Naam Nananja Mazhakal | Jamshi K S, Joel Jacob | Latest Romantic Malayalam Short Film

Sdílet
Vložit
  • čas přidán 20. 08. 2024
  • A film by Jamshi K S
    .
    Subscribe Now : goo.gl/dn7fyV
    .
    A short film which portrays the hurdles faced by true love and how love changes as time passes.
    Written & Directed By : Jamshi K S
    Produced By : Shafirkhan
    Music : Joel Jacob
    Cast : Soorya Dath, Athira
    .
    This short-film has been made possible by a group of youngsters who were amateurs into film making and since the crew doesn't include any professionals in direction, acting, music or editing, please ignore the flaws as we are still learning the process and we will excel it in the coming projects. Ninety per cent of the cast and crew behind the film were students of Govt. Model Engineering College, Thrikkakkara Ernakulam.
    .
    DOP : Sajeesh James | Anu Madhu Joseph
    Editing : Levis Raju
    Music : Joel Jacob | Chandrashekhar Induchoodan
    Music Programming : Arun Kumar
    Sound Design and Final Mixing : Sreejith Sankar
    Associate Director : Shalbin K Shaji
    Assistant Directors : Vysakh Baiju | Krishnendu Krishnakumar
    Co-Writer : Ameen Ahsan
    Associate Cameraman : Bristil Rojan
    Executive Producers : Nihad Ibrahim, Joel Cherian Jacob
    Singers : Parvathy Soman | Atul Krishnan
    PRO : Melvin Thomas | Pranav Valson
    Art Director : Akhiljith
    Posters : Padmasree Murali | Ameen Ahsan
    Location Manager : Althaf Salim
    .
    #NNM #filmmortuary
    Follow us on Facebook : / filmmortuary

Komentáře • 645

  • @silent_listener
    @silent_listener Před 5 lety +308

    20 കൊല്ലമായി... ഞങ്ങൾ..... അന്നും ഇന്നും മഴ ആസ്വദിച്ചു നനയുന്നു..... ഭംഗിയായി..... വെറും വാക്കല്ല.... മഴയ്ക്കിടയിലെ ഇടിവെട്ടും മിന്നലും അധികം നീണ്ടുപോകാതെ നോക്കിയാൽ മതി..... സ്നേഹം.... ഒരു തുള്ളിപോലും കളയാതെ സൂക്ഷിച്ച് വയ്ക്കണം.... വേറൊന്നും വേണ്ട ജീവിതത്തിൽ.... ബാക്കി എല്ലാം തനിയെ വന്നുചേർന്നോളും.....

    • @krishnenduap
      @krishnenduap Před 4 lety +2

      Good

    • @binduvinu9310
      @binduvinu9310 Před 4 lety +4

      Ee "annayum amanum " marry chethu...ok...liflum...atheyoo...athum valare nallath...aareyum vishamipikathe ellam nannayilloo...pinne ee vedio ye paty oru vaak..thettenkil paranjilla ketitillaa enna pole marannu kalanjeku..ithile twst ningalude prenayam thalirthath enganeyennaanu ...allee...virinjath kandu thalirthath enganeyenn ariyaathe poovittath kaanichaal athil aa oru soundarym nirayillaa...alle...athu koodi ormayiloode peythu veenozhiyunna mazhayiloode kanikkamayirunnuu...its a suggtn ok...not an advz...

    • @tonyjoy6466
      @tonyjoy6466 Před 3 lety +1

      ചിലർക്ക് അതിനെ വിധി ഉള്ളൂ...😂

    • @simalma5874
      @simalma5874 Před 3 lety

      Mmmm....but

    • @sandeeptk5047
      @sandeeptk5047 Před rokem

      Ur luckey❤️

  • @nidhinmr5325
    @nidhinmr5325 Před 5 lety +339

    അല്ലെങ്കിലും മഴ നോക്കി നിൽക്കാനേ രസമുള്ളൂ..... കണ്ടിട്ട് കൊതി തോന്നി എങ്ങാനും നനഞ്ഞു പോയാൽ പിന്നെ ജലദോഷവും പനിയുമൊക്കെയായി അതങ്ങ് പോവും ❤❤❤❤😇😇😇😇

  • @user-oi1qy6by2q
    @user-oi1qy6by2q Před 4 lety +109

    മഴ നനയുന്നതിനേക്കാൾ എനിക്കിഷ്ടം ആ മഴ നോക്കി നിന്ന് നല്ല ചൂട് ചായയും ഉള്ളിവടയും കഴിക്കാനാണ്😎✌️✌️✌️

  • @jayeshjose2513
    @jayeshjose2513 Před 5 lety +20

    ഇതു പോലെ എത്രയോ അന്നമാർ നിശബ്ദരായി ഇന്നും ജീവിക്കുന്നു ?
    (വലിയ അമാനുഷികർ )

    • @madhavim8051
      @madhavim8051 Před 2 měsíci

      അന്നമാർ ലൗ ജിഹാദികളുടെ അന്നമാവുന്നു.

  • @Findme383_
    @Findme383_ Před 4 lety +11

    ഇതൊക്കെ തന്നെയാണ് മിക്ക പ്രണയബന്ധങ്ങളിലും അവസാനം സംഭവിക്കുന്നത്.. ഒരു പേമാരി പോലെ പ്രണയിച്ചു തുടങ്ങുന്നവർ, ഒടുവിൽ വിവാഹം എന്ന ചങ്ങലയാൽ പരസ്പരം ബന്ധിക്കപ്പെടുമ്പോൾ, ഒടുക്കം പേരിനു പോലും ഒരു ചാറ്റൽ മഴയില്ലാത്ത ജീവിതത്തിലൂടെ ആർക്കോ വേണ്ടി തുഴഞ്ഞു നീങ്ങേണ്ടി വരുന്നു... പ്രണയം..അതൊരു അനുഭൂതിയാണ്.. പ്രായഭേദമന്യേ ആരിലും മൊട്ടിടാവുന്ന മനോഹരമായ ഒരു വികാരം.. അതിന്റെ മാധുര്യം അറിയാത്തവർ വിവാഹത്തോട് കൂടി ആ പ്രണയത്തിന് കല്ലറ പണിയുന്നു.. പ്രണയം എന്നും മനസ്സിലുണ്ടായാൽ മരണം വരെ ജീവിതത്തോട് മടുപ്പ് തോന്നില്ല, ഇണയോടും..! പക്ഷെ പ്രണയം ഉണ്ടാവണമെന്ന് മാത്രം..
    എന്ന്,
    പ്രണയിച്ചു ജീവിതത്തിൽ ഒന്നിച്ചിട്ടും ബാക്കിജീവിതത്തിൽ പ്രണയം ഓർമ്മ മാത്രമായി മാറിയ ഒരപരിചിത..👀

    • @divyasoman1928
      @divyasoman1928 Před 4 lety +1

      So sad

    • @fg4513
      @fg4513 Před rokem +2

      Ningal koduku veendum aa pranyam kalam ningalilek tanne tirike ethikum

    • @madhavim8051
      @madhavim8051 Před 2 měsíci

      അതിന് ഈ ലൗ ജിഹാദികളുടെ വലയിലാവരുത് വീഴുന്നത്

  • @sharoanthomas7086
    @sharoanthomas7086 Před 5 lety +82

    ഒരു മഴ പോലെ പതിയെ പെയ്യുന്ന പ്രണയം...... ഓരോ ചിരിയിലും നോട്ടത്തിലും, ഓരോ മഴത്തുള്ളിയും മഴയെ ഒളിപ്പിക്കുന്നത് പോലെ, പ്രണയത്തെ ഒളിപ്പിക്കുന്നു. കുറവുകളും കൂടുതലുകളും ഇല്ലാത്ത ഒരു പ്രണയം. 💜

  • @ranjitharajz5989
    @ranjitharajz5989 Před 5 lety +36

    മഴ അതങ്ങനെയാണ്.... കാണുന്നവരെ കൂടി നനയിപ്പിചു കളയും.... silent ഇഷ്ടപ്പെടുന്നവർക്കായി...lag ചെയ്യിപ്പിക്കാത്തൊരു മഴ.....♥....

  • @unaizhashim3631
    @unaizhashim3631 Před 5 lety +61

    അതിർവരമ്പുകൾ ഇല്ലാരുന്നേൽ ചില മഴകൾ ഒക്കെ പ്രളയമായി മാറിയേനെ ❤

    • @kmkm9271
      @kmkm9271 Před 3 lety +1

      ശരിയാവാം

  • @mahinmuzammil4952
    @mahinmuzammil4952 Před 4 lety +17

    അടുത്തിടെ കണ്ടതിൽ വെച്ച് അടിപൊളി Short Filmകളിൽ ഒന്ന് 👌🏽❤️
    പിന്നെ
    ഈ മഴ നനയാൻ പറ്റാതെ പോയ ഒരാളാണ് ഞാൻ 😓

  • @hafsathbeegumthafsathbeegu695

    നഷ്ട്ടമായ ഒരു മഴ നനഞ്ഞ ഓർമ ഉള്ളത് നല്ലതാ... പിന്നീട് ഓർത്തിരിക്കാൻ നല്ല മധുരം ആണത്തിന്‌...

    • @kmkm9271
      @kmkm9271 Před 3 lety

      മധുരമുള്ള വേദന നിറഞ്ഞ ഒരു സത്യം 😥❤

  • @ameenahsanma
    @ameenahsanma Před 5 lety +54

    നേർത്ത ഒരു മഴയുടെ നനവും, ഒരു കുഞ്ഞു കാറ്റും, എവിടെയൊക്കെയോ ഒരുപാട് നൊമ്പരവും..!! പറഞ്ഞ് തീരാത്ത ഒരു മുത്തശ്ശിക്കഥ പോലെ..!!

    • @ameenahsanma
      @ameenahsanma Před 5 lety

      @@musictoday5725 Yes.

    • @amb9069
      @amb9069 Před 5 lety

      Valltha oru feel , baground music powli

  • @sandrabiju7990
    @sandrabiju7990 Před 5 lety +11

    വെറും മഴ അല്ല. ചില രംഗങ്ങൾ ചാറ്റൽ മഴ ആണ്. ചെറുതായി ഒന്നു നനച്ചു നിറയെ കൊതിപ്പിച്ചു, ചില രംഗങ്ങൾ പേമാരി ആണ്... നോക്കിനിൽക്കുമ്പോൾ ഇറങ്ങി ഒന്നു നനയാൻ കൊതിപ്പിക്കുന്നു. Such a great work... Awesome. Something is there, something special. I don't know what it is. Hats off...

  • @shameemathachamparambil8856

    ജാതിത്തൈകൾക്കിടയിൽ പ്രണയവൃക്ഷം ഉണങ്ങിക്കൊണ്ടേയിരുന്നു...
    ഇഷ്ടായി ഒരുപാട്... ഈ മഴ ഞാനും നനഞ്ഞു.. മൗനം കൊണ്ട് സംസാരിച്ച ആ നീണ്ട ഇടവേളകൾക്കാണ് ഏറ്റവും ഭംഗി..
    Great work👍👍

  • @shafirkhan7629
    @shafirkhan7629 Před 5 lety +3

    പരിമിതികൾ ക്കുള്ളിൽ നിന്നും ചെയ്തതായിട്ടും ..., ഇത്രയും ഫീൽ കൊണ്ടുവന്നു മനോഹരമായി ചിത്രീകരിച്ച എല്ലാ പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @anjanaadithya1834
    @anjanaadithya1834 Před 3 lety +4

    മഴയെ ഒരുപാട് പ്രണയിച്ചു എന്നാൽ അത് കാണാതെ പോയ മഴക്കാലം ആർക്കേലും കാണുമരിക്കും ആർക്കൊക്കെ യോ 😒😒😒💞💞എത്ര സ്നേഹിച്ചാലും അത് കാണാതെ പോകുന്നവർ ഉണ്ട് നമ്മൾക്കു ഇടയിൽ 😔😔

  • @multivlogging7741
    @multivlogging7741 Před 5 lety +169

    കൊണ്ടുകഴിഞ്ഞിട്ടു വേണ്ടീരുന്നില്ല എന്നു തോന്നുന്ന അപൂർവം ചില മഴകളുണ്ട്

  • @sreelakshmipthampy32
    @sreelakshmipthampy32 Před 5 lety +34

    9:28 adikaneram ivide ninna ee mazha motham njan nayandi varum ..... Striking wordss.. means a lot .....😍😍

  • @HIJASPV
    @HIJASPV Před 4 lety +111

    ഒരുപാട് മഴ നനയാൻ നോക്കി പക്ഷെ ആ മഴകൾ ഒന്നും പെയ്യാതെ മേഘങ്ങൾ നീങ്ങി പോയി. അവസാനം എനിക്കുള്ള മഴ എന്നെ തേടി വന്നു അത് ഇപ്പൊൾ 5 വർഷമായി പെയ്തു കൊണ്ടിരിക്കുന്നു ഇടക്ക്‌ വരുന്ന ഇടിയും മിന്നലും ആ മഴക്ക് നിറം കൂട്ടുന്നു. അതിൽ ഒരു ആളിപഴവും കിട്ടി ഒരു സുന്ദരി ആലിപ്പഴം. അതിനു ഇപ്പൊ 3 വയസ്സ്. ഇൗ മഴ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ .....

  • @aseenanajeeb7820
    @aseenanajeeb7820 Před 5 lety +25

    എന്റെ നീലാകാശമാകെ നീ പറന്നോളൂ
    എന്റെ നെഞ്ചിൽ മൊഞ്ചു കൂടിയ കൂടു വെച്ചോളൂ...
    Director brilliants..
    😍😍😍
    Raza & beegum ഇല്ലാതെ എന്ത്‌ പ്രണയം....
    😊😊👌👌💐💐

  • @prasinprinkz7850
    @prasinprinkz7850 Před 5 lety +16

    ആ മഴയും പിന്നെ കോളേജ് ക്യാമ്പസ്‌ love സാഹിത്യം ആയ dailogues ഒക്കെ കൂടി പ്രേമത്തെ വേറെ ഏതോ ലോകത്തിലേക്ക് ആക്കി പിന്നെ സ്നേഹം അവസാനം വരെ തുടരേണ്ടതായിരുന്നു അത് മാത്രം ഇതിൽ ഒരു കുറവ് കണ്ടിട്ടുള്ളു നായകനും നായികയും അടിപൊളി anyway next short film waiting

    • @Ksjamshi
      @Ksjamshi Před 5 lety

      Hey Prasin prinkz Thankyou for the WriteUp... Love ❤😊

    • @prasinprinkz7850
      @prasinprinkz7850 Před 5 lety +1

      @@Ksjamshi thanks

  • @gopika2103
    @gopika2103 Před 5 lety +147

    ഈ മഴ എനിക്കും ഇഷ്ടായി. അറിയാതെ ഞാനതിൽ നനഞ്ഞു പോയി....😊♥☔

  • @anishaanu8480
    @anishaanu8480 Před 5 lety +52

    പ്രണയം മഴ തന്നെയാണ്.
    കാലങ്ങളേ മാറുന്നുള്ളൂ
    മഴ മാറുന്നില്ല, പല പല ഭാവങ്ങളിലതെവിടെയൊക്കെയോ പെയ്തുകൊണ്ടിരിക്കുന്നു.

  • @safuvanaajimsha9133
    @safuvanaajimsha9133 Před 5 lety +49

    Innum kathirippundakkum oro pranayangalum ithu polulla mazhayil nanaju kulikkan... Orumich oru ayushkalam motham nananju kuthiran... I loved this short filim.. Really touching.. 😊😊

  • @hyderksd5436
    @hyderksd5436 Před 5 lety +45

    ഈ മഴയിൽ നിങ്ങളുടെ കൂടെ ഞാനും ഉള്ളത് പോലെ..... ഒരു പാട് കാലം പിറകിലോട്ട് മനസ്സ് കൊണ്ട് പോയി ഈ മഴ..... അഭിനേതാക്കൾ ഗംഭീരം .. ബാക്ക് റൗണ്ട് സ്കോർ ഒരു രക്ഷയുമില്ല.. ക്ലൈമാക്സ്‌ ഒന്ന് കൂടി നന്നാക്കാമായിരുന്നു.. all the best.

    • @vimalvml4883
      @vimalvml4883 Před 5 lety +2

      Ithaanu jeevitham,suhruthe.. Chila mazhayengilum jeevithathinte oattappachilinidayil thornnupokum.

  • @mahinmuzammil4952
    @mahinmuzammil4952 Před 3 lety +4

    എട്ടുമാസത്തിനിപ്പുറവും ഈ ഷോർട് ഫിലിം ഞാൻ കാണുന്നു . അല്ല ഇടക്കിടെ കാണും അതിന്റെ കാരണം ഇതിലെ നിൽക്കാതെ പെയ്യുന്ന മഴയാണ് ♥️
    ക്ലൈമാക്സിൽ അന്ന പറയുന്ന ഡയലോഗും പിന്നെയുള്ള സീനും വല്ലാതെ തളർത്തി കളഞ്ഞു 😓

  • @swarajkp9603
    @swarajkp9603 Před 5 lety +6

    അവർക്കിടയിൽ എന്ത് സംഭവിച്ചു ഒന്നിനും ഒരു ഐഡിയില്ലാണ്ട് തിർത്തു. കോളേജിലെ life പൊളിച്ചു.സൂപ്പർ

    • @coldfusion5153
      @coldfusion5153 Před rokem

      ഒന്നും സംഭവിച്ചില്ല വിവാഹ ശേഷം പ്രണയം ഇല്ലാതെ ആകുന്നു

  • @anumahids
    @anumahids Před 5 lety +88

    കൊള്ളാം, നന്നായിയുണ്ട്. പഴയത് പലതും പൊടി തട്ടി മനസ്സിൽ വന്നു...

  • @user-dg9wy3fn9l
    @user-dg9wy3fn9l Před 5 lety +110

    സംഭവം കൊള്ളാം. Direction നന്നായിട്ടുണ്ട്. Cinematography നൈസ് ആയി. BGM. ഒരു രക്ഷേം ഇല്ല്യ. ജോൺസൺ മാസ്റ്റർ ഫീൽ എനിക്ക് കിട്ടി. കാസ്റ്റിംഗ് കിടു ആയി. Especially, that girl as Anna. But house wife ആയിട്ട് ഇച്ചിരി കൂടി നന്നാക്കാമായിരുന്നു. Dubbing below average ആണ്. എന്നാലും കൊള്ളാം. നല്ല ഫീലുണ്ട്.
    എനിക്ക് പറയാനുള്ളത് conceptനെ കുറിച്ച്, writer നോട്‌ മാത്രമാണ്. പ്രണയം അങ്ങനെയാണ് ആശാനെ.. മഴ പോലെ. ഒട്ടും വിചാരിക്കാത്ത സമയത്ത്, കയറി നിൽക്കാനൊരു മരത്തിന്റെ നിഴൽ പോലും ഇല്ലാത്തിടത്ത് ആർത്തങ്ങ് പെയ്യും. നനഞ്ഞു നനഞ്ഞ്, തണുത്ത് തണുത്ത് കൊള്ളാലോ ന്ന് നമുക്ക് കൂടി തോന്നി തുടങ്ങുമ്പോഴേക്കും പെയ്തു തോരുകയും ചെയ്യും. തിരിഞ്ഞു നോക്കുമ്പോൾ അത്രയേ ഉണ്ടാവൂ. എവിടെയൊക്കെയോ ഇത്തിരി നനവ്. Concept കിടുക്കി😊
    Writer ഒന്ന് റിപ്ലൈ ചെയ്യാവോ

    • @Ksjamshi
      @Ksjamshi Před 5 lety +9

      Hey സിദ്ധി ... much love for your write up... 😊🖤

    • @lisselthomas5527
      @lisselthomas5527 Před 5 lety +4

      Luvd ur writing😍😍✌✌

    • @user-dg9wy3fn9l
      @user-dg9wy3fn9l Před 5 lety +1

      jamshi Ks സംഭവം നന്നായി മാഷേ. സ്നേഹം❤️

    • @user-dg9wy3fn9l
      @user-dg9wy3fn9l Před 5 lety +1

      Mazha Mazha ❤️❤️❤️

    • @rahultc1071
      @rahultc1071 Před 4 lety

      Bhai reviewchannel cheythudea bookintea

  • @irfanakp227
    @irfanakp227 Před 5 lety +151

    ജാതി മത മതിലുകൾ തച്ചുടച്ചു മഴ നനഞ്ഞവർ പിന്നെ എന്തേ പാതിവഴിയിൽ ആ മഴ നനയാൻ മറന്നുപോയത് ??? ക്ലൈമാക്സ് ഇഷ്ടായില്ല ... ഇപ്പോൾ തോന്നുന്നു പ്രണയമെന്ന പറവയെ കല്യാണമെന്ന ചരടിൽ ബന്ധിക്കരുതായിരുന്നെന്ന്

    • @sudhaajeesh5964
      @sudhaajeesh5964 Před 5 lety

      Yes

    • @aparnask1731
      @aparnask1731 Před 4 lety

      true..

    • @Yadu73
      @Yadu73 Před 3 lety

      അതാണ് യാഥാർത്ഥ്യം.💔

    • @kmkm9271
      @kmkm9271 Před 3 lety

      അതെങ്ങനെയാ
      😥😥

    • @coldfusion5153
      @coldfusion5153 Před rokem

      വിവാഹം പ്രണയത്തിന്റെ വില്ലൻ ആണ് ..

  • @SagarSajith
    @SagarSajith Před 5 lety +48

    Uffff..lead actors um BGM um Oru raksha illa...smooth sanam❤️

  • @vishnurajesh8538
    @vishnurajesh8538 Před 5 lety +43

    *Kure naalukalku shesham nalla Oru short film kandu orupaadu ishttam aayi pakshe ethupole mazhayil nanayan orupaadu agraham und pakshe koode nanayan agane aarum Thane Ella😍😍😍*

    • @annathomas8431
      @annathomas8431 Před 5 lety +1

      Lucky person 😉

    • @vishnurajesh8538
      @vishnurajesh8538 Před 5 lety +1

      @@annathomas8431 mm lucky aanu kaaranam Oru vattam ethupole choodu velathil veenatha athode nerthi 😁😁🤣

    • @annathomas8431
      @annathomas8431 Před 5 lety

      @@vishnurajesh8538 nannayi changayi.. .. Appo pinne ippo pacha vellam kandalum pediyavum alle 😂

    • @vishnurajesh8538
      @vishnurajesh8538 Před 5 lety

      @@annathomas8431 ath Thane athukond epom choodu velom venda pacha velom vendaa😁😁

    • @annathomas8431
      @annathomas8431 Před 5 lety +1

      @@vishnurajesh8538 keep it up 😉

  • @anjusarath9505
    @anjusarath9505 Před 4 lety +13

    Corona samayath kanunnavar aarokeyanu

  • @manikuttan7552
    @manikuttan7552 Před 3 lety +1

    ifeel the rain ....but enthaaado ningalk ....ithil kalyanam kazhinjapo ...aa ishtam illathayo ithra ishtapett onnichavar inganeyayath kandapo enik oru ..enthopole thonnii....... enthayalum super .......😍💓

  • @gopika9812
    @gopika9812 Před 5 lety +32

    ഇഷ്ട്ടായി.. പക്ഷെ ലാസ്റ്റ് എന്ധോ കുറവുള്ള പോലെ..അവർക്ക് ഇടയിൽ എന്തോ നഷ്ടപ്പെട്ടു പോയ പോലെ... കണ്ടു തുടങ്ങിപ്പോ വിചാരിച്ചു വേറെ ആരോ ആണ് അന്നയെ മാര്യേജ് ചെയ്തതെന്ന്.. ബട്ട് ലാസ്റ്റ് കണ്ടപ്പോ വല്ലാതെ ആയി പോയി..
    തുടക്കം മുതൽ അവസാനം വരെ നല്ല ഫീലാരുന്നു.. ഞാനും നിശ്ശബ്ദത ഇഷ്ടപ്പെടുന്നത് കൊണ്ടാവും.. തനിച്ചിരുന്നു കവിത എഴുതാനും കഥ എഴുതാനും ചിന്തിക്കാനും....
    എല്ലാവർക്കും നന്ദി... നല്ല ഒരു വർക്കിന്‌.. 💙🤩

    • @arunas3512
      @arunas3512 Před 5 lety +4

      ഇതിലും നല്ലത് വേറെ ആരെങ്കിലും കല്യാണം കഴിക്കുന്നതായിരുന്നു . 😉

  • @ishmaelabraham5005
    @ishmaelabraham5005 Před 5 lety +67

    " എനിക്ക് നേടാനും , നഷ്ടമാക്കാനും പറ്റാത്ത വിലപ്പെട്ട ഒന്നാണ് നീ "
    കൂടെയുണ്ടാകും ഞാൻ അവസാനം വരേയും , ചിലപ്പോൾ നീ പോലും അറിയാതെ.......
    Still I love you and I love you forever ..............
    (THE GULMOHAR)
    With love Ishmael,

    • @vidhya369
      @vidhya369 Před 4 lety

      Varigal vaayichapol ....kannugal nanajupoyi😥💓

  • @parviiiiii
    @parviiiiii Před 4 lety +8

    ഈ മഴയും പ്രണയവും നല്ല combination ആണല്ലേ🖤❤️🖤

    • @FilmMortuary
      @FilmMortuary  Před 4 lety

      Kattan chaayem Paripp Vadem polathe combination aanu brooooo

  • @sooryas2121
    @sooryas2121 Před 4 lety +7

    നനയാൻ കൊതിച്ച മഴ ഇതുവരെ പെയ്തില്ല... 💔

    • @FilmMortuary
      @FilmMortuary  Před 4 lety

      Peyyum....
      Enth cheyyana mwonee....
      Maaman praartikka....
      Maamanod onnum thonnalle mwone :-)

  • @hareendranrraveendran4866

    Eanik thoniya randu karyangal ..
    ആദ്യ പാർട്ടിൽ പ്രണയം അനശ്യരമാണ്, ദിവ്യം ആണ്‌ ,കണ്ണില്ല മൂക്കില്ല എന്നൊക്കെ. രണ്ടാം പാർട്ടിൽ ഈ ലോകത്ത് ഒന്നും ശാശ്യതം അല്ല. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് എന്നും.
    ലാസ്റ്റ് സീൻ പ്രതീഷിചില്ല 👌👌👌

  • @yshnavikukku8467
    @yshnavikukku8467 Před 4 lety +6

    ഇതുപോലെ ഒരു മഴ വന്നു എന്നെയും നനയിച്ചിരുന്നു.... ഇന്ന് ആ മഴയെ തിരഞ്ഞു നടക്കാണ്....

    • @FilmMortuary
      @FilmMortuary  Před 4 lety +2

      Aa mazha ninnilekk thanne kaalam peyyikkum 😘😘😘

  • @Ananya-np8tl
    @Ananya-np8tl Před 5 lety +51

    മഴ മരിച്ചു പോവുന്നതോ.... അത്ര എളുപ്പം തോർന്നു പോവുന്നതോ...അല്ല....പെയ്യാൻ കൊതിച്ചു ഉള്ളിൽ ആ പേമാരി വിങ്ങുമ്പോൾ.....കാലം പറഞ്ഞ് നമ്മളങ്ങ് കൊന്നു കളയുക ആണ് ഹേ....

  • @manup.s5424
    @manup.s5424 Před 5 lety +26

    കാണുവാൻ വൈകി.നനുത്ത മഴ നനഞ്ഞ അനുഭൂതി...മഴ ഇഷ്ടം...

  • @aryaarya3232
    @aryaarya3232 Před 4 lety +2

    നായികയെ ഒത്തിരി ഇഷ്ടായീ..... പഴയ പ്രണയം ഓർമ്മ വന്നു..... Climax Romantic ആയില്ല എങ്കിലും Reality അതാണ് ...... നന്നായി ചിത്രീകരിച്ചു..... best of Iuck: ....

  • @achudilu6488
    @achudilu6488 Před 5 lety +16

    Enthino vendi pranayichu onnichu jeevichavar 🙂 arthagalozhinja mazhathullikal avare nanayikatte 👍

  • @iqbaliqbal.p6810
    @iqbaliqbal.p6810 Před 4 lety +13

    ഞാൻ മഴ കൊല്ലാറില്ല ജെലതോഷം പിടിച്ചാലോ അതോണ്ടാ 😁😁

  • @bhagyadevdevzzz9502
    @bhagyadevdevzzz9502 Před 4 lety +6

    പപ്പും പൂടയും പറിക്കും നേരം എന്താണ്‌ പറഞ്ഞത് കോഴി കുഞ്ഞേ👍👍🤣🤣

    • @FilmMortuary
      @FilmMortuary  Před 4 lety

      Watch the full Kozhipattu here : czcams.com/video/MoxSujx6BOQ/video.html

  • @gopikak4204
    @gopikak4204 Před 5 lety +93

    ഈ പ്രണയ മഴ അവരിരുവരുടെയുള്ളിലെപ്പോഴും പെയ്യുന്നുണ്ട് ,അവരറിയാതെ അല്ലെ!

  • @amaldev8420
    @amaldev8420 Před 5 lety +371

    Oru Mazha Nanancha Feel kittiyivar like Adi

  • @dinujames8382
    @dinujames8382 Před 5 lety +45

    Well Crafted Jamshi..It's hard to make a short with such a duration without lag..But you guys did it.. Excellent performance from the lead.. Kudoos to the director,cinematographer and the editing,music and background score team.. This one deserves a big applause 👏

    • @Ksjamshi
      @Ksjamshi Před 5 lety +2

      dinu james ❤

    • @coldfusion5153
      @coldfusion5153 Před rokem

      @@Ksjamshi നാളിതു വരെ കണ്ടതിൽ ഏറ്റവും നല്ല ഷോർട് ഫിലിം .. നായികാ നായകന്മാർ screenplay എല്ലാം നന്നായി ..താങ്കൾ ഇത് വരെ സിനിമയിൽ എത്തിയില്ല എന്നതിൽ അദ്‌ഭുതമുണ്ട് ..ഞാൻ ഏതാണ്ട് 10-20 തവണ കണ്ടു ഇനിയും മടുത്തില്ല

  • @vishnucr0673
    @vishnucr0673 Před 5 lety +65

    നൈസ് ആയിട്ടുണ്ട് പക്ഷെ ചെക്കന്റെ സംഭാഷണം കൊറച്ചു ബോറിങ് ആയി. പെൺകുട്ടി കലക്കി ചിരി സൂപ്പർ....

  • @teenasunny7448
    @teenasunny7448 Před 5 lety +37

    Last mathram nik ishtapettilla, bakki ellam poli👌.......feeling......💙❤💙❤💙❤💙❤

  • @creativevideos1520
    @creativevideos1520 Před 5 lety +22

    Koppu pazhayathu allam orma vannu ini orakkam polum varilla,very nice movie

  • @Shibil-ui6jd
    @Shibil-ui6jd Před 5 lety +37

    Pranayavum....... Lifum...... Different aaaanu........ Vallathoru feel....

  • @aswanthag9971
    @aswanthag9971 Před 4 lety +5

    ഇഷ്ടമായി......നിശബ്ദമായി മനസ്സ് നനയിച്ച് പോയ മഴയെ ....❤️

  • @dreamerdreamer9673
    @dreamerdreamer9673 Před 5 lety +21

    pranayam ennath vivaham kondu theerum.bhagyam ullavar nanayum.ithupole manoharamaya mazha.....

    • @ajvamariummarium7099
      @ajvamariummarium7099 Před 4 lety

      മനസ്സറിഞ്ഞു പ്രണയിച്ചവർക്ക് മാത്രമെ പിന്നെയും അഹ് മഴ മനസറിഞ്ഞു നനയാൻ പറ്റു.. ♥️♥️♥️♥️

  • @manujideesh
    @manujideesh Před 5 lety +52

    പണ്ടൊരു മഴ നനഞ്ഞിട്ട് രണ്ടു ദിവസം കോളേജിൽ പോയിട്ടില്ല

  • @sreenakp3625
    @sreenakp3625 Před 5 lety +2

    ഈ മഴയിൽ ഞാനും നനഞ്ഞ് പോയി അടിപൊളി .അന്ന പറഞ്ഞ പോലെ ആ പഴയ പുസ്തകത്താളുകളിൽ പ്രണയിക്കുന്നവരാണ് ഭൂരിഭാഗവും .

  • @riyaponnu3497
    @riyaponnu3497 Před 4 lety +9

    ചില മഴകൾ പെയ്താലും നനയാതിരിക്കുന്നതാണ് നല്ലത് 😞😞😞
    നനയുന്നതോട് കൂടി അതിന്റെ ഭംഗി നഷ്ടപ്പെടും

  • @jefringio9290
    @jefringio9290 Před 5 lety +37

    One of the good shortfilms in malayalam portraying rainy love.
    Great work guys....
    Really liked it.
    The score of the movie really worked.

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 Před 5 lety +67

    എന്റെ നീലാകാശമാകെ നീ പറന്നോളൂ.. എന്റെ നെഞ്ചിൽ മൊഞ്ജ് കൂടിയ കൂട് വെച്ചോളൂ...

  • @AthiraNS
    @AthiraNS Před 5 lety +9

    vathilinu ippuram ninnu mazhaye snehikane kazhinjatullu... aa mazhakum undayirunu oru kulir... nice concept...actors nd crew did a good job.. oru mazha nananja sugam.....

  • @vismayasiva3093
    @vismayasiva3093 Před 5 lety +27

    നനയാതെ പോയ മഴയെ ഒന്നുകൂടി ഓർത്തുപോയി..... Gud One👌

  • @arlenemarisjacob9339
    @arlenemarisjacob9339 Před 5 lety +11

    Really very nice work..lag adippiche illa..kandond irikkan oru sukham indarunnu..😍 shows reality of lyf.. ellarum nannayi abhinayichu..nice direction n cinematography..keep up the gud work 😊

  • @vipinjavaharlal8897
    @vipinjavaharlal8897 Před 5 lety +27

    ഒരുമിച്ചു മഴ nanajavar undo... 🤗

  • @jkk12346
    @jkk12346 Před 5 lety +8

    nalla story aayirnu..naatiley oru collegil padichu ithu pole wooden benches ilirunu pranayichirunuvenkil enu thoni poyi...nalla ending..kudos team!

  • @maryamk2005
    @maryamk2005 Před 5 lety +55

    BGM orreksheam ilyatta..angd kondu 😍❤

  • @SudhaSudha-uy7on
    @SudhaSudha-uy7on Před 5 lety +63

    പ്രണയിക്കുമ്പോൾ മഴയ്ക്കു നല്ല ഭംഗിയാണ്...അത് കഴിഞ്ഞു വിവാഹം കഴിച്ചപ്പോൾ കാറ്റോടുകൂടിയ മഴയും ഇടിയും മിന്നലും😅😅

    • @lathas3293
      @lathas3293 Před 5 lety

      Super excited

    • @sharusharu3896
      @sharusharu3896 Před 5 lety

      Pranayam aanengilum allelum agane thanneyaa

    • @susmithanoopuram4530
      @susmithanoopuram4530 Před 4 lety +1

      Allavarkkum aganallatto

    • @susmithanoopuram4530
      @susmithanoopuram4530 Před 4 lety +3

      pranaya maza nananju eppo vivahajeevithavum aswathichu kondirikka njangal ediyilla maza mathrellu

    • @FilmMortuary
      @FilmMortuary  Před 4 lety +1

      Iniyum kulirmayekunna mazha nanju jeevikkaan daivam ningale anugrahikkatte 😘😘😘

  • @athulyaay3264
    @athulyaay3264 Před 5 lety +13

    പെയ്യാനായി വെമ്പിനില്ക്കുന്ന കാർമേഘം... സ്ഥലകാലം നോക്കി പെയ്തുടങ്ങുമ്പോഴേക്കും വെയിൽ വന്നിട്ടുണ്ടാകും

  • @aswaraj7955
    @aswaraj7955 Před 4 lety +6

    മഴ നനഞ്ഞു പനി പിടിച്ച ആളാണ് കഥ എഴുതിയത് എന്നു തോന്നുന്നു.

    • @FilmMortuary
      @FilmMortuary  Před 4 lety

      Adipoli...
      അവനെ വെറുതെ കരയിപ്പിക്കരുത് സഹോ !!!
      meanwhile director : mazha who ?

  • @rinshaparveen643
    @rinshaparveen643 Před 3 lety +2

    Ivde ippol mazha peyyunnu. What a coincidence

  • @Lifeunscripted1-p7c
    @Lifeunscripted1-p7c Před 5 lety +52

    ഈ മഴയിൽ ഞാനും നനയുന്നു ..😊

  • @lijimoltg5924
    @lijimoltg5924 Před 5 lety +13

    ചുരുൾ മുടിയിലൂടെ ഒലിച്ചിറങ്ങുന്ന ഓരോ മഴത്തുള്ളിക്കും പറയാനുണ്ടാകും ഇതുപോലെ ഒരുപാട് കഥകൾ....
    മഴ നനഞ്ഞവർ പരസ്പരം പറഞ്ഞ ഉത്തരമില്ലത്ത ആ കടങ്കഥകൾ !!!

  • @lisselthomas5527
    @lisselthomas5527 Před 5 lety +6

    "Ee mazha nalkiya nanavinumundoru sukam.....ariyathe nanayunna mazhayanu eppozhum manoharam....itha ippozhum"

  • @deepikac448
    @deepikac448 Před 3 lety +5

    ജാതിയുടെ മതിലുകൾ ചാടികടന്നിട്ടും ആ മനസിലേക്കുള്ള വഴി തെറ്റിയത് എന്തേ😔😔

  • @krrishnakumarr7672
    @krrishnakumarr7672 Před 5 lety +19

    Everything was അടിപൊളി!! Congrats to everyone involved in the making.

  • @jockeronwheelsus4468
    @jockeronwheelsus4468 Před 4 lety +5

    Perfectly packed film👌👌
    1990's kids get more emotional😢

  • @sujisujitha1991
    @sujisujitha1991 Před 5 lety +2

    👌👌👌 nishkalankamaya sneham. നഷ്ടങ്ങളെയും ഇഷ്ടങ്ങളെയും ഒരുപോലെ ഓർമിപ്പിക്കുന്ന മാന്ത്രിക സ്പർശം എന്നും മഴക്കുണ്ട്.

  • @rathnanair5630
    @rathnanair5630 Před 5 lety +16

    Pranyavaum mazhayum onale ❤😍😍eejathi

  • @krishnapriyakl
    @krishnapriyakl Před 5 lety +49

    Dialogue delivery kurachude natural aakkamayirunu..everything else 👌

  • @suchithrarajesh1233
    @suchithrarajesh1233 Před 5 lety +2

    Excellent... Sarikkum oru mazha nanayan kothi thonni... Manassilevideyo peythu thorathe nilkunindipozhum..
    Actors kidukki... Particularly their smile...expressing deep love through those innocent smiles...
    Well done..

  • @smijithasmijithaprajith478
    @smijithasmijithaprajith478 Před 5 lety +70

    പ്രണയ മഴ ഒരിക്കലെങ്കിലും നനയാത്തവരുണ്ടോ

  • @binishaambrose9281
    @binishaambrose9281 Před 5 lety +9

    Mazhayile oro thulliyum ipozhum evideyo prannayathinte kadha parayarund... Apol manasil thelliyunna oro vaakukalkum oru prethyekatha baghiyaanu ee kujiu chithram Pole novulla oru sugham

  • @mariyarinu4499
    @mariyarinu4499 Před 5 lety +20

    Ntha randaludeam chiri aa nottam 😙😙😙

  • @nassaralikvs147
    @nassaralikvs147 Před 5 lety +11

    Jamshi
    Direction supper
    Camera kidu
    Bgm adipoli....
    Story 👍
    Ellam kondum kollaam
    All the very best .....

    • @Ksjamshi
      @Ksjamshi Před 5 lety

      Nassarkka 🤗❤️

    • @amb9069
      @amb9069 Před 5 lety

      @@Ksjamshi macha nee vere level , direction polwi ,
      Pls contact number

  • @juniorcooperativeinspector5680

    "Nanayan marannavar"
    Oru happy ending....il avar orumich last mazha nanayan pattiyirnel ,mattoru annakum amanum adh kanumbol predeeksha nalkumaayirnu chemgaayimarrreeeee...
    Nnaalum eshtaayi peruthishtayi

  • @sreyaap7917
    @sreyaap7917 Před 4 lety +36

    എല്ലാ ർക്കും ഡയറിയിൽ ഓരോ ന്നും എഴുതിയിടുന്ന രോഗം ഇണ്ടല്ലേ

    • @grandprime2734
      @grandprime2734 Před 4 lety +1

      Nammade feelingsum happinessum okke athil kurichitt rathri athum aduth vach kidakkumbo oru pretheka feel anu.i love my vadoori(diary(

    • @ajvamariummarium7099
      @ajvamariummarium7099 Před 4 lety

      പിന്നെ അതാണ് ഒരു ആശ്വാസം 😊

  • @aslamkhans7597
    @aslamkhans7597 Před 5 lety +14

    the best thing in this movie & the way the story goes with only the Background Score,its just mind blowing & extra ordinary one, hats of you guys,you all have done big job !!!, especially about the casting its also too good for the movie, the story takes us to a vintage type category, it feels like a rain itself.i just love that actually , the way the story board is pakka......
    Background is like a previous movie of 2000' In the Mood of Love directed by Wong Kar Wai , Same like but its tooo mind blowing .i just loved it.
    Keep going with good stories...................................Best of Luck you guys.....

    • @FilmMortuary
      @FilmMortuary  Před 5 lety +1

      thanx a lot Aslam....
      Really loved your observation...

  • @archanasudhakaran7026
    @archanasudhakaran7026 Před 4 lety +3

    Comments vaaychu mazha nananja kadha kaannunnavar undo..??

  • @saranyarajan4243
    @saranyarajan4243 Před 5 lety +88

    ഈ ഒരവസ്ഥയെ എന്തു വിളിക്കണഠ?ആരാധന,കൗതുകഠ....അങനെ എന്താ വിളിക്കാ!ഇത് ശരിക്കുഠ ഉളളിൽ തട്ടിയ നല്ല പ്രണയമായിരുന്നോ?അങനെയെങ്കിൽ അവരുടെ പ്രണയമെന്തേ നഷ്ടപ്പെട്ടു?അറിയില്ല !ഇവർ തമ്മിൽ സഠസാരിക്കുന്ന ഭാഗഠ മാററി നിർത്തിയാൽ ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോയ ആളാണ്. കൂട്ടിയുഠ കിഴിച്ചുഠ നോക്കിയപ്പോൾ മിഥ്യയാണിതെല്ലാഠ എന്നു തോന്നുന്നു .ഒരു നല്ല ചിത്രഠ വരച്ചപ്പോലെ,ആദർശവൽകരിച്ച പ്രണയമായെഴുതുകയുഠ ചെയ്യാഠ പക്ഷെ ജീവിച്ചു തുടങുബോൾ തെററിപോയാൽ! ആ ഒരേ തരഠഗദൈർഗ്യത്തിൻെറ തോത് നഷ്ടപ്പെട്ടാൽ......!

  • @anumolanus6372
    @anumolanus6372 Před 5 lety +6

    pranayathine thadasamavunna chila karyangal valare bhangiyayi Oru mazha nanayunna feelodu koody kanuvanum ariyanum sadhichu,superrr,

  • @kripachinjuz3529
    @kripachinjuz3529 Před 5 lety +15

    നല്ല feel ഉണ്ട് 😍😍😍
    good work....👌👌👌

  • @Christysm
    @Christysm Před 5 lety +11

    Beautifully Pouring rain and the warmth of 2 hearts full of love❤🌧⛈
    Gr8 work U Guys🤩

  • @Nazrathmeeran
    @Nazrathmeeran Před 4 lety +15

    മഴക്കിടയിലെ പ്രണയത്തെ 💞 സുന്ദരമാക്കിയത് ആ പുഞ്ചിരികളാ🙂🙂....

  • @sharathbharathan7502
    @sharathbharathan7502 Před 5 lety +12

    Loved it , you guys made it beautiful without cliche dialogues and regular proposal scenes. I felt the hero’s dialogue delivery could have been better. Anyway all the best jamshi & team.
    Love & Rain , what a romantic way of narration 😊👌🏻👌🏻👌🏻

    • @Ksjamshi
      @Ksjamshi Před 5 lety +1

      Thankyou Brother... ☺❤

  • @naveenn1229
    @naveenn1229 Před 5 lety +67

    കൂടെ ഒരു കുടയുണ്ടെങ്കിൽ നനയാൻ സുഖമുള്ള മഴ 😍

  • @ice23gifts76
    @ice23gifts76 Před 5 lety +3

    Dialogues onnude natural aakkamayirunnu enn thonnunnavar like adi...

  • @benjaminbenny4819
    @benjaminbenny4819 Před 5 lety +19

    Naam nananja mazhakal... awesome job guys.... 👌

  • @priyampm6762
    @priyampm6762 Před 5 lety +21

    Nanajuuttoooo...I like the silence ❤❤

  • @jubaidm3894
    @jubaidm3894 Před 5 lety +10

    കഥ ഇഷ്ടമായി. But climax ഇഷ്ടമായില്ല... പഴയ ഒരു life കിട്ടിയതുപോലെ... Thankz

  • @vijayg7712
    @vijayg7712 Před 3 lety +6

    Nalla concept..actress was too good. One of the best shortfalls in malayalam..👍👍

  • @sreelakshmiprasad3797
    @sreelakshmiprasad3797 Před 5 lety +37

    Oru pusthakam vaayich theertha pola 😊

    • @Ksjamshi
      @Ksjamshi Před 5 lety +6

      Favourite comment... 🤗❤️🔥