മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ എല്ലാറ്റിനേയും വെളളം കുടിപ്പിച്ചു

Sdílet
Vložit
  • čas přidán 23. 08. 2024
  • ഗണേഷ് കുമാര്‍ സുരേഷ്‌ഗോപിയായി യോഗം നടുങ്ങി
    For more news updates...... click on below links........
    • LATEST NEWS UPDATES
    NAVAKERALA NEWS TV : -
    / @navakeralanews
    OUR HIT VIDEOS - ABOVE 30K VIEWS : -
    • OUR HIT VIDEOS - ABOVE...
    SOFT STORIES : -
    • Playlist
    PUBLIC OPINIONS, REACTIONS, RESPONCES : -
    • PUBLIC OPINIONS, REACT...
    WEBSITE : -
    FACE BOOK : -
    / navakeralanews
    #PachakkuParayunnu#BennyJoseph#KudivellamNavakeralaNewsImpact#PachakkuParayunnuLatest#PachakkuParayunnuBennyLatest#PachakkuParayunnuBennyJosephLatest#BennyJosephLatestUpdates#BennyJosephLatest#PachakkuParayunnuBennyJosephNavakeralaNews#NavaKeralaNews#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam
    PACHAKKUPARAYUNNU#BENNYJOSEPH#PACHAKKUPARAYUNNUBENNYJOSEPH NAVAKERALANEWS#NAVAKERALANEWS PACHAKKUPARAYUNNU#BENNYJOSEPH PACHAKKUPARAYUNNU#BENNYJOSEPH PACHAKKUPARAYUNNUNAVAKERALA NEWSPROGRAME#NAVAKERALANEWSTV#NAVAKERALANEWS#NAVAKERALA# MALAYALAMNEWSUPDATES#KUDIVELLAM#KUDIVELLAMNAVAKERALANEWS# MALAYALAMNEWS#GANESH_KUMAR_MLA#GANESHKUMARMLA#EXMINISTERGANESHKUMAR#SURESHGOPI# MOHANLAL#PRITHUVIRAJ#JAYASURYA#TOVINO#MAMMOOTTY#WATER#KOCHI#KERALAWATERAUTHORITY#FOODSAFETY#DMOERNAKULAM#IAS#IPS#ERNAKULAM#MUNICIPALCORPORATION# PANCHAYATH#POLLOUTION# LEGALMETROLAGY#JUDICIARY#SUPREMECOURT#HIGHCOURT#MALAYALEE#HOTEL#COURT#Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#CZcamsLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam

Komentáře • 2,8K

  • @navakeralanews
    @navakeralanews  Před 3 lety +70

    czcams.com/video/m8dw7nTXMCg/video.html സത്യ പ്രതിജ്ഞ 500 പേർ സാധാരണ ജനങ്ങൾ വിഡ്ഢികളോ ? ജനങ്ങൾ പറയട്ടെ....

    • @jamaltharayil8822
      @jamaltharayil8822 Před 3 lety +1

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @vijayanpm5494
      @vijayanpm5494 Před 3 lety

      @@jamaltharayil8822 l

    • @palliyadiyilmartin2992
      @palliyadiyilmartin2992 Před 2 lety +1

      MKLJPO97u

    • @Sector_07
      @Sector_07 Před rokem

      എൻ്റ പൊന്നോ.... വേറെ ലെവൽ. 🔥🔥🔥🔥🔥

    • @vijayana456
      @vijayana456 Před rokem

      @@jamaltharayil8822 bbu

  • @subairameri2680
    @subairameri2680 Před 3 lety +107

    ഗണേഷ് കുമാർ ഇത്ര ഉഷാറാണെന്ന് ഇപ്പോഴാ മനസിലായത് സൂപ്പർ താങ്കൾക്കും ഗണേഷ് കുമാറിനും അഭിനന്ദനങ്ങൾ

    • @FirozThurakkal
      @FirozThurakkal Před 2 lety +1

      ഇദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തിൽ പിന്നെ എങ്ങനെ ജയിക്കാതിരിക്കും 💪💪💪

  • @arbrothers7.146
    @arbrothers7.146 Před 4 lety +220

    ബെന്നി ചേട്ടാ 👌👌
    ഗണേഷ് കുമാർ നിങ്ങള് സൂപ്പറാ നിങ്ങളെ ആണ് ഈ കേരളത്തി ന ആവശ്യം ബിഗ് സല്യൂട്ട്

  • @shibudaniel1874
    @shibudaniel1874 Před 3 lety +88

    ഞങ്ങളുടെ നാടിന്റെ അഭിമാനം....ഗണേഷ് കുമാർ....

    • @hassankoyachinnus8329
      @hassankoyachinnus8329 Před rokem +1

      കൊടുക്കാമോ ........ മുഖ്യമന്ത്രി സ്ഥാനം ഗണേഷ് കുമാറിന് കേരളം രക്ഷപ്പെടും

    • @rohitshaji7505
      @rohitshaji7505 Před 11 měsíci

      😂😂😂 how the turn tables

  • @ajithapp3515
    @ajithapp3515 Před 3 lety +11

    ബഹുമാനപെട്ട ഗണേഷ് കുമാർ സാറിന് അഭിനന്ദനങ്ങൾ, ഈ നാടിനു വേണ്ടി, ജനങ്ങൾക്കു വേണ്ടി മുന്നോട്ടു വരൂ. 👌👌👌

  • @ambadykannan2831
    @ambadykannan2831 Před 4 lety +119

    എന്റെ ഒരു കോടി ലൈക്‌... ഗണേഷ് ചേട്ടാ നിങ്ങളാണ് മനുഷ്യൻ..

  • @gokuldas5274
    @gokuldas5274 Před 4 lety +362

    ബെന്നിച്ചേട്ടനും ഗണേഷ്‌കുമാർ നും hats off great

  • @kamarudheenp1272
    @kamarudheenp1272 Před 4 lety +45

    ഈ പോരാട്ടം തുടരട്ടെ എല്ലാ പിന്തുണയും നേരുന്നു..

  • @nattukazhcha_8026
    @nattukazhcha_8026 Před 3 lety +33

    കേരള CM ആകാൻ യോഗ്യതയുള്ള ഒരു ജനപ്രതിനിധിയാണ് ഗണേഷ് കുമാർ സർ

  • @SFROMEFROD-rm4ld
    @SFROMEFROD-rm4ld Před 4 lety +544

    താങ്കൾക്കും ഗണേഷ് കുമാർ mla യ്ക്കും big salute

  • @babudevanganam9467
    @babudevanganam9467 Před 4 lety +222

    ഗണേഷ് മുന്നെ ഇതു പോലെ നല്ല കാര്യം ചെയ്‌തിരുന്നു ഒന്നും ചെയ്യാൻ സമ്മതിക്കില്ല മാഫിയ അതാണ് കേരളം

  • @MrAndrewsjoseph
    @MrAndrewsjoseph Před 3 lety +71

    ബിഗ് സല്യൂട്ട് Mr ഗണേഷ്‌കുമാർ👍💐👌 പച്ചക്ക് പറയുന്ന ജനപക്ഷത്തിനും,,,,,,അഭിനന്ദനങ്ങൾ ഒരായിരം നന്ദി 👌💐👍

  • @user-qb6kj6sp6k
    @user-qb6kj6sp6k Před 3 lety +8

    സത്യത്തിൽ ഇത്രയും സത്യസന്ധത കാട്ടുന്ന ഈ മീഡിയ നവകേരളയ്ക്ക് നന്ദി പറഞാൽ അതിനും കുറവായി വാക്കുകളില്ലെന്നു പറയാം നിങ്ങളുടെ വിജയഗാഥ ഇനിയും തുടരട്ടെ........

  • @prajileshpv5377
    @prajileshpv5377 Před 4 lety +209

    താങ്കളെ പോലുള്ള പത്രപ്രവർത്തകനെയാണ് ഈ നാടിനു ആവ്ശ്യം. ഗണേഷ് കുമാറിനെ പോലെ നട്ടെല്ലുള്ള നേതാവിനെയും. അഭിനന്ദനങ്ങൾ

  • @user-xx3bl6ir8f
    @user-xx3bl6ir8f Před 4 lety +177

    ഞാൻ ഒരു സഖാവാണ്. ഗണേഷ് കുമാർ താങ്കൾ അഭിമാനാമാണ് ഞങ്ങൾക്ക്.

    • @trustworth7418
      @trustworth7418 Před 4 lety +2

      സഖാവാണെന്നു പറയരുത് സുഹൃത്തേ... സഖാവ് കാണിക്കുന്നത് കാണുന്നുണ്ടല്ലോ.. ഗണേഷ്‌കുമാർ സഖാക്കൾക്കല്ല അഭിമാനം. രാഷ്ട്രീയമില്ലാത്ത കേരളമക്കളുടെ അഭിമാനമാണ് അദ്ദേഹം..

    • @muraleedharankm7701
      @muraleedharankm7701 Před 3 lety +4

      ഞാനൊരു സഖാവ് എന്നതിനെക്കാൾ ഒരു ഇന്ത്യൻ പൗരനെന്നു പറയൂ - കാലഹരണപ്പെട്ട വാക്ക് സഖാവ്

    • @muraleedharankm7701
      @muraleedharankm7701 Před 3 lety +1

      നായനാരുടെ കാലം വരെ ആ സഖാവ് എന്ന് പറയാം - പിന്നിട് രഷ്ട്രീയ പെറ്റി ഭൂ ർ ഷ - എന്നു വിളിക്കാം -കൊടിയേരി 'പിണറായി - എന്നു തുടങ്ങി പലരേയും

    • @2432768
      @2432768 Před 3 lety +2

      ചകാവ് എന്നല്ല... നാടിനു നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു പൗരൻ ആണെന്ന് പറയു...

    • @ashikbava4920
      @ashikbava4920 Před 3 lety +6

      സഗാക്കൾക് സഗാവ് എന്ന പറയുന്നത് അഭിമാനം തന്നെയാണ്
      അതിലിട്ട് ഇളക്കണ്ട ആരും

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 Před 4 lety +64

    ഗണേഷ് നേപോലുള്ളവർ ഏത് രാഷ്ട്രീയത്തിൽ നിന്നാലും വിജയിക്കും ജനം വിജയിപ്പിക്കും.

  • @user-fs1hf5xw7d
    @user-fs1hf5xw7d Před 7 měsíci +4

    താങ്കൾക്കും ഗണേഷ് കുമാർmla ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..🙏🏻👌👌❤️❤️🙏🏻

  • @NandakumarJNair32
    @NandakumarJNair32 Před 4 lety +239

    ഗണേഷ് സാർ, താങ്കൾ ഇത്രയെങ്കിലും ചെയ്തല്ലോ നന്ദി വളരെ നന്ദി. ഒരു ജനപ്രതിനിധിയിൽ നിന്ന് ആദ്യമായിട്ടാണ് ഇത്തരമൊരിടപെടൽ കാണുന്നത്. സന്തോഷം.

    • @sureshmadhavan5878
      @sureshmadhavan5878 Před 3 lety +2

      ഗണേഷ് കുമാർ ട്രാൻസ്‌പോർട്ട് മന്ത്രി ആകണമായിരുന്നു

    • @lilalila2194
      @lilalila2194 Před 3 lety +1

      ഗണേഷ് കുമാർ സർ സൂപ്പർമാൻ 💕💕💕

  • @jfarkannamangalam3253
    @jfarkannamangalam3253 Před 4 lety +165

    എനിക്ക് എന്തോ രോമാഞ്ചം വരുന്നു... ഇതൊക്കെ കേട്ടിട്ട് 👍👍👍👍

    • @nisardevalanisar6753
      @nisardevalanisar6753 Před 4 lety +2

      ആകപ്പാടെ ഒരു കുളിരാരിറ്റി... 😍😍😍😍😅😅😅

    • @aniyohan
      @aniyohan Před 4 lety

      ഇത് നടനോ MLA യോ ? czcams.com/video/v7HlvVL7XR8/video.html
      ഗണേഷന്‍ അടിച്ചിരുത്തുന്നു czcams.com/video/JzcnslZ5tEU/video.html
      ഉദ്യോഗസ്ഥയെ നിര്‍ത്തിപ്പൊരിച്ചു കെ ബി ഗണേഷ്കുമാര്‍ czcams.com/video/8RgBV28e0TM/video.html

    • @rajishaju199
      @rajishaju199 Před 2 lety

      എനിക്കും

  • @HappySreeKids
    @HappySreeKids Před 3 lety +149

    ഗണേഷ് കുമാർ മന്ത്രി ആയിരുന്നെങ്കിൽ എന്നു വെറുതെ മോഹിച്ചു പോയി.....

  • @patrioticvlog1732
    @patrioticvlog1732 Před 4 lety +24

    ഇത്തരം MLA ,MP , മന്ത്രിമാരും ആണ് ഈ അഴിമതി കേരളം ശുദ്ധീകരിക്കാൻ വേണ്ടത്..

  • @TouchTouch
    @TouchTouch Před 4 lety +344

    രാഷ്ട്രീയം നോക്കാതെ വ്യക്തിയെ നോക്കി വോട്ട് cheythavara ഞങ്ങൾ 👍👍പത്തനാപുരം

  • @indian3184
    @indian3184 Před 4 lety +241

    ഗണേശ്കുമാറിന് രാഷ്ട്രീയമായി തകർക്കാൻ പറ്റില്ല. അത്രയ്ക്ക് നല്ലൊരു രാഷ്ട്രീയക്കാരനാണ്, പേഴ്സണാലി. എന്തുമാകട്ടെ അത് ജനങ്ങൾക്ക്അറിയേണ്ട ആവശ്യമില്ല. Big salut

    • @nikhilkjose
      @nikhilkjose Před 4 lety +10

      അതെ സത്യം ആണ്. പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം മിടുക്കൻ ആണ്.

    • @chippyanirudhan6538
      @chippyanirudhan6538 Před 4 lety +1

      Thengayanu transferinte karyathinu Avante aduthupoyi request cheythittupolum mind cheythilla nashoonam

    • @MilanG80
      @MilanG80 Před 3 lety +2

      @@chippyanirudhan6538 best🤦‍♂️

    • @johnsontherattil7018
      @johnsontherattil7018 Před rokem +1

      K B Ganesh Kumar
      🙏🙏🙏🙏🙏🙏🙏
      💝💝💝💝💝💝💝
      🌹🌹🌹🌹🌹🌹🌹

  • @arjuncakash8488
    @arjuncakash8488 Před 3 lety +26

    താങ്കൾക്ക് എല്ലാ ആശംസകളും... ഗണേഷ് കുമാറിന് ഒരു ബിഗ് സല്യൂട്ടും

  • @gopinathancherakulam4838
    @gopinathancherakulam4838 Před 4 lety +8

    നല്ല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടായാൽ ജനങ്ങൾ എത്ര ഭാഗ്യവാൻമാർ ആണ്.

  • @trickoffmechanic8019
    @trickoffmechanic8019 Před 4 lety +74

    ബെന്നി ചേട്ടന് സ്നേഹപൂർവ്വം ഹൃദയം നിറഞ്ഞ ഒരു ഉമ്മ
    ഗണേശേട്ടന് സ്നേഹപൂർവ്വം ഒരായിരം ബിഗ് സല്യൂട്ട്

  • @antonychowalloor1759
    @antonychowalloor1759 Před 4 lety +57

    ഗണേഷ്കുമാർ എം എൽ എക്കും, നവകേരള മീഡിയക്കും ആയിരമായിരം അഭിനന്ദനങ്ങൾ.

    • @mayinkutty1012
      @mayinkutty1012 Před 2 lety

      🌹ബഹു :ഗണേഷ്‌കുമാർ അവർകൾക്ക്
      സർ, ഇപ്പോൾ
      I A S കാരെ പോലും വിറപ്പിച്ചു
      പത്ര ധർമവും കാണിച്ചു കൊടുത്തു മലിന ജലം പാവപെട്ടവരെ കുടിപ്പിക്കുകയും
      പാവപ്പെട്ടവന്റെ നികുതി പണം വാങ്ങി സ്വീറ്റ് വാട്ടർ വാങ്ങി കുടിച്ചും മകൾക്കു കൊടുത്തും
      അഴി മതി....
      നടത്തുന്നവർക്ക് ദൈവത്തിന്റെ കോടതിയിൽ നിന്ന്
      ഉള്ള ഒരു മുന്നറിയിപ്പാണ്
      സർ ചോദ്യങ്ങൾ ചോദി കുമ്പോൾ
      അതിനു കൃ തുമായ മറുപടി തരാതെ
      ഈ ഭ... ഭ..... ഭ... കളി വെള്ളത്തിൽ മുങ്ങി താ ഴുമ്പോൾ ഉള്ള വെപ്രാളം..പോലെ
      ഇതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി
      ഫുഡ്‌ സേഫ്റ്റിഓഫീസർ ക് ചെയ്ത നല്ല സേവനത്തിനു
      നാട്ടിലെ
      ജനങ്ങളിൽ നിന്ന് ഒരു അവാർഡ് വാങ്ങി കൊടുക്കണം

  • @salahudheeneravaramkunnura6038

    ബെന്നിക്കും ഗണേഷ്നും എന്റെ ഒരു ബിഗ് സലൂട്ട്

  • @zaidalavimk1300
    @zaidalavimk1300 Před 3 lety +2

    ഗണേശേട്ടൻ ഒരായിരം നന്ദി ഇതുപോലെ ഉള്ള തെമ്മാടികളുടെ മുഖത്ത് നോക്കി ചങ്കൂറ്റത്തോടെ പറയുന്നുണ്ടോ ഒരു ബിഗ് സല്യൂട്ട് 💪💪😍😍😍😍

  • @sicilythomas6637
    @sicilythomas6637 Před 4 lety +73

    തകര്‍ത്തൂ ബെന്നിച്ചേട്ടാ...ഗണേഷ് കുമാറിന് ഒരു big salute

  • @prajeesh3964
    @prajeesh3964 Před 4 lety +113

    ബിഗ് സല്യൂട്ട് ബെന്നിച്ചേട്ടാ ആൻഡ് ഗണേഷ്‌കുമാർ സാർ... 👍👍👍🤝🤝

    • @thomaskundukulam1067
      @thomaskundukulam1067 Před 4 lety +1

      നട്ടെല്ലുള്ള ജനപ്രതിനിധി ഉണ്ടെങ്കിൽ കേരളം നന്നാവും

    • @radhamaniko9954
      @radhamaniko9954 Před 4 lety

      Big salute

    • @aniyohan
      @aniyohan Před 4 lety

      ഇത് നടനോ MLA യോ ? czcams.com/video/v7HlvVL7XR8/video.html
      ഗണേഷന്‍ അടിച്ചിരുത്തുന്നു czcams.com/video/JzcnslZ5tEU/video.html
      ഉദ്യോഗസ്ഥയെ നിര്‍ത്തിപ്പൊരിച്ചു കെ ബി ഗണേഷ്കുമാര്‍ czcams.com/video/8RgBV28e0TM/video.html

  • @RealmeC-ko6kz
    @RealmeC-ko6kz Před rokem +1

    ഞാൻ ഗ്രയ്സ് കുവൈറ്റിൽ നിന്ന്, എനിക്ക് വളരെ ഇഷ്ടപ്പെട്ടു.നാടിന് വേണ്ടി ഞാൻ സാറിനെ അപ്രിയേറ്റ് ചെയ്യുന്നു. ഞാൻ ഒരു വീടിന് വേണ്ടി എം പി കൊടിക്കുന്നിൽ സുരേഷിനെ ചെന്ന് കണ്ടപ്പോൾ എന്നോട് പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട്. ഞങ്ങളെക്കെ പാവങ്ങളാ, ഞങ്ങൾക്കും ജീവിക്കണ്ടെ. കുറച്ച് നാള് ജീവിച്ചാലും നല്ല സത്യസന്ധമായി ജീവിക്കുക. മന്ത്രി ഗണേഷ് കുമാർ സാറിനെ ദൈവം നിലനിർത്തട്ടെ, ഞാനും പ്രാർത്ഥിക്കും. God Bless you.

  • @laijuantony4383
    @laijuantony4383 Před 4 lety +5

    അടിപൊളി, അഭിനന്ദനങ്ങൾ
    ഇവിടെത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഇത് കണ്ടു നാണം വെക്കണം.

  • @syamkrishna7834
    @syamkrishna7834 Před 4 lety +333

    ചേട്ടാ ഞങ്ങളുടെ കാട്ടുപത്തനാപുരത്തെ നാട്ടുപത്തനാപുരമാക്കിയ മൊതലാണ് ഈ പുലിക്കുട്ടി

    • @prabhakarp3614
      @prabhakarp3614 Před 4 lety +12

      When he was ksrtc minister it was doing good work.

    • @rkt81
      @rkt81 Před 4 lety +4

      @@prabhakarp3614 The improvement of ksrtc service was very much visible during his tenure. Don't know when people will realise who are capable.

    • @abdulhakkimrahim5316
      @abdulhakkimrahim5316 Před 4 lety +1

      True

    • @sreemaraeendran6639
      @sreemaraeendran6639 Před 4 lety +2

      Nammude. pathanapuram. Angane parayoooo

    • @chippyanirudhan6538
      @chippyanirudhan6538 Před 4 lety

      Prahasanam mathram

  • @Citizen-pm3hj
    @Citizen-pm3hj Před 4 lety +321

    ഗണേഷ് കുമാറിനെ പോലെ ഉള്ളവര് അധികാരത്തിൽ വന്നാലേ നമ്മുടെ നാടു രക്ഷപെടത്തൊള്ളു......👏

    • @jaleelanizar3428
      @jaleelanizar3428 Před 4 lety +3

      Ganesh kumar thangalkku entae oru big salute. Eganae akanam.

    • @Citizen-pm3hj
      @Citizen-pm3hj Před 4 lety +1

      @@jaleelanizar3428 😊👍

    • @shyladileep1200
      @shyladileep1200 Před 4 lety +3

      Ganesh sir Big salute

    • @Citizen-pm3hj
      @Citizen-pm3hj Před 4 lety +1

      @@shyladileep1200 🙂

    • @najeelas66
      @najeelas66 Před 4 lety +2

      *കെഎസ്ആർടിസി അഡ്വാൻസ്ഡ് ആക്കിയതിവരാണ്. അതിനെ കൂപ്പ് കുത്തിക്കുന്നത് ഇപ്പഴും* 😏

  • @shihabudheenoachira6510
    @shihabudheenoachira6510 Před rokem +1

    എത്രയും പെട്ടെന്ന് സർവ്വേശ്വരൻ ശക്തിയാൽ ഗണേഷ് കുമാർ ഉയരങ്ങളിൽ എത്തട്ടെ ഈ മനസ്സ് എന്നും നിലനിർത്തട്ടെ

  • @asdmkm8297
    @asdmkm8297 Před 4 lety +48

    ഇത്രയും കഴിവുള്ള ഒരാളെ എന്ത് കൊണ്ട് മന്ത്രി ആക്കിയില്ല

  • @najeebnajeeb2705
    @najeebnajeeb2705 Před 4 lety +137

    പൊളിച്ചു ചേട്ടാ പൊളിച്ചു. ശ്രീ. ഗണേഷ് കുമാർ MLA ക്ക് ഒരായിരം അഭിനന്ദനങ്ങൾ. സർ താങ്കൾ കേരള മുഖ്യമന്ത്രി ആയെങ്കിൽ കൊള്ളാം എന്നു ആഗ്രഹിക്കുന്നു.

    • @MP-kt7bn
      @MP-kt7bn Před 3 lety

      ആഗ്രഹം മാത്രമല്ല ഇന്നിൻ്റെ അത്യാവശ്യമാണ്

  • @MsSunilnair
    @MsSunilnair Před 4 lety +80

    ബെന്നി സർ, താങ്കൾ നനഞ്ഞു കഴിഞ്ഞാൽ കുളിചെ കയറൂ എന്നുള്ളത് നല്ല ബോധ്യം ഉണ്ടായിരുന്നു... ഇന്നത് പൂർണമായി... salute you sir..

  • @sajichandran8215
    @sajichandran8215 Před 3 lety +3

    ഗണേഷ്കുമാറും താങ്കളും സൂപ്പർ ദെ നോക്കിയെ രോമംഎണീകുനൂ

  • @thulasiv9500
    @thulasiv9500 Před 4 lety +4

    അഭിനന്ദനങ്ങൾ. ഇതു പോലെ വേണം പത്ര പ്രവർത്തനം

  • @binubinu4121
    @binubinu4121 Před 4 lety +1142

    ഇതു പോലെ നട്ടെല്ലുള്ള ആളുകളെ വേണം നമ്മൾ വോട്ട് കൊടുത്തു ഭരണത്തിൽ കൊണ്ടു വരാൻ...

    • @shajunadesan7619
      @shajunadesan7619 Před 4 lety +1

      Okay !valaresheri ya pakshey ingane yulla yetra per ondavum candidates aaiettu bro yellaam kallanmaaralle holly hitters yenna cheyyana bro .

    • @shajunadesan7619
      @shajunadesan7619 Před 4 lety +1

      Okay bro everyone wants so but the problem is how many candidates are there in our kerala have this type morals like mr : Ganesh Kumar. We are all corrupts so our leaders are from within us . Enaad nannavillla bro. Mr: Ganesh Kumar thaangalude aakalu kal thottu namaskarikkunnu sir .

    • @matthachireth4976
      @matthachireth4976 Před 4 lety

      Water supply is the public service infrastructure provided by water authority. The public deserves clean drinking water network.

    • @matthachireth4976
      @matthachireth4976 Před 4 lety

      This Govt servents are not fit for public service.

    • @nishanth9866
      @nishanth9866 Před 4 lety

      ഈ പറയുന്ന ഗണേഷ് കുമാർ തന്നെയല്ലേ ആ ഗണേഷ് കുമാർ czcams.com/video/6GS9IWNqX7U/video.html

  • @roymathew7448
    @roymathew7448 Před 4 lety +44

    അന്നും ഇന്നും KV Ganesh Kumar, ഞാൻ ബഹുമാനിക്കൂന്ന കേരളത്തിലെ ഒരേ ഒരു ജനനേതാവ് ,താങ്കളെയാണ് കേരളത്തിനാവശ്യം

  • @geethanandasivaji3605
    @geethanandasivaji3605 Před rokem +1

    കേരളത്തിലെ മുഖ്യമന്ത്രിയായി ഗണേഷ് സർ വന്ദിരുന്നെകിൽ കേരള രക്ഷപെട്ടേനേ. ഗണേഷ് സർ . ബിഗ് സല്യൂട്ട്❤

  • @vasanthakumari6069
    @vasanthakumari6069 Před rokem +1

    ഗണേഷ് കുമാർ സർ ഒരായിരം അഭിനന്ദനങ്ങൾ 👏👏👏

  • @anooppallikkuth4172
    @anooppallikkuth4172 Před 4 lety +75

    നിങ്ങൾ പൊളിയാണ്.. നമ്മുടെ മുത്താണ്.. 💪

  • @realityofkerala1707
    @realityofkerala1707 Před 4 lety +175

    ഇതാണ്ടാ നേതാവ് .ഇങ്ങിനെയാവണം ഭരണാധികാരികൾ സൂപ്പർ താരം big salute👍

  • @janardhanantk9225
    @janardhanantk9225 Před rokem

    സത്യസന്തതയുള്ള പത്രപ്രവർത്തകനു പറയാനും പ്രവർത്തിക്കാനും ഉണ്ടു് എന്നു മനസിലായി. വളരെ വളരെ നന്ദി. സർ.

  • @vijayankeramam6326
    @vijayankeramam6326 Před 3 lety

    നല്ല നട്ടെല്ലുള്ള ഗണേഷ് കുമാർ M L A, അതുപോലെ നവകേരള ന്യൂസ് റിപ്പോർട്ടർ, ക്യാമറമാൻ , നിങ്ങൾക്ക് ബിഗ് സല്യൂട്ട്., സത്യസന്ധമായ എല്ലാ വാർത്തകളിൽ എനിയും നിങ്ങളുടെ കയ്യൊപ്പ് ഉണ്ടാകണം. അതാണ് ജനങ്ങൾക്കാവശ്യം🙏🙏👍👍❤️❤️

  • @shinopchacko3759
    @shinopchacko3759 Před 4 lety +162

    എന്‍െറ നാട്ടുകാരനായ ഗണേഷ് കൂമാറിന് ബിഗ് സലൂട്ട്.

    • @manuromeo5271
      @manuromeo5271 Před 4 lety +7

      എന്തായാലും മനുഷ്യത്വം ഉള്ള mla കിട്ടിയത് തന്നെ നിങ്ങളുടെ ഭാഗ്യം. Transfort മാതൃയായപ്പോ ഞങ്ങളുടെ തൃശ്ശൂരും വന്ന് പൊളിച്ചടക്കിയിരുന്നു.

    • @reshmireeji4925
      @reshmireeji4925 Před 4 lety

      Annum ethe pole adehathinu pratheekarikkan thonatte.

    • @shinopchacko3759
      @shinopchacko3759 Před 4 lety +2

      അദ്ദേഹം നല്ല മനുഷൃനാ വൃക്തിപരമായും അറിയാവുന്ന ഒരു നല്ല മനുഷൃനാ.

    • @shinopchacko3759
      @shinopchacko3759 Před 4 lety +1

      അദ്ദേഹം വനംവകുപ്പ് മന്ത്രി യായിരുന്നപ്പോള്‍ നന്നായി വകുപ്പ് കൈകാര്യം ചെയ്ത ഒരു നല്ല മന്ത്രിമാരില്‍ ഒരാളാണ്. അതില്‍ നല്ല അഭിമാനമുണ്ട് കൊട്ടാരക്കരക്കാര്‍ക്ക്.

  • @user-vf7lg3kl3h
    @user-vf7lg3kl3h Před 4 lety +326

    ഗണേഷേട്ടാ നിങ്ങളെ മന്ത്രയാക്കാത്തതിൽ ഞങ്ങൾ ജനങ്ങൾ ഘേദിക്കുന്നു 🙏

    • @dennyjoy
      @dennyjoy Před 3 lety

      Pullide chepp enna pazhaya cinema kanditundo political life-um cinema-yile abhinayavum

    • @abrahamvarghese9312
      @abrahamvarghese9312 Před 6 měsíci

      ദൈവം സഹായിക്കട്ടെ ബെന്നി സാറെതലമുറകളെയുംസാറ്റിനെയൂം

  • @MrBjohn1
    @MrBjohn1 Před 2 lety +2

    G.K is the pearl of Kerala politics.big salute to you sir

  • @user-de4fo8ms7x
    @user-de4fo8ms7x Před 7 měsíci

    ആദ്യമായി സന്തോഷകരമായ ഒരു വാർത്ത കേട്ടനുഭവിച്ചതിൽ ആയിരമായിരം അഭിനന്ദനങ്ങൾ. ഈ ഉദ്യോഗസ്ഥ വൃന്ദങ്ങൾ 10 തലമുറക്ക് കഴിയാനുള്ള സ്വത്ത് അനധികൃതമായി സമ്പാദിച്ചിട്ടുണ്ടാകും, പക്ഷെ മറ്റുള്ളവരുടെ ജീവിതം തകർത്ത് ഇവരെ ജീവിക്കാൻ ദൈവം അനുവദിക്കില്ല.

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před 4 lety +55

    ഈ വിചാരണ ജനങ്ങൾക്ക് ആദ്യാനുഭവമായിരിക്കും! ഗണേഷ്‌ ജനപ്രതിനിധി തന്നെ.

  • @JKJk-xc4fi
    @JKJk-xc4fi Před 4 lety +587

    അടിക്കെടാ ബെന്നിച്ചേട്ടനൊരായിരം like👍👍👍👍👍👍👍

    • @shajahanah486
      @shajahanah486 Před 4 lety +2

      👋👋👋👍

    • @bbs2083
      @bbs2083 Před 4 lety +1

      👍👍
      czcams.com/video/MH_rw_9Avvk/video.html

    • @ezhavsreesivan333
      @ezhavsreesivan333 Před 4 lety +1

      Benny kopa as myren

    • @cibinbenny
      @cibinbenny Před 4 lety +3

      Ezhav Sreesivan Monae sreenivasa
      Veetil. Ellavaryum anneshichu en parayanam

    • @dennyjoy
      @dennyjoy Před 3 lety

      @@ezhavsreesivan333 ningalet enna cheyth pulli?

  • @dreamviolinistsandeep.r3535
    @dreamviolinistsandeep.r3535 Před 7 měsíci

    അടിപൊളി, ഒരു നല്ല സിനിമയുടെ
    ക്ലൈമാക്സ് കണ്ട പോലുണ്ട് സൂപ്പർ, ഗണേഷ് സർ big Salute

  • @rajasekharankartha1855
    @rajasekharankartha1855 Před 4 lety +3

    Thanks Binny, we are with you, go ahead, GOD bless you.

  • @Saraswathivc
    @Saraswathivc Před 4 lety +201

    രാഷ്ട്രീയനേതാവായാൽ ഇങ്ങനെ വേണം. ഗണേഷ് കുമാർ സാർ, നിങ്ങൾ സൂപ്പർ.

    • @sumimolsp8334
      @sumimolsp8334 Před 4 lety

      Benni chetta number onnu tharamo

    • @aniyohan
      @aniyohan Před 4 lety

      ഇത് നടനോ MLA യോ ? czcams.com/video/v7HlvVL7XR8/video.html
      ഗണേഷന്‍ അടിച്ചിരുത്തുന്നു czcams.com/video/JzcnslZ5tEU/video.html
      ഉദ്യോഗസ്ഥയെ നിര്‍ത്തിപ്പൊരിച്ചു കെ ബി ഗണേഷ്കുമാര്‍ czcams.com/video/8RgBV28e0TM/video.html

    • @rathindas461
      @rathindas461 Před 4 lety

      Avan oru pooo mona

  • @comradevijayan2930
    @comradevijayan2930 Před 4 lety +48

    സർ തങ്ങൾ ആണ് ഹീറോ... എന്റെ ചോര തിളയ്ക്കുന്നു,, വെൽ don sir, 💪💪💪🤤🤤🤤കൂട്ടത്തിൽ ഗണേഷ് സർ നും ഒരു സല്യൂട്ട് 🙏🙏

  • @vijayanpottys7546
    @vijayanpottys7546 Před 3 lety +1

    എല്ലാം നല്ല കാര്യത്തിന് വേണ്ടി നമ്മുടെ ആരോഗ്യത്തിനു വേണ്ടി ഒന്നാകു big salute കാര്യം പറഞ്ഞവരും പറയിപ്പിച്ചവരും എന്റെ ഹൃദയം കീറി കൈമാറുന്നു നിങ്ങൾ ജീവിക്കു എനിക്കു പകരം !?

  • @Mollyjose-wr7et
    @Mollyjose-wr7et Před rokem +1

    സർ നിങ്ങളാണ് കേരളത്തിൻെറ എല്ലാം എല്ലാം,,മറ്റുള്ളവർ കണ്ടു പഠിക്കട്ടെ ഇതൊക്കെ കേൾക്കുമ്പോൾ വളരെ ആശ്വാസം തോന്നുന്നു,👍👌

  • @sasindranathan
    @sasindranathan Před 4 lety +79

    ബെന്നിയുടെ പരിശ്രമങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് . ശ്രീ ഗണേശ് കുമാറിന്റെ നേത്രുത്തം അംഗീകരിക്കുക . ഇതാണ് നേതാവ് 👍

  • @frbinoyraju7600
    @frbinoyraju7600 Před 4 lety +89

    ഗണേഷ് കുമാർ സാറിന്റെ ലൈഫ് നോക്കണ്ട. സാറിന്റെ ജോലിയിൽ ഉള്ള റെസ്പോണ്സിബിലിറ്റി നോക്കിയാൽ മതി.

  • @elizabethjose7307
    @elizabethjose7307 Před rokem

    ഗണേഷ് കുമാറിനെ എനിക്ക് ഭയങ്കര ഇഷ്ടാണ്. നല്ല നടനാണ്. ഇപ്പോൾ ആണ് ഫോണിൽ ഞാൻ കണ്ടത്. എന്തൊരു സ്മാർട്ട് ആണ് . ഇതുപോലെ ആവണം എല്ലാ നേതാക്കന്മാരും.. നമ്മുടെ മുഖ്യമന്ത്രി ആയി രുന്നാൽ നന്നാ രുന്നു.👏👏👏👍👍👍

  • @ajithasuresh9592
    @ajithasuresh9592 Před 2 lety

    കലക്കി ബെന്നിച്ചേട്ടാ👌👌👌👌👌 പരിശ്രേമത്തിന് ഫലം ഉണ്ടായി👌👌 ഗെണേഷ്‌കുമാർ സാറിന് ഒരായിരം big സല്യൂട്ട് ഒരധികാരി ആയാൽ ഇങ്ങനെ യായിരിക്കണം 😍😍😍

  • @jogibabu23
    @jogibabu23 Před 4 lety +298

    We are not bothered about Ganeshkumar's personal life. He is faithful in his responsibilities

    • @SabuXL
      @SabuXL Před 4 lety +3

      വളരെ ശരി തന്നെ

    • @lissyisac453
      @lissyisac453 Před 4 lety +1

      Ganesh 100 umma

    • @SabuXL
      @SabuXL Před 4 lety +1

      @@lissyisac453 ശ്ശോ ആ വക സാധനം ഒന്നും കൊടുക്കല്ല്. ഒരു തരത്തിൽ പുള്ളി കര കയറി വരുന്നതെയുള്ളൂ.
      ഹി ഹി.

    • @abdulvahabmusliar1989
      @abdulvahabmusliar1989 Před 4 lety +2

      Ganesh daralam gunagal janagalku vendi cheithittulla alane

  • @johnsonpp2357
    @johnsonpp2357 Před 4 lety +454

    "ജനാധിപത്യം പ്രവൃത്തിക്കുന്നതിന് ഉത്തമ ഉദാഹരണം " യോജിക്കുന്നവർ ലൈക്കടിക്കൂ. സർ,ഗണേശ് കുമാർ, സല്യൂട്ട്

    • @susheelababu8717
      @susheelababu8717 Před 4 lety +7

      Yes correct

    • @ramankuttynairm.p914
      @ramankuttynairm.p914 Před 2 lety

      K.B ഗണേശ് കുമാർ എന്ന മുൻ മന്ത്രി യുടെ ആർജവം.മറ്റുള്ള നിയമസഭാ സമാജികർക്ക് ഉണ്ടാവാൻ പ്രയാസമാണ്. കാരണം തന്റേടം ജന്മ സിദ്ധ മായി കിട്ടേണ്ടതാണ്

    • @bhavaniamma1144
      @bhavaniamma1144 Před rokem

      0)))))

    • @ManojKumar-yk8wi
      @ManojKumar-yk8wi Před rokem +1

      അടുത്ത മുഖ്യ മന്ത്രി ഗണേഷ് കുമാർ ആകണം

    • @ManojKumar-yk8wi
      @ManojKumar-yk8wi Před rokem

      🙏🙏🙏🙏🙏super

  • @parakkalbabu6870
    @parakkalbabu6870 Před 4 lety +1

    ഇന്നാണ് ഞാൻ ജനാധിപത്യ o അറിയുന്നത് ഗണേഷ് കുമാറിനെ ബിഗ് സല്യൂട്ട്

  • @sajiponnamkoly4938
    @sajiponnamkoly4938 Před 4 lety

    ഈ ചാനൽ ആദ്യമൊക്കെ കാണുമ്പോൾ ഇതൊക്കെ ശരിയാകുമോ എന്ന് തോന്നുമായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അമിത ശമ്പളം വാങ്ങി ജനങ്ങളെ സേവിക്കേണ്ടവർ കിമ്പളം മേടിച്ചു മാഫിയകളെ സഹായിക്കുമ്പോൾ ഇതുപോലുള്ള ജനപ്രതിനിധികൾ തന്നെ നാടിനു വേണം. ബഹു. എം എൽ. എ ഗണേഷ് കുമാർ സാറിനും ബെന്നി ജോസഫ് ജനപക്ഷത്തിനും ബിഗ്‌ സല്യൂട്ട്

  • @sanbenedetto1342
    @sanbenedetto1342 Před 4 lety +41

    ബെന്നിച്ചേട്ടനും ഗണേഷ്‌കുമാർ എം.ൽ.എ ക്കും ഒരു വലിയ സല്യൂട്ട്...🙋

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 4 lety +60

    ബെന്നിച്ചേട്ടന് ഒരായിരം നന്ദി... 🙏🙏🙏🌹🌹🌹🌹🌹🌹

  • @sinmacho6988
    @sinmacho6988 Před 3 lety

    ഇങ്ങനെ പല ഗണേഷ് കുമാറുകൾ വരണം...
    ഉദ്യോവസ്ഥരെ ചോദ്യം ചെയ്യാൻ സത്യത്തിൽ ആരും ഇല്ല...
    😍😍😍😍😍😍😍😍ഗണേഷ് സർ ബിഗ് സല്യൂട്ട് ❤❤❤😍😍😍😍😍😍😍😍😍😍😍

  • @dineshan8050
    @dineshan8050 Před 3 lety +4

    നമിച്ചു ബെന്നി ചേട്ടാ 😍നിങ്ങൾ പൊളിയാണ്

  • @teslamyhero8581
    @teslamyhero8581 Před 4 lety +93

    ഗണേഷ് കുമാർ അദ്ദേഹത്തിൻറെ വ്യക്തി ജീവിതം നമ്മൾ നോക്കേണ്ട. അതു തികച്ചും വ്യക്തിപരം. പക്ഷെ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം വൻ വിജയം ആണ്. ഇന്നത്തെ സല്യൂട്ട് ബെ ന്നിക്കും, ഗണേശിനും

  • @sau.jiddha
    @sau.jiddha Před 4 lety +49

    നല്ല കാര്യം ആര് ചെയ്താലും കൊടുക്കണം ഒരു 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @trustworth7418
    @trustworth7418 Před 4 lety +8

    അഭിനന്ദനങ്ങൾ... പ്രിയ സുഹൃത്തേ... ബഹുമാന്യനായ ഗണേഷ്കുമാറിനും ആയിരം ആയിരം അഭിവാദ്യങ്ങൾ..

  • @AaAa-ct7hk
    @AaAa-ct7hk Před 2 lety

    ഇങ്ങനെ ആയിരിക്കണം ഓരോ ജനപ്രതിനിധിയും ഗണേഷ് കുമാർ ട്രാൻസ്പോർട്ട് മന്ത്രി ആയിരുന്നപ്പോൾ കേരളത്തിൽ നല്ലൊരു പുരോഗതിയാണ് ഉണ്ടാക്കി തന്നത് ഇനിയും അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും ബിഗ് സല്യൂട്ട്

  • @thambithambi7670
    @thambithambi7670 Před 4 lety +37

    ദൈവമേ ഗണേഷ്‌കുമാർ m l a യ്ക്ക് ഒരായിരംനന്ദി ദൈവം അദേഹത്തിന്റെ കുടുമ്പത്തിൽ നല്ലത് കൊടുക്കട്ടെ എന്ന് തമ്പി കുന്നിക്കോട്

  • @edwinedwin2224
    @edwinedwin2224 Před 4 lety +124

    ഫുഡ്‌ ആൻഡ് സെയ്ഫ്റ്റി നമ്പർ എല്ലാ ഹോട്ടലിലിലും പതിക്കണം

  • @ghbbgvjbv8049
    @ghbbgvjbv8049 Před 4 lety +84

    ഇക്കാര്യത്തിൽ ഞാൻ ഗണേഷ് കുമാറിനെ പിന്തുണക്കുന്നു. പച്ചക്ക് പറഞ്ഞ ബെന്നി ജോസഫിനേയും

  • @Aleyamma-ds6fl
    @Aleyamma-ds6fl Před 7 měsíci

    Watching from Switzerland genesh കുമാർ സാറിനു ഒരുകോടി big സല്യൂട്ട്

  • @boomerang2410
    @boomerang2410 Před 4 lety +990

    ആ യോഗത്തിന്റ ഫുൾ വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർ ലൈക്‌ ഇവിടെ അടിക്കാം 👍

    • @baburajpillai9948
      @baburajpillai9948 Před 4 lety +3

      Fine

    • @beenasaseedaran7078
      @beenasaseedaran7078 Před 4 lety +3

      Super.Polichadaki

    • @SATHEESHKUMAR-lx6yq
      @SATHEESHKUMAR-lx6yq Před 4 lety +1

      @@beenasaseedaran7078 Verygood

    • @SATHEESHKUMAR-lx6yq
      @SATHEESHKUMAR-lx6yq Před 4 lety +1

      ഇനി കാർഷിക മേഖലയിൽ നടക്കുന്ന അഴിമതി യെൻ ന്ത്ര ങ്ങൾ വാങ്ങുന്നതും മായി അത് ഉപയോഗിക്കുന്നി ല്ല കോടികൾ ആണ്‌ പാഴാക്കു ന്ന തു

    • @aniyohan
      @aniyohan Před 4 lety +1

      ഇത് നടനോ MLA യോ ? czcams.com/video/v7HlvVL7XR8/video.html
      ഗണേഷന്‍ അടിച്ചിരുത്തുന്നു czcams.com/video/JzcnslZ5tEU/video.html
      ഉദ്യോഗസ്ഥയെ നിര്‍ത്തിപ്പൊരിച്ചു കെ ബി ഗണേഷ്കുമാര്‍ czcams.com/video/8RgBV28e0TM/video.html

  • @JA-xw9uf
    @JA-xw9uf Před 4 lety +41

    The Best 21 minutes of my life...
    Salute to you Benny Joseph Sir and Ganesh Kumar Sir...

  • @jayinkc5840
    @jayinkc5840 Před 2 lety +1

    അടുത്ത മുഖ്യമന്ത്രി ആവണം ഗണേഷ് കുമാർ ഇങ്ങനെ ഉള്ളവർ വെരട്ടെ

  • @thambyjacob8797
    @thambyjacob8797 Před rokem

    ബെന്നിച്ചായാ വളരെ നല്ല കാര്യം ഗണേഷ് കുമാർ ഇപ്പോൾ ആണ് ഹിറോ ആയതു ജനങ്ങൾക്കൊപ്പം, Big salute 👏

  • @BasilVengola
    @BasilVengola Před 4 lety +53

    നിങ്ങളിൽ ഞങ്ങൾക്ക് പ്രധീക്ഷയുണ്ട് നവകേരള ടീം നന്ദി

  • @akhilbose275
    @akhilbose275 Před 4 lety +37

    *ചേട്ടനും ഗണേഷ് കുമാറിനും "BIG SALUTE "* 👍👍👍

  • @dominicks1860
    @dominicks1860 Před 3 lety

    സത്യം ജയിക്കും കൊള്ളക്കാരും അഴിമതിക്കരും തകരും
    അവർ തകരണം എം എൽ എ ശ്രീ ഗണേഷ് കുമാർ അങ്ങേയ്ക്ക് ഒരായിരം നന്മകൾ , നേരുന്നു

  • @ravipandikasalakal8682
    @ravipandikasalakal8682 Před 4 lety +2

    ഈ നല്ല കാര്യംങൾ ചെയ്‌ത തങ്ങൾക്കും ഗണേശ് കുമാർ സാറിനും ആയുസും ആർഗ്യവും കട്ടട്ടെ എന്ന് പ്രാർത്ഥിക്കാം

  • @bins3313
    @bins3313 Před 4 lety +139

    ഗണേഷ് കുമാർ ട്രാൻസ്‌പോർട് മന്ത്രി, ടോമിൻ തച്ചങ്കേരി ksrtc Md
    ആയാൽ ksrtc എപ്പോഴേ രക്ഷപെട്ടേനെ 🔥🔥

    • @_Bijesh_
      @_Bijesh_ Před 4 lety +6

      അതൊന്നും ആവുന്നതല്ലല്ലോ, ആക്കുന്നതല്ലേ, ആക്കൂല്ല, ആക്കിയാൽ ചിലപ്പോൾ നാട്‌ നന്നായിപ്പോയാലോ!!!!

  • @shamjithpp2362
    @shamjithpp2362 Před 4 lety +114

    അടി .മോനെ കൈ ഗണേഷാട്ടന്

  • @nithyasebastianpalliparamb8928

    A big salute for Nava Kerala and Benny Joseph Jenapaksham.Thank you

  • @peethambarantk4523
    @peethambarantk4523 Před 3 lety +1

    Well done, we all support you nd your team for this type all humanitarian efforts on mafia controlled,politically polluted day dream people's so called God's own countries present situation to common people.
    Keep it up ! God bless !

  • @sijiks4809
    @sijiks4809 Před 4 lety +27

    ബെന്നി ചേട്ടാ നിങ്ങൾ മാസല്ല മരണമാസാണ്..... പൊളിച്ചടുക്കി......🙏🙏🙏👌❤️👍

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 Před 4 lety +109

    ഭരണത്തിൽ ഗണേശ് കുമാർ മിടുക്കനാണ്

    • @aniyohan
      @aniyohan Před 4 lety

      ഇത് നടനോ MLA യോ ? czcams.com/video/v7HlvVL7XR8/video.html
      ഗണേഷന്‍ അടിച്ചിരുത്തുന്നു czcams.com/video/JzcnslZ5tEU/video.html
      ഉദ്യോഗസ്ഥയെ നിര്‍ത്തിപ്പൊരിച്ചു കെ ബി ഗണേഷ്കുമാര്‍ czcams.com/video/8RgBV28e0TM/video.html

    • @shajudanielpaulpaul1607
      @shajudanielpaulpaul1607 Před 4 lety

      പൊതു പ്രർത്തനത്തിൽ അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. കാരണം ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരൻ കൂടിയാണ്.

  • @unnikrishnanunnikrishnan1986

    ഗണേഷ് കുമാർ സാർന് ഇനി ഭരണപക്ഷത്തെ സ്ഥാനം ഇല്ല പക്ഷെ ഞങ്ങള് പൊതു ജനത്തിന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും ബിഗ് സല്യൂട്ട്

  • @sunnyjoseph3961
    @sunnyjoseph3961 Před rokem

    ഗണേഷ് കുമാർ sir കേരള മുഖ്യമന്ത്രി ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🌹🌹🌹

  • @v.v.sudhakarannambiar947
    @v.v.sudhakarannambiar947 Před 4 lety +18

    ഇത് ചെയ്തത് നല്ലത് തന്നെ
    Big salute to Ganesh Kumar
    ഇത് പൊലെ പലകാരൃങളും നിങ്ങളിൽ നിന്ന് പ്രതിഷിക്കുന്നു

  • @sajithchandran5618
    @sajithchandran5618 Před 4 lety +74

    കേരളത്തിലെ ഓരോ ജില്ലയിലും ഇതുപോലെ രണ്ട് ആളുകൾ മതി.
    കേരളം ദൈവത്തിന്റെ സ്വന്തം നാടാകും

    • @sasits1717
      @sasits1717 Před 4 lety

      കിട്ടിയ ഈ gold നെ നമ്മൾ ഉപയോഗിക്കണ്ടെ, give him a chance to lead our state, ,

  • @jayasreegopinathanpillai5924

    MLA. Ganesh Kumar ന് ഒരു big salute. ഇത് പോലെ ആയിരിക്കണം ഒരു നല്ല ജനപ്രതിനിധി.