നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍.. രോഗം മൂര്‍ച്ഛിച്ച് സംഭവിച്ചത്..!! l Mohanlal Hospitalized

Sdílet
Vložit
  • čas přidán 11. 09. 2024
  • മലയാളികളുടെ താരരാജാവാണ് നടന്‍ മോഹന്‍ലാല്‍.. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചെന്ന് അറിഞ്ഞാല്‍ ആരാധകര്‍ക്ക് അത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും. പൊതുവെ തന്റെ ആരോഗ്യപ്രശ്‌നങ്ങളൊന്നും ആരെയും അറിയിക്കാതെ എപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നടന്‍ ഇപ്പോഴിതാ, കൊച്ചി അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. കടുത്ത പനിയും ശ്വാസതടസവും മൂലമാണ് നടനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി അമ്മയുടെ പിറന്നാള്‍ ആഘോഷവും സംഘടനയായ അമ്മയുടെ മീറ്റിംഗുകളും ഒക്കെയായി വലിയ തിരക്കിലായിരുന്നു നടന്‍. കൊച്ചിയില്‍ കുടുംബത്തിനൊപ്പമായിരുന്നെങ്കിലും വിശ്രമിക്കാന്‍ പോലും സമയമില്ലാതിരുന്ന ദിവസങ്ങളായിരുന്നു. കുറച്ചു ദിവസമായി പനി അനുഭവപ്പെട്ടെങ്കിലും അത്യാവശ്യം മരുന്നുകളും മറ്റും കഴിച്ച് മുന്നോട്ടു പോവുകയായിരുന്നു.
    #Mohanlal #Amritahospital #Kochi #VismayaMohanlal #ViralVideo #mohanlal #vismayal #pranavmohanlal #actor #actorlife #completeactor #malayalammovieactor #actresslife #nerumovie #nerumovietrailer #me005 #mm012

Komentáře • 28