My Quadruplets Delivery story malayalam

Sdílet
Vložit
  • čas přidán 4. 07. 2022
  • Hai all,
    I am Ayisha s khan, a mommy vlogger
    you can find a snippet of all my life updates here on my youtube channel...
    I hope you would show a lil bit of love and also be on this journey throughout...
    Thankyou so much for tuning in to my channel...make sure you subscribe to get notified everytime i come up with a new video..
    contact me:-
    📧 ayishasiroshkhan@gmail.com
    Instagram
    ayisha.s.kh...
    Disclaimer:-
    This channel and the contents in this are solely owned by me and any misshappenings would lead to copyright act

Komentáře • 1,4K

  • @moidukaruvadi6831
    @moidukaruvadi6831 Před rokem +542

    Mashaallah. Alhamdulillah കേട്ടപ്പോൾ ശെരിക്കും പറഞാൽ കണ്ണ് നിറഞ്ഞു പോയി . ഉമ്മച്ചിക്ക് ദീർഗയുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @Shiblashibu
    @Shiblashibu Před rokem +149

    മോളു പറയുന്നത് കേട്ട് എനിക്ക് സങ്കടം വന്നു പടച്ചവൻ മോളെയും മക്കളെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @spaceforsiya123
    @spaceforsiya123 Před rokem +545

    Masha അല്ലാഹ് 🥰അല്ലാഹു നിങ്ങളെയും മക്കളെയും അനുഗ്രഹിക്കട്ടെ 🤲🏻മക്കൾ ഭാഗ്യം തന്നെയാണ്.5 വർഷമായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു.എത്രയും പെട്ടന്ന് എനിക്കും മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ ആരോഗ്യമുള്ള മക്കളെ നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.. 🤲🏻

  • @sruthysunil4603
    @sruthysunil4603 Před rokem +82

    കുട്ടികൾ വലുതാകുമ്പോൾ ഇതൊക്കെ കാണുമ്പോൾ അവർ മനസ്സിലാകട്ടെ അവർക്ക് വേണ്ടി ഉമ്മ എടുത്ത റിസ്ക്..ഒരിക്കലും സങ്കട പെടുതതെ ഇരിക്കട്ടെ...iam proud of u dear..

  • @fathima9130
    @fathima9130 Před rokem +18

    Masha Allah💞💞 പടച്ചോൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത നല്ല മക്കളാക്കി 4പേരെയും തരട്ടെ 🤲🤲🤲

  • @minhafathima7749
    @minhafathima7749 Před rokem +57

    മാഷാഅല്ലാഹ്‌ മോളേ നീ ഭാഗ്യവതിയാണ് അള്ളാഹു നിനക്കും പൊന്നുമക്കൾക്കും ആരോഗ്യവും ആയുസ്സും നൽകട്ടെ

  • @hibananasri6298
    @hibananasri6298 Před rokem +29

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും പുതിയവാ എനിക്കും പടച്ചോൻ yethreyum pettann കുഞ്ഞുങ്ങളെ തരട്ടെ🤲 5 വര്ഷമായി കല്ലിയാണം കഴിഞ്ഞിട്ട് മക്കളില്ല മക്കളില്ലാതെ വിഷമിക്കുന്നവർക്ക് എത്രയും പെട്ടന്ന് മക്കളെ tharatte🤲എല്ലാവരും ദുആ ചെയ്യണേ 🤲

  • @Bake_mart_
    @Bake_mart_ Před rokem +28

    Ma Sha Allah, ummakkum uppakkum makkalkum aafiyathulla deergayus allahu nalkatteee🤲

  • @nuvinadeer2028
    @nuvinadeer2028 Před rokem +16

    Ayishatha ummane Patti parayumbo ente kanne niranjju aa ummakke Allahu aarogyam kodkatte Ameen🥰

  • @neversaynever5813
    @neversaynever5813 Před rokem +183

    ഒരിക്കലും നമ്മൾക്കെന്ത് ആയാലും കുഴപ്പം ഇല്ല എന്ന് ചിന്തിക്കരുത് കാരണം അമ്മക്ക് മാത്രമേ ആ കുഞ്ഞിനെ നോക്കാൻ പറ്റു. വേറെ ഒരാളും അതിന് പകരം ആവില്ല. നമ്മൾക്കും നമ്മടെ മക്കൾക്കും ഒന്നും ആവാതെ നല്ല രീതിക്ക് പ്രസവിക്കാൻ ദുആ ചെയ്യണം.❤

  • @faihasworld3750
    @faihasworld3750 Před rokem +16

    മാഷാഅല്ലാഹ്‌ നിങ്ങള്ളാണ് യഥാർത്ഥ അമ്മ ഇന്നത്തെ കാലത്ത് കൊല്ലുന്നു കളയുന്നു സ്നേഹം ഒടും ഇല്ല 🤲🏻🤲🏻പടച്ച റബ് നിങ്ങക്കും മക്കൾക്കും തീർഗായുസ് നൽക്ടീ 🤲🏻🤲🏻🤲🏻

  • @hannasathar9256
    @hannasathar9256 Před rokem +11

    Masha allah 🌹🌹🌹അല്ലാഹുവിന്റെ അനുഗ്രഹത്തെ പറ്റി നല്ല ബോധം ഉള്ള കുട്ടി അള്ളാഹു ഉമ്മക്കും മക്കൾക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲

  • @rizwanor9893
    @rizwanor9893 Před rokem +92

    പടച്ചോന് തുല്യം എന്ന് പറയാൻ പാടില്ല..പടച്ചവതു ല്യം പടച്ചവൻ മാത്രം നമ്മുടെ ഉമ്മമാർ ചെയ്യുന്ന ത്യാഗം പ്രസവ സമയത്താണ് ഉമ്മ മാരുടെ വില അറിയുക..

  • @ashurazameer6187
    @ashurazameer6187 Před rokem +8

    Maa shaa Allhaah.. mabrook.. allhaahu ayshakkum 4 babieskkum.. ayshande ummacchikkum husbandnnum okke aafiyathum deergaayussum sandoshavum nalgatteee..

  • @afrincattery781
    @afrincattery781 Před rokem +7

    Mashallah. alhamdulillah 😍 4 baby yum ആയുസും ആരോഗ്യവും ദീർഗയിസും തന്ന് പടച്ചോൻ അനുഗ്രഹിക്കട്ടെ.ഞങ്ങളുടെ ദു ആയിൽ തങ്ങളെയും babysineyum ഉൾപ്പെടുത്താം.love you 😘❤️❤️❤️😘😘❤️😘😍

  • @aseelaaliar9412
    @aseelaaliar9412 Před rokem +13

    MaShah Allah 😍 after c-section aa nadanna vedana sahikan pattade fainted aaya njan... Allah. Alhamdulillah. Happy to see you and your kids. BarakkAllah ❤

  • @fathimaanshakk9378
    @fathimaanshakk9378 Před rokem +7

    Ippoyanu njan nigale channel kandathu. Pregnancy story video kandu kayinjappol thanne aanu ee video vannathu. Delivery story kelkkan iniyum wait cheyyanam ennu vicharichappol thanneyanu ee video varunnathu. Babies ellam aryokhathode irikkatte. Allahuvinte ella anukhrahavum undavatte.

  • @user-jt9py6ez2w
    @user-jt9py6ez2w Před rokem +13

    കണ്ണു നിറഞ്ഞു... സന്തോഷം കൊണ്ട്..🥰🥰🥰

  • @rumaisaajmal1552
    @rumaisaajmal1552 Před rokem +28

    കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്. ഇന്നലെ first പാർട്ട്‌ കണ്ടു. ഇന്ന് സെക്കന്റ്‌ പാർട്ടും കണ്ടു. ഇനി new വിഡീയോ ക്കായി waiting ആണ്. നിങ്ങടെ സ്ഥലം, family, age ഇവയൊക്കെ ഒന്ന് അടുത്ത വീഡിയോ യിൽ പറയാമോ. Self introduce കേൾക്കാൻ ആഗ്രഹമുണ്ട്. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും വരും ജീവിതത്തിൽ ഉണ്ടാവട്ടെ

  • @muhsinahabeeb1984
    @muhsinahabeeb1984 Před rokem +216

    മക്കൾക്ക് ആരോഗ്യത്തോടെയുള്ള ആയുസ് നൽകട്ടെ 🌹🌹🌹ആമീൻ

  • @riyafousiya236
    @riyafousiya236 Před rokem +6

    Video ക് വേണ്ടി കാത്തിരിക്കുവായിരുന്നു,
    Masha allah 🥰🥰

  • @nijuzzvlog9130
    @nijuzzvlog9130 Před rokem +4

    വീഡിയോസ് ഫുൾ കണ്ടു എല്ലാം കേട്ടപ്പോൾ കരച്ചിൽ വന്നു കുറേ കരഞ്ഞു മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @zainulabid2522
    @zainulabid2522 Před rokem +4

    Mashallah... ❤️ i m really amazed ur delivery story.. May allah bless u alwyz and forever.. So u ' r vry lucky mom in the whole world 💕

  • @abinashirin1471
    @abinashirin1471 Před rokem +3

    Masha Allahh🥰❤️story kettapo kann niranjenkilm 4 makkale padachon thannallo ennullath vijarkmbo paranjariyikaan pattatha santhosham😍😍may allah blss uhh all with health and happiness❤️❤️

  • @Haseena__Hameed.
    @Haseena__Hameed. Před rokem +135

    കേട്ടപ്പോൾ സന്തോഷവും സങ്കടവും ഒരു പോലെ feel ചെയ്തു.

  • @PathushifaAbdulla
    @PathushifaAbdulla Před rokem +45

    Masha allah 😍full kandu 🤗🤗അള്ളാഹു മക്കൾക്ക് ദീര്ഗായസുള്ള ആരോഗ്യം അഫീയതും കൊടുക്കട്ടെ 🤲🏼🤲🏼 അയിഷാ 😘🤗🤗

    • @banuaashi6161
      @banuaashi6161 Před rokem

      ഞാനും ഫുൾ സ്കിപ്പ് ചെയ്യാതെ കണ്ടു എത്രാമത്തെ മാസത്തിലാണ് ഡെലിവറി എന്നുള്ളത് എനിക്ക് ക്ലിയർ ആയില്ല, 29weeko🤔

    • @radhikasivadas2013
      @radhikasivadas2013 Před rokem

      7th month kazhinj

    • @banuaashi6161
      @banuaashi6161 Před rokem

      @@radhikasivadas2013 👍🥰

  • @soujath.m8956
    @soujath.m8956 Před rokem +72

    എന്റെ മോളെ കല്യാണം കഴിന്നിട്ട് 4വർഷം ആയി കുട്ടികൾ ഉണ്ടാവാൻ നിങ്ങളുടെ എല്ലാരുടെയും പ്രാർത്ഥന വേണം 🤲🤲❤️❤️

  • @shaharbanusadique7533
    @shaharbanusadique7533 Před rokem +11

    സന്തോഷം ഒപ്പം സങ്കടവും വന്നു 🤗

  • @najufaisal7459
    @najufaisal7459 Před rokem +29

    Adipoli presentation....kettirunnu pokum...masha Allah

  • @crstiano_edittz4609
    @crstiano_edittz4609 Před rokem +2

    alhamdulillaah
    മക്കളില്ലാത്ത എല്ലാവർക്കും ആരോഗ്യമുള്ള സ്വാലിഹായ മക്കളുണ്ടാവാൻ റഹ്മാനായ അല്ലാഹു അനുഗ്രഹിക്കട്ടെ
    മക്കളെ വളർത്തി വലു ദാക്കി എടുക്കാനുള്ള ആരോഗ്യവും സാമ്പത്തിഗവും അല്ലാഹു നമു ക്കെല്ലാവർക്കും നൽകട്ടെ ആമീൻ യാ അർഹമുറാഹിമീൻ

  • @jaslasalam9632
    @jaslasalam9632 Před rokem +7

    Ethra pain indenkilum aa karachilum mughavum kanumpo ellam marann povum
    Masha allah

  • @TheRamzaanFamily
    @TheRamzaanFamily Před rokem +11

    Mashallah may Allah bless you and your beautiful babies ❤

  • @Naseema-lj9rd
    @Naseema-lj9rd Před rokem +19

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് എന്റെ ഡെലിവറി ഓർമ വന്നത്. എനിക്കും ഇതുപ്പോലെ 4കുട്ടികൾ ആണ്.2ആണ്.2പെണ്ണ് 😄. നിങ്ങളുടെ അതെ അനുഭവം തന്നെ ആയിരുന്നു എനിക്കും. ഇപ്പൊ എന്റെ മക്കൾ 5ൽ പഠിക്കുന്നു. നിങ്ങളുട കുട്ടികൾക്ക് ഇപ്പൊ എത്രയായി. അള്ളാഹു നമ്മുടെ മക്കൾക്ക് എന്നും നല്ല ആരോഗ്യവും ആയുസ്സും നെൽക്കട്ടെ. ആമീൻ 🤲🤲

  • @rahmathsharafu7362
    @rahmathsharafu7362 Před rokem +2

    Allah Alhamdulillah ayisha nee orupadu anugrahaghal kittya aalaanu .makkalk dheergayusum arogyavum aafiyathum
    Allahu nalkattay 🤲Aameeen

  • @fidafathima2847
    @fidafathima2847 Před rokem +32

    Mashaallah 😍😍😍😍നീ മുത്താണ് പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @seejanas2398
    @seejanas2398 Před rokem +4

    Mashaallah🤲......allahuvinte anugraham molkum kudumbathinum eppozhum undakatte.😍😍😍😍😍😍

  • @smileyartistic2222
    @smileyartistic2222 Před rokem +93

    പടച്ചോനെ സിസേറിയൻ കഴിഞ്ഞു പിറ്റേ ദിവസം എഴുന്നേറ്റു നടക്കാ എന്ന് പറയുന്നത് 😭 വല്ലാത്ത ഒരു ബുദ്ധിമുട്ട് തന്നെയായിരുന്നു. ഒരു നിമിഷം ഞാൻ എന്നെ തന്നെ ഓർത്തുപോയി 😔

    • @muneeraramshi7033
      @muneeraramshi7033 Před rokem +3

      Njanum.

    • @swisssw2696
      @swisssw2696 Před rokem +11

      Enikk ഫസ്റ്റ് സിസ്സേറിയൻ കഴിഞ്ഞപ്പോ ഒന്നിനും കഴിഞ്ഞിരുന്നില്ല. എന്തിന് ഒന്ന് ചിരിക്കാനോ സംസാരിക്കാനോ തുമ്മാണോ ഒന്നും. നല്ല pain ആയിരുന്നു. എന്നാൽ രണ്ടാമത്തെ കഴിഞ്ഞപ്പോ വലിയ പ്രശ്നം ഉണ്ടായിനില. പിറ്റേന്ന് തന്നെ ഞാൻ എണീറ്റ് നടക്കാനൊക്കെ കഴിഞ്ഞീനു. ഇപ്പൊ അതൊക്കെ ഓർക്കുമ്പോ വല്ലാത്തൊരു ഫീലിംഗ് ആണ്. 🥰

    • @ajasworld7591
      @ajasworld7591 Před rokem +2

      Njanum enikk randum operation aanu

    • @siddiqarfana9316
      @siddiqarfana9316 Před rokem +1

      Njanum

    • @mohammedniyaspt6655
      @mohammedniyaspt6655 Před rokem +1

      Yanikkum.allah orkan vayya

  • @misiriyaRafi
    @misiriyaRafi Před rokem +3

    Kettapol othiri santhoshamm ayisha...ellamm oru katha pole orma varunnu... Ee story I'll oru part akan kazhijathill oru padu santhosham...makkalkellamm allahu ayusum afiyathum tharatte...🤲🏻🤲🏻🥰🥰

  • @sharafvs8208
    @sharafvs8208 Před rokem +5

    Mashallah..very motivational and inspirational video. One and only video without a negative comments.well done.

  • @umairabdullaka7912
    @umairabdullaka7912 Před rokem +5

    Maa Shaa Allah ദീർഘായുസ്സും ആരോഗ്യവും ആ ഫിയത്തും നൽകട്ടെ കുട്ടികൾക്കും ഉമ്മയ്ക്കും

  • @ramshidarayees2624
    @ramshidarayees2624 Před rokem +107

    അൽഹംദുലില്ലാഹ് 10 വർഷത്തിന് ശേഷം ഞാൻ ഇപ്പൊ pragnant ആണ്, 1 കുഞ്ഞിനെ തന്നെ ഗർഭത്തിൽ ചുമക്കുന്ന വിഷമം എത്ര ആണെന്ന് എനിക്കിപ്പോ അറിയാം, masha allah ഇതൊക്കെ കേട്ട് കണ്ണ് നിറയുന്നു.

    • @suhailam6065
      @suhailam6065 Před rokem +1

      Endayirunnu problem evdeyenu treatment

    • @ramshidarayees2624
      @ramshidarayees2624 Před rokem +2

      @@suhailam6065 pcod ആയിരുന്നു, അങ്ങനെ ട്രീറ്റ്മെന്റ് ഒന്നും ഉണ്ടായിരുന്നില്ല, അൽഹംദുലില്ലാഹ്, ഇപ്പൊ ആണ് ടൈം ആയതെന്ന് തോന്നുന്നു

    • @reshmick9840
      @reshmick9840 Před rokem +1

      Anikkum 10 years ayi ithuvarem illa

    • @parvendhu
      @parvendhu Před rokem +1

      @@reshmick9840 ethrayum vegam nalloru kunjaavaye kittatte

    • @shoukathali3067
      @shoukathali3067 Před rokem +4

      @@ramshidarayees2624 ഞാനും അങ്ങനെ allhahuvite ടൈം കാത് നിൽകുവാ insha allha നാട്ടിൽ പോകുപോൾ സതോഷത്തോടെ പോകണം ennud എന്തായാലും റബ്ബ് കഴിവിടില്ല എനിക്ക് ഉറപ്പുണ്ട് ഇവിടെ വരെ എത്തിച്ച റബ്ബേ എന്റെ വിളി കേൾക്കാതിരിക്കില്ല 🤲

  • @hinnusmomdots303
    @hinnusmomdots303 Před rokem +1

    എന്നും പൂർണ്ണ ആരോഗ്യ തോടെയുള്ള ദീര്ഗായുസ് റബ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @mashidamashi1043
    @mashidamashi1043 Před rokem +3

    Masha Allah😍🥰🥰kann niranju povunnu...Allahu ningale Anugrahikkattee🤲

  • @ShibilHanna055
    @ShibilHanna055 Před rokem +8

    Masha Allah 😍😍

  • @pathu...5639
    @pathu...5639 Před rokem +7

    നിങ്ങളുടെ story കേട്ട് എന്റെ കണ്ണ് നിറഞ്ഞു.. കാരണം same situation ആയിരുന്നു എന്റെ sisterinu... alhmdhlh Triplets ആണ് 😍2 boys&1 girl

  • @allah9188
    @allah9188 Před rokem +5

    കേട്ടിരുന്നു പോയി 🥰. സാധരണ വീഡിയോ സ്പീഡ് കൂട്ടിയിട്ട് കേൾക്കല പതിവ്... But ഇത് നോർമൽ സ്പീഡിലാണ് കേട്ടത്...അനുഭവം എത്ര നല്ല അവതരണമായാണ് പറഞ്ഞത് 😘❤️

  • @musthaqeemmohammed5876
    @musthaqeemmohammed5876 Před rokem +2

    മാഷാ allah❤️ നല്ല അവതരണം കേട്ടിട്ട് സങ്കടം വന്നു അല്ലാഹുവിന്റെ അനുഗ്രഹം എന്നും undavatte🤲🏻

  • @lijinalijina3331
    @lijinalijina3331 Před rokem +13

    Seriously i'm proud of you dear sister... God bless you...🥺🥺❤️❤️❤️🥰🥰

  • @shafeanu2116
    @shafeanu2116 Před rokem +5

    Masha aalah.. Kelkumbo kann nirayunnu

  • @rameesaarfath7301
    @rameesaarfath7301 Před rokem +1

    Maashaa Allaah ayshaaa ee story kandapol kann niranju poyi mole alhamdulillaah alhamdulillaah alhamdulillaah makkalk allaahu aarogyavum deergayussum nalki anugrahikate aameen🥰

  • @sahoorhusain7611
    @sahoorhusain7611 Před rokem +14

    19വർഷമായി മക്കൾ ഇല്ല ദുആ ചെയ്യണേ. യാ അളളാ..... വല്ലാത്ത ഒരു ഫീലായിരുന്നു ഈ സ്റ്റോറി😢😢😢
    അനുഗ്രഹിക്കട്ടെ الله ...

  • @hamnakt6200
    @hamnakt6200 Před rokem +26

    Hats off you dear...the brave lady😍..May Allah protect you and your family...aameeen

  • @thanu7755
    @thanu7755 Před rokem +9

    Masha allah ❤️4 kunjugalem nokaanulla Aayusum aarogyavum thannu padachon anugrahikateee nigale aameen .. Nalla rasayirikum 4 perum orumich valarumbo 😘😘😘

  • @lalpriyannochiyat7054
    @lalpriyannochiyat7054 Před rokem +1

    God bless you..... Orupad sahichalle..... Ini Oru prblm illathe happy life aayirikkatte..... Baby's ne kaanan orupad aagrahamunde.....

  • @rasheedapp3967
    @rasheedapp3967 Před rokem +2

    മാഷാഅള്ളാഹ :മകൾക്കും ഉമ്മക്കും പാപ്പക്കും ആരോഗ്യവും ആയുസും നൽകട്ടെ

  • @kadeejakadeeja5041
    @kadeejakadeeja5041 Před rokem +37

    അൽ ഹംദുലില്ലാ: നാലു മക്കൾക്കും നല്ല ആരോഗ്യമുണ്ടാവട്ടെ. ആയിഷാ നിൻ്റെ സംസാരം കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് കെട്ടോ .നല്ല സംസാരം കേട്ടിരുന്നു കണ്ണ് നിറഞ്ഞ് പോയി: മക്കളെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ:🤲🤲🤲

    • @Quadsmammaayisha
      @Quadsmammaayisha  Před rokem +2

      Ammeenn ...thankyou so much dear🥰

    • @maimoonaap2087
      @maimoonaap2087 Před rokem

      അള്ളാഹു അഞ്ച് മക്കൾക്കും ആയുസ്സു oആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

    • @crstiano_edittz4609
      @crstiano_edittz4609 Před rokem

      ആമീൻ

  • @thefoodiemamma
    @thefoodiemamma Před rokem +3

    May allah Keep away all evil eyes from this beautiful babies and mommmyyy😍

  • @SanfisKitchen
    @SanfisKitchen Před rokem +2

    MashaAllah mabrook 🥰🥰🥰 Allahuvinde anugraham nigalude koodeyundu🥰🥰😊😊😊

  • @younusseo5556
    @younusseo5556 Před rokem

    Allahu anugrahikkatte ningale. Ningade stry kelkumpol batankara emotional aavnn. U r very good mom. U r the sympol of sacrifice. Masha Allah

  • @lifeisgood4653
    @lifeisgood4653 Před rokem +5

    മാഷാഅല്ലാഹ്‌ ❤️❤️അൽഹംദുലില്ലാഹ് 😍😍

  • @dhiya..1707
    @dhiya..1707 Před rokem +29

    Masha Allah🥰 Alhamdulillah🤲
    ഞാൻ എന്റെ പണികളൊക്കെ നിർത്തി വെച്ചിട്ട് video മുഴുവനും കണ്ടു. ഇന്നലത്തേതും കണ്ടു mashaallah കെട്ടിരുന്നുപോകും മക്കളൊക്കെ പൊന്നുപോലെ നോക്കാൻ മോൾക്ക്‌ ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ 🤲

  • @alfinashabeer3283
    @alfinashabeer3283 Před rokem +2

    Mashallha🥰 1st vdo full skip cheyyathe irunnu kandu allhahu ayshunu aavathine tharatte🤲🏻🤲🏻

  • @sandranikhil4396
    @sandranikhil4396 Před rokem +5

    Chechi njan ippo 9 month pregnancy stage l aane sathyam paryalo orupad tension adichitta njan ooro divasavum kazhiyanath. But chechi de story kettapol njan korachukoode strong aayapole enike feel cheyunnu. Chechi node orupad respect thonunnu chechi de umma ne chechi ippo iswarane thulliyamayi kanunnu ennu parnjille athupole thanne chechide makkal chechinode ithuparyunna oru day varum avarude amma eathra struggle cheyathane avare prasavichennariyumbol proud thonnum. 🥰🥰🥰🥰🥰🥰

  • @aynu3088
    @aynu3088 Před rokem +26

    പ്രെഗ്നന്റ് ആയപ്പോ സ്ഥിരം delivery സ്റ്റോറി കേൾക്കൾ ആയിരുന്നു പണി..delivery ക്ക് ശേഷം കാണാറില്ലായിരുന്നു പക്ഷെ തന്റെ tumbline കണ്ടപ്പോ കാണാൻ തോന്നി കണ്ണ് നിറഞ്ഞു സത്യം പറഞ്ഞാൽ

  • @ishanesi7609
    @ishanesi7609 Před rokem +3

    അല്ലാഹുവേ ! എല്ലാ അമ്മമാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ😥😥😥🤲🤲🤲🤲

  • @sajeerspk5236
    @sajeerspk5236 Před rokem +1

    Masha allah😍story kettppo ariythe kann nirnju💔❤️alhamdulillh ippo makklk sugmlle☺️

  • @thachuibu6286
    @thachuibu6286 Před rokem +1

    Masha allha 🥰allhahu ninteyum 4 kunjungaludeyum arogyavum anugarahavum nalgatte aameen🤲

  • @fasna5827
    @fasna5827 Před rokem +19

    I can't see this video without goosebumps 🥺🖤
    You are great 😍
    Hats off you strong mummaa 😻
    Masha allah💜
    May Allah bless you 😻😻

  • @soujathtk3755
    @soujathtk3755 Před rokem +3

    Masha allaha😍Enik ishttama Otta prasavathil 4 baby❤️epo prgnent an2 month ayi.allhamdullilah

  • @noufalnaluparanbil3604

    Masha allah അൽഹംദുലില്ലാഹ് സന്തോഷം ആയുസും ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ

  • @ansishahu591
    @ansishahu591 Před rokem +3

    Masha Allah Alhamdulillah 😍😍🥰🥰

  • @afsimuni3109
    @afsimuni3109 Před rokem +27

    You’re the lucky parents in the world 🖤
    Masha allah❤️

  • @hannashada2056
    @hannashada2056 Před rokem +17

    Masha allah♥️juzt loved to see ur experience .you are a super mom n very insipiring ✨

  • @rashidrashi9339
    @rashidrashi9339 Před rokem +1

    ഈ വീഡിയോ ക്ക് വേണ്ടി ഞാൻ waiting aayerunnu ആ story കേട്ടപ്പോൾ....

  • @ahmadayshaaqsa8642
    @ahmadayshaaqsa8642 Před rokem +1

    Maa sha Allah 😘 enikum twins girls undu 7 yr aan ...adanne parayan pattunnille pine ippo idh nokumbol kann nirayum ...sheriya ummamaran njangalk AA samayath back bone avunnad👍

  • @jumanapk8345
    @jumanapk8345 Před rokem +5

    കേട്ടിട്ട് കരഞ്ഞു പോയി... കാരണം ഒരു twins babys ന്നു normal deliveriy ലൂടെ ജന്മം നൽകിയ ആളാണ് ഞാൻ... അതു കൊണ്ട് അതിന്റ സന്തോഷവും റിസ്ക്കും excitement ഉം ഒക്കെ അറിയാം.. 🤲🏻🤲🏻🤲🏻🤲🏻 അള്ളാഹു ആ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകട്ടെ... നല്ല കുട്ടികളായി വളരട്ടെ... Miracle ആയി ഈ ലോകത്തേക്ക് വന്ന അവർ ലൈഫിൽ ഒരുപാട് miracle s കാണിക്കട്ടെ.... 🤲🏻🤲🏻🤲🏻🥰🥰

  • @shifinameena2689
    @shifinameena2689 Před rokem +37

    Big salute ithaa😘 njanum 9th month pregnant aanu.dua cheyyane

  • @sadhiqka7624
    @sadhiqka7624 Před rokem +1

    Masha Allah video kundit kure karanchu Allahu babiesinn aragyathode ulladheergayas undavate Ameen

  • @farzinahyan2961
    @farzinahyan2961 Před rokem +1

    U are the luckiest mother in the world 🥰masha allah

  • @subaidaputtekkat6686
    @subaidaputtekkat6686 Před rokem +9

    അള്ളാഹു നിങ്ങൾക്കും മക്കൾക്കും ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ്സ്‌ നൽകട്ടെ 🤲🤲

  • @nusaibathasni6617
    @nusaibathasni6617 Před rokem +3

    New subscriber കണ്ണ് നിറഞ്ഞു പോയി അതിടൊപ്പം സന്തോഷം തോന്നി 🥰🥰🥰

  • @shihabshihab5146
    @shihabshihab5146 Před rokem +2

    makkalkum ummachikkum arogiyavum afiyathum undavatte Ameen☺☺

  • @aseemapawash5498
    @aseemapawash5498 Před rokem +2

    Masha allah waiting ayirunnu .....♥️

  • @jasheedamustu3998
    @jasheedamustu3998 Před rokem +6

    പറയുമ്പോ എല്ലാം മനസ്സിലാവുന്നുണ്ട് ഞാൻ 3 മത്തെ delivery കഴിഞ്ഞു ഇപ്പൊ മോന് 5 month ആയി normal ആയിരുന്നു എല്ലാ കുട്ടികൾ ഇല്ലാത്ത ആളുകൾക്കുംറബ്ബ് ഒരു കുട്ടിയെ എങ്കിലും നൽകി അനുഗ്രഹിക്കണേ അല്ലാഹ് റബ്ബ്

  • @thasneemnizam113
    @thasneemnizam113 Před rokem +55

    Everytime I listen to this...I recollect those days where you endured so much of pain n anxiety yet kept up your faith and fought so brave 🥺❤️ you're an inspiration to many..
    Maa Shaa Allah
    I'm proud of the mum you have become🫂
    I love you my babe😘

    • @Quadsmammaayisha
      @Quadsmammaayisha  Před rokem +2

      Thanks love 🤩....subahanallah

    • @suharakunhammed8267
      @suharakunhammed8267 Před rokem

      Padachon thulyam aarumilla

    • @muhammedmishal9717
      @muhammedmishal9717 Před rokem

      🖕🏻🖕🏻🖕🏻 ഭർത്താവിനെ ഭർത്താവിന്റെ കുണ്ടി ഇങ്ങനെ മൂത്ത് കയറുന്നു ചൊറുക്കുണ്ടായത് കൊണ്ടാണ് 5 10 മക്കളുണ്ടായത് ഭർത്താവ് അടിപൊളിയാണ് ഭർത്താവിന്റെ കുണ്ടി അടിപൊളിയാണ് നിങ്ങളുടെയും കൊണ്ട് അടിപൊളിയാണ് പ്രസവിച്ചപ്പോൾ സുഖമായിരുന്നു പ്രസവിച്ചപ്പോൾ വീഡിയോ ഉണ്ടോ എനിക്കൊന്ന് കാണാനാ

  • @faisalfaisal7973
    @faisalfaisal7973 Před rokem +1

    Masha allah.
    Video adyamayittan kanunnad.
    Enikum 3 CS ayirunnu.
    Video kandappol adhellam orma vannu.
    Vallathoru feel thanneyan😔.

  • @shakeelafz9638
    @shakeelafz9638 Před rokem +1

    അള്ളാഹു മോൾടെ ദുആ സ്വീകരിക്കും ഇൻശാഅല്ലാഹ്‌ 🤲🤲

  • @Rashifka
    @Rashifka Před rokem +3

    കേട്ടപ്പോൾ സന്തോഷവും സങ്കടവും വന്നു

  • @sufimahroof8576
    @sufimahroof8576 Před rokem +3

    Maa sha allah💝

  • @zayanayru16
    @zayanayru16 Před rokem +1

    Masha allah masha allahhh🥰🥰🥰🥰 miracle babiesss♥️♥️♥️♥️

  • @shahanashahanajaleel2055

    Masha allah. വലിയ സന്തോഷം

  • @noorusajna8918
    @noorusajna8918 Před rokem +5

    masha allah 4 kuttikal enik Second delivery twins aayirunnnu ithra onnum illengilum njanum orupad Sahichittund 8 month Startingil c Section chaithu one boy one girl delivery kayinj Stich edukkunnath vare nalla pain aayinu Alhamdulillah ippo 7 year aayi ella makkalkkum Allah Aafiyath nalkatte aameen

  • @Nicekitchen
    @Nicekitchen Před rokem +4

    3 ന്റെ അന്ന് സ്റ്റിച്ച് എടുത്തോ. എനിക്ക് 7 ന്റെ അന്നാണ് സ്റ്റിച്ച് എടുത്തത്. അത് വരെ ആന്റിബയോട്ടിക്ക് തന്ന് നന്നായി കരിഞ്ഞതിന് ശേഷമാണ് സ്റ്റിച്ച് എടുത്തത്. അൽഹംദുലില്ല പിന്നെ വേറെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. 3 മക്കളുടേയും സിസേറിയൻ ആയിരുന്നു.

  • @rameesaarfath7301
    @rameesaarfath7301 Před rokem +2

    Ellaa ummamarkum allahu aafiyathulla deergayuss nalkanee allaaah aameen

  • @arunimamahesh4802
    @arunimamahesh4802 Před rokem +2

    തന്റെ delivery വളരേ സന്തോഷം 🥰🥰🥰🥰 god bless u dear

  • @sahlasahla3185
    @sahlasahla3185 Před rokem +4

    Masha Allah

  • @Shamlathshareef2471
    @Shamlathshareef2471 Před rokem +4

    ❤❤❤❤bagyam bagyam1st part kandu

  • @craftsbymallugirl2173
    @craftsbymallugirl2173 Před rokem +2

    Ellaa mathapithakkalkum allahu aafiyayathulla deegaus nalki anugrahikkatte. Aameen🤲🤲

  • @ayishanimaworld2944
    @ayishanimaworld2944 Před rokem

    Masha allah. Alhamdulillah. Kann nirayunnu mole ummachikk arogyathode ulla deergayusum afiyathum nalkane Allah.

  • @sabineshkumar3052
    @sabineshkumar3052 Před rokem +6

    God bless you and cute babies.