If you were cheated by others, how to deal it? | Malayalam Self Development video

Sdílet
Vložit
  • čas přidán 26. 08. 2024
  • #motivation #malayalam motivation #Malayalam Self Development video
    Madhu Bhaskaran explains how to overcome anger, hatred and frustration from the situation where you were cheated by others.
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 171

  • @athiras532
    @athiras532 Před 2 lety +61

    സ്നേഹം ഉള്ളവരാൽ ചതിക്കപെടുമ്പോഴേ അതിന്റെ വേദന മനസ്സിലാവുള്ളു........ എത്ര motivate ചെയ്താലും.........

  • @weapon-X007
    @weapon-X007 Před 5 lety +140

    ഫ്രോടുകളെ മനസിലാക്കാന്‍ എനിക്ക് കഴിവില്ലാതെ പോയല്ലോ . എന്നതാണ് നിരാശയുടെ കാരണം.

  • @ajmalshah4729
    @ajmalshah4729 Před 4 lety +34

    ജീവിതത്തിൽ വിശ്വസിക്കാൻ കൊള്ളാത്തവരെ എങ്ങനെ തിരിച്ചറിയാം..
    ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..

    • @as-hikk2702
      @as-hikk2702 Před rokem

      Eplum nammalodu sneham aanu sneham aanu ennu paranjondirikum.. Pinne nammaldr frontil paavam aayitt abhinayikum.. Angne ollore sooshicho..

  • @user-cl8rc2pr3y
    @user-cl8rc2pr3y Před 5 lety +61

    ഒരു കോടി ഇരുപതു ലക്ഷം മുടക്കി പഠം പഠിച്ച ആളുടെ അടുത്ത് നിന്ന് ഒരു ചില വും ഇല്ലാതെ ചില കാര്യങ്ങൾ നമ്മളും പഠിച്ചു 😂😂😂😂

    • @rashidak7821
      @rashidak7821 Před 5 lety

      👍

    • @AjithKumar-tw1bf
      @AjithKumar-tw1bf Před 4 lety +4

      Ippozhum chathichukondirikkunna oralkkoppam jeevikkunna nian ellam ente .monu venfi

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 Před 3 lety

      😂😂😂😂😂😄😄😄

    • @vishnuvijayakumar160
      @vishnuvijayakumar160 Před 2 lety

      @@AjithKumar-tw1bf avalodu paranju nokku chathichodi kuzhappam illa vitil kond vannolu ale anik preshnam illa enn paranju nokku annit soft ayi perumari nokku

  • @jithuanson1171
    @jithuanson1171 Před 2 lety +15

    തത്വ० പറയാൻ എല്ലാവർക്കു० പററു०... കഷ്ടപ്പെട്ട് ഉണ്ടാക്കിയത് നഷ്ടമാകുന്നവനേ ആ വേദന മനസ്സിലാകൂ

  • @salmanfarsipkd
    @salmanfarsipkd Před 5 lety +19

    Paranjath sheriyaanu ini vishamichittu karyam illa ....but anubavichavarkkalle athinte aazham manasilaavu sir👍

    • @keralablastetsfans1995
      @keralablastetsfans1995 Před 2 lety +1

      Soundham barthav thanne chathicha ithlere vedhana an😭😭anubavam ippozhum pattich kound irikka ayale athramathramayi snehichathin ulla shiksha

    • @salmanfarsipkd
      @salmanfarsipkd Před 2 lety

      @@keralablastetsfans1995 k

  • @vam2421
    @vam2421 Před 5 lety +10

    ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ് ആണ് എന്റെ 25000 രൂപ പോയാലെന്താ , അതിനുള്ള പാഠം ഞാൻ പഠിച്ചു കഴിഞ്ഞു. സംവിധായകൻ സിദ്ധിക്കിനും ഉണ്ട് ഈ ഒരു CONCEPT . AND VERY TRUE

  • @brijeshmadambi1
    @brijeshmadambi1 Před 5 lety +19

    സൂപ്പർ വീഡിയോ tnx.ഒരിക്കലെങ്കിലും പറ്റിക്കപ്പെടണം എങ്കിൽ നമ്മുക്ക് കൂടുതൽ പഠിക്കാൻ കഴിയു.....

  • @inorexuntold2879
    @inorexuntold2879 Před 4 lety +9

    Best one 👍🏻 me also went through the same situation . Fortunately , i decided to forget everything . Now Thanking you reminding this

  • @rafnaok23
    @rafnaok23 Před 3 lety +3

    Thanq u sir, today I laughed with my heart and now iam very happy .before I hearing this fahid was my enemy,Now I realised that he is my best friend not a enemy

  • @frktech441
    @frktech441 Před 5 lety +4

    ഇതുപോലുള്ള വീഡിയോ വിനു വേണ്ടി കാത്തിരിക്കുകയായിരുന്നു
    Thanks

  • @sebin056
    @sebin056 Před 5 lety +10

    I'm also going on this situation. I think ur words are really helpful now. Thank u sir

  • @loveshore7069
    @loveshore7069 Před 5 lety +26

    നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഒന്നും ഏൽക്കുന്നില്ല. എന്താ ചെയ്യാ അത് നിങ്ങളുടെ പ്രശ്നമല്ല എന്റെയാണ്. പലതും പ്രാവർത്തികമാക്കാൻ ശ്രമിക്കാറുണ്ട് നടക്കുന്നില്ല

    • @Ami-qz3ye
      @Ami-qz3ye Před 5 lety +3

      ഒരുമിച്ച് ചെയ്യാതെ..ഓരോന്നും..പതിയെ ശീലമാക്കുക...ഓരോ പുതിയ അനുഭവവും note ചെയ്യുക....changes making updates...

    • @manojgnair1634
      @manojgnair1634 Před 5 lety

      True

    • @vishnupk9018
      @vishnupk9018 Před 4 lety +2

      സ്വന്തം തീരുമാനത്തിൽ മുന്നോട്ട് പോകുക. മനസാക്ഷിക്ക് ശരി എന്നു തോന്നുന്നത് ചെയ്യുക മുന്നോട്ട് പോകുക.മോട്ടിവേഷന്റെ ആവശ്യം ഇല്ല.

  • @electricscooterservice1272

    ഒരു പണി കിട്ടി അതിനു എങ്ങനെ നേരിടാം എന്ന് അന്നെഷിച്ചു വന്നത് ഞാൻ മാത്രം ആണോ

  • @mohammedanwar3552
    @mohammedanwar3552 Před 5 lety +15

    You can't love who cheated you. And how can you show respect who deceit you? Cut off the relationship. Murivelpichavare veendum jeevithathil kondu nadakkaruth.

  • @yoosafshaansview
    @yoosafshaansview Před 5 lety +2

    സർ ഞാൻ വീണത് ആയിരുന്നു സാറ് പറഞ്ഞതുപോലെ എനിക്ക് അവിടെ തന്നെ കിടക്കാൻ ഇഷ്ടമില്ലായിരുന്നു രണ്ടു വർഷം ഞാൻ പഠിച്ച അനുഭവം വലുതായിരുന്നു അതുകൊണ്ട് കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ഞാൻ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടിയിട്ടുണ്ട് നേടിക്കൊണ്ടിരിക്കുന്നു ഉണ്ട് എന്നാലും ചിലപ്പോഴൊക്കെ അ അ അങ്ങനെയുള്ള ആളുകളിലേക്ക് വന്ന പെട്ടുപോകുന്നു ആളുകളെ വിശ്വസിക്കാതെ നമുക്ക് ഒരു കാര്യവും മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലല്ലോ അതാണ് വലിയ ബലഹീനതയും 🙂🙂🙂🙂താങ്ക്യൂ സാർ ഈ ടോപ്പിക്ക് സംസാരിച്ചതിന് .

    • @haroonrasheedkv3769
      @haroonrasheedkv3769 Před 5 lety +1

      ഞാനും കുറേ പാഠം പഠിച്ചിട്ടുണ്ട് പാർണർഷിപ്പ് ബിസനസിൽ

  • @user-cl8rc2pr3y
    @user-cl8rc2pr3y Před 5 lety +10

    അതിമോഹം എപ്പോളും ആപത്തു വിളിച്ചു വരുത്തും.

  • @sajitmonjoseph7245
    @sajitmonjoseph7245 Před 3 lety +1

    Thank you so much sir,learned too much .....one person cheated on me ...destroyed me terribly...b4 watching this video ,i had some plans against him..but after this video ...I am not going to do anything against him ...he taught me a valuable lesson...

  • @fathimasuhra721
    @fathimasuhra721 Před 5 lety +2

    ഈ വീഡിയോസ് കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമ. 5 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും മുതലാളി ലക്ഷത്തോളം പൈസ പറ്റിച്ചു. ആത്മാർത്ഥ മായി ജോലിചെയ്തുപോന്നതാ ഞാൻ. ഞാൻ കരഞ്ഞും ഉറക്കമൊഴിച്ചും കടന്നുപോയി. അയാളോട് വെറുപ് തോന്നിയെങ്കിലും എല്ലാം ഞാൻ ക്ഷമിച്ചു മറന്നു. വെറുപ്പൊക്കെ കളഞ്ഞു മനസ് ക്ലിയറാക്കി ജീവിക്കുന്നു ഈ പാടം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തി ഇപ്പോൾ ഞാൻ ഫുൾ പോസിറ്റീവ് ആണ്

    • @suhassachu5729
      @suhassachu5729 Před 4 lety

      Njn anenkil randu pottichu vere Nalla jolikke poyene, kuttikke ethu arenkilum ariyichenkil paisa Ellam kittiyene

  • @muhammedmtstylobag256
    @muhammedmtstylobag256 Před 5 lety +5

    പാർനർസിപ്പ് ബിസിനസ് ചെയ്യുമ്പോൾ chadikkapedadirikkan enducheyyanamenn ഒരുവീഡിയോ ചെയ്യാമോ

  • @jamshiareekad7333
    @jamshiareekad7333 Před 5 lety +2

    ചിലർക്കു തോന്നിയേക്കാവുന്ന... എനിക്കു തോന്നി ഞാൻ അത് ആസ്വദിച്ച ഒരു കാര്യം പറയട്ടെ,,,
    ... ആ ചെറുപ്പക്കാരനെ ചതിച്ച വ്യക്തി നിങ്ങൾക്ക് വളരെ വളരെ വേണ്ടപ്പെട്ടവനായിരുന്നുവോ???
    അങ്ങനെയാണ് എന്ന് സങ്കൽപിച്ച് ഈ വീഡിയോ ഞാൻ കണ്ടും നോക്കി.... ഹ ഹ വളരെ ആസ്വാദ്യകരമായിരുന്നു

  • @karthi1661
    @karthi1661 Před 5 lety +21

    ഒരു കോടി 60 ലക്ഷം പറ്റിപ്പിച്ചാൽ പറ്റിച്ച ആളെ അങ്ങ് തീർക്കണം... ചതിക്ക് ചതി....ഇത് കലിയുഗമാണ്..... ആത്മാർത്തമായി സ്നേഹിച്ചിട്ട് പോലും ചതിക്കുന്നുണ്ട് .... ചതിയൻമാരുടെ ലോകമാണിത് ..,

  • @nadeervk
    @nadeervk Před 5 lety +5

    Well explained. Surely, each moment in our life is an addon to the book of experiences.

  • @latheef1987
    @latheef1987 Před 5 lety +12

    എപ്പോഴും കടം ചോദിക്കുന്ന ആൾക്ക് ഒരു ചെറിയ പൈസ കടം കൊടുക്കുക എന്നിട്ടു തിരിച്ചു ചോതിക്കാതിരിക്കുക 🤗

    • @user-cl8rc2pr3y
      @user-cl8rc2pr3y Před 5 lety +1

      ഇക്കാന്റെ നമ്പർ ഒന്ന് തരുമോ

    • @latheef1987
      @latheef1987 Před 5 lety

      Muhammed Basheer kadam chothikkan aano? 🏃🏽‍♂️🏃🏽‍♂️🏃🏽‍♂️

    • @user-cl8rc2pr3y
      @user-cl8rc2pr3y Před 5 lety +1

      @@latheef1987 അല്ല എന്റെ മോളെ നിന്നെ കൊണ്ട് കെട്ടിക്കാൻ

    • @latheef1987
      @latheef1987 Před 5 lety

      Muhammed Basheer
      Ayyoda
      Onnu kettippoyi
      Randamathonnu kettuvanel pariganikkam ketto

    • @niminimi9614
      @niminimi9614 Před 4 lety

      ഇടയ്ക്കിടയ്ക്കു ചോദിക്കണം ഇല്ലങ്കിൽ അത് അവരുടെ സ്വന്തമാണെന്നു തോന്നും

  • @Manu-ki1vr
    @Manu-ki1vr Před 5 lety +4

    ഇത് പോലെ ഞാനും ഒരു പാഠം പഠിച്ചായിരുന്നു... 800000 രൂപ കോഷ്സ് ഫീ ഒന്നര വർഷം പഠന സമയം....😎😎

  • @jyotipillai7360
    @jyotipillai7360 Před 5 lety +7

    Sir well explained but it happens in personal relationship too which is very much difficult to sink in anyway life is a journey & we have to take good & bad experiences.

  • @abhilash9034
    @abhilash9034 Před 4 lety +1

    Thanku sir.. Great words. enne chadikunnathu nan thanneyane.

  • @nogyan
    @nogyan Před 2 lety

    Thank you sir. One person intentionally cheated me. Hurted me..i am trying to forget and all..trying focussing on my works.

  • @creativeeyepointer
    @creativeeyepointer Před 5 lety +2

    എല്ലാം 100%ശരി ആണ്. പക്ഷെ ആ മനുഷ്യൻ ബാങ്ക് ലോൺ എന്ന് ഓർക്കുമ്പോൾ തന്നെ മോട്ടിവേഷൻ പോണ വഴി കാണില്ല. ആ പൈസ ഇനി എത്ര കഷ്ട്ടപെട്ടലാണ് അടച്ചു തീരുക.

    • @jeniles7394
      @jeniles7394 Před 4 lety

      Athum poranda a manushyan kadam kayri suicide cheyithal arkanu nashtam

  • @athullyak7905
    @athullyak7905 Před 4 lety +2

    You are Brilliant.. Me Too........ ❤️

  • @rashasalam1746
    @rashasalam1746 Před 2 lety +1

    Enikkum kitti chathi
    Enikk ippo sherikkum sagadam varnu,nth cheyyanam nn ariyilla

  • @niranjant578
    @niranjant578 Před 5 lety +2

    Thank you your good message

  • @bijugoodhope748
    @bijugoodhope748 Před 5 lety +4

    Thank you sir...

  • @gheevarmathew3968
    @gheevarmathew3968 Před 5 lety +1

    Big eye opening thought. Thanks.

  • @umeshchellanam9190
    @umeshchellanam9190 Před rokem

    സ്വന്തം ഭാര്യ നമ്മുടെ കൂടെ ജീവിച്ചിട്ട് നാളുകളായി സാമ്പത്തികം ആയി നടത്തി ഒരുപാട് ബാധ്യത ഉണ്ടാക്കി അത് ചോദ്യം ചെയ്തപ്പോൾ ഉപേക്ഷിച്ചുപോയി ഇതെങ്ങനെ സഹിക്കാൻ കഴിയും 🙏🙏🙏

  • @SanthoshKumar-ww8ly
    @SanthoshKumar-ww8ly Před 5 lety +2

    Good message
    🙏🙏 Sir

  • @suprabhan9204
    @suprabhan9204 Před 11 měsíci

    നല്ലൊരു പാഠം പഠിപ്പിച്ചു... Thank you ചതിയാ 😀

  • @GamerZ-hq1bj
    @GamerZ-hq1bj Před 5 lety +3

    This video became my favourite motive speech of madhu sir's
    Thankyou sir💐🌹

  • @athiraathi9913
    @athiraathi9913 Před 3 lety +1

    Superb.. 💯👌

  • @sreenathashokacharya2300
    @sreenathashokacharya2300 Před 5 lety +1

    Video super.. Thank you sir.

  • @adarshmc4501
    @adarshmc4501 Před 5 lety +3

    Ingane ulla chathiyanmar ullathukondanallo ingane ulla padangal padikkendivarunnath !! Ingane ullavark jeevikkan polum arhatha illa ennan enik thonunnath..

  • @sarangsarang639
    @sarangsarang639 Před 2 lety +1

    Very effective 👌

  • @rashidak7821
    @rashidak7821 Před 5 lety +1

    Good sir good video good information 👍 👍👍 👌😘😍 😘😘 😍

  • @muthusmuthu2683
    @muthusmuthu2683 Před 4 lety +2

    chathichaal aa spottil attack cheyyuga pineed avan aareyum chathikkaruthu mathramalla appolmuthal niraasha avankaayirikkum .

  • @Rudvedme
    @Rudvedme Před 4 lety +1

    Paranjathu sariyannu Sir. 👍👌

  • @Swimming_for_beginners
    @Swimming_for_beginners Před 5 lety +2

    Thank you sir

  • @patriot20236
    @patriot20236 Před 3 lety +1

    മധു ഭാസ്കർജ്ജി
    16000000/- രൂപമുടക്കി ഒരു കോഴ്സ്‌ ചെയ്ത ആ സ്റ്റുഡന്റ്‌ ഇന്ന് എന്തുചെയ്യുന്നു.

  • @saru2230
    @saru2230 Před 5 lety +1

    Thank you...

  • @user-lz8ot2ih1o
    @user-lz8ot2ih1o Před rokem

    Thank you sir 😊

  • @ciniclicks4593
    @ciniclicks4593 Před 11 měsíci

    Chathy nilanilkunnilla evide sambavikkunnathu
    Avabodamillaymayude kuravu chila sambavangal
    Chila samayangalil sambavikkum athinu pala
    Perukal ondu athil oru peranu chathy😢😢😢😢😢😢

  • @gregorian239
    @gregorian239 Před 3 lety

    Great talk

  • @rajamanim7679
    @rajamanim7679 Před rokem

    A very good advice

  • @upamanneubabu7706
    @upamanneubabu7706 Před 4 lety

    Njanum chathikkapettavananu sir, randu pere njan kannadachu viswasichu, ah vedhana avarariyanam , athu matramanu athinu pariharam.

  • @muhammedabidkt2117
    @muhammedabidkt2117 Před 5 lety +6

    പരിഹാരം ഒന്നിനും ഒരു ആത്മഹത്യയല്ല..😂😂

  • @Ielts1379
    @Ielts1379 Před 5 lety +1

    Xlnt Video sir

  • @rugusglopez2124
    @rugusglopez2124 Před 5 lety

    Yes like that who ever meet me that is only to cheat me, this is the present world especially our people waiting for chance to cheat.

  • @aparnakb6753
    @aparnakb6753 Před rokem

    Sir ath nenj parachukoduth snehicha bharthavil ninnakumbm enthu cheyyum

  • @jishnu2180
    @jishnu2180 Před 3 lety +1

    Thanku sir

  • @rohithas9769
    @rohithas9769 Před 2 lety +1

    Enk cheriya thirch adddi engillum kodukanam

  • @radharamakrishnan1170
    @radharamakrishnan1170 Před 3 lety

    Unbelievable thought

  • @rohithas9769
    @rohithas9769 Před 2 lety +1

    Nj um orallea vishwasichu ayyal ennea um chadichu

  • @sijok8740
    @sijok8740 Před 3 lety

    enik bussinuss alla njan kettan pokunna penninod mosamayi perumari aa samayath njan ella frnds ninnum avan akati pakshe 3 years ayi ipolum
    avan happy onnum ariyathe pole njan ipolum ingane nadakunnu enik idil ninnu innu marananam help me

  • @noufal402
    @noufal402 Před 5 lety +1

    Tank u

  • @rohithvasudevan4574
    @rohithvasudevan4574 Před 5 lety +1

    Nice 👍

  • @vivekk.u5351
    @vivekk.u5351 Před 5 lety

    thank you

  • @vishnuvijayakumar160
    @vishnuvijayakumar160 Před 2 lety

    Pwoli topic

  • @devils5170
    @devils5170 Před rokem

    Orupad thavana chathikapetu pakshe eattavum kooduthal vedhanipichsthu eante husband eanne chathichathu athil ninnum purathu varan orupad samayam eaduthu

  • @jacobpailodjacobpailod458

    It’s experience of my own life.. be positive because now I am still strong but who cheated me he becomes weak because he cheated him self 😂😂 he lost a good friend 😂😂😂😂

  • @ratheesh-fq5eh
    @ratheesh-fq5eh Před 5 lety

    Good messages

  • @rohithas9769
    @rohithas9769 Před 2 lety +1

    Bt confidence kudiiii athrea ullu bt ayyalllea

  • @achooz5836
    @achooz5836 Před 2 lety

    Sathyam.innale njan urangiyilla.dheshyam illa.njan oru fool aayi.sangadam maathram.

  • @user-er2zo7rr9n
    @user-er2zo7rr9n Před 8 měsíci

    ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്തിൽ ചതിക്കപെടാത്തവർ
    ഒരു ചുരുക്കം

  • @vijins.k4188
    @vijins.k4188 Před 5 lety

    സൂപ്പർ sir

  • @jeyakumarbalubalu2789
    @jeyakumarbalubalu2789 Před 3 lety

    Ennaiyum chathichu ente veedum vasthuvum poyi ee sambavam enne vettayadunnu 4 kollamayit😥😥😥

    • @vishnuvijayakumar160
      @vishnuvijayakumar160 Před 2 lety +1

      Jivikk chetta allarum marikkan vendit anallo ee paisa oke kutti vekkunnath jivikumbol ee kittunna moments and experienceum matram anu nammal evidenn kond pokkunnath ..

  • @rohithas9769
    @rohithas9769 Před 2 lety +1

    Nj nth cheyyanam

  • @krishnaprasadnj
    @krishnaprasadnj Před 5 lety +1

    അവനെ ഞാൻ എന്റെ ഉറ്റ സുഹൃത്തായി കൂടെ കൂട്ടും, അവൻ അത് വളരെ വൃത്തിയായി അഭിനയിച്ചു തീർക്കും. ചതി പറ്റും. ആവർത്തിക്കും.
    Madhu sir, am following you from last one and half years. And I took some of my major life decisions by getting inspired from your videos. This content also much valuable for me right now. I have a request for you:
    Can you please do a video on "How to identify masked toxic people and avoid them from our life"... ?
    Hope it will help a lot for those who are entering in to business and also in personal life too.
    Thank you.

  • @storyteller8921
    @storyteller8921 Před 4 lety

    Thnk u

  • @ushanair3019
    @ushanair3019 Před 5 lety

    Spr sir..

  • @ismailcheriyaparambath7740

    😢 don't believe more Any one

  • @rohithas9769
    @rohithas9769 Před 2 lety +1

    Enk nirasha onnum illa

  • @shareefshareef8613
    @shareefshareef8613 Před 5 lety +1

    Padamalla vendad etrayum valiya amound bank lonayrikum ath veeetande sr patnar kash kond mungiyal sadarakkaran marichu jeevikkudayrikum allengil ayale arengilum sahaykkan sahaykkan arum nikkilla kash tattivan undallo avan kodukkatte annu parayum sr parannad arikum ul kolllan kaziyella 5000 10000 oke joli kondum kadavangiyum veettam pakshe kodikal angene veetum sr chodikum kodikal anninu kodutu kodik samanamay bidlingo vastuvo kandittu kodutadakam kodutal vishvasomund tattipp karan mungiya eyal endu cheyyum ????????????????,,

  • @salih__7207
    @salih__7207 Před 5 lety +1

    Thank you so much

  • @naturekeralamedia4325
    @naturekeralamedia4325 Před 5 lety +4

    സാറേ ഗ്രേറ്റ്‌

  • @muhammedktgood5913
    @muhammedktgood5913 Před 5 lety

    Correct sir

  • @sreejimail
    @sreejimail Před 5 lety

    Gud vedeo

  • @rashimk8241
    @rashimk8241 Před 5 lety +1

    Goood sir

  • @sabukurian5220
    @sabukurian5220 Před 2 lety +1

    Sir nu Parayan eluppama.

  • @upamanneubabu7706
    @upamanneubabu7706 Před 4 lety

    Illenkil arav athu pinneyum mattarodenkilum kanikkum

  • @praveenmohan6546
    @praveenmohan6546 Před 5 lety

    Same like me bro

  • @jeniles7394
    @jeniles7394 Před 4 lety

    Argilum kadam chodichalkodukarthu

  • @SureshKumar-xn2og
    @SureshKumar-xn2og Před 4 lety

    Good message sir

  • @hananhanu9071
    @hananhanu9071 Před 2 lety

    Fondle- minded

  • @allanandrews5475
    @allanandrews5475 Před 5 lety +1

    താങ്കളുടെ റ്റോക്ക്സ് വളരെ നല്ലതാണ്. ഒരു ചെറിയ കാര്യം പറയട്ടെ, താങ്കളുടെ റ്റോക്ക്സിലെ ബോഡി ലാംഗ്വേജ് നല്ലതാണ്. പക്ഷേ ഒരു ചെറിയ ആട്ടം എപ്പോഴും ഉള്ളതായ് തോന്നി. താല്പര്യം ഉണ്ടെങ്കിൽ മാത്രം മാറ്റുവാൻ ശ്രമിക്കുക. If my suggestion is not worthy then you may please ignore it.

  • @vishnuvijayakumar160
    @vishnuvijayakumar160 Před 2 lety

    Wow eppo oru pani kittiyath ullu labour koduthavan 25000/- valipichu eppo anikkum oru padam kitti ,orikalum idanilakarane nambaruth Allam sadhanavum ,workum maximum direct ayi contact cheythe cheyyavu..

  • @azeeza.k9021
    @azeeza.k9021 Před rokem

    It is completely nonesence, if u are the victim, the philosophy don't work..

  • @rohithas9769
    @rohithas9769 Před 2 lety +1

    Ayyalk orea tym il 2 ---- 3 girls um ayyi affair

  • @thusharapt3291
    @thusharapt3291 Před 2 měsíci

    Athe ulooo.

  • @flektknowjouseph832
    @flektknowjouseph832 Před 5 lety +1

    Thank you sir..

  • @aswinanil7230
    @aswinanil7230 Před 3 lety

    Thank for your video sir👍🏻

  • @gopeshp4790
    @gopeshp4790 Před 4 lety +1

    Thanks you Sir