nano ultra lube in my etios liva/dream catcher dc media

Sdílet
Vložit
  • čas přidán 22. 08. 2024
  • Armorol Nano ultra lube technology യുടെ എൻജിൻ ഓയിൽ അഡിറ്റീവ് എന്റെ etios liva യിൽ ഒഴിച്ചിട്ട് എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ ഞാൻ ഉൾപെടുത്തിയിരിക്കുന്നത്..
    കണ്ണൂരിലെ Nano utra lube technology യുടെ ഡീലർ ആണ് ഇത് സപ്ലൈ ചെയ്തിരിക്കുന്നത്.
    അവരുടെ ഡീറ്റെയിൽസ് ചുവടെ ചേർക്കുന്നു പ്രോഡക്റ്റ് ഡീറ്റെയിൽസ് അറിയാനും വാങ്ങാനും ഈ നമ്പറിൽ നിങ്ങൾക് വിളിക്കാവുന്നതാണ്.
    Complete Vehicle Care Solutions India Pvt ltd
    Authorised marketing partner for
    Armorol Nano Technologies
    9447 01 05 04
    9048 626 888
    ഈ ചാനലിനെ പറ്റി നിങ്ങൾക്കുള്ള അഭിപ്രായങ്ങളും പുതിയ പുതിയ ആശയങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഇൽ കൊടുത്തേക്കുമല്ലോ.
    please update ur ideas and suggestions in our Instagram
    www.instagram....
    Dream Catcher Dc media +91 9747068853
    #modified
    #etios liva

Komentáře • 60

  • @kottayishamedia2337
    @kottayishamedia2337 Před 2 lety +1

    സൂപ്പർ....

  • @utbr80
    @utbr80 Před 2 lety +1

    Can you share your experience after a year of using nano lube. Have you experienced any negatives or side effects like sludge build up during engine oil change

    • @DreamCatcherDcmedia
      @DreamCatcherDcmedia  Před 2 lety

      നല്ലതാണു പക്ഷെ ഒന്നിടവിട്ട ഓയിൽ ചെയിഞ്ചിൽ യൂസ് ചെയ്യുന്നതാണ് നല്ലത് കാരണം എല്ലാ ഓയിൽ ചെയിഞ്ചിലും ഇത് യൂസ് ചെയ്യുമ്പോൾ എങ്ങിനെ ഓയിൽ കാട്ടി ആവുന്നുണ്ട് എന്ന് പറയുന്നുണ്ട് മിക്ക ആളുകളും ഈ അടുത്തിടെ ഞാൻ വണ്ടീടെ ഓയിൽ ചെക്ക് ചെയ്യിപ്പിച്ചപ്പോൾ ചെറിയതായി എങ്ങിനെ ഓയിൽ കാട്ടി ആയിട്ടുണ്ട് എന്ന് പറഞ്ഞു പക്ഷെ കുഴപ്പമില്ല എന്നാണ് പറഞ്ഞത്

  • @dharmajankp2360
    @dharmajankp2360 Před 2 lety +4

    ബ്രോ എൻറെ ഒരു ഫ്രണ്ട് ചെയിൻ സ്മോക്കർ ആണ് .! ഇത് ആ ഫ്രണ്ടിനു കുടിക്കാൻ കൊടുത്താൽ ശ്വാസകോശം ഒക്കെ ക്ലിയർ ആകുമോ..?

    • @DreamCatcherDcmedia
      @DreamCatcherDcmedia  Před 2 lety +1

      നീ വേറെ ലെവൽ ആണ് മച്ചാനെയ്

  • @unnimaya3950
    @unnimaya3950 Před 2 lety +1

    👍

  • @ariyansgroup
    @ariyansgroup Před 2 lety +1

    Bro, have you used this with gear oil?

  • @jithinkreji1563
    @jithinkreji1563 Před 2 lety +1

    🙌🙌

  • @creatorsvlog3607
    @creatorsvlog3607 Před 2 lety +1

    Ford figo Yil use cheyyamo brow

  • @mansoorka.dhosth
    @mansoorka.dhosth Před 2 lety +1

    Oru praavasiyam oyichaal madhiyo

  • @srijilk9952
    @srijilk9952 Před 2 lety +1

    Bike il use cheyan pattuvo sir..
    Reply tharanam

  • @dharmajankp2360
    @dharmajankp2360 Před 2 lety +1

    Baleno nu use full ano bro..?

  • @shajiedv
    @shajiedv Před 2 lety +1

    Gear ഓയിൽ നാനോ lube ഒഴിച്ചു ട്ടുണ്ടോ

  • @raindrops1038
    @raindrops1038 Před rokem +1

    Ipol engane und broo..1 year aakaarayallo

    • @DreamCatcherDcmedia
      @DreamCatcherDcmedia  Před rokem +1

      Randamathe thavana oil maran ayittund broi

    • @raindrops1038
      @raindrops1038 Před rokem +1

      @@DreamCatcherDcmedia athalla broo..
      1)vandi engine condition ipozhum nano lube use cheythapol ullathpole smooth aano
      2) Mileage ipozhum ipozhum nano lube use cheythapol ullathpole undo

    • @DreamCatcherDcmedia
      @DreamCatcherDcmedia  Před rokem

      Engine smooth anu mileage aaa level kittunnilla ippo

    • @DreamCatcherDcmedia
      @DreamCatcherDcmedia  Před rokem

      Pinne onnidavitta oil change il ozhikkunnathanu nallath Ennum parennund

    • @raindrops1038
      @raindrops1038 Před rokem +1

      @@DreamCatcherDcmedia thanks for your response broo🤝🤝

  • @ramachandranr304
    @ramachandranr304 Před 2 lety +1

    ഇത് മൈലേജ് കിട്ടില്ല എനിക്ക് അനുഭവമുണ്ട്

  • @noorulameen3028
    @noorulameen3028 Před 2 lety +1

    Who told you that only fill nano lube when engine is cool and results come after 300 km ran, any way he is fool. Actually its inventer says fill in the engine at running time hot position and results will come after 3000km not 300km, once you say 40% friction low and last you say 400% actually what is right

  • @sujithm89
    @sujithm89 Před 2 lety +1

    Njan use cheytu pratyekichu mattam onnum toniyila

  • @Hamdazain5224
    @Hamdazain5224 Před 2 lety +1

    Ith Gcc KSA available ano

  • @Kidonstriker
    @Kidonstriker Před 2 lety +1

    Milage kudiyoooo

  • @mohammedirshad8843
    @mohammedirshad8843 Před 2 lety +1

    Price yetra?

  • @dheerajmp1107
    @dheerajmp1107 Před 2 lety +1

    milege ethra kittunnund bro

    • @DreamCatcherDcmedia
      @DreamCatcherDcmedia  Před 2 lety +1

      14 city
      18 highway

    • @JavidMalikshady
      @JavidMalikshady Před 2 lety +1

      @@DreamCatcherDcmedia ente liva mileage 12 okke anu. Ee oil use cheythal koodi kittumo??

    • @DreamCatcherDcmedia
      @DreamCatcherDcmedia  Před 2 lety +2

      12 o Enik normal 14 okke kittarundarnu.. Ith use cheythappol pulling koodeettund milage koodeettund

    • @sharath902
      @sharath902 Před dnem +1

      Live city 12 okke kittu​@@JavidMalikshady