Udayananu Tharam Movie Scenes | Comedy Scenes - Part 2 | Mohanlal | Sreenivasan | Jagathy

Sdílet
Vložit
  • čas přidán 2. 03. 2015
  • Udayananu Tharam Malayalam movie starring Mohanlal, Meena Durairaj, Sreenivasan, Mukesh, Jagathy Sreekumar and Salim Kumar in the lead roles.
    Udayananu Tharam is the story of Udayabhanu (Mohanlal), who is an assistant director and script writer aspiring to make it big. Udayan is an honest, hard-working, disciplined and a do-gooder to friends and struggling junior artists like Rafique (Salim Kumar). He is thwarted in his attempts by a scheming friend and junior artist Rajappan Thengamoodu ( Sreenivasan ) who steals his script to become a superstar. Udhayabhanu soon finds himself faced with a career and personal crisis, with his faltering relations with his superstar wife Madhumati (Meena Durairaj), who was groomed by Udayan, contributing to the latter. Later, with the help of producer Babykuttan (Mukesh), Udayabanu prepares to direct another film, but he is forced to cast Rajappan as the hero since he was the star with most screen value. Rajappan takes up the offer and decide to make life miserable for Udayan during the making of the film and in the end walks out without doing the climax scene. What follows is the actual racy climax of the film with a great twist.
    Star Cast : Mohanlal, Meena Durairaj, Sreenivasan, Mukesh, Jagathy Sreekumar, Salim Kumar
    Director : Roshan Andrews
    Producer : C. Karunakaran
    Music : Deepak Dev, Ouseppachan
    Cinematography : S. Kumar
    Genre : Drama
    Release Date : 21 January 2005
    Watch Mili Malayalam movie : bit.ly/1dYJcVq
    Watch Asha Black Malayalam movie : bit.ly/1JrQblH
    Watch God’s Own Country Malayalam movie : bit.ly/1cSVDkI
    Watch D Company Malayalam movie : bit.ly/1cSVJZP
    Enjoy & stay connected with us!
    ► Subscribe to API - goo.gl/jaomQY
    ► Follow us on: goo.gl/jaomQY
    ► Website: www.apinternationalfilms.com
    ► Like us on Facebook: goo.gl/Kx9Y4A
    ► Follow us on Twitter: goo.gl/6HCbOu

Komentáře • 452

  • @user-mj1dj3qx2z
    @user-mj1dj3qx2z Před rokem +86

    16:14 ദോശ രാഘവൻ- മീശമാധവൻ 😂😂

    • @boxing094
      @boxing094 Před rokem +2

      തന്നെ ആണ് എടുത്തിട്ട് ഊക്കുന്നത് എന്നറിയാതെ പടത്തിൽ സഹനടൻ ആയി അഭിനയിച്ച ലാലേട്ടൻ 🤣🤣

  • @Vkeeey53
    @Vkeeey53 Před rokem +73

    ഇത്രെയും repeat value ഉള്ള പടം 🤩
    Sreenivasan + Jagathy + Mohanlal 😇

  • @forza5638
    @forza5638 Před 3 lety +67

    ഞാൻ ബെൻസ് കാറിൽ എയർപോർട്ടിലേക്ക് പോവാണ്🔥ഓഹ് ആക്കലാ🔥അയ്യയ്യോ സരോജ് സാറിതാ ബെൻസ് കാറിൽ വന്നോണ്ടിരിക്കാണ് ബെൻസ് കാറിൽ🔥

  • @sivaprasadmg1733
    @sivaprasadmg1733 Před 4 lety +478

    11:58 ഇത് കേരളമല്ലാ ഹൈദരാബാദ് ആണ്
    വല്ല്യ പോസൊന്നും വേണ്ട
    കാണാനാളില്ലാ... ജഗതി ച്ചേട്ടൻ എജ്ഞാതി ..... 🔥😀😀

  • @riyazboss8918
    @riyazboss8918 Před 2 lety +51

    വേണമെങ്കിൽ അവൾ എന്നോട് മാപ്പ് ചോദിക്കട്ടെ എന്നോട് ചോദിക്കാതെ ട്രെയിനിൽ നിന്ന് ഇറങ്ങി പോയതിന് 😁😁😁😁😁😁😁😁😁😁

  • @jacksparo102
    @jacksparo102 Před 4 lety +78

    3:04 ജഗതി😆

  • @jinops2486
    @jinops2486 Před 2 lety +199

    സീൻ പറഞ്ഞുകൊടുക്കുമ്പോ ഉള്ള ശ്രീനിവാസന്റെ മൂളലും റിയാക്ഷനും .....ultimate

  • @srehri3380
    @srehri3380 Před 3 lety +34

    9:52 51 cooling glass വാങ്ങിച്ചോളൂ

  • @JINSPETER
    @JINSPETER Před 4 lety +56

    3:05 എന്റെ പൊന്നോ 😆😁

  • @vineeshv2266
    @vineeshv2266 Před 4 lety +178

    18:18 jagathiyude expression

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Před 2 lety +42

    17:29 ningalkkillaatha Typhoid enikkendhinu 😂😂

    • @jishnumohanmp9391
      @jishnumohanmp9391 Před 2 lety +5

      മോഹൻലാൽ ഡയലോഗ് = നിങ്ങളില്ലാതെ എനിക്കെന്തു ആഘോഷം

  • @Anacondasreejith
    @Anacondasreejith Před 4 lety +77

    9:38 athalle heroism🤣

  • @VASUDEVAPPU
    @VASUDEVAPPU Před rokem +20

    വിഡ്ഢിത്തം പറയാതെ ഇരിക്കു പച്ചവെള്ളം 😂😂😂😂😂😂😂😂😂😂😂
    Sreeniyettan❤️❤️❤️❤️

  • @ShyamNarayananTK
    @ShyamNarayananTK Před 2 lety +72

    14:37 മുതല്‍ ശ്രീനിവാസന്റെ മൂളല്‍ 🤣🤣🤣

    • @realvibes...4850
      @realvibes...4850 Před 2 lety +3

      പൊന്നളിയാ വിറ്റ് 🤣🤣🤣😅

  • @kamalprem511
    @kamalprem511 Před 2 lety +151

    Jagathy ❤️🙏🏽.
    Sreenivasan 🙏🏼
    Mohanlal 🙏🏼
    Range performance 🙏🏼

  • @jishnuir7720
    @jishnuir7720 Před 4 lety +172

    സരോജ് കുമാർ പൊളിയാണ്.. എന്ന് കണ്ടാലും ചിരിച്ചു മടുക്കും😆😆😆😆

  • @Rahul-ys5jo
    @Rahul-ys5jo Před 2 lety +46

    പച്ചാളം and സൂപ്പർസ്റ്റാർ സരോജ് കുമാർ അടിപൊളി 🔥🔥🔥

  • @catchmeifyoucan8684
    @catchmeifyoucan8684 Před 5 lety +126

    Jagathy sir super 👌

  • @joepaul10
    @joepaul10 Před 3 lety +263

    പൊറോട്ട സിക്സ് എണ്ണം with മട്ടൻ ഉലത്തിയത് ഫോർ the ടു പീപ്പിൾ 🤣🤣🤭

    • @salmabeevi1987
      @salmabeevi1987 Před rokem +4

      😂😂 aa dialogue kekkana njn ipo ee video eduthath

  • @vinod697
    @vinod697 Před 3 lety +36

    ആങ്ങനെ ആകെ ഉണ്ടായിരുന്ന പിടിവള്ളിയും പോയി സൂപ്പർ ഹിറ്റാകും എന്ന് കരുതിയ ബോട്ട്ജെട്ടിയും എട്ട് നിലയിൽ പൊട്ടി. ആരും ഫോൺ വിളിക്കുന്നില്ല ഡേറ്റും ചോദിക്കുന്നില്ല ങും.. നവരസങ്ങളുമായി ഞാൻ വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടിവരുമോന്നാ പേടി എക്സ്പോർട്ട് ചെയ്യാനും മെന്ന് പറഞ്ഞ് ഉണ്ടാക്കിയ പോറോട്ടയും പപ്പടവും ചാക്ക് കണക്കിന് കെട്ടി കിടക്കുന്നു ഈ പോക്കു പോയാൽ ഇനിയുള്ള കാലം ആ പൊറൊട്ടയും പപ്പടവും തിന്ന് ജീ വി ക്കേണ്ടിവരും. അങ്ങനെ തോറ്റ് കൊടുക്കുന്നവനല്ല രാജപ്പൻ ഞാൻ പണം മുടക്കി ഞാൻ സംവിധാനം ചെയ്ത് ഞാൻ അഭിനയിച്ച് പടമിറക്കും
    ഈ പറഞ്ഞതിൽ ഒന്ന് മാത്രം അങ്ങ് വിട്ടേര് സംവിധാനം അത് വിവരമുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാ 😄

  • @midhunraj9643
    @midhunraj9643 Před rokem +43

    18:17 jagathi chettante expression 😂👌

  • @thamburucasanova2255
    @thamburucasanova2255 Před rokem +10

    Restuarent കയറുമ്പോൾ ആ ചേച്ചി ടെ expression "ഇവൻ യാരുവാ " എന്ന ഭാവം 😄😄😄

  • @Abhin004
    @Abhin004 Před 3 lety +149

    എത്രെ കണ്ടാലും മതി വരാത്ത സിനിമ 💯💯😊😊

  • @anandhurajeev8476
    @anandhurajeev8476 Před 5 lety +267

    മലയാള സിനിമയിലെ ഏറ്റവും മനോഹരമായ BGM കളിൽ ഒന്നാണ് ഈ സിനിമയിലേത് .
    ഔസേപ്പച്ചൻ the great

    • @Jr-yw3lp
      @Jr-yw3lp Před 5 lety +3

      Yes

    • @saajansuperkk6991
      @saajansuperkk6991 Před 5 lety +9

      Johnson

    • @Nish274
      @Nish274 Před 4 lety +15

      Yodha യും, മണിച്ചിത്രത്താഴ്... ഇതൊന്നും കണ്ടിട്ടില്ലേ കേട്ടിട്ടില്ലേ

    • @jackymachan5727
      @jackymachan5727 Před 3 lety

      Sathym

    • @retroroom4568
      @retroroom4568 Před 3 lety +2

      Onnu poda uvve

  • @ajsr8431
    @ajsr8431 Před 3 lety +26

    പൊറോട്ട , പപ്പടം export 😂😂

  • @walkingtravel9340
    @walkingtravel9340 Před 2 lety +22

    എന്തോക്കെ ഉണ്ട് അശാനെ ഈ പാവങ്ങളെ ഒന്ന് മറന്നിട്ടില്ലല്ലോ ...🤣🤣.ശ്രീനിവാസന് മാത്രം അഭിനയിക്കാൻ കഴിയുന്ന ചീല രംഗങ്ങൾ 😅😆

  • @manzzlondonlondon4996
    @manzzlondonlondon4996 Před 5 lety +333

    I love jagathy what an acting

  • @basithali6333
    @basithali6333 Před 4 lety +52

    എന്റെ തല എന്റെ ഫുൾഫിഗർ
    എന്റെ തല എന്റെ ഫുൾഫിഗർ
    അങ്ങനെ അങ്ങനെ അങ്ങനെ

  • @jappumsk4773
    @jappumsk4773 Před 2 lety +19

    മണ്ടത്തരം പറയല്ലേ പച്ചവെള്ളം 😁😁🤣

  • @sreeragravi8758
    @sreeragravi8758 Před 3 lety +148

    ആ കല - ആക്കല 😂😂

  • @kiranmurali1792
    @kiranmurali1792 Před 4 lety +300

    Njan Benz caril airportilottu pokuvanu 🤣🤣

  • @sharafalibeeranchira3549
    @sharafalibeeranchira3549 Před 2 lety +23

    ഇത് സരോജ് സാറിന് മാത്രം കേറാനുള്ള ലിഫ്റ്റ് ആണ് 😀

  • @blackman6385
    @blackman6385 Před 4 lety +69

    നിങ്ങൾക്കില്ലാത്ത ടൈഫോയ്ഡ് എനിക്കെന്തിന്😂🤣

    • @mhb650
      @mhb650 Před 3 lety +1

      😂😂😂😘

    • @ajaymichael333
      @ajaymichael333 Před 3 lety +4

      നിങ്ങളില്ലാതെ എനിക്ക് എന്താഘോഷം 😂😂

  • @savadpalappetty3380
    @savadpalappetty3380 Před 2 lety +8

    എന്തോരം എക്സ്പ്രഷൻ ആണ് ജഗതി ചേട്ടനു❣️

  • @Diru92
    @Diru92 Před 4 lety +41

    16:50 😆😆😆🤣🤣🤣 epic

  • @sreejinsree1357
    @sreejinsree1357 Před 3 lety +32

    ഇനി പുറത്തുനിന്ന് ഒരാൾക്കും ഡേറ്റ് കൊടുക്കണ്ട.. സരോജ് പച്ചാളം ഫിലിംസിന്റെ സിനിമകൾ മാത്രം മതി ഇനിയങ്ങോട്ട്... ഈ പകിട്ടൊക്കെ ഇനി എത്രനാളത്തേക്ക് എന്നുവെച്ചാ? ലാസ്റ്റ് ഇറങ്ങിയ മുന്താണീകടവത്ത് വലിയ തേങ്ങാക്കൊല എന്നൊക്കെ പത്രത്തിൽ എഴുതിയെങ്കിലും പ്രൊഡ്യൂസറുടെ അണ്ടംകീറിയെന്നാ കേൾക്കുന്നേ.. ആ ഇനി നമുക്ക് ഹോട്ടലിൽ നിന്ന് വല്ലോം തട്ടിയേച്ചുപോകാം

  • @satheeshoc4651
    @satheeshoc4651 Před 2 lety +19

    അത് സാർ കഴിക്കില്ല ചെറുപ്പത്തിൽ വേണ്ടത്ര ഇംഗ്ലീഷ് പഠിച്ചില്ല ജഗതി 😄

  • @rohitshivadas8774
    @rohitshivadas8774 Před 3 lety +19

    Now Mohanlal Started Directoral debut of Barroz film

  • @jishnumohanmp9391
    @jishnumohanmp9391 Před 4 lety +111

    16:37 ആന്റണിയുടെയും ലാലിന്റെയും യഥാർത്ഥ സ്വഭാവം 😂😂

  • @Rocky57207
    @Rocky57207 Před 4 lety +73

    രാജപ്പ എന്നു വിളിച്ചനെ ഇങ്ങ് വിളിക്ക്

  • @realvibes...4850
    @realvibes...4850 Před 4 lety +17

    17:38 ponnoooo, jagathy catch sreenivasan kiss

  • @jeeva2520
    @jeeva2520 Před 3 lety +24

    "Ann njn Uzbekistanilanallo"...😂😂

  • @ansls33
    @ansls33 Před 3 lety +26

    ചില മാസം അത് രണ്ട് വരെ പോവും.. അതേത് മാസം.. യാപ്രിൽ 🤣🤣🤣

  • @celastinefrancis9882
    @celastinefrancis9882 Před 5 lety +27

    Ethu Devi...Ethu Ramabadrann....,😂😂😂

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před rokem +23

    *ജഗതി ചേട്ടൻ ലാലേട്ടൻ ശ്രീനിവാസൻ ചേട്ടൻ , മൂന്ന് ഉജ്വല പ്രതിഭകൾ* 💛💛💛💛💛💛💛💛

  • @shafzz6486
    @shafzz6486 Před 2 lety +80

    പച്ചാളം benz കാറിൽ എയർപോർട്ടിൽ പോയപ്പോ സൂപ്പർ staarin പോകാൻ Tavera.. atenth ന്യായം 😂😂

    • @Anasseyy
      @Anasseyy Před 2 lety +6

      Petrol theernukanum☹️

    • @nikhiljose2877
      @nikhiljose2877 Před rokem +4

      അന്നത്തെ ട്രെൻഡിങ് വണ്ടി ആരുന്നു tavera 🥰😜

  • @rohansunny1107
    @rohansunny1107 Před 4 lety +88

    16:33 it is dileeps character shown...aalkare ayichu kuyikanne parupadi he did that for prithviraj and kunchaco boban movies when they were new

  • @akhils9596
    @akhils9596 Před 4 lety +21

    @3.18 Anything else..Eey,ath sir kazhikkilla.👌😂

  • @nandhu1620
    @nandhu1620 Před 4 lety +128

    Vattavila : mohanlal
    Thanoor : mammootty
    Saroj : Mammootty+ mohanlala+dileep+prithv+ etc..etc..etc..

    • @rohansunny1107
      @rohansunny1107 Před 4 lety +29

      Saroj is dileep...so many similarity in dileeps character

    • @Thejassagar
      @Thejassagar Před 4 lety +20

      Prithviraj ila

    • @blackcats192
      @blackcats192 Před 4 lety +6

      pritvi ann valiyastarayitilla orukollavunna yuva tharammatram ..tha bakki munn per ok...

    • @humanbeing8902
      @humanbeing8902 Před 4 lety +18

      Vattavila dileep aanu
      Dosaraghavan spoof of meesamadhavan

    • @jometvarghese5787
      @jometvarghese5787 Před 3 lety +5

      @@humanbeing8902 vattavila Jayakumar Mohan lalineya udeshichekkunnathu....thanoor mamooty......

  • @noufalkl1020
    @noufalkl1020 Před 3 lety +17

    Saroj sir benz caril vannukondirikukayaan...benz caril😁😁

  • @pavanjoseph9151
    @pavanjoseph9151 Před 2 lety +41

    Ente തല എന്റെ Full figure 😂😅
    Ente തല എന്റെ Full figure 😂😅

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Před 4 měsíci +3

    മലൈ കോട്ടയ്‌ വാലിബൻ 😃😃 ഓർമ്മ വരുന്നു ഈ കോമഡി കാണുമ്പോൾ 😃😃

  • @sfwnaiy6663
    @sfwnaiy6663 Před rokem +27

    09:16 കടുവ സിനിമയിലെ സീന😁😁😁

  • @adjanagharoad7918
    @adjanagharoad7918 Před rokem +20

    ശ്രീനിവാസന്റെ മുഖം കാണുമ്പോൾ ചിരി വരുന്നു ആരെങ്കിലുമുണ്ടോ ഇതിൽ😁

  • @musicalvlogger6678
    @musicalvlogger6678 Před 2 lety +11

    Mukesh Character 🤣🤣🤣😍

  • @unninaircn
    @unninaircn Před měsícem +2

    4:38
    അയാളെ ജൂറി ചെയർമാൻ എന്നല്ല വിളിക്കേണ്ടത്...... ഉം...ജഗതി 😂😂😂🙏🙏
    Sreeni:പച്ചാളം 😂😂😂

  • @astromallu2145
    @astromallu2145 Před 3 lety +38

    ഈ സിനിമ,മലയാള സിനിമക് വരുത്തിയ മാറ്റം ചെറുതൊന്നുമല്ല ഇവിടത്തെ നടന്മാരുടെ ചിന്താഗതി തന്നെ മാറി..

  • @shahadulharis1591
    @shahadulharis1591 Před 4 lety +12

    Ramorji Flim City ....Super 😍....

  • @Jesus_4450
    @Jesus_4450 Před 4 lety +21

    ,,,സൂപ്പർ മൂവീ,😀😀💖💖👌👌

  • @Attitude3303
    @Attitude3303 Před 3 lety +19

    A complete movie... stardom and its side effects.. ente jagathi chetta, laletta, mukeshetta, sreechetta athe feidil ninnu kondu act cheythille ellam arinjondu... big salute entire crew...But ithupoole thakarnnavar oruppadudu......

  • @marivillumediaentertainmen7380

    ഒരു നിർമ്മാതാവിന്റെയും ,നടന്റയും ബയോപിക്

  • @unnivava6349
    @unnivava6349 Před 6 lety +52

    ഇതിന്റെ ഫുൾ മൂവിഅപ്‌ലോഡ് ചൈതുകൂടെ....

  • @anjanamenon5908
    @anjanamenon5908 Před 2 lety +11

    കൊട്ടേണ്ടവർക്കിട്ടൊക്കെ കൊട്ടിയിട്ടുണ്ട്

  • @zeki8606
    @zeki8606 Před 7 lety +310

    എന്തൊക്കെയുണ്ടെടോ രജനികാന്തേ ????

  • @pgppanikkar4426
    @pgppanikkar4426 Před rokem +7

    8:52 Athu Ethu Maasam?
    Yapril😂😂😂

  • @Rahulsands
    @Rahulsands Před 8 lety +138

    "Nthoke nd aashane "

  • @e222linojroy2
    @e222linojroy2 Před 4 lety +42

    കാലത്തിനു മുമ്പ് സഞ്ചരിച്ച സിനിമ

  • @minnalpinkpanther2542
    @minnalpinkpanther2542 Před rokem +6

    6:24 🤣🤣🤣🤣🤣🤣🤣

  • @Anacondasreejith
    @Anacondasreejith Před 2 lety +31

    7:51 ജഗതി പറഞ്ഞത് "ശിവാസ്ത്രീകൾ" എന്നനോയെന്ന് ചോദിച്ച ചങ്കിനെ ഈ നിമിഷത്തിൽ ഓർക്കുന്നു. അന്ന് ഞങ്ങൾ അവനെ ഒരുപാട് കളിയാക്കിയിർന്ന് പിന്നീട് അവൻ തന്നെയായിരുന്നു ആദ്യമായി ഈ സാധനം ഞങ്ങൾക്ക് കൊണ്ട് തന്നത്.ബൈ ദി ബൈ അവനിപ്പോൾ കാനഡയിലെ main വെള്ളമാണ്.

  • @Rahul-jg3qh
    @Rahul-jg3qh Před 2 lety +11

    Jagathy um sreenivasanum oru rakshayilla ❤‍🔥

  • @jmp240
    @jmp240 Před 5 lety +68

    12:06 aa shoulder cherichula nadatham kandal ariya Mohablalinitt trolliyat aanu sreeniyettan enn

    • @haripk1
      @haripk1 Před 5 lety +10

      Trollukal okke rendamathe padam aayapo cheemotta eraanu kittiyath

  • @ranjithramachandran3468
    @ranjithramachandran3468 Před 2 lety +12

    വിഡ്ഢിത്തം പറയാതിരുക്കു പച്ചവെള്ളം 😂😂

  • @Mr.Kallampilly
    @Mr.Kallampilly Před 3 lety +43

    ഓ "ആക്കലാ" 😂

    • @_Al_win_
      @_Al_win_ Před 2 měsíci

      അപ്പൊ പുരിയല്ലേ.. ഇപ്പൊ പുരിയത് 😂😂

  • @faizykhasi7755
    @faizykhasi7755 Před 4 lety +16

    ബോട്ട് ജെട്ടി എട്ടുനിലയിൽ പൊട്ടി

  • @pramodalex842
    @pramodalex842 Před 5 lety +52

    7:06 enna bgm

  • @akshayrmenon7922
    @akshayrmenon7922 Před 4 lety +18

    4:57 😂😂😂😂

  • @heven303...
    @heven303... Před 3 lety +18

    ചിരി 😍😍😝

  • @sreeragssu
    @sreeragssu Před 2 lety +27

    ഒരു മാസം തട്ടിമുട്ടി ജീവിച്ച് പോവണമെങ്കില്‍ ഒരു ഒന്നര കോടി രൂപ വേണം...

    • @kerikadanjose
      @kerikadanjose Před 2 lety +6

      With yathra 2 crores🤣🤣🤣🤣🤣

    • @dileepdilee1834
      @dileepdilee1834 Před 2 lety +6

      ചില മാസം അത് 2 വരെ പോകും 😁

    • @therings5091
      @therings5091 Před 2 lety +4

      😂😂😂😂

  • @bottrend
    @bottrend Před 5 lety +74

    51 cooling glass😎 vaggicholu

    • @marvinphillipe9917
      @marvinphillipe9917 Před 3 lety +6

      മമ്മൂക്ക യുടെ ഫുഡ്‌ ഭയങ്കര costly ആണ്. പുള്ളിക്ക് പ്രത്യേക diet ആണ്.അതാണദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും.

  • @ramov1428
    @ramov1428 Před 5 lety +711

    മോഹൻലാൽ ടേസ്റ്റ് ബഡ്‌സ് അച്ചാർ, മസാലപ്പൊടി. ആന്റണിയുമായിച്ചേർന്നു പടങ്ങൾ സ്വന്തം പ്രൊഡക്ഷനിൽ മാത്രം ആക്കിയത്, ആ സമയത്ത് പടങ്ങൾ തുടർച്ചയായി പൊട്ടിയത് എല്ലാം ചേർത്ത് ശ്രീനിവാസൻ കശക്കിയൊട്ടിച്ചു.

    • @haripk1
      @haripk1 Před 5 lety +260

      Enittum ee padathil abinayicha mohanlalinte atrakku spirit vere aarkondu malayalathil...

    • @ajithrajk2785
      @ajithrajk2785 Před 5 lety +54

      Adippichu padakkam pottichath aarannubnjnkalkum ariyam..😂😂

    • @John_Honai
      @John_Honai Před 4 lety +4

      @@haripk1
      Patti poyi. Ini paranjittu karyamilla.

    • @arsu7327
      @arsu7327 Před 4 lety +39

      Ennit siddique - Lal story "nadodikattu" sreenivasan moshtachu ennu avar paranjit und .... appo sreenivasan pandu cheythath soyam abinayichu........Mahan thane

    • @iammohidh
      @iammohidh Před 4 lety +5

      Eneetu poda vaapli

  • @riyasriyaskubba4938
    @riyasriyaskubba4938 Před 3 lety +7

    എന്റെ തല എന്റെ ഫുൾ ഫിഗർ

  • @covid19kicks61
    @covid19kicks61 Před 3 lety +48

    Jagathi sreekumar oru raksha illa Miss u legend ❤️❤️❤️

  • @A_k_h_i_l__1995
    @A_k_h_i_l__1995 Před 2 lety +11

    11:59 👌

  • @BASIL896
    @BASIL896 Před rokem +3

    വൈലറ്റ് കളർ ഉള്ള Tavera അടിപൊളി... ❤️❤️

  • @sakkeervc1625
    @sakkeervc1625 Před 3 lety +11

    പ്ലാച്ചിമട 10ബോട്ടിൽ😄
    കോക്കൊക്കോള ആണോ

  • @santhoshk7768
    @santhoshk7768 Před 2 lety +5

    അതിരിക്കട്ടെ കാച്ചിയ പപ്പടമാണോ നമ്മൾ കയറ്റി അയക്കുന്നത് 😄

  • @melvinpaulkoothur6052
    @melvinpaulkoothur6052 Před 4 lety +132

    ആരെങ്കിലും ഈ മൂവി 2019 ഇൽ കാണുന്നുണ്ടോ? കാണുന്നുണ്ടെകിൽ please like

  • @vincyvasantha8688
    @vincyvasantha8688 Před 2 lety +8

    എന്റെ തല എന്റെ ബോഡി... എന്റെ തല എന്റെ ബോഡി...... അങ്ങനെ.. അങ്ങനെ... അങ്ങനെ.... 😄😄😄😄😄

  • @alexyindia
    @alexyindia Před 5 lety +48

    പച്ചവെള്ളം !!lol 😂😁

  • @seekzugzwangful
    @seekzugzwangful Před rokem +6

    ലാലേട്ടനും മമ്മൂക്കയ്‌ക്കും മാത്രമല്ല.. പെട്ടനും ഉണ്ട് ഒരുപാട് കൊട്ട്‌... ശ്രദ്ധിച്ച് കണ്ടാൽ പിടി കിട്ടും.. 😄😄😄

  • @midhunjoseph4714
    @midhunjoseph4714 Před 4 lety +67

    ആ 'കല' 😂😂

  • @sandeepdruvan1191
    @sandeepdruvan1191 Před 2 lety +4

    അവനയങ്ങ് കൊല്ല് പാപ്പാ ... ശെ ഞാൻ വെറുതേ പറഞ്ഞ താ ഇവരുടെ കൂട്ടായ്മ ഇനി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @Mr_John_Wick.
    @Mr_John_Wick. Před rokem +5

    എന്റെ തല എന്റെ ഫുൾഫിഗർ 😂
    ഇതൊക്കെ എന്ത് മനോഹരമായ പടങ്ങൾ ആണ്‌...ആ പഴയ കാലം എവിടോ പൊയ്പ്പോയിരിക്കുന്നു 😔...ഇപ്പോൾ ഉള്ളതൊക്കെ വെറും കാട്ടിക്കൂട്ടലുകൾ മാത്രം...

  • @adarshnair9051
    @adarshnair9051 Před rokem +6

    13:24 jagathy acting,😂😂

  • @shanperiyan7685
    @shanperiyan7685 Před 4 lety +27

    നിങ്ങൾക്ക് ഇല്ലാത്ത ടൈഫോയ്ഡ് എനിക്കെന്തിനാ 😛🤩⁉️🙆‍♂️

    • @jishnumohanmp9391
      @jishnumohanmp9391 Před 2 lety +1

      മോഹൻലാലിൻറെ ഡയലോഗ് കളിയാക്കിയത് ആണ് 😄😂 "നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം"

  • @cowboykowshikrishi1769
    @cowboykowshikrishi1769 Před 2 lety +7

    ജഗതി
    ഗജ രാജൻ പോലെ
    ഹാസ്യ വനത്തിൽ ഇറങ്ങി "ചിരിയിൽ" ചവിട്ടി കൂട്ടാൻ
    ഇനി എന്നാ കാടിറങ്ങും?

  • @wayfarer.007
    @wayfarer.007 Před rokem +1

    3:14 പൊറോട്ട സിക്സ് എണ്ണം, with മട്ടൻ ഒലത്തിയത് for the two പീപ്പിൾസ് 😁😂 ജഗതി

  • @mhdfadhifaizal
    @mhdfadhifaizal Před 4 lety +14

    17:39 😂

  • @AkshayKrishna-fv2zj
    @AkshayKrishna-fv2zj Před 2 lety +3

    Ente ponno ee padamoru onnonnara padamaa. 1.sreenivaasan 🤣🤣🤣🔥🔥🔥🔥🔥2.jagathy 💥💥💥😄😄😄

  • @greenscreenhelper3960
    @greenscreenhelper3960 Před 2 lety +21

    ദോശ രാഘവൻ. മീശ മാധവൻ ഹിറ്റ്‌ ആയപ്പോൾ ഉള്ള മുഴുവൻ നടന്റെ പ്രതികരണം ആണോ 😂😂