Aa Yathrayil | Lal Jose Part-12 | SAFARI TV

Sdílet
Vložit
  • čas přidán 7. 09. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aayathrayil #laljose #filmdirector #ljfilms #producer #traveller #travelogue
    Aa Yathrayil | Lal Jose Part-12 | SAFARI TV
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 164

  • @rasheentt85
    @rasheentt85 Před 10 měsíci +75

    ഈ പരിപ്പാടി ഒന്ന് വേഗം തീരണേ എന്ന് പ്രാർത്ഥിക്കുന്ന ഒരേ ഒരു ആൾ സുരേഷ് ജോസഫ് ആയിരിക്കും

  • @amsankaranarayanan6863
    @amsankaranarayanan6863 Před 10 měsíci +25

    ഇടയ്ക്ക് Map കാണിച്ചത് നന്നായി. കാണുന്നവർക്ക് സ്ഥലങ്ങളെപ്പറ്റി ചെറിയ ഒരു ധാരണയെങ്കിലും കിട്ടും. Suresh sir നിങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം മനസ്സിലാകുന്നുണ്ട്( 15.05- ഞങ്ങൾ ഇപ്പോൾ നല്ല കുട്ടികളായി ) കുറെ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ഈ ലോകത്തെ കുറേ സ്ഥലങ്ങൾ Sri. Lal Jose നും, Sri. Baiju N Nair ക്കും കാണാൻ സാധിച്ചല്ലോ. അതിന്, വലിയ ദേഷ്യക്കാരൻ ആണെങ്കിലും Sri. Sursh Sir നോട് കടപ്പെട്ടിരിക്കുന്നു

    • @amsankaranarayanan6863
      @amsankaranarayanan6863 Před 10 měsíci +4

      Sri. Lal Jose, Suresh Sir നെ പറ്റി പറയുന്നത് കേൾക്കുമ്പോൾ ചിലപ്പോൾ ചിരി വരുന്നുണ്ട്

    • @shajanjacob1576
      @shajanjacob1576 Před 9 měsíci +1

      Baiju was a fool, too egotistic, to throw himself out through his belligerence.

  • @surampark
    @surampark Před 10 měsíci +81

    സുരേഷ് ജോസഫ് സാർ തനിയെ നൈറ്റ് ലൈഫ് കാണാൻ പോയതാണ് രാവിലെ ലേറ്റ് ആവാൻ കാരണം.

  • @SijuMarkose
    @SijuMarkose Před 10 měsíci +18

    നിങൾ ഉറങ്ങി ക്കോട്ടെ എന്നു കരുതി late ആയി വന്ന സാറിൻ്റെ മനസ്സ് കാണാതെ പോവല്ലേ

  • @rijinsreedhar9167
    @rijinsreedhar9167 Před 10 měsíci +27

    കുറേ ദിവസങ്ങളായി നിങ്ങളുടെ കൂടെ ഞങ്ങളും മനോഹരമായ ഒരു യാത്രയിലാണ്... കണ്ണിൽ കാണാം പറയുന്ന കാര്യങ്ങൾ ഓരോന്നും... ഓരോ രാജ്യങ്ങളും പിന്നിടുമ്പോഴും ഒരു യാത്രയുടെ ക്ഷീണം ഞങ്ങളിലേക്കും എത്തുന്നുണ്ട് ❤😅

  • @anilkumar-ev8dl
    @anilkumar-ev8dl Před 10 měsíci +14

    ഇതു പോലുള്ള അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം സഫാരി ചാനലിനും ലാൽ സാറിനും 🌹🌹🥰

  • @anu323if
    @anu323if Před 10 měsíci +15

    Thanks for showing the route map.

  • @sinilalks7270
    @sinilalks7270 Před 10 měsíci +8

    Route Map vannappol sambavam color aayi ❤

  • @sunlitmist
    @sunlitmist Před 10 měsíci +9

    Map is such an improvement I was looking at map until yesterday! Thank you 😊

  • @shajijohnvanilla
    @shajijohnvanilla Před 10 měsíci +7

    Problem with Candles എന്നത്, Spark plugs ആണ്. രണ്ടിനും റഷ്യൻ ഭാഷയിൽ свечи സ്വേച്ചി എന്നാണ് പറയുക !

  • @harikumara3518
    @harikumara3518 Před 10 měsíci +13

    Thank you for including the map

  • @silmishahannp
    @silmishahannp Před 10 měsíci +9

    Thankyou for adding route map . Helpful 🎉🙏

  • @ithalsquotes1676
    @ithalsquotes1676 Před 10 měsíci +27

    എന്നാണ് അടി ഉണ്ടാവുന്നത് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഞാൻ😂

    • @abduljaleelpakara6409
      @abduljaleelpakara6409 Před 10 měsíci

      😂😂😂😂

    • @amrithatv8744
      @amrithatv8744 Před 10 měsíci

      😂😂😂😂

    • @rejirajr.s.4293
      @rejirajr.s.4293 Před 10 měsíci +2

      ഇതു വര്‍ഷങ്ങള്‍ക്കു മുമ്പേ സംപ്രേഷണം ചെയ്തതാണ്.

    • @anwarmajeed523
      @anwarmajeed523 Před 10 měsíci

      tHANIKU ORU PANEEM ILLEEY??

    • @faizalrta
      @faizalrta Před 10 měsíci

      നമ്മുടെ സ്വഭാവം അതാണല്ലോ അടി കാണാൻ...

  • @truecitizen656
    @truecitizen656 Před 10 měsíci +8

    ഇനിയെങ്കിലും സാധിക്കുമെങ്കിൽ ഇമ്മാതിരി അമ്മാവന്മാരുമായി ദിർഘയാത്ര പോകരുത്. നാല് തെറിപറയാൻ സ്വതന്ത്രമുള്ള ആളുകളുമായി Trip പോകുക'
    അടിച്ചുപോളിക്കുക💥💥💥

  • @rhk199
    @rhk199 Před 10 měsíci +31

    Please make adding route map a standard from now on

  • @user-yw8cq5sv8s
    @user-yw8cq5sv8s Před 10 měsíci +11

    ഇന്നലെ ഒറ്റപ്പാലത്ത് പോയി ലാൽ ജോസിന്റെ പഴയ വീടിനടുത്ത്
    വീടെല്ലാം പൊളിച്ചുമാറ്റി ഇപ്പോൾ അവിടെ ബിൽഡിംഗ് പണിയുകയാണ് വേറെ ആളുകളാണ് സ്ഥലം വാങ്ങിയത്😊

    • @Anthrappan
      @Anthrappan Před 10 měsíci

      ആൾ ഒറ്റപാലത്ത് നിന്നും പോയോ

  • @jacksunu
    @jacksunu Před 10 měsíci +2

    Thanks for adding the infographics. 🎉

  • @GurudasKUgurudas
    @GurudasKUgurudas Před 10 měsíci +1

    അരരസികനായ വെറും റീജിഡ് ആ സുരേഷിന്റെ കൂടെ ഇത്രയും യാത്ര ചെയ്ത ലാലുവിന് ബിഗ് സല്യൂട്ട്

  • @orchissoftdrinks1495
    @orchissoftdrinks1495 Před 10 měsíci +3

    Map projection super👍

  • @sojoshow23
    @sojoshow23 Před 10 měsíci +4

    ലാൽസലാം... ലാൽസറിന്റെ കഥകളി സൂപ്പർ... സുരേഷ് സാർ അടുത്ത ട്രിപ്പ്‌ എപ്പോൾ ആണ്.. എവിടേക്കാണ്... നല്ല രസം... THANK YOU LALSIR... Solly teacher Calicut

  • @latheeshkumar4727
    @latheeshkumar4727 Před 10 měsíci +2

    Route map nu spl thanks sgk❤

  • @pradhul007
    @pradhul007 Před 10 měsíci +1

    Map add cheythathinu many thanks.

  • @rejesh275
    @rejesh275 Před 10 měsíci +1

    ശരിക്കും ഒരു കോമഡി ഫിലിം കാണുന്ന മാതിരി ഉണ്ട് ❤❤❤

  • @razakabdul3741
    @razakabdul3741 Před 10 měsíci +134

    നല്ല കുട്ടികൾ ആയ ലാൽ ജോസും ബൈജു വിൽ നിന്നും ചീത്ത കുട്ടിയായ ബൈജു വിലേക്ക് എത്താൻ കാത്തിരിക്കുന്ന എത്ര പേരുണ്ടിവിടെ 😂😂😂

  • @DDILRUBA
    @DDILRUBA Před 10 měsíci +3

    വന്നെ വന്നെ.. നേരം വെളുത്തെ 🥳🥳🥳

  • @runtovictory7812
    @runtovictory7812 Před 10 měsíci

    പരസ്യം ഇങ്ങനെ ആണേൽ അധികം വൈകാതെ കാഴ്ചക്കാർ കുറയും

  • @thomasshajan86
    @thomasshajan86 Před 10 měsíci +3

    That’s a good thing not to violate rules. Better safe than sorry especially on those roads that you have no idea about. Probably, Peg has put his car on cruise control and that’s how he was constantly driving in 100 km per hour without any issues.

  • @DDILRUBA
    @DDILRUBA Před 10 měsíci +9

    ശ്ശെടാ ഞങ്ങൾ ഇന്നും ഹോട്ടൽ വരാന്തയിൽ തന്നെ ആണല്ലോ കാത്തിരിപ്പ്

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Před 10 měsíci +1

    ഞാനും ഒപ്പം...... ഉണ്ട് ട്ടോ ❤❤❤❤

  • @irshadchathery8561
    @irshadchathery8561 Před 10 měsíci +1

    Addicted story lal jose

  • @rahimkvayath
    @rahimkvayath Před 10 měsíci +1

    15:39 മിഥുനം സിനിമയിലെ ശ്രീനിവാസൻ്റെ ഡയലോഗ് ഓർമ്മ വന്നു

  • @jismonaugustine
    @jismonaugustine Před 10 měsíci +5

    കൊണ്ടുപോയ ഫോർഡ് endeavour ഇനു എന്ത് സംഭവിച്ചു എന്ന് എപ്പോളെങ്കിലും ഒന്ന് പറയും എന്ന് വിശ്വസിക്കുന്നു. london ഇൽ ലീവ് ചെയ്തോ അതോ തിരിച്ചു ഇന്ത്യക്കു ഷിപ് ചെയ്തോ ?

  • @martinantony3437
    @martinantony3437 Před 10 měsíci +1

    എന്നും മുടങ്ങാതെ ഇട്ടൂടേ 😢

  • @aji171
    @aji171 Před 10 měsíci +1

    Map add ചെയ്തത് വളരെ നന്നായി...

  • @ananthmurali7760
    @ananthmurali7760 Před 10 měsíci

    Sir nte kadaparachil endoru sugam.theernnupovalle nnu thonnyppovum❤

  • @crazzyGOD
    @crazzyGOD Před 10 měsíci +3

    map add chaythath valare nalla thirumanamaee

  • @yehsanahamedms1103
    @yehsanahamedms1103 Před 10 měsíci +2

    FJ Cruicer inte plugs irridium aanu.nalla vila undu.

  • @mayavi2335
    @mayavi2335 Před 10 měsíci +12

    ഇങ്ങനെ ഉറക്കമൊഴിച്ചാൽ സുരേഷ് സാർ എങ്ങിനെ വിശ്വസിച്ച് നിങ്ങളുടെ കയ്യിൽ സ്റ്റിയറിഗ് തരും.. 🤣

  • @deepamanoj1215
    @deepamanoj1215 Před 10 měsíci +2

    ❤️❤️❤️

  • @jeringeojoseph187
    @jeringeojoseph187 Před 10 měsíci +6

    oro episodum suresh sirum kaanunnundaaavum alle...🤣🤣

  • @flowerchild244
    @flowerchild244 Před 10 měsíci

    Lj 👌❤

  • @rexonkj6088
    @rexonkj6088 Před 10 měsíci +3

    പട്ടാളച്ചിട്ടയുള്ള സുരേഷ് ,
    അയാൾക്ക് അങ്ങനെ തന്നെ വേണം 😂. കൂടെയുള്ള Guide കളുടെ strictness കൊണ്ട് പഴയ Batch mate നെ കാണാൻ സാധിച്ചില്ല ല്ലോ ... കൊടുത്താൽ കൊല്ലത്തും കിട്ടും അല്ലേ . മനസ്സിലായോ ., സാറേ......😂😂😂

  • @_my_tutor
    @_my_tutor Před 10 měsíci +1

    സുരേഷ് ജോസഫ് സർ: കാരണവന്മാർക്കു അടിപ്പിലും ആകാം...

  • @sheriabbas411
    @sheriabbas411 Před 10 měsíci

    മാപ്📍

  • @aslamhs7629
    @aslamhs7629 Před 10 měsíci

    Waiting

  • @ambadyvs1647
    @ambadyvs1647 Před 10 měsíci +7

    മാപ്പ് കാണിച്ചത് നന്നായിട്ടുണ്ട്.

  • @gauthamdas9091
    @gauthamdas9091 Před 10 měsíci

    Jenniya and Beck nte photos/video post Cheydhal kollam aayirunnu. Aa 2 pereyum kaanan oru aagraham.

  • @sulaikhahamza6146
    @sulaikhahamza6146 Před 10 měsíci

    Thanks for the maps

  • @rakheshkc8196
    @rakheshkc8196 Před 10 měsíci +1

    unniettan first

  • @psyayimwone
    @psyayimwone Před 10 měsíci +1

    ഈ സുരേഷ് ജോസഫ് വല്ലാത്ത ഒരു സാധനം ആണല്ലോ

  • @AmmoosStudio
    @AmmoosStudio Před 10 měsíci +2

    ഇവന്റെ ഈ പരിപാടി ഒന്ന് തീർന്ന് തരാൻ പ്രാർത്ഥിക്കുന്ന ഒരേ ഒരാൾ സുരേഷ് ജോസഫ് സാർ ആയിരിക്കും 🤣

  • @jeromepenuel1070
    @jeromepenuel1070 Před 9 měsíci

    Bhoomiyill ninnum Kadanu poyavare kurich idak orkunavarke jeevikunavare shnekikan pattu.

  • @sandeeppaulose8383
    @sandeeppaulose8383 Před 10 měsíci +6

    അവർ പോയത് ഫോർഡ് ന്റെ വണ്ടിയിൽ പക്ഷെ ഫ്രണ്ട് വിൻഡിഷിൽഡ് വഴിയുള്ള വിഡിയോയിൽ കാറിന്റെ ബോണറ്റില് മിത്‍സുബിഷി ലോഗോ 🤔

    • @shijuvarghese3559
      @shijuvarghese3559 Před 10 měsíci

      ഉദാഹരണം പറഞ്ഞതാണ്.... തണുപ്പ് കാലത്തെ കാഴ്ചകൾ കാണിച്ചതാണ്...

    • @aneeinaec
      @aneeinaec Před 10 měsíci

      Motham thattipp aayirunno😂

    • @sandeeppaulose8383
      @sandeeppaulose8383 Před 10 měsíci

      @@aneeinaec Thattipp onnum alla pakshe udaip aanu

  • @rahimkvayath
    @rahimkvayath Před 10 měsíci +5

    ബൈജുവും ലാലും ഗുഡ് നൈറ്റ് അടിച്ചു റൂമിലേക്ക് പോയി എന്ന് കരുതി , സുരേഷ് ജോസഫ്, നൈറ്റ് ലൈഫ് കാണാൻ പോയി.
    അതാണ് ലേറ്റാവാൻ കാരണം

  • @sanevkm
    @sanevkm Před 10 měsíci +6

    ഒരു യാത്ര ലീഡ് ചെയ്യുന്നത് അത്ര നിസാര കാര്യം അല്ല

  • @user-ud9gh7cf6q
    @user-ud9gh7cf6q Před 10 měsíci +10

    സർ..ഉറക്കം വളരെ കുറവ് ആണല്ലോ...ഉറക്കം കുറഞ്ഞാൽ യാത്ര ഉഷാറവില്ല..

    • @abybk
      @abybk Před 10 měsíci

      They can sleep in the car. But still

  • @manchady
    @manchady Před 10 měsíci

    Map vannu 😍😍😍😍😍

  • @rejesh275
    @rejesh275 Před 10 měsíci

    അടിപൊളി ആണ് ❤️❤️

  • @rafeeqcm1922
    @rafeeqcm1922 Před 9 měsíci +1

    11:24 സുരേഷ് ജോസഫ് sarinu അങ്ങനെ തന്നെ വേണം

  • @martinantony3437
    @martinantony3437 Před 10 měsíci +1

    എപ്പിസോഡ് 13 എവിടെ കാണുന്നില്ലല്ലോ 🙄

  • @nouheerbava5077
    @nouheerbava5077 Před 10 měsíci

  • @mathalavarghese126mathala7
    @mathalavarghese126mathala7 Před 10 měsíci +1

    Show more visuals

  • @sunilnambiar77
    @sunilnambiar77 Před 10 měsíci

    I changed my playback speed into 1.75 ...so little better

  • @drgokulz
    @drgokulz Před 10 měsíci

    Kandumuttunne aalkaarude cherya snaps koode add chythaal korchoode interesting aavumayrnu!!😇

  • @sarathkumar-hp9hc
    @sarathkumar-hp9hc Před 10 měsíci +1

    മാപ് വന്നേ 😂😂😂

  • @hemands4690
    @hemands4690 Před 9 měsíci

    Suresh sir nte kalipu 😂

  • @rahulnarasimh
    @rahulnarasimh Před 10 měsíci +1

    Ennathe episode evide?

  • @sandeeps9048
    @sandeeps9048 Před 10 měsíci

    Suresh sir inu deshyam varunna sandarbngl engeneya lal sir krthyamayi orthirikkunathu

  • @kedarnath8364
    @kedarnath8364 Před 10 měsíci

    💓🌹🌹🌹🙏

  • @sreejith_devarajan
    @sreejith_devarajan Před 10 měsíci

    13:03 😂😂😂 mime

  • @mridulkrishnan
    @mridulkrishnan Před 9 měsíci +1

    ഈ വീഡിയോ കാണുന്ന ആരെങ്കിലും ടൂർ കോർഡിനേറ്റർ ആയിട്ട് ഉണ്ടെങ്കിൽ അവർക്ക് സുരേഷ് സാറിനെ മനസ്സിലാക്കാൻ പറ്റും

  • @indian6346
    @indian6346 Před 10 měsíci +1

    L Jയുടെ അയഞ്ഞ സംസാരം കൊള്ളാം.

  • @pramodship
    @pramodship Před 10 měsíci

    നായർ സാബ് സിനിമ ഓർമ്മ വരും

  • @fahadbinkhalid6539
    @fahadbinkhalid6539 Před 9 měsíci

    യാത്ര മാത്രം ആയല്ലോ മുഴുവൻ.! പല ടൗണുകളിലും രാത്രി എത്തുന്നു; രാവിലെ പുറപ്പെടുന്നു.. ഇത്തരം യാത്രകളിൽ കുറച്ച് സമയമെങ്കിലും എല്ലായിടത്തും ചിലവഴിച്ചാൽ അല്ലേ യാത്രയുടെ ഒരു ഹരം കിട്ടുള്ളൂ

  • @ashikmuhammed7945
    @ashikmuhammed7945 Před 10 měsíci +1

    ഒരാളുടെ ജീവിതത്തിലെ അവസാന ആഗ്രഹം പോലെ ഒരു യാത്രാ ആഗ്രഹിച്ചു
    അതിന് വർഷങ്ങൾ നീണ്ട തയ്യാറെടുപ്പു നടത്തി
    പക്ഷേ വിശ്വസിച്ചു കൂടെ കൂട്ടിയവർ തന്നെ അതൊരു ദുരന്ത യാത്ര ആക്കി കൊടുത്തു
    എന്നിട്ടു ഇവിടെ വന്നു valiya വീമ്പു പറയുന്ന ലാൽജോസ്
    പാവം സുരേഷ് സർ
    ( ഈ പറയുന്ന ലാൽജോസ് മഹാന് മാലയാള സിനിമയിൽ അടിയുണ്ടാക്കാൻ ആരെങ്കിലും ബാക്കി ഉണ്ടോ ? )

  • @epanilkumar1316
    @epanilkumar1316 Před 10 měsíci

    👍😀

  • @sreejith_kottarakkara
    @sreejith_kottarakkara Před 10 měsíci

    ആഹാ....സന്തോഷണ്ണൻ വീണ്ടും video length കുറച്ച്, തനി കച്ചവടക്കാരനായി

  • @jovinjohnson9475
    @jovinjohnson9475 Před 10 měsíci

    6.50

  • @narayan6044
    @narayan6044 Před 10 měsíci +1

    സുരേഷ് സാര്‍ എന്ന മനുഷ്യനെ മമ്മൂട്ടിയുടെ രൂപത്തിലും ഭാവത്തിലും കണ്ടവരുണ്ടോ ഇവിടെ..?

  • @sandy_thestoryteller8023
    @sandy_thestoryteller8023 Před 10 měsíci

    സർ താങ്കൾ ഞങ്ങൾ സഫാരി കുടുംബത്തിന്റെ ഭാഗം ആണ്
    ബൈജു ചേട്ടൻ ❤ ബിയാർനെ ശരിക്കും miss ചെയ്യുന്നു😢

  • @rejijoseph9069
    @rejijoseph9069 Před 10 měsíci

    നിങ്ങൾ അയാളെപ്പോലെ മോശം മനുഷ്യർ അല്ല അതാണ്‌

  • @diyasmks8869
    @diyasmks8869 Před 10 měsíci +2

    സർ &ബൈജു... പിന്നെ ഒരു വട്ടനും... ലോക മൂക യാത്ര

  • @seemabiju3914
    @seemabiju3914 Před 10 měsíci

    Hajar

  • @HariKrishnan-ln9qq
    @HariKrishnan-ln9qq Před 10 měsíci

    Suresh must have also gone to the night club and returned at 4 am 😂

  • @shekharan591
    @shekharan591 Před 10 měsíci

    Eth ket ket urangarundu

  • @georgevarghese7967
    @georgevarghese7967 Před 9 měsíci +1

    Suresh “sir” is a typical govt servant IRS? .

  • @ashrafmannar2860
    @ashrafmannar2860 Před 10 měsíci +2

    ലാൽ ജോസ് സാറേ ,കുറച്ച് സൗണ്ട് കൂട്ടി സംസാരിക്കുക

  • @dreamaker55
    @dreamaker55 Před 10 měsíci

    തള്ള് ഇല്ല ,ഞാൻ എന്ന ഭാവം ഇല്ല എന്നതാണ് ലാൽ ജോസിന്റെ ഇ പ്രോഗ്രാമിന്റെ ആകർഷണം

  • @andrewakslee6441
    @andrewakslee6441 Před 10 měsíci

    Hello..baby

  • @shajijohnvanilla
    @shajijohnvanilla Před 10 měsíci

    Evgeny (Евгений) എന്ന റഷ്യൻ പേരിന്റെ ചുരുക്കപ്പേരാണ് Zhenya Женя, അത് ജെന്യ എന്നല്ല ഷെന്യ എന്നാണ് ഉച്ഛരിക്കേണ്ടത് !

  • @artbeats5094
    @artbeats5094 Před 10 měsíci

    17 മിനിറ്റ് പോയതറിഞ്ഞില്ല !

  • @user-mx4hi3nt6d
    @user-mx4hi3nt6d Před 10 měsíci

    Driving Suresh sir ottak aayirunno? Atho ningalum oodichirunno

  • @georgemeladoor3353
    @georgemeladoor3353 Před 10 měsíci

    Smoking എന്തായീ... ഒന്നും പറഞ്ഞില്ലാ😅

  • @cloweeist
    @cloweeist Před 10 měsíci

    Suresh sir inda ?

  • @shijutp736
    @shijutp736 Před 10 měsíci

    ALMATI

  • @shameejmuhammed1563
    @shameejmuhammed1563 Před 10 měsíci

    ഈ യാത്രക്കിടയിൽ വണ്ടിയിൽ ഉറങ്ങിയിട്ട് ഉണ്ടോ

  • @praseedeltr8075
    @praseedeltr8075 Před 10 měsíci +1

    നിങ്ങളുടെ വണ്ടിയിൽ പാട്ട് ഒന്നും കേൾക്കാൻ പറ്റില്ലേ??

  • @medoxygens442
    @medoxygens442 Před 10 měsíci

    ആ യാത്രയിലെ അനുഭവങ്ങൾ, അതിന്റെ വിവരണം, കൂടെ യാത്ര ചെയ്യുന്ന തുപോലെ പക്ഷെ അലി ആരാണെന്നും അദ്ദേഹത്തിന്റെ തൊഴിൽ എന്താണെന്നും പറയാമോ

  • @rejirajr.s.4293
    @rejirajr.s.4293 Před 10 měsíci +1

    സുരേഷിന് അടുപ്പിലുമാകാം അല്ലേ?

  • @ratheesankariathara377
    @ratheesankariathara377 Před 10 měsíci +4

    പട്ടാള ചിട്ടയിൽ ടൂർ എത്ര ബോർ 😄