Kl 10 Malappuram

Sdílet
Vložit
  • čas přidán 28. 08. 2024
  • History of Malappuram
    Malappuram is a city in the Indian state of Kerala, spread over an area of 58.20 km². The first municipality in the district formed in 1969, Malappuram serves as the administrative headquarters of Malappuram district. Divided into 40 electoral wards, the city has a population density of 1,742 per square kilometre.
    Malappuram literally means a land atop hills and the region is enriched by three great rivers flowing through it - the Chaliyar, Kadalundi and the Bharathapuzha. Malappuram has made numerous contributions to the cultural heritage of Kerala. A famous centre for Hindu-Vedic learning and Islamic philosophy, the temples and mosques of this region are well known for their spectacular festivals. Along with historic monuments and diverse natural attractions, a range of cultural and ritual art forms add to its charm as a destination. Malappuram district has a rich and vibrant history.
    Malappuram metropolitan area is the fourth largest urban agglomeration in Kerala after Kochi, Calicut, and Thrissur urban areas and the 25th largest in India with a total population of 1.7 million.
    #malappuram #malappuramskyview
    #skyshore
    #documentary #almalappuram
    #kl10
    #fastgrowingplaceintheworld#
    #kl1⚽
    #മലപ്പുറം
    #മലപ്പുറംജില്ല
    #മലപ്പുറം ജില്ലക്ക്‌ ഇന്ന് 52 വയസ്‌

Komentáře • 203

  • @muhammadanas2469
    @muhammadanas2469 Před 3 lety +98

    പെണ്ണിനു പകരം കാല്പണ്ടു കളിയെ പ്രണയിച്ച ആൺകുട്ടികളുടെ സാമ്രാജ്യത്തിൻ ഒരായിരം ജന്മദിനാശംസകൾ 💞💞💞⚽️⚽️⚽️

    • @mohammedajnas621
      @mohammedajnas621 Před rokem +1

      ⚽️💝

    • @_hanshidahh._7525
      @_hanshidahh._7525 Před rokem

      🔥❤️

    • @Rocky57207
      @Rocky57207 Před rokem

      അപ്പോൾ നിങ്ങൾ ആണുങ്ങളെ സ്നേഹിക്കാർ ഇല്ലേ .... മലപ്പുറം കാര

    • @safwanm7131
      @safwanm7131 Před rokem

      @@Rocky57207 ഞങ്ങൾ സങ്കികളെ സ്നേഹിക്കാറില്ല 😂😂😂

    • @Rocky57207
      @Rocky57207 Před rokem

      @@safwanm7131 ഞങ്ങൾ കാക്കകളേ സ്നേഹിക്കാരില്ല😂😂

  • @mohammadshihan9396
    @mohammadshihan9396 Před 3 lety +58

    മ്മളെ സ്വന്തം മലപ്പുറം.. 😘
    ഒരു മലപ്പുറം ക്കാരി ആയദിൽ അഭിമാനിക്കുന്നു❤️❤️

  • @pallavi3219
    @pallavi3219 Před rokem +45

    ഞങ്ങൾ ഇടുക്കിക്കാർ ഇഷ്ട പെടുന്ന ഒരു നാട് 🥰❤️മലപ്പുറം 👏👌👌👌👌👌വരാൻ ആഗ്രഹം ഉള്ള മനോഹര നാട്

    • @vineeshcr24
      @vineeshcr24 Před rokem +2

      വന്നോളി മുത്തേ നമ്മളുടെ മലപ്പുറത്തേക് ❤❤❤❤എനിക്കും ഇടുക്കി ഇഷ്ട്ടം ആണ് ❤❤🥰

    • @pallavi3219
      @pallavi3219 Před rokem +1

      👍👏👏👏

    • @jabbarpalam4694
      @jabbarpalam4694 Před rokem +2

      സ്വാഗതം മലപ്പുറത്തിന്റ മണ്ണിലേക്

    • @pallavi3219
      @pallavi3219 Před rokem

      @@jabbarpalam4694 👍

    • @asissian1530
      @asissian1530 Před rokem +1

      പോരുമ്പോൾ ഒരു ഫുട്‌ബോൾ കയ്യിൽ പിടിച്ചോണ്ടു ⚽️⚽️⚽️👍👍👍

  • @muthumon488
    @muthumon488 Před 3 lety +38

    പറയാൻ വാക്കുകളില്ല അത്രക്ക്‌ സൂപ്പർ എട്ട്‌ ഒൻപത്‌ പത്ത്‌ മിനുട്ടുകളിലെ വോയ്സ്‌ കേട്ടിട്ട്‌ രോമം എണീറ്റ്‌ നിന്നു - well done sky shore

  • @sharmilasherin1758
    @sharmilasherin1758 Před 3 lety +54

    മ്മടെ മലപ്പുറം...😍😍🥰🥰
    സ്വന്തം നാടിനോടുള്ള അമിത ഇഷ്ട്ടം കൊണ്ടാവാം മലപ്പുറം എന്ന് കേൾക്കുമ്പോ വല്ലാത്തൊരു രോമാഞ്ചം...🤩🤩
    ഒരു മലപ്പുറംകാരിയായതിൽ അഭിമാനിക്കുന്ന ഞാൻ...💪💪🤩
    മലപ്പുറം ഇഷ്ട്ടം...🥰🥰

  • @ameenpmr7469
    @ameenpmr7469 Před 3 lety +47

    ഞമ്മളെ സ്വന്തം മലപ്പുറം😍

  • @mohammedunaise1804
    @mohammedunaise1804 Před 3 lety +27

    എന്റെ നാട് മലപ്പുറം എടപ്പാൾ ഭാഗത്താണ് .
    ആലപ്പുഴ, തിരുവനന്തപുരം' ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി
    ഭാഗങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് .......
    എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ .....
    പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ...
    ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അനുഭവിച്ചിട്ടില്ല .....
    കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട്‌ കൂട്ടുകാരുണ്ടെനിക്ക് ....
    അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ......
    സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ...
    അത്രയും ഭംഗിയുള്ള ഇടപഴക്കം ...
    ഫുട്ബാൾ അവർക്ക് ജീവനാണ് ....
    സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല ....
    എന്തിനും ഒന്നിച്ചു നിൽക്കുന്നവർ ..
    കരിപ്പൂർ വിമാന അപകടത്തിൽ നാം കണ്ടപോലെ .....
    എന്റെ നാട് മലപ്പുറത്തിന്റെ അവസാന ഭാഗത്താണ് ...
    തൃശൂർ ജില്ലയുടെ അതിർത്തിയിൽ ..
    യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ
    കൊണ്ടോട്ടിക്കാരെ തന്നെ കാണണം .
    പിന്നെ മഞ്ചേരിക്കാരെ ...
    ആരെന്തു പറഞ്ഞാലും മലപ്പുറം മണ്ണിൽ ജീവിച്ചവർ ഇവിടം വിട്ടു പോകാൻ കൊതിക്കില്ല .....
    ഇവിട്ത്തെ മതസമാധാനം കണ്ടറിയേണ്ടതാണ് .....
    മുസ്ലിം
    ആചാര കർമ്മമായ ഉള്ഹിയ്യത്തിന്
    വർഷവും
    ആടിനെ അറുക്കുന്ന ചേച്ചി എന്റെ
    അയൽ പക്കത്ത് താമസിക്കുന്നുണ്ട്.....

    നാട്ടിലെന്ത് വർഗ്ഗീയത....
    ഇനിയും മനസ്സിലായില്ലെങ്കിൽ
    ഒരു
    നബിദിന : റാലിക്ക് കൂടെ
    നടന്നാൽ
    ബോധ്യപ്പെടും. :-
    എന്താണ് മലപ്പുറമെന്ന് ......
    മലപ്പുറം
    അത് വേറെ ലെവലാ മോനെ .........

    • @lndkl8695
      @lndkl8695 Před 2 lety

      Malppurum ,Kottayam ntay adutha jilla allay

  • @sahlaabbas3688
    @sahlaabbas3688 Před 3 lety +23

    മ്മളെ മലപ്പുറം😍😍സൂപ്പർ

  • @Sal_man-98
    @Sal_man-98 Před 3 lety +11

    മലപ്പുറം എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്.
    Thankyou for this Video

  • @salmanarangodan1532
    @salmanarangodan1532 Před 3 lety +19

    Salim ❤❤❤❤allahu ഈ ശബ്ദം ഇതുപോലെ നിലനിർത്തട്ടെ ❤

  • @sanem2555
    @sanem2555 Před 3 lety +14

    മലപ്പുറം ഒരുപാട് മാറിയിരിക്കുന്നു. പത്തു വർഷം മുമ്പ് കണ്ട മലപ്പുറം പോലും അല്ല ഇന്ന്. അത്ര വേഗതയിൽ വാണിജ്യ മേഖല ഒക്കെ വികസിക്കുന്നു, റോഡുകൾ എല്ലാം നാലുവരി. 👌
    നഗരത്തിന്റെ വ്യവസായിക വിദ്യാഭ്യാസമേഘലയായ ഇൻകെൽ സിറ്റി കാണിക്കാൻ വിട്ടു പോയിട്ടുണ്ട്. ഫ്ലാറ്റ് ഭൂപ്രകൃതി അല്ലാത്തത്കൊണ്ട് നഗരത്തിന്റെ എല്ലാ ഭാഗവും ഒറ്റ ആങ്കിളിൽ നിന്ന് ഒപ്പിയെടുക്കൽ ബുദ്ധിമുട്ടാണ് എന്നറിയാം, എന്നാലും ഇൻകെലിൽ ഒരുപാട് സ്ഥാപനങ്ങൾ ഉള്ളത് കാണുമ്പൊൾ സന്തോഷം.
    ചരിത്രവും, ആധുനികതയും, പ്രകൃതി രമണീയതയും ഒരുപോലെ സംഗമിക്കുന്ന നഗരമാണ് മലപ്പുറം എന്ന് തന്നെ പറയാം.
    PS: വ്യോമ ഗതാഗതം ഇല്ല എന്ന് പറഞ്ഞത് പിശകാണ്, കരിപ്പൂർ മലപ്പുറം ജില്ലയിലും മലപ്പുറത്ത് നിന്ന് കേവലം 24 കിലോമീറ്റർ ദൂരവും ഉള്ളു. റയിൽ കാര്യത്തിൽ ഫറോക്ക്- മലപ്പുറം-അങ്ങാടിപ്പുറം പാത വന്നാൽ നന്നാവും.

  • @arshadirikkurarshadirikkur2665

    ഞാൻ കണ്ണൂർജില്ലയിലാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ലയാണ് മലപ്പുറം കാണാൻ ഒരു പാട് ആഗ്രഹമുണ്ട് മലപ്പുറം ജില്ല

    • @vineeshcr24
      @vineeshcr24 Před rokem

      വന്നോളി മുത്തേ മലപ്പുറത്തേക് സ്വാഗതം 🙏🔥🥰🥰❤

    • @safwanm7131
      @safwanm7131 Před rokem

      ഇജ്ജ് വായോ എന്നാവെരാ 😂😂😂

    • @Rocky57207
      @Rocky57207 Před 11 měsíci

      കേരളത്തിന്റെ മേപ്പ് നോക്കിയാൽ മതി😂😂😂

  • @zakariyamuhsin2674
    @zakariyamuhsin2674 Před 3 lety +14

    Salim.. A vocal product of MNC😍

  • @abdurahimanmalayil5860
    @abdurahimanmalayil5860 Před 3 lety +12

    നമ്മുടെ സ്വന്തം മലപ്പുറം. വർണ്ണിക്കാൻ വാക്കുകളില്ല. 🌹🌹🌹🌹

  • @muhammedsalim5886
    @muhammedsalim5886 Před 3 lety +12

    Malappuram @52 today
    Formation : 1969 june 12❤️❤️❤️
    Try to watch in 1080p if your network and data allows you....
    Sure, you will wonder with the beauty of our mother land

  • @rafaction
    @rafaction Před 3 lety +24

    മലപ്പുറം താലൂക്ക് ബോർഡിന് പുറമെ മലബാർ ജില്ലയിലെ അഞ്ചു റവന്യൂ ഡിവിഷൻ ആസ്ഥാനങ്ങളിൽ ഒന്നായിരുന്നു മലപ്പുറം (കോഴിക്കോട്, തലശേരി, ഫോർട്ട് കൊച്ചി, പാലക്കാട് എന്നിവയാണ് മറ്റുള്ളവ ). ഏറനാട് വള്ളുവനാട് താലൂക്കുകൾ മലപ്പുറം ആസ്ഥാനമായിരുന്ന ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫിസിനു കീഴിൽ ആയിരുന്നു. അസിസ്റ്റന്റ് കളക്ടർ, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ്, (പിന്നീട് സൂപ്രണ്ട് ഓഫ് പോലീസ്) എന്നിവയടക്കം അക്കാലത്തെ സുപ്രധാന ഭരണ നിർവഹണ ഓഫിസുകൾ മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. നഗരപ്രാന്ത പ്രദേശമായ ഊരകം മലയിൽ ഉദ്ദേശം 2000 വർഷം പഴക്കമുള്ള ജൈന ക്ഷേത്രം ഉണ്ട്. നഗരത്തിനകത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള മലപ്പുറം വലിയങ്ങാടി പള്ളി, കുന്നുമ്മൽ ത്രിപുരാന്തക ക്ഷേത്രം എന്നിവക്ക് പുറമെ ജില്ലയിലെയും മലബാറിലെയും തന്നെ ആദ്യകാല ആംഗ്ലിക്കൻ ക്രിസ്തീയ ദേവാലയങ്ങളിൽ ഒന്നായ മലപ്പുറം ക്രൈസ്റ്റ് ചർച്ചും (1858ൽ സ്ഥാപിതമായത്) സ്ഥിതി ചെയ്യുന്നു.
    പഴയ കാലത്ത് ഇന്ത്യയിൽ ടെലെഗ്രാഫിനാൽ ബന്ധിപ്പിക്കപ്പെട്ട പട്ടണങ്ങളിൽ ഒന്നായിരുന്നു മലപ്പുറം. 1937മുതൽ മദ്രാസ് അസംബ്ലിയിൽ മലപ്പുറം മണ്ഡലത്തെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അടക്കം വിവിധ നേതാക്കൾ പ്രധിനിതീകരിച്ചിട്ടുണ്ട്. 1952 ഇന്ത്യയുടെ പ്രഥമ പാർലമെന്റിൽ മലബാറിൽ നിന്ന് പ്രധിനിധിയെ ( ബഹാദൂർ പോക്കർ സാഹിബ് ) അയച്ച മണ്ഡലമാണ് മലപ്പുറം.
    അങ്ങനെ ഒരുപാട് ചരിത്രം ഉണ്ട് മലപ്പുറം.
    വിട്ടുപോയ ചില ചരിത്രങ്ങൾ പറഞ്ഞു എന്നേയുള്ളു.

    • @sanem2555
      @sanem2555 Před 3 lety +6

      മലപ്പുറം ❤️

  • @moideenmalappuram372
    @moideenmalappuram372 Před 3 lety +7

    മലപ്പുറം
    അതൊരു വികാരം ആണ്
    അതൊരു പ്രതാപം ആണ്
    അതാണ് മലപ്പുറം

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Před 2 lety +10

    മലപ്പുറം, എന്റെ ജില്ല, അഭിമാനം.

  • @muhammadariftrikkalangoode2834

    KL 10 അതൊരു വികാരമാണ് 💛💚♥️

  • @rashidkololamb
    @rashidkololamb Před rokem +7

    തൃശൂർ പാലക്കാട്‌ അതിർത്തിയിൽ താമസിക്കുന്ന മലപ്പുറംകാരൻ.. 😍

  • @anjalirkrishna3517
    @anjalirkrishna3517 Před 2 lety +5

    Malappuram🔥🔥🔥🔥❤️

  • @muhammednavas5578
    @muhammednavas5578 Před 3 lety +31

    അഭിമാനം ഞമ്മളെ മലപ്പുറം

  • @amalachu9761
    @amalachu9761 Před 2 lety +5

    Malappuram karan🦋♥️⚽

  • @afsalpandarathodi7457
    @afsalpandarathodi7457 Před 3 lety +7

    KL 10..അതൊരു സംഭവാണ്.. 👍🏻

  • @muhammednavas5578
    @muhammednavas5578 Před 3 lety +5

    adipoli
    malappuram ishttakkar like adi

  • @mohammedsuhail1722
    @mohammedsuhail1722 Před 3 lety +13

    പൊളി KL10.....മ്മളെ മലപ്പുറം

  • @majidmustafa8179
    @majidmustafa8179 Před 3 lety +10

    ഈ വീഡിയോ കണ്ടപ്പോൾ മലപ്പുറത്തെ കുറിച്ചു ഒരു idea കിട്ടി.
    ഇത് പോലെ കോഴിക്കോടിനെ കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ♥️

  • @mushfiq9158
    @mushfiq9158 Před 3 lety +2

    Salim usthad🥰🥰👍adipoli avatharanam

  • @ashiqukodur8004
    @ashiqukodur8004 Před 3 lety +2

    Great video...great words...great team skyshore and salim

  • @muzu_multhazim_9974
    @muzu_multhazim_9974 Před 3 lety +9

    Malappuram🤞 KL1⚽️🔥Since 1969❤️

  • @salmanarangodan1532
    @salmanarangodan1532 Před 3 lety +6

    Cameraman poli..... Maximum visuals ulppeduthiyittund❤❤❤

  • @thashreefach9084
    @thashreefach9084 Před 3 lety +3

    Such a beautiful presentation

  • @dilipvellat6372
    @dilipvellat6372 Před rokem +3

    Mappuuratthukaran😍😍😍

  • @mubarakmuhammed3530
    @mubarakmuhammed3530 Před 3 lety +3

    👌👌👌
    Voice, video and script.... Great❤️

  • @cts7068
    @cts7068 Před 3 lety +2

    This will help me to solve. My school
    Quiz

  • @abhijithabhi2631
    @abhijithabhi2631 Před 2 lety +4

    Malappuram ❤️

  • @vineeshcr24
    @vineeshcr24 Před rokem +3

    മലപ്പുറം daa🔥🔥🥰❤❤

  • @__emi_n
    @__emi_n Před 3 lety +16

    What they really have to do is immaculate planning. So far, Malappuram has the coolest roads in any city in Kerala (Maybe except trivandrum, it might be on level with Malappuram) but they have to think of the best ways to improve the drainage systems and waste management. The topography must be taken into account. It's not a plain space. It's layered. That is good if planned accurately. The space around the bypass road is of extreme importance.

    • @connectcpd1534
      @connectcpd1534 Před 3 lety +8

      So true, Malappuram's city roads are one amongst the best, if not the best. Malappuram can be developed as a planned city. The town has grown much over the years, has relatively neat and clean public spaces. There is an international airport in the vicinity that too within 25km reach yet to be utilized fully. Just need to establish some national level educational institutions and its good to go.

  • @abdulrasikt7739
    @abdulrasikt7739 Před rokem +3

    മലപ്പുറം നഗരം ♥️

  • @user-xo2ow6hc1r
    @user-xo2ow6hc1r Před 3 lety +4

    Malappuram uyir❤️❤️❤️❤️

  • @vaigha848
    @vaigha848 Před rokem +1

    ❤yente naadaanu Malappuram ❤❤

  • @zakariyamuhsin2674
    @zakariyamuhsin2674 Před 3 lety +6

    KL 10😍

  • @go2wildlife908
    @go2wildlife908 Před 3 lety +1

    New subs...... എന്നോ ഇത് ചെയേണ്ട്ടതാണ്..... Good work 🌹🌹🌹🌹

  • @yaseenumairk6834
    @yaseenumairk6834 Před 3 lety +4

    ❤️❤️

  • @noorjahan_nidha__164
    @noorjahan_nidha__164 Před 3 lety +2

    Super👍😍

  • @gentleman8975
    @gentleman8975 Před 3 lety +2

    Salimkka ishttam💥😍

  • @vasifkodur6164
    @vasifkodur6164 Před 3 lety +2

    Very nice video

  • @abdurahiman5800
    @abdurahiman5800 Před 3 lety +1

    Well done team👍🏻 great jobs

  • @sigiscaria8511
    @sigiscaria8511 Před rokem

    Hello dear Malappuram.Nostalgic memories of Jawahar Navodaya vidyalaya Oorakam, Govt College Munduparamba,Kottappadi stadium, Koottilangadi stadium and dear friends in Malappuram.Great Malappuram.

  • @rabiyahabeeb1835
    @rabiyahabeeb1835 Před rokem +2

    Malappuram 😍

  • @Nidhaaahfthm
    @Nidhaaahfthm Před 3 lety +2

    Nice presentation

  • @rajanijayan4761
    @rajanijayan4761 Před rokem +1

    Njan malappuram ❤‍🔥❤‍🔥❤‍🔥

  • @lalunishuvlog.1866
    @lalunishuvlog.1866 Před 3 lety +9

    കണ്ടതിൽ അഭിമാനം ... But ... നമ്മുടെ air port ഒന്ന് കാണിക്കാമായിരുന്നു ..

  • @mclapmedia800
    @mclapmedia800 Před 3 lety +1

    Very interesting 👍👍👍

  • @BapuMk
    @BapuMk Před 4 měsíci

    love you malappuram❤❤❤❤

  • @____s__i___6926
    @____s__i___6926 Před 3 lety +5

    KL 1⚽️

  • @learnwithshihab6434
    @learnwithshihab6434 Před 3 lety +4

    പൊളിച്ചു മുത്തേ.. സാലിം ഒരു രക്ഷയുമില്ല 😍😍

  • @dilshadbadusha6633
    @dilshadbadusha6633 Před 3 lety +5

    Mmude malpporm

  • @safwancp8518
    @safwancp8518 Před 3 lety +3

    Salimkaa power ..❤️❤️

  • @salmanarangodan1532
    @salmanarangodan1532 Před 3 lety +2

    Masha allah 🌹
    Super 💞✨️

  • @nisampalamuthunisampalamut3750

    അടിപൊളി

  • @riazsmart3437
    @riazsmart3437 Před 3 lety +3

    Malapuram 😍

  • @Yaseen_kiliyamannil
    @Yaseen_kiliyamannil Před 3 lety +1

    Pwoli

  • @fabteckaluminiumfabricatio8257

    Voice👌

  • @BoZz-n1i
    @BoZz-n1i Před 3 lety +3

    ❤️❤️❤️

  • @hananmuhammed7503
    @hananmuhammed7503 Před 3 lety +3

    മാഷാഅല്ലാഹ്‌
    Polichu

  • @mikasworld2030
    @mikasworld2030 Před 3 lety +4

    Immale malappuram allelum poliyallee😎😎✌️✌️

  • @raheembasheer3656
    @raheembasheer3656 Před 3 lety +3

    Informative ♥️

  • @lijithc6758
    @lijithc6758 Před rokem +1

    മലപ്പുറം 💪🏻

  • @munavircheekode6580
    @munavircheekode6580 Před 3 lety +2

    KL🔟😘😘

  • @shamilmuhd546
    @shamilmuhd546 Před 3 lety +2

  • @fasil.5620
    @fasil.5620 Před 2 lety +1

    Super

  • @tasleembhaitasleembhai7295

    I am from up pratapgarh but I love Kerala

  • @user-rh9qe1hf2t
    @user-rh9qe1hf2t Před 2 lety +2

    ഞാൻ ഒരു വടകര ക്കാരൻ ആണെങ്കിലും മലപ്പുറo ഇഷ്ട്ടം പക്ഷെ എന്റെ സ്വപ്നത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയത് ആ മണ്ണിൽ നിന്നായിരുന്നു കരിപ്പൂർ എയർപോർട്ട്.. എന്റെ ഉപ്പയെ അവസാനമായി കണ്ടതും.. അവിടെ നിന്നായിരുന്നു..മേൽ പറഞ്ഞ ഒന്നും അത്ര ത്തോളം വരും എന്നെനിക്ക് തോന്നുന്നില്ല...

  • @CtNisar
    @CtNisar Před 3 lety +10

    Malappuram ❤️❤️❤️
    പക്ഷേ വലിയ നഗരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ മാത്രം ഉണ്ടോ ... പിന്നെ ജനസംഖ്യാനുപാതികമായി വികസനം ഏറ്റവും കുറവുള്ള ജില്ലയാണ് മലപ്പുറം.. ഗവൺമെൻറിൻറെ എല്ലാ സംവിധാനങ്ങളും ഏറ്റവും കുറവുള്ള സ്ഥലം കൂടിയാണ് മലപ്പുറം.. നല്ല വലിപ്പമുണ്ട് നല്ല ജനസംഖ്യയും ഉണ്ട് നല്ല ജനങ്ങളും ഉണ്ട് അത് സത്യം

    • @ravenxrgaming4672
      @ravenxrgaming4672 Před 3 lety +2

      UN il fastest growing citiesil ullathanu Malappuram. But I am still confused. Athrakkundo.

    • @mohammedrayeef8949
      @mohammedrayeef8949 Před 2 lety +4

      @@ravenxrgaming4672 ഉള്ള നഗരങ്ങളുടെ വലിപ്പത്തിന്റെ കാര്യത്തിലല്ല.
      നഗര പ്രദേശങ്ങൾ നീണ്ട് നീണ്ട് വളർന്നു വരുന്നതിൽ ആണ്
      ഓരോ വഴിക്കും യാത്ര ചെയ്യുമ്പോൾ അത് മനസ്സിലാകുമല്ലോ ഒരു ടൗണ് കഴിഞ്ഞാൽ എത്ര പെട്ടന്നാണ് അടുത്ത ടൗണ് തുടങ്ങുന്നത്.
      റോഡ് സൈഡ് എല്ലാം ടൗൺ ആയി വളരുന്നു നിലവിലുള്ള ടൗണുകൾ വളർന്ന് പരസ്പരം കൂട്ടിമുട്ടുന്നു.

    • @ravenxrgaming4672
      @ravenxrgaming4672 Před 2 lety

      @@mohammedrayeef8949 mm yes

    • @abdurahimankp4759
      @abdurahimankp4759 Před 2 lety

      മലപ്പുറം ജില്ല എന്നു പറഞ്ഞാൽ ഈ പറഞ്ഞത് ശരിയാവും

    • @aslammongam967
      @aslammongam967 Před rokem

      മലപ്പുറം ജില്ല എന്ന നിലയിൽ ആണ് അത്.. മഞ്ചേരി പെരിന്തൽമണ്ണ തീരുർ കോട്ടക്കൽ അതിന് ശേഷം ആണ് മലപ്പുറം സ്ഥാനം എങ്കിലും... ഇപ്പോ നല്ല വികസനം ഉണ്ട്.. പിന്നെ വേൾഡ് വൈഡ് നോക്കുമ്പോൾ ജില്ലാ എന്നുള്ള അടിസ്ഥാനത്തിൽ ആണ് നോക്കുന്നത്.. ഇവർ ചെയ്തത് വെറും മലപ്പുറം അങ്ങാടിയുടെ പേരിലാണ്.. ജില്ലയുടെ പേരിൽ അല്ല..

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 10 měsíci

    KL 10 മലപ്പുറം ❤️💚❤️

  • @tvm491
    @tvm491 Před rokem

    മലപ്പുറം മഞ്ചേരി 👍👍♥️♥️

  • @carahman57
    @carahman57 Před 3 lety +5

    എയർപോർട്ട്, യൂണിവേഴ്സിറ്റി ഇവയും ഉൾപെടുന്നു.

  • @habeebrahmankodur6193
    @habeebrahmankodur6193 Před 3 lety +2

    Hey Salim bro🥰
    Your voice and presentation is too good.🥰..🥰🥰

  • @muhammedraeesk1797
    @muhammedraeesk1797 Před 3 lety +1

    👌👌

  • @nizarpk1427
    @nizarpk1427 Před 3 lety +1

    👌👌👌🌹🌹

  • @aslampottengal1783
    @aslampottengal1783 Před rokem +1

    KL. 1⚽️

  • @Mikdad001
    @Mikdad001 Před 2 lety +2

    Kl1⚽️malappuram

  • @muthuminnu6509
    @muthuminnu6509 Před 3 lety +1

    👍👍

  • @muthubappu1101
    @muthubappu1101 Před 3 lety +1

    👌👌👌👌

  • @Anvarpang
    @Anvarpang Před 3 lety +4

    നമ്മുടെ സ്വന്തം മലപ്പുറം

  • @mohammedrafi4955
    @mohammedrafi4955 Před 3 lety +1

    👍👍👍

  • @fir0zfiroz666
    @fir0zfiroz666 Před 3 lety +1

    👌👌👌👌👌

  • @umer9549
    @umer9549 Před 3 lety +1

    ♥️♥️♥️♥️🥰🥰👍👍👍

  • @azmiazmilakodur202
    @azmiazmilakodur202 Před 3 lety +2

    KL 10😘😘

  • @mhdkoya3085
    @mhdkoya3085 Před 3 lety +3

    Kl 10. Daaa

  • @nimrafathimakk6523
    @nimrafathimakk6523 Před 3 lety +1

    👍

  • @amjadkhankakkove4879
    @amjadkhankakkove4879 Před 3 lety +2

    Great...!

  • @abdurahiman5800
    @abdurahiman5800 Před 3 lety +3

    But just missed well known English Cemetery

  • @Yaseen_kiliyamannil
    @Yaseen_kiliyamannil Před 3 lety +1

    Salim boi😍

  • @mohamednishajabduvp4199
    @mohamednishajabduvp4199 Před 3 lety +2

    സൂപ്പറായിട്ടുണ്ട്

  • @gamingbeast2443
    @gamingbeast2443 Před 3 lety +1

    💥💥

  • @hai-zb2xk
    @hai-zb2xk Před 3 lety +2

    😘❤️💋

  • @anazanu5940
    @anazanu5940 Před 3 lety +1

    😉😉👍

  • @anasm7178
    @anasm7178 Před 3 lety +1

    💚💚