lie detector test കള്ളം പറഞ്ഞാന്‍ പിടിക്കാന്‍ ഒരു വിദ്യഉണ്ട് I Mentalist nipin niravath

Sdílet
Vložit
  • čas přidán 13. 06. 2017
  • How to accurate a lie detector test? Mentalists too find out the secrets I Mentalist nipin niravath too find out the secrets I How accurate is a lie detector test?
    nipin niravath is a mentalist in India - Kerala , mind reader, illusionist, television personality, and speaker. He is known for demonstrations of ESP, mind reading, telekinesis, hypnosis and motivational videos
    1. ഈ 13💖 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ കല്യാണം How to Marriage Proposal
    • ഈ 13💖 ചോദ്യങ്ങൾക്ക് ഉത...
    2. How to Read ? Body Language & Micro expressions Decoding I Mentalist Nipin Niravath
    • How to Read ? Body Lan...
    3. ഇത്രയും സിംപിൾ ആയിരുന്നോ റുബിക്സ് ക്യൂബ് rubik's cube finally revealed malayalam tutorial I niravath
    • How To Solve Rubik's C...
    4. പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം
    • പോൺ സൈറ്റുകൾ കണ്ടിട്ടി...
    5.Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath
    • Japanese IKIGAI❤👌💖💓 എന...
    6. 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam
    • 10 വിജയമന്ത്രങ്ങൾ ജീവി...
    7. How to be Rich I ഈ വീഡിയോ കാണരുത്.. ബന്ധങ്ങൾ ദൃഢം അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളെ വേദനിപ്പിച്ചേക്കാം..
    • How to be Rich I ഈ വീഡ...
    8. ഞാന്‍ പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10
    • ഞാന്‍ പറയാത്ത രഹസ്യം I...
    9.ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം? I How to increase concentration power- Believe - Episode 6
    • ഓർമ്മ ശക്തി എങ്ങനെ വർദ...
    10. How to play a different Mind Game I Reveal the top secret Mentalist Nipin & Shibin
    • How to play a differen...
    11. Influence anyone to Reveal the CODE I Secret of a Masterpiece I Mentalist Nipin Niravath
    • Influence anyone to Re...
    12.Simple Trick 😍👌💖 കഴിവുകൾ കണ്ടുപിടിക്കാൻ ഒരു അടിപൊളി ട്രിക്ക് ❤💖 Nipin Niravath I KFC
    • കഴിവുകൾ കണ്ടുപിടിക്കാൻ...
    13. ആരും കേൾക്കാത്ത ഒരു കഥ 💖 how to overcome stammering in Malayalam amazing example Mr Bean real life
    • ആരും കേൾക്കാത്ത ഒരു കഥ...
    14. How to learn magic mind reading and mentalism in malayalam ഒരു അടിപൊളി മെന്‍റ് ലിസം പഠിച്ചാലോ
    • How to learn magic min...
    15 RJ Midhunനോടൊപ്പം ദുബായില്‍ Hit FM I Mentalist Nipin Niravath
    • RJ Midhunനോടൊപ്പം ദുബാ...
    16 2 മിനിറ്റിൽ ഉറങ്ങാൻ സിംപിൾ ട്രിക് How To Fall Asleep In 2 Minutes ❤💓👌 Nipin Niravath
    • 2 മിനിറ്റിൽ ഉറങ്ങാൻ സി...
    17. മെന്‍റ് ലിസം എന്ത് എങ്ങനെ ? how to learn mentalism I Nipin Niravath & Ratheesh R Meno
    • മെന്‍റ് ലിസം എന്ത് എങ്...
    / nipinniravath
    Facebook : / nipin.niravath
    CZcams : / nipinniravath
  • Zábava

Komentáře • 403

  • @user-qt1nf9gc9d
    @user-qt1nf9gc9d Před 3 lety +26

    ഞാനും പറഞ്ഞിട്ടില്ല..... അതുകൊണ്ട് ഒരുപാട് വിഷമങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാരുടെയും മുൻപിൽ പരിഹസിക്കുന്ന കഥാപാത്രമാവേണ്ടി വന്നിട്ടുണ്ട്. Normal അല്ലേ എന്ന് പോലും ചോദിച്ചു പലരും. സത്യം പറച്ചിൽ കൂടിപോയതുകൊണ്ട് മാര്യേജ് ലൈഫ് പരാജയം ആയിരുന്നു. ഇപ്പോ ആരും ഇല്ല. പക്ഷെ, എന്റെ ഓർമ വന്നിട്ട് ഇന്നുവരെ ഞാൻ ആരോടും കള്ളം പറഞ്ഞിട്ടില്ല. തമാശക്ക് പോലും. സത്യം പറഞ്ഞാൽ അപ്പോഴുള്ള ടെൻഷൻ മാത്രമേ ഉള്ളൂ but കള്ളം പറഞ്ഞാൽ ജീവിതം മുഴുവനും ടെൻഷൻ അടിക്കേണ്ടി വരും. ഇപ്പോഴും ഞാൻ കള്ളം പറയാറില്ല. അത് എനിക്ക് ഒരു ലഹരി പോലെ ആണ്. എന്റെ ലഹരിയും അതാണ്. 💪

    • @ehzanabdulla
      @ehzanabdulla Před 3 lety

      now you lied

    • @bibinajohnbibina6192
      @bibinajohnbibina6192 Před 3 lety +2

      Ente life um poyi satyam koodiyathu kaaranam

    • @nanthukb..373
      @nanthukb..373 Před 3 lety

      ഞാൻ : ആരോടും കള്ളം പറയാൻ ആഗ്രഹിച്ചില്ല ... അതുകൊണ്ട: ഞാൻ സ്നഹിക്കുന്നവർ എന്നോട കള്ളം .... പറയല്ലെ എന്നും ഞാൻ ആഗ്രഹിച്ച ...🙄🙄 പക്ഷ... അങ്ങയറ്റം ... മനസ്സ വിഷമിപ്പും വിധം അത്മർത് ഇല്ലാത്ത തരത്തിൽ അവർ എന്നോട................😭

    • @ehzanabdulla
      @ehzanabdulla Před 3 lety

      @@nanthukb..373 no one can live without lying

  • @santhoshkumar-qw6of
    @santhoshkumar-qw6of Před 6 lety +185

    കീ വീണ്ടും അനക്കി വച്ചു.... ചൂസ് ചെയ്യാൻ പറഞ്ഞപ്പോഴും കൈ കീയുടെ അടുത്ത് അടിച്ചു അത് അവന്റെ മനസ്സിൽ പതിഞ്ഞു.... ഗുഡ്..... Great....

    • @akshayraju3891
      @akshayraju3891 Před 5 lety +7

      santhosh kumar മെന്റലിസ്റ് വീഡിയോസ് പോയി കാണു

    • @allroundertripps3087
      @allroundertripps3087 Před 4 lety +3

      I note this move while watching video

  • @ajayvarghese9261
    @ajayvarghese9261 Před 4 lety +5

    Snapping the thumb , creating a audio suggestion to influence the subject to Yes or No answer . Smart one chetta

  • @krishnakripakrishnakripa820

    സർ ഞാൻ വളരേ അവിചാരിതമായാണ് ഷോ കണ്ടത് ഇപ്പോൾ ഞാൻ എന്റെ മനസ്സിൽ ഉള്ള ഭയത്തെയും ഓര്മക്കുറവുകളെയും മാറ്റി എടുക്കാൻ സ്ററീമിച്ചുകൊണ്ടിരിക്കുകയാണ് സാർ താങ്ക്സ് താങ്ക്‌സ് താങ്ക്സ്

    • @anwar.m882
      @anwar.m882 Před 3 lety +1

      ചക്ക ഇട്ടപോ മുയൽ വീണു ന്ന് കീറുകുന്നോ

  • @user-ns9cv6kb1e
    @user-ns9cv6kb1e Před 4 lety +119

    അമ്പാടിക്കു നല്ല കള്ള ലക്ഷണം ഉണ്ടല്ലോ😂😂

    • @avm6354
      @avm6354 Před 4 lety +1

      Ayyo njan kallan alla

    • @statussaver3533
      @statussaver3533 Před 4 lety +1

      🤣🤣🤣പാവം അമ്പാടി

    • @user-vv6vu3rs1w
      @user-vv6vu3rs1w Před 3 lety +1

      @@avm6354 ayn nee etha 🙄😌

    • @njrgirl2217
      @njrgirl2217 Před 3 lety

      @@user-vv6vu3rs1w avde irikkanath ee chettan aahnenu thonnunu

  • @sreekuttane3937
    @sreekuttane3937 Před 5 lety +1

    Nice work nipincheattaa

  • @Interstellar__98
    @Interstellar__98 Před 5 lety +33

    He touched the key 🔑 damn it sparked his mind .Wow great nipin👍🏽

  • @virgokey4820
    @virgokey4820 Před 3 lety +2

    Nipin moved and tapped the key with your right and left hand fingers when he was asked to imagine an object...several time starting from 1:52 and 1:56 and even before he closed his eyes...very hard to notice...

  • @jayakumars8302
    @jayakumars8302 Před 3 lety +4

    ട്രിക്കുകൾ ജനം മനസ്സിലാക്കിക്കളയുമോ എന്നുള്ളഭയത്തിനുടമയാണ് താങ്കൾ. ഇതാണ് താങ്കളുടെ മെന്റലിസം. 😊

  • @jamshk9566
    @jamshk9566 Před 6 lety +3

    Nipin bro..its so good..

  • @prempraveen3728
    @prempraveen3728 Před 4 lety +5

    Juice or coffee. It depends on time of day and mood. So the question might be absurd.

  • @suhailsuhupuduponnani4840
    @suhailsuhupuduponnani4840 Před 4 lety +70

    Thamaashak polum kallam parayaatha oraaalund logathinte nedhaavaaya muth nabi (s) ah nedhaavine pole Aarum illla ini undaavugayum illla

  • @mydearammutty3534
    @mydearammutty3534 Před 7 lety +4

    im a big fan of u dear brother.......

  • @ashgoku1000
    @ashgoku1000 Před 7 lety +9

    Nipin sir , I have a doubt. The way in which you influenced the person to select the key ..will it work on anyone in any situation ? Was it just the hand movements or your speech as well? I noticed your hand movement while seeing the video initially, so had a feel that you were trying to make that suggestion. But if you have different techniques, is it still possible for a person to remain free from the suggestion ?

  • @abdullakareem9604
    @abdullakareem9604 Před 4 lety +8

    Our prophet Mohammed (s)

  • @narayan3901
    @narayan3901 Před 7 lety +1

    Nipin you are amazing.

  • @Kalalayam9119
    @Kalalayam9119 Před 4 lety +78

    വീണ്ടും വീണ്ടും കണ്ടിട്ടും ഒരു തേങ്ങയും മനസ്സിലാക്കാത്ത ഞാൻ🤔🤔😂😂

  • @aswinvreghu6161
    @aswinvreghu6161 Před 4 lety +2

    Hats off u sir❤️

  • @abhilashpt8447
    @abhilashpt8447 Před 4 lety +2

    You are great sir

  • @sajeers2155
    @sajeers2155 Před 6 lety

    chettta pwolichuuuuu

  • @salih333sageer6
    @salih333sageer6 Před 5 lety +3

    ചേട്ടാ vishual illutione(eye power) kurichu ഒന്നു സംസാരിക്കാമോ

  • @ruchirarchandran1504
    @ruchirarchandran1504 Před 4 lety +14

    VDO revind cheythu nokkiyavar oru blue pooshiyattu poop😜🤗

  • @daniealgeorge5980
    @daniealgeorge5980 Před 4 lety

    Ambaadiiiiii machaaneee

  • @shivamv6742
    @shivamv6742 Před 4 lety +1

    Hats off Master 🤠

  • @pranavkrishna3048
    @pranavkrishna3048 Před 5 lety +2

    Suggest some books for studying mentallism or other means

  • @harikrishnanh5351
    @harikrishnanh5351 Před 6 lety +1

    phoninte displayil fingureprinto..????

  • @drisyaraj3099
    @drisyaraj3099 Před 5 lety

    hats off👏

  • @ReghuMechira
    @ReghuMechira Před 7 lety

    Wow ... good ☝️

  • @racehunter1851
    @racehunter1851 Před 6 lety +1

    Chettai... Which Android app was that....?

  • @itsactuallyaman
    @itsactuallyaman Před 4 lety +2

    Which app was that?

  • @seennuusmusicworld9749

    Super interesting 👌👌👍👍
    Joined 👍

  • @rafeeqm2221
    @rafeeqm2221 Před 4 lety +144

    നബി (s)തങ്ങൾ ഒരിക്കൽ പോലും കള്ളം പറഞ്ഞിട്ടില്ല

    • @sumayanoushad5824
      @sumayanoushad5824 Před 4 lety +3

      That is correct

    • @sunesh_knr
      @sunesh_knr Před 4 lety +24

      നബി കള്ളം പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് ഏറ്റവും വലിയ കള്ളം😂

    • @fayizarafeeq2345
      @fayizarafeeq2345 Před 4 lety +3

      @@sunesh_knr onn podo

    • @sunesh_knr
      @sunesh_knr Před 4 lety +8

      @@fayizarafeeq2345
      പോവാൻ ഞാൻ നിന്റെ വീട്ടിൽ അല്ലല്ലോ കയറി‌ ഇരിക്കുന്നത്....

    • @CRAFTYSPECTRUM
      @CRAFTYSPECTRUM Před 4 lety

      @@sunesh_knr 👊

  • @shameempumbil606
    @shameempumbil606 Před rokem

    400 th comnt 🥳🥳🥳🥳

  • @anushazeez
    @anushazeez Před 2 lety

    Superb ❤️❤️❤️

  • @shabeershah8414
    @shabeershah8414 Před 4 lety

    Mentelist enthaan chinthikkunnath enn avare onnu observe chythaal theeraavunna prashname ulloo ith sangathi paadaan ennalum practice chythaal kallatharangal adipoli aayiii marach vekkaan pattum thott kodukaruth aarude munpilum enna achanchalamaaya uracha viswaasam manassil koode venam ✌️

  • @abhilashvijay6378
    @abhilashvijay6378 Před 7 lety +52

    1:54

    • @abhilashvijay6378
      @abhilashvijay6378 Před 7 lety +3

      You are always awesome Nipinji :D but I don't think this was the time you mentioned ;)

  • @ameerchathalloor5895
    @ameerchathalloor5895 Před 6 lety +1

    Nice sir

  • @sirajamna6432
    @sirajamna6432 Před 5 lety +1

    Sir enikku nikale no venam nan ippo ksa anu ullathu after 10 days nan nattil varunnundu onnu contect cheyyan pattumo Please

  • @bibinbabu4126
    @bibinbabu4126 Před 6 lety

    നിബിൻ ചേട്ടാ supera

  • @sibins5332
    @sibins5332 Před 4 lety +1

    Pwli😍

  • @rajeeshpaloli8862
    @rajeeshpaloli8862 Před 4 lety +3

    Aa keyil chetten thottu appo thaney avante mind athil lock aayi atha technic 👍

  • @ZinnyAbraham
    @ZinnyAbraham Před 6 lety +1

    Brilliant show 😎

  • @anasulhaque1777
    @anasulhaque1777 Před 3 lety

    സൂപ്പർ 💯💯

  • @fknrtrickstips3806
    @fknrtrickstips3806 Před 4 lety +267

    മുത്ത് നബി കള്ളം പറഞ്ഞിട്ടില്ല

  • @askme1969
    @askme1969 Před 4 lety +14

    ഞാൻ കള്ളം പറഞ്ഞട്ടില്ല.... 🤔ഉണ്ടോ 🤭😊😂

  • @sabinps7645
    @sabinps7645 Před 4 lety

    Chettan oru short filmil abhinayichittille?

  • @ub_shah
    @ub_shah Před 4 lety +4

    U touched the key ! that is the secret here

  • @sunildas9530
    @sunildas9530 Před 4 lety

    Good...

  • @abinandhthavarool4788
    @abinandhthavarool4788 Před 2 lety +2

    Video kandu thodangiyappozhe enikku manassilayi key thanne edukkum ennu last athu thanne eduthu😌

  • @sabinsankar13
    @sabinsankar13 Před 3 lety

    😍😍😍 super

  • @CARTOON_1M621
    @CARTOON_1M621 Před 5 lety +2

    Aa app sharikkum true aano?

  • @dileepkj3331
    @dileepkj3331 Před 4 lety

    മിടുക്കനാ.......... മിടുക്കനാ..

  • @namechangesehe7093
    @namechangesehe7093 Před 4 lety

    ഓരോ വ്യെക്തിക്കും കാര്യങ്ങൾ വ്യെത്യസാം ആണ്...ആദ്യം അവരുടെ base സ്വഭാവം മനസിലാക്കുക..പിന്നീട് സാഹചര്യമനുസരിച്ചു അതിന് അനുസരിച്ചുള്ള വ്യെത്യാസം നമ്മുക് സ്വാഭവത്തിൽ നമ്മുക് മനസിലാകാം..അതിനാൽ ഏറ്റവും നല്ലത് base സ്വഭാവം അറിയുന്നത് ആണ്.പക്ഷെ ചില കാര്യങ്ങൾ ഉണ്ട്,അത് 90..80% ആളുകള്ക്ക് same ആയിരിക്കും..അത്തരം കാര്യങ്ങൾ easy ആയിട്ടു നമ്മുക് മനസിലാകാം..

  • @rrrockzzz2637
    @rrrockzzz2637 Před 4 lety +4

    Ellam introduce cheythittu key anakki vechu

  • @rafeeqrafeeq3775
    @rafeeqrafeeq3775 Před 4 lety

    അടിപൊളി

  • @rajeeshtv8709
    @rajeeshtv8709 Před 5 lety

    polichuu

  • @sadiqpanchara5108
    @sadiqpanchara5108 Před 4 lety

    Sir, നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു.... personal ആയി കൊറച്ചു സംശയം.. എങ്ങനെ എന്നറിയില്ല . Personal contact ചെയ്യാൻ പറ്റോ

  • @mohananc8178
    @mohananc8178 Před 4 lety

    Ambaadiyude മനസ്സിൽ എങ്ങനെ key vannu ennu manassilaayi

  • @r.igaming7199
    @r.igaming7199 Před 2 lety +1

    Aa app link onn tharo pls

  • @jithinammoos986
    @jithinammoos986 Před 7 lety +1

    nice

  • @AKVIDEOSVlog
    @AKVIDEOSVlog Před 4 lety +1

    Which is that app

  • @abeesvlog8214
    @abeesvlog8214 Před 4 lety +5

    *ചേട്ടൻ സൂപ്പർ ആണ് കേട്ടോ*

  • @user-rc8qg5fe4u
    @user-rc8qg5fe4u Před 11 měsíci

    YOU are great and amazing.Have a great day.😅

  • @chathan_edits7047
    @chathan_edits7047 Před 4 lety

    ella objectinem introduse cheythathinu shesham avasanam keyne thottu

  • @anooj7835
    @anooj7835 Před 7 lety

    application eathaaà??

  • @pranavkrishna3048
    @pranavkrishna3048 Před 5 lety +2

    Do tutorial

  • @PrinceDasilboy
    @PrinceDasilboy Před 4 lety

    Adipoli

  • @maheshmohanms3408
    @maheshmohanms3408 Před 5 lety +5

    എന്റെ കള്ളം കണ്ടു പിടിക്കാൻ പറ്റുമോ

  • @prabhusprabhu7166
    @prabhusprabhu7166 Před 4 lety

    Thankal thott kanichu, key aanu choose cheyendath eann silent aiye communicate chaithu,, eath object chose cheyanam eann alochikkambol thankal Keye anakki onnude,,
    Am i right???

  • @akhilk4820
    @akhilk4820 Před 5 lety

    Interesting

  • @sainudheenkp9537
    @sainudheenkp9537 Před 3 lety

    നിപിൻ സാറേ... നിങ്ങൾ ഉപയോഗിക്കുന്ന ആ App ന്റെ ലിങ്ക് ഒന്ന് റീപ്ലേ ചെയ്യുമോ...പ്ലീസ്.

  • @ijayaraj1976
    @ijayaraj1976 Před 4 lety +3

    Key first onnu anakki pinne touch cheithu paranju so that time his subconscious mind copied it , is it correct ?

  • @musthafamuthuppa5317
    @musthafamuthuppa5317 Před 7 lety +1

    👏

  • @bijum2203
    @bijum2203 Před 4 lety +3

    ആ rewind video evide intresting ഇതുപോലുള്ള വി സിയോസ് ഇനിയും ചെയ്യാമോ

  • @sajo_sam5216
    @sajo_sam5216 Před 4 lety +1

    Play at 1:50 to 55.

  • @malayalam2759
    @malayalam2759 Před 4 lety

    Nice

  • @ummujaffer
    @ummujaffer Před 3 lety

    എനിക്ക് mentalisam പഠിക്കണം ഏതു ബുക്ക്‌ വായിക്കണം

  • @athulbabu6751
    @athulbabu6751 Před 3 lety

    Key mattiyapol sound ktu pettanu avnu ath note cheythu aganeyanu thonnunu

  • @SHAMONTECH4
    @SHAMONTECH4 Před 4 lety +1

    App ethanennu ariyan vannavar

  • @sufailpothankode2344
    @sufailpothankode2344 Před 3 lety

    sir ഇവിടെ ഉബായോഗിച്ച മേതഡ് തെലിപ്പത്തി യാno

  • @akshayzac6722
    @akshayzac6722 Před 3 lety

    @nivin chettaa

  • @ameerchathalloor5895
    @ameerchathalloor5895 Před 6 lety

    ചേട്ടാ സൂപ്പർ

    • @shaaku01
      @shaaku01 Před 6 lety

      Ameer Chathalloor that's just distracting your line of thought bro!!

  • @paradise5641
    @paradise5641 Před 6 lety +1

    Nyzz

  • @muhammedrashid6472
    @muhammedrashid6472 Před 2 lety +1

    Voice il kallam parayumbo engane manassilavum 😁😁

  • @bharadwajs1828
    @bharadwajs1828 Před 4 lety +4

    Aa application pulli create cheythatha....using possibility he is doing that..you are tricks are awesome

  • @rubicworldartdurai903
    @rubicworldartdurai903 Před 5 lety

    Enikum pafippich tharamo

  • @zellaboutiquetirur5621

    Ende ponnu nipin chettaa....cap uuriyapo aale manassilaavnillya!!....Aa cap aan nipin chettank look

  • @lovelychacko6812
    @lovelychacko6812 Před 5 lety

    Supper

  • @anjalimohandas.k5470
    @anjalimohandas.k5470 Před 4 lety +1

    Aa app etha

  • @muhsinkakkad2354
    @muhsinkakkad2354 Před 7 lety

    thaks

  • @jijue3539
    @jijue3539 Před 4 lety +3

    ഞാനും കീ ആയിരുന്നു select ചെയ്തത് 🤠

  • @nidoozzstudio7187
    @nidoozzstudio7187 Před 4 lety +1

    App name

  • @5vineeth
    @5vineeth Před 5 lety +5

    Bro 4th question avan already paranjille answer. 🤔

  • @arjunsreekumar5216
    @arjunsreekumar5216 Před 3 lety

    എവിടേ ആ envelopinte ട്രിക്ക് എവിടേ.

  • @sijigopi313
    @sijigopi313 Před 2 lety

    2:57 poli

  • @Sarav3
    @Sarav3 Před 4 lety

    Mahabali kallam parayilla kallavum illa chadiyum illaaa ennale bro

  • @pranavpp5789
    @pranavpp5789 Před 4 lety

    Entha apk onnu paranju tharo

  • @muhammadwx1756
    @muhammadwx1756 Před 6 lety

    app evidnna kitua

  • @Shannon-of7mp
    @Shannon-of7mp Před 6 lety +75

    നുമ്മ ഇത് ഒക്കെ നിക്കറിട്ട പ്രായത്തിലെ ചെയ്തതാ ...😜😜😜

  • @anurajak9989
    @anurajak9989 Před 4 lety

    Avanu ishtam red aanenn aadhyame ariyathe thanne avanod paranju poyirunnu cheruthayitt but mobile blue nnu paranjappol avan ath sherivechu