വയനാട്ടിൽ വെറും 3500 രൂപക്ക് 2 ഫാമിലിക്ക് താമസിക്കാം, സ്വിമ്മിങ് പൂൾ ഉൾപ്പെടെ Jinsha Basheer Wayanad

Sdílet
Vložit
  • čas přidán 19. 12. 2023
  • വയനാട്ടിൽ വെറും 3500 രൂപക്ക് 2 ഫാമിലിക്ക് താമസിക്കാം. അതും സ്വിമ്മിങ് പൂൾ ഉൾപ്പെടെ. കൂടുതൽ വിവരങ്ങൾക്കായി മുനീർ ഇക്കയെ വിളിക്കാം: 7071 88 3333, 99852 24000
    #WayanadTrip #WayanadVlog #WayanadHotels #WayanadTourPackages #WayanadResort #WayanadHomeStay
    #JinshaBasheer

Komentáře • 93

  • @JinshaBasheerOfficial
    @JinshaBasheerOfficial  Před 7 měsíci +18

    വയനാട്ടിൽ വെറും 3500 രൂപക്ക് 2 ഫാമിലിക്ക് താമസിക്കാം. അതും സ്വിമ്മിങ് പൂൾ ഉൾപ്പെടെ. കൂടുതൽ വിവരങ്ങൾക്കായി മുനീർ ഇക്കയെ വിളിക്കാം: 7071 88 3333, 99852 24000

    • @user-gl3ki9yv3i
      @user-gl3ki9yv3i Před 3 měsíci +3

      Food ഉൾപ്പെടുമോ

    • @nevadalasvegas6119
      @nevadalasvegas6119 Před 2 měsíci

      @@user-gl3ki9yv3i2 cent sthalam koodi ezhudhi tharam😂

    • @bennocyril
      @bennocyril Před 2 měsíci

      അടിപൊളി. ഇത് പോലുള്ള കര്യങ്ങൾ കൂടുതൽ share ചെയ്യുക

    • @user-bk1rr9tm5w
      @user-bk1rr9tm5w Před 2 měsíci

      Fud including ആണോ

  • @drsubair
    @drsubair Před měsícem +5

    ശരിക്കും ഞാൻ പെട്ടു . ഈ വീഡിയോ കണ്ട് വന്നതാണ്. ആരും വരരുത്' ഇത് ഒരു ലോഡ്ജ് മാത്രമാണ്. റിസോർട്ട് ഒന്നുമല്ല.
    കുടുംബവുമായി ഉല്ലാസമാണ് എങ്കിൽ വരണ്ട. ഇത് ടൗണിൽ ആണ് , പ്രകൃതി പോലും കാണില്ല.
    എവിടെയെങ്കിലും പോയി രാത്രി തങ്ങാൻ മാത്രം

  • @pasconisunisu9354
    @pasconisunisu9354 Před 2 měsíci +1

    Vayandil kaatila reaort nilkannam emrald resort chuttum mrigangala okk kaanam

  • @Jaseem100
    @Jaseem100 Před 2 měsíci +1

    Kayyil 3000 ulloo engil vegam bank il ittoo..athaa nallad

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Před 3 měsíci

    Location send

  • @achustech9852
    @achustech9852 Před 3 měsíci +1

    Food kittumooo

  • @AffectionatePinball-hc9sh
    @AffectionatePinball-hc9sh Před 2 měsíci +1

    Maisooril muneerka pattichu

  • @SnesuKaun
    @SnesuKaun Před 2 měsíci

    Location evideya

  • @user-sz9cl2ii7y
    @user-sz9cl2ii7y Před 3 měsíci

    ഇത് പോലെ വീടും ഒരുക്കണം എന്ന് പിന്നീട് തോന്നും.
    അപ്പോ ചിലവ് വളരെ കൂടും

  • @AffectionatePinball-hc9sh
    @AffectionatePinball-hc9sh Před 2 měsíci +1

    Munrrka maisooril pattichu

  • @Digital_diaries25RIFA
    @Digital_diaries25RIFA Před 2 měsíci +2

    E resort ngangal poyirunnu

  • @Trendsbeads
    @Trendsbeads Před 2 měsíci

    Etra angagalk thamasikkan pattum two family ennu parayumbo husband wife matramano

  • @abdurahmantp876
    @abdurahmantp876 Před 2 měsíci +3

    വയനാട്ടിൽ നല്ല ചൂട് ആണല്ലോ.

    • @New_10-97
      @New_10-97 Před 29 dny

      Video post cheythath kore munp alle bro?

  • @itsweamruthaandathul7220
    @itsweamruthaandathul7220 Před 2 měsíci

    Cliff

  • @shihabshibu5868
    @shihabshibu5868 Před 3 měsíci +8

    Food kittumo

  • @rinup8141
    @rinup8141 Před 2 měsíci

    3 ഫാമിലി എത്ര പൈസ

  • @user-jb9ln1dk6e
    @user-jb9ln1dk6e Před 3 měsíci +1

    Resortinte peer entha

    • @shakeelok2688
      @shakeelok2688 Před 2 měsíci +1

      Resortinte peru paranal munneerine thedi pokukayillalo.evalkoke free ayirikum. Athinu purame oru sanghyayum avaril ninnu kittiyirikum! Ethu vloganmare kachavadamanu.

  • @user-mv1wv1mi4z
    @user-mv1wv1mi4z Před 2 měsíci +1

    നബർ,തരു

  • @nmaboobacker2129
    @nmaboobacker2129 Před 3 měsíci +9

    ഞങ്ങൾ 24 പേർ ഒരു ദിവസം കഴിഞ്ഞയാഴ്ച 10000ത രൂപക്ക് താമസിച്ചു.

  • @jayashp6517
    @jayashp6517 Před 2 měsíci +1

    Oru familykk etrya amount

  • @Jaseem100
    @Jaseem100 Před 2 měsíci

    Pinnee .olakka aanu.. wayanad nalla chood aanu

  • @nasmisamad5264
    @nasmisamad5264 Před 3 měsíci +3

    Per day ahno 3500

  • @basheerpoiloor7834
    @basheerpoiloor7834 Před 2 měsíci +12

    ജിൻസ് താത്ത ഇത് നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ മാത്രമേ ഉള്ളൂ അവിടെ ചെന്നാൽ ഇവരുടെ സ്വഭാവം വേറെയാണ് എത്രയാണ് പറയേണ്ടത് തന്നെ എന്നറിയില്ല എനിക്ക് രണ്ട് ദിവസം മുന്നേ ഉണ്ടായ അനുഭവമാണ് ഇത്

    • @Satvikam7
      @Satvikam7 Před 2 měsíci +2

      E resort il poyirunno..bad experience entharunnunnu share cheyyamo

  • @sreedhanyae5824
    @sreedhanyae5824 Před 2 měsíci

    Can I have the no of Mr muneer

  • @mujeebavelam5984
    @mujeebavelam5984 Před 2 měsíci

    അന്വേഷിച്ചപ്പോൾ ബഡ്ജറ്റ് കൈയ്യിലൊതുങ്ങാതെ ആയി😢

  • @anvarkadavallur923
    @anvarkadavallur923 Před 2 měsíci +6

    രണ്ട് ഫാമിലിക്ക് താമസിക്കാം എന്ന് കേട്ട് ആരും ചാടി പുറപ്പെടണ്ട.
    ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും.അതാണ് ഒരു ഫാമിലി.മൂന്നാമത് കുട്ടിയുണ്ടെങ്കില്‍ വേറെ പൈസ.😂😂😂😂😂

    • @rythm12012
      @rythm12012 Před 2 měsíci +2

      ഒരു ഫാമിലി എന്ന് പറഞ്ഞാൽ പൊതുവെ അംഗീകരിക്കപ്പെട്ടത്, husband, wife and two children എന്നാണ്. അല്ലാതെ അഞ്ചാറു മക്കളും വെല്ലിപ്പയും വെല്ലിമയും ചേർന്ന "കൊച്ചു" കുടുംബമല്ല.

    • @anvarkadavallur923
      @anvarkadavallur923 Před 2 měsíci +7

      @@rythm12012 അപ്പോ നിന്‍റെ വീട്ടിലെ ബാക്കിയുളഴവരെ കൊണ്ട് തോട്ടില്‍ കളയുമോ.
      ടാ പോത്തേ ..ഇവര് എഴുതിയത് കണ്ട് ആരും ചാടിപ്പിടിച്ച് പോകേണ്ടെന്നാ പറഞ്ഞത്.മൂന്ന് കുട്ടികളുളളവരെയും ഫാമിലി എന്ന് തന്നെയാ പറയുന്നത്.

    • @ansaransu6021
      @ansaransu6021 Před 2 měsíci

      എനിക്കു മൂന്നു കുട്ടികൾ ഉണ്ട് അപ്പൊ എന്റെത് ഫാമിലി അല്ലെ

    • @rythm12012
      @rythm12012 Před 2 měsíci

      @@anvarkadavallur923 ഈ profile picture താങ്കളുടെതാണെങ്കിൽ ഒരു ചെറിയ ഉപദേശം തരാം, താങ്കൾക്ക് ഉപദേശം തരേണ്ടവർ നല്കാതിരുന്നതുകൊണ്ടായിരിക്കാം ആരോട് എങ്ങിനെ സംസാരിക്കണമെന്ന് താങ്കൾക്കറിയില്ല. മൂന്ന് മക്കളുള്ള താങ്കൾ മക്കൾക്ക് എങ്കിലും ഈ ഉപദേശം നല്കുക.
      ആളുകളോട് സംസാരിക്കുമ്പോൾ, കണ്ടിട്ടില്ലാത്തവരോട് പ്രത്യേകിച്ച്, മാന്യമായി സഭ്യമായ ഭാഷയിൽ സംസാരിക്കുക. ഫോട്ടോ കണ്ടിട്ട്, എന്റെ മൂത്ത കുട്ടിയുടെ പ്രായമേയുള്ളൂ.
      ഞാൻ പറഞ്ഞത് ഫാമിലി എന്നതിന് മാതാപിതാക്കളും മക്കളും എന്നാണ് നിർവ്വചനം, പൊതുവെ രണ്ടു മക്കളെയാണ് പറയുക. പിന്നെ ഓരോ സാഹചര്യമനുസരിച്ച് മാറ്റം വരാം.

    • @anvarkadavallur923
      @anvarkadavallur923 Před 2 měsíci

      @@ansaransu6021 ഇവിടെ പോകുമ്പോ ഫാമിലിയില്‍ പെടുത്തില്ലെന്ന് പറഞ്ഞ് അതിനെ പുറത്തിരുത്തുമോ.

  • @UMERSAALI
    @UMERSAALI Před 7 měsíci +2

    നമ്മളെ മുനീർക്ക.... നീ ഇവരുടെ മൈസൂർ റൂം പരിജയപെടുത്തിയ ശേഷം പല തവണ ഞാനും, ഫാമിലിയും ഫ്രണ്ട്സും പല തവണ അവിടെ താസിച്ചിട്ടുണ്ട്.. സാധാരണകാർക്ക് പറ്റിയ റൂം ആണ്
    ഇന്ഷാ അല്ലാഹ്.. എന്നാ next ട്രിപ്പ്‌ ഇവിടേക്ക് തന്നെ.

  • @Abbasabbas-mz6ww
    @Abbasabbas-mz6ww Před 7 měsíci +2

    Sthiramwayanaattil 😂😂😂njan

  • @AbdulRahman-sy5ui
    @AbdulRahman-sy5ui Před 2 měsíci +5

    ഇവൾ റൂമിൻ്റെ എല്ലാത്തിൻ്റെയും ഏജൻ്റണ്

    • @rythm12012
      @rythm12012 Před 2 měsíci +1

      അല്പം മാന്യതയാകാം ഒരു സ്ത്രീയെ അഭിസംബോധന ചെയ്യുമ്പോൾ.

    • @saheernk1517
      @saheernk1517 Před 2 měsíci

      @@rythm12012
      മാന്യത ഇല്ല തായോളി നീ ചെയ്യും

  • @usmannk4196
    @usmannk4196 Před 2 měsíci +1

    പൈസ ഉണ്ടാകാൻ വേണ്ടി വീഡിയോ ചെയുമ്പോൾ സത്യം മനസിലാക്കി വീഡിയോ ചെയ്യണം 3500 രൂപക്ക് അങ്ങോട്ട്‌ ചെല്ല് കുട്ടികളെ കൊണ്ട് 😄

  • @jerinmathew1547
    @jerinmathew1547 Před 3 měsíci

    Per day ahno 3500?

  • @ka53bang
    @ka53bang Před 7 měsíci

    👍

  • @saidhckcherankandyCk
    @saidhckcherankandyCk Před 7 měsíci +1

    ❤🎉🎉🎉

  • @GBGBusinessgroup
    @GBGBusinessgroup Před 2 měsíci +34

    പറ്റിക്കൽ അല്ലെ... കുട്ടികൾ ഉണ്ടെങ്കിൽ 1 ആൾക്ക് 500 രൂപ കൂടുതൽ കൊടുക്കണം.. അത് പറയാതെ ആളെ പറ്റിക്കണോ??

  • @ka53bang
    @ka53bang Před 7 měsíci +1

    ഇവർക്കു തന്നെ അല്ലേ മൈസൂർ റൂംസ് ഉള്ളത്...

  • @MSworld221
    @MSworld221 Před 2 měsíci

    3500രൂപയുണ്ടെങ്കിൽ എന്റെ ഫാമിലിക്ക് ഒരാഴ്ച സുഗമായി കഴിയാൻ സാധിക്കും

  • @Abdulrasheed407um
    @Abdulrasheed407um Před 7 měsíci

    Kooi മുനീർക നമ്പർ എവിടെ

  • @syamvidya
    @syamvidya Před 7 měsíci +2

    തണുപ്പ് ഉണ്ടോ?

  • @shajicheruvo3984
    @shajicheruvo3984 Před 7 měsíci

    നമ്പർ എവിടെ മുനീർക്കാന്റെ

  • @user-rb5tu6ll1s
    @user-rb5tu6ll1s Před 2 měsíci +1

    Cmt കളിൽ നിന്നും മനസ്സിലായി ഉടായിപ്പാണെന്ന്

  • @user-mm9fu4lk7r
    @user-mm9fu4lk7r Před 2 měsíci +3

    പറ്റിപ്പിന്റെ പുതിയ രൂപം മോയന്ത് ആവണ്ട

  • @Shihabudheen-sj2dg
    @Shihabudheen-sj2dg Před 2 měsíci

    വയനാട് നല്ല ചൂടാണ് എവിടെ തണുപ്പ് ഞാൻ ഇന്നലെ പോയ്‌ വന്നു

    • @radhu5400
      @radhu5400 Před 2 měsíci

      4 മാസം മുമ്പ്

  • @mohammedrafiq9032
    @mohammedrafiq9032 Před 2 měsíci +1

    ഇവരെയൊന്നും ഫോണിൽ കിട്ടില്ല. വെറുതെ പ്രൊമോട്ട് ചെയ്യേണ്ട.

  • @vijayane1962
    @vijayane1962 Před 2 měsíci +1

    കമ്മീഷൻ കമ്മീഷൻ കമ്മീഷൻ

  • @riyaskukku6636
    @riyaskukku6636 Před 2 měsíci +2

    ഒരു ദിവസം റൂം ഫ്രീ കിട്ടിയാൽ ഇവളൊക്കെ എന്ത് വേണമെങ്കിലും വിളിച്ചു പറയും....ആരും വഞ്ചിത്രവരുത്

  • @najumudheennajum697
    @najumudheennajum697 Před měsícem

    😂😂😂മോളെ തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ള് നിന്റെ ഫോൺ നമ്പർ ഞങ്ങൾ പോയ സമയത്ത് ഞങ്ങളുടെ കയ്യിൽ ഇല്ലാത്തത് നിന്റെ ഭാഗ്യം അത്ര മാത്രം

  • @dondondon1889
    @dondondon1889 Před 7 měsíci +2

    കമ്മീഷൻ 😂

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 7 měsíci +5

      മുനീറിക്കയുടെ സ്വന്തം പ്രോപ്പർട്ടി ആണ് ഇത്.പിന്നേ ആർക്കാണ് കമ്മീഷൻ .എന്തോന്നെടെ ?

    • @saheernk1517
      @saheernk1517 Před 2 měsíci

      @@JinshaBasheerOfficial
      എന്തേ നായിന്റെ മോളെ

  • @rono577
    @rono577 Před měsícem

    നുണ പറയല്ലേ നുണച്ചി.... നിന്റെ തള്ളും കേട്ടു പോയാൽ മനുഷ്യൻ മാനം കെടും

  • @mohammedrafiq9032
    @mohammedrafiq9032 Před 2 měsíci

    ഇവരെയൊന്നും ഫോണിൽ കിട്ടില്ല. വെറുതെ പ്രൊമോട്ട് ചെയ്യേണ്ട.