Youth Camp 2019 Part - 1| Pr. Chase Joseph Message | പാസ്റ്റർ ചെയ്‌സ് ജോസഫ് |

Sdílet
Vložit
  • čas přidán 5. 07. 2019
  • Youth Camp 2019 Part - 1
    ENCOUNTER
    Pr. Chase Joseph | പാസ്റ്റർ ചെയ്‌സ് ജോസഫ്
  • Hudba

Komentáře • 41

  • @pokesp5520
    @pokesp5520 Před 5 lety +20

    Well said pastor....We (Pentecostal)need to repent and come back to God in many things.

  • @ushakris1930
    @ushakris1930 Před rokem +2

    Praise the Lord!!!!

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 5 lety +3

    ക്രിസ്തുവിൽ ജീവിക്കാൻ പഠിപ്പിക്കുന്ന ദൈവ ദാസൻ ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🙏ഞാൻ വിശ്വാസത്തിൽ ഒറ്റയ്ക്ക് ആണ് നിൽക്കുന്നത് ഭാര്യയും രണ്ടും മക്കൾ ഉണ്ട് പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഓർക്കേണ്ണ മേ 🙏🙏🙏

  • @aavach
    @aavach Před 4 lety +3

    Praise the Lord, right examples and easy to understand

  • @aleyammaathomas2713
    @aleyammaathomas2713 Před rokem

    Praise the Lord, I ask for grace, to stand upto Kottayam,amen, Absolute way

  • @binoshart8731
    @binoshart8731 Před 5 lety +3

    Valuable advice... Thank you Jesus

  • @Joel-tj3pu
    @Joel-tj3pu Před 4 lety +1

    Hallelujah.....

  • @jasmineannie9799
    @jasmineannie9799 Před 5 lety +2

    Praise the lord

  • @Joel-tj3pu
    @Joel-tj3pu Před 4 lety +1

    Amen..

  • @bangaloremalyalichannel7720

    Prise God

  • @tipsofmathematicskuwaiti430

    Thks lord

  • @presennababu6507
    @presennababu6507 Před 5 lety

    Soooo true Pastor, well well said!!!

  • @salvationkuwait5992
    @salvationkuwait5992 Před 2 lety

    praise the lord
    may god bless you

  • @enablingus1169
    @enablingus1169 Před 5 lety +1

    Well said

  • @ushakris1930
    @ushakris1930 Před rokem

    Very true Pastor.Have experienced .

  • @tipsofmathematicskuwaiti430

    Thks lords

  • @josemongeorge5230
    @josemongeorge5230 Před 5 lety +2

    നൈസ് ടീച്ചിങ്‌സ്

  • @celinesebastian9465
    @celinesebastian9465 Před 5 lety +1

    Good message God bless u

  • @jayesonmathew73
    @jayesonmathew73 Před 3 lety

    Excellent, God Bless

  • @josephvattakunnel4912
    @josephvattakunnel4912 Před 5 lety

    Lord bless you dear brother.Need of the hour .

  • @eldhosepp8082
    @eldhosepp8082 Před 5 lety +1

    Hai chase chatai.good voice

  • @allu3497
    @allu3497 Před 5 lety +1

    Hai chase uncle

  • @stanleyjohn9210
    @stanleyjohn9210 Před 5 lety +11

    Chase pr ന്റെ ഒരു പാട്ടു കേൾക്കണം എന്നു വലിയ ആഗ്രഹം ഉണ്ട്. അത് സാധിപ്പിച്ചു tharumo?

    • @philipoj123
      @philipoj123 Před 5 lety +5

      Parayunnathu kelkku,pinneyakatte paatt.

  • @joyceesaju3729
    @joyceesaju3729 Před 5 lety

    Daivadasa angeude message eplum kalikan agerhikuna oral aanu njan .... Njagalude Churchill ithupole onu presangichu kelkan sharikum agrehichu ponu palapozhum

  • @truthwins8453
    @truthwins8453 Před 5 lety +3

    നല്ല മനോഹരമായ സന്ദേശം ! പക്ഷെ പ്രവർത്തികമാകില്ല... അങ്ങനെയെങ്കിൽ മത്സരവും ഇലക്ഷനും പെന്തോകൊസ്തിൽ നിന്ന് ഒഴിവാക്കണം

    • @rekhag9422
      @rekhag9422 Před 5 lety

      Not everyone is chosen to come to that point of living with God

  • @vijualexsen
    @vijualexsen Před 5 lety +1

    Part 2 & 3 please

    • @THEHESEDLIFE
      @THEHESEDLIFE  Před 5 lety

      Watch Till End, You will get the next part Link

  • @BK-yh5pd
    @BK-yh5pd Před 5 lety +1

    35: 00 to 45: 00 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 5 lety

    മൊബൈൽ നമ്പർ തരുമോ പാസ്റ്റർ 🙏

  • @eldhosepp8082
    @eldhosepp8082 Před 5 lety

    Enne manasilayo Jisha

  • @malahaaathmeeyavedi6518

    യേശു ക്രിസ്തു പഠിപ്പിച്ചത് മനസിലാകണ മെങ്കിൽ ഒരു വനിൽ പരിശുദ്ധാത്മാവ് വരണം ഇല്ലെങ്കിൽ ആർക്കും ക്രിസ്തുവിസം മനസിലാവില്ല ഭൂമിയിൽ രണ്ടു തരം തൊഴിലാണ് ഈശ്വരവാദവും നിരീശ്വരവാദവും ഒന്ന് ആശയത്തിലും ഒന്ന് യുക്തി യിലുമാണ് ക്രിസ്തുവിസം ഇതുരണ്ടുമല്ല ക്രിസ്തു പഠിപ്പിച്ചത് മനസിലാകണമെങ്കിൽ പരിശുദ്ധാത്മാവ് ബോധൃതലത്തിൽ ഇടപെട്ട് ബോധൃപെടുത്തണം ഇവിടെ ബോധൃപെടുത്താൻ കഴിയുന്ന ഒരേ ഒരു ശക്തിയാണ് പരിശുദ്ധാത്മാവ് ഈശക്തിയെ നിയോഗിച്ചത് യേശു ക്രിസ്തു വാണ് ഈസതൃം കോൺസ്റ്റാന്റനീയർക്കോ അവന്റെ അടിമകളായ ഈശ്വരവാദികൾക്കോ നിരീശ്വര വാദികൾക്കൊ അറിഞ്ഞുകൂടാ യേശു ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു യേശു ക്രിസ്തുവിൽ ആയിരിക്കുന്നവൻ പാപരഹിതനും ദൈവത്തിന്റെ മകനുമാണ് അവനാണ് ട്ടീച്ചർ അവൻ മനുഷ്യനെ പരിശുദ്ധാത്മാവിലേക്ക് നയിക്കുന്നു

  • @cmntkxp
    @cmntkxp Před 5 lety +4

    ഇതു കാളി കൂലി പെന്തകോസ്ത് പാസ്റ്റർ മാർക്ക്‌ ഒള്ള ക്ലാസ്സ്‌ ആണ്. അല്ലേ ഇതു കേട്ടാൽ പിന്നെ പാസ്റ്റർ മാരെ കേൾക്കാൻ നിൽക്കില്ല. ഷിബു പീടിയേക്കൽ സ്റ്റൈൽ ആണ്. ജാക്കോബൈറ് ബാക്ക്ഗ്രൗണ്ട് ഒള്ളത് കൊണ്ടാണ് പുള്ളിക് കാര്യം മനസിലായത്.

    • @ChaseJosephKerala
      @ChaseJosephKerala Před 5 lety +20

      ഓർത്തഡോക്സ് പാരമ്പര്യങ്ങളിൽ ഉള്ള വ്യാജങളിൽ നിന്നു എന്നെ കൃപയാൽ രക്ഷിച്ചതിന് ദൈവത്തിനു സ്തോത്രം

    • @sureshkumars.k-adio5706
      @sureshkumars.k-adio5706 Před 5 lety +4

      എന്തെങ്കിലും പറയാൻ എളുപ്പം. പക്ഷെ ഈ മെസ്സേജ് ക്രിസ്തുവിൽ ഒരാളെ ഉറപ്പിക്കാൻ തക്ക ശരിയായ teaching ആണ് അദ്ദേഹത്തിന് ദൈവം കൊടുത്ത വിലയേറിയ കൃപ ക്കു ദൈവത്തിനു നന്ദി

    • @justinageorge8206
      @justinageorge8206 Před 4 lety

      Chase Joseph can i get your number to contact .?

    • @sherlymathew2042
      @sherlymathew2042 Před 3 lety +1

      യേശുക്രിസ്തു എന്ന പാറമേൽ അടിസ്ഥാനം ഇട്ടു യേശു ക്രിസ്തു വിൽ ജീവിക്കുവാൻ പഠിപ്പിക്കുന്ന യഥാർത്ഥ ക്രിസ്തു ദാസൻ. സർവശക്തൻ ഇനിയും കൃപകളാൽ നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.