Question N Answer Session | Part - 2 | Pr. Chase Joseph | പാസ്റ്റർ ചെയ്‌സ് ജോസഫ് | Youth Camp 2019

Sdílet
Vložit
  • čas přidán 12. 07. 2019
  • QA Session with Pr. Chase Joseph | Youth Camp 2019
    You have QUESTIONS !
    We have ANSWERS !
  • Hudba

Komentáře • 66

  • @trueteller960
    @trueteller960 Před 4 lety +22

    ഇങനെയുള്ള നല്ല ദൈവദാസൻമാരുടെ സന്ദേശം കേൾക്കാൻ ആളുകൾ കുറവാണ് എന്നത് വലിയ ദുഖം ഉണ്ടാക്കുന്നകാരൃം.

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Před 5 lety +19

    ശരിയായ വ്യാഖ്യാനം. ദൈവത്തിനു നന്ദി. ഈ കാര്യങ്ങൾ ആണ് ഒരു വിശ്വാസി അത്യാവശ്യം ആയി അറിയേണ്ടതു. സാധാരണ ആരും പറയാത്തതും
    ദൈവം ഈ നല്ല ദൈവ ദാസനെ അനുഗ്രഹിക്കട്ടെ

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @sherlymathew2042
    @sherlymathew2042 Před 3 lety +4

    കേൾക്കാൻ കാത്തിരുന്ന സന്ദേശം. ദൈവം അനുഗ്രഹിക്കട്ടെ.

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @jobymathew6322
    @jobymathew6322 Před 4 lety +3

    Love u ❣️JESUS ❣️
    Thanks for this message ❣️

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @johnsonbosco7861
    @johnsonbosco7861 Před 3 lety +1

    Praise the Lord
    Well said Pastor, now a days very rarely preached such real Gospel.
    May God bless you Pastor.

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @sonysssteelwork7139
    @sonysssteelwork7139 Před 2 lety

    Praise the lord

  • @resmysabu3740
    @resmysabu3740 Před 3 lety

    Ammen

  • @aronanil6405
    @aronanil6405 Před 3 lety

    Amen

  • @thecreater9390
    @thecreater9390 Před 2 lety

    ബ്രദർ എൻറെ നാട്ടിൽ രാജീവ് ഗാന്ധി മരിച്ച സമയത്ത് മ്യൂസിക് മൂന്നുനാലു ദിവസം കേട്ടു വന്നപ്പോൾ ഒരു പെൺകുട്ടി മാനസിക രോഗിയായി പിന്നെ മാസങ്ങളും അതിനെ ചികിത്സയിൽ സൗഖ്യം ആക്കിയത്

  • @jubyrobert317
    @jubyrobert317 Před 3 lety +1

    🙏

  • @minijimson8499
    @minijimson8499 Před 3 lety

    Praise God

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @purplesparklexs9822
    @purplesparklexs9822 Před 4 lety +2

    Beautiful study

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @gokulr6950
    @gokulr6950 Před rokem

    ചിലവാക്കുകൾ english ൽ പറയുന്നത് മലയാളത്തിൽ പറഞ്ഞാൽ കുറച്ചുകൂടെ nannayirunnuu🙏

  • @marymathew6536
    @marymathew6536 Před 4 lety +6

    Excellent study for my life.. ...Thank you paster...

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @aronanil6405
    @aronanil6405 Před 3 lety

    Amen

  • @stanleyjohn9210
    @stanleyjohn9210 Před 5 lety +7

    God bless you br. വളരെ പ്രേയോജനം ചെയ്തു

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @reenacherian8191
    @reenacherian8191 Před 5 lety +4

    Thank you so much pastor

  • @binoshart8731
    @binoshart8731 Před 5 lety +3

    Thank you

  • @remyar5082
    @remyar5082 Před 4 lety +5

    Thank you so much

  • @remyar5082
    @remyar5082 Před 4 lety +1

    Praise God

  • @josephvattakunnel4912
    @josephvattakunnel4912 Před 5 lety +5

    Thank you dear brother. Lord bless you dear brother.We love you and Lord bless you to express Him.Much grace

  • @cahoot1477
    @cahoot1477 Před 4 lety +2

    Glory to God 💚

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @santhoshvarghese9330
    @santhoshvarghese9330 Před 4 lety

    Confusion about the baptism and the filling of the Spirit leads to confusion in doctrine. The baptism of the Holy Spirit (also known as sealing or indwelling) happens at salvation and is for all believers (Romans 8:9; Ephesians 1:13). We are never commanded to seek it or pray for it. The filling of the Spirit can happen both at and subsequent to salvation, based on our responses to God. We are commanded to be filled with the Spirit (Ephesians 5:18). It is God’s will that we be holy as He is holy (1 Peter 1:15-16), and we become holy as we submit ourselves to His direction in our lives, as revealed in His Word. The Holy Spirit was given to all believers to indwell us so He can assist us in obeying the Father’s will. Can we call this a “second blessing”? Perhaps, but it is really just the continuation of that good thing He started when He sent His Son to be our Savior.
    Meaning of “second blessing” is rooted in the Pentecostal doctrine of the baptism in the Holy Spirit. This is described variously as the crucial blessing to be sought, the ultimate experience to strive for, and the greatest achievement of the Christian. According to Pentecostals, the initial evidence of the baptism in the Holy Spirit is speaking in other tongues as the Spirit gives utterance. The Assemblies of God website states, “All believers are entitled to and should ardently expect and earnestly seek the promise of the Father, the baptism in the Holy Spirit and fire, according to the command of our Lord Jesus Christ. This was the normal experience of all in the early church.” They further teach that “this experience is distinct from and subsequent to the experience of the new birth.”
    Confusion about the baptism and the filling of the Spirit leads to confusion in doctrine. The baptism of the Holy Spirit (also known as sealing or indwelling) happens at salvation and is for all believers (Romans 8:9; Ephesians 1:13). We are never commanded to seek it or pray for it.

  • @akhilabraham317
    @akhilabraham317 Před 5 lety +9

    ദൈവത്തിന്റെ ശബ്ദം...

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @santhoshvarghese9330
    @santhoshvarghese9330 Před 4 lety +1

    If the gift of speaking in tongues were active in the church today, it would be performed in agreement with Scripture. It would be a real and intelligible language (1 Corinthians 14:10). It would be for the purpose of communicating God's Word with a person of another language (Acts 2:6-12). It would be in agreement with the command God gave through the apostle Paul, “If anyone speaks in a tongue, two-or at the most three-should speak, one at a time, and someone must interpret. If there is no interpreter, the speaker should keep quiet in the church and speak to himself and God” (1 Corinthians 14:27-28). It would also be in accordance with 1 Corinthians 14:33, “For God is not the author of confusion, but of peace, as in all churches of the saints.”
    God most definitely can give a person the gift of speaking in tongues to enable him or her to communicate with a person who speaks another language. The Holy Spirit is sovereign in the dispersion of the spiritual gifts (1 Corinthians 12:11). Just imagine how much more productive missionaries could be if they did not have to go to language school, and were instantly able to speak to people in their own language. However, God does not seem to be doing this. Tongues does not seem to occur today in the manner it did in the New Testament, despite the fact that it would be immensely useful.

    • @Yisraelimallu
      @Yisraelimallu Před rokem

      പാവം ജനങ്ങളെ വഴി തെറ്റിക്കാൻ ഇതുപോലുള്ള ഒരു കള്ള പാസ്റ്റർ മതി 😤😤😤 ത്രിത്വം തെറ്റ് ആണ്.. സുഹൃത്തുക്കളെ സത്യം അറിയുക.. എല്ലാവരും സത്യം അറിയാൻ ദൈവം അനുഗ്രഹിക്കട്ടെ Amen

  • @santhoshvarghese9330
    @santhoshvarghese9330 Před 4 lety

    A Christian cannot lose salvation. Most, if not all, of what the Bible says happens to us when we receive Christ would be invalidated if salvation could be lost. Salvation is the gift of God, and God’s gifts are “irrevocable” (Romans 11:29). A Christian cannot be un-newly created. The redeemed cannot be unpurchased. Eternal life cannot be temporary. God cannot renege on His Word. Scripture says that God cannot lie (Titus 1:2).
    Nothing can separate a child of God from the Father’s love (Romans 8:38-39). Nothing can remove a Christian from God’s hand (John 10:28-29). God guarantees eternal life and maintains the salvation He has given us. The Good Shepherd searches for the lost sheep, and, “when he finds it, he joyfully puts it on his shoulders and goes home” (Luke 15:5-6). The lamb is found, and the Shepherd gladly bears the burden; our Lord takes full responsibility for bringing the lost one safely home.
    Jude 24-25 further emphasizes the goodness and faithfulness of our Savior: “To Him who is able to keep you from falling and to present you before his glorious presence without fault and with great joy-to the only God our Savior be glory, majesty, power and authority, through Jesus Christ our Lord, before all ages, now and forevermore! Amen.”

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 5 lety

    മൊബൈൽ നമ്പർ തരുമോ ?

  • @rinsonmathew8642
    @rinsonmathew8642 Před 4 lety

    Amen

    • @rinsonmathew8642
      @rinsonmathew8642 Před 4 lety

      @hesedlife can I edit this video, editing in the sense, to seperate according to the topics in the video???

  • @stanleyjohn9210
    @stanleyjohn9210 Před 4 lety +1

    Audible voice ഇൽ ആണോ സംസാരിക്കുന്നത് sir

  • @allu3497
    @allu3497 Před 5 lety

    Chase uncle

  • @santhoshvarghese9330
    @santhoshvarghese9330 Před 4 lety

    I love br chase teaching but unfortunately br is especially not clear or totally misunderstood about the subject like speaking in tongues and security of the Great Salvation.

    • @trueteller960
      @trueteller960 Před 4 lety

      Dear brothern brother !!Don worry much.

    • @santhoshvarghese9330
      @santhoshvarghese9330 Před 4 lety

      @@trueteller960 Dear penticostal believer how do you know i am a brethren ? Do you have any super natural ability for that ? someone says against penticostal false doctrine you really considering they are from brethren?

    • @trueteller960
      @trueteller960 Před 4 lety

      @@santhoshvarghese9330 ohh... dear brother most of the other denomination don't have base konwlage of salvation and basic knowledge of doctrine .I have many good friends in brothern also and also attending Bible studies . any way take positively. Am also not compromise with many false doctrine of pentacostal.

    • @santhoshvarghese9330
      @santhoshvarghese9330 Před 4 lety

      @@trueteller960 Thank you for your gentle reply much appreciated. Unfortunately i am not part of brethren especially in India but i enjoy and steadfastly concentrating the teaching of the Brethren preachers in Kerala.
      I thank God for the bretheren preachers and Bible teachers in kerala they have God given ability for teaching the Word with the guidance by the Holy Spirt and they are the people rightly dividing the Word of Truth even the very tough subjects.

    • @thecreater9390
      @thecreater9390 Před 2 lety

      @@santhoshvarghese9330 ബ്രദർ താങ്കളുടെ കണ്ടെത്തൽ തികച്ചും അബദ്ധമാണ് ബ്രദർ വിശ്വാസികളെ കുറിച്ചാണ് താങ്കൾ പറയുന്നതെങ്കിൽ വൃക്ഷത്തെ നോക്കിയിട്ട് ഫലം ഒന്നും കാണുന്നില്ല അറിവുണ്ട് ക്രിസ്തുവിൽ വസിക്കുന്നില്ല എന്നൊരു കുറവ് കാണാം താങ്കൾക്ക് അത് ഒരു ചെറിയ കുറവായിരിക്കും രക്ഷ നഷ്ടപ്പെടുമെന്ന് ചെയ്സ് ബ്രദർ ഒരിടത്തും പഠിപ്പിക്കുന്ന ഇല്ലല്ലോ

  • @joshuayesudas8732
    @joshuayesudas8732 Před 4 lety +1

    പാരമ്പര്യ സഭകളിൽ നിന്നും പെന്തകോസ്ത് സഭകളിൽ വന്ന ആളുകൾ തിരിച്ചു പഴയ സഭയിലേക്ക് പോയാൽ അവർ നാശത്തിലേക്ക് പോയി എന്ന് ചിലർ പറയുന്നു
    ശരിയാണോ?

    • @jasminerose9241
      @jasminerose9241 Před 4 lety

      Devam nookunathe nee yathe sabhayill anne nookukayilla.. Nammude hridayathillote nooke... Avide clear chayaan sramikkuka

    • @asishmon_biju
      @asishmon_biju Před 4 lety

      പാസ്റ്റർ എല്ലാ ഭക്ഷ ണവും വിശുദ്ധ ജീവിതം നയിക്കുന്നവ്ർക് കഴിക്കാമോ പന്നി മാംസം മുതലായവ

    • @gamerjj777
      @gamerjj777 Před 3 lety

      @@asishmon_biju yep

    • @aronanil6405
      @aronanil6405 Před 3 lety

      @@jasminerose9241 😡😡

    • @thecreater9390
      @thecreater9390 Před 2 lety

      ബ്രദർ പെന്തക്കോസ്റ്റൽ വന്നു എന്നും പറഞ്ഞു ഒരു മനുഷ്യൻ നിത്യജീവൻ പ്രാപിക്കുന്നില്ല മറിച്ച് ക്രിസ്തുവിനെ സ്വീകരിച്ചാൽ ക്രിസ്തുവിൽ വസിച്ചാൽ അവന് നിത്യജീവൻ ഉണ്ട് ക്രിസ്തു ഉള്ളിൽ ഉള്ളവർ ക്രിസ്തു പറഞ്ഞത് അനുസരിക്കുന്നു എവിടെ നിന്നു എവിടെ പോയി എന്നുള്ളത് ഏതൊരു ഗുണവുമില്ല