‘മായാവി പോലെ ഒരു ചിത്രകഥയിലെ നായകന്‍; മാസും ക്ലാസും പിന്നെ ഫിലോസഫിയും’ | Mohanlal Interview

Sdílet
Vložit
  • čas přidán 18. 01. 2024
  • #MalaikottaiVaaliban #Mohanlal # LijoJosePellissery
    Malaikottai Vaaliban | Mohanlal | Lijo Jose Pellissery |
    Mohanlal | Sonalee Kulkarni | Hareesh Peradi | Manoj Moses| Katha Nandi| Danish Sait | Manikandan Achari |
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 438

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před 6 měsíci +410

    സത്യം പറയാലോ.. മോഹൻലാൽ സിനിമ വരുമ്പോൾ എന്തോ ഒരു പ്രത്യേക മായ ഹൈപ്പ് കിട്ടാറുണ്ട് 🔥 .. അത് വേറെ ഒരു നടനും ഇല്ല അത് സമ്മതിച്ചേ മതിയാകൂ 👍🏻👌

    • @seekzugzwangful
      @seekzugzwangful Před 6 měsíci +60

      Absolutely. മലയാളത്തിൻ്റെ നമ്പർ വൺ താരം അദേഹം തന്നെ.

    • @Sanetraveller555
      @Sanetraveller555 Před 6 měsíci +18

      Yes u r right

    • @Kurukkan333
      @Kurukkan333 Před 6 měsíci +14

      💯

    • @dawwww
      @dawwww Před 6 měsíci +24

      "Malayalathinte" Mohanlal

    • @user-xv1zu4md4h
      @user-xv1zu4md4h Před 6 měsíci +14

      അതെ പക്ഷേ അതുപോലെ പൊട്ടാറുണ്ട് 😂

  • @roby-v5o
    @roby-v5o Před 6 měsíci +186

    ട്രൈലെർ കണ്ടു 🔥🔥മേക്കിങ് സൂപ്പർ 👌👌സിനിമ വിജയിച്ചാൽ തിയറ്ററിൽപിന്നെ ഉത്സവമേളം ആയിരിക്കും 🎉🎉

  • @amalvp9907
    @amalvp9907 Před 6 měsíci +76

    ലാലേട്ടനും ലിജോ ചേട്ടനും ഒരു പോലെ സംസാരിക്കുന്നു. ഒരേ ചിന്തകൾ ചിന്തിക്കുന്ന ആളുകളെ പോലെ 😊

  • @mmstar9821
    @mmstar9821 Před 6 měsíci +82

    മോഹൻലാൽ എന്നമികച്ച അഭിനയതാവിന്റ മികച്ച ഒരു പ്രകടനം കാത്തിരിക്കുന്നവർക്ക് ഉള്ള സിനിമ ആയിരിക്കും വലിബൻ.... ഗുരു എന്ന മലയാളംസിനിമ പോലെയും കാർത്തിയുടെ ആയിരത്തിൽ ഒരുവൻ പോലെ ഉള്ള ക്ലാസ്സിക് + mass elements കൂടി ഉള്ള സിനിമ ആയിരിക്കും...വലിബൻ വഴി ലിജോ sir ഉം മോഹൻലാൽ sir ഉം ഒരുപാട് അവാർഡ് നേടിഎടുക്കട്ടെ ന്ന് ആശംസിക്കുന്നു ❤✨❤....

  • @RenjithRaveendran4all
    @RenjithRaveendran4all Před 6 měsíci +105

    ഒരാളുടെ പ്രൈവറ്റ് സ്പേസിൽ കയറി ചോദ്യം ചോദിക്കുന്നത് എന്തിനാണ്.. ഒരു വട്ടം ലിജോ മറുപടി പറഞ്ഞിട്ട് വീണ്ടും എങ്ങനെ ആത്മീയതയിലേക്ക് മാറി എന്ന് 2 വട്ടം വീണ്ടും ചോദിക്കുന്നു.. ലിജോയുടെ മുഖം മാറുന്നത് വ്യക്തമാകുന്നുണ്ട്. എന്തായാലും ചോദ്യം ചോദിച്ച പുള്ളി നല്ല ഉളുപ്പ് ഇല്ലാത്തവനാണെന്ന് മനസ്സിലായി!
    കഴിഞ്ഞ നേരിന്റെ ഇന്റർവ്യൂ ഒന്ന്, രണ്ട് ചോദ്യം ഒഴിച്ചാൽ അത്യാവശ്യം നല്ലതായിരുന്നു. ഇത് ഒരുമാതിരി കുറെ തൊലിഞ്ഞ ചോദ്യങ്ങളായി പോയി..
    മോഹൻലാലിനോട് പുതിയ സംവിധായകരിലേക്ക് മാറി ചിന്തിച്ചു തുടങ്ങിയോ എന്ന് ചോദിച്ചിട്ട്, ലിജോയുടെ അടുത്തേക്ക് വരുമ്പോൾ കോൺടെന്റ് മൂല്യമുള്ള സിനിമകളിൽ നിന്ന് താരമൂല്യമുള്ള സിനിമകളിലേക്ക് മാറിയോ എന്നും ചോദിക്കുന്നു.. എന്തോന്നടെ ഇതൊക്കെ! ബുദ്ധിയും വിവേകവും ഒന്നുമില്ലെടെ ചോദ്യം ഉണ്ടാക്കുന്നവൻ!

    • @Ribin123c
      @Ribin123c Před 6 měsíci +11

      Correct..

    • @luttappi22389
      @luttappi22389 Před 6 měsíci +14

      Satyam ejjathy oola chodyam movie promotion vannitt ath related aayitt ulla questions choicha pore

    • @vishnusrnair9130
      @vishnusrnair9130 Před 6 měsíci +8

      സത്യം... 👍🏻😊

    • @Kurukkan333
      @Kurukkan333 Před 6 měsíci

      sathyam ഒരോ വാണങ്ങൾ

    • @abit2573
      @abit2573 Před 6 měsíci

      മമ്മുട്ടിയോട് ഈ നാറി ആത്മീയതേ പറ്റി ചോദിക്കുമോ?? 😠😠

  • @Kurukkan333
    @Kurukkan333 Před 6 měsíci +60

    ആളെ കളിയാക്കുന്ന തരത്തിലുള്ള ചില ചോദ്യങ്ങളും അനാവശ്യമായി Personal space ലേക്ക് ഉള്ള ചോദ്യങ്ങളും . ഇത് കേട്ടിട്ടും മാന്യമായി മറുപടി കൊടുക്കുന്ന ലാലേട്ടനെ സമ്മതിക്കണം. ഞാൻ വല്ലോം ആണേൽ ഒന്ന് പൊട്ടിച്ചിട്ട് എണീറ്റ് പോയേനേ.
    മമ്മൂട്ടിയോട് ഒരുത്തനും ഇങ്ങനെ ചോദിക്കില്ല. താഴ്ന്ന് നിക്കുന്നവന്റെ തലയിൽ കയറുന്നത് പതിവാണല്ലോ.
    ചുമ്മാ അല്ല മോഹൻലാൽ ഇത്രയും Cyber bullying നേരിടുന്നത്.

    • @jishnuj6416
      @jishnuj6416 Před 6 měsíci

      ദൈവവിശ്വാസം personal എന്നു പറയാൻ പറ്റില്ല.

    • @bobinbobby
      @bobinbobby Před 6 měsíci +2

      ദൈവവിശ്വാസം പിന്നെ പബ്ലിക് ആണോ ?" മതം വേറെ ദൈവവിശ്വാസം വേറെ.
      ദൈവവിശ്വാസം സ്വന്തം മനസിലും, മതം ആരാധനാലയത്തിന്റെ ഉള്ളിലും നിർത്താത്തതിന്റെ പ്രെശ്നം ആണ് ഇന്ന് ഇന്ത്യ അഭിമുകീകരിച്ചു കൊണ്ട് ഇരിക്കുന്ന പ്രധാന കാരണം.

    • @jishnuj6416
      @jishnuj6416 Před 6 měsíci

      @@bobinbobby പബ്ലിക് ആണ്. സമൂഹത്തിൽ എന്തും ചെയ്തിട്ട് ആരാധനലയത്തിൽ പോയാൽ ശെരി ആകുമോ?
      അതു മതത്തിൽ തന്നെ തെറ്റ് എന്ന് പറയുന്നു.
      കല്യാണം മതം നോക്കി, ചടങ്ങുകൾ വിളമ്പുന്ന food, പേര് ഇടുന്നത്, മരണചടങ്ങു എല്ലാം മതം നോക്കി എന്നിട്ട് പറയുന്നു പബ്ലിക് അല്ല എന്നു.
      ലിജോ എന്തുകൊണ്ട് മാറി എന്നാണ് ചോദ്യം. ഉത്തരം ഇഷ്ടമുണ്ടെൽ പറഞ്ഞാൽ മതി. മനസിലാകാത്ത രീതിയിൽ ഉത്തരം പറഞ്ഞാൽ വീണ്ടും ചോദിക്കണ്ടേ.
      ദൈവവിശ്വാസത്തെ സ്വകാര്യമായി വയ്ക്കാൻ പറ്റില്ല.വിശ്വാസി ദൈവം പറഞ്ഞത് ഒക്കെ അനുസരിക്കുന്ന ആൾ കൂടി ആണെങ്കിൽ.
      മദ്യപാനം ക്രിസ്ത്യൻ & ഇസ്ലാം പ്രകാരം തെറ്റ് ആണ്. ആ മതത്തിലെ ദൈവത്തെ follow ചെയ്യുന്നവർ പബ്ലിക് ആയി മദ്യപിക്കാം എന്നാണോ?

    • @bobinbobby
      @bobinbobby Před 6 měsíci

      @@jishnuj6416 ദൈവവിശ്വാസം പബ്ലിക് അല്ല. ദൈവവിശ്വാസം എന്താണ് എന്ന് സ്വയം മനസിലാകൂ .
      പബ്ലിക് നെ അത് ബാധിക്കത്തടത്തോളം കാലം അത് അയാളുടെ സ്വകാര്യത തന്നെ ആണ്‌. അയാൾ വ്യെക്തം ആയി പറഞ്ഞു ഒരു പ്രേത്യക കാരണമോ നിമിഷമോ എടുത്തു പറയാൻ ഇല്ല.
      ഈ ഇന്റർവ്യൂർ. തന്നെ 10 കൊല്ലം മുൻപേ ചിന്ദിച്ചിരുന്ന , സംസാരിച്ച രീതിയിൽ ആണോ ഇപ്പോൾ. അല്ല. അത് മാറിയത് കുറെ കാലങ്ങൾ കൊണ്ടേ ആകാം . അല്ലാതെ സ്വിച്ച് ഇട്ട പോലെ ആകണം എന്നില്ല. അത് പോലെ ഒന്നാണ് പക്വത ജീവിത അനുഭവങ്ങൾ , പ്രായം കൊണ്ടേ ഒക്കെ ഘട്ടം ഘട്ടം ആയി ഉണ്ടാകുന്നെ ആണ് പക്വത. അല്ലാതെ ഒരു ദിവസം രാവിലെ എനിക്കുമ്പോൾ പെട്ടന്ന് സ്വിച്ച് ഇട്ടു ഉണ്ടാകുന്ന ഒന്നല്ല.
      ഇതാനു അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷെ അത് മനസിലാക്കാൻ ഉള്ള കഴിവ് ഇന്റർവ്യൂർ നെ ഇല്ലാതെ ആയി പൊയി.
      എനിയും ഒരു പ്രേത്യേക കാരണം കൊണ്ടേ വിശ്വാസം കൂടിയാൽ തന്നെ. അത് പ്രൈവറ്റ് ആയി വെക്കാൻ അയാൾക്ക് ഇല്ല അവകാശവും ഉണ്ട്.
      Public has nothing to do with that. Moreover this is a prog abt a movie and these questions and pathetic and inappropriate.

  • @rahulk6865
    @rahulk6865 Před 6 měsíci +58

    I’m a Laletten fan but for this LJP is the road to theatre ❤

  • @amal.369
    @amal.369 Před 6 měsíci +30

    വാലിബൻ ഒരു കലക്ക് കലക്കട്ടെ 💙 ലാലേട്ടനെ പോലെ ഉള്ള അസാധ്യ നടനെ ലിജോ മാക്‌സിമം Utilise ചെയ്യും... അത് തീർച്ച 💯🤞🏼

  • @user-jt2gu9bk1e
    @user-jt2gu9bk1e Před 6 měsíci +235

    ഒരേ ഒരു രാജാവ് 👑
    മലയാളത്തിന്റെ മോഹൻലാൽ❤

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Před 6 měsíci +10

      കുറേ കാലം പിച്ചക്കാരൻ ആയിരുന്നു😅 കഴിഞ്ഞ മാസം മുതൽ വീണ്ടും രാജാവായി😂

    • @Rambaan601
      @Rambaan601 Před 6 měsíci +1

      ​@@abhiramSpadmanabhan563ninakku angane palathum thonnum kundan fan alle

    • @Abi-wc8du
      @Abi-wc8du Před 6 měsíci +19

      ​@@abhiramSpadmanabhan563മമ്മദ് പണ്ട് മുതൽ ഇപ്പൊ വരെ പിച്ചക്കാരൻ തന്നെ 😂

    • @adamabraham5995
      @adamabraham5995 Před 6 měsíci

      King 🤣🤣

    • @adarshm4112
      @adarshm4112 Před 6 měsíci

      ​@abhiramSpadmanabhan563 pichakaran ennum mammunni

  • @berlinm1654
    @berlinm1654 Před 6 měsíci +136

    ഒരു മര്യാദയും ഉളുപ്പും ഇല്ലാത്ത അവതാരകൻ

    • @vishnusrnair9130
      @vishnusrnair9130 Před 6 měsíci +17

      സത്യം...

    • @amal.369
      @amal.369 Před 6 měsíci +21

      പ്രത്യേകിച്ച് മോഹൻലാലിനെ interview ചെയ്യുമ്പോ 😬💯

    • @abit2573
      @abit2573 Před 6 měsíci +1

      മമ്മുട്ടിയോട് ഈ നാറി ആത്മീയതേ പറ്റി ചോദിക്കുമോ?? 😠😠

    • @wazeem9916
      @wazeem9916 Před 6 měsíci

      Sathyam aaa naari uula questions💩🤮

    • @somebodyherenow
      @somebodyherenow Před 6 měsíci +1

      Satyam

  • @rahulalappuzha
    @rahulalappuzha Před 6 měsíci +51

    ഒരാൾ ചോദ്യത്തിന് അയാൾക്കുള്ള മറുപടി പറഞ്ഞെങ്കിൽ ഞാൻ ഉദ്ദേശിച്ചത് എനിക്ക് കിട്ടണം എന്നു വിചാരിക്കുന്ന ഇവരെ എന്ത്‌ ചെയ്യണം😌. എല്ലാ കാര്യത്തിലും ഇവൻ പെർഫെക്ട് ano😉

    • @jrjtoons761
      @jrjtoons761 Před 6 měsíci

      Manjarama

    • @jishnuj6416
      @jishnuj6416 Před 6 měsíci

      മറുപടി പറയാൻ താല്പര്യമില്ല /പറ്റില്ല എന്നു പറഞ്ഞാൽ പോരെ. അല്ലാതെ അവിടെയും ഇവിടെയും തൊടാതെ /വ്യക്തമാകാതെ ഉത്തരം പറഞ്ഞാൽ വീണ്ടും ചോദിക്കും.

    • @abhijithabhi3322
      @abhijithabhi3322 Před 6 měsíci

      എന്തിനാണ് അവിടെ അങ്ങനെ ഒരു ചോദ്യത്തിന്റെ ആവിശ്യം? ലിജോ ഒരു content creator അല്ലേ ഒരുപാട് സമയമെടുത്ത ആലോചിച്ചയിരിക്കാം അങ്ങനെ ഒരു സിനിമ ചെയ്തത് അതും അയാളുടെ ജീവിതവുമായി എന്തിനു ബന്ധിപ്പിക്കണം, അങ്ങനെ ആണെങ്കിൽ jeethu ജോസഫ് എങ്ങനെ ക്രിമിനൽ ആയി എന്ന് ചോദിക്കേണ്ടി varille.. അടുത്ത ഒരു പടം അന്ധവിശ്വാസം വിശ്വാസം ആണ് content എങ്കിൽ ലിജോ യെ അന്തവിശ്വാസി ആക്കുമോ??

    • @jishnuj6416
      @jishnuj6416 Před 6 měsíci

      @@abhijithabhi3322 അയാൾ തന്നെ പറഞ്ഞു ജീവിതത്തിൽ ഉണ്ടായ മാറ്റം ആണ് സിനിമയിലെയും മാറ്റത്തിന് കാരണം. ആ മാറ്റം ഉണ്ടായത് എങ്ങനെ എന്നു ചോദിക്കുന്നതിൽ എന്താണ് തെറ്റ്?
      ഞാൻ ഇരുന്ന് ചിന്തിച്ചു ഉണ്ടാക്കിയ content എന്നു ലിജോ പറഞ്ഞാൽ അവിടെ ഉത്തരവും ആയി. ലിജോ പറയാത്ത കാര്യമാണ് നിങ്ങൾ പറയുന്നത്.

  • @FRQ.lovebeal
    @FRQ.lovebeal Před 6 měsíci +220

    *മോഹൻലാൽ ൻ മാത്രം എങ്ങനെ ആണ് ഇത്ര ജന സ്വീകരണം കിട്ടുന്നെ 😍😍😍മലയാളികൾ ക്ക് മോഹൻലാൽ എന്ന് പറഞ്ഞ ഒരു വികാരം ആയത് എങ്ങനെ ആണ് ❤ഒരു ചെറിയ കോർട്ട് റൂം ഡ്രാമ.നേര്...ഉണ്ടാക്കിയ ഓളതിൽ മമൂട്ടി യുടെ കരിയർ hyp പീസ്മ വരെ തീർന്നു 🥵അത് കണ്ടു കണ്ടു കിളി പോയി നില്കുന്ന ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് ദാ വരുന്നു 2024 ൽ ഇന്ത്യ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളിൽ ഒന്ന് വാലിബൻ വരുന്നു പോസിറ്റീവ് വന്ന 🥵🥵🥵🥵*

    • @kundimukhan
      @kundimukhan Před 6 měsíci +8

      ഈ കോളനി ലലോളി 🤣

    • @ASK-ce6ps
      @ASK-ce6ps Před 6 měsíci +39

      ​@@kundimukhanകോളനി ശരിക്കും മറ്റേ ആൾക്കാ ചേരുക

    • @unninaircn
      @unninaircn Před 6 měsíci

      ​@@kundimukhanനിന്റെ തന്ത അല്ലെ തായോളി കോളനി.. പുണ്ടച്ചി മോനെ..

    • @BGMCENTRE-cg6kz
      @BGMCENTRE-cg6kz Před 6 měsíci +1

      ​@@kundimukhan kan kandath poyi ana kanathath ninte ammede koothi

    • @roshikrishnan4866
      @roshikrishnan4866 Před 6 měsíci +11

      ninte thantha thaayoli@@kundimukhan

  • @SakuKrish
    @SakuKrish Před 6 měsíci +178

    പോസിറ്റീവ് വന്നാൽ ലാലേട്ടനോളം 🔥🔥🔥🔥🔥വേറെ ആരും ഇല്ല

    • @thariqvilla2972
      @thariqvilla2972 Před 6 měsíci

      Ennittu neru ethra Kodi kitti aalitha theater nammude Kozhikode rada😂

    • @Worldview912
      @Worldview912 Před 6 měsíci +5

      ​@@thariqvilla2972onu orake karayu haters😂

    • @JaySankar-yo1bc
      @JaySankar-yo1bc Před 6 měsíci +1

      @@thariqvilla2972 that movie release 1 month ago buddy. LOL.. What about ozler released previous week?

    • @thariqvilla2972
      @thariqvilla2972 Před 6 měsíci +1

      @@Worldview912 enthegilum vende🥴

    • @Worldview912
      @Worldview912 Před 6 měsíci +2

      @@thariqvilla2972 pne kadhaloke bhayankara vijayamayirunnalo😌😌

  • @Rambaan601
    @Rambaan601 Před 6 měsíci +25

    Lalettan ❤️🥰😘🐐🔥👑The Unassailable Thespian ❤❤❤

  • @Muhammadnabeel4
    @Muhammadnabeel4 Před 6 měsíci +31

    Mohanlal ❤

  • @roopabalan8733
    @roopabalan8733 Před 6 měsíci +3

    Cinema കണ്ടു. Simply Amazing.
    Thank you, 'Lijo,' for taking us through a unique experience that Malayalam cinema had never explored before. 'Malaikotte Valiban' explores a distinct theme, not everyone's cup of tea, but I enjoyed it immensely. Every aspect behind the scenes has to be highly appreciated especially the art, background score, camera, costume, cinematography-everything is just perfect. As I heard you mention in your interview, it truly offers an experience of watching an 'Amar Chithrakadha.

  • @jrjtoons761
    @jrjtoons761 Před 6 měsíci +12

    മോഹൻലാൽ സിനിമ വിജയിച്ചാൽ അത് മലയാള സിനിമയുടെ വിജയമാണ്. Made many mile stones, 50, 100, 200 കോടി ക്ലബ് എന്നൊക്കെ ചിന്തിപ്പിച്ച മനുഷ്യൻ, മോഹൻലാൽ , നിവിൻ പോളി ഈ നടൻമാർ ഒരിക്കൽ ഈ ചെറിയ industry യെ നാലാൾ അറിയുന്നതാക്കി. ലാൽ തിരിച്ചു വന്നു പക്ഷെ നിവിൻ തിരിച്ചു വരാൻ തമിഴിൽ പോയി . പിന്നെ ഒരു പാൻ ഇന്ത്യൻ തോൽവി നമ്മുക്ക് ഉണ്ടായിട്ടുണ്ട് അതിനെ മറികടക്കാൻ വാലിഭ നാവട്ടെ

  • @hudsonalbert1360
    @hudsonalbert1360 Před 6 měsíci +11

    I'm eagerly awaiting to watch this beautiful work of LP & Lalettan. Love from Qatar...

  • @georgebasiljoby3511
    @georgebasiljoby3511 Před 6 měsíci +14

    From 20:00 mohanlal and shibu realized that lijo was getting uncomfortable and put the mapra in his place

  • @seekzugzwangful
    @seekzugzwangful Před 6 měsíci +19

    ആമേൻ പോലെ ഡബിൾ ബരൽ പോലെ ഒരു extravaganza, magic ഉണ്ടാകും എന്ന് തോന്നുന്നു.. അല്ലാതെ ജല്ലിക്കെട്ട്, ഈ മാ യൗ, നൻപകൽ പോലെ ഒരു പടം ആവില്ല!! That's my feeling

  • @vishnudileep4209
    @vishnudileep4209 Před 6 měsíci +17

    Lalettan and lijo brothers pole und..
    Same vibe um

  • @techboy1458
    @techboy1458 Před 6 měsíci +23

    ശക്തമായ തിരക്കഥ എന്ന് വച്ചാൽ അതിൽ നല്ല അഭിനയ മുഹൂർത്തങ്ങൾ ഉണ്ടാകും നല്ല ഒരു കഥയുണ്ടാകും മനസ്സിൽ ഫീൽ ഉണ്ടാകുന്ന തരത്തിൽ ഉള്ള അഭിനയ രംഗങ്ങൾ ഉണ്ടാകും അത് സംവിദായകൾ നന്നായി ചിത്രീകരിച്ചാൽ പടം ഹി റ്റാകും അല്ലെങ്കിൽ അറബികടലിന്റെ സിംഹത്തിന്റെ ഗതിയായിരിക്കും തിരക്കഥ ഈസ്‌no 1

    • @jrjtoons761
      @jrjtoons761 Před 6 měsíci

      പ്രിയൻ ഒരു മൈരൻ

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM Před 6 měsíci +49

    Mohanlal is very excited.

    • @seekzugzwangful
      @seekzugzwangful Před 6 měsíci +7

      അതേ. ശരിക്കും അദേഹത്തെ ശ്രദ്ധിച്ചാൽ ഏറെ കുറെ മനസ്സിലാകും പടം നല്ലതോ മോശം ആണോ എന്ന്.. he was excited about നേര് too..

    • @swithinknair1057
      @swithinknair1057 Před 6 měsíci

      Not excited....he's just confident ....he's just very satisfied and happy in being in this film and his character

  • @vishnukv4973
    @vishnukv4973 Před 6 měsíci +8

    മോഹൻ ലാൽ ഇപ്പോൾ നന്നായി സെൻസിബിൽ ആയി സംസാരിക്കുന്നു

  • @myspace9609
    @myspace9609 Před 6 měsíci +29

    Ljp+lalettan..... Athanu ethinte highlight❤️

  • @PR-dz3yl
    @PR-dz3yl Před 6 měsíci +11

    If the film clicks in 2 days then as usual nobody can stop collection. That is LAL MAGIC.

  • @afnaspk5000
    @afnaspk5000 Před 6 měsíci +114

    ഇയാളെ ‘നേര്’ interview യോടുകൂടി മനോരമയിൽ നിന്ന് പുറത്താക്കണമായിരുന്നു . ഇനി ഇയാളെ mohanlal nte interview ne വെക്കരുത്
    NB: ഇതിനോട് യോജിക്കുന്നെകിൽ Like ചെയ്ത് അറിയിക്കൂ

    • @ZeanZea
      @ZeanZea Před 6 měsíci +7

      Sathyam.😬 Njan innu comment ittathe ullu Ivan chori aanennu 🤦 aareyum Avan vedhanippikkathe vidilla. Alavalaathi😬

    • @cloudwalker7001
      @cloudwalker7001 Před 6 měsíci +2

      Sathyam..!!

    • @abhimanu7018
      @abhimanu7018 Před 6 měsíci

      💯💯💯

    • @akhilrn434
      @akhilrn434 Před 6 měsíci

      He is a good interviewer, very professional. Please don't expect cliché silly questions like what we see a lot from new fanboy interviewers.

  • @user-jt2gu9bk1e
    @user-jt2gu9bk1e Před 6 měsíci +77

    മലയാളസിനിമയുടെ രാജാവിന്റെ കോട്ടയിലേക്ക് January 25ന് ജനങ്ങൾ ഒഴുകും🎉

  • @vibinpachar2492
    @vibinpachar2492 Před 6 měsíci +20

    Lalettan ❤️

  • @agcutz9451
    @agcutz9451 Před 6 měsíci +30

    Mohanlal ❤️

  • @Innerviewsmediamalayalam
    @Innerviewsmediamalayalam Před 6 měsíci +137

    സിനിമയെ വളരെ സീരിയസ് ആയി കാണുന്ന അണിയറയിലെ പ്രധാനികൾ... ആശംസകൾ

  • @Rahulrs468
    @Rahulrs468 Před 6 měsíci +20

    Vaaliban Varaar💥💥

  • @dheerajmsd9702
    @dheerajmsd9702 Před 6 měsíci +35

    Lalettan 😍

  • @Rahulrs468
    @Rahulrs468 Před 6 měsíci +20

    ലാലേട്ടൻ🔥🔥

  • @pranavsasi7240
    @pranavsasi7240 Před 6 měsíci +21

    10 പടം മോശം ആയാലും ഒരു പടം മതി ❤കാരണം അയാളുടെ പേര് മോഹൻലാൽ എന്ന് ആണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ❤

    • @swithinknair1057
      @swithinknair1057 Před 6 měsíci

      Neru pole cheriye cinema kond prove cheythetha ...

  • @rishikeshvasanth9891
    @rishikeshvasanth9891 Před 6 měsíci +19

    21:46 രണ്ട് പേരും കൂടി നല്ല മറുപടി തന്നെ കൊടുത്തു 👌🏼🔥 ദുരന്തം interviewer 🙏🏻 എന്തെങ്കിലും thumbnail ഒപ്പിക്കാൻ പറ്റുമോ എന്ന് അറിയാൻ personal space ല്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുന്നു.

    • @lakshmiprasanth4063
      @lakshmiprasanth4063 Před 6 měsíci

      സത്യം.. ഈ anchor ഒരു ദുരന്തം ആണ്. ഇയാളെ ഇനി പരിപാടി ഏൽപ്പിക്കരുത് 😡😡

  • @Muhammadnabeel4
    @Muhammadnabeel4 Před 6 měsíci +16

    Lijo and lalettan 👑

  • @chirikandant8356
    @chirikandant8356 Před 6 měsíci +20

    രാജമൗലി പടം അല്ല..... ലിജോയുടെ പടം... അങ്ങനെ കാണാവൂ ✍️...

  • @sandeepsb8072
    @sandeepsb8072 Před 6 měsíci +12

    Lalettan 👑❤️

  • @Nasnu-t1k
    @Nasnu-t1k Před 6 měsíci +3

    Looking very confident and handsome

  • @pgvzr
    @pgvzr Před 6 měsíci +3

    The interviewer had the best in industry infornt of him, yet look at the standard of questions.

  • @prarthanajanani829
    @prarthanajanani829 Před 6 měsíci +13

    Jan 25 വാലിബൻ❤
    സർക്കാർ - പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് അവധി നൽകണം. എല്ലാവരും സിനിമ കാണണം.
    അവതാരകൻ അലവലാതി ആണ്.- മോഹൻലാലിനോട് പ്രത്യേകിച്ച് അസഹിഷ്ണുത. .

    • @user-vo2wf6ur7s
      @user-vo2wf6ur7s Před 6 měsíci

      Sree mohanlaline interview cheythittullavaril yidheham mathrame bhedhamayittullu

  • @melina9479
    @melina9479 Před 6 měsíci +7

    ലാലേട്ടൻ : Serious role : ഹാസ്യം : Dance : Fighting : കഥകളി : നാടകം : TV Anchor : Direction.... ഇത് പോലെ ഒരാൾ India യിൽ ഇല്ല... ഉണ്ട് എങ്കിൽ നിങ്ങൾ പറയൂ?.... സ്വന്തം ലാലേട്ടൻ ❤️❤️❤️

  • @huupgrds9503
    @huupgrds9503 Před 6 měsíci +2

    Wow What a conversation ❤❤

  • @ElohimBenYehuda
    @ElohimBenYehuda Před 6 měsíci +4

    ലാലേട്ടൻ്റെ 350 am ചിത്രം... വാലിബൻ
    വലിയ വിജയമാകട്ടെ.

  • @gouthamgreatzz2252
    @gouthamgreatzz2252 Před 6 měsíci +3

    ❤💎

  • @omnipotent619
    @omnipotent619 Před 6 měsíci +1

    Katta waiting

  • @rahulkk4840
    @rahulkk4840 Před 6 měsíci +2

    ഈ സിനിമ ഇറങ്ങി കഴിഞ്ഞാൽ മിന്നൽ മുരളി പോലെ പുതിയ ഒരു comic കഥാപാത്രം വരുമെന്ന് തോന്നുന്നു 👌 സ്ലോ പേസ് കഥ പലർക്കും ഇഷ്ടപ്പെടുവോ എന്നാണ് ഡൌട്ട്

  • @63Naruto
    @63Naruto Před 6 měsíci +10

    Movie will be a theatrical experience ,but need to come with an open mind,do not expect as a mass masala movie,its more like a folklore - 'nadodi kadha'..
    Keep expectations low and don't come to theatres expecting Narasimham or Pulimurugan! EXperience something which is new without any predetermined factless stories.

  • @vijaylalettan2255
    @vijaylalettan2255 Před 6 měsíci +5

    Lalettan 🔥

  • @7mvg354
    @7mvg354 Před 6 měsíci +4

    i see a possibility that shows valiban died in climax but in post credit or scene before ending movie valiban is mentioned to be alive😊

  • @royjoseph3758
    @royjoseph3758 Před 6 měsíci

    Waiting expectantly ...... !

  • @akhilbabu4563
    @akhilbabu4563 Před 6 měsíci +13

    Lalettan ❤❤😂

  • @Europe_sanchari
    @Europe_sanchari Před 6 měsíci +4

    ഷിബു sir 👌👌👌ലാലേട്ടൻ 🤗🤗ലിജോ 🔥🫶

  • @ragamstudio9926
    @ragamstudio9926 Před 6 měsíci +7

    ഇന്റര്‍ വ്യൂ കേട്ടോണ്ടിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തു 🤗

  • @abhinavabhinav6603
    @abhinavabhinav6603 Před 6 měsíci +2

    M❤

  • @bibinkunjumon
    @bibinkunjumon Před 6 měsíci

    Cinema hit..anu.. making is superb

  • @iamhere8140
    @iamhere8140 Před 6 měsíci +5

    An average day myriads of impressions come upon a human mind.

  • @user-pu2ml4vl8l
    @user-pu2ml4vl8l Před 6 měsíci

    After a long time. Look at the confidence on lalettan

  • @vishalvnath9392
    @vishalvnath9392 Před 6 měsíci +3

    Lalettan 😂❤❤

  • @adarshadarshom7758
    @adarshadarshom7758 Před 6 měsíci +1

    ❤❤

  • @Stalinpolicz
    @Stalinpolicz Před 6 měsíci +14

    കാർത്തി യുടെ ആയിരത്തിൽ ഒരുവൻ ഉം മോഹൻലാൽ sir ന്റെ ഗുരു വും ധനുഷ് ന്റെ ക്യാപ്റ്റൻമില്ലർ പോലെ ഉള്ള ഒരു സിനിമ സ്റ്റൈൽ ആയിരിക്കും വലിബൻ.... മലയാളത്തിന്റെ മോഹൻലാൽ നെ LJP യുടെ ഡയറക്ടർ വിസ്മയം ആവും വാലിബൻ ❤സിനിമ

  • @miracleuk
    @miracleuk Před 6 měsíci +2

    Next super hero vaaliban

  • @chottamumbai9
    @chottamumbai9 Před 6 měsíci +2

    അവതാരകന്റെ ചോദ്യങ്ങൾ എല്ലാ ഇന്റർവ്യൂസിലും നല്ലതാണ്🔥 പക്ഷെ... മറുപടി ഒരു ബന്ധമില്ലാത്തത് ആയിരിക്കും... അയാൾ പിന്നെയും ചോദിക്കും... അപ്പോഴും 🎉

  • @sarusanguzideas7800
    @sarusanguzideas7800 Před 6 měsíci +2

    ഒരേയൊരു രാജാവ് ❤️

  • @wazeem9916
    @wazeem9916 Před 6 měsíci +3

    Lalettan❤🔥❤
    King

  • @passenger3149
    @passenger3149 Před 6 měsíci +8

    എന്നും ലാലേട്ടൻ ❤

  • @Thanksalot24
    @Thanksalot24 Před 6 měsíci

    ❤😊👍🌹👏👌

  • @SumeeshM-pn8rk
    @SumeeshM-pn8rk Před 6 měsíci +7

    Spirituality enthanu ariyatha oralku athu ethra thavana paranjalum manasilavilla. Answer paranjalum paranjalum ingane chodichukonde irikum. Like this interviewer.

    • @jishnuj6416
      @jishnuj6416 Před 6 měsíci

      എന്ത്‌ ഉത്തരം ആണ് ലിജോ പറഞ്ഞത്?

  • @Prakrthi_Sanchari
    @Prakrthi_Sanchari Před 6 měsíci

    നന്നായിട്ടുണ്ട് ട്ടോ അന്ന ചേച്ചി

  • @shambhunathpradip187
    @shambhunathpradip187 Před 6 měsíci +8

    Don't ask stupid questions that you aren't yourself clear, bro!

  • @crookedpolitics5034
    @crookedpolitics5034 Před 6 měsíci +1

    what a pathetic anger...unwanted question at last part and they brilliantly given the answer.

  • @jayansreekanth
    @jayansreekanth Před 6 měsíci

    mohanlal is a watch connoisseur

  • @iamhere8140
    @iamhere8140 Před 6 měsíci +3

    20.15 how he supports his director

  • @dreamerboy4939
    @dreamerboy4939 Před 6 měsíci

    ഇത് കേറി വരും ✨

  • @AMALJIHT
    @AMALJIHT Před 6 měsíci

  • @behindthemagic8325
    @behindthemagic8325 Před 6 měsíci

    Looks like Lalettan is so confident about MV… good luck

  • @Shihabshiya4334
    @Shihabshiya4334 Před 6 měsíci

    👌👌

  • @Vmleemesh
    @Vmleemesh Před 6 měsíci +3

    I expect a Gladiator performance.🏋🗡💪

  • @user-ob6mu9wy4x
    @user-ob6mu9wy4x Před 6 měsíci +3

    Ente a10❤

  • @Nandhu-qi9gf
    @Nandhu-qi9gf Před 6 měsíci +3

    ഇനി കാണ പോകത് നിജം 💥

  • @akhilrn434
    @akhilrn434 Před 6 měsíci

    He is a good interviewer, very professional. Please don't expect cliché silly questions like what we see a lot from new fanboy interviewers.

  • @KamalJ-ew7zj
    @KamalJ-ew7zj Před 6 měsíci +3

    Padam കൊളുത്തും❤

  • @sajinm7148
    @sajinm7148 Před 6 měsíci +7

    I've observed a peculiar trend with this anchor, identifying as he possesses intelligence and leans towards some views. I've frequently sensed that he tends to adopt a 'MAPRA' approach, focusing on making interviews thought-provoking rather than merely entertaining, with the intention of sparking revolutions!

  • @sindhujoshynandanam4354
    @sindhujoshynandanam4354 Před 6 měsíci

    Lalettan ❤❤❤

  • @amarnathm5300
    @amarnathm5300 Před 6 měsíci

    🥵🥵❤️‍🔥💥

  • @PN-gp2uz
    @PN-gp2uz Před 6 měsíci

    😢😢😢😢😢

  • @WorldWide-xm2ob
    @WorldWide-xm2ob Před 6 měsíci +9

    Mohanlal fanbase is heavy even in his worst time .

  • @Ebeein
    @Ebeein Před 6 měsíci +10

    17:27 nth dharidhyam pidichaa avatharakan ahn,
    Orraldee personal ayitulla karyangall kuthi kuthi choyikkan . Its their personal matter dude everybody have their own secrecy on personal matters. Absolutely shameful questioning!

  • @emildjoseph
    @emildjoseph Před 6 měsíci +1

    Ithoru mass cinema allelum nalloru class cinema aarikkum. athurap.

  • @azic60
    @azic60 Před 6 měsíci

    18:29 ❤❤❤

  • @bibin.b2983
    @bibin.b2983 Před 6 měsíci

    നല്ല ഇന്റർ വ്യൂ ❤

  • @sureshji6430
    @sureshji6430 Před 6 měsíci

    ok

  • @footballworld6825
    @footballworld6825 Před 6 měsíci +1

    Endhoru chodhyagallan, kashtam,

  • @zeekman-sci
    @zeekman-sci Před 6 měsíci +2

    20.50 അവിശ്വാസവും ഒരു വിശ്വാസം ആണല്ലോ"" .. അത് എങ്ങനെ ആണ് അവിശ്വാസം അങ്ങനെ ആകുന്നത്.. ? ഒരു ഉറപ്പ്പും ഇല്ലാതെ തെളിവും ഇല്ലാതെ ഒന്നും അറിയാതെ എന്തോ പറഞ്ഞ് ഉറപ്പിച്ച് പോകുന്ന അന്ധത പല അളവിൽ ആയാലും അത് ആണ് ഈ വിശ്വാസം എന്ന് ഉദ്ദേശിച്ചത് എങ്കിൽ അതിനോട് no എന്ന് പറയുന്നത് എങ്ങിനെ ആണ് മറ്റൊരു വിശ്വാസം ആകുക.. , അ or A ചേർക്കുന്നത് അല്ല എന്ന അർത്ഥം വരാൻ ആണ് അതിൻ്റെ ബാക്കി വാക്കിൽ വിശ്വാസി ഓർ theist ഉണ്ടെങ്കിൽ അത് ആദ്യത്തെ വാക്കിൻ്റെ ഭാകം ആണ്.. , തെളിവ് ഉള്ള സാധ്യത എങ്കിലും ഉള്ള ഒരു കാര്യത്തിന് മറ്റു ചിന്തകൊണ്ട് എതിര് പറയുന്നു എങ്കിൽ മാത്രം ആണ് അത്തരം നോ പറച്ചിലും ഒരു വിശ്വാസം ആകുന്നത്.

  • @stayamazed8862
    @stayamazed8862 Před 6 měsíci

    Ok

  • @rajithak132
    @rajithak132 Před 6 měsíci +5

    Questions and the way that presented is really pathetic.. Brother kindly work on it if you want to improve

  • @user-kp3sj9mf8d
    @user-kp3sj9mf8d Před 6 měsíci

    Good interviewer, he is not addressing Lal as Lalettan.its a welcome sign.

  • @benchaminpunnuse1396
    @benchaminpunnuse1396 Před 6 měsíci

    Lalettan active ayi samsarikuth ayi kanunnu

  • @fluteprints287
    @fluteprints287 Před 6 měsíci +2

    Could have been a much better interview.. Poor questions from the interviewer ...