NILA Malayalam Short Film | WIFT Diploma Film Project | B10 Batch | Daniel James | Doshy

Sdílet
Vložit
  • čas přidán 11. 09. 2024
  • Cast - Annabella, Khalfan, Vinu Achari, Akhila, Ishaak Musafir, Dr. Civy V Pulayath, Natasha, Mariya Thomas, Asha, Anu Treesa James, Airah Elizabeth Justin
    Story - James E P
    Writer, Director - Daniel James
    Producer - Westford Institute Of Film Technology
    Director of photography - Doshy Maria George
    Music & Background Score - Aromal E M
    Editor - Arjun K Ramesh
    Colorist - Liju Prabhakar
    DI Studio - Rangrays Mediaworks
    Production Controllers - Eldho T Joy, Jithin Paul
    Associate Directors - Ginosh Joseph, Arjun K Ramesh, Noel Martin
    Associate cameraman - Joel George John
    Assistant Cameraman - Sharukh Ali, Swafwan koroth
    Script Assistance - Doshy Maria George, Arjun K Ramesh
    Art Team - Abi Antony, Asif Ali
    Art Consultant - Aneeta Rose Abraham
    Sound Design - Aron Reji Joseph
    Location sound - Melen Vinod, Nandakishore, Aron Reji Joseph, Adhil K H
    VFX - Bony Varghese, Joyal Davis
    Gaffer - Ajith Kumar K U
    Lighting Team - Nipthil Mathew, Gopan M, Annex Antony
    Unit - Motherland Cine Unit
    Gimbal Operators - Adithya Narayanan M S, Joel George John
    Drone Operator - Neels Mathew
    Equipments Incharge - Abey Catseye
    Medical Consultant - Dr. Nisha Eliza Thomas ( VPS Lakeshore)
    Makeup Man - Jithu Pulayan
    Makeup Asst. - Abin Paul, Mithun Mohan, Nithesh Manu
    Vocals - Godly K Paul, Nithya Nirmala, Esha Raju, Ranjan Padmanabhan
    Lyrics - Ranjan Padmanabhan , Aromal E M
    Titles & Poster Design - Arjun K Ramesh, Bony Varghese
    www.wift.in
    / wift.cochin
    / wift.cochin

Komentáře • 221

  • @adarshvalsanuk
    @adarshvalsanuk Před 7 měsíci +47

    നിള നന്നായിട്ടുണ്ട്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദങ്ങൾ !!

  • @Vadakkan-S
    @Vadakkan-S Před 5 měsíci +5

    നിങ്ങൾക്ക് നല്ലത്... ഒരു full movie ചെയ്യുന്നതാ... 👍🏻 No words.. Great work... 🥰.. 💯💯💯💯💯

  • @bonsontbaby7932
    @bonsontbaby7932 Před 6 měsíci +14

    ഖൽഫൻ നായകനായുള്ള ധാരാളം ഷോർട് ഫിലിംസ് കണ്ടിട്ടുണ്ട്. അദ്ദേഹത്തെ വളരെയേറെ ഇഷ്ടവുമാണ്. അതുകൊണ്ട് തന്നെ കാണാനായി ഇരുന്നതാണ് പക്ഷെ എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല എന്നെ ആഴത്തിൽ വേദനിപ്പിച്ചു കളഞ്ഞു. പറയാൻ വാക്കുകളില്ല. നിളയെക്കാൾ ഉപരി മാത്യു 😔😔

  • @sreedhanyaputhiyedath7545
    @sreedhanyaputhiyedath7545 Před 6 měsíci +7

    അവസാനം വരെ കണ്ണ് നനഞ്ഞുകൊണ്ട് കണ്ട ആദ്യത്തെ short filim 🥰

  • @georgekuzhikandam3976
    @georgekuzhikandam3976 Před 7 měsíci +4

    നിള... അങ്ങനെ മറവി അനുഗ്രഹിക്കുന്നവരെയും ഒരു വേദനയായി മനസ്സിൽ തുടരും... ആ മുഖം മറക്കണമെങ്കിൽ അതിനുമാത്രം കഠിന ഹൃദയനായി ജനിക്കാൻ ഈശ്വരൻ കനിയണമായിരുന്നു... Loved it....😍😍

  • @Mr.Anugraha_storys
    @Mr.Anugraha_storys Před 7 měsíci +8

    കുറച്ച് അധികം ദുഃഖമയത്തിൽ ആകുന്നതും ഒരു ചെറു പുഞ്ചിരിയോടെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം Congratulations 👏🤍

  • @user-sy6qx8mr7w
    @user-sy6qx8mr7w Před 5 měsíci +2

    കരയിച്ചു 😢. ഒന്നും പറയാനില്ല......... 👌🏻 👍🏻 ❤️🙋🏻‍♀️🙏🏻🙏🏻

  • @ABU-lz2sh
    @ABU-lz2sh Před 7 měsíci +3

    Khalfan is back!! We ❤ Khalfan

  • @user-zd8rp9yo6v
    @user-zd8rp9yo6v Před 5 měsíci +3

    Orupadu orupadu karanju poyi.
    Super super.

  • @vinaykrishnasanthosh466
    @vinaykrishnasanthosh466 Před 7 měsíci +3

    அருமை ❤ஒவ்வொரு இடமும் கேமரா ஒளிர்கிறது ❤super

  • @muneerbabu1469
    @muneerbabu1469 Před 7 měsíci +3

    നിള കണ്ടു...... എന്താ പറയാ.... നിള ഒഴുകി കൊണ്ടിരിക്കും... പ്രേക്ഷകരിലൂടെ.... നല്ല കലാസൃഷ്ടിയെ പ്രണയിക്കുന്നവരിലൂടെ....
    ചേരുവകകൾ എല്ലാം വേണ്ടവിധം ചേർന്നപ്പോൾ, നിളയുടെ ഒഴുക്കിന് കൂടുതൽ മിഴിവേകി. Direction, script, casting, music, cinematography ..... അങ്ങനെ എല്ലാം.
    പശ്ചാത്തലത്തിൽ ശരിക്കും നിളയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് എന്തോ ആഗ്രഹിച്ചുപോയി. ഒഴുകുന്ന നിളയുടെ തീരത്തു നില്കുന്ന മാത്യുവിനെയും നിളയെയും അവസാന scene ൽ കണ്ടിരുന്നെങ്കിൽ എന്ന് തോന്നി.
    പിടിച്ചിരുത്തുന്ന പലതും ഇതിൽ ഉണ്ട്, അതുകൊണ്ട് നിള ഒഴുകി കൊണ്ടിരിക്കും..... ആശംസകൾ ഡാനി & team.....

  • @FathimaSana-fw9ls
    @FathimaSana-fw9ls Před 7 měsíci +2

    Last 😢
    Movie supper aayirunnu.😊

  • @adheenasaju8572
    @adheenasaju8572 Před 7 měsíci +2

    Annammooo ....😘😘

  • @enachivlogisrael5452
    @enachivlogisrael5452 Před 7 měsíci +5

    വളരെ മനോഹരം .... Heart touching 😢

  • @johnyoj5814
    @johnyoj5814 Před 7 měsíci +15

    നിള വളരെ നന്നായിട്ടുണ്ട്......
    ഇതിന്റെ ശില്പികൾക്ക് അഭിനന്ദനങ്ങൾ......

    • @lailakumari6783
      @lailakumari6783 Před 6 měsíci +1

      👌എല്ലാവരുടേയും മികവ് അപാരം. വളരെ നല്ല ഒരു shortfilm. Photoraphy കിടിലം. Nilakkutty ❤❤❤

  • @ramdascp3538
    @ramdascp3538 Před 6 měsíci +4

    Superb. Congratulations to Daniel James and team. The child actress ... excellent. All the best. Expecting more films from your team 👌👋👋

  • @ownframes
    @ownframes Před 5 měsíci +2

    Khalfan...Loved Your Mathew 👏👏👏👏❤️

  • @ashapeter7396
    @ashapeter7396 Před 6 měsíci +3

    Superbb 😍👍

  • @Adv.nidhi23
    @Adv.nidhi23 Před 7 měsíci +18

    Acting, story,music, direction everything is perfect 👏🏻

  • @binijoseph7850
    @binijoseph7850 Před 6 měsíci +2

    Nila is a super short film and it break our heart and thanking you to give this wonderful short film ❤❤

  • @DilnaJijesh
    @DilnaJijesh Před 7 měsíci +5

    Ellaavarum nannaytundenn parayunnu, ok story, acting.etc👌👌 superb. aarkkum karachilu vannille..?? njn mathraano karanju poyath,.. 😢

  • @anandshaji2908
    @anandshaji2908 Před 7 měsíci +10

    Nice team work and casting... Cherudayit polum kannu onnu nanayatta arum ondavillaa nice work😊

  • @_adnx_n_
    @_adnx_n_ Před 7 měsíci +14

    ഖൽഫാൻ സൂപ്പർ മോനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @gaya3prdpm
    @gaya3prdpm Před 6 měsíci +3

    ഒരു തുടക്കക്കാരൻ ഡയറക്ട് ചെയ്യ്ത ഷോർട്ട് ഫിലിം കാണാനിരുന്നവളാണ് ഞാൻ..
    പക്ഷേ ആദ്യ ഷോട്ട് മുതൽ ഞാൻ ഇരുന്ന പരിസരം മറന്നുപോയി..നിളയിൽ അലിഞ്ഞു പോയി... പിന്നീട് ഞാൻ ഉണർന്നത് എൻ്റെ കണ്ണ് നിറഞ്ഞ് ഒന്നും കാണാൻ സാധിക്കാത്ത അവസ്ഥയിലാണ്.. അപ്പോഴേക്കും നിള ഒഴുകി ഒഴുകി കടലിൽ അലിഞ്ഞിരുന്നു... !
    "നിള" ഇനി അങ്ങനൊന്നും മനസ്സിൽ നിന്നു പോകില്ല..
    Congrats Dani 👏🏻You Did a remarkable work..
    I call "Nila" an emotional musical drama with extra ordinary perfection in every detailing...
    ഓരോ ഷോട്ടിനും ജീവൻ കാണാൻ എനിക് സാധിച്ചു..
    Music ആഹാ...!!!
    പതീക്ഷകളുടെയും, ദുഃഖങ്ങളുടെയും, സന്തോഷങ്ങളുടെയും, എന്തിന് വിരസതയുടെവരേ കഥ പറയുന്നു...
    ഡയലോഗുകൾ, സസ്പെൻസുകൾ, the Rise and drop of every tentions in the film everything was perfect..
    ✨♥️

  • @thasneempulinam
    @thasneempulinam Před 7 měsíci +2

  • @jitheshjuthu4261
    @jitheshjuthu4261 Před 7 měsíci +4

    വളരെ വളരെ നല്ല ഷോർട്ട് മൂവി ഒന്നു പറയാൻ വാക്കുകൾ ഇല്ല❤❤❤❤❤🙏🙏🙏💯💯💯😔😔😔😢.. നടൻ കലക്കി❤

  • @ranjithnair2622
    @ranjithnair2622 Před 7 měsíci +3

    Nila is flowing like river,,congrats for the entire crew and actors.mathew ,nila docter civy hatssoff daniel.

  • @aneeshmangad7276
    @aneeshmangad7276 Před 7 měsíci +2

    നിളകുട്ടി എന്തു ചുന്ദരി ത്ങ്ങുണു മോളാ👌🫶💚💜❤️'. . അവസാനം മരിക്കണ്ടായിരുന്നു : മനസ്സിൽ നിന്നും മായുന്നില്ല നിളക്കുട്ടി... ആഴത്തിൽ തറച്ചു പോയി😓

  • @Smithasivaprakash
    @Smithasivaprakash Před 7 měsíci +6

    വളരെ നന്നായിട്ടുണ്ട്. ഇതിന്റെ പിന്നണിയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @jossypaul7654
    @jossypaul7654 Před 7 měsíci +9

    നന്നായിട്ടുണ്ട്... എല്ലാവർക്കും A big salute 👍🙏💐

  • @sonatsaju8553
    @sonatsaju8553 Před 7 měsíci +6

    "Filim is a great tool to play with human emotions and thoughts “
    Great work 👏

  • @krishnakumarik3334
    @krishnakumarik3334 Před 6 měsíci +2

    സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ മനസ്സിലൊരു നോവായ് മാത്യു

  • @user-tn8ft9kq8k
    @user-tn8ft9kq8k Před 6 měsíci +4

    Great Short Film🎉

  • @user-ft4ew8sl2p
    @user-ft4ew8sl2p Před 7 měsíci +5

    ഡാനിയേൽ & Team തകർത്തു. എല്ലാ ഭാവുകങ്ങളും ' നന്നായി ചെയ്തു❤

  • @adarsh0000ify
    @adarsh0000ify Před 6 měsíci +3

    നിള കൊള്ളാം, cinematography,bgm okke adipoli

  • @kareemck7043
    @kareemck7043 Před 6 měsíci +7

    Kollam pakshe bhayhankara laag

  • @canreviewanything3641
    @canreviewanything3641 Před 7 měsíci +5

    Khalfan and Vinu nice acting... Best wishes dears....

  • @moncyphilip8349
    @moncyphilip8349 Před 7 měsíci +3

    Great.... നന്നായിട്ടുണ്ട്.സംവിധായകൻ്റെ കൈയ്യൊപ്പ് ഓരോ ഫ്രെയിമിലും പതിഞ്ഞിട്ടുണ്ട് ... Apt ആയ background score ....keep it up .. All the best ...

  • @Joshna_K_Joy
    @Joshna_K_Joy Před 7 měsíci +8

    Superb work..Direction was on point....The script was too good...I can tell the writer put a lot of work into this... Cinematography was indeed amazing...the way she kept the golden ratio in many shots is really appreciable....nd the cast was perfect...especially the child actress...I cant take my eyes off from her cute expressions...Editor, ur skills are truly amazing...the transitions and cuts were seamless...last bt not least, the songs nd bgm...it captured all the emotions of this story...Those lyrics are beyond words...congrats to the whole crew of "NILA" 💕

    • @mareenasiby6862
      @mareenasiby6862 Před 6 měsíci

      Very true

    • @rajirajan4640
      @rajirajan4640 Před 5 měsíci

      Congratulations 🎊 whole crew members,keep it up,Great work,with lots of love and prayers ❤️ 🙏

  • @ranjithnair2622
    @ranjithnair2622 Před 7 měsíci +2

    No words great job nila and team❤❤❤congrats dr civyvettta

  • @entepranayathoolika7099
    @entepranayathoolika7099 Před 7 měsíci +4

    ❤Good job guys. Mathew super act. 👌അല്പം length കൂടിയോ??? ഡയറക്ഷൻ 🤝🏻❤️Good job

  • @adithyasubilal1123
    @adithyasubilal1123 Před 7 měsíci +2

    Watching this made me emotional 🤍and cheers to Khalfan for the wonderful performance ❤🫶🏻

  • @arjunp292
    @arjunp292 Před 7 měsíci +3

    Good one. Orupaad ishtapettu. Ningalil ninnum iniyum nalla films pratheekshikkunnu. All the best.

  • @hemz7127
    @hemz7127 Před 7 měsíci +2

    No words❤️❤️❤️❤️❤️❤️.........
    Heart touching ❤️

  • @raghirajeshraghi3162
    @raghirajeshraghi3162 Před 7 měsíci +2

    Feel good short flim, congrats to all the members. Hat's of you all such a brilent work

  • @robinjoseph9604
    @robinjoseph9604 Před 5 měsíci +2

    നന്നായി ചെയ്തു ❤

  • @sk_mol3180
    @sk_mol3180 Před 6 měsíci +1

    Very nice ❤️🦋

  • @sunithanoyal5902
    @sunithanoyal5902 Před 6 měsíci +4

    Super acting by main actor (Mathew)

  • @ayshasanapt87
    @ayshasanapt87 Před 6 měsíci +3

    Awesome great work that I ever seen🎉🎉🎉😊

  • @paulbarber6071
    @paulbarber6071 Před 7 měsíci +3

    ❤❤❤❤❤❤❤

  • @sibimary1593
    @sibimary1593 Před 7 měsíci +2

    Heart touching short film 👌👌Super work

  • @SonySony-ug4ck
    @SonySony-ug4ck Před 6 měsíci +2

    Valare nannayittund..manassil thattunna oru story

  • @sandeeps7320
    @sandeeps7320 Před 7 měsíci +2

    Nyzz Work ❤❤❤

  • @anuragks8102
    @anuragks8102 Před 7 měsíci +2

    മനസ്സിന് എന്തോ ഒരു വലിയ സന്തോഷം ❤️ great work🤍

  • @valsalakumari9117
    @valsalakumari9117 Před 7 měsíci +3

    Nice movie❤️

  • @josekoottungal4787
    @josekoottungal4787 Před 7 měsíci +2

    Congratulations to the members of Nila I have shared the S. F to my groups

  • @AGNIHACKERS
    @AGNIHACKERS Před 7 měsíci +5

    Good Shortfilm. Heart Touching Best Shortfilm ❣️

  • @jilshajilu4482
    @jilshajilu4482 Před 7 měsíci +4

    Superb ♥️♥️♥️

  • @nikhithack643
    @nikhithack643 Před 6 měsíci +2

    Heart touching... apt casting & congrats to the whole crew...

  • @susanjohn2763
    @susanjohn2763 Před měsícem +1

    Nila's acting very super

  • @AmeerAli-lg9fi
    @AmeerAli-lg9fi Před 5 měsíci +2

    This film is very interesting…❤

  • @S.V.J
    @S.V.J Před 7 měsíci +3

    😍❤️😭😭🔥🔥

  • @pushpacheeramkunnel3720
    @pushpacheeramkunnel3720 Před 7 měsíci +3

    Congratulations for the wonderful work.

  • @reshma.kchaaru2302
    @reshma.kchaaru2302 Před 7 měsíci +3

    Super

  • @Lila-ke8ux
    @Lila-ke8ux Před 7 měsíci +2

    The child teaches him, life has to go on. She is too small to die. At least , he has a chance to be alive.

  • @manojcb-s7s
    @manojcb-s7s Před 7 měsíci +5

    സൂപ്പർ... നല്ല ഫിലിം..ആശംസകൾ..

  • @malathigovindan3039
    @malathigovindan3039 Před 7 měsíci +2

    Beautiful film 😪

  • @joysesimenthy3976
    @joysesimenthy3976 Před 7 měsíci +2

    Great, all team super, except story 😥😥

  • @jeemolbinu3464
    @jeemolbinu3464 Před 7 měsíci +3

    Super❤

  • @thomassubu
    @thomassubu Před 7 měsíci +2

    Good heart touching 💖

  • @Magicmoooon
    @Magicmoooon Před 7 měsíci +2

    Touched my heart 😢❤

  • @hiiamrtr
    @hiiamrtr Před 7 měsíci +2

    Doshy Maria. ❤❤

  • @ajiaugustine5339
    @ajiaugustine5339 Před 7 měsíci +2

    🥰..
    Nothing more Dani...

  • @user-lv3cn2gx7m
    @user-lv3cn2gx7m Před 7 měsíci +3

    Khalfan money super ❤❤❤

  • @haretjames2084
    @haretjames2084 Před 6 měsíci +2

    👌

  • @anubipin8897
    @anubipin8897 Před 7 měsíci +2

    Great work ❤❤

  • @sherlyjoseph4293
    @sherlyjoseph4293 Před 6 měsíci +2

    Good ❤❤❤

  • @Vishnu90038
    @Vishnu90038 Před 6 měsíci +2

    Nice story ❤❤

  • @muktha6804
    @muktha6804 Před 7 měsíci +3

    Beautiful work
    Acting , cinematography,Direction 👍🏻

  • @soudaminip5058
    @soudaminip5058 Před 7 měsíci +3

    Super movie

  • @mereenavincent6145
    @mereenavincent6145 Před 6 měsíci +1

    Really nice

  • @ambilytr4272
    @ambilytr4272 Před 6 měsíci +2

    നന്നായിരിക്കുന്നു.

  • @faneysuraj9924
    @faneysuraj9924 Před 7 měsíci +5

    Annabelle superb molu❤❤

  • @KeraEdits
    @KeraEdits Před 7 měsíci +4

    Best of 2024!! Literally.. I just randomly opened it.. and this is amazing... Underrated fs!!! :)).. great work

  • @mumthazrehna5756
    @mumthazrehna5756 Před 7 měsíci +6

    Khalfan ❤❤

  • @babup.p4309
    @babup.p4309 Před 6 měsíci +2

    മനോഹരം 👍👏🌹

  • @GirijaPillai-ep5fk
    @GirijaPillai-ep5fk Před 3 měsíci +1

    Good one 👍✨

  • @user-gh2vy3kg3e
    @user-gh2vy3kg3e Před 5 měsíci +2

    🎉🎉🎉🎉

  • @vineeshkv3485
    @vineeshkv3485 Před 6 měsíci +3

    Good Work.Keep going 👌

  • @maryamapaulose8445
    @maryamapaulose8445 Před 7 měsíci +2

    Well done👍. All the bests

  • @renjithdevamsh6356
    @renjithdevamsh6356 Před 7 měsíci +4

    Adipoliiiii work

  • @manusworld1533
    @manusworld1533 Před 7 měsíci +2

    👍👍👍

  • @amru_here
    @amru_here Před 7 měsíci +2

    direction and main lead acting was so good👏

  • @user-li9sp5pn8r
    @user-li9sp5pn8r Před 7 měsíci +3

    Sooper annabel🎉❤

  • @joyalsabu874
    @joyalsabu874 Před 7 měsíci +3

    director is topnotchhh

  • @bennyjose9240
    @bennyjose9240 Před 6 měsíci +2

    സൂപ്പർബ് ♥️♥️♥️♥️♥️

  • @raichuss6765
    @raichuss6765 Před 7 měsíci +1

    Super work... Everything is very nice 👍👍 story also

  • @jilsonsebastian435
    @jilsonsebastian435 Před 7 měsíci +2

    Best Work ❤

  • @aparnar5075
    @aparnar5075 Před 7 měsíci +2

    ❣️❣️

  • @user-wp3if8wb5k
    @user-wp3if8wb5k Před 7 měsíci +2

    Super heart touching story😊