Aa Yathrayil | Lal Jose Part-08 | SAFARI TV

Sdílet
Vložit
  • čas přidán 29. 10. 2023
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aayathrayil #laljose #filmdirector #ljfilms #producer #traveller #travelogue
    Aa Yathrayil | Lal Jose Part-08 | SAFARI TV
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 157

  • @anilkoratikatil3016

    Hi "LJ",

  • @TheBinukuttan

    ഇൻഗ്‌ചുവിനെ പിരിയുന്ന വേദന ശരിക്കും അനുഭവിക്കാൻ പറ്റി

  • @mrsanu7
    @mrsanu7  +159

    എന്നാലും നിങ്ങൾ അമേരിക്കയിൽ മൂത്രമൊഴിക്കാൻ സ്ഥലം കാണിച്ചു സഹായിച്ച അലൻ മാറ്റേഴ്സിനെ പിന്നീടുള്ള ഒന്നരമണിക്കൂർ റോസ്റ്റ് ചെയ്തത് ശെരിയായില്ല. 😃

  • @runtovictory7812

    Ads വല്ലാതെ disturb ചെയ്തു തുടങ്ങിയിരിക്കുന്നു ഈ ചാനൽലിൽ.. മുൻപൊക്കെ പരസ്യത്തിൻ്റെ അഭാവം ആയിരുന്നു ഈ ചാനലിൻ്റെ അട്രാക്ഷൻ.. ഇപ്പൊ sancharathinte പരസ്യം, യൂട്യൂബിൻ്റെ പരസ്യം എല്ലാം കൂടി ആകെ arochakamakunnund 😊

  • @fmox88
    @fmox88  +6

    ചൈനയിലെ ആദ്യത്തെ ദിനങ്ങള്‍ തൊട്ടു ഈ episode തീരും minchu വും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ❤❤❤❤❤❤❤

  • @ARUNKORATH1

    ലാൽ സാർ ന്റെ അവതരണം സൂപ്പർ ആണ് 👍

  • @rahulmohan999

    കാറിൽ പോകുമ്പോൾ പാട്ടൊന്നും വെയ്ക്കാതെ ഇതും വെച്ചാണ് പോക്ക്.❤❤❤🚙

  • @434126
    @434126  +12

    എന്തായാലും 3 മിനിറ്റ് കൂട്ടിയല്ലോ സന്തോഷ് സാറിന് അഭിനന്ദനങ്ങൾ

  • @anilkoratikatil3016

    ഈ..കുർളാ..എന്നു..കേൾക്കുമ്പോൾ..മുമ്പൈയിലേ കുർള അറിയുന്നവർ..അടി..ഒരു..ലൈക്ക്..❤😂😂

  • @indian6346

    ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു.

  • @jo-techmalayalam1659

    ഇഗ്ജു വിനെ ഇനി ഏതെങ്കിലും ഒരു സിനിമയിൽ ചൈനക്കാരി ആവശ്യമുണ്ടെങ്കിൽ കൊണ്ടുവരണം ലാൽ ജോസ്..ചേട്ടാ

  • @sojoshow23

    THANK YOU SO MUCH INCHUU... You cube Congratulelations... LALUCHETTAN THE GREAT.. GOD BLESS YOU ALL... Solly Teacher Calicut

  • @anilkoratikatil3016

    അടുത്ത എപ്പിസോഡിനായി അക്ഷമയോടേ കാത്തിരിക്കുന്നു..😊😊അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ❤❤

  • @jeswin501

    അവിടെ വെച്ച് "ഇഞ്ചു"നേ സുരക്ഷിതമായി ചൈനക്ക് തന്നെ അങ്ങ് തിരിച്ചേല്പിച്ചു.. വീണ്ടും യാത്ര തുടർന്നു.. 😊

  • @rijinsreedhar9167

    ലിങ്ച്ചു ഒരു വിങ്ങൽ ഉണ്ടാക്കി 😢

  • @rasheedpuzhakkal6596

    ഇഞ്ജു എല്ലാവരുടെയും കണ്ണു നനയിച്ചു

  • @rejesh275

    സൂപ്പർ

  • @santhoshmathew8602

    Inchu fan ayiii... :)

  • @shijutpunnoose6038

    നമ്മുടെ ചങ്കു ചൈനയിൽ നിന്നു പെട്ടന്നു അമ്മച്ചി മുംബൈയിലെ കുർള കലീനയിലേക്കു ചൈനീസ് പട്ടാളം നാടു കടത്തിയോ എന്നു ഒരു നിമിഷം സംശയിച്ചതു ഞാൻ മാത്രം🙄🤔😇🥺

  • @rajeeshrajeesh5239

    ഞാൻ ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന ലാൽ സാറിനെ ചൈനയിൽ ഉള്ള ഇഞ്ചുവിന് കാണാൻ സാധിച്ചു 🌹ഭാഗ്യവതി ❤❤❤❤❤❤❤❤❤❤❤❤