Video není dostupné.
Omlouváme se.

ഓഗസ്റ്റ് മാസത്തെ കൃഷി | What to plant in the month of august | Malayalam

Sdílet
Vložit
  • čas přidán 25. 07. 2023
  • #chillijasmine #whattoplant #august #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Komentáře • 96

  • @rakhikanan8394
    @rakhikanan8394 Před rokem +1

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സന്തോഷം

  • @vijayasreekr4242
    @vijayasreekr4242 Před rokem +5

    ചേച്ചിയുടെ വീഡിയോ കണ്ടു ഞാനും കൃഷി തുടങ്ങി

  • @ananthakrishnanas971
    @ananthakrishnanas971 Před rokem

    Super vedio

  • @SumiAlex-wd1ir
    @SumiAlex-wd1ir Před rokem

    👍

  • @user-hk9lh2ic5h
    @user-hk9lh2ic5h Před rokem

    Super❤

  • @sreelakshmichandran381

    Super

  • @sumayyamp1998
    @sumayyamp1998 Před 11 měsíci

    Adipoli 👍👍👍😍😍

  • @peethambaranputhur5532

    അടിപൊളി 👌👌👌🙏🌹

  • @lsvlog3383
    @lsvlog3383 Před rokem

    സൂപ്പർ vedio

    • @lsvlog3383
      @lsvlog3383 Před rokem

      എനിക്ക് ഒത്തിരി ഇഷ്ട്ടം തോന്നി velavadup ❤

    • @ChilliJasmine
      @ChilliJasmine  Před rokem

      Thanks

  • @komalampr4261
    @komalampr4261 Před rokem

    Adipoli.

  • @user-hk9lh2ic5h
    @user-hk9lh2ic5h Před rokem

    Sper

  • @mohammedsadiq4009
    @mohammedsadiq4009 Před rokem

    Chechi Super vedio....

  • @shamnashafishafi8717
    @shamnashafishafi8717 Před rokem

    Wait cheytha video chechi

  • @shantyjosy5690
    @shantyjosy5690 Před 11 měsíci

    Kummayam kalakki chedikku ozhikkamo chechi

  • @prabhar9505
    @prabhar9505 Před rokem +10

    ചേച്ചി യുടെ കൃഷി കണ്ടു ഞാൻകൃഷി തുടങ്ങി

    • @ChilliJasmine
      @ChilliJasmine  Před rokem +4

      നല്ലത്. വിഷമില്ലാത്ത പച്ചക്കറി കഴിയ്ക്കാമല്ലോ.

  • @BUTTERFLY-sq4sy
    @BUTTERFLY-sq4sy Před rokem

    Chechiyude krishi reethi aanu ente guide

  • @jayanjayan4646
    @jayanjayan4646 Před rokem

    കർഷക സ്ത്രീ 🎉

  • @annalice9146
    @annalice9146 Před 11 měsíci +1

    So good Krishi Bindu, I have seen your fruits plants on the terrace. I want to know from where you bought the fruit plants? You are an excellent Krishi Kari👍👍 keep it up

  • @shantyjosy5690
    @shantyjosy5690 Před 11 měsíci

    Stera meal edunnath enthinau ennu parayamo

  • @ShameermuneeraShameershe-iu9qg

    Thakkaliyude vith tharumo

  • @Mamatty-ew7li
    @Mamatty-ew7li Před rokem +1

    ചേച്ചി മത്തൻ എത്ര പൂവ് വന്നാലും കായി ഉണ്ടാകുന്നില്ല ഉണ്ടായാൽ അത് ചെറിയ കായി തന്നെ പൊഴിഞ്ഞു പോകുന്നു എന്തുകൊണ്ട് അത് അങ്ങനെ സംഭവികുന്നു

    • @ChilliJasmine
      @ChilliJasmine  Před rokem

      പോളിനേഷൻ നടക്കാത്തതു കൊണ്ടും കായീച്ചകുത്തുന്നതു കൊണ്ടും സംഭവിക്കാം.

  • @MARTINJOHN46
    @MARTINJOHN46 Před rokem

    Hi😀

  • @sreelakshmip.s4032
    @sreelakshmip.s4032 Před rokem

    Ente pachamulake niraye poove edum. Ellam kozhinjnu pova. Entha cheya

  • @rose-uo3sf
    @rose-uo3sf Před rokem

    Nyan krishi cheyyaan nokki.. pakshe soil grow bag il kidannu cheenju poyi.. 3 praavashyam fail aayi.. ennaalum ennu nyan kariyila okke adiyil ittu veendum start cheythu.. enthoke kaanumbozha ennekond saadhikyum ennoru thonal😊

  • @beenasreedhar4143
    @beenasreedhar4143 Před rokem

    Thermocolboxavideninnukittum

  • @remyjohn8135
    @remyjohn8135 Před rokem +1

    Violet brinjal seed tharamo

  • @saranyapm28
    @saranyapm28 Před rokem

    Chechi aa cover ethra days kazhinja open cheyendath

  • @suhailp.k306
    @suhailp.k306 Před rokem

    Chechee. Maragal. Proon chid. Vattathil bangiyulla roopathil vettunad kanikamoo

  • @beenasaji6240
    @beenasaji6240 Před rokem +1

    👍👍👍❤️❤️❤️ ചേച്ചി ഇവിടെ ഭയങ്കര മഴയാ 😭😭😭

    • @ChilliJasmine
      @ChilliJasmine  Před rokem +1

      മഴ മാറുമ്പോൾ ചെയ്യാം

  • @sophyanns2550
    @sophyanns2550 Před rokem +2

    Cherry tomato plant evidekittum?

  • @ramn1609
    @ramn1609 Před rokem

    Mam chatteyelkonna poovu pushpekkan aynthu cheyenam please reply Mrs Ram

  • @jayakumars107
    @jayakumars107 Před rokem +1

    ഞാനും കുറച്ചു പച്ചക്കറി ഒക്കെ നട്ടിട്ടുണ്ട്.
    Mam പറയുന്ന tips ഒക്കെ ചെയ്യുന്നുണ്ട്.. എന്റെ വഴുതനയിൽ കായ് കുറവാണ് ☹️
    ഞാൻ ടെറസ്സിൽ ആണ് കൃഷി ചെയ്യുന്നത്

    • @ChilliJasmine
      @ChilliJasmine  Před rokem

      മഴക്കാലത്ത് കുറെ പൂവുകൾ കായാകാതെ കൊഴിയാറുണ്ട്. സാരമില്ല. മഴ മാറുമ്പോൾ ശരിയായിക്കോളും

  • @leelammakoshy5147
    @leelammakoshy5147 Před rokem

    Cutter which shop available good weighing machinel which shop abailable

  • @devichandana8129
    @devichandana8129 Před rokem

    Greencare 13:27:27 ethra days koodumbol aan spray cheyendath?

  • @laijulaiju5090
    @laijulaiju5090 Před rokem +1

    ചേച്ചി, very good, എനിക്കും കുറച്ചു വിത്തുകൾ തരുമോ

    • @ChilliJasmine
      @ChilliJasmine  Před rokem +1

      തരാം

    • @laijulaiju5090
      @laijulaiju5090 Před rokem +1

      @@ChilliJasmine ശരി ചേച്ചി ഞാൻ ഇനി എന്തു ചെയ്യണം

  • @mangalagp5687
    @mangalagp5687 Před rokem

    Vam?? Athentha? Pakaram syudomonas powder cherthal mathiyo...

  • @eliajoy3659
    @eliajoy3659 Před rokem +1

    Super chechi 👍

  • @2353vijay
    @2353vijay Před 11 měsíci

    ചേച്ചി വിത്തുകൾ എവിടെ നിന്നാണ് വാങ്ങേണ്ടത്.... Pls rply.... കേരളത്തിന് പുറത്താണ്..... 🙏🏻🙏🏻

  • @arshanasalim3929
    @arshanasalim3929 Před rokem

    ഞാ൯ ഈ കഴിഞ്ഞ ആഴ്ച്ച വിത്ത്ുകൾ പാകി മിക്കവാറു൦ എല്ലാ൦ കിളി൪ത്തു പക്ഷേ എല്ലാ൦ ഒരു 5 Cm പൊക്കമായതിന് ശേഷ൦ ചരിഞ്ഞ് വീണ് പോകുകയാണ് എന്ത് ചെയ്യു൦

    • @ChilliJasmine
      @ChilliJasmine  Před rokem

      വെള്ളം കൂടിയാലും ചൂട് കൂടിയാലും ഇങ്ങനെ വരും.

  • @minikareem9408
    @minikareem9408 Před rokem +2

    കുമ്പ ചുരക്കയുടെ വിത്ത് തരുമോ

  • @ajithagouri3795
    @ajithagouri3795 Před rokem +1

    ചെടി വയ്ക്കുന്ന box എവിടുന്നു വാങ്ങുന്നു

    • @ChilliJasmine
      @ChilliJasmine  Před rokem

      ആക്രിക്കടയിൽ നിന്നോ മീൻ മാർക്കറ്റിൽ നിന്നോ കിട്ടും.

  • @jancygeorge1076
    @jancygeorge1076 Před rokem

    Pacha nirathilulla പുഴു varunu enthucheyum

  • @Crazysisters20243
    @Crazysisters20243 Před rokem

    തക്കാളി ചെടിയിൽ പൂ കരിഞ്ഞ കായ പിടിക്കാതെ കൊയ്യുന്നു എന്ത്ചെയ്യണം

    • @ChilliJasmine
      @ChilliJasmine  Před rokem

      കൂടുൽ മഴയും ചൂടും ഉള്ളപ്പോൾ ഇങ്ങനെ വരാം.

  • @nishipg7461
    @nishipg7461 Před rokem

    എൻറെ കാന്താരി മുളകിനെ തയ്യിൽ നിറയെ കറുത്ത ഉറുമ്പ്. എന്ത് ചെയ്യും?

    • @ChilliJasmine
      @ChilliJasmine  Před rokem

      ഉറുമ്പിനെ ഇല്ലാതാക്കാനുള്ള വീഡിയോ ചെയ്തിട്ടിട്ടുണ്ടല്ലോ ഒന്നു കണ്ടു നോക്കൂ.

  • @nanthinibalan1606
    @nanthinibalan1606 Před rokem

    മാഡം ഈ മഴക്കാലത്ത് ഏതൊരു വിത്ത് കുഴിച്ചിട്ടാലും മുളക്കുന്നില്ല. മഴ മറ സംവിധാനത്തിൽ ആണോ കൃഷി ചെയ്യുന്നത്?

  • @zeenathrazak9124
    @zeenathrazak9124 Před rokem

    സെറമീൽ ജൈവ വളമാണോ. ഇതിന് എന്താ വില

  • @JIBSONTHARAKANJ
    @JIBSONTHARAKANJ Před rokem

    കൃഷിക്ക് മണ്ണ് എവിടെനിന്നാണ് കിട്ടുന്നത്

    • @ChilliJasmine
      @ChilliJasmine  Před rokem

      കുറച്ച് മണ്ണ് പറമ്പിൽ നിന്നെടുക്കും

  • @shajahanshaji7471
    @shajahanshaji7471 Před rokem

    ചേച്ചി യുടെ എല്ലാം വീഡിയോ കണ്ടു വിത്ത് അയച്ചു തരോ

  • @anupaulson6755
    @anupaulson6755 Před rokem +1

    ചേച്ചീ Watsup no. തരുമോ

  • @priyakurian1405
    @priyakurian1405 Před rokem

    മഴ കാരണം ഒന്നും നടാൻ പറ്റുന്നില്ല 😢

    • @ChilliJasmine
      @ChilliJasmine  Před rokem +1

      സാരമില്ല മഴ മാറട്ടെ

  • @lekha2anil
    @lekha2anil Před rokem

    വിത്തുകള്‍ എവിടെ നിന്നാണ് വാങ്ങിയത്. ഞാന്‍ വാങ്ങിയത് കിളിര്‍ത്തില്ല

    • @ChilliJasmine
      @ChilliJasmine  Před rokem

      ഞാൻ കോട്ടയത്തുള്ള ഒരു കടയിൽ നിന്നാണ് സാധാരണ മേടിക്കുന്നത്

    • @lekha2anil
      @lekha2anil Před rokem

      @@ChilliJasmine ok.

  • @jayakumars107
    @jayakumars107 Před rokem

    പാവലും പടവലത്തിൻറെ ഇലയിലും പെട്ടെന്ന് പുഴു വരുന്നു

    • @ChilliJasmine
      @ChilliJasmine  Před rokem +1

      ബ്യുവേറിയ ഇലകളിൽ സ്പ്രേ ചെയ്യണം ചുവട്ടിൽ കലക്കി ഒഴിക്കുകയും വേണം

  • @saranyapm28
    @saranyapm28 Před rokem

    Chechi aa cover ethra days kazhinja open cheyendath

  • @saranyapm28
    @saranyapm28 Před rokem

    Chechi aa cover ethra days kazhinja open cheyendath

    • @ChilliJasmine
      @ChilliJasmine  Před rokem +1

      3 days kazhinju nokkanam nanavu kuravundenkil vellom spray cheyyanam

    • @saranyapm28
      @saranyapm28 Před rokem

      @@ChilliJasmine okey✨