ഇത്രേം റിപ്പീറ്റ് വാല്യൂ ഉള്ള കോമഡി വേറെ ഏതാ ഉള്ളത് | Mohanlal| Sreenivasan| Malayalam Comedy Scenes

Sdílet
Vložit
  • čas přidán 19. 04. 2024
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPlayApp
    For Apple ▶ bit.ly/SainaPlayApp
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPlayTV
    #unlimitedcomedy #malayalamcomedyscenes #sreenivasancomedyscenes #mohanlalcomedyscene #malayalamcomedy
    ഇത്രേം റിപ്പീറ്റ് വാല്യൂ ഉള്ള കോമഡി വേറെ ഏതാ ഉള്ളത് | Mohanlal| Sreenivasan| Malayalam Comedy Scenes
    Nadodikkattu : After losing their jobs, Dasan and Vijayan decide to go to Dubai to try their luck. But they end up in a different location, where they are mistaken for crime investigation officers.
    #nadodikkattu #nadodikkattucomedy #nadodikkattufullmovie #nadodikkattusongs
    #comedymemes #SaijuKurupComedy #Kalpana #Kuthiravattampappu
  • Komedie

Komentáře • 38

  • @muhammedashif1566
    @muhammedashif1566 Před 17 dny +6

    ഈ പടത്തിൽ എനിക്ക് തോന്നിയ വൈരുദ്ധ്യം എന്തെന്നാല്‍ തുടക്കത്തില്‍ മോഹന്‍ലാല്‍ മടിയനും ശ്രീനിവാസൻ വളരെ അദ്ധ്വാനിയുമാണ്. പിന്നീട് രണ്ടുപേരുടെയും സ്വഭാവം മാറി മറിയുന്നു.

  • @VivekVivu-rx9hp
    @VivekVivu-rx9hp Před 2 měsíci +71

    ശ്രീനിവാസന്റെ ഡയലോഗ് എഴുത്ത് ഒരു സംഭവമാണ് 🙏

    • @ansadansad7102
      @ansadansad7102 Před 2 měsíci +11

      എടാ മലയാള സിനിമയുടെ ബുദ്ധി ജീവിയാണ് mr. ശ്രീനിവാസൻ സാർ

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 měsíci +4

      അതിനു മേലെ മോഹൻലാൽ ന്റെ പെർഫോമൻസ്.. അത് കൂടി പറ....

    • @ansadansad7102
      @ansadansad7102 Před 2 měsíci +5

      @@VijeeshP-lu1nu ഓ അമ്പ്ര

    • @shadrachgeorge108
      @shadrachgeorge108 Před 2 měsíci

      ​@@ansadansad7102 calm down koya 😂❤

    • @manvv4733
      @manvv4733 Před 2 měsíci

      അയ്യോ താങ്കൾക്ക്‌ തെറ്റി അത് സിദ്ധീഖ്ലാൽ ആണ് മച്ചൂ @@ansadansad7102

  • @iamthebest2442
    @iamthebest2442 Před 2 měsíci +16

    ശ്രീനിവാസൻ & ലാലേട്ടൻ combo ഇജ്ജാതി🙂❤️🔥🔥

  • @godsonsamson551
    @godsonsamson551 Před 2 měsíci +11

    2 പേരുടെയും ഓട്ടം ഒരു 20 time എങ്കിലും repeat Adich കണ്ട് കാണും🤣😂🤣😂🤣😂

  • @dineshsoman7737
    @dineshsoman7737 Před 2 měsíci +24

    ഷെയർ ഹോൾഡേഴ്സിന്റെ റിപ്പോർട്ട് എല്ലാം കവറിലാക്കിയില്ലേ... ഓ... ഇനി കവറ് കീറി പുറത്തെടുക്കണോ... 🤣🤣🤣🤣ശ്രീനിവാസൻ ചേട്ടന്റെ സംസാരം കേൾക്കുംപോഴെ ചിരി നിർത്തില്ല...

  • @2xbearth
    @2xbearth Před 2 měsíci +4

    ഇനി കവർ കീറി അത് പുറത്തെടുക്കണോ എന്ന ചോദ്യം 😂

  • @BASIL896
    @BASIL896 Před 2 měsíci +14

    എത്ര കണ്ടാലും ഒരു മടുപ്പും തോന്നില്ല എന്നുള്ളതാണ് 💕😊😍

  • @satheeshoc4651
    @satheeshoc4651 Před 16 dny +1

    നീയപ്പോൾ അങ്ങനെ ചെയ്തത് നന്നായി അല്ലെങ്കിൽ ഞാൻ ഈ കേസിൽ ഒറ്റപ്പെട്ടു പോയേനെ മോഹൻലാൽ ഡയലോഗ് 😂😂😂😂

  • @TheNeisam
    @TheNeisam Před měsícem +2

    എക്കാലത്തെയും നല്ല കൊമ്പോ 👌

  • @satheeshoc4651
    @satheeshoc4651 Před 2 měsíci +11

    10:46 ശ്രീനിവാസന്റെ മോഹൻലാലിന്റയും ഓട്ടം 😄😄😄😄

  • @alexaa181
    @alexaa181 Před 2 měsíci +1

    ആ ഓട്ടം കണ്ട് ചിരിച്ച് ചത്തു 😂😂😂😂😂

  • @iamthebest2442
    @iamthebest2442 Před 2 měsíci +3

    10:48 ചാർളി ചാപ്ലിൻ പോലെ ഓടുന്നു😂😂

  • @karungnath7359
    @karungnath7359 Před 2 měsíci +2

    Old movies had the best comedies. My all time favorite is "offiyano? Enthonne offiyan?"

  • @franciskamban5244
    @franciskamban5244 Před měsícem +3

    ലാലേട്ടൻ ജിവിക്കുകയായിരുന്നു

  • @rahuls4915
    @rahuls4915 Před měsícem +1

    Eniku ഇതിൽ ശ്രീനിവാസനെയാണ് ഇഷ്ടം 😂😂😂

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION Před 2 měsíci +2

    Innale njangal illa sar. 😂😅😮😊

  • @Gkm-
    @Gkm- Před měsícem +2

    വെള്ളം തിളപ്പിക്കണം അരി കഴുകണം പരിപ്പ് വേവിക്കണം ഇന്നും late തന്നെ

  • @zyxwvuts6621
    @zyxwvuts6621 Před 2 měsíci +2

    ❤😂

  • @RejinaTp-lf1gu
    @RejinaTp-lf1gu Před měsícem

    😂😂😂😂😂

  • @teampazhampori912
    @teampazhampori912 Před 2 měsíci +1

    😊😊😊😂😂

  • @supermanyu6001
    @supermanyu6001 Před 2 měsíci +1

    50 paisa

  • @hereandthere7339
    @hereandthere7339 Před 2 měsíci

    ചോറ് പാത്രം എപ്പോഴും കയ്യിലുണ്ട്...

  • @manojvarghese1858
    @manojvarghese1858 Před měsícem

    കഠിനമായ വയറുവേദന കാരണം

  • @mansoorpunnassery9980
    @mansoorpunnassery9980 Před 2 měsíci +1

    സഹമുറിയൻ😅

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Před měsícem

    പാല് തിളച്ചു പുറത്ത് പോയി കാണും