With Mentalist Aathi -Aathi surprising , മനസ് വായിക്കുന്ന ഒരു കിടിലന്‍ പ്രകടനം

Sdílet
Vložit
  • čas přidán 11. 09. 2024
  • Subscribe ചെയ്യുവാൻ ക്ലിക്ക് ചെയ്യുക / @sreejithpanneri
    മെഗാ സ്റ്റാര്‍ മെന്‍റ്ലിസ്റ്റ് ശ്രീ.ആദി ആരോടും പറയാത്ത തന്‍റെ മനസിന്‍റെ കഥകളുടെ ചെപ്പു തുറക്കുന്നു ,കുട്ടികാലം മുതലുള്ള തന്‍റെ ജീവിതയാത്രയിലൂടെ സഞ്ചരിക്കുന്നു , കണ്ണീരും സന്തോഷവും പങ്കുവെച്ചു ഒരു നല്ല അഭിമുഖം .ഒപ്പം പ്രേക്ഷകരെയും എന്നെയും കൈയടക്കി അത്ഭുദപ്പെടുത്തി എന്‍റെ മനസു വായിച്ച് ഞെട്ടിച്ച Mind Reading Show ഉം
    -വാക്കുകളില്ല, ഞങ്ങളുടെ ഹൃദയമിടിപ്പ് നിയന്ത്രിച്ച താങ്കളുടെ പ്രകടനമികവിനെ അഭിനന്ദിക്കാന്‍, കാണാം ... ntvHD Star Chat തല്‍സമയ അഭിമുഖത്തില്‍ നിന്നും

Komentáře • 103

  • @sameersainudheen7499
    @sameersainudheen7499 Před 7 lety +128

    mr ആദി താങ്കളെ പോലെ കേരള ജനത നല്ല വിനയമുള്ള ആൾക്കാർ ആയിരുന്നുവെങ്കിൽ കേരളം എന്ത് സുന്ദരമായേനെ

  • @saira8978
    @saira8978 Před 6 lety +43

    താങ്കളുടെ വിനയം വല്ലാതെ ആകർഷിക്കുന്നു... വാക്കുകളിൽ മറ്റുള്ളവരോടുള്ള ബഹുമാനം... താങ്കളുടെ അമ്മുമ്മയിൽ നിന്നും കിട്ടിയ വരദാനം തന്നെ... താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രീയ ആദി....

  • @rejithackunju3669
    @rejithackunju3669 Před 6 lety +61

    എന്തൊരു നല്ല മനുഷ്യൻ.. "എല്ലാരും വായോ" എന്ന വാക്കുകളിൽനിന്ന് തന്നെ ആ Simplicity മനസ്സിലാകും. God bless you sir....

  • @latha9605196506
    @latha9605196506 Před 4 lety +9

    നിറകുടം തുളുമ്പില്ലാ എന്നൊരു പഴമൊഴി പക്ഷെ ആദിയ്ക്കും മുമ്പേ വന്നതെങ്ങനെ എന്നൊരു സംശയം മാത്രം ...അൽപ ജ്ഞാനികൾ അരങ്ങു / അങ്ങു വാഴുന്ന ഈ ലോകത്ത് ഇങ്ങനെയൊരു മനുഷ്യനോ ... അത്ഭുതം ...

  • @winjess7361
    @winjess7361 Před 4 lety +24

    ഇദ്ദേഹത്തെ ഞാൻ phonil എന്ന് കാണുന്നുവോ അന്നെനിക്ക് ഐശ്വര്യമാണ് സത്യം 😊🤗🤗

  • @kelota162
    @kelota162 Před 7 lety +37

    നല്ല വിനയമുള്ള വ്യക്തിത്വം , മെ ബി ഗോഡ് ബ്ലെസ് യു ആദി.

  • @krishnenthup8994
    @krishnenthup8994 Před 6 lety +13

    ശ്രീ യ്ക് ആദിയോടുള്ള സ്നേഹം....വാക്കുകളിൽ ...ഒരുപാട് സന്തോഷം..

  • @muhammadbasheer4083
    @muhammadbasheer4083 Před rokem +1

    നരബലി നടത്തിയ കൃമിലലുകളുടെ ഉള്ളിലിരിക്കുന്ന രഹസ്യങ്ങൾകണ്ടു പിടിച്ച് നമ്മുടെ പോലീസിനെ ആദി ക്ക് സഹായിച്ചു കുടെ

  • @goodappsibythomas3501
    @goodappsibythomas3501 Před 6 lety +13

    സാർ താങ്കൾ ഒരു പക്ഷേ ഇന്ത്യയിൽ അല്ലങ്കിൽ കേരളത്തിൽ തന്നേയും ആദ്യത്തെ ആൾ ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു ലോകത്ത് നേരിൽ കണ്ട് സംസാരിക്കണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള രണ്ട് പേരിൽ ഒരാൾ സാർ ആണ് ദൈവം അതിനുള്ള അവസരം എനിക്ക് തരട്ടേതാങ്ക് യു സാർ

  • @shoukathkolamban1799
    @shoukathkolamban1799 Před 6 lety +51

    phone vilicha aale polum sir ennu vilikkunna aa valiya manassinu big salute

  • @jobyvarghese3550
    @jobyvarghese3550 Před 7 lety +17

    ആദി...., ഈ 5 ചോദ്യങ്ങൾ ഇല്ലാതെ ഉത്തരം പറയാൻ നിങ്ങൾക്ക് കഴിയും👌👍👏👏👏

  • @faslukongad6610
    @faslukongad6610 Před 6 lety +7

    ആദിലിനെ ഇന്നലെ മുതലാണ് അറിഞ്ഞു തുടങ്ങിയത്....
    ചെങ്ങായി . ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ട്ടായ്ക്ക്..."
    ആദിലേ മ്മളൊരു കാര്യം വല്ലാണ്ടാഗ്രഹിച്ചാൽ ലോകം മുയ്മൻ മ്മടെക്കൂടെ ണ്ടാവൂന്ന് പറയണ് ശരിയാല്ലേ....!!???
    . അ ന്റെ ഖൽബിലൊരിടം
    തരോ ഷ്ട്ടാ....???
    അവതാരകൻ സൂപ്പർ...

  • @harim7342
    @harim7342 Před 6 lety +10

    00:24:00 real factor start here... that's the reality... he says the truth about our society... real man with true statements...

  • @Rajeshkumar-ms4zy
    @Rajeshkumar-ms4zy Před 3 lety +1

    Aadhi...from my native place KANHANGAD...studied in DHSS..

  • @mohammedaslam3393
    @mohammedaslam3393 Před 4 lety +10

    എളിമയുടെ കൂടാരം.. മുത്ത്

  • @aravindshambu8350
    @aravindshambu8350 Před 3 lety +2

    ആദി സര്‍ ക്യാരക്റ്റര്‍ ആണ് ഇഷ്ടം

  • @mahshookmohammed9423
    @mahshookmohammed9423 Před 6 lety +7

    Njanoru kasaragod kaaranayadil abhimanikkunna nimisham.. love u aadhi chettaa😍😍

  • @riyasriju282
    @riyasriju282 Před 7 lety +32

    athi ettan my real hero. 💪🏻

  • @Kannn14
    @Kannn14 Před 6 lety +6

    Ningal poli aanu bro... Im a great fan of yours...
    full support from Trivandrum..

  • @mubeeshmubee7541
    @mubeeshmubee7541 Před 5 lety +12

    Simple but POWER FULL.....

  • @sinan9136
    @sinan9136 Před 3 lety +2

    Wooow...... marana massss..... ❣️❣️❣️..
    Mr aadhi yude number kittaan kayiyoo...

  • @ayswaryarameshbabu3480
    @ayswaryarameshbabu3480 Před 6 lety +8

    Arathi chettaaaaaaa. .. you're awesome. Love you. . God bless you

  • @abhishek4106
    @abhishek4106 Před 3 lety +2

    Nice interview 👍❤️

  • @Anu5550-s7y
    @Anu5550-s7y Před 6 lety +10

    ശരിക്കും ഇങ്ങളൊരു സംഭവാ... i like it

  • @sumithkumarc1
    @sumithkumarc1 Před 7 lety +7

    simple..light hearted...

  • @sanjusanju1501
    @sanjusanju1501 Před 6 lety +5

    Aathi Etan supara

  • @lailatp9572
    @lailatp9572 Před 2 lety +1

    🙏

  • @Spikebio
    @Spikebio Před 5 lety +4

    Ningalu oru valya manushan anu...

  • @balaganapathy1273
    @balaganapathy1273 Před 5 lety +10

    കുണുങ്ങി കുണുങ്ങി...... so funny...😅😅

  • @seenareji1318
    @seenareji1318 Před 4 lety +3

    ആദിയേട്ടാ...... ഇനിയും.......

  • @spichannel8219
    @spichannel8219 Před 3 lety +2

    World famous guy keralathil angikarikaan time edukm amerikarilokr poyi level ariyicha aala

  • @jubujubairiya4651
    @jubujubairiya4651 Před 3 lety +3

    Aathi കുട്ടാ ഉമ്മ...

  • @ajup9642
    @ajup9642 Před 6 lety +7

    Nalla Manushyan Ellam kondum

  • @ashamohan1580
    @ashamohan1580 Před 4 lety +3

    Simple and precious

  • @__mErLiN_
    @__mErLiN_ Před 7 lety +47

    i am sure that 5 people who disliked this video did misunderstood that as the download button

  • @rajeevgopalan5423
    @rajeevgopalan5423 Před 3 lety +2

    Great Man....

  • @ajmalgraphy_official
    @ajmalgraphy_official Před 6 lety +4

    good person..aadhi chettan muthaan😘

  • @shalumonpt9823
    @shalumonpt9823 Před 7 lety +5

    aadhi chettan my hero

  • @vishnuchandramohan48
    @vishnuchandramohan48 Před 7 lety +12

    Excellent

  • @elizabucher713
    @elizabucher713 Před 6 lety +10

    Hi Adi if I can meet you in reality. I have some questions about my nightmares .

  • @ubais.kolotubais5678
    @ubais.kolotubais5678 Před 6 lety +5

    ആദി rock ,cxrd...

  • @sumithsumith9940
    @sumithsumith9940 Před 7 lety +7

    Aathi i am your fan

  • @shefeekeppy6105
    @shefeekeppy6105 Před 7 lety +6

    Athi your great

  • @fathimathzehra7866
    @fathimathzehra7866 Před 4 lety +3

    God bless you Sir😍

  • @rahulkp1624
    @rahulkp1624 Před 6 lety +3

    Sir enik thangale onnu kaaanan pattuo?? Kurach neram samsarikkaaan. Pplssss

  • @noufalzad7327
    @noufalzad7327 Před 6 lety +4

    aadhi ettaaa polichuuuuu

  • @pushpanathp.k.8051
    @pushpanathp.k.8051 Před 7 lety +5

    Great

  • @wattarmarcc8070
    @wattarmarcc8070 Před 4 lety +3

    INTERESTING.... 💓

  • @myshortworld4786
    @myshortworld4786 Před 6 lety +4

    Sir ,I love your behavior and smaile....

  • @vineesh457
    @vineesh457 Před 6 lety +5

    Interesting...

  • @vinugnairmuscat
    @vinugnairmuscat Před 6 lety +4

    You're amazing

  • @bibinpv5717
    @bibinpv5717 Před 6 lety +3

    aadhi chetta u r awesome

  • @rafimonrafimon1776
    @rafimonrafimon1776 Před 6 lety +4

    excellent Adi I love you

  • @sainulabidmt7422
    @sainulabidmt7422 Před 5 lety +3

    Super aadhiyetta

  • @mansoorcp6813
    @mansoorcp6813 Před 5 lety +2

    ആദിസാർ സാറിന്റെ നമ്പർ ഒന്നു തരുമോ വീഡിയോയിൽ ഇട്ടാലും മതി

  • @abdulazeez484
    @abdulazeez484 Před 7 lety +5

    you are great💜

  • @shainpokkakkillathshainpok4711

    Nerittt kananum mindanum thonniyittulla oral adhi mathram...

  • @babeeshcv2484
    @babeeshcv2484 Před 6 lety +5

    Adhi... GOD bless U....

  • @navidgx9746
    @navidgx9746 Před 6 lety +7

    you are a genius

  • @jineshkumar5331
    @jineshkumar5331 Před 7 lety +6

    Really genious

  • @sumithsumith9940
    @sumithsumith9940 Před 7 lety +6

    Athiyude numberonnu kittumo

  • @prasadnilambur7374
    @prasadnilambur7374 Před 4 lety +2

    Super 👌

  • @rahulkp1624
    @rahulkp1624 Před 6 lety +2

    Mr vibe 👍🏻

  • @suhailsuhaib2438
    @suhailsuhaib2438 Před 7 lety +5

    Show ddyy video ???

  • @ajnashazmi9911
    @ajnashazmi9911 Před 6 lety +4

    Great man

  • @ZinnyAbraham
    @ZinnyAbraham Před 6 lety +3

    👌👌

  • @aswinashok3315
    @aswinashok3315 Před 3 lety +2

    Time pokunnathariyunnilla

  • @vivastech5555
    @vivastech5555 Před 7 lety +4

    good

  • @shahanashamli8138
    @shahanashamli8138 Před 6 lety +5

    50 dislik adicha panikal und eathaa aanaayikkal
    Ente aathi chettaa i love youuuuu😍😘😘

    • @mentalismtrainer
      @mentalismtrainer Před 3 lety

      മനസ്സ് വായിക്കുന്നു എന്ന് അവകാശപെടുന്നുണ്ടെങ്കിൽ തട്ടിപ്പാണ് ഒരു കല (മാജിക്) എന്ന് പറയുകയാണെങ്കിൽ നല്ലൊരു എന്റർടൈൻമെന്റ് .ഇതെല്ലാം ആർക്കും ചെയ്യാൻ പറ്റുന്ന ഒന്നാണ് മെന്റലിസം ട്രിക്‌സ് പഠിക്കാൻ താത്പര്യം ഉള്ളവർ whatsapp me :9656557105

  • @pulimoottilansari6610
    @pulimoottilansari6610 Před 3 lety +1

    vinayam mathram AADHI k ayiram abhinannanangal

  • @shanujalal7291
    @shanujalal7291 Před 6 lety +4

    Super

  • @sowparnika316
    @sowparnika316 Před 4 lety

    Hlo. sir. condact. cheyan. number. undo

  • @ibrahimshakircp7156
    @ibrahimshakircp7156 Před 7 lety +3

    Pann

  • @youtubeaccountid489
    @youtubeaccountid489 Před 2 lety

    No one can read mind.

  • @clearthings9282
    @clearthings9282 Před 3 lety

    Ithonnum pishajine vasheekarichu cheyyunnathaaanu, its veryyy veryyy dangerrrrrr

  • @anwarbasha7257
    @anwarbasha7257 Před 4 lety +2

    Adh thane islam upadheshikunadh.. pand kalath uthama sthri gall fully pardha dhari hairunu.barthavin olige arkum thande mugaum sharirahum kanichirunila..
    Purshan mar anya strigale kananu padila.. jestande barya amma penga mare pole ala.. amma, penga mare kanunadh anuwadhaniya manalo...

  • @Greate-yo2dq
    @Greate-yo2dq Před 6 lety +1

    no one can read any ones mind... even poly graph test is not ideal..................

    • @vishnudas4130
      @vishnudas4130 Před 4 lety +3

      Bt he can easily something induced to ur mind...nd grab informations from uu

  • @harikrishnank5326
    @harikrishnank5326 Před rokem

    Pls give aahi's number

  • @slaiubnceskyaluck4511
    @slaiubnceskyaluck4511 Před 6 lety +4

    Simple and precious

  • @jubujubairiya4651
    @jubujubairiya4651 Před 3 lety +2

    Aathi കുട്ടാ ഉമ്മ ...

  • @nizarabdulkadar3191
    @nizarabdulkadar3191 Před 6 lety +5

    Excellent

  • @sandeepsourabhan206
    @sandeepsourabhan206 Před 6 lety +4

    Athi your great