ഐഷ ഞാൻ മക്കളെ കണ്ടു കരഞ്ഞു പോയി ഇത് കേട്ടപ്പോൾ എനിക്കൊരു ധൈര്യമായി എനിക്ക് ട്വിൻസ് ആണ് നാലുമാസമായി ഫുൾ ബെഡ് റസ്റ്റ് ആണ് ഇത് എന്റെ രണ്ടാമത്തെ പ്രിൻസിയാണ് ഫസ്റ്റ് എനിക്കൊരു മോനുണ്ട് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
👍🤲🏻 ആയിഷാ same experience എന്റെ അനുജത്തിക്കും ഉണ്ടായിരുന്നു... അവൾക്കും 4 baby's aayirunnu.. 4 boys... Alhamdhulillaah🤲🏻 2021 january 16 നു ആയിരുന്നു അവർ ജനിച്ചത്... ഇപ്പോൾ അവർ ആരോഗ്യമുള്ള കുഞ്ഞാവകളായി വളരുന്നു...അതുപോലെ ആയിഷ നിന്റെ കുഞ്ഞുങ്ങളും ആരോഗ്യത്തോടെ വളരട്ടെ 🤲🏻
I was crying while watching ur vedio.. Enda molum preterm arnnu.24 weeks matre indayirunnullu.. She spent almost 90 days in NICU. Iyalde 4th babye kanakku blood tranfusion okke vendi vannu 2 times.. Now alhamdulillah she is fine.. And now my angel is 5 yearz.
Premature ബേബി ആയിരുന്നു എന്റെയും...1 ആയിട്ടും പോലും അതിനെ nicu യിൽ വെച്ചിട്ട് എനിക്ക് ബേജാർ ആയിരുന്നു.. കാണായിട്ടുള്ള വിഷമം അത് ഉമ്മയ്ക്കെ മനസ്സിലാകൂ.. നിങ്ങൾ 4 baby ക്ക് വേണ്ടി ഇത്രയൊക്കെ കഷ്ടപ്പെട്ടില്ലേ... അള്ളാഹു ഖൈർ ആക്കി തരട്ടെ
എനിക്കും ട്വിൻസ് ആണ് ഒരു മോളും മോനും ഞങ്ങള്ക്ക് 5 വർഷം കഴിഞ്ഞു കിട്ടിയത് ആണ് 33 വീക്സ് അവർ 2 പേരും വന്നു ബിപി യുള്ളത് കൊണ്ട് സിസേറിയൻ ചെയിതു NICU 1 months ഇരുന്നു അവർ ഇപ്പൊ അവർ മിടുകരായി ഇപ്പൊ 4 months അയി അവര്ക് 💞
Iam a premature baby (800g)at 2000,and now i have a premature baby 2021 😊ithante videosennum ottum skip chyathe nan kanarund mashallah padachon 4babiesinum ithakum ikakumokke deergayusulla arogym thann anugrahikkatteee❤Mashallah ❤
Mashallah...🥰 Kettapol Othiri othiri santhoshamm... ithill oru part akan kazhijathill santhoshikunu...❣️makkalkellamm allahu aysum arohiyavumm tharatte..🤲🏻🤲🏻
Masha Allah 🥰🥰....ippol ellam k aayi vannille...Alhamdhulillah...ath pole njangala makkalum same situations lude same NICUlu aanullath..Naveen sir um team um aanu etadthekunnth ith pole nalla support aanu ellarum...nte sis num namukm thannondrikunnth. Innu 13 days aayi. Avark 35 wks aanu paranjeknnth. Dua chy ellarum
Maasha Allah😊so happy and proud to hear such words abt nr. Fathima(Ramzi), our neighbour more than that someone very spl to our family...😊. Inshaa Allah..... May Allah bless ur babies with gud health 😘😘
എത്ര കാലം brest feed കൊടുത്തു..pre nan ഇപ്പോഴും കൊടുക്കുന്നുണ്ടോ...ഞാനും ഇതേ അവസ്ഥയിൽ കടന്നു പോയ ആൾ ആണ്.twins.. ഇപ്പൊ മോന് ക്ക് 3 mntg ആയുള്ളൂ..pre nan തന്നെ ആണ് ഇപ്പോഴും.പാൽ ഇല്ല എനിക്ക്
Mashalla 🥰 എല്ലാം വ്യക്തമായി അറിഞ്ഞു 😍 വളരെ സന്തോഷം 😘 എല്ലാ വീഡിയോസും കാണാറുണ്ട് ഇനിയും വീഡിയോ ചെയ്യണേ 😇😇 മക്കൾക്ക് ആരോഗ്യവും ആയുസ്സും അല്ലാഹു തരട്ടെ 🤲🤲
Same situation ilooode njnum oru year munne kadannu poyittund ente monum 28 weeksilayirunnu delivery monu 1 .200 undayirunnu lluaepol ente monu oru vayas ayi
Kunhin Oru injection vekkumbo thanne karanh pokunnatha njanadakkam ulla othiri peru e story kandappo sahikkan pattiyilla.. ma sha allahh ennum santhoshathilakkatte..🙂
Ente th moonnum sciserian aayirunu... first delivery normal expect cheithondirikumbo petenn sciserian cheithatha....kazhinjappo valiya vishamam aayirunu sciserian aayipoyallo ennorth...ente koode delivery kazhinja oru twin babies Ulla mother undayirunnu...avarude oru baby kk issue aayond vere Hospital ilek maatiyapo avarum angot poyi....ath ketapo sciserian onnum saramilla enn thonni...Ayishayude story ketapo ente problems onnum onnumalla.... my babies were healthy and ok
ആയിഷ വീഡിയോ കാണുമ്പോൾ ഭയങ്കര ഇഷ്ടം ആണ്. ഇത്രയും ചെറു പ്രായത്തിൽ നല്ല പക്കഥ യോടെ ഉള്ള പെരുമാറ്റം. നന്നായി ഇരിക്കട്ടെ മോളെ മക്കൾ സും മോളും. 🥰🥰
ഐഷ ഞാൻ മക്കളെ കണ്ടു കരഞ്ഞു പോയി ഇത് കേട്ടപ്പോൾ എനിക്കൊരു ധൈര്യമായി എനിക്ക് ട്വിൻസ് ആണ് നാലുമാസമായി ഫുൾ ബെഡ് റസ്റ്റ് ആണ് ഇത് എന്റെ രണ്ടാമത്തെ പ്രിൻസിയാണ് ഫസ്റ്റ് എനിക്കൊരു മോനുണ്ട് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
Same.yenikum twins aane 4 month aayi rest paranjittund .bead restonnum alla .yeniku vendiyum yellarum prarthikanam
Vvv
രണ്ടാളുടെയും പ്രസവം റഹ്മാനായ അല്ലാഹു എളുപ്പ മാകിത്തരട്ടെ ആമീൻ
ദുആയിൽ നമ്മളെയും ഉൾപ്പെടുത്തനെ സഹോദരീ
🤲🤲🤲
Aameen🤲🏻🤲🏻
👍🤲🏻 ആയിഷാ same experience എന്റെ അനുജത്തിക്കും ഉണ്ടായിരുന്നു... അവൾക്കും 4 baby's aayirunnu.. 4 boys... Alhamdhulillaah🤲🏻 2021 january 16 നു ആയിരുന്നു അവർ ജനിച്ചത്... ഇപ്പോൾ അവർ ആരോഗ്യമുള്ള കുഞ്ഞാവകളായി വളരുന്നു...അതുപോലെ ആയിഷ നിന്റെ കുഞ്ഞുങ്ങളും ആരോഗ്യത്തോടെ വളരട്ടെ 🤲🏻
Maashaallah
...thankyou so much ❤️
Ente same situation twin baby alhamdulillah
I was crying while watching ur vedio..
Enda molum preterm arnnu.24 weeks matre indayirunnullu.. She spent almost 90 days in NICU. Iyalde 4th babye kanakku blood tranfusion okke vendi vannu 2 times..
Now alhamdulillah she is fine.. And now my angel is 5 yearz.
നിങ്ങളുടെ മക്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ഒപ്പം നിങ്ങൾക്കും
ആയിഷാ മോൾക്കും മക്കൾക്കും ഇക്കാകുമൊക്കെ ദുആ ചെയ്യുമ്പോൾ ആമീൻ yennaan ആദ്യം പറയേണ്ടദ് അപ്പോൾ മലക്കുകളും നമുക്ക് വേണ്ടി പ്രാർത്ഥിക്കും ഇൻഷാ അല്ലാഹ്
So very heart touching . God bless. 🙌🙌❤️❤️
Masha Allah 4 makkalkkum Allahu arogyathode ulla dheergayuss nalkatte aameeen
God bless you babies🙏lots & lots of love❤️❤️❤️❤️
Very heart touching 💕 story.may God bless your cute babies 🥰🥰🥰
U r very lucky mom
Always be happy and safe with u r childrens
Enikk othiri ishtta aa ponn makkaley....allaha anugrahikkatty 💋👥
എനിക്കിഷ്ടാണ് ഇത്താന്റെ വീഡിയോ ❤❤മക്കൾസ് 😍😍
Mashallah 🤲🤲🥰🥰 4 ponnumkudthinum ayisha molkum ayoosum arogyavum Allahu tharate 🥰🥰🤲🤲🤲
Aammmmeeeennn....Thankyou so much kochummma❤️❤️❤️❤️❤️
Ayisha, you are a blessed lady. God has been very kind to you. Very informative videos you are sharing. May god bless you n babies. Take care
Masha allah masha allah 💚💚allahu kaakatte baby’s ne 😍
Eyyal parayunnad okke skip cheyyathe kett irikkum ath pole thanne videos okke nalla rasamann kanan🥰🥰🥰
Really heart touching... Allah is great. May allah bless u and your family
Really heart touching words aanu ttoo... Kelkkumbol sangadayi.. Allah ithante makkalkk deergayuss nalkatte....
Alhamdulillah for everything ♥️ 🧿
Orupad sankadavum thonni othiri santhoshavum. Masha allaah
Premature ബേബി ആയിരുന്നു എന്റെയും...1 ആയിട്ടും പോലും അതിനെ nicu യിൽ വെച്ചിട്ട് എനിക്ക് ബേജാർ ആയിരുന്നു.. കാണായിട്ടുള്ള വിഷമം അത് ഉമ്മയ്ക്കെ മനസ്സിലാകൂ.. നിങ്ങൾ 4 baby ക്ക് വേണ്ടി ഇത്രയൊക്കെ കഷ്ടപ്പെട്ടില്ലേ... അള്ളാഹു ഖൈർ ആക്കി തരട്ടെ
God bless you all
കണ്ണ് തട്ടാതെ ഇരിക്കട്ടെ😍😘😘
മാഷാ അല്ലാഹ്
Mashaallah Barakkallah ❤️❤️❤️❤️
Makkalkku Aellaa anugrahangalum undakattae molkkum ❤️❤️❤️❤️❤️❤️
Njnn pregnant aanu7month chechide eee video kanunna eeee avasthayil erukuma stgreekalku manasinu vallathoru streght aaahnu helpfulll video now baby helthy aayi erukuma kandapo very happy.
Kuttine kitya kaaryoke parayumbo ayshante mugathulla santhosham kaanumbo orupaad santhosham thonni.. Masha allah..
Alhamdulillah 4 makkalkum allahu deergayusum nalkatte
Aadhyamaayi nandhi parayendath allaahuvinodaanu.ellaam raahathaayi ith vare ethichathinu.oru videoyilum angane paranju kettilla.doctors okke athinu oru kaaranam maathram.enthaayaalum allaahu ningakkum kudumbathinum aafiyathodeyulla dheerkhaayuss nalki anugrahikkatte...aameen🤲🤲🤲
എനിക്കും ട്വിൻസ് ആണ് ഒരു മോളും മോനും ഞങ്ങള്ക്ക് 5 വർഷം കഴിഞ്ഞു കിട്ടിയത് ആണ് 33 വീക്സ് അവർ 2 പേരും വന്നു ബിപി യുള്ളത് കൊണ്ട് സിസേറിയൻ ചെയിതു NICU 1 months ഇരുന്നു അവർ ഇപ്പൊ അവർ മിടുകരായി ഇപ്പൊ 4 months അയി അവര്ക് 💞
Weight ethra undayirunnu
Mashaallh molkkum makkalkkum padachon dheerkaussum sandhosham jeevithakalam muzhuvan idavatte nnu dua cheyyatto orupad veadhanakalum vishamagalkkum oduvil padachon ethraum santhosham thannille.
Iam a premature baby (800g)at 2000,and now i have a premature baby 2021 😊ithante videosennum ottum skip chyathe nan kanarund mashallah padachon 4babiesinum ithakum ikakumokke deergayusulla arogym thann anugrahikkatteee❤Mashallah ❤
Thankyou so much dear❤️
Enikk Triplets Anu♥️
3 Girls Anu♥️
Adipoli 👍🏻continue 👍🏻
Masha allah cute babees😘😘😘
We will pray for your cute babies ❤❤
Mashallah...🥰 Kettapol Othiri othiri santhoshamm... ithill oru part akan kazhijathill santhoshikunu...❣️makkalkellamm allahu aysum arohiyavumm tharatte..🤲🏻🤲🏻
നിങ്ങളുടെ പൊന്നു മക്കൾക്കും നിങ്ങൾക്കുംദീർഗയുസ്സും ആരോഗ്യവും ആഫിയ തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.
Ameen
Ameen
ആമീൻ 🤲🏻
Alllhoooo mutthumanigal❤️💕💕💕
Big salute my dear, 🥰
Ayshante ella videosum superan
Masha allah...♥️
Mashaallah✨
😊😊😍😍MASHA ALLAHH
I am also mother of twins..your story is very heart touching....❤️❤️is this natural birth or any medication for multiple ovulation you have taken???
ചക്കര മുത്തുമണികൾ ❤️❤️❤️കിടക്കുന്നത് കണ്ടിട്ട് 😪😪😪ഇപ്പൊ ഹാപ്പിയായി ഹെൽത്തി ആയല്ലോ 🥰🥰🥰masha allah 🤲🏻ആയുസും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
Aameen🤲
Aameen
Aameen
@@binushaa6526 00
Molu...allahuvinte anugraham makkalk undakatte
Masha Allah 🥰🥰....ippol ellam k aayi vannille...Alhamdhulillah...ath pole njangala makkalum same situations lude same NICUlu aanullath..Naveen sir um team um aanu etadthekunnth ith pole nalla support aanu ellarum...nte sis num namukm thannondrikunnth. Innu 13 days aayi. Avark 35 wks aanu paranjeknnth. Dua chy ellarum
Twins aano
Athe
അല്ലാഹു ഖൈറിലാകട്ടെ ആമീൻ
@@crstiano_edittz4609 🥰
May Allah bless you sister heart touching story
Thankyou so much dear❤️
Mashaallah😍😍
Waiting ayirunnu
Life long happy ayirikkate tto
Am an ex-Kimsianz.. Happy to hear this.. & more than that happy to hear about my dear friend paathu(Nr.Fathima Muhammad Rafi).she is a pure soul 😍
❣️
Exactly....such a great personality
MashaAllah 🥀
God bless you sister...
Mashaallah 😍🥰
SubahanAllah 🤲❤️
കരഞ്ഞു. പോയെടോ നിന്റെ story കെട്ടിട്ടു ഇതൊക്കൊണ്ടെക്കെയാണ് മാതാവിന്റെ കാലിന് ചുവട്ടിലാണ്. സ്വർഗം എന്ന് പറയുന്നത് 👍🏻♥️
Maasha Allah😊so happy and proud to hear such words abt nr. Fathima(Ramzi), our neighbour more than that someone very spl to our family...😊. Inshaa Allah..... May Allah bless ur babies with gud health 😘😘
Ma shaa Allah❤️
എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ഇരട്ട കുട്ടികൾ ഉണ്ടാവാൻ
Yenikum
Masha allah😍
Masha allaaahhh♥♥
*Prolactin is the hormone that maintins production of milk😊*
First view and first comment
Waiting aayirunnu😍😍😍
Ith kandappol 5 yrs munbe ente babyude NICU life ormavannu...
Masha Allah. Baby's n arogyathode Ulla ayuss padachon tharate
MashaAllah ❤️
Mashaa Allah 👍🏻
Itha enganeya delivery kazhing vazhar kurachadh...adhinte vedio cheyyamoo
എത്ര കാലം brest feed കൊടുത്തു..pre nan ഇപ്പോഴും കൊടുക്കുന്നുണ്ടോ...ഞാനും ഇതേ അവസ്ഥയിൽ കടന്നു പോയ ആൾ ആണ്.twins.. ഇപ്പൊ മോന് ക്ക് 3 mntg ആയുള്ളൂ..pre nan തന്നെ ആണ് ഇപ്പോഴും.പാൽ ഇല്ല എനിക്ക്
Mashaallah Alhamdulillah
God bless you vava
Ithe situation aayirunu enikum 29weeks 5 days same hosp same nicu doctorsineyum sistersineyum marakkan patunnilla🙏🙏🙏
എല്ലാവർക്കും ആയുരാരോഗ്യം നൽകട്ടെ 😍
Enik twins babies Ann 0 to 6 months avarude weight koodan nthan cheythirunnathennu oru video cheyyamo plz
God bless you all
First like
Mashallhaaa👍👍👍
Baby's whieght gain cheyyan enthokk cheydhu. Lactogen powder kodthirunno
മാഷാ അല്ലാഹ്
Mashalla 🥰 എല്ലാം വ്യക്തമായി അറിഞ്ഞു 😍 വളരെ സന്തോഷം 😘 എല്ലാ വീഡിയോസും കാണാറുണ്ട് ഇനിയും വീഡിയോ ചെയ്യണേ 😇😇 മക്കൾക്ക് ആരോഗ്യവും ആയുസ്സും അല്ലാഹു തരട്ടെ 🤲🤲
Enikku twins aayirunnu. Alhamdhulilla prayasam onnum undayittilla. 13 age aayi
Njnum eee avastha anubacichathanu delivery kazhinjh 3 day kaynjh njn mole adhyamayi kanunnath.... Athoru vallatha avasthayanu
അസ്സലാമു അലൈകും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആയിഷ ക്ക് നല്ലൊരു ടീച്ചർ ആകാൻ ഉള്ള ക്വാളിറ്റി ഉണ്ട്. കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി പറയുന്നു
Hsptlil total cost etra ayii
God bless u ☺️
ഹായ് aysha💓💓💓💓
First coment
Same situation ilooode njnum oru year munne kadannu poyittund ente monum 28 weeksilayirunnu delivery monu 1
.200 undayirunnu lluaepol ente monu oru vayas ayi
Masha Allah
Masha allah
Ningal പറഞ്ഞതെല്ലാം എനിക്കും ഉണ്ടായിരുന്നു...but രണ്ട് പേരായിരുന്നു...
Kunhin Oru injection vekkumbo thanne karanh pokunnatha njanadakkam ulla othiri peru e story kandappo sahikkan pattiyilla.. ma sha allahh ennum santhoshathilakkatte..🙂
Maashaallah....thankyou so much for the support dear
God bless u
എനിക്ക് ട്വിൻസ് ആണ്.37 week ആയിരുന്നു ഡെലിവറി .girls ആണ്.ഇപ്പോൾ 40 ഡേയ്സ് ആയി.ഇപ്പോൾ സുഗമായി ഇരിക്കുന്നു 🥰. Vedio കണ്ടു ഒരുപാട് sathosham ayi🥰❤️
Feeding egana, brest milk aanoo, atho formula kodukkaarnudoo
Ente monum premature baby ayerunnu 29 week Kims Tvm ayerunnu ippol he is fine
Enik twins naanum nte makkale NICU kandappo pottikarannu❤️