പ്രഫഷണൽ കില്ലർ പവനായി, ശരിക്കുമുള്ള പേര് പി.വി നാരായണൻ | Nadodikattu | Mohanlal | Malayalam Comedy

Sdílet
Vložit
  • čas přidán 26. 05. 2024
  • പ്രഫഷണൽ കില്ലർ പവനായി, ശരിക്കുമുള്ള പേര് പി.വി നാരായണൻ | Nadodikattu | Mohanlal | Sreenivasan | Malayalam Comedy
    Nadodikkattu is a Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. It stars Mohanlal and Sreenivasan in the lead roles, along with an ensemble supporting cast featuring Shobhana, Thilakan, Innocent, Mamukkoya and Captain Raju.
    #nadodikkattu #sreenivasanmovies #mohanlal #sreenivasan #comedy #evergreen #moviescenestelugu #mohanlalsreenivasan #dasanumvijayanum #malayalammoviescenes #turbo #vineethsreenivasan #dhyansreenivasan
  • Komedie

Komentáře • 39

  • @RiyaRedayMha1245
    @RiyaRedayMha1245 Před 14 dny +10

    തിലകന്റെ most favourite character അനന്തൻ നമ്പ്യാർ ഞെട്ടൽ സീനുകൾ എത്ര സ്വാഭാവികമായും രസകരമായും അദ്ദേഹം അവതരിപ്പിച്ചു 🙂

  • @user-ml8gg8ll5q
    @user-ml8gg8ll5q Před 23 dny +18

    നിങ്ങൾ മൂലം മാനം നഷ്ടപെട്ട ഒരു പാവം "പ്രൊഫഷണൽ കില്ലർ "🤣🤣🤣🤣🤣

  • @julieanu6283
    @julieanu6283 Před 27 dny +36

    പവനായി:മറ്റു victims നു തരാത്ത ഒരു പരിഗണന ഞാൻ നിങ്ങൾക്കു തരാം😂

    • @deepakm.n7625
      @deepakm.n7625 Před 27 dny +5

      മലപ്പുറം കത്തി തന്നെയാവാം... 👻👻

  • @satheeshoc4651
    @satheeshoc4651 Před 22 dny +12

    മമ്മുട്ടി ഒഴിഞ്ഞു മാറിയ വേഷം ആണ് ക്യാപ്റ്റൻ രാജു ചെയ്തത് മോഹൻലാൽ ഹീറോ ആയതുകൊണ്ട് മമ്മൂട്ടി സ്വയം ഒഴിഞ്ഞു മാറിയതാവാം മമ്മൂട്ടി ആരാ മോൻ

  • @lollipop2621
    @lollipop2621 Před 27 dny +7

    ഒരു പാട് പേർ മരണപ്പെട്ടുപോയി❤

  • @RiyaRedayMha1245
    @RiyaRedayMha1245 Před 14 dny +2

    ജീവിതത്തിലെ കഷ്ടപ്പാടിന്റെ മുമ്പിൽ പകച്ചു നിൽകുമ്പോൾ ..."എന്നെങ്കിലും എല്ലാം ശരിയാവും " എന്ന് പ്രതീക്ഷ തരുന്ന ഒരു സിനിമ.. എത്ര കണ്ടാലും മതി വരില്ല..

  • @vishnukuttiparambil
    @vishnukuttiparambil Před 14 dny +2

    മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രൊഫഷണൽ കില്ലർ. പവനായി ' അതിനുപറ്റിയ ഡയലോഗും പവനായി ശവമായി.😅

  • @zaeemahmed9267
    @zaeemahmed9267 Před 15 hodinami

    11:02 kuntham pattilla enn paraymbo thilakanchettante expression 😂😂

  • @Keralaloveeeee
    @Keralaloveeeee Před 26 dny +6

    ശ്രീനിവാസൻ the legend

  • @mathewgeorge8070
    @mathewgeorge8070 Před 26 dny +3

    Pavanayy shavamaay 😂😂

  • @iam7779
    @iam7779 Před 27 dny +4

    *ഹലോ മിസ്റ്റർ ദാമോദർ ജീ*

  • @user-pwolimalayali
    @user-pwolimalayali Před 3 dny +3

    19:52 ഇപ്പോഴത്തെ Psc അവസ്ഥാ...

  • @praveenvenugopal7664
    @praveenvenugopal7664 Před 4 dny +1

    എന്നാലും ആ പെട്ടി എങ്ങനെ ഫ്ലൈറ്റിൽ കൊണ്ടുവന്നു

  • @deepakm.n7625
    @deepakm.n7625 Před 27 dny +2

    14:20... ഇന്ത റാസ്കലേ അഡീങ്കെടാ... 😂😂😂😂😂

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 Před 28 dny +9

    സിഗ്നൽ കളയേടോ.. സാധനം പെട്ടിയിൽ ഉണ്ടോ.. അതോ ഷെഡ്‌ഡി ആണോ.. ഹ ഹ 🤣🤣🤣🤣

  • @PRAKASHMS1997
    @PRAKASHMS1997 Před 2 dny

    15:54 😂😂😂 ആ ആ ആരാണ് നിങ്ങൾ?😆😆😆😆😆😆😆😆

  • @nikhilpanikkar
    @nikhilpanikkar Před 2 dny +1

    PV: Pavanai a.k.a Paranari Vijayan. All sorts of Udayip, Nadan 'Katthi' Mothal Dutch Model Vare.

  • @jarishnirappel9223
    @jarishnirappel9223 Před 28 dny +8

    തെറ്റിദ്ധാരണ മുഖാന്തരം. ഒരു സിനിമ. കോമഡി. ആയി പോകുന്നു

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před 27 dny +4

    ദാസാ എതാ ഈ അലവലാതി

  • @afnanfazilmohd
    @afnanfazilmohd Před 6 dny

    Ithinte bgm 🔥

  • @bineshpro4882
    @bineshpro4882 Před 29 dny +2

    ❤❤❤❤Pavanaayeee Oru Shavamaaayeee🎉🎉🎉🎉❤❤❤❤

  • @MrAlexantoanto
    @MrAlexantoanto Před dnem

    Aaaaaa.... ആരാ നിങ്ങൾ??😅😅

  • @kasimtpkasim264
    @kasimtpkasim264 Před 15 dny

    10:45 നോമോർ എക്സ് കൂസസ് 😅😅😅

  • @SafvanM-du2ef
    @SafvanM-du2ef Před 20 dny +1

    Kunjiramante joli kitto😂

  • @abidaadhil9777
    @abidaadhil9777 Před 26 dny

    Thankyou..!?

  • @abhilashchellappan1188

    Sir, chaya, , 🙏🐧🐧

  • @NasarnachuNasarnachu-sm7ln

    Kananghad 🎉

    • @Rashankaran
      @Rashankaran Před 18 dny

      രാവണീശ്വരം❤

  • @deepu8948
    @deepu8948 Před 10 dny

    നിങ്ങൾ ആളിനെ കാണിച്ചുതരിക ഫോണിൽ പറഞ്ഞ തുകയുമായി എനിക്ക് തിരിച്ചു പോണം.....
    പവനായി ശവമായി😂

  • @abidaadhil9777
    @abidaadhil9777 Před 26 dny +1

    Sevencive executtive. Perimatiyaal povillaa..pinne..!? Fine llba..!?

  • @Hashim-vc6wr
    @Hashim-vc6wr Před 4 dny

    Mohanante chsngunkandal.. kalam karayum. Romam polum illa

  • @abduljalalnazaruddin7545

    സിദ്ധിക്കു ലാൽ സ്റ്റോറി 😢

  • @user-pwolimalayali
    @user-pwolimalayali Před 3 dny

    19:53 ഇപ്പോഴത്തെ Psc അവസ്ഥാ...