❤

    • @moviesupdates123
      @moviesupdates123 Před měsícem +4

      ❤❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +3

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

    • @ishqboxer
      @ishqboxer Před měsícem +1

      സത്യം.. ❤️

  • @syamchandran5036
    @syamchandran5036 Před měsícem +18

    പഴയ പാട്ടുകൾ ഇപ്പോഴത്തെ സിനിമയിൽ കൊണ്ടുവരുന്നത് ഇന്നത്തെ trend anu

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +3

      ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
      അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
      One Man One Emotion💎

  • @junaib007
    @junaib007 Před měsícem +14

    Good movie

  • @unniajpm1295
    @unniajpm1295 Před měsícem +14

    Nice❤

  • @DeviPSDevi
    @DeviPSDevi Před měsícem +11

    Supper movie janapriyan ❤❤❤❤

  • @alexX9l6231
    @alexX9l6231 Před měsícem +43

    ഈ സിനിമ വിജയകരമാവും ദിലീപിന്റെ ഈ സിനിമയിലെ ഓരോ reactions എന്റമ്മോ ചിരിച്ചുപോവും 🤣🤣

    • @moviesupdates123
      @moviesupdates123 Před měsícem +2

      😂😂❤മരപട്ടി സിൻസ് ❤️❤️❤️😍

    • @pastormartinsempai6371
      @pastormartinsempai6371 Před měsícem +1

      Thoori pokum😅😅😅😅

    • @Shijith674
      @Shijith674 Před měsícem +3

      ​@@pastormartinsempai6371ivan theatre ane thurunnath😂😂

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem +1

      ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
      അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
      പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

  • @bennyjohnson3196
    @bennyjohnson3196 Před měsícem +9

    Kidilom movie

  • @AlvinBenedict16
    @AlvinBenedict16 Před měsícem +7

    Enthoru feel ee scene ❤❤❤

  • @sonadas7740
    @sonadas7740 Před měsícem +8

    ഒരു ഫീൽ ഗുഡ് സിനിമ ❤️

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me Před měsícem +7

    Endha padam 👌 feel good

  • @sidhardhsivan9277
    @sidhardhsivan9277 Před měsícem +7

    നല്ല പടം 🥰

  • @prajithk8644
    @prajithk8644 Před měsícem +5

    ദിലീപേട്ടൻ്റെ അഭിനയ കഴിവ് തെളിയിക്കുന്ന നല്ല ഒരു ഫീൽ ഗുഡ് മൂവി❤❤❤❤❤❤

  • @ArunPs-jy4ju
    @ArunPs-jy4ju Před měsícem +16

    ഇന്ന് കാണുo ദിലീപ് ഏട്ടാ ❤️❤️❤️❤️❤️

  • @user-jr2rw6wh7d
    @user-jr2rw6wh7d Před měsícem +66

    ജനപ്രിയ നായകൻ ദിലീപ് ഏട്ടൻ ❤& കമ്പ്ലീറ്റ് ആക്ടർ ലാലേട്ടൻ ഇവർ അണെൻ്റെ ഹീറോസ് 🎉❤

    • @moviesupdates123
      @moviesupdates123 Před měsícem +5

      ❤❤❤

    • @VipinS-242
      @VipinS-242 Před měsícem +2

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @sarithasureshtv6496
    @sarithasureshtv6496 Před měsícem +6

    Super movie

  • @niyasfaisal3233
    @niyasfaisal3233 Před měsícem +6

    My fav movie❤❤❤❤❤

  • @user-nm5lz4mm8k
    @user-nm5lz4mm8k Před měsícem +5

    നല്ല ഫാമിലി സിനിമ❤❤❤

  • @saleemabdul9267
    @saleemabdul9267 Před 24 dny +1

    എന്തൊരു ഫീൽ ആണ് ദിലീപേട്ടന്റെ അഭിനയം ❤😊❤❤❤❤❤❤❤❤

  • @delbindevasia8677
    @delbindevasia8677 Před měsícem +7

    ഇന്ന് കണ്ട് അടിപൊളി പടം ❤❤

  • @user-xc7tx3ic7p
    @user-xc7tx3ic7p Před měsícem +2

    Janapriyanayakan 💙🔥

  • @user-xc7tx3ic7p
    @user-xc7tx3ic7p Před měsícem +2

    Super movie💙

  • @remadevi2336
    @remadevi2336 Před měsícem +8

    ❤❤❤

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY Před měsícem +3

    കൊള്ളാം നല്ല പടം ആണ്

  • @midhunsmenonINDIAN
    @midhunsmenonINDIAN Před měsícem +3

    Ee songinte feel aanu padathinte Main plotinu Nalla feel ulla padam aanu.

  • @krishnaprasadk4391
    @krishnaprasadk4391 Před 10 dny +1

    സൂപ്പർ പടം ഒരുപാട് ഇഷ്ടപെട്ടു.. 🙏

  • @binumurali1389
    @binumurali1389 Před měsícem +3

    Kandu super movie ❤️

  • @arunc2944
    @arunc2944 Před měsícem +2

    Almost cried after seeing this what a scene what a movie. So far best movie of 2024

  • @arunkr6403
    @arunkr6403 Před 11 dny +1

    നല്ല സിനിമ 😍😍👍👍

  • @aneeshraveendranpillai3767
    @aneeshraveendranpillai3767 Před měsícem +2

    Super😍... Feel good movie❤️

  • @shyam261173
    @shyam261173 Před měsícem +2

    കിടു movie, എന്ത് feela - director നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു

  • @Malluabin
    @Malluabin Před měsícem +3

    അടിപൊളി മൂവി... 💯

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem

    ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
    അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
    പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

  • @rramlath3191
    @rramlath3191 Před měsícem +3

    Family entertainer good movie

  • @ShyniShyni-vb1hd
    @ShyniShyni-vb1hd Před měsícem +2

    ഒരുപാട് ചിരിച്ചു manass തുറന്നു 🥰🥰🥰🥰❤❤

  • @ManuGMenon
    @ManuGMenon Před měsícem +18

    പടം ഒന്നൂടെ കാണാന് ആഗ്രഹം 😊❤

    • @Sijol-s408
      @Sijol-s408 Před měsícem

      ❤❤❤

    • @Sijol-s408
      @Sijol-s408 Před měsícem

      ❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem +1

    നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
    ദിലീപേട്ടൻ 🫶🏻

  • @user-df8mj9gg8n
    @user-df8mj9gg8n Před měsícem +1

    0:51 aa nadatham😍

  • @dileepadmirers
    @dileepadmirers Před měsícem +3

    Dileepettan Look👌🏼❤️

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem

    ഇന്നത്തെ പല സിനിമകളും കാണുമ്പോൾ ദിലീപേട്ടന്റെ വിൻെറജ് കോമഡി സിനിമകൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു 🤗♥️!നാളുകൾക്കു ശേഷം വീണ്ടും മനസ് തുറന്നു ചിരിപ്പിക്കാൻ ഒരു മുഴുനീളെ കോമഡി സിനിമ!
    𝐰𝐚𝐢𝐭𝐢𝐧𝐠 𝐅𝐨𝐫 𝐚 𝐏𝐮𝐫𝐞 𝐂𝐨𝐦𝐞𝐝𝐲 𝐄𝐧𝐭𝐞𝐫𝐭𝐚𝐢𝐧𝐞𝐫💯

  • @jayanmunroe522
    @jayanmunroe522 Před měsícem +3

    ഈ ഗാനരംഗം ❤️
    പാട്ട് സീനുകൾ എല്ലാം 👌👌

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před měsícem

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

  • @Piggydude883
    @Piggydude883 Před 20 dny

    Oh enthuru poli cinemas manasil ninnu pokkunilla ijathi🙏🙏🙏🙏

  • @anishap5095
    @anishap5095 Před měsícem +1

    Valare nalla padamanu

  • @prasadartlove
    @prasadartlove Před měsícem +1

    ❤❤❤❤ നല്ല പടം❤❤❤❤❤

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem

    One Man One Emotion💎
    JanapriyaNayakanDileep ❤🤗

  • @sreejithajithkumar2479
    @sreejithajithkumar2479 Před měsícem +2

    Dileep ettan expressions ❤

  • @avinashgopal7959
    @avinashgopal7959 Před měsícem +1

    This scene and rain ☔️ anthass . superb movie

  • @TravelFoodie97
    @TravelFoodie97 Před 20 dny +1

    This Movie 😌❤️

  • @saranunni234
    @saranunni234 Před měsícem +6

    Super movie പോയി കാണുക ❤

  • @Kasaragod2023
    @Kasaragod2023 Před 27 dny +1

    ഇതൊരു നല്ല പടമാണ് !

  • @rejishgreen
    @rejishgreen Před měsícem +1

    super movie

  • @shree9988
    @shree9988 Před měsícem +1

    Leena/Maya sooperrr

  • @sanalsunny5725
    @sanalsunny5725 Před měsícem +1

    അടിപൊളി ഫീൽ ഗുഡ് movie

  • @its_meomkar3003
    @its_meomkar3003 Před měsícem +1

    Marappatti scene😂😂😂
    Drone scene 👌👌😂
    Padam mothathil🔥🔥🔥🔥🥰

  • @KIRAN611993
    @KIRAN611993 Před měsícem +1

    Nalla movie anu taaa

  • @bobynair
    @bobynair Před měsícem +1

    നല്ല സിനിമ...family movie❤❤❤

  • @kdp1997
    @kdp1997 Před měsícem +1

    ഈ പാട്ട് തിയേറ്റർ ല് കേൾകുമ്പോൾ സൂപ്പർ ആണ്🎉

  • @SabirKabeer-pc2sj
    @SabirKabeer-pc2sj Před měsícem +1

    ❤️😍😍😍

  • @Zalmanzalu
    @Zalmanzalu Před měsícem +8

    Ee padam degrade cheyyunnavarellam ott irankiyal vegam kanum bcz avarkariyam nalla cinemayanenn. Degrade cheyyunnavar theatrel poyi kananda pakshe degrade cheyyaruth😢🥺

  • @praveenboby2
    @praveenboby2 Před měsícem

    Suuupetmoviee❤❤❤❤❤

  • @user-ov9wq6cd8p
    @user-ov9wq6cd8p Před měsícem

    Super❤❤❤❤❤

  • @pupparivlog4547
    @pupparivlog4547 Před měsícem

    Super movi

  • @anithathulasidhas9413
    @anithathulasidhas9413 Před měsícem +1

    കാണാം

  • @jomoljose9738
    @jomoljose9738 Před měsícem

    Anne amie ❤

  • @nakulansuneesh2599
    @nakulansuneesh2599 Před měsícem +3

    ❤❤❤❤❤❤

  • @mohamedanas4789
    @mohamedanas4789 Před měsícem +2

    ❤❤❤❤

  • @spsuresh3890
    @spsuresh3890 Před měsícem

    👌👌👌👌👌👌

  • @nafiyanouf3755
    @nafiyanouf3755 Před měsícem

    Its a good movie❤❤

  • @akhilkoyilandy6687
    @akhilkoyilandy6687 Před měsícem +2

    😍😍😍😍😍

  • @khansvlog008
    @khansvlog008 Před měsícem

    വിനീത് കുമാർ വീണ്ടും ഹിറ്റടിച്ചോ

  • @jithinvr8304
    @jithinvr8304 Před měsícem

  • @anishcp8530
    @anishcp8530 Před měsícem

    സത്യം പറയട്ടെ കുറെ നാളുകൾ ശേഷം ദിലീപ് ഏട്ടന്റെ നല്ലൊരു മൂവി ❤️❤️❤️എല്ലാം കൊണ്ടും എല്ലാം ചേർനൊരു മൂവി ❤️❤️❤️
    വിനീത് ഇത്ര ബ്രില്യന്റ് ആയി ഡയറക് ചെയ്‌യും എന്ന് ഓർത്തില്ല ❤️❤️❤️കൈ അടിക്കാതെ ഇരിക്കാൻ പറ്റില്ല ❤️❤️❤️

  • @vipindas817
    @vipindas817 Před měsícem

    kudumbasametham kanavunna nalla padam

  • @mohamadshafivvmohamadshafi1974

    ❤❤

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem

    He is Back..❤‍🔥
    പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @sumeshpai6559
    @sumeshpai6559 Před měsícem

    ❤❤❤❤❤❤❤❤❤❤❤❤

  • @anuvijayaraghavan8741
    @anuvijayaraghavan8741 Před měsícem

    Swathi ❤ as Leena

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem +1

    ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
    അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
    One Man One Emotion💎

  • @1995boy0
    @1995boy0 Před 26 dny +1

    പടം കണ്ടു നല്ല movie ആയിരുന്നു haters degrade ചെയുന്ന പോലെ ഒന്നും ഇല്ല... Story പഴയതു തന്നെ but കൊള്ളാം 🫶🏻

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před měsícem

    ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

  • @meluhatalks9519
    @meluhatalks9519 Před měsícem +1

    മനോഹരമായിരുന്നു... ഈ പാട്ട് സീൻ...

  • @ashireagle
    @ashireagle Před měsícem

    this movie is soo owzum everone must watch not a dileep fan

  • @keralavlogz8536
    @keralavlogz8536 Před měsícem +1

    Degrade ചെയ്യുന്നവർ ഒന്ന് കണ്ട് നോക്ക് ... ഇഷ്ടമായില്ലേൽ Ticket ക്യാഷ് ഞാൻ മടക്കി തരാം....
    ധൈര്യം ആയി cmt ഇട്ടോളൂ ഇഷ്ടമായില്ലേൽ
    " എനിക്കാ കൂട്ടാണ് വേണ്ടത് 🥹💓" Bro and നായിക 💓 ദിലീപ് ഏട്ടൻ 😘😘😘

  • @suneer.a714
    @suneer.a714 Před měsícem

    ഹിറ്റായ മൂവി

  • @sreenadhprem237
    @sreenadhprem237 Před měsícem +2

    Nice movie❤️‍🩹🥰

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před měsícem +4

    *റിങ് മാസ്റ്റർ 2 ആണോ ഈ സിനിമ😂*

    • @AStrain_spotter
      @AStrain_spotter Před měsícem +21

      𝙋𝙤𝙤𝙮𝙞 𝙥𝙖𝙙𝙖𝙢 𝙠𝙖𝙖𝙣𝙞 𝙚𝙣𝙣𝙞𝙩𝙪 𝙩𝙝𝙤𝙡𝙞𝙠𝙠𝙪

  • @sreenath3605
    @sreenath3605 Před měsícem

    Bro 🐕 seens touching ayirunnu...Baki Oky old Dileep movie ക്ലീഷേ ... Rewind ↩️