New Delhi to Jammu Tawi - Uttar Sampark Kranti Express 3AC Economy Journey | Jammu Kashmir 🥶

Sdílet
Vložit
  • čas přidán 23. 08. 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailways #uttarsamparkkranti #jammu #newdelhi #delhi #kashmir #train #travel #malayalam

Komentáře • 388

  • @nirmalk3423
    @nirmalk3423 Před 6 měsíci +24

    Please dont forget smvt Bengaluru howrah duronto

  • @nambeesanprakash3174
    @nambeesanprakash3174 Před 6 měsíci +4

    മരം കോച്ചുന്ന യാത്ര. 👍👍ഇനി അങ്ങോട്ട് പോവുന്തോറും ഡബിൾ ജാക്കറ്റ് ഇടേണ്ടിവരുമല്ലോ 👍👍കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു 🙏🏻

  • @philipgeorge7753
    @philipgeorge7753 Před 6 měsíci +5

    Nice train journey to Jammu. You have given lots of info. Both of your jackets looks nice. Awaiting further travel to Srinagar.Take care.👍

  • @gajanhaas
    @gajanhaas Před 6 měsíci +5

    Thanks for showing places in Delhi. The jacked you purchased was a good bargain. If it is keeping you warm then for Rs. 600 it is a great bargain. It's morning here where I live and is -5C with wind feels like -12C. A good jacked is very important to keep us warm. Also gloves and woolen socks helps too! I can't wait for the next video about Srinagar. JK is one of the states I want to visit. Thanks for this vlog and safe travels!

  • @adwaithsahadevan4961
    @adwaithsahadevan4961 Před 6 měsíci +5

    Thanup yatra plus train journey etha oru feel thana yaan fogum mannugumokayayitt adipoli journey chettanmare😊💜

  • @kirannair6518
    @kirannair6518 Před měsícem +1

    Excellent coverage of Kashmir 🎉🎉❤❤ beautiful exploration

  • @jaleelmzr4904
    @jaleelmzr4904 Před 6 měsíci +6

    എത്രയും പെട്ടെന്ന്‌ തന്നെ 100 K Subscribers ആവട്ടെ എന്ന് ആശംസിക്കുന്നു ❤️.

  • @user-se1cj8jj4i
    @user-se1cj8jj4i Před 6 měsíci +2

    അടിപൊളി യാത്ര ആശംസകൾ നേരുന്നു

  • @travelwithme7526
    @travelwithme7526 Před 6 měsíci +3

    In future try Mumbai Central to new delhi Tejas rajdhani express

  • @TheValour5257
    @TheValour5257 Před 6 měsíci +1

    Kochuveli - Yeswantpur garib rath try cheyamo pls pls 😊

  • @adwaithff1201
    @adwaithff1201 Před 6 měsíci +2

    60kkk waiting...love from payyanur

  • @igaming7129
    @igaming7129 Před 6 měsíci +1

    Bro njn orike kerala exp il pokave hand towelnte krym igne choticharnnu... Appo aa chettan thannu pinne paranju ith alkar ellam use kzhinjit bathroomil, syncil oke eduth kalanjit povuvennnn.... Athond venam ennolavark matram kodukuvenn

  • @sr4865
    @sr4865 Před 6 měsíci +1

    Wah.... Wah❤❤❤❤❤

  • @nammude_indore
    @nammude_indore Před 6 měsíci

    These two guys are on a mission to entertain we fellow "Railfans"
    Love from Nammude Indore ♥️

  • @Vishnuv-q2f
    @Vishnuv-q2f Před 6 měsíci +1

    super video bros❤❤🎉
    Waiting for next vlog 😍😍

  • @jithinjithu1028
    @jithinjithu1028 Před 6 měsíci

    Adipoli...poknm enu vichrichirikuvarunu..elm oru arivu ayallo ith kazhimboleku

  • @veekeyveekey9024
    @veekeyveekey9024 Před 6 měsíci +1

    Srinagril budget friendly stay undenkil onn parayne april month pokaaan udeshikunund

  • @vlogguppy200channel9
    @vlogguppy200channel9 Před 6 měsíci +1

    🧡🧡Your All vedio vera lavel supper bro 💛💛

  • @midhun331
    @midhun331 Před 6 měsíci +1

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🤩⚡

  • @whoami_04
    @whoami_04 Před 6 měsíci +1

    Waiting aayrnu❤

  • @sharafuedathara4583
    @sharafuedathara4583 Před 6 měsíci +1

    ബനിഹാൽ ടു ശ്രീനഗർ ട്രെയിൻ യാത്ര അടിപൊളി ആണ് അതുകൊണ്ട് ഉധംപൂർ ഇറങ്ങിയാലും ഇഷ്ടം പോലെ ഷെയർ ടാക്സി കിട്ടും ഒരാൾക്ക് 300 രൂപയാണ്

    • @msabrar
      @msabrar Před 6 měsíci

      നിങൾ അവിടെയാനോ?

  • @vu3knb
    @vu3knb Před 6 měsíci

    informative video. waiting for next part. Happy n safe travel.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 6 měsíci +1

    3E less comfortable than 3 tier AC.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 6 měsíci +1

    Jammu to Tirupati train.

  • @shibinkvarghese
    @shibinkvarghese Před 6 měsíci

    Super & informational video ❤

  • @Lakshmidasaa
    @Lakshmidasaa Před 6 měsíci +1

    ഇപ്പോ കാശ്മീരിലേക്ക് ആർക്കും പോകാം 👍👍

  • @HrishysVLOG
    @HrishysVLOG Před 6 měsíci

    Jacket Kalakki! Trip Adipoli aavatte! Waiting for the next video. Keep going, brothers. ❤

  • @muhammadch3338
    @muhammadch3338 Před 6 měsíci

    Indiayile main tourist destinationlek ulla best train ethokke ennokke ulla oru vlog cheyumo

  • @GeorgeThomasHealth
    @GeorgeThomasHealth Před 6 měsíci

    Congrats on 60K subscribers.

  • @nijokongapally4791
    @nijokongapally4791 Před 6 měsíci +1

    ഡെക്കാതാലോൺ, പോയിവാങ്ങിയാൽ നല്ല ക്വാളിറ്റി കിട്ടിയേനെ 👌👍

  • @sreeharib2005
    @sreeharib2005 Před 6 měsíci +1

    🖤

  • @Alwyasalone
    @Alwyasalone Před 6 měsíci +1

    നെക്സ്റ്റ്...ജമ്മുതവി -സിയാൽദ ഹംസഫർ എക്സ്പ്രസ്സ്‌

  • @lallujs8521
    @lallujs8521 Před 6 měsíci

    Bro oru nagaland trip cheyyamo

  • @Unni15
    @Unni15 Před 6 měsíci +1

    ❤️❤️❤️❤️

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 6 měsíci +1

    Delhi metro best in India.

  • @paruparvathy7049
    @paruparvathy7049 Před 4 měsíci

    ❤❤❤super bro

  • @lifeofsa3145
    @lifeofsa3145 Před 6 měsíci +3

    Valare nannayitund 😇
    All the best
    Waiting for next part!!

  • @Pranavbombay
    @Pranavbombay Před 6 měsíci +1

    Bro please travel Trivandrum Rajdhani

  • @afdbro
    @afdbro Před 6 měsíci +1

    Howrah station vlog cheyo indiayile etavum valiya railway station anne howrah please 🥺

  • @harikrishnan4658
    @harikrishnan4658 Před 6 měsíci

    Very nice chilled journey video

  • @mallupesyt8993
    @mallupesyt8993 Před 6 měsíci

    freez journey delhi to jamu thawi🧊

  • @bijuabraham6587
    @bijuabraham6587 Před 6 měsíci

    ഹിമസാഗർ... Express വീഡിയോ ചെയ്യണം

  • @akhilrg998
    @akhilrg998 Před 6 měsíci +1

    ബ്രോ ട്രെയിൻ ക്രോസ്സിംഗ് അറിയുന്ന ആപ്ലിക്കേഷൻ ഉണ്ടോ

  • @rejin5004
    @rejin5004 Před 6 měsíci +1

    Ac കോച്ചിൽ കിട്ടുന്ന പുതപ്പു യാത്ര കഴിയുമ്പോൾ നമുക്ക് എടുക്കാമോ അതോ അതവിടെ സീറ്റിൽ തന്നെ വെക്കണമോ?

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Před 6 měsíci

    Sarojini മാർക്കറ്റ് പോലെ ഉള്ള സ്ഥലങ്ങളിൽ കച്ചവടം കുറഞ്ഞ ദിവസങ്ങളിൽ പോയാൽ റേറ്റ് കുറയും... Demand കൂടിയ ദിവസങ്ങളിൽ വില കുറയ്ക്കില്ല.. അവിടെ 100-150 രൂപക്ക് t-shirt, 250-300 രൂപക്ക് നല്ല sweatshirts ഒക്കെ വാങ്ങുന്ന വീഡിയോസ് ഉണ്ട്.. നല്ല തണുപ്പിനെ തടുക്കാൻ weight കൂടിയ sweatshirts, jackets വേണം.. വില പേശി 400-600 നു് നല്ല ജാക്കറ്റ് അവിടെ കിട്ടും...

  • @An_JU_
    @An_JU_ Před 6 měsíci

    All the best for your journey bros ❤

  • @sabupaul3506
    @sabupaul3506 Před 6 měsíci

    All the best bros ❤🎉❤🎉

  • @ooops1167
    @ooops1167 Před 6 měsíci +1

    🔥

  • @ranjithpoduval7613
    @ranjithpoduval7613 Před 6 měsíci

    Katra pokunna bus udhampur touch avilla

  • @noufalkhanbilal439
    @noufalkhanbilal439 Před 6 měsíci +1

    പൊളി ❤

  • @user-rn6bg5gi3g
    @user-rn6bg5gi3g Před 6 měsíci

    Hi bro ninghal Mumbai market video cheyyanm bro

  • @niranjankrishna6784
    @niranjankrishna6784 Před 6 měsíci

    Bros oru winter cap or monkey cap buy cheytha chevi il kaat adikkunath nannayi kurakkam just try for the cold weather

  • @editorramees2163
    @editorramees2163 Před 6 měsíci

    Bro garib rath express de video cheyyo

  • @Shymon.7333
    @Shymon.7333 Před 6 měsíci

    Good morning dear brothers കുറച് തിരക്ക് ആയിരുന്നു ഇപ്പൊൾ ആണ് ഫ്രീ ആയത് എങ്കിൽ പിന്നെ കണ്ടിട്ട് കിടക്കാം എന്ന് വിചാരിച്ചു

  • @bharathikrishnan3744
    @bharathikrishnan3744 Před 6 měsíci

    Awesome 😎

  • @muhammedshafishafi339
    @muhammedshafishafi339 Před 6 měsíci

    The program is growing

  • @deepakarat706
    @deepakarat706 Před 6 měsíci

    കണ്ടു.... നന്നായിട്ടുണ്ട് 🙏🙏🙏🙏🙏

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 6 měsíci +1

    new season series❤❤❤❤

  • @ArunRaj-ji1jh
    @ArunRaj-ji1jh Před 6 měsíci +1

    Adipoli journey brothers waiting for coming journeys ❤️‍🩹🫂

  • @devilcarmozz7634
    @devilcarmozz7634 Před 6 měsíci

    Bro amrit bharat express video cheyanee.....

  • @ajmalmuhammed7004
    @ajmalmuhammed7004 Před 6 měsíci

    മച്ചാന്മാരെ നിങ്ങളുടെ ഊട്ടി train യാത്ര കണ്ടു , ഞങ്ങൾ അടുത്ത മാസം പോകാൻ plan ഉണ്ട് , ഞങ്ങൾ 5 പേര് ആണ് , 2s ൽ ആണ് ticket book ചെയ്യാൻ ഉദ്ദേശിക്കുന്നത് , അതിൽ 5 പേർക്ക് ഒപ്പം book ചെയ്യുമ്പോൾ അടുത്തടുത്ത seat കിട്ടുമോ ,

  • @manojchandran2718
    @manojchandran2718 Před 6 měsíci

    സുന്ദരം ❤

  • @vinoshsidharthan
    @vinoshsidharthan Před 6 měsíci

    Bros, respect thanuppu… use jackets..

  • @vallithodan
    @vallithodan Před 6 měsíci

    Please use proper winter clothes brothers. These cold wave is dangerous.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 6 měsíci

    10:31 WAP 7 SHEMIKANAM cheruday TRACK MARI POYATHA NAATTIKARUTH

  • @BadaBazar016
    @BadaBazar016 Před 6 měsíci

    യാത്ര അടിപൊളി.

  • @fais-bd5oy
    @fais-bd5oy Před 6 měsíci

    Please update: Jammu tawi to Kashmir

  • @harikrishnankg77
    @harikrishnankg77 Před 6 měsíci

    Confirmtkt ആപ്ലികേഷൻ നല്ലതാണോ ബ്രോ. എല്ലാ കാര്യങ്ങളും ക്രത്യം ആയിട്ട് അറിയാൻ പറ്റുമോ.

  • @sajad.m.a2390
    @sajad.m.a2390 Před 6 měsíci

    വീഡിയോ 👍..

  • @nishadcasino1915
    @nishadcasino1915 Před 6 měsíci

    ❤all the best

  • @Shubham_4555
    @Shubham_4555 Před 6 měsíci

    Video me kuch bhi samaj nhi aya par dekh ke accha la

  • @SoloRiderVloger
    @SoloRiderVloger Před 6 měsíci

    Waiting for jammu kashmer series

  • @mohithuthaman6050
    @mohithuthaman6050 Před 6 měsíci

    Ina market undarnello

  • @wantedviedospresents7517
    @wantedviedospresents7517 Před 6 měsíci

    North korea k oru train yathra Ath vallathoru experience aanu

  • @manikandannair3175
    @manikandannair3175 Před 6 měsíci

    അടിപൊളി

  • @charulathamenon
    @charulathamenon Před 6 měsíci

    Happy journey ❤❤

  • @travelwithmekannurstater
    @travelwithmekannurstater Před 6 měsíci +1

    മരം കോച്ചുന്ന തണുപ്പിൽ ഒരു ac യാത്ര 👍👍👍

  • @faisalangillath6110
    @faisalangillath6110 Před 6 měsíci

    നിങ്ങളുടെ വിഡിയോ സ്ഥിരം കാണാറുണ്ട്. ഡൽഹി to കശ്മീർ ടികെറ്റ് നാട്ടിൽ നിന്ന് ബുക്ക്‌ ചെയ്തതോ അതോ അവിടെ എത്തിയത് നു ശേഷം ച്യ്തതോ. ഞാൻ പയ്യന്നൂർ ൽ ആണ്.

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci

      നേരത്തെ തന്നെ ബുക്ക് ചെയ്തതാണ്.. But ഈ ട്രെയിൻ Tatkal എടുത്തതാണ്

  • @sandy____697
    @sandy____697 Před 6 měsíci

    Awesome 👍❤

  • @Fucuxhxyz
    @Fucuxhxyz Před 6 měsíci

    Bro nigal vloginu video edukkan use cheyunna phone ethu i phone aa

  • @noushadpv4386
    @noushadpv4386 Před 6 měsíci

    Hi bro.....
    Naatile prepaid sim jammuvilum,srinagarilum work cheyyumo..?

    • @MalayaliTravellers
      @MalayaliTravellers  Před 6 měsíci

      Illa

    • @noushadpv4386
      @noushadpv4386 Před 6 měsíci

      @@MalayaliTravellers
      ഏത് സിം കാർഡ് ആണ് അവിടെ ഉപയോഗിക്കാൻ പറ്റുന്നത്..

    • @Krishna-bk4ru
      @Krishna-bk4ru Před 6 měsíci

      Only post paid sim

  • @Dheerus10
    @Dheerus10 Před 6 měsíci

    അടിപൊളി യാത്ര ❤

  • @ananthumk8309
    @ananthumk8309 Před 5 měsíci

    Udhampur station code please tell

  • @shabeerhanif
    @shabeerhanif Před 6 měsíci

    ee year direct train aakum....

  • @Feyyedits_11
    @Feyyedits_11 Před 6 měsíci

    Jammu Series❤🔥🔥

  • @mohdb3617
    @mohdb3617 Před 6 měsíci

    Appolum tour

  • @MuthuKumar-hc3yn
    @MuthuKumar-hc3yn Před 6 měsíci

    Bro try to kaniyaakumari to bannars❤❤❤

  • @MMVLOGGERS
    @MMVLOGGERS Před 6 měsíci

    Super video 👍

  • @sandeeptp983
    @sandeeptp983 Před 5 měsíci

    👍🏻👍🏻🥰❤️

  • @nirmalk3423
    @nirmalk3423 Před 6 měsíci +1

    First comment 🎉

  • @sathiankrishnan4579
    @sathiankrishnan4579 Před 6 měsíci

    All the best

  • @hafizmuhammed5551
    @hafizmuhammed5551 Před 6 měsíci

    Please travel netravati express

  • @YathinVK
    @YathinVK Před 6 měsíci

    Nice video😊

  • @siyadclm6527
    @siyadclm6527 Před 6 měsíci

    Excited ❤❤❤

  • @kvrmuhsingaming6009
    @kvrmuhsingaming6009 Před 6 měsíci

    Polii video🎉🎉

  • @kingsofroads8265
    @kingsofroads8265 Před 6 měsíci

    Bro konkan aaswadich mumbaikk povan best train ethan

    • @amaroop1234
      @amaroop1234 Před 6 měsíci

      Rajdhani , Kochuveli - sriganganagar , veravel , Kochuveli bhavnager ,

  • @user-sy6nc1ri8s
    @user-sy6nc1ri8s Před 6 měsíci

    Pls come Dharmashala himachal

  • @Dr.p.mohammedP-rn4cb
    @Dr.p.mohammedP-rn4cb Před 6 měsíci

    Kashmir full video idane

  • @vineethv5861
    @vineethv5861 Před 6 měsíci

    Brothers irctc ticket book chyyn noki failed aayi poyi..cash debit um aayi..etra days nulil cash tirichu kittm

  • @teamkombanff281
    @teamkombanff281 Před 6 měsíci

    Bro jacket vagiye shop inte name parayoo😊